അങ്ങനെ കോയക്കാക്കും അടിതിരിച്ചു കിട്ടി

Sdílet
Vložit
  • čas přidán 21. 04. 2024

Komentáře • 197

  • @manutyypklr6505
    @manutyypklr6505 Před 3 měsíci +276

    ഈ ചെള്ള് ചെക്കൻ അഭിനയം സൂപ്പർ ആണ് കോയാക്കയും ഒട്ടും മോശമല്ല 👌🏻👌🏻👌🏻

  • @geethaprakash6536
    @geethaprakash6536 Před 3 měsíci +123

    എന്റെ പൊന്നോ ഒന്നും പറയാനില്ല ഒടുക്കത്തെ കോമഡി 👏👏👏👏👏👏👏

  • @dipenjer
    @dipenjer Před 3 měsíci +294

    മുട്ട എന്നുപറയാൻ മലയാളിക്ക് ഇല്ലാത്ത മടി ബാങ്ങളിക്ക് 😄😄

    • @vijaybalasathi5375
      @vijaybalasathi5375 Před 2 měsíci +8

      ഞാൻ കമെന്റ് പറയാൻ വന്നത് നിങ്ങൾ ഇട്ടു 👍🏻

    • @sidheeqsidhi3184
      @sidheeqsidhi3184 Před 2 měsíci +1

      😄😄😄

    • @farzeenahmed7035
      @farzeenahmed7035 Před 2 měsíci +12

      ഞാൻ കരുതി ആട്ട പൊടി annenn 😅

    • @user-yi2yy9iz4m
      @user-yi2yy9iz4m Před 2 měsíci

      ഞാനും😂😂​@@vijaybalasathi5375

    • @jamsheerk8800
      @jamsheerk8800 Před 16 dny

      @@farzeenahmed7035ആട്ട പൊടി തന്നെ ആയിരിക്കും ചോദിച്ചത് ..

  • @pvrboysponmala
    @pvrboysponmala Před měsícem +29

    ആട്ട ണ്ടാ എന്ന് പറഞ്ഞപ്പോൾ
    ആട്ട ഉണ്ടോ എന്നാണ് കരുതിയത്......😅😂

  • @v-chanal7642
    @v-chanal7642 Před 3 měsíci +76

    ഇപ്പോള സമാധാനം ആയത് 😂ആദ്യമായിട്ട് ലാലാക്ക് കിട്ടിയത് കണ്ടു 😄വടിവേലു അടിപൊളി 🤣

  • @sajusajid7092
    @sajusajid7092 Před 3 měsíci +66

    ഒന്നന്നര അടിയായി പോയി 😂😂😂ഇനി കല്ല്യാണം മുടക്കില്ല 😂😂

  • @habimalu123
    @habimalu123 Před 3 měsíci +138

    ലെ ബംഗാളി : ആട്ടണ്ട 😄
    കോയ : ഇത് ന്റെ മൊതലല്ലേ ഞാൻ ഇഞ്ഞും ആട്ടും 😂😂😂

    • @hamzaav2365
      @hamzaav2365 Před 2 měsíci

      🤣🤣ബല്ലാത്ത ജാതി 🤣🤣🤣

  • @azeezdost603
    @azeezdost603 Před 3 měsíci +47

    ആ അടിക്ക് നൂറ് മാർക്ക്‌. പത്തു പ്രാവശ്യം കണ്ടു 🥰

  • @muhammadhansil5106
    @muhammadhansil5106 Před 3 měsíci +14

    ആട്ടണ്ട എന്ന് പറയാൻ ഇത് എന്റെ മൊതല് അല്ലെ അന്റെ വാപ്പാന്റെ മൊതലാല്ലല്ലോ ഇന്റെ ഞാൻ ഇനിയും ആട്ടും 🤣🤣🤣

  • @safarchalil3971
    @safarchalil3971 Před 2 měsíci +5

    അടിയുടെ പവ്വർ, കോയാക്ക വട്ടം തിരിഞ്ഞു പോയ രംഗം👌👌👌😂😂😂😂🥰👍♥️♥️

  • @user-yk5ih4zt2g
    @user-yk5ih4zt2g Před 2 měsíci +6

    അത് പോളിച്ചു അടി തിരിച്ചു കിട്ടി തുടങ്ങി 😄😀😀

  • @rabiyaashraf944rabiya7
    @rabiyaashraf944rabiya7 Před 3 měsíci +10

    ചിരിച്ചു പണ്ടാരടങ്ങി 😂😂

  • @sanoobak7775
    @sanoobak7775 Před 2 měsíci +6

    അടിപൊളി കോയാക്ക 😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Aysha_s_Home
    @Aysha_s_Home Před 2 měsíci +6

    ഇത് എല്ലായിടത്തും ഉണ്ട് എ ന്റെ നാട്ടിലും ഉണ്ട് ഒരു കടക്കാരൻ അയാളെ ഓർ മ്മ വന്നു😢😅😅😅 ഇതു പോലെ ഒരടി അയാൾക്കും

  • @Shabnashabna334
    @Shabnashabna334 Před 2 měsíci +3

    കോയക്ക കുറേക്കാലമായി അടി കൊടുക്കുന്നത് ഇന്നാണെന്ന് കിട്ടിയത് അല്ലേ 😂😂😂😂

  • @ansarkp4020
    @ansarkp4020 Před 3 měsíci +30

    "മുട്ട"മലയാളിക്ക് ഇല്ലാത്ത മടി ബംഗാളിക്ക് 😂😂😂

  • @anaswayanad8368
    @anaswayanad8368 Před 3 měsíci +12

    കോയക്ക് തിരിച്ചു കിട്ടിത്തുടങ്ങി ലെ

  • @nandunandumelattur4897
    @nandunandumelattur4897 Před 3 měsíci +12

    ഹായ് കല്യാണം ചെക്കൻ സൂപ്പർ ഇയാളെ പേര് അറിയില്ല ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣

  • @user-dr3vn8we3x
    @user-dr3vn8we3x Před 2 měsíci +4

    😂😂😂😂😂😂😂😂👌👍 രസമുണ്ട് ചിരിച്ച് ഒരു വഴിയായി

  • @fasilmannil715
    @fasilmannil715 Před 3 měsíci +10

    കല്യാണം ശെരിയായാലും അടിയോ 😅😅

  • @mohammedparambil3797
    @mohammedparambil3797 Před 3 měsíci +27

    ഞാൻ 10 മണിക്ക് തന്നെ അവിടെ ഉണ്ടാവും 😂😂😂

  • @kammukammupandikasala2419
    @kammukammupandikasala2419 Před 2 měsíci +8

    ഇത് രണ്ടും കേറി കേറി എങ്ങട്ടാണ് ഈ പോണത് പുട്ത്തം വിട്ട ടീമാട്ടോ 😂😂

  • @user-eq5jx3lz5b
    @user-eq5jx3lz5b Před 3 měsíci +6

    E video onnilathikam tavana kandavarundo 😂😂

  • @mohammedsanifsanif5318
    @mohammedsanifsanif5318 Před 2 měsíci +6

    ഒരു Bubble Gum ചാവക്കുവായിരുന്നു 😂😂😂അത് വയറ്റിൽ പോയി കിട്ടി 😮😮😮

    • @LabeebLabi-jc7kq
      @LabeebLabi-jc7kq Před 2 měsíci +2

      ഇന്നട്ട് ഇജ് മരിച്ചില്ലേ 😆

    • @mohammedsanifsanif5318
      @mohammedsanifsanif5318 Před 2 měsíci +2

      @@LabeebLabi-jc7kq ഇല്ല,Parole നീട്ടി കിട്ടിയിട്ടുണ്ട്😃

    • @dreamworld-nt4ed
      @dreamworld-nt4ed Před měsícem +1

      😂😂😂

  • @ReshmiKp-sz2xe
    @ReshmiKp-sz2xe Před 2 měsíci +3

    ഇത് എന്റെ സ്വന്തം സാധനം ഞാൻ ഇനിയും ആട്ടും

  • @lndkl8695
    @lndkl8695 Před 2 měsíci +3

    Koyakka, hindikkaran Chenda (6 mutta) chodhichu naalay varum😊

  • @farsanap1941
    @farsanap1941 Před 3 měsíci +1

    Randalum poliyan. Jan nigade ella video sum kanarund. Othiri ishtan. God bless you

  • @ABDULSALAM-uu4vv
    @ABDULSALAM-uu4vv Před 3 měsíci +2

    ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു

  • @Aysha_s_Home
    @Aysha_s_Home Před 2 měsíci +1

    അടി കിട്ടീട്ടും 10 മണിക്ക് ഞാനാടണ്ടാ വും👍🏼😂😂

  • @archanasoman976
    @archanasoman976 Před 2 měsíci +2

    ഇപ്പോൾ എനിക്ക് സമാധാനമായി

  • @mehrinm3994
    @mehrinm3994 Před 14 dny

    അങ്ങനെ ഒരു അടിയെങ്കിലും കോയകാക് തിരിച്ചു കിട്ടി 🤣🤣

  • @mohdmustafa9521
    @mohdmustafa9521 Před 2 měsíci +1

    കോയക്ക് കിട്ടി യ അടി അടിപൊളി 👌👌👌💕അറ്റണ്ട 😂😂😂

  • @NaphisPk-hx4zs
    @NaphisPk-hx4zs Před 3 měsíci +1

    Kayveeshiyulla adi polichu😂😂😂😂😂

  • @hayrunisa912
    @hayrunisa912 Před 3 měsíci +1

    😆😆😆😆😆😆ചിരിച്ചു ചിരിച്ചു കരഞ്ഞു

  • @ranjisharanji4287
    @ranjisharanji4287 Před 16 dny

    "എന്റെ കൊല അല്ലേ ഞാൻ ഇനിയും ആട്ടും, " 😂😂🤣🤣🤣🤣

  • @AbduSamadChelli
    @AbduSamadChelli Před 3 měsíci +1

    Haavooo... സമാദാനമായി ഒന്നെങ്കിലും തിരിച്ചു കൊടുത്തല്ലോ... 😂

  • @adheevmon6212
    @adheevmon6212 Před měsícem

    എപ്പോഴും കൊടുത്തു കൊടുത്തു ..ഇടക്ക് ഇങ്ങോട്ടും കിട്ടുന്നതും നല്ലതാണ് 😂😂❤😊

  • @ShizuVlog007
    @ShizuVlog007 Před 2 měsíci +1

    IPO അടിതിരിച്ച് കിട്ടാൻ തുടങ്ങിയോ😅😅😅

  • @ganeshant7037
    @ganeshant7037 Před 29 dny

    കോമഡിയാണെങ്കിലും ഒറിജിനൽ പോലെ അഭിനയിച്ചു.😂😂😂😂

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 2 měsíci +1

    അവൻ അടിപൊളി ആണ് 🤍🤍😆😆🤣🤣🤣😆😆

  • @selucochin9185
    @selucochin9185 Před 3 měsíci +1

    ഒന്നര അടി ആയി 🤣

  • @Saji202124
    @Saji202124 Před 3 měsíci +1

    Attandann parayan ante vapante kola allello id...🤣

  • @shanizz93
    @shanizz93 Před 3 měsíci +1

    അങ്ങനെ അവസാനം കൊമ്പൻകാട് കോയ ക്ക് അടികിട്ടി....

  • @Shuhail-kd3km
    @Shuhail-kd3km Před 7 dny

    അഭിനയം സൂപ്പർ ആണ് 👌👌👌

  • @NofasWorld
    @NofasWorld Před měsícem

    Yenthayaalum adi pwolichu...😂😂👏

  • @shajiw1557
    @shajiw1557 Před 3 měsíci +1

    😂😂😂അത് പൊളിച്ചു 😀😀

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 Před 3 měsíci +1

    തുടക്കം കണ്ടപ്പോ പരസ്യം ആണെന്ന് കരുതിയവർ ഉണ്ടോ
    🙂

  • @shahabas_chachu
    @shahabas_chachu Před 3 měsíci +1

    10 മണിക്ക് ഞാൻ ഉണ്ടാവും 😂

  • @Rasi119
    @Rasi119 Před měsícem +1

    Adikkan vendy oru thiriyalu kando kunjhapoonde😂😂😂😂😂

  • @gaffanhina4474
    @gaffanhina4474 Před 3 měsíci +1

    ആ അടി 😂😂😂😂

  • @shadhishaaa984
    @shadhishaaa984 Před 8 dny

    ഇടത് കൈ കൊണ്ടൊരു.. അടി 😂

  • @sajeerayoonus7230
    @sajeerayoonus7230 Před 3 měsíci +2

    പോളി😂

  • @vishnuccalicut331
    @vishnuccalicut331 Před 2 měsíci +2

    😂😂😂😂😂

  • @faisalk5910
    @faisalk5910 Před 2 měsíci

    ഏതോ ഒരു എരപ്പ ... ഇജ്ജാതി 😂

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Před měsícem

    ഇപ്പോ equal ആയി 😂😂😂

  • @SahiraAli-hh2qn
    @SahiraAli-hh2qn Před 3 měsíci +1

    ആരാണ്ടാ കൊമ്പക്കാട്ട് കോയനെ അടിച്ചത് 😂😂😂

  • @AbduSamadChelli
    @AbduSamadChelli Před 3 měsíci

    കല്ല്യാണം ശരിയായാലും അടിയോ 😂😂😂😂

  • @Jishnuharithakv969jishnuJishnu
    @Jishnuharithakv969jishnuJishnu Před 2 měsíci +1

    Bengali hamee aano majee aano

  • @Sinu_vlog_and_motivation_tips
    @Sinu_vlog_and_motivation_tips Před 23 hodinami

    എന്നും അങ്ങാട കൊടുക്കല് ഇന്ന് തിരിച്ചു കിട്ടി

  • @fudhailsaleem803
    @fudhailsaleem803 Před měsícem

    ന്നാലും വേണ്ടില്ല, കുഞ്ഞാപ്പൂ കിട്ടിയതൊക്കെ ഓരോന്നായി തിരിച്ചു കൊടുക്ക്

  • @Amivg
    @Amivg Před měsícem +1

    Angane. Thirrichum. Adikitti😂😂

  • @rajithakannan6470
    @rajithakannan6470 Před měsícem +1

    👏👏👏👌👌👍👍super

  • @yasirnm4389
    @yasirnm4389 Před 3 měsíci

    അടിപൊളി 😄😄😄😄👍👍

  • @HajaraKk-jb6yf
    @HajaraKk-jb6yf Před 3 měsíci

    ഇവൻ sooppar 😊👍

  • @shereefaabbas8452
    @shereefaabbas8452 Před 19 dny

    ഓരോ ചലനത്തിനും കോമഡി അക്കിട്തീർക്കാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു

  • @yunusakalad7880
    @yunusakalad7880 Před 3 měsíci

    Kannur Cafe റഫറൻസ് ..😂

  • @user-ed5dp3rw5w
    @user-ed5dp3rw5w Před 3 měsíci

    ☝️😂🥰🥰❤️❤️അടിപൊളി

  • @mas5254
    @mas5254 Před 3 měsíci

    എജ്ജാതി ആക്ടിങ് രണ്ടാളും

  • @nysamnysam-tu6mh
    @nysamnysam-tu6mh Před 10 dny

    അങ്ങിനെ കോയക്ക് ഒരു അടി കിട്ടി

  • @user-ys5er1mz7b
    @user-ys5er1mz7b Před 3 měsíci

    Bangali nammude swantham Ami😄😍😍😍

  • @PriyaVysakh-jv3gv
    @PriyaVysakh-jv3gv Před měsícem

    Dedication poli

  • @NdhilNdhi-yc9fz
    @NdhilNdhi-yc9fz Před 11 hodinami

    അടിപൊളി

  • @shamilmhd7438
    @shamilmhd7438 Před 3 měsíci +1

    👍

  • @pradishpradish4527
    @pradishpradish4527 Před měsícem

    Super bro

  • @tubeazr
    @tubeazr Před 3 měsíci

    ആട്ടണ്ട 😅😅😅

  • @RashanuRashu
    @RashanuRashu Před 2 měsíci +1

    😂😂😂😂😂😂😂😂😂😂😂

  • @robinbenny9375
    @robinbenny9375 Před 24 dny

    Full video Link

  • @Shaji-q2s
    @Shaji-q2s Před 20 dny

    Aman ❤

  • @fafiyoy7496
    @fafiyoy7496 Před 3 měsíci

    എടതെ കജ്ജ് തൂക്കിട്ട് ഒന്നങ്ങട് കൊടുത്തു 😅

  • @noufinnoushad5314
    @noufinnoushad5314 Před 3 měsíci

    Pwolich 😂😂😂

  • @AthilaAthi-oi3of
    @AthilaAthi-oi3of Před měsícem +1

  • @muhammedali1115
    @muhammedali1115 Před 3 měsíci

    ❤❤❤❤❤

  • @Shyni-fd2lk
    @Shyni-fd2lk Před 13 dny

    👍👍👍

  • @palakkadtravel9527
    @palakkadtravel9527 Před 3 měsíci +1

    😅😅😅😅😅😅😅😅😅❤❤❤❤❤❤❤

  • @suharaammede873
    @suharaammede873 Před 21 dnem

    Super

  • @amanullaakkara491
    @amanullaakkara491 Před 3 měsíci

    ❤❤

  • @786nblmohd4
    @786nblmohd4 Před 3 měsíci

    മുട്ട മലയാളി പറയാൻ madi😅🤣🤣🤣

  • @nelsonag8530
    @nelsonag8530 Před 27 dny

    Super super super 😂😂😂

  • @sakeerkri5872
    @sakeerkri5872 Před 3 měsíci

    Super 😂😂😂😂😂😂😂😂😂

  • @aneeshpp6479
    @aneeshpp6479 Před 3 měsíci

    ❤❤❤

  • @sachusatheesh8776
    @sachusatheesh8776 Před 3 měsíci

    ❤️💕

  • @hidayathullackhidayathulla4504

    ,,😂😂😂😂😂😂❤

  • @user-qc7px5ve4e
    @user-qc7px5ve4e Před 13 dny

    ❤❤❤❤😊😊😊

  • @sajnasikkanthar
    @sajnasikkanthar Před měsícem

    Adipoli

  • @dileepkkavattil2861
    @dileepkkavattil2861 Před 6 dny

    കുരിപ്പോള്😂😂😂😂

  • @hussainazeez9113
    @hussainazeez9113 Před 3 měsíci

    Scooper.......😊😊😊😊😊

  • @user-kf4sm1er6l
    @user-kf4sm1er6l Před 2 měsíci

    Inn koyakk adi kiti😅

  • @abcCba-es3yh
    @abcCba-es3yh Před 8 hodinami

    😂😂

  • @raghunathan6928
    @raghunathan6928 Před 3 měsíci +1

    Adi...Super...👍Randalum...Super
    Wishes 🧡💟💚

  • @mubiameer2036
    @mubiameer2036 Před měsícem

    Entammoo😂😂😂😂