അയാൾ പൂർണനാണ്🇦🇷🔥 | Lionel messi never give up Argentina| Lionel messi motivation story Malayalam

Sdílet
Vložit
  • čas přidán 25. 06. 2022
  • കടപ്പാട്,✍️ : Shabeeb shabeeb B❤
  • Sport

Komentáře • 208

  • @pesgamer5544
    @pesgamer5544 Před 2 lety +586

    ഇനി അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ ആരേലും ഉണ്ടേൽ അവരുടെ മനസ്സിൽ എപ്പോൾ എങ്കിലും മെസ്സിയാണോ മികച്ചത് എന്ന് തോന്നിയിട്ടുണ്ടേൽ അതാണ്‌ മെസ്സിയുടെ power എല്ലാരും ഒരു കാലത്ത് അറിയും അവൻ രാജാവായിരുന്നു എന്ന് ഒരേഒരു രാജാവ് the king of football leo❤

  • @aromalleo10_.
    @aromalleo10_. Před 2 lety +146

    ഒരു വട്ടം കയ്യി വിട്ടു പോയ ആ കിരീടം കൂടെ ഇനി എടുക്കണം ലിയോ... നിങ്ങൾ ആണ് അതിന് അർഹൻ... 😊💞🇦🇷

  • @aromalleo10_.
    @aromalleo10_. Před 2 lety +150

    എത്ര വട്ടം അയാൾ കാണിച്ചു തന്നത് ആണ്.... അദ്ദേഹം ആണ് മികച്ചവൻ എന്ന്... Luv u leo🥺💝

    • @stranger_12167
      @stranger_12167 Před rokem +5

      അംഗീകരിക്കാൻ പലർക്കും മടിയാണ് ബ്രോ...

    • @ananyoonas9958
      @ananyoonas9958 Před rokem +2

      Messi

  • @Linsonmathews
    @Linsonmathews Před 2 lety +204

    തന്റെ രണ്ട് കാലിലെ മാന്ത്രിക ചടുതല കൊണ്ട് ലോകം കീഴടക്കിയ ഫുട്ബോൾ രാജാവ്‌... Messi 💪🇦🇷🇦🇷🇦🇷

    • @subairctgmailcom4891
      @subairctgmailcom4891 Před 2 lety +1

      Ni ആരുടെ fan ആണ് ❓️❓️❓️cr7 meesi ❓️❓️❓️❓️❓️❓️❓️

    • @shonnan4797
      @shonnan4797 Před 2 lety +1

      Avan cr7 fan aaanel avanta manasil messi enna Or person vernamenkil range aalochik nokku😏

  • @aromalleo10_.
    @aromalleo10_. Před 2 lety +134

    അയാൾ കളത്തിൽ ഉള്ള കാലം വരെയും സ്വന്തം ടീമിന് വേണ്ടി എന്തും ചെയ്യും... 🙃❤️

  • @shakirv2265
    @shakirv2265 Před 2 lety +50

    ഫുട്ബാൾ ചരിത്രത്തിൽ ഇദ്ദേഹത്തെ വെല്ലാൻ ജനിച്ചവരിൽ ആരും ഇല്ല ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു അത് ഇനി നടക്കുമോ മെസ്സി 🇦🇷🐐

  • @prajithpnair5107
    @prajithpnair5107 Před 2 lety +88

    ഒരേപോലെ goal അടിക്കാനും അടിപിക്കാനമുള്ള മെസ്സി എന്നാ ഇതിഹാസത്തിന്റെ കഴിവാണ് എന്നെ അദ്ദേഹത്തിൽ ഏറെ ആകർഷിച്ച കാര്യം
    Love u messi😍😍❤️

  • @arjunkumarp9838
    @arjunkumarp9838 Před 2 lety +59

    മെസ്സി എന്നാൽ അത് ഒരു വികാരമാണ് ❤️
    Love U Leo😘

  • @messiuyir9027
    @messiuyir9027 Před 2 lety +56

    മെസ്സി വേൾഡ് കപ്പ്‌ നേടിയിലെങ്കിലും അയാളെ ലോകമൊട്ടാകെ ഒരേ സ്വരത്തിൽ പറയും Lionel messi is the completed footballer. Leo we wait for your and our Dream Trophy 2022 qatar world cup. leo you can do it
    ᗯE ᕼOᑭE YOᑌ ᒪEO😘 🇦🇷💙

  • @georginjoseph8814
    @georginjoseph8814 Před 2 lety +7

    ദൈവമേ എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ

  • @vichoos-XXX6460
    @vichoos-XXX6460 Před rokem +27

    കൈ എത്തും ദൂരത്തു നിന്ന്.... കൈ മറിഞ്ഞു പോയ ആ കനക കിരീടം നമുക്ക് തിരിച്ചെടുക്കണം.. Leo 💪🏻💪🏻💪🏻

  • @aromalleo10_.
    @aromalleo10_. Před 2 lety +63

    Yes... He is a complete man...!💯✨️🤍

  • @leofangirl10
    @leofangirl10 Před rokem +7

    ലോകത്ത് ആരാധകർ കൂടുതൽ ചിലപ്പോൾ cr7 നു ആയിരിക്കും എന്നാൽ ഇങ്ങു കേരളത്തിൽ ആരാധന സന്നാഹം കൂടുതൽ അതു ഫുട്ബാൾ ന്റെ മിശിഹായ്ക്ക് ആണ് 🥺😘😘😘... എന്തിനാണ് ഇദ്ദേഹത്തെ വെറുക്കുന്നത് മറ്റുള്ളവർ അതിനു മാത്രം എന്താണ് ഇദ്ദേഹം ചെയ്തത്. മൈതാണത് ഏറ്റവും മികച്ചവൻ ആയി കളിക്കുന്നു 🥺😘. അതാണോ മെസ്സിയെ വെറുക്കാൻ ഉള്ള കാരണം. മനസിലാകുന്നില്ല 🥲ജീവൻ ഉള്ള അത്രയും കാലം ഫുട്ബോൾ ന്റെ മിശിഹാ എന്നും എനിക്കും ജീവൻ ആയിരിക്കും 🥺🥺😘😘😘😘😘😘

  • @rinasrinu5693
    @rinasrinu5693 Před rokem +5

    രോമാഞ്ചം വന്നവർ ലൈക്‌ അടിക്ക് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @___rizzz___khan____
    @___rizzz___khan____ Před 2 lety +32

    Messi 🐐👑💥എന്നും ഒരു വികാരമാണ്❤️❤️😌

  • @appugaiming5465
    @appugaiming5465 Před 2 lety +19

    ഞാനും കാണും മെസ്സിയെ

  • @gamingguardian3795
    @gamingguardian3795 Před 2 lety +24

    *Once a KING always a KING*
    *KING LEO* ❤️🔥

  • @MESSIREALGOAT
    @MESSIREALGOAT Před 2 lety +11

    വിശ്വസിക്കാൻ പറ്റുന്നില്ല ആ പയ്യൻ അല്ലെ ഇന്നത്തെ ഫുട്ബോൾ ദൈവം

  • @freesoul4595
    @freesoul4595 Před 2 lety +10

    എക്സ്ട്രാ ഓർഡിനറി വോയിസ്‌ ഓവർ നിങ്ങളെ നേരിട്ട് കണ്ടു എങ്കിൽ കെട്ടിപിടിച് ഒരു ഉമ്മ തന്നേനെ
    ഓരോ അര്ജന്റീന ആരാധകനും പറയാൻ ആഗ്രഹിച്ച ഇത്ര വർഷം അടക്കി പിടിച്ച ആ വികാരം നിങ്ങളുടെ vaakukalil
    അതെ നിങ്ങൾ പറയുന്നത് സത്യം ആണ് ഞാൻ കരഞ്ഞിട്ട് ഉണ്ട്
    മെസ്സിക്ക് വേണ്ടി 3 തവണ
    1. അന്ന് ഫൈനൽ l പരാജയപ്പെട്ട tym മെസ്സി ബെസ്റ്റ് പ്ലയെർ ആയി ബട്ട്‌ അവാർഡ് വാങ്ങുന്ന മെസ്സിടെ sed ഫേസ് എന്നെ കരയിപ്പിച്ചു
    2. കോപ്പ ഫൈനൽ l vs ചില്ലി പെനാൽറ്റി മിസ്സ്‌ ചെയ്തു
    ലാസ്റ്റ് പൊട്ടി പൊട്ടി karanju കൊണ്ട് പോയപ്പോൾ
    3. അതിനെ കാലും ഏറെ ഞാൻ കരഞ്ഞു
    He said njan career stop cheythu enn
    ( I know football is a game but sometimes it's a heart beat ❤️)
    ആൻഡ് അവസാനമായി onnu കൂടി
    നീണ്ട 17+ yrs കാരീർ ഹെവി ഹാർഡ് വർക്ക്‌ ഒരു നാഷണൽ കിരീടം പോലും നില്ല last 2016 l തൊട്ടു നിർത്തി പോയി അന്ന് ഞാൻ എന്റെ daivathodu ചോദിച്ചു ഈ ലോകത്ത് ഹാർഡ് വർക്ക്‌ consistent ആയിട്ട് ചെയ്യുന്നവർക്ക് നീ ഒരു വിലയും കല്പിച്ചിട്ട് ഇല്ലേ അയാൾ എന്റെ ഇൻസ്പിറേഷൻ ആണ് സോറി എന്റെ അല്ല ഒരു ജനതയുടെ , എന്നാൽ ലാസ്റ്റ് കോപ്പ യിൽ ദൈവം എനിക്ക് മറുപടി നൽകി അയാൾ തിരിച്ചു വന്നു സ്ട്രോങ്ങ്‌ ആയി കോപ്പ ഉയർത്തി
    " അന്ന് ഞാൻ ഒരു ലൈഫ് ലെസ്സൺ padichu എത്ര തോറ്റാലും പോരാടണം വിജയിക്കും vare enn
    ആയാൾ ഇനി ആ കനക കിരീടം ഉയർത്തട്ടെ
    Vamos Argentina ❤

  • @leonav218
    @leonav218 Před 2 lety +16

    Quataril rajavinte simhasa aarohanam kanan kathirikkunnu💙🇦🇷🤞🏼

  • @abhijithgopan6541
    @abhijithgopan6541 Před 2 lety +11

    Leo :നിങ്ങൾ ഒരു അത്ഭുതം ആണ് ആനന്ദമാണ് 💞💖

  • @thefuture6839
    @thefuture6839 Před 2 lety +19

    ഒന്നും കൂടെ ബാക്കി ഉണ്ട് waiting വാമോസ് messiiiiii⚡️💞

  • @paulsontjohn
    @paulsontjohn Před rokem +3

    ലോകം കീഴക്കിയവൻ മൂന്ന് മേജർ ട്രോഫികളും സ്വന്തമാക്കി എല്ലാം കൊണ്ടും പൂർണനായി. 🔥

  • @kishorkchandran1699
    @kishorkchandran1699 Před 2 lety +16

    ചങ്കിടിപ്പ് ആണ് മെസ്സി 😍😍😍

  • @mlprmedt6266
    @mlprmedt6266 Před 2 lety +13

    'One and only the King LÏÖÑ MESSI 🔥'

  • @vishnuc677
    @vishnuc677 Před 2 lety +14

    ഇനിയും മെസ്സിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു😍❤️

  • @devmadhav7315
    @devmadhav7315 Před 2 lety +6

    കണ്ണ് നിറഞ്ഞു പോയി brooo💯💯💯💯🔥❤️‍🔥

  • @fl1084
    @fl1084 Před 2 lety +14

    Messiyenn kettal vigaram an♥️💙

  • @sabikerala1323
    @sabikerala1323 Před 2 lety +5

    Messi The most COMPLETE ♥️

  • @sreedevleo1492
    @sreedevleo1492 Před 2 lety +10

    💙MESSI ye kandal oddi verum 💙💙😘

  • @sahad_farooq
    @sahad_farooq Před 2 lety +4

    അറിയാതെ ഒന്ന് കരഞ്ഞു പോയി 💔❣️

  • @shinoajekar5629
    @shinoajekar5629 Před 2 lety +11

    Vamos Argentina 💙🇦🇷🤍💪
    Vamos Leo 🐐👑

  • @ajlanajlan8317
    @ajlanajlan8317 Před 2 lety +5

    Messiyude kalathu janichathanu ente Bagram. Messi ennum namude manasilu undakum 1000 varsham kazhingalum 🥺🔥

  • @whitedemon9076
    @whitedemon9076 Před rokem +2

    ഇപ്പോഴും വന്ന് ഇതിലെ comnts വായിച്ചിരിക്കാൻ ഒരു പ്രിത്യേക romanjification ആണ് 🥶🤍❤️

  • @muhammedafreed2860
    @muhammedafreed2860 Před 2 lety +3

    MESSI FOOTBALL NIRTHUNNA DAY IT'S A BAD DAY🥺 🥺

  • @jaseel2845
    @jaseel2845 Před 2 lety +4

    Lionel Messi🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeshpmna1142
    @rajeshpmna1142 Před 2 lety +4

    Heart touching... 😘

  • @statusmaker7275
    @statusmaker7275 Před 2 lety +2

    May messi win the qatar worldcup

  • @ridermediavlogs2286
    @ridermediavlogs2286 Před rokem +2

    The legend I love you my dear Messi 😘😘😘

  • @naseerkaruvanchal6698
    @naseerkaruvanchal6698 Před 2 lety +7

    Brooo kgf TOOFAN song vech messinthe come back Viedo cheyy

  • @joelkj13
    @joelkj13 Před rokem +1

    MESSI he is king
    💥MESSI💥

  • @shazarasheed175
    @shazarasheed175 Před rokem +2

    Iniyum ayale ishtappedathavarkk kannil chorayilla
    Leo-The king of football

  • @naseefanasi4047
    @naseefanasi4047 Před rokem

    Muthan Messi changhidipan messi love you messi 🥰🥰🥰

  • @gangadharanadukkam859
    @gangadharanadukkam859 Před 2 lety +3

    No comments needed❤️
    Leo🥺💞

  • @renjithhdas
    @renjithhdas Před rokem

    മെസ്സി ♥♥♥♥

  • @salu_techy
    @salu_techy Před rokem +1

    Fifa world cup 2022 champions arjentina vamos 🇦🇷💙

  • @rinilkr5862
    @rinilkr5862 Před rokem

    Messi🔥🔥🔥🇦🇷🇦🇷🇦🇷💙💙💙

  • @xnyxx555
    @xnyxx555 Před 2 lety +2

    End of era💔

  • @jameelameelu7792
    @jameelameelu7792 Před 2 lety +5

    Messi all free kick vedio cheyyo?

  • @FENZOGAIMING
    @FENZOGAIMING Před 2 lety +2

    ❤✨️

  • @krishnapr2797
    @krishnapr2797 Před 2 lety +2

    ഒരു കാലിൽ ദൈവം മറ്റേ കാലിൽ ചെകുത്താൻ

  • @vk...5642
    @vk...5642 Před 2 lety +2

    iyale kandaanu humble and sinple ayirikkanamenn padichath

  • @rakhikrishna2402
    @rakhikrishna2402 Před rokem

    Messi😍💙

  • @redeye2843
    @redeye2843 Před 2 lety +2

    Leooo💞💞💞💞💞💞

  • @salu_techy
    @salu_techy Před rokem +1

    Arjentina vamos 🔥🇦🇷💙

  • @devu6108
    @devu6108 Před rokem +1

    Messi❣️😍

  • @ismailvm6273
    @ismailvm6273 Před 2 lety +4

    ഈ kgf bgm and song നിര്‍ത്തികൂടെ...

  • @KannanKannan-mj4ek
    @KannanKannan-mj4ek Před 2 lety +1

    Messi ❤️💥

  • @aswinvlogs428
    @aswinvlogs428 Před rokem

    Messi is god

  • @gafoorgafu1954
    @gafoorgafu1954 Před 2 lety +2

    Leo💙💙💙💙😍😍😍

  • @kidduki_wallet807
    @kidduki_wallet807 Před 2 lety

    Vamos Argentina
    Only messi the football god

  • @suhailparakkal8005
    @suhailparakkal8005 Před 2 lety +1

    Shabeeb,🔥

  • @lonelyfriend527
    @lonelyfriend527 Před rokem

    ഇപ്പോൾ ആണ് അദ്ദേഹം പരിപൂർണൻ ആയത്

  • @fifadude0777
    @fifadude0777 Před 2 lety +3

    Bro ronaldode videos idu power varatte🔥🔥🔥

  • @user-po1cz1ot6q
    @user-po1cz1ot6q Před 2 lety +1

    Romanjam✨❤️

  • @aj_creations_
    @aj_creations_ Před 2 lety +1

    First comment.... always messi fan..😘

  • @haneefatk6478
    @haneefatk6478 Před 2 lety

    Video poli muthe

  • @sinusin5176
    @sinusin5176 Před 2 lety

    Bro polichadakk bro seen sett

  • @Harisayshi
    @Harisayshi Před rokem

    വെല്ലുവിളിക്കാൻ ഞങ്ങൾ ഇല്ല കാരണം വിശ്വാസം ആണ് ആ ഇടം കാലിൽ 😩🇦🇷

  • @fahid9189
    @fahid9189 Před rokem +1

    Foodball രാജാവ് ലയണൽ മെസ്സി

  • @mizhabmizz0740
    @mizhabmizz0740 Před 2 lety

    THE REAL GOAT 🐐 IN FOOTBALL ⚽️
    LEO MESSI♥️♥️♥️♥️🥰🥰🥰🥰🔥🔥🔥🔥🇦🇷🇦🇷🇦🇷

  • @gamingwithboss1028
    @gamingwithboss1028 Před 2 lety

    Super video

  • @jishnu._mohan4152
    @jishnu._mohan4152 Před 2 lety +2

    ❤️‍🔥

  • @Vedhas_DadsDiscus
    @Vedhas_DadsDiscus Před 2 lety +5

    God is GOAT

  • @jabirvlogs39
    @jabirvlogs39 Před 2 lety

    Messi പവർ varatte

  • @kavithasr6183
    @kavithasr6183 Před rokem

    Vamos 🇦🇷

  • @yentertimends6615
    @yentertimends6615 Před 2 lety +1

    Messiiiiiii😈😈😈😈

  • @raneeey._17
    @raneeey._17 Před 2 lety +1

    Leo Messi ennum poli anne

  • @shabeernpg9608
    @shabeernpg9608 Před rokem

    Messi

  • @isarrasool369
    @isarrasool369 Před 2 lety +1

    👍👍👏❤️

  • @baburajkc8572
    @baburajkc8572 Před 2 lety

    Firsteyy 🌚❤️😩💗

  • @abhijith6051
    @abhijith6051 Před 2 lety +1

    ❤❤❤

  • @gamingwithboss1028
    @gamingwithboss1028 Před 2 lety

    Super

  • @JESTER-wu6qn
    @JESTER-wu6qn Před 2 lety +2

    Ni oru messi fan analle

  • @zinanmuhammed9937
    @zinanmuhammed9937 Před 2 lety +1

    🦋

  • @arunek9371
    @arunek9371 Před rokem

    Good

  • @najmaca834
    @najmaca834 Před rokem

    What a hero

  • @ajishapachath5743
    @ajishapachath5743 Před rokem

    U r the💙🇦🇷 heroo

  • @farcryabhi2522
    @farcryabhi2522 Před 2 lety

    Messi❤😚

  • @heist4467
    @heist4467 Před 2 lety

    Messi 🥺❤️❤️

  • @argentinalover1324
    @argentinalover1324 Před 2 lety

    Messi❤️❤️❤️❤️❤️❤️

  • @anjanaag9184
    @anjanaag9184 Před 2 lety

    💗💗💗leo💙💙💙

  • @Boss-bh7gf
    @Boss-bh7gf Před rokem

  • @leoboycutz6790
    @leoboycutz6790 Před 2 lety

    First 👋😌

  • @balavinayanm3387
    @balavinayanm3387 Před rokem

    I love Messi

  • @rishal__sha
    @rishal__sha Před 2 lety +1

    💯

  • @Leomessi-vg3gy
    @Leomessi-vg3gy Před 2 lety +2

    Leo fans ille💝💋

  • @Shafeer5345
    @Shafeer5345 Před 2 lety

    Leo Messi 💞💞😘🔥

  • @vishnuwiz175
    @vishnuwiz175 Před 2 lety +1

    Minnalaattakaaran.....

  • @hashir2124
    @hashir2124 Před 2 lety

    💞🥺🥺