എഴുതിയ സിനിമകളെല്ലാം ഹിറ്റ് ആക്കിയ കഥ-തിരക്കഥാകൃത്ത് ഉണ്ണി ആർ തന്റെ ജീവിതം പറയുന്നു | Mahindra Thar

Sdílet
Vložit
  • čas přidán 22. 02. 2022
  • ബിഗ് ബി,ചാർലി,മുന്നറിയിപ്പ്,ചാപ്പാകുരിശ്,ലീല,പ്രതി പൂവൻകോഴി,ബ്രിഡ്ജ്,കുള്ളന്റെ ഭാര്യ തുടങ്ങി,കലാമൂല്യമുള്ള നിരവധി സിനിമകളുടെ എഴുത്തുകാരൻ ഉണ്ണി ആർ തന്റെ ജീവിതവും വാഹനവും പറയുന്നു..
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #UnniR#BaijuNNair #BigB#ChaaappaKurish#MalayalamAutoVlog#Charlie#Leela#AmalNeerad#PrathiPoovanKozhi
  • Auta a dopravní prostředky

Komentáře • 247

  • @7nthday
    @7nthday Před 2 lety +77

    പരസ്പരം ഉള്ള.. " എടാ... നീ " വിളികൾക്ക് നല്ല life ഉണ്ട്...
    ❤Friendship ❤

  • @abctou4592
    @abctou4592 Před 2 lety +78

    നല്ല അവതരണം, അണ്ണാക്കിൽ കുത്താത്ത ചോദ്യങ്ങൾ, ക്ഷമ, പരസ്പര ബഹുമാനം, സ്‌നേഹം, മനോഹരമായ കാഴ്ചപ്പാടുകൾ. Wonderful interview BNN👏👏😀

    • @anoopis86
      @anoopis86 Před 2 lety

      Feel and teaching that BNN

  • @p.i.c6393
    @p.i.c6393 Před 2 lety +28

    ചാർളി..ബിഗ്ബി..my ഫേവറിറ്റ് film...🤩🤩

  • @freethinker71
    @freethinker71 Před 2 lety +132

    താങ്കളുടെ മിക്ക വീഡിയോകളും കാണാറുള്ള ഒരാളാണ് ... പക്ഷെ ഇത് .... ഇതിലെ സൗഹൃദത്തിന്റെ ഊഷ്മളത , ആഴം. എല്ലാം വല്ലാതെ സ്പർശിച്ചു .... ശരിക്കും അറിയാതെ ഉറക്കെ ചിരിച്ചു ചില കൊടുക്കൽ വാങ്ങലുകൾ കേട്ടിട്ട് ... മനോഹരം ....

  • @binoyvishnu.
    @binoyvishnu. Před 2 lety +36

    ഒരു സിനിമയ്ക്ക് വേണ്ടി പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു നായകന് വേണ്ടി 3 വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം നിലവിൽ മലയാള സിനിമയിൽ ഉണ്ട് . തമിഴ് സിനിമയിൽ നിരവധി നായകൻമാരാൽ സമ്പന്നമാണ് ..... ടി അവസ്ഥയ്ക്ക് മാറ്റം വരുത്താൽ സിനിമ പിന്നണി ക്കാർ തന്നെ തയ്യാറായാൽ വലിയ മാറ്റം വരുത്താൻ പറ്റും .

  • @ebykurian8462
    @ebykurian8462 Před 2 lety +21

    എടാ, നീ എന്നീ വിളികളിൽ അറിയാം സൗഹൃദത്തിന്റെ ആഴം❤️

  • @sreekumar990
    @sreekumar990 Před 2 lety +6

    ഈശ്വരാ.. ഇതെന്തൊരു മനുഷ്യനാ!!😊🥰🥰ബൈജു ചേട്ടാ ഈ ഫ്രണ്ട്ഷിപ് ഇൽ ഇച്ചിരി അസൂയ ഉണ്ട് ട്ടോ.. 😂😂😍😍

  • @Naseerwyn
    @Naseerwyn Před 2 lety +12

    എന്റെ പ്രിയപ്പെട്ട തിരക്കഥകൃത്ത് ഉണ്ണി R 😄😍
    ഇൻസ്റ്റാ ഗ്രാമിൽ...
    അതാര് പഠിപ്പിച്ചുടാ മോൾ ആയിരിക്കും...
    നിന്നെ പഠിപ്പിച്ചതും മോളല്ലേ..
    😄😄😄 പരസ്പരമുള്ള ആ സ്നേഹം 🥰

  • @anudevasok7467
    @anudevasok7467 Před 2 lety +26

    ഇനി amal neerad ine kondu veranam❤️

  • @sarathogr
    @sarathogr Před 2 lety +10

    ലീല ഗംഭീര കഥയാണ്. സിനിമയാക്കിയപ്പോൾ കഥ വായിച്ചപ്പോൾ കിട്ടിയ ആ ഫീല്‍ കിട്ടിയില്ല.

  • @powereshmalappuram7834
    @powereshmalappuram7834 Před 2 lety +14

    കട്ടൻ ബീഡി അത് കലക്കി ബൈജു ചേട്ടാ 🤣🤣😂😂😍😍ഓൾഡ് കട്ടൻ ബീഡി ഫാൻസ്‌ ലൈക് ചെയ്യൂ 😍😂😀

  • @sarath324
    @sarath324 Před 2 lety +52

    എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ലീല..അതിലെ നായകനും Thar ആണ് വണ്ടി.

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck Před 2 lety +1

      Enthonnadai🙄

    • @praveenkumarm53
      @praveenkumarm53 Před 2 lety +9

      തീർച്ചയായും ലീല ആണ് എറ്റവും ഗംഭീര കഥ ... എല്ലാ വൃത്തികേടുകളും , കാര്യങ്ങൾ ചിന്തിക്കാതെയും ചെയ്യുന്ന അധികാരികൾ ( ബിജു മേനോൻ) അത് തെറ്റാണ് ന്നും അറിഞ്ഞിട്ടും അതിനെ കുട ചൂടുന്ന അണികളും ( വിജയരാഘവൻ) ..... ലീല എന്നത് നമുക്ക് ചുറ്റുമുള്ള കാര്യം ആണ് ....

    • @Farsath999
      @Farsath999 Před 2 lety +2

      Leela FDFS Kanda aalani njan with friends koode Vanna aarkkum ishtam aayilla , but enikk ishtam nalla film aanenn njan paranju story okk
      Ithpole thanne aayirunnu Charlie patti njan paranjthum Charlie hit May be DQ element.
      Leela vere oru type aanu
      Beautiful creation 🙌💖

    • @sskkvatakara5828
      @sskkvatakara5828 Před 2 lety

      Kotam ayum.trisdur ayum.kozhikode shoot chaita vandi

  • @shameemeem2535
    @shameemeem2535 Před 2 lety +4

    ബിഗ് ബി ഡയലോഗ്
    കേരള കഫെ (ബ്രിഡ്ജ് )
    അൻവർ
    ബാച്ച്ലർ പാർട്ടി
    ചാർളി
    മുന്നറിയിപ്പ്
    എല്ലാം നല്ല ഡയലോഗ് നല്ല എഴുത്ത് ❤️

  • @vivekvinay1356
    @vivekvinay1356 Před 2 lety +14

    അപ്പൊൾ അടുത്തത് നമുക്ക് അമൽ നീരദ് ആണല്ലേ ബൈജു ചേട്ടാ 😁

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +3

    നല്ല ഇന്റർവ്യൂ 🥰

  • @shibinasa1258
    @shibinasa1258 Před 2 lety +7

    പൊളി താടി സോൾട്ട് ആൻഡ് പേപ്പർ ലുക്ക്‌ ♥️♥️👌👌👌👌

  • @abycheriyan354
    @abycheriyan354 Před 2 lety +10

    Quality interview, hats off you Baiju Chettan 👍

  • @syamlal8548
    @syamlal8548 Před 2 lety +5

    Ufff🔥 ഇവര് രണ്ടും കൂടെ സംസാരിച്ചു ഇരിക്കുനിടത്തു ഒളിഞ്ഞു കേൾക്കുന്ന പോലെ എന്താ അല്ലെ feel good interview....thanks Biju ഏട്ടാ

  • @Rahim_Associates
    @Rahim_Associates Před 2 lety +13

    താങ്ക്സ് ബൈജുവേട്ടാ.... ഉണ്ണി ആർ ഉയിർ 🌹🌹🌹

  • @newstime4885
    @newstime4885 Před 2 lety +18

    നര പിടിച്ച ഉണ്ണി R ചെറുപ്പമായിട്ടും ഡൈ അടിച്ച ബൈജു വയസ്സനായിട്ടും തോനുന്നു കാലം പോയ പോക്കേ

    • @mixera6077
      @mixera6077 Před 2 lety +1

      ബൈജു ചേട്ടൻ മീശ വെച്ചാൽ നല്ല ലുക്ക്‌ ആണ്.. 🔥

  • @dac53244
    @dac53244 Před 2 lety +12

    കലാകാരന്മാർ ഇങ്ങിനെയാണ്... present ഇൽ ചിലപ്പോൾ absent ആയിരിക്കും..

  • @SunojKurian
    @SunojKurian Před 2 lety +10

    ലീല ആണ് ഞാൻ ആദ്യമായി വായിച്ച പുസ്തകം... ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു,..

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +4

    നമസ്കാരം ബൈജു ജി. ഇതിലെ നിങ്ങളുടെ തുറന്നുള്ള സംസാരം, അതിലെ സൗഹൃദം, വളരെ ഏറെ രസിച്ച് കാണാൻ പറ്റി. ഗംഭീരം 🙏

  • @kiransamthomas
    @kiransamthomas Před 2 lety +16

    Baiju chettan creates really great quality content unlike many of the young vloggers in Kerala. Kudos 👍

  • @sreenadhs6892
    @sreenadhs6892 Před 2 lety +3

    Baiju chettooiii…. Ningalude ellaa vdos um kanunna oral anu njn… pakshe ith… sarikum vallathoru feel anu… souhridam ath vallathoru anugraham anu life il…avasana kalath chaarukarasarayil kidakumbo orkaan ake ulla orupidi nalla nimishangal

  • @febinpaul8639
    @febinpaul8639 Před 2 lety +6

    അലമ്പ് എന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടന്റെ മുഖത്തു ഒരു ഞെട്ടൽ 😁😁😁
    ഉണ്ണി ചേട്ടൻ പച്ചയായ ഒരു മനുഷ്യൻ ആയി തോന്നി

  • @karakunnukarayogam
    @karakunnukarayogam Před 2 lety +6

    ഈ വീഡിയോ കണ്ടത് നന്നായി ..ഈ ആശാൻ വണ്ടി ഓടിച്ചു വരുമ്പോൾ ഒരു നാലു മീറ്റർ അകലം പാലിക്കണം എന്ന് മനസ്സിലാക്കി തന്നതിന് താങ്ക്സ് ....

  • @vipinkrishna4671
    @vipinkrishna4671 Před 2 lety +1

    ഇങ്ങേരുടെ കഥകൾ പോലെ തന്നെ... നല്ലൊരു ഓളം.... നല്ലൊരു ഒഴുക്ക് 💓😍

  • @Linsonmathews
    @Linsonmathews Před 2 lety +8

    Uff...
    അടിപൊളി, ഉണ്ണി R 👌❣️❣️❣️

  • @salimpm301
    @salimpm301 Před 2 lety +14

    ഇന്ന് ഉണ്ണിയുടെ റിവ്യൂ ആണല്ലേ 😃

  • @bibinsa4art505
    @bibinsa4art505 Před 2 lety +1

    സൗഹ്രദത്തിന്റെ ആഴം നിങ്ങളുടെ "എടാ പോടാ നിന്റെ എന്റെ" എന്ന വിളിയിൽ കാണാനുണ്ട് ❤👍🏻

  • @maryjossy8399
    @maryjossy8399 Před 2 lety +4

    സൂപ്പർ ഇന്റർവ്യൂ❤️ വളരെ ഇഷ്ടമായി

  • @sumalalsuman1088
    @sumalalsuman1088 Před 2 lety +4

    വല്ലാതെ ഇഷ്ടപ്പെട്ട ഒരു ഇൻ്റർവ്യൂ ❤️

  • @sidhiquesidhique5260
    @sidhiquesidhique5260 Před 2 lety +5

    ബൈജു ചേട്ടന്റെ പഴയ വാച്ച് ആയിരുന്നു നല്ലത് , vintage look

  • @rex25jk26
    @rex25jk26 Před 2 lety +5

    ഉണ്ണി ർ ന്റ ചാപ്പാകുരിശ് എനിക്ക് ഏറ്റവും ഇഷ്ട പെട്ട സിനിമകളിൽ ഒന്ന്, അതിൽഉണ്ണി ർ seconds cameo ആയിട്ട് വന്ന് പോകും ബസ്സിൽ അന്നായ സ്ക്രീൻ look ആണ് 😎😎👌👌

    • @shaggy9824
      @shaggy9824 Před 2 lety

      ഉണ്ണി ആറിന് തീരെ ഇഷ്ടമല്ലായിരുന്നു ആ പടം... ഒരു ഇന്റർവ്യൂയിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്

  • @user-qy1sv5vx1w
    @user-qy1sv5vx1w Před 2 lety +13

    Baleno daily use ചെയ്യുന്ന ബൈജു ചേട്ടൻ പുതിയ baleno യെ പറ്റി review പറയുന്നത് കേൾക്കാൻ വെയ്റ്റിംഗ്

  • @robinunni1332
    @robinunni1332 Před 2 lety +16

    Big salute….Unni R and Baiju….
    Sensible,,,waiting for next episode

  • @TheTataphoton
    @TheTataphoton Před 2 lety +3

    Baiju sir expecting a special episode on Mammookka on his cars and an extended interview… I m sure it will b really a good one

  • @Keralarajyam452
    @Keralarajyam452 Před 2 lety

    One of the best from you!!!
    Thanks bro.

  • @arvin_is_here
    @arvin_is_here Před 2 lety +3

    Im really a fan of his stories.

  • @deepaksvlogs500
    @deepaksvlogs500 Před 2 lety

    സിനിമ aspire ചെയ്യുന്ന എഴുത്ത്കാർക്കുള്ള നല്ല കുറെ പാഠങ്ങൾ ശ്രീ.ഉണ്ണി ആറിൽ നിന്നും കിട്ടുന്നു. Thanks

  • @dashquip5309
    @dashquip5309 Před 2 lety +6

    ഹോ.. ഒരു ഭയങ്കര കാമുകൻ 😍😍😍😍

  • @maheshcp8635
    @maheshcp8635 Před 2 lety +5

    ഈ സൗഹൃദങ്ങൾ എന്നും തന്നെ മുന്നോട്ടു കൊണ്ടു പോകുക ബൈജു ചേട്ടാ👍 പഴയ രണ്ടു കൂട്ടുക്കാര് രണ്ടു പേരും ഇന്ന് സമൂഹത്തില് അറിയപ്പെടുന്ന രണ്ടു വൃക്തികളും👍👍

  • @ajmalmashood5683
    @ajmalmashood5683 Před 2 lety +11

    "Bilal eyuthumbo amal neeradite aduth vech fahadine kandu" (27:00) something fishy 😳🤓

  • @suryakanth8443
    @suryakanth8443 Před 2 lety +2

    First time stylish aya writerine kannune nalla dressing sense

  • @sreejithnnair6956
    @sreejithnnair6956 Před rokem

    വളരെ മനോഹരമായ ഒരു സൗഹൃദ സംഭാഷണം ആയിരുന്നു 👍

  • @vishnukg7252
    @vishnukg7252 Před 2 lety +3

    1:25 speed 👍

  • @andyvirtual
    @andyvirtual Před 2 lety +2

    5:08 nn oru valarey strategic cut!

  • @lijilks
    @lijilks Před rokem

    Lovely interview, he is straightforward and elegant also.

  • @sabucheriyil1
    @sabucheriyil1 Před 2 lety +2

    Interesting episode ....

  • @troollsence2808
    @troollsence2808 Před 2 lety +3

    Best interview 👍

  • @Team_Palavaka
    @Team_Palavaka Před 2 lety +2

    ബൈജ്യോട്ടാ വരുന്ന ഗസ്റ്റുകളുടെ ആദ്യ വാഹനം മുതൽ ഇപൊ ഉള്ള വാഹനങ്ങളിലൂടെയുള്ള സമഗ്രമായ അനുഭവങ്ങളും കൂടി കേൾക്കാൻ ആഗ്രഹമുണ്ട്‌( only bcoz u r an expert and above statement doest not mean other sharings are not good...not at all...but wish to listen something more about their auto experinces also.Thank you

  • @madhuvv8136
    @madhuvv8136 Před 2 lety +6

    Big B പുള്ളി എഴുതിയതാണ്.പക്ഷെ നോക്കി എഴുതിയതാണ്...ഹോളിവുഡ് സിനിമ കണ്ടു മലയാളത്തിൽ എഴുതി എന്നു മാത്രം.

    • @dashquip5309
      @dashquip5309 Před 2 lety +5

      ഒന്ന് പോയേട ഊളെ.. നിനക്ക് എന്തെങ്കിലും നോക്കിയാൽ തന്നെ എഴുതാൻ പറ്റോ.. പുള്ളിയുടെ ഒരു ബുക്ക്‌ വാങ്ങിച്ചു വായിച്ചു നോക്ക്. ആ range ഒന്ന് മനസിലാക്കാൻ പറ്റും

    • @madhuvv8136
      @madhuvv8136 Před 2 lety +1

      @@dashquip5309 നീ ആരാടാ oole ...ഒരു സിനിമ പദാനുപദം കോപ്പിയടിച്ചിട്ടു വലിയ കോപ്പു പറയുന്നവൻ എനിക്ക് വലിയ സംഭവം ആയി തോന്നുന്നില്ല. നീ അവന്റെ range മൂഞ്ചി ഇരുന്നോ

    • @madhuvv8136
      @madhuvv8136 Před 2 lety

      @@dashquip5309 അല്ലെങ്കിൽ കമൽ ആയുഷ്കാലം എടുത്തപ്പോൾ പറഞ്ഞത് പോലെ ആ സിനിമയോടുള്ള ഇഷ്ടവും അതു മലയാളീകരിക്കണം എന്നുള്ള ആഗ്രഹവും കൊണ്ടാണത് ചെയ്‍തത് എന്നു തുറന്നു പറയണം...തിരക്കഥ വിവർത്തനം ചെയ്‌തത്‌ആണെങ്കിൽ സമ്മതിക്കാം ....അതു പുസ്തകം ആകുമ്പോൾ ആദ്യമേ പറയുകയും ചെയ്യും അല്ലാത്തത് കോപ്പിയടി തന്നെയാണ്. ചെയ്യുന്ന ആളുടെ range എന്തായാലും... എത്രത്തോളം ആണെങ്കിലും നീയാദ്യം 2 പടവും കണ്ടിട്ടില്ലെങ്കിൽ കണ്ടു നോക്ക്

    • @sujithvarghese4195
      @sujithvarghese4195 Před 2 lety +2

      എന്ന ni ezuthe

    • @Rightforrightright
      @Rightforrightright Před 2 lety +4

      @@madhuvv8136 interview ശരിക്ക് കേൾക്കൂ, അദേഹം ഇതിൽ പറയുന്നുണ്ട് , സിനിമക്ക് സംഭാഷണം എഴുതാൻ ആണ് ഉണ്ണി r നേ വിളിച്ചതെന്ന്, ഒഴിവാക്കാൻ കുറെ ശ്രമിച്ചു. ഇദ്ദേഹത്തിൻ്റെ കുറെ കഥകൾ സിനിമ ആക്കിയിട്ടുണ്ട്. കഥ അമൽ നീരദ് പറഞ്ഞത്.

  • @omersherrif605
    @omersherrif605 Před 2 lety +1

    Interesting Episode :)

  • @arunrr100
    @arunrr100 Před 2 lety +16

    This is some quality content right here.. Really feel that friendship in between unni Chetan and baiju chettan. Cheers for that, do more of such videos.. ♥️

  • @muhammedsha2369
    @muhammedsha2369 Před 2 lety +2

    Waiting for next episode

  • @mm-pr3cp
    @mm-pr3cp Před 2 lety

    Good interview..unni very simple person..

  • @arjunraj1040
    @arjunraj1040 Před 2 lety +3

    ചേട്ടൻ ഉഷാറാകുന്നുണ്ട് 🫂

  • @nikhilpc675
    @nikhilpc675 Před 2 lety +3

    Hai Baiju chetta... പുതിയ ബലേനോ ഒന്ന് റിവ്യൂ ചെയ്യാമോ???

  • @adhithyanvazhikkadavu8525

    Nalla nalla alkkareyanu baiju sir konduvarunnu

  • @Bijualiyans
    @Bijualiyans Před 2 lety +3

    ഹായ് ബൈജുചേട്ടാ ♥️♥️♥️

  • @abinrathikumar8811
    @abinrathikumar8811 Před 2 lety +2

    Unni R 🙏

  • @deepakravi8126
    @deepakravi8126 Před 2 lety +1

    sharikkum koottukaran ennu paranju parijayaleduthunna palarumayt adikam bandhamonnum illanu videos kanumbum thanne manasilakumayirunnu...pakshe idu....ufff....nanban da....True friend...

  • @mohammedshanid9718
    @mohammedshanid9718 Před 2 lety

    Chetta dq nte vandiggakkalle kurichu oru video cheyyummoo

  • @rifad1
    @rifad1 Před 2 lety

    oru rakshayellapaa... kidu friends...

  • @bincemongeo2521
    @bincemongeo2521 Před 2 lety +1

    Smart watch മേടിച്ചു👍

  • @lifeasibin
    @lifeasibin Před 2 lety

    Thank you 🤗✨️💕

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety

    the way they speak, reminds me of speaking to friends

  • @ullaspadmanabhal212
    @ullaspadmanabhal212 Před 2 lety +1

    Bridge is very heart touching movie..

  • @pradeepkumarm.p5208
    @pradeepkumarm.p5208 Před 2 lety +1

    Chetta, ee interview edukkunna location etha?

  • @peekeyonline
    @peekeyonline Před 2 lety +1

    Part 1 എന്നു പേരിടാതെ ബൈജു ചേട്ടന്റെ സൈക്കോളജിക്കൽ മൂവ്

  • @amikhasworld4860
    @amikhasworld4860 Před 2 lety +1

    Good writer, Needed more space in industry

  • @appleniz
    @appleniz Před 2 lety +3

    Interview cheyya peduna aalin parayanullath kelkan kshama ulla malayalathile adhyathe interview paripadiyayirikum Baiju N Nair show.

  • @joicegeorge1490
    @joicegeorge1490 Před 2 lety +3

    Charlie ♥️

  • @sunilyesodharan
    @sunilyesodharan Před 2 lety +1

    New baleno video എവിടെ 🌹?

  • @junuadnanmon7639
    @junuadnanmon7639 Před 2 lety

    Unni r നല്ല അടിപൊളി മെമ്പർ ആണല്ലോ

  • @ashinkochath9893
    @ashinkochath9893 Před 2 lety +2

    മുന്നറിയിപ്പ് ❤

  • @vidhukrishnan953
    @vidhukrishnan953 Před 2 lety

    Baiju Etta aduthathe Amal neerad allengil aashiq Abu ayit interview katta waiting 🔥

  • @michaelzacharia6515
    @michaelzacharia6515 Před 2 lety

    Well presented

  • @kabeere.p1657
    @kabeere.p1657 Před 2 lety

    Unni R 🤙💫✌👍💕

  • @rajeevjose5745
    @rajeevjose5745 Před 2 lety

    എന്റെ ഇഷ്ട സിനിമകൾ 1. ചാർളി
    2. മുന്നറിയിപ്പ്
    3. ബിഗ് ബി

  • @shibilrehman
    @shibilrehman Před 2 lety +2

    BIG B ♥️🖤♥️

  • @karunpavan3854
    @karunpavan3854 Před 2 lety

    Wonderful episode

  • @bt9604
    @bt9604 Před 2 lety +4

    Bring Amal Neerad 😌

  • @mindfuqq1495
    @mindfuqq1495 Před 2 lety +2

    Aww❤️

  • @skylineuae8589
    @skylineuae8589 Před 2 lety +1

    play with 1.25 speed ;) still enjoying

  • @hrsh3329
    @hrsh3329 Před 2 lety

    This is awesome 🌟🌟🌟

  • @andlejoby
    @andlejoby Před 2 lety +4

    ❤️

  • @themaverick4992
    @themaverick4992 Před 2 lety

    I liked this person, "Unni R" 👌🏻

  • @irshadtm9670
    @irshadtm9670 Před 2 lety +1

    ചേട്ടാ boleno ടെ video wait ചെയ്ത് ഇരിക്കുവാണ് എപ്പോ വരും rivew

  • @visionvlogs3553
    @visionvlogs3553 Před 2 lety +1

    Friendship മുതലാക്കി അല്ലേ? ജാഡ ഇല്ലാത്ത ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി ......

  • @Mynameisrahul
    @Mynameisrahul Před 2 lety

    Baiju anna eni enna amal ne kand varune?

  • @pbkid7697
    @pbkid7697 Před 2 lety +2

    Chetta pathanamthittayil vanne തരിൻ്റെ ഷോറൂമിൽ കേയറി ഒരു വീഡിയോ ചെയ്യുമോ

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    അടിപൊളി 😍

  • @lijik5629
    @lijik5629 Před rokem

    The list of his films are very interesting. I dont know him before this video. only i know the name. but it is interesting

  • @abdulkhadarop1815
    @abdulkhadarop1815 Před 2 lety +1

    എവിടെ പുതിയ ബാലെനോ റിവ്യൂ എവിടെ

  • @TheIllu11
    @TheIllu11 Před 2 lety +1

    Bilaalinay katta waiting

  • @TTT10001
    @TTT10001 Před 2 lety +4

    അപ്പൊ ബിലാലിൽ ഫഹദ് ഫാസിൽ ഉണ്ടെന്നു തോന്നുന്നു 🔥🔥

  • @aashiquethecarspotter
    @aashiquethecarspotter Před 2 lety +2

    ചാർളി 😍

  • @mujeebkb8387
    @mujeebkb8387 Před 2 lety +2

    🌹