പ്രാണിക് ഹീലിങിന്റെ മറവില്‍ വന്‍ തട്ടിപ്പ് I Pranic Healing

Sdílet
Vložit
  • čas přidán 22. 09. 2021
  • ദുബായിൽ ഒരു മണിക്കൂർ കണ്ണടച്ചിരിക്കണം; ചെന്നൈയിൽ ഇന്ന് ഹീൽ ചെയ്യും; രണ്ടു മാസം മരുന്നും വേണ്ട; കണ്ണടച്ചിരുന്ന ശേഷം രണ്ടുമാസം ഇൻസുലിൻ എടുത്തില്ല; പ്രമേഹ രോഗിക്ക് പോയത് ഒരു കണ്ണിന്റെ കാഴ്ച; പറ്റിച്ചത് നാലാം ക്ലാസുകാരൻ ഹീലർ; പ്രാണിക് ഹീലിങ് തട്ടിപ്പിന്റെ അപാര വെർഷൻ ഇങ്ങനെ

Komentáře • 17

  • @solarchild5390
    @solarchild5390 Před 2 lety +9

    എത്രയോ ഡോക്ടർമാർ വിവരക്കേടും കയ്യിലിരിപ്പും കൊണ്ട് പല രോഗികൾക്കും മരണം വരെ സമ്മാനിച്ചിരിക്കുന്നു..അതെല്ലാം അലോപ്പതിയുടെ കുഴപ്പമാണോ അതോ ഡോക്ടറുടെ കുഴപ്പമോ? മര്യാദയ്ക്ക് കാര്യങ്ങൾ പഠിക്കാതെ ഒരുത്തൻ ചികിത്സിച്ച് കോമ്പ്ലിക്കേഷൻ ഉണ്ടാക്കിയെന്നു വെച്ച് അത് പ്രാണിക് ഹീലിംഗിന്റെ കുഴപ്പമാകുന്നില്ല..കണ്ണടച്ച് എന്തിനേയും നിഷേധിക്കുന്നവർക്ക് എന്തുമാവാം..അവരും അന്ധവിശ്വാസികളും ഒരേ തൂവൽപ്പക്ഷികളാണ്..പ്രാണിക്ഹീലിംഗ് മെഡിക്കൽ ഡോക്യുമെന്റേഷനോടു കൂടി എവിഡെന്റ് ബേസ്ഡായി ചെയ്യുന്ന ചികിത്സയാണ് എന്നതിന് എത്ര തെളിവുകൾ വേണമെങ്കിലും ലഭ്യമാണ്...എന്തിന് കേവലം മറുനാടൻ ഷാജോണിന് പോലും നേരിട്ട് അനുഭവിച്ച് വിലയിരുത്താവുന്നതാണ്...എവിടെയും എന്തിലും വ്യാജന്മാരുള്ളത് പോലെ ഇതിലുമുണ്ട്...അത്രേയുള്ളൂ...

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 Před rokem +7

    ഈ report ഇത് കളവാണ്...
    പ്രാണിക്ക് ഹീലിംഗ് യഥാർത്ഥ രൂപത്തിൽ പഠിക്കാത്തവരാണ് ചികിത്സയിൽ പരാജയപ്പെടുന്നത്..
    ----------
    ഞാൻ Pranic healing ചെയ്യുന്ന ആളാണ്.. ഒരുപാട് രോഗങ്ങൾക്ക് ശമനം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്... 🎯🎯
    സൈഡ് എഫക്ട് ഇല്ലാത്ത
    വളരെ നല്ല ഒരു ചികിത്സയാണ് പ്രാണിക്ക് ഹീലിംഗ് 👍

  • @ARUNKUMARKK1974
    @ARUNKUMARKK1974 Před 2 lety +8

    Pranic healing practitioners മെഡിസിൻ നിർത്താനോ ഇൻസുലിൻ നിറുത്തുവാനോ പറയാറില്ല..
    ഈ ചികിത്സകൾ complimentary treatment ആണെന്ന് എല്ലാ പരിശീലകരും വെളിപ്പെടുത്താറുണ്ടെന്ന് കാണുന്നു.
    എല്ലാ പ്രാണിക് ഹീലിംഗ് ക്ലിനിക്കിലും ഈ പരസ്യ ബോർഡ് കാണാം.

  • @deepakm3668
    @deepakm3668 Před 2 lety +4

    നാലാം ക്ലാസ്സുകാരൻ ആയ healer....???
    I think നാലാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ച healer എന്നാവും കവി ഉദ്ദേശിച്ചത്..

  • @theridebackhome
    @theridebackhome Před 2 lety +2

    Medical doctor enna perilum ethra peru thattippu nadathunnu. Athu kond medical science thattippaakumo? Thattippukaaar ella idathum und. Avare kandu pidickuka thanne venam.
    Pranic healing inte basic principle ithoru complementary system aanu ennaan. Ithu medical science inu ethiralla. Pranic healer oru doctor um alla. Athu kond thanne pranic healerkk rogiyodu medicine kazhikkaanum kazhikkendaa ennum parayaanulla adhikaram illaa. Medicine veno vendaayo ennullath doctors aanu nischayikkunnath. Pranic healerk patient inodu doctore kaanan pokaan paadilla ennum parayaanulla adhikaram illa. Pranic healing mattu systethinte koode complementary aayitt cheyyaavunna oru energy healing modality aanu.
    Pranic healing vazhi orupaadu vyathyasangal ondaaya orupaadu aalukalum und. Athonnum oru media um purathu parayathum illaa. Evide Elum ethelum oru thattippukaaran irangiyaal athu muzhuvanum pranic healing inte thalayilum.
    Inganulla thattipukaare purathu kond varuka thanne cheyyanam. Anganullavare defend cheyyukayum alla. Oru pranic healer orikkalum serious illness ulla oru patient inodu doctore kaanenda ennu parayukaillaa. Doctors treatment inodoppam complementary system aayitte pranic healing suggest cheyyathullu. Athu pole oru pranic healer orikkalum aalkkare peduppichu cashu medikkukayum illa. Thattipp cheyyunnavaraan inganne cheyyunnath.
    Ente oru request, ithu pole thattipukaare puram lokam ariyikkunnathinodoppam, enthaan sharikkum pranic healing ennulla oru awareness koode oru certified experienced pranic healer inte aduth ninnum edukkunnath nallathayirikkkum. Athu vazhi mattullavarkk pranic healing inte benefits manasilakkanum, athu pole thanne thattippukaare verthirich ariyaanum help cheyyum

  • @anoopjosecj
    @anoopjosecj Před rokem +1

    The problem is with the healer and not with the healing system.

  • @IgiveSolutions
    @IgiveSolutions Před 5 měsíci

    Everything is energy,some do frauds but it's a real healing.

  • @Jayarajdreams
    @Jayarajdreams Před 5 měsíci

    കാര്യങ്ങള് പഠിക്കാതെ സംസാരിക്കരുത് . പ്രാണിക് healing , reiki healing , Kabbalistic healing എന്നിങ്ങനെ അനവധി healing ഉണ്ട് . ടെസ്റ്റിമോണിയല് നടത്തി പലരിലും healing ഫലിച്ചിട്ടുണ്ട് . തിമിരം ബാധിച്ച ഒരാളുടെ കാഴ്ച ശക്തി രണ്ടു ദിവസം കൊണ്ട് ശരിയായ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് . ആള്ക്ക് ഷുഗർ ഉണ്ടായിരുന്നു . healing നു വിധേയനാകുന്ന ആള് മരുന്ന് നിർത്തനം എന്നു healer പറയുകയില്ല . അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില് അത് മുറി വൈദ്യൻ ആയിരിക്കണം .

  • @anoopjosecj
    @anoopjosecj Před rokem

    Learn first what it is. Chummathe criticise cheyyathe

  • @farooquenalakappura4797

    മരുന്ന് നിർത്തലാക്കാനോ മറ്റ് അലോപ്പതി പോലുള്ള ചികിത്സയിൽ ഇടപെടാനോ മരുന്നു നൽകാനോ ഒരു ഹീലർക്ക് യാതൊരു അധികാരവുമില്ല. എങ്കിൽ പോലും പ്രാണിക്ക് ഹീലിങ്ങ് എന്നുള്ളത് വളരെ പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് എന്നതിൽ യാതൊരു സംശയവുമില്ല. ഇത് ഞാൻ പറയുന്നത് എൻറെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. സംശയമുള്ളവർക്ക് അതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷേ നിങ്ങൾ പ്രാണികിലിങ്ങിനെ പറ്റി അറിയേണ്ടത് അതിൻറെ യഥാർത്ഥ ഉറവിടങ്ങളിൽ നിന്നാവണം എന്നുമാത്രം. ഈ മേഖലയിൽ ഒരുപാട് തട്ടിപ്പുകാരുണ്ട്. തട്ടിപ്പിൽ ചെന്നു കൊടുക്കരുത്. എല്ലാ മേഖലയിലും തട്ടിപ്പുകാരൻ ഉണ്ടാവും.

  • @s.kumarkumar8768
    @s.kumarkumar8768 Před 2 lety +1

    പ്രാണി...🤣🤣🤣

    • @Jayarajdreams
      @Jayarajdreams Před 2 lety +1

      പ്രാണി അല്ല പ്രാണിക്

    • @mekha9712
      @mekha9712 Před 2 lety

      പ്രാണി അല്ല ഈച്ച...,.അറിയില്ലെങ്കിൽ പറയാൻ നിക്കരുത്.... കുട്ടി.

  • @anurajtr794
    @anurajtr794 Před měsícem

    ഞാനും ഒരു Pranic Healer ആണ്.....
    ഒന്നും അറിയാതെ വിളംബരുത്.
    നന്നായി Pranic Healing പഠിച്ച ആൾക്ക് ഒരുപാട് കാര്യങ്ങള് ചെയ്യുവാൻ സാധിക്കും.