KALLADA TRAVELS HYDERABAD TO TRIVANDRUM ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസ് VOLVO SEMI SLEEPER

Sdílet
Vložit
  • čas přidán 11. 12. 2023
  • In this video in sharing my experience on kallada travels hyderabad to trivandrum via nagercoil journey . This is the longest bus trip in entire south india covering 1360 km in 21 hours . Kallada runs volvo b9r ishift semi sleeper bus on this route . Bus runs through Telangana, Andhra Pradesh, Karnataka, Tamilnadu, and Kerala.
    Bus consist of 3 crew members including 2 drivers and one attenter . 
    Deprt from hyderabad :-
    Miyapur : 2 30 pm
    Secundrabad : 2 45 pm
    Mehadipatanm : 3 30 pm
    Rajendra nagar : 3 50 pm
    Arrives :
    Nagercoil : 10 am
    Trivandrum : 12 pm
    Total distance : 1360 km
    Time taken : 21 hours 30 min
    Ticket fare : 3500 onwards
    Booking : kalladatravels.com

Komentáře • 194

  • @renjithbhaskaran872
    @renjithbhaskaran872 Před 6 měsíci +30

    Super Bro ❤️🔥🎉
    കല്ലട ഹൈദരാബാദ് ആരംഭിച്ച വർഷങ്ങൾ
    2009 (KL 2nd Multi axle volvo കൊണ്ടുവന്നത് കല്ലട)(KL 1st multi കൊണ്ടുവന്നത് Sofiyalines)
    എറണാകുളം 🔁 ഹൈദരാബാദ് ആരംഭിച്ചത്
    2011
    കോഴിക്കോട് 🔁 ഹൈദരാബാദ്
    2012- 13 ആയിട്ട് 50 B9R and 4 B11R vannapo
    എറണാകുളം 🔁 ഹൈദരാബാദ്
    2nd, 3rd, 4th, 5th service വരെ
    കന്യാകുമാരി 🔁 ഹൈദരാബാദ്
    നാഗർകോവിൽ 🔁 ഹൈദരാബാദ്
    മധുരെ 🔁 ഹൈദരാബാദ്
    തഞ്ചാവൂർ 🔁 ഹൈദരാബാദ്
    കോയമ്പത്തൂർ 🔁 ഹൈദരാബാദ്
    2016 Scania വന്നപ്പോൾ എറണാകുളം സൈഡ് നിന്ന് മാത്രം 7 ഹൈദരാബാദ് സർവ്വീസ്
    (4 multi volvo and 3 Scania)
    2016 ൽ തന്നെ തിരുവനന്തപുരം 🔁 ഹൈദരാബാദ്
    Scania
    മൈസൂർ 🔁 ഹൈദരാബാദ് Ac Sleeper
    മംഗലാപുരം 🔁 ഹൈദരാബാദ് Ac Sleeper
    ആരംഭിച്ചത് . ബാക്കി എല്ലാം multi axle volvo വെച്ച് ആയിരുന്നു ആരംഭിച്ചത് . 16 സർവ്വീസ് വരെ ഹൈദരാബാദ് ഉണ്ടായിരുന്നു

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 6 měsíci +2

      Thanks bro for information

    • @pradeepu9067
      @pradeepu9067 Před 6 měsíci

      Kallada travels nu മുൻപേ കേരളത്തിൽ തന്നെ ആദ്യമായി volvo ഇറക്കിയത് volvo interstate ബസ് തുടങ്ങിയതും (2001 ഇൽ ആണെന്ന് തോന്നുന്നു)
      Puzhekkadavil transport ആണ്....
      അവരായിരുന്നു ബാംഗ്ലൂരിലേക്ക് ആദ്യം volvo ബസ് സർവീസ് തുടങ്ങുന്നത്... കേരളത്തിൽ നിന്ന് കുറെ സ്ഥലത്ത് നിന്നും സർവീസ് തുടങ്ങിയിരുന്നു... പിന്നെ പൂർണമായും അവസാനിപ്പിച്ചു....
      Kallada group നെ പ്പോലെ basically ഇരിഞ്ഞാലക്കുട ക്കാർ തന്നെ ആയിരുന്നു അവരും........ 9:04

    • @renjithbhaskaran872
      @renjithbhaskaran872 Před 6 měsíci +2

      @@pradeepu9067 multi axle volvo കാര്യം ആണ് പറഞ്ഞത്.എഴുതിയിക്കുന്നത് ശ്രദ്ധിച്ച് വായിക്കുക. puzhekkadavil സമയത്ത് single axle b7r ഉള്ളു. 2002 കല്ലട b7r ഇറക്കിയത് 2003 ആയിട്ട് ഏകദേശം 20 ബസുകൾ കല്ലട ഇറക്കിയിരുന്നു.

    • @pradeepu9067
      @pradeepu9067 Před 6 měsíci

      @@renjithbhaskaran872 അയ്യോ... ഞാൻ നിങ്ങൾ പറഞ്ഞതിനെ തെറ്റായി വായിച്ചിട്ടില്ല ....
      Kallada എക്കൾ മുൻപ് Volvo ഇറക്കിയത് puzhekkadavil ആണെന്ന് മാത്രേ പറഞ്ഞിട്ടുള്ളൂ..

    • @renjithbhaskaran872
      @renjithbhaskaran872 Před 6 měsíci +1

      @@pradeepu9067 okk. ഞാൻ പറഞ്ഞന്നെ ഒള്ളു. പിന്നെ ഇവിടെ ഹൈദരാബാദ് സർവ്വീസ് കാര്യം ആണ് പറഞ്ഞത് അതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത്. കേരളത്തിൽ നിന്ന് ആദ്യമായി ഹൈദരാബാദ് സർവ്വീസ് തുടങ്ങിയത് KESINENI and Kallada ആയിരുന്നു

  • @shajeerali2520
    @shajeerali2520 Před 3 měsíci +2

    ഒന്നും പറയാൻ ഇല്ല.. കിടിലം overtakes മൊത്തം 🔥😍

  • @rammohan3872
    @rammohan3872 Před 5 měsíci +2

    From 2012 to 2014, my best times in Hyderabad were thanks to Kallada, KPN, and Kesineni. I'd board in Tirunelveli at 3 pm, reach Madurai by 4:30 pm, and arrive in Hyderabad by 8:30 am the next day. Despite my mom's skepticism, bus travel proved to be a time-efficient and cost-effective blessing, with prices ranging from 1500 to 2500 during that period. It was a convenient option for those, like me, who wanted to visit their hometown while pursuing opportunities far from home. 😍😍😍😍

  • @chiruatp662
    @chiruatp662 Před 6 měsíci

    Nice bro,love from Anantapur

  • @azeezjuman
    @azeezjuman Před 5 měsíci

    Super veedio ❤❤

  • @ravir5814
    @ravir5814 Před 18 hodinami

    1. Goraghpur to Goa - 2300 km
    2. Bengaluru to Jaipur - 2200 km ( ഈ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്) MR TRAVELS....

  • @spradeepkumarschandrasheka672

    Awesome vlog bro 😊😊😊😊😊😊😊

  • @shanupathan4302
    @shanupathan4302 Před 6 měsíci +6

    Ash 2 trvl and fayiz bhai fans assemble here🎉🎉🎉❤❤❤❤

  • @nirmalk3423
    @nirmalk3423 Před 6 měsíci +2

    Super

  • @ramkmeno
    @ramkmeno Před 6 měsíci +2

    Great video. 20:55 and later: you can hear someone snoring :) ..

  • @sayid2336
    @sayid2336 Před 6 měsíci +1

    Super 🎉

  • @arunkumars4250
    @arunkumars4250 Před 5 měsíci

    B9Rum B11Rum thammil manassil aayi. 9&11 liter eannu paranju. Athu eanda¿?
    Video ❤❤❤❤👌👌👌👌

  • @md0789
    @md0789 Před 5 měsíci +3

    I will be great if buses like ksrtc shift , kallada ,PUNCHIRY which goes to Thiruvananthapuram and kollam gives the passengers city pickup and passenger drop in TIRUNELVELI city inside many buses skips Tirunelveli by bypass which is a major city in south

  • @arumugamb5844
    @arumugamb5844 Před 6 měsíci

    Super 🎉🎉😊😊

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 6 měsíci +2

    Adipoli

  • @fahadkk3379
    @fahadkk3379 Před 6 měsíci +3

    Kallada 💞

  • @shriramnatarajan728
    @shriramnatarajan728 Před 6 měsíci +2

    Bro try Hyderabad to Pondicherry V Kaveri Travels volvo B11R AC Sleeper💗❤

  • @georgemenachery9942
    @georgemenachery9942 Před 6 měsíci

    Nice

  • @mansoormuhammed3974
    @mansoormuhammed3974 Před 6 měsíci

    Super 🎉🎉🎉🎉

  • @MUTTITHADI
    @MUTTITHADI Před 5 měsíci +1

    bro make a video on parveen corona bus plzz

  • @shaffafks3391
    @shaffafks3391 Před 5 měsíci +4

    പണ്ട് :
    ! Banglr പോവേ
    ! എങ്ങനെ പോണേ
    ! 8.30 ഉള്ള Kalladaടെല്
    അങ്ങനെ മാത്രം bnglr പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... 🤍🎼☮️

  • @ajithscaria9077
    @ajithscaria9077 Před 6 měsíci

    Super🎉❤

  • @mr.madpilot_srikanth
    @mr.madpilot_srikanth Před 6 měsíci

    Hi bro
    Please do one video on how to start and how to drive Volvo b11r buss bro

  • @SalamPk-nf3wf
    @SalamPk-nf3wf Před 5 měsíci

    Fayizuu❤❤❤❤

  • @bhaskarkalimuthu7992
    @bhaskarkalimuthu7992 Před 6 měsíci +1

    Bro make an video in Delta travels ( coimbatore - hyderabad)

  • @ranjithmenon8625
    @ranjithmenon8625 Před 6 měsíci +1

    Hi fayiz, sughamalle 👍👍❤️

  • @seginmathew3168
    @seginmathew3168 Před 5 měsíci +2

    You've mentioned that longest route in india ...And in video u r saying it's South India .. You should change it .
    According to an analysis by online bus ticketing platform redBus, it's the one between Bengaluru and Jaitaran in Rajasthan, which spans a distance of 1,954km in 37 hours and 30 minutes.

  • @kalpuzhamana
    @kalpuzhamana Před 6 měsíci +1

    Bangalore-Jodhpur Aanu ippol Indiayile Longest Bus route.Abt 2000km undu.SRS travels,Jakhar travels,VRL travels,MR travels ennee vandikal odunnundu

    • @navaneeth2828
      @navaneeth2828 Před 5 měsíci +1

      Bangalore -Jaipur Mahadev Travels aanu longest

    • @renjithbhaskaran872
      @renjithbhaskaran872 Před 5 měsíci +1

      Athe ellam sleeper ane. Semi sleeper aiete long oduna etha ollu

  • @hershlyjeno6494
    @hershlyjeno6494 Před měsícem +2

    13:51 mg starz..not scania sleeper

  • @npnvlog701
    @npnvlog701 Před dnem

    👍👍

  • @MountainLeo
    @MountainLeo Před 6 měsíci +3

    2:48 wheel arch nokkiyaal manasilakkam b9r & b11r ( in b11r a partition present in between the back wheels )

  • @nivedhsridhar4579
    @nivedhsridhar4579 Před 5 měsíci

    i think that wasn't orange travels scania (13:45) , its volvo 9400 b11r sleeper built by MG

  • @safvank815
    @safvank815 Před 6 měsíci +17

    Fayis bro... Ksrtc യാത്രകൾ ചെയ്യാമോ, like Super fast, fast pssgr, Minnal.. Etc. ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് അതായിരിക്കും ഒന്നൂടി ishtam😊...... Love from Oman..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 6 měsíci +2

      Sure

    • @smysuhailkhan
      @smysuhailkhan Před 5 měsíci

      Bro . Can u make a video a about B9R B11R differnances
      Also which is most expensive bus of VOlVO AND SCANİA AND Benz
      Which is topend model bus and what are the best features. And which are the latest top notch model bus currently in market etc

    • @naijusalam
      @naijusalam Před 5 měsíci +2

      പള്ളിയിൽ ഒരു കുഴിവെട്ടിച്ചിട്ട് keralaRTC ൽ യാത്ര ചെയ്യുന്നതാണ് ഉത്തമം 😂😂😂😂😂

    • @afsalpcafu4343
      @afsalpcafu4343 Před 5 měsíci

      Ya

    • @ajithalampilli
      @ajithalampilli Před 7 dny

      ​@@naijusalamകല്ലട ബസിന് മുൻപിൽ പോകുന്ന വാഹനത്തിലെ യാത്രക്കാരും. കഴിഞ്ഞ മാസം ആലത്തൂർ കണ്ടത് ആണ്. അതിനു മുമ്പ് പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്തിന് അടുത്ത്.

  • @user-wc8ev6oi2d
    @user-wc8ev6oi2d Před 5 měsíci

    Anna Volvo n ethra KM milage kittum 🤔

  • @MrShiju55
    @MrShiju55 Před 5 měsíci

    Please try banglore- hyderabad- nagpur----SRS Travels..

  • @yadhupj4673
    @yadhupj4673 Před 6 měsíci +1

    💜

  • @hafizhameedkp786hafizhamee2

    നല്ല കൂർക്കം വലി കേൾക്കുന്നു

  • @thunderrr-g-zzzz3373
    @thunderrr-g-zzzz3373 Před 5 měsíci

    Ubc kottayam manipal route cheyamo

  • @srvishnuvlogs8029
    @srvishnuvlogs8029 Před 6 měsíci +1

    Super bus super video🎉

  • @xavier2.027
    @xavier2.027 Před 6 měsíci

    ❤❤❤❤

  • @abijithkrishna2908
    @abijithkrishna2908 Před 6 měsíci

    fayis bro mmde YBM puthiya veera maha samrat vangiyittund ath onnu review cheyyu

  • @shebinbiju2079
    @shebinbiju2079 Před 5 měsíci

    Bro Shama transportintte video cheiyamo

  • @murshidmurshid5978
    @murshidmurshid5978 Před 6 měsíci

    Ippo motham etre vandi odunnundu kalladaku

  • @rahulkpym9632
    @rahulkpym9632 Před 5 měsíci

  • @AswanthU-yk4qk
    @AswanthU-yk4qk Před 5 měsíci

    Bro seat backil push cheyumbo.. Backil ulla passangersde kalil thattile

  • @Pnz663
    @Pnz663 Před 5 měsíci

    Evideno kourkam Wali sound kelkunu

  • @teepraveen
    @teepraveen Před 5 měsíci +1

    Boss there are several buses from Bangalore to Jodhpur, Ahmedabad what do you say for that ..

    • @renjithbhaskaran872
      @renjithbhaskaran872 Před 5 měsíci

      Semi sleeper etha ollu long oduna. Bakki long Ellam sleeper ane

  • @niteshr8790
    @niteshr8790 Před 6 měsíci +2

    കർണാടക RTC യുടെ bangalore-ahemmadabad സർവീസ് ഉണ്ട്❤❤ ലോങ്

  • @Brucewayneheree
    @Brucewayneheree Před 6 měsíci

    ❤❤❤

  • @vyshakmangattu1998
    @vyshakmangattu1998 Před 6 měsíci

    Bro muraharaയുടെ Volvo Eicher KOLLAM Bangalore businta video cheyumo
    & Aa capalla businta kollam to Bangalore cheyumo Kottayam വഴി ഉള്ളത്

  • @pravinkamble5305
    @pravinkamble5305 Před 6 měsíci +4

    The long runner of murahara Trivandrum -Goa via ernakulam Mangalore Udupi

  • @Vishnu-dh4wk
    @Vishnu-dh4wk Před 6 měsíci

    Allmost vandi full ahn ale.weekend alatha ida divasangalil aalukal ondakuvo

  • @user-vo3yp2wi5j
    @user-vo3yp2wi5j Před 6 měsíci

    🤗🤟

  • @richardrensonrichardrenson9563

    Ernakulam to Mumbai ippol bus route undo..?

  • @chandrashy
    @chandrashy Před 5 měsíci

    caption wrong alle.. this is not a direct bus to tvm..they change you to another bus which always not punctual

  • @febinmedia4907
    @febinmedia4907 Před 6 měsíci +2

    Swami ayyapa video cheyy

  • @digitalyoutube9901
    @digitalyoutube9901 Před 6 měsíci

    Bus was full of passages or not

  • @eldhosethankachan2403
    @eldhosethankachan2403 Před 6 měsíci

    Bro max speed etra ayirun

  • @tibin_thomas
    @tibin_thomas Před 5 měsíci

    5:57 bro ath air pressure gauge ale?

  • @vishnusatheesh8885
    @vishnusatheesh8885 Před 6 měsíci

    This bus was painted in red before they repainted to it's new livery

  • @philipjoseph3583
    @philipjoseph3583 Před 5 měsíci

    MVD Ningial evidaa

  • @user-dy3wt7jx1g
    @user-dy3wt7jx1g Před 6 měsíci +1

    Njan oru kallada fan ayirunnu pakshe ivanmmarude busil oru vattam Yatra poyirunnu athode ivarrude busil Kayaral niruthi

  • @sureshnair4233
    @sureshnair4233 Před 5 měsíci

    അപ്പോൾ ജയ്പുർ to ബാംഗ്ലൂർ എത്ര കെഎം ഉണ്ട്?? അത് ലോങ്ങ്‌ അല്ലെ

  • @muhammednaseefmk3546
    @muhammednaseefmk3546 Před 6 měsíci

    Why semi sleeper for this much long distance..

  • @roshithsasi6749
    @roshithsasi6749 Před měsícem

    ബാംഗ്ലൂർ പോണം കല്ലട എന്ന് വന്നിരുന്ന എത്ര വർഷങ്ങൾ

  • @rajeshsivapriya8565
    @rajeshsivapriya8565 Před 5 měsíci

    KALLADA TRAVELS MASS JOURNEY REVIEW BRO 🚍🚍🚍👌👌👌.TOPSPEED IN HIGHWAYS BRO 🎉🎉🎉.

  • @afsalpcafu4343
    @afsalpcafu4343 Před 5 měsíci

    Tamil nadu Hyderabad road same gulf rod signal road finishing glayssing nammade keralam road 😂👍

  • @user-nq4qf2bh5f
    @user-nq4qf2bh5f Před měsícem

    ഫായിസേ പഴയ മോഡൽ വീഡിയോ ഇടാത്ത എന്താണ്

  • @kishorekonni653
    @kishorekonni653 Před 6 měsíci

    Hai

  • @SalamPk-nf3wf
    @SalamPk-nf3wf Před 5 měsíci

    Helloo

  • @Vishnu-dh4wk
    @Vishnu-dh4wk Před 6 měsíci +5

    Bro ee vandik oru ekadesham 2.5 to 3 oke mileage kituvo 😁

    • @sayid2336
      @sayid2336 Před 6 měsíci +1

      2 km kittum

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 6 měsíci +2

      2km per litr . Speed 100 kmph

    • @Vishnu-dh4wk
      @Vishnu-dh4wk Před 6 měsíci

      @@sayid2336 hmmm

    • @Vishnu-dh4wk
      @Vishnu-dh4wk Před 6 měsíci

      @@wanderwithmebyfayis4397 total nokumbol average edukumool oru 550 litre kond hyd to TVM odi ethuvarikuvo

    • @AnthadaNokkunne
      @AnthadaNokkunne Před 6 měsíci

      ​@@wanderwithmebyfayis4397 broyude swift Volvo bussinte videoil driver paranjath calculate cheyyumbol aa bussinu 2.75 Km per Litre kittunnundu

  • @arshad_t.k
    @arshad_t.k Před 6 měsíci

    Indiayilae eattavum dairgyam odunna bus service banglore to jodhpur anannane entae oru vishwasam, around 2000km in 36hr, . Ithe keralathilae eattavum dairgyam ulla bus service aane, not in India

  • @himaafshan
    @himaafshan Před 5 měsíci

    Bus ❌
    Air ✅
    22 hr?! > -3400₹

  • @JijinC-gl6mb
    @JijinC-gl6mb Před 4 měsíci

    💝🫂

  • @malluarjun9927
    @malluarjun9927 Před 6 měsíci +1

    21:10 ആരോ അവിടെ കിടന്നു ഉറങ്ങുന്നുണ്ട് 😞😞😞😞😞

  • @amalraj8299
    @amalraj8299 Před 5 měsíci

    Verum 17 laksham kilometer 😂👏🏻

  • @travelwithmekannurstater
    @travelwithmekannurstater Před 6 měsíci

    ജയ്ലർ മൂവി ആണല്ലോ പ്ലേ ചെയ്യുന്നത്

  • @thebadspirit8265
    @thebadspirit8265 Před 6 měsíci

    13:46
    Ith VOLVO B 11 R analloo bro

  • @BlackberryGJ
    @BlackberryGJ Před 6 měsíci +2

    33:05SPEET?

  • @fahadkk3379
    @fahadkk3379 Před 6 měsíci +1

    പേര് തന്നെ പോരെ

  • @Anandhu0003
    @Anandhu0003 Před měsícem +2

    ഇന്ത്യയിലെ ഏറ്റവും വെല്യ ദൂരം ഓടുന്ന bus ഒന്നും അല്ല ഇത് 😂ഏറ്റവും ദൂരം ഏരിയ സർവിസ് MR TRAVEL'S ന്റെ ബാംഗ്ലൂർ JODHPUR ആണ്

    • @parvathimenon322
      @parvathimenon322 Před 25 dny

      CZcams vanangal angane okke thallum enthu cheyyana

    • @Anandhu0003
      @Anandhu0003 Před 25 dny

      @@parvathimenon322 നാട് വിട്ട് പോകാത്ത COLONY വണങ്ങൾ കോരക്കും 😂

    • @pr_4nav
      @pr_4nav Před 16 dny

      Indian ennnano vazheee eee vediol paranje South Indias longest trip adhyam vedio kelkkk

    • @Anandhu0003
      @Anandhu0003 Před 15 dny

      @@pr_4nav മലവാണമേ Karnataka Endha North Indian 😂ആദ്യം പോയി padik എന്നിട്ട് konak

  • @rangithpanangath7527
    @rangithpanangath7527 Před 2 měsíci

    kallada 🎉🎉🎉

  • @sajiaphilip1795
    @sajiaphilip1795 Před 4 měsíci

    No

  • @vinodkv7815
    @vinodkv7815 Před 4 měsíci

    Rajasthan Bangalore service alle ethilim kooduthal dooram veruthe pottatharam parayalle

  • @Jisin2353
    @Jisin2353 Před 6 měsíci +3

    Kallada❌️കൊല്ലാട 😅

  • @harikrishnankg77
    @harikrishnankg77 Před 5 měsíci +1

    എന്തോ കല്ലടയോട് ഉള്ള ഇഷ്ടം പോയി 🤦‍♂️🤦‍♂️

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před 6 měsíci +1

    ഗുണ്ടായിസം, കല്ലടയിൽ, ഇഷ്ടംപോലെ ഉണ്ട്

    • @renjithbhaskaran872
      @renjithbhaskaran872 Před 6 měsíci +1

      കല്ലട മാത്രം എല്ലാം ട്രാവൽസ് ഉണ്ട്. ഏത് ട്രാവൽസ് ആണെങ്കിലും അങ്ങോട്ട് മെക്കിട്ട് കയറാൻ വന്നാൽ ഗുണ്ടായിസം ആകു

  • @user-lc8qy7mg4q
    @user-lc8qy7mg4q Před 6 měsíci

    Kayarippovalle

  • @mallumussersunited814
    @mallumussersunited814 Před 6 měsíci

    കുർക്കം വലി 😂

  • @stanespimat
    @stanespimat Před 4 měsíci

    If it's kallada, I don't prefer their bus, one of the most arrogant beings to experience when you choose inter-state journey...

  • @fahadkk3379
    @fahadkk3379 Před 6 měsíci

    B9r വെച്ച് മാസ് കാണിക്കണമെങ്കിൽ സുരേഷ് കല്ലട മാസ് ആണ്

  • @nh-vt5ws
    @nh-vt5ws Před 5 měsíci +1

    ഗുണ്ടകളുടെ ബസ് അല്ലെ. 4 വർഷം മുൻപ് നടന്നത് ഒന്നും ആരും മറക്കല്ല്

    • @renjithbhaskaran872
      @renjithbhaskaran872 Před 5 měsíci +1

      മറക്കേണ്ട അവിടെ ഓർത്തോണ്ട് ഇരുന്നോ

  • @rahulkpym9632
    @rahulkpym9632 Před 5 měsíci

    Snoring😂

  • @Sathyameva__jayathe
    @Sathyameva__jayathe Před 5 měsíci

    Oru accident karanam bus nte elam colour mattiya MVD &@& makalk namaskaram 🤬🤬

  • @Marly97
    @Marly97 Před 6 měsíci

    Kalada criminals bus....bad service

  • @arjunkmr
    @arjunkmr Před měsícem

    Worst bus service

  • @vinodcv3411
    @vinodcv3411 Před 6 měsíci +2

    ഈ കല്ലട ക്ക് മൊത്തം എത്ര ബസ് കാണും. നല്ല അടിപൊളി ബസ്. സൂപ്പർ വീഡിയോ 🌹🌹🙏🙏🙏🙏🙏👌👌👌🌹🌹🌹🌹👍👍👍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 6 měsíci +1

      Thanks .. mumb 60 + multi axle bus mathram undayrunn.. 200 + fleet size undaya kalam und

    • @shibus6336
      @shibus6336 Před 6 měsíci +1

      Fayis 250 ബസ് ഉണ്ട് കൊറോണ വരും മുൻപ് ഇപ്പോൾ അറിയില്ല വോൾവോ സ്കാനിയ ആദ്യം കേരളത്തിൽ കല്ലട മാത്രം 👍

  • @selvamkv5891
    @selvamkv5891 Před 6 měsíci

    Maximum speed evlo bro

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 6 měsíci +1

      125 max vere povum bro. Meter athre ullu . Downhill il anenkil 130
      Okke povarund . Mostly vehicles speed lock cheyyum . Travels nte ishttathil software crack cheyth speed increase cheyyam . Meter il ullath 120 an

  • @user-kh4kh9bl4i
    @user-kh4kh9bl4i Před 6 měsíci +1

    Super