സന്യസ്ഥരെ അവഹേളിക്കുന്നവരോട് ഈ ചെറുപ്പക്കാരന് പറയാനുള്ളത് |CATHOLIC |CHURCH|NUNS|JESUS |GOODNESS TV

Sdílet
Vložit
  • čas přidán 8. 04. 2024
  • ക്രൈസ്തവ പുരോഹിതരെയും സന്യാസിനികളെയും ചെറിയ കുറവുകളിൽ അവഹേളിക്കുന്നവരോട് ഈ ചെറുപ്പക്കാരന് പറയാനുള്ളത് |CHURCH|NUNS|GOODNESS TV
    #goodnesstv #church #catholic #nuns #jesusyouth
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 54

  • @nithinjoseph161
    @nithinjoseph161 Před měsícem +23

    നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
    മത്തായി 7 : 2

  • @Jessy-zi3qc
    @Jessy-zi3qc Před měsícem +26

    താങ്ക് യൂ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sajichacko4335
    @sajichacko4335 Před měsícem +20

    Jesus youth❤

  • @thomasmathew2836
    @thomasmathew2836 Před měsícem +1

    Good Lord bless you ❤😊🙏

  • @lissysavy429
    @lissysavy429 Před měsícem +1

    ഇതുപോലെയുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെ 🙏🏻🙏🏻

  • @leopaul1955
    @leopaul1955 Před měsícem +8

    god bless

  • @desmonaron4819
    @desmonaron4819 Před měsícem +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ഈശോക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധിക്കട്ടെ..

  • @sr.jeslinsr.jeslin4527
    @sr.jeslinsr.jeslin4527 Před měsícem +7

    Thanks a lot for your Positive thinking.

  • @user-ev5zs7jf5o
    @user-ev5zs7jf5o Před měsícem +2

    Nixan bro❤

  • @LissammaJacob
    @LissammaJacob Před měsícem +6

    Ok Mon,God bless you

  • @minibonifus4125
    @minibonifus4125 Před měsícem +2

    എല്ലാവരും ലോകകാര്യങ്ങളുടെ പിന്നാലെ പോകുമ്പോൾ തൻ്റെ ശരീരവും മനസ്സും ആത്മാവും ഹൃദയവും ദൈവത്തിനു വേണ്ടി സമർപ്പിച്ച സകല സന്യസ്തരെയും,അവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അവരെ നന്മയിലേക്കു നയിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആരിലെങ്കിലും തിന്മയുടെ ശക്തികൾ സ്വാദീനം ചെലുത്തുന്നുണ്ടെങ്കിൽ, അത് ചുറ്റുമുള്ളവർക്കുള്ള പരീക്ഷയാണ്. ആ വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലേക്ക് ഒരു പടി കൂടി കയറിയിരിക്കുന്നു.
    നിന്ദിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ നിന്ന് ഒരു പടി കൂടി ഇറങ്ങിയിരിക്കുന്നു. നിന്ദിക്കുന്നവർക്കു വേണ്ടി അവർക്ക് ശിക്ഷാവിധി ഉണകാതിരിക്കാൻ ഒരു കരുണക്കൊന്ത ചൊല്ലി പ്രാർത്ഥിക്കാം. കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറല്ലാത്തവരെല്ലാം യൂദാസിനെപ്പോലെ നിത്യ നാശത്തിലെത്തുന്നു. നൈമിഷീകമായ ലോകകാര്യങ്ങൾക്കു വേണ്ടി ജീവിതം വൃർത്ഥമാക്കാതെ നിത്യജീവനെ സ്വന്തമാക്കുക.

    • @martintherattil1739
      @martintherattil1739 Před měsícem

      സഹോ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഒന്ന് ചൊല്ലി നോക്കിക്കേ. ! (സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ) അതിന്റെ മീതെ കരുണകൊന്തക്ക്‌ എന്ത് മേന്മ ?

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳⛪🇻🇦 CHRISTIAN🇻🇦⛪🇮🇳 BROTHER🇮🇳 JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳

  • @jobmathew2941
    @jobmathew2941 Před měsícem +4

    All the best to this Brother

  • @jamesvkurian6201
    @jamesvkurian6201 Před měsícem +2

    God bless you let lord the holy spirit fall up on you enlighten your inteligence.Amen

  • @heartsvibes2022
    @heartsvibes2022 Před měsícem +2

    Well spoken.❤ Good question Sr Navy DC🎉

  • @josemathew9087
    @josemathew9087 Před měsícem +2

    സന്യസ്ഥർ മനസുവെച്ചാൽ യാതൊരു വിമര്ശനത്തിനും ഇടയാക്കാതെ അവർക്കു പ്രവർത്തിക്കാം. പക്ഷെ കാര്യലാഭങ്ങൾക്കായി എന്ത് തെറ്റുകൾ ആണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയാം. തിരുത്താൻ അവർക്കു താല്പര്യമില്ല. നല്ലത് ചെയ്യുന്നത് കൊണ്ട് തെറ്റ് ചെയ്താലും കുഴപ്പമില്ല എന്ന് വിചാരിക്കരുത്. അല്പംകൂടി നല്ല മനസ്ഥിതി ഉണ്ടാക്കുവാൻ എന്തുകൊണ്ടാണ് സന്യസ്തർ മടിക്കുന്നത്. യൂറോപ്പിൽ സംഭവിക്കുന്നത് എങ്കിലും അവർ പരിഗണിക്കണം.

  • @vijigeorge661
    @vijigeorge661 Před měsícem +1

    Vivaramikatavar palatum parayum namal atusredikenda kariyamila behujenam palavidam enanalo atinal avarudeparachilku chevikodikte deivikatayil munotupovuka Sarvasaktnaya Devm tamburan elavarkum nalabudhikodukam vendi prardhikam aamen

  • @vijigeorge661
    @vijigeorge661 Před měsícem

    A makantesamsaram elam deivikamnu Deivm tamburan nine angrhikatemone praisethe Lord

  • @IssacAm-yi1wp
    @IssacAm-yi1wp Před měsícem +1

    thanks tje lord jesus christ

  • @jainammasoji6769
    @jainammasoji6769 Před měsícem +1

    God bless you ❤❤❤❤❤

  • @maryjoeasmi2654
    @maryjoeasmi2654 Před měsícem +1

    God bless you abundantly...

  • @martinsaji4793
    @martinsaji4793 Před měsícem

    ❤🎉

  • @lizyraju7706
    @lizyraju7706 Před měsícem

    Thanks മോനെ

  • @CibinVincent
    @CibinVincent Před měsícem +3

    Nixon cheetan❤️

  • @christoantonykallarakkal2715
    @christoantonykallarakkal2715 Před měsícem +1

    Nixa....❤

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem

    Mon god bless you

  • @rosammabenny5584
    @rosammabenny5584 Před měsícem

    God bless you mone

  • @amiliya8885
    @amiliya8885 Před měsícem +1

    ❤❤❤

  • @josephgeorgejesushavemercy9932

    Pls do not judge others, try to evaluate ourselves. Spiritual leaders are also human beings,they have their own limitations they are living among us. Better find out our drawbacks. A person's main drawback is judging others . God blessbless us all . Be humble and think positively. Wish you all a wonderful day ,live in peace.

  • @jeesaj7880
    @jeesaj7880 Před měsícem +2

    👍👍👍👍👍👍

  • @varghesepoulose1011
    @varghesepoulose1011 Před měsícem +1

    Obey your authorities always.

  • @gracymanuel385
    @gracymanuel385 Před měsícem

    Sathyangal. Ariludeyenkilum. Purathuvarum. Eemon. Sathyam manassilakkiyathineyorth. DAIVAME. NANNI

  • @drbossshilpy2403
    @drbossshilpy2403 Před měsícem +1

    Nikson bro❤

  • @roselynmariareji5551
    @roselynmariareji5551 Před měsícem

    Nixan ❤❤

  • @tgmathew6640
    @tgmathew6640 Před měsícem +2

    If a negative tell frankly , 😢

  • @annmariyaabraham
    @annmariyaabraham Před měsícem

    Nixu❤🥰

  • @josephkunjithommen5787
    @josephkunjithommen5787 Před měsícem +2

    ee sister ne nalla parijayam undeloo

  • @allu5473
    @allu5473 Před měsícem

    Diskkuuu💗🤟🏻

  • @varghesecj8460
    @varghesecj8460 Před měsícem

    Sir please firstly where get from sannyassi for treating parish difficult also absence pray Jesus Christ Jesus name use for escape from community not allowed Christian name please think any other way (forest)

  • @sajinsamuel3985
    @sajinsamuel3985 Před měsícem

    Byankara velippikal
    Nadakattea
    O MALAM BAR ayirikum
    Byankaram

  • @anna_paul
    @anna_paul Před měsícem

    🤍

  • @josepayyappilly3046
    @josepayyappilly3046 Před měsícem +3

    ഇവരിൽ നല്ലവരും നികൃഷ്ട ജീവി കളും ഉണ്ട്.ഉദാഹരണത്തിന് ,ഒരു ഇടവകയിൽ പുതിയ ഒരു അച്ചൻ വന്ന് ചാർജ്ജ് എടുക്കുന്നു.അധിംതാമസിയാതെ തന്നെ ഇടവക ജനനത്തെ വൃക്തിപരമായി പരിചയപ്പെടാൻ വീട് വെജ്ജരിപ്പ് നടത്തികുടുബാംഗങ്ങളെ പരിചയപ്പെടുന്നു.ഒപ്പം കപൃർക്ക് എന്തെങ്കിലും ചില്ലറ തടയുകയും ചെയ്യും.എന്നാൽ ഇപ്പോഴുള്ള പ്രവണത എന്താണ് എന്ന് ചോദിച്ചാൽ ചില പരദൂഷണക്കാരും അനൃൻറ ഉയർച്ച യിൽ സങ്കടപ്പെടുന്നവരുമായ ഏഷണി ക്കാർ അച്ചനെ സമീപിക്കുകയും അവന് വിദ്ദോഷമുള്ളവരെപ്പറ്റി ഇല്ലാത്ത കാരൃങ്ങൾ കെട്ടി ചമച്ച് അച്ചനെ അങ്ങോട്ട് വിശ്വസിപ്പിക്കും.അത് വിശ്വസിക്കാൻ മാത്രം വിവേകവുമുള്ള കത്തനാൻമാർ . ഇവരാണ് ഈ സഭയെ തകർക്കുന്ന സാത്താൻ മാർ.ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണ് അയാളോട് അച്ചൻ പെരുമാറുക .ഇപ്പോൾ റിമോട്ട് കൺട്രോൾ സിസ്റ്റം ആണ്.അങ്ങനെയാണ് ഗ്രൂപ്പിസം ഉണ്ടാകുന്നത്.വിശ്വാസികൾ സഭ വിട്ട്പോകുന്നതും.അല്ലെങ്കിൽ പള്ളിയോട്നിസഹകരണ മനോഭാവവും ഉണ്ടാകുന്നത്

    • @user-xx2xd3rf4v
      @user-xx2xd3rf4v Před měsícem +1

      100%ഇടവകൾക്കിടയിൽ ഉള്ള പ്രവണതയാണ് താങ്കൾ സൂചിപ്പിച്ചത്

  • @jeemoljolly2938
    @jeemoljolly2938 Před měsícem +1

    Go and read bible my dear brother, there is no priest ministry. Jesus is the only priest. Say gospel that what Jesus said 😂❤🙏🏻

    • @minibonifus4125
      @minibonifus4125 Před měsícem

      എൻ്റെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നവൻ സകലതും പരിത്യജിച്ച് എൻ്റെ പിന്നാലെ വരുക എന്ന് യേശു അരുൾ ചെയ്തിരിക്കുന്നു.
      'But lot of pasters.who live only in the way of world who earn money from believers '

  • @Sundharan689
    @Sundharan689 Před měsícem +2

    ചെറിയ കുറവുകൾ ഒന്നും അല്ല...ഇന്നത്തെ കാലത്ത് ചില വൈദീകരും, സന്യസ്തരും കാരണം വിശ്വാസജീവിതത്തിൽ നിന്ന് അകന്നു പോയ എത്രയോ വ്യക്തികൾ, കുടുംബങ്ങൾ നമ്മുക്കിടയിൽ ഉണ്ട്.... അവരുടെ തെറ്റുകൾ കണ്ടാൽ, ചൂണ്ടി കാണിച്ചാൽ അത് കാണിക്കുന്നവരെ തേജോവധം ചെയ്യുന്ന എത്രയോ വൈദീകരും സന്യസ്തരും സഭയിൽ ഉണ്ട്.... അതുകൊണ്ട് എല്ലാ വൈദീകരെയും സന്യസ്ഥരെയും വിശുദ്ധർ ആകാൻ നോക്കണ്ട...

    • @mariyamary975
      @mariyamary975 Před měsícem +6

      മറ്റുള്ളവർ കാരണം വിട്ടുകളയേണ്ട ഒന്നല്ല സൃഷ്ടാവാം ദൈവവുമായുള്ള ബന്ധം. പുരോഹിതർ മനുഷ്യരാണ്. ചെറിയ ശതമാനം പ്രലോഭനത്തിൽ വീഴുന്നുണ്ടാവാ. സന്യാസിനിമാരും കുറച്ചു പേരൊക്കെ തെറ്റിൽ വീഴാറുണ്ട്. പക്ഷേ വിശ്വാസികൾ അവർക്ക് ദൈവകൃപയിൽ നിൽക്കാൻ ഉള്ള ശക്തിക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ടോ. ഭൂരിഭാഗം അച്ചൻമാരും സന്യാസിനികളും ഈ ലോകത്തിനു വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നവരും മതം നോക്കാതെ മനുഷ്യർക്ക് നന്മ ചെയ്യുന്നവരുമാണ്. അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ട ചുമതല നമുക്കുണ്ട്

    • @georgekm5387
      @georgekm5387 Před měsícem +1

      സഭയുടെ കാര്യത്തിൽ സുന്ദരൻ എന്ത് കാര്യം...??

    • @josepayyappilly3046
      @josepayyappilly3046 Před měsícem

      സുന്ദരൻ പറഞ്ഞതിനോട് യോജിക്കുന്നു

    • @Thomasgeorge765
      @Thomasgeorge765 Před měsícem

      Née aadhyam nanaavu

    • @priyasanto1216
      @priyasanto1216 Před měsícem

      Sundranu bible nae patti veleya arivilanu thonunu athukondan ekne negative parayan evil spirit thonipichath. Avar daivathin vendi matrm jeevikunar ann avaril olaa nanmakal ath kanathe pokunth aann kozhapm ..Oro manushyntyum postives kanan adhym nekal padikk.