Ep 645| Marimayam | Life is not a reel
Vložit
- čas přidán 18. 02. 2024
- #MazhavilManorama
Life is not a reel!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Zábava
മറിമായം നല്ല പരിപാടി തന്നെ 'മനോരമക്ക് തന്തക്ക് വിളി കിട്ടാത്ത ഏക പരിപാടിയും ഇത് മാത്രം '
ഈ മറിമായം ടീമിനെ കൊണ്ട് തോറ്റുപോയി ഒരു രക്ഷയുമില്ല
മന്മഥന്റെ ഭാവപ്രകടനങ്ങൾ വളരെ മികച്ചത്, പ്രത്യേകിച്ചും യുവതിയും ഏട്ടായിയും തമ്മിൽ ഉള്ള പ്രണയകഥ കേൾക്കുമ്പോൾ.
സത്യം
കലിപ്പൻ+കാന്താരി+ബുള്ളറ്റ് +റൈഡിങ്+ ചേട്ടായി+ കെയറിംഗ്=😂?
കകബുറൈചേകെ
കോയന്റെ അഭിനയം പൊളിയാണാട്ടാ 👌👌👌
മറിമായം ഇത് ഒരു ഹിറ്റ് പ്രോഗ്രാം ആണ്❤❤❤
നാട്ടുകാരിലെ കലാകാരന്മാരെ പ്രേക്ഷകർക്ക് പരിചയപെടുത്തിയ മാറിമായത്തിനു ഒരു ബിഗ് താങ്ക്സ്❤️❤️❤️.
അശ്വതി അച്ചു 😅😅 ലോകപ്രശസ്ത ഫേസ്ബുക്ക് നെയിം..
മറിമായം ബണ്ടു പൊട്ടി എന്നുതോന്നുന്നു ഒരു ദിവസം മൂന്ന് എപ്പിസോഡാ ഇട്ടിരിക്കുന്നത് 😂😂🙏🙏
അതെ 😅😂
Maxil കാണാൻ ആളില്ല ഫുൾ പരസ്യം..😂😂
അതെ അതെ 🤣🤣🤣🤣
പ്രേക്ഷകരുടെയടുത്ത് മാമാമൻ മാപ്പിളയുടെ ടീമിന്റെ കളി പണ്ടേ പോലെ ഫലിക്കുന്നില്ല😂
രാഘവേട്ടായിടെ ലുക്ക് പൊളി 😂👌
😅😅
Vettayiyo😄🫢
😂😂😂❤
എന്നാ performance 😂
എട്ടായി 😂
മറിമായം ഉണ്ടായിരുന്നില്ലെങ്കിൽ എത്രയോ ചിരികൾ പൊട്ടിച്ചിരികൾ എനിക്ക് നഷ്ടമായേനെ❤❤❤
തവളൻ്റെ പുറത്ത് ലോറി കയറിയപോലെ (ഇമോജ്) കോയൻ്റെ വല്ലാത്ത ജാതി ഹാസ്യം
Cycle
Manmadhan emojis expressions😂
Chirich oru vazhikayi🤣😅😂
ആ അമ്പ് വാപ്പാൻ്റേ നെഞ്ചത്താതറച്ചിരിക്കണത്😂😂😂 ചിരിച്ച് ഒരു വഹയായി😂😂😂
😂 ഒരു രക്ഷയുമില്ല
🙂🙂സോഷ്യൽ മീഡിയക്ക് കുടുംബങ്ങളെ തകർക്കാൻഉള്ള കഴിവ്ഉണ്ട്🙂🙂
എട്ടായി 😅😅.ആ smile 😅.നല്ല massage ആണ് അയക്കുന്നത് 😅😅
Background ൽ മറ്റ് ശബ്ദങ്ങൾ ഭയങ്കരമായി ഉണ്ട്.
editing ടീം ശ്രെദ്ധിക്കാൻ ഉണ്ട്.
Originality und pinne atra kuzhapamilla
തുടക്കത്തിൽ എനിക്കും തോന്നി
ഈ കാലത്തെ ഒളിച്ചോടുന്ന പെൺപ്പിള്ളേര്ക്ക് പറ്റിയ സീൻ രാഗവേട്ടൻ 😂😂😂
Koyakka അടിപൊളി
1000 രൂപയുടെ കച്ചവടം നടക്കുന്ന ചെറിയ കട ആയിട്ടും ഒരാൾക്ക് ജോലി കൊടുക്കാനുള്ള മൊയ്തു ന്റെ മനസ്സ് ആരും കാണാതെ പോകരുത്
ഓൻ അപ്രന്റീസ് ആണ്
LDF സർകാർ പറയുന്ന ഒരുലക്ഷം സംഭ്രംഭം .. 👍
@@bijoypillai8696പ്രധാന മണ്ടന്റെ 2 കോടി തൊഴിൽ അല്ലാഞ്ഞത് നന്നായി😂
@@AnnieSaEr-kc4mb മുഖ്യ മണ്ടൻ ആ സമരം ചെയ്യുന്ന റാങ്ക് ലിസ്റ്റില് ഉള്ളവർക്ക് ജോലി കൊടുത്തോ😂
@@AnnieSaEr-kc4mb Podi pinuvinte mooduthangi.
അടിപൊളി... സൂപ്പർ... അവസാനം പോത്ത് ചിരിക്കുന്നപോലെ ഞാനും ചിരിച്ചുപോയി... 👌😂🤣🤣🤣
ഒരു ദിവസം ലീവ് എടുക്കേണ്ടി വരുമല്ലോ
എല്ലാം കൂടി കാണാൻ 😂
സുമേഷേട്ടൻ ഇല്ലെങ്കിലും അതിന്റെ വതിൽ രാഗവേട്ടൻ നിഗത്തുന്നുണ്ട് 👌👌👌👌
സുമേഷേട്ടൻ (ഖാലിദിക്ക)😢😢😢
കുറേ ചിരിച്ചു അതിലേറെ ചിന്തിപ്പിച്ചു
Hii 😘😘😊😊
നവരസങ്ങൾ 😆മാന്മധൻ കണ്ടുപിടിച്ച വേറെ ഒരുരസം കൂടി ഉണ്ട് 😂
എങ്കിലും എന്റെ രാഘവേട്ടാ 😂😅😢🥰
13:27 aa paranjath sathyam 💯😂
Le ഉണ്ണി - എനിക്ക് പരാതിയില്ല 😂
ആദ്യമായി ടെലിസ്ക്രീനിൽ മുഖം കാണിക്കാൻ അവസരം തന്നതിന് മാറിമായത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി 😊🙏
Etha role?
Ningal eeth aanu
അശ്വതി അച്ചു ....❤😂
@@harikrishnansachidanandan6989 അശ്വതി അച്ചു 😊
@@sagar5ag അശ്വതി അച്ചു 😊
മ൯മദേടടാ പൊളിച്ചു😊
മറിമായതിൽ പുതുതായി ആരെയും ഉൾപെടുത്തരുത് plz
ഒന്ന് പോടെ.. പുതിയ തലമുറയ്ക്ക് ചാൻസ് കൊടുക്കണം..
പുതിയ ആൾക്കാർക്ക് ചാൻസ് കൊടുക്കണം എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്
ഉണ്ണി ബെസ്റ്റ് പ്രേമം വേറെ കിട്ടിയില്ലേ ❤
സൗണ്ട് സിസ്റ്റം ക്ലിയർ അല്ല....
Manmadantte expression 😂😂😂😅😅😅
മൻമതൻ്റെ മുഖത്ത് വന്ന ചില മാറ്റങ്ങൾ അഭിനയം ഇവരെ കണ്ട് പഠിക്കണം ചില താരങ്ങൾ
ഷോപ്പിൽ നിൽക്കുന്ന ചേട്ടൻ അടിപൊളിയട്ടോ.❤❤😊
കിളവന്റെ ഭൂതി 🤣❤️🤣
രാഘവേട്ട 🤣🤣ഓൻ ഇ പരുപാടി എന്ന് തുടങ്ങി 🤣🤣❤️❤️
What a twist at the end!
ആ അമ്പ് സാധരണ അമ്പല്ല ❤️❤️❤️ കോയ കലക്കി
ചിരിച്ച് ചിരിച്ച് ഒരു വഴിയായി .....
എൻ്റെ പൊന്നോ..
ഒരു രക്ഷേമില്ല😅
19:57 ശരിട്ടോ അസ്സലായി 👍🏻 കോയാക്ക 😃
ഡാം തുറന്ന തുപോലെ ആണല്ലോ എപ്പിസോഡുകൾ ഇതൊക്കെ പുതിയതാണോ???
അശ്വതി അച്ചു 💞ഏട്ടായി 👏
Pwolichu 😂😂😂 vere level episode 😂
മനസിന് ആശ്വാസം മറിമായം... കണ്ടാൽ മടുക്കില്ല 👌👌എല്ലാവരും സൂപ്പർ നട്ടെല്ല് കോയാക്ക മൊയ്തു പ്യാരി മനമു ന്യൂട്ടൻ മണി മണ്ടു ഉണ്ണി 👌👍
Manmadhan's emoji expressions are way too funny 😅😅😅
രാഘവൻ ഏറ്റായി😅😅😅
മേക്കപ്പ് ടീം വേറെ ലെവൽ 👌👌👌
12:35 ente ponne😂
എട്ടായി കൊള്ളാം😅😅
അങ്ങനെ നാരായണൻറെ മോൻ കഴിച്ചിലായി 😂 ന്റെ കോയാക്ക 👍.
നാരായണന്റെ മാരി അല്ല.
ഇനീപ്പോ നാരാണന്റെ അല്ലെ..... 😂😂😂😂
കോയാക്ക നല്ല ബന്ധം 😮
Out of all serials...marimayam is really a wonderful thought provoking program....
Super' ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച video 👍👍
ഇതിപ്പോ മനോരമക്ക് പ്രാന്തയോ ... ഫുൾ എപ്പിസോഡൊക്കെ daily ...😅😅😅🎉
An emoji test in the same way as driving test to highlight the misuse of social media could definitely provide some insightful commentary and comedic moments... 😊
രാഘവേട്ടായി😂😂😂
too good!!☺☺
Manora Maxl ഇട്ടിട്ട് ആരും ക്കന്നതൊണ്ട് CZcams ശരണം😂
മറിമായം ❤
സൂപ്പർ താരങ്ങളുടെ പട്ടികയിൽ
Good Morning പറയുമ്പോൾ ചായ കപ്പ് 😂😂 9:41
രാഘവേട്ടൻ fans ❤
സുമേഷേട്ടന് പറ്റിയ റോൾ. സുമേഷ് ഏട്ടനെ മിസ്സ് ചെയ്യുന്നു 🖤😢🥀
16:35 ഈ എപ്പിസോഡ് മന്മഥൻ കൊണ്ടുപോയി😏😏😏😏😏 😂😂😂
എട്ടായി 🤣🔥
Vaapa polichi...😂😂👍
Ente ponnooo Ballaatha oru climaxe 💘 26:34
Manammadan
Fun with fact, thank u
അവസാനം വല്ലാണ്ട് നെഞ്ചിൽ തറച്ചു 😄😄😄😄😄😄😄
ഏട്ടായി 😂😂
Koyakka super
എനിക്ക് പരാതില്ല 🤣🤣🤣🤣
Ethrayum nalla program ❤
Unni koya ore poli 😂🔥
Actress perfomance is not good comparatively other actors..
Nobody can replace Mandodhari role.
e marimayam okke kandu ishtapettittu nere prithviraj'nte movie aduthathu kanumbo olla oru avastha 😢
Oh ith realistic um ath naadakavum ennan udheshichath alle😏 Prithvi de ella movie lum naadaka abhinayam aano pulli. Korona time il onnu rand padangalil angane abhinayichu enn paranju ente ponne
@@Abhijith_kpr onnu rando ? 😂 prithvi ettayide muthalleda ne... 🤣
@@OMAR-ge9lr Aa onnu rande ollu nee Dileep ntem mattu vallavarudem muthth aayirikkum veruthe ivde okke pulliye kaliyaakkunnath. Fanfight undaakkathe podaa swantham oola comment nu swayam like idunna potta
CPO നിയമനത്തിനെതിരെ മറിമായം ടീം നിന്ന് പ്രതീക്ഷിക്കുന്നു waiting...
അന്റെ കാര്യല്ല ഞാൻ ഇന്റെ കാര്യാ പറഞ്ഞത് 😅😅
മെസേജിന് മറുപടി അയക്കാത്തവനാ ശമ്പളം കൊടുക്കുന്നത് 😅😅
23:52 😂😂
മന്മഥൻ. കോയ 😂😂😂😂
ഈ പാവത്തിനെ ഉടായിപ്പ് രാഘവേട്ടനാക്കി മാറ്റിയ ദുഷ്ടന്മാര് 😮😮😮😮
മന്മു അണ്ണാ നിങ്ങൾ പോളിയാണ് 😄😄😄🥰🥰🙏🙏🙏🙏
Nice
Raghavettan😂😂😂
Whata a episode ❤
Top talent Mridul ❤
രാഘവേട്ടന്റെ ഏട്ടായി പൊളി 😃
nte Koya... Ijjaathi comedy aayittu manushene chirippichu kollaruthu...!!!
Bhavi Antony perumbavoorum,lohthadas aayum Salim Hassan🌹🌹🌹
Pyaari ettann🥰😍😛❤
very nice episode🌹
10.21 narYabande alle😂
റിയാസ് 👌👌👌👌👌👌
രാഘവേട്ടൻ സുമേഷേട്ടന്റെ കോപ്പി ആയിട്ടുണ്ട് 👍👍👍
ആൻറണി എന്നത് നല്ലൊരു ക്യാരക്ടറാണ്. എഴുത്തുകാരനും സംവിധായകനും ആൻ്റണിക്കു കൂടുതൽ സ്പേസ് നൽകിയാൽ നന്നായിരിക്കും...
Manmadhen performance was supper....May be.....Mememery of JAGHTHI SREEKUMAR.....with your team works also supper....
Thank you Manorama. For posting like this
ഉണ്ണി കോമഡി rock star മറിമായം 😃😃
Vrithiketta sound design anu ippo.. roadle vandi de background noise ellam ind audio il..
1:21 പ്യാരി ഡയലോഗ്😂😂😂😂😂😂😂