KALLADA TRAVELS SCANIA SEMI SLEEPER REVIEW | trivandrum to bangalore

Sdílet
Vložit
  • čas přidán 3. 08. 2023
  • #wanderwithmefayiz #bus #volvo #trending #scania #busdriving #malayalam
    Kallada travels scania semi sleeper bus attingal to bangalore via nagercoil madurai salem
    Dep : 5: 15 pm attingal
    6 15 pm trivandrum
    9 pm nagercoil
    Arrival : 7 am electronic city
    Bus booking :- www.kalladatravels.com
    Fare 1300/-
    Time taken 12 hours
    Crew :-
    first driver :- mani anna
    Second driver :- alex anna

Komentáře • 207

  • @shajeerali2520
    @shajeerali2520 Před 9 měsíci +42

    കൊറോണ സീസണിൽ ഉപയോഗ ശൂന്യമായി പോയ ഈ bus നെ പണിത് ഇത്രയ്ക്കും നന്നായി അവതരിപ്പിച്ചതിന് salute... വീഡിയോ കല്ലട യുടെ ആണെങ്കിലും score ചെയ്ത മുതൽ പുഞ്ചിരി യുടേത് ആണ് 😁എന്ത് വൃത്തി ആണ്... Light അടിക്കുമ്പോൾ തിളങ്ങുന്നു 😍😍😍😍ഇവരുടെ Peacock & Panda Livery വണ്ടി ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം but അത് Shyamoli ക്ക് koduthu😕anyway പുതിയ ഇറക്കിയ Capella യും look ഉണ്ട്.... പിന്നെ അവസാനം Murahara യുടെ മുത്തുമണികളെ കണ്ടതിൽ സന്തോഷം 😌❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +5

      ❤️❤️ punchiri scania video coming soon

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci +7

      Kallada 2016 SCANIA ആണ്. അന്ന് മുതൽ Covid മുന്നേ വരെ എറണാകുളം ഹൈദരാബാദ് റൂട്ടിൽ ആയിരുന്നു സർവ്വീസ് . പുഞ്ചിരി ഈ Scania Ex Salabham ആണ്, 2019 ആണ് ഇറങ്ങിയത് അധികം ഓടിട്ടുമില്ല അപ്പോൾ ആ shining കാണും

    • @shajeerali2520
      @shajeerali2520 Před 9 měsíci +2

      @@renjithbhaskaran872 2019 ൽ എടുത്ത എത്ര scania ഇങ്ങനെ കൊണ്ട് നടക്കുന്നുണ്ട്... Management&ജീവനക്കാരുടെ maintaince കൂടി എടുത്ത് പറയണം

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci +4

      ​@@shajeerali2520ഉണ്ടല്ലോ jabbar, JSR, Srs, Murahara 2018 anene thonunu. Pinne maintenance nokiyal nilavil India ettavum maintenance cost koodiya bus Scania thanne ane. Karanam nalla financial backup ullavark mathram pattu. 2019 Scania kazhinju maintain chayan pade ane 2016 Scania. 😄

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci +4

      @@shajeerali2520 ethu 15 lakhs Km Covid munna ayatha. Punchiry athe 3 poite 2 lakhs Km polum aielaierunu

  • @SJktm7
    @SJktm7 Před 9 měsíci +17

    This kallada scania have different fan base😍😍

  • @RK-uh5vx
    @RK-uh5vx Před 9 měsíci +3

    8:58 ex shalabham travels avarude vandigalude livery vere level aan🥰😍

  • @mr_stranger_10
    @mr_stranger_10 Před 9 měsíci +7

    Bro ബാംഗ്ലൂർ to കണ്ണൂർ vlog ചെയ്യോ .. ഈ route വന്നാൽ banglore- Mysuru express way ഉണ്ട് 6 line. അടിപൊളി ആണ് . പിന്നെ coorg district വഴിയാണ് കടന്നു പോകുന്നെ . ഒരു ghat section ഉണ്ട് . (Makkutta ചുരം )
    Main cities-mysuru,hunsur, gonikuppa, iritty, mattannur, kannur.

  • @Saravana-db5hm
    @Saravana-db5hm Před 9 měsíci +4

    Love from Tamilnadu ❤️ ... Waiting for more travel videos 😄...Good to see many A1 and Arthi travels in this route

  • @mansoormuhammed3974
    @mansoormuhammed3974 Před 9 měsíci +1

    Adipoli 🎉🎉🎉🎉🎉 waiting for next video's 🎉🎉🎉🎉

  • @aromalkarikkethu1300
    @aromalkarikkethu1300 Před 9 měsíci +1

    Bro nice video aarnu ❤

  • @aravindchikku8725
    @aravindchikku8725 Před 9 měsíci +1

    My fav travel 🥰🥰

  • @nirmalk3423
    @nirmalk3423 Před 9 měsíci +3

    WOW 👌

  • @vishnug6390
    @vishnug6390 Před 9 měsíci +5

    Kallada 🔥

  • @nighthacker-07
    @nighthacker-07 Před 9 měsíci

    🔥🔥🔥super👍

  • @nanban4855
    @nanban4855 Před 9 měsíci

    Hyy bro.. how to get ksrtc bus route details????

  • @shp-1753
    @shp-1753 Před 9 měsíci +6

    Hyderabad volvo പച്ച വണ്ടി ഉണ്ട്... കിടു ആണ്💚

  • @amarnathk8675
    @amarnathk8675 Před 9 měsíci

    Kallada🔥💥

  • @Heart_broken_cat
    @Heart_broken_cat Před 9 měsíci

    😻😻🔥🔥🔥

  • @renjithbhaskaran872
    @renjithbhaskaran872 Před 9 měsíci +6

    Bro കേരളത്തിൽ ആദ്യമായി Scania ബസ് ഇറക്കിയത് Aeon connect ആണ് അതിന് ശേഷം കല്ലട ആണെന്ന് തോന്നുന്നു 14 nos, 2016 ആണ്. അതിൽ ഒന്നാണ് വീഡിയോയിൽ കാരണം ബസ് ഇറങ്ങി കോവിഡ് മുന്നെ വരെ എറണാകുളം ഹൈദരാബാദ് റൂട്ടിൽ പുലി ആയിരുന്നു. No speed lock. Salem Bangalore highway മിന്നായം പോകുന്നത് പോലെ കാണാം. കോവിഡ് മുന്നെ തന്നെ 4 വർഷം കൊണ്ട് 15 lakhs Km completed. ബാക്കി ഉള്ള Scania എല്ലാം തന്നെ ഈ റേഞ്ചിൽ Km cover ചെയ്തു. 27 lakhs Km complete ചെയ്ത വോൾവോ കല്ലട കൈയ്യിൽ ഉണ്ടായിരുന്നു. നാഗർകോവിൽ ഹൈദരാബാദ് ഒരു പച്ച കളർ വോൾവോ ഓടുന്നുണ്ട് അടിപൊളി ലുക്ക് ആണ്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +4

      Keralathil multi axle ithrayum athikam undavan karanm kallada thenne anenn parayam alle .. ❤️❤️
      Thanks for sharing info ❤️ keep supporting

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci

      @@wanderwithmebyfayis4397 athe bro. കേരളത്തിൽ ഏറ്റവും കൂടുതൽ വോൾവോ and വോൾവോ സർവീസ് ഉണ്ടായിരുന്നത് കല്ലട ആയിരുന്നു. 2008 ആണ് 6 nos B9R ഇറക്കി. 2012 50nos B9R , 2013 ഇന്ത്യയിലെ ആദ്യത്തെ Volvo B11R 14.5m ഇറക്കിയത് കല്ലട ആയിരുന്നു 4nos. Kerala to Bangalore sector 1St Volvo sleeper. India 1St Mercedes Benz Multi sleeper എല്ലാം കൊണ്ടുവന്നത് കല്ലട ആയിരുന്നു. കേരളത്തിൽ ആദ്യമായി സ്ലീപ്പർ ബസുകൾ കൊണ്ടുവന്നത് കല്ലട തന്നെ

    • @anooppm4492
      @anooppm4492 Před 9 měsíci +1

      മൾട്ടി ആക്സിൽ ആദ്യം ഇറക്കിയത് സോഫിയ ലൈൻസ് ആണ്

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci

      @@anooppm4492 athe B9R 2008, 1 week gap Kallada eraki. India 1st B11R erakiyathu Kallada aierunu

  • @bamasaikumar2218
    @bamasaikumar2218 Před 9 měsíci +1

    Hi Bro...I dont understand Malayalam but the way u r doing vlogs aare superb...

  • @johnpaul3062
    @johnpaul3062 Před 9 měsíci +1

    ❤ from Angamaly ❤️‍🔥

  • @user-km9sf5wt7d
    @user-km9sf5wt7d Před 7 měsíci

    My old companies❤❤

  • @abrahamjt.3577
    @abrahamjt.3577 Před 9 měsíci +1

    Tirunelveli, madurai Bypass okke kazhnij Annan video game il vandi otana pole ondallo. Pwoli vlog and incredible driving!

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +1

      😍😍 super skilled droving

    • @abrahamjt.3577
      @abrahamjt.3577 Před 9 měsíci

      @@wanderwithmebyfayis4397 Yeah most of the night service drivers are very skillful especially in private.

  • @rajeshsivapriya8565
    @rajeshsivapriya8565 Před 9 měsíci

    NICE JOURNEY REVIEW BRO 🚍🚍🚍👌👌👌.

  • @MountainLeo
    @MountainLeo Před 9 měsíci +7

    7:32 ഡ്രൈവർ അണ്ണൻ ചിരിക്കുന്നു❤

  • @user-mt2or8hx7e
    @user-mt2or8hx7e Před 9 měsíci

    ❤❤❤

  • @sharunksreedhar4353
    @sharunksreedhar4353 Před 9 měsíci +1

    Kallada rocket🔥

  • @fayismuhammed4522
    @fayismuhammed4522 Před 9 měsíci

    ❤️

  • @KINGFISHER7861
    @KINGFISHER7861 Před 8 měsíci

    Madhavi travels tvm to payyanur video cheyyamo?

  • @sayid2336
    @sayid2336 Před 9 měsíci +1

    🎉🎉🎉

  • @fasalnalakath2900
    @fasalnalakath2900 Před 9 měsíci

    ❤❤❤❤❤

  • @sugeethpr5060
    @sugeethpr5060 Před 9 měsíci +1

    നൈസ് bro 🥰🥰👍.. പാല to കുടിയാൻമല ksrtc വീഡിയോ കുടി വേണം bro

  • @shp-1753
    @shp-1753 Před 9 měsíci +3

    42:27 ufffff😵😵😵

  • @ramachandrant2275
    @ramachandrant2275 Před 9 měsíci

    👍🙋👌♥️

  • @BINUVV-uc6mm
    @BINUVV-uc6mm Před 9 měsíci

    🎉

  • @charlievs4513
    @charlievs4513 Před 9 měsíci +2

    Aduthu kallada sleeper busil oru travel vlog cheiyu bro... 👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 9 měsíci +2

    KSRTC bus from Munnar to Suryanali.

  • @vipinchandran9503
    @vipinchandran9503 Před 9 měsíci +1

    Kollam vandikal punchiri, kallada, murahara💥

  • @_sahal_007
    @_sahal_007 Před 9 měsíci +2

    0.17 dhoni pic🔥

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 Před 9 měsíci +1

    Bro, ONENESS nte koode kerala to karnataka oru videok vendi kathirikkunnu,

  • @sreeharim5265
    @sreeharim5265 Před 9 měsíci

    Thiruvananthapuram - Manathavadi superfast video cheyyumoo

  • @dmvlogs3756
    @dmvlogs3756 Před 9 měsíci

    0:15 ❤❤❤

  • @abhijith8569
    @abhijith8569 Před 9 měsíci +2

    Bro komban holidays & oneness travels new sleeper bus irakunund banglore to kerala enthayalum review cheyanam ❤️‍🔥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +1

      Waiting an bro.. komban bangalore il office okke ittu .. madivala yil kanarund

    • @abhijith8569
      @abhijith8569 Před 9 měsíci +1

      ​@@wanderwithmebyfayis4397njan brode video kk vendi waiting anu❤️

    • @rishikesh.v
      @rishikesh.v Před 9 měsíci

      @@wanderwithmebyfayis4397 komban scania aayirikkum seater cum sleeper aayirikkum

  • @darezeus5520
    @darezeus5520 Před 8 měsíci

    Yas travels new b11r i-shift sleeper ernamkulam to hyderabad via thrissur,palakkad,coimbatore,salem,banglore video venam please

  • @nandanvs5730
    @nandanvs5730 Před 9 měsíci +1

    Bro tvm to kaliyikavilai video evide? 🙂

  • @viveksivan4504
    @viveksivan4504 Před 9 měsíci

    Murahara new bs6 leyland bus..Konni to banglore ..Review cheyyamo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Inn start ayathe ullu.. nalathe service il undakum bro.. mattannal video idan avumenn vijarikkunn

  • @shankargr26
    @shankargr26 Před 5 měsíci

    Bro Jai Sai Road links Video cheythit undo ? Roadil avarude bus ipo kaanunnund...video cheyamo

  • @anandhusatheesan4490
    @anandhusatheesan4490 Před 9 měsíci +7

    Next kallada Veera il travel cheyyo

  • @daxorth2.135
    @daxorth2.135 Před 9 měsíci

    Bro rate etre tvm to bnglur??

  • @k.sabhiram8647
    @k.sabhiram8647 Před 9 měsíci

    Bro murahara de puthiya bus ill oru travel vedio cheyyumo 😊

  • @loony1098
    @loony1098 Před 9 měsíci

    Bro daily video cheyyithude

  • @sarath099
    @sarath099 Před 9 měsíci

    Turks and buses should keep to left side on the road so that other vehicles can overtake on right side.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Multi axle busses are keeping the speed bro..slow moving truck want to use left track

  • @swaminathaniyer8177
    @swaminathaniyer8177 Před 9 měsíci +9

    ￰കല്ലട ബസിനെ കുറിച്ച് പോലീസ് കേസും വിവാദങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ ഉടമ കോടതി വരെ കേറിയിട്ടുണ്ട്.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Keettirunnu

    • @bibinshaju1824
      @bibinshaju1824 Před 9 měsíci

      Athinu

    • @shajeerali2520
      @shajeerali2520 Před 9 měsíci +7

      അയിന്ന് 🥴
      പോലീസ് കേസ് ഉം കോടതിയുമൊക്കെ മിക്ക വണ്ടി കാർക്കും കാണും... കാരണം റോഡിലൂടെ പോകുന്നതല്ലേ തട്ടലും മുട്ടലും ഒക്കെ ഉണ്ടാകും

    • @Mrgamer-qm4cm
      @Mrgamer-qm4cm Před 9 měsíci

      Ayine ?

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 Před 9 měsíci +1

      ​@@shajeerali2520thattalum muttalum alla avarde scene, mikkathum pennu case aan. Passengers ne keri pidikkaan nokkunnath..😂

  • @akshayvtk469
    @akshayvtk469 Před 9 měsíci +5

    Kottaarakkara to coimbatore KSRTC super fast bus route try cheyyo❤

  • @chandranms6882
    @chandranms6882 Před 3 měsíci

    എന്ത് വണ്ടി ആയാലും കല്ലട അല്ലേ, പഴയ കഥ ഒക്കെ മറന്നിട്ടില്ല.

  • @fazifazil3039
    @fazifazil3039 Před 9 měsíci +1

    'ടോ..' 208 പ്രാവശ്യം............................................."ടോ" പറയൽ കുറച്ച് കുറക്കാം.......................യാത്രകൾ ഉഷാറാവട്ടെ, എല്ലാവിധ അഭിവാദ്യങ്ങളും.....

  • @shamilashrafyt.
    @shamilashrafyt. Před 9 měsíci +2

    13k views in 23 hours😊

  • @sumeshvijayan4911
    @sumeshvijayan4911 Před 9 měsíci

    തമിഴ് നാട്ടിൽ tnstc and setc ആണ് 75% പബ്ലിക് ട്രാൻസ്‌പോർട്ടും കൈകാര്യം ചെയ്യുന്നത്, a/c ബസ് അത്യാവശ്യം ഉണ്ട്. ബ്രോ പറഞ്ഞത് റോങ്ങ്‌ ആണോ??????

  • @semilm9825
    @semilm9825 Před 9 měsíci

    Payyanur to Bangalore ksrtc via cherupuya

  • @jerinjohn8944
    @jerinjohn8944 Před 9 měsíci

    kerala line busil യാത്ര ചെയ്യുമോ

  • @nippucozz
    @nippucozz Před 9 měsíci

    From manglore

  • @ajay_garudan
    @ajay_garudan Před 9 měsíci

    Punchiri⚡️

  • @Kamaar249
    @Kamaar249 Před 9 měsíci +2

    Kallada kku kore bus indaarnille ? After covid kore okke poyi. ipo recover aayo ?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +1

      Recover ayi verunnund .. ippo mainly sleeer an

    • @renjithbhaskaran872
      @renjithbhaskaran872 Před 9 měsíci +1

      Nilavil Kallada 60 ബസുകൾ running unde 50 + Leyland, 2 Volvo , 2 Scania . Koodathe kuuduthal Volvo, Scania ബസുകൾ ഉടനെ നിരത്തിൽ ഇറങ്ങും

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz Před 9 měsíci

      ​@@renjithbhaskaran872ennathekku varum bro

  • @harisheh7001
    @harisheh7001 Před 2 měsíci +1

    🙏Please,make a 🚍Bus🚍🚍🚍with a High Speed range of sensor 500Km/Hr in speed velocity.With bar square 🔲 Matrix scan please do alert 🚨 the Passengers on💺Safety and 🚏 station Announcements too. With Manual and 🚏 Automatic Operated doors🚪. A Passenger Safety Alarm announcer sensors.

  • @kajoykallikadan2325
    @kajoykallikadan2325 Před 9 měsíci

    Attingal to Trivandrum 800 km

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Tumbnail Mistake😁 change akki bro. Thanks for correcting

    • @kajoykallikadan2325
      @kajoykallikadan2325 Před 9 měsíci

      @@wanderwithmebyfayis4397 You are great.Some vloggers are found never mind against this type mistakes when I point outs

  • @johnyyy_75
    @johnyyy_75 Před 9 měsíci +1

    Kerala lines scania irakundo

  • @lakshmibs6021
    @lakshmibs6021 Před 9 měsíci

    Ethrayum nalareethiyil bus service nadathan private busum,tourist buskarum ullappol keralathil enthinu arum kayaratha kolayali ksrtc. 99 %genagalkum ethine istham ella. ksrtc ye ellam nirodich permit ellam evare polukark kodukanam. Chargum ever thane theerumanikathe. Athinu veddi courtil case kodukanam.

    • @Kiran-cc5dz
      @Kiran-cc5dz Před 9 měsíci +1

      Enikk paathirathri urgent aayitt Kozhikode to TVM ponam KSRTC allathe ninte private bus undo kuranja chilavil pettenn povan service nadathunna bus,pinne 99% num ishtam allenn nee ang paranja mathiyoo🤢😂

  • @Tom-xj9vn
    @Tom-xj9vn Před 9 měsíci +2

    Komban nta vande varumbol review venam

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +1

      Waiting an 🤩 first trip thenne ittekkam bro

    • @Tom-xj9vn
      @Tom-xj9vn Před 9 měsíci +1

      @@wanderwithmebyfayis4397 yh bro allarum waiting anu😍

  • @manushyan2150
    @manushyan2150 Před 9 měsíci +1

    Ithinte pair bus eathaanu bro

  • @Bagheera4444.
    @Bagheera4444. Před 9 měsíci

    Bro murahara yude puthiya sleeper bus nte video cheyyuo

  • @shaffafks3391
    @shaffafks3391 Před 9 měsíci

    Bro... What is primo 🤔... എല്ലാ busilum കാണുന്നുണ്ടല്ലോ

  • @afsallais9825
    @afsallais9825 Před 7 měsíci

    Any one travelling to bglr for first time and getting down near madivala never hire auto from directly from there. Same goes with cabs from airport as well. Always try ola or rapido. Walk a bit forward and you can get rapido. People who approach from bus stop area will charge 2 to 3 times meter rates and will beat you if you dont pay. They have goons in the name of agents. They are actually criminals pit by auto people to form groups and enforce there agenda. And they know we are keralites so purse kali akum.

  • @RahulUnni-xf4rb
    @RahulUnni-xf4rb Před 9 měsíci +1

    Murahara new sleeper bus cheyo

  • @BlackberryGJ
    @BlackberryGJ Před 9 měsíci

    Bro video game mathiri eirukuthu na game play panurathuku pathila video pakura

  • @user-sh1zj3kd1d
    @user-sh1zj3kd1d Před 9 měsíci +1

    Perinthalmanna nne travel chayyo

  • @vipinchandran9503
    @vipinchandran9503 Před 9 měsíci +2

    Jsr not pathanamthitta its pathanapuram kollam

  • @kishoremugunthan
    @kishoremugunthan Před 8 měsíci

    Bro not madurai dindugal😂

  • @adharshfantacy1165
    @adharshfantacy1165 Před 9 měsíci

    Driver idak vech maarunnundo?

  • @harisheh7001
    @harisheh7001 Před 2 měsíci +1

    🙏,Please Organize the 🔲 scan code with NRAI, NHAI Authority of India 🇮🇳 with a organize along with a Vehicles 96,000 Lane Road Express way by a No Speed Limits Policy assurance of Man-made 🌉 Bridges for Pedestrian Safety sensors by Underground and Over-Bridge Policies. Train🚂🚋🚃🚋🚃🚋🚃Bus Routes Training ?Vehicles Train🚂🚋🚃🚋🚃🚋🚃 Experience with a Scan Matrix along with a Radar Sensors to be made along with 🔲 Matrix with Speed Limits maintained for Heavy Motor Vehicles.

  • @anvarkavupadam5740
    @anvarkavupadam5740 Před 9 měsíci +3

    Kallada alla KoLLADA annu 😊

  • @anvarkavupadam5740
    @anvarkavupadam5740 Před 9 měsíci +2

    Air horn 😅

  • @kingsofroads8265
    @kingsofroads8265 Před 9 měsíci +1

    Thumbnailil attingal to trivandrum ennan ullath

  • @kishorekonni653
    @kishorekonni653 Před 9 měsíci

    Hai

  • @user-lv2yc5mi3j
    @user-lv2yc5mi3j Před 8 měsíci

    Kolada bus

  • @vishnuskumar660
    @vishnuskumar660 Před 9 měsíci +2

    Njan orupaad aagrahicha video

  • @lijojosearackal3158
    @lijojosearackal3158 Před 9 měsíci

    മുരഹര new ബസ് ചെയ്യുമോ

  • @yaazvlogs6747
    @yaazvlogs6747 Před 9 měsíci +1

    ധോണി ഫാൻസ് ലൈക്കടിക്കൂ..❤

  • @sijusamgeorge8670
    @sijusamgeorge8670 Před 9 měsíci +2

    ഒരു suggestion പറയുവാണ് പറ്റുവാണെങ്കിൽ എടുത്താൽ മതി, വീഡിയോസ് തുടങ്ങുമ്പോൾ crew member'sine ഒന്നു പരിചയപെടുത്താമോ.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Chila crew members n video il veran cherya madi kanikkarund. Athukondan parijayapeduthath

    • @sijusamgeorge8670
      @sijusamgeorge8670 Před 9 měsíci

      @@wanderwithmebyfayis4397 മാക്സിമം നോക്ക് അവരെ introduce ചെയ്യാൻ, എന്നാൽ വീഡിയോസ് പൊളിക്കും ✌️

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan.. Před 9 měsíci +1

    Punchiriyudae puthiya vandiedae video edu

  • @Nisamvl
    @Nisamvl Před 9 měsíci

    സുഹൃത്തേ, താങ്കളുടെ വീഡിയോസ് മുന്നത്തെ പോലെ ഇപ്പോൾ കാണാറില്ല, കാരണം വീഡിയോകളിൽ വ്യത്യസ്തതയില്ല, നിങ്ങൾ ആദ്യം ബസിന്റെ ഉൾവശം കാണിക്കും പിന്നെ ഭൂരിഭാഗ സമയത്തും മുന്പിലെ റോഡ് കാണിക്കും.
    എന്തെങ്കിലും പുതുതായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കൂ 👍

    • @Kamaar249
      @Kamaar249 Před 9 měsíci +3

      Athaan ee channel nte main purpose/content. Allathe pulli bus inte munbe odano :/

    • @_sahal_007
      @_sahal_007 Před 9 měsíci +3

      Road trip ൽ പിന്നെ ആകാശം കാണിക്കാൻ പറ്റുവോ

  • @johnalappatt9507
    @johnalappatt9507 Před 2 měsíci

    ജീവനക്കാർക്ക് മര്യാദ കുറവാ

  • @akshayms874
    @akshayms874 Před 9 měsíci

    Slow riding morrons will always occupy speed track!

  • @user-rc5xr1nv7g
    @user-rc5xr1nv7g Před 9 měsíci

    ❤❤❤