Flowers Top Singer 2 | Vaigalakshmi | Kadambari Pushpa...

Sdílet
Vložit
  • čas přidán 6. 09. 2024
  • #FlowersTopSinger2 #Vaigalakshmi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 98

  • @sravanachandrika
    @sravanachandrika Před rokem +3

    പുഷ്പ തുണീ...രവും എന്ന ഭാഗം ആരും തന്നെ സുശീലാമ്മയുടെ പാടിയ പോലെ പാടാൻ അപൂർവം ചിലർക്കേ കഴിയു 😍😍❤❤മോൾ മിടുക്കിയാണ്

  • @rajukk5663
    @rajukk5663 Před 2 lety +4

    പി. സുശീല, എന്താണ് സ്വരം, മലയാളി ഇങ്ങനെ പാടുമോ, എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ 👌👌👌👌👌

  • @alameen9362
    @alameen9362 Před 2 lety +7

    മോളെ വളരെ നന്നായി തന്നെ പാടി മോള് പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു 100 / 98 വളരെ നല്ല മാർക്ക് തന്നെയാണ് എങ്കിലും അടുത്ത പ്രാവശ്യം വളരെ നന്നായി പാടി ഗോൾഡൻ crown തന്നെ കിട്ടട്ടെ
    അത് പോലെ ഇന്ത്യ അറിയപ്പെടുന്ന ഒരു പ്ലേ ബാക്ക് സിങ്ങർ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @dineshsoman7737
    @dineshsoman7737 Před 2 lety +5

    വൈഗക്കുട്ടീ.. നന്നായി പാടി മോളൂ മനോഹരം.. അതിമനോഹരം..🥰🥰🥰

  • @rathakrishanankrishana9166
    @rathakrishanankrishana9166 Před 2 lety +16

    സൂപ്പർ സൂപ്പർ
    നന്നായിപാടി
    വൈഗ ക്കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @renjithbaby6222
    @renjithbaby6222 Před 2 lety +3

    കാദംബരീ പുഷ്പസദസ്സില്‍..
    കൌമാരം കൊരുത്തതാണീ മാല്യം..
    കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ
    നിര്‍മാല്യം ഞാന്‍ നിര്‍മാല്യം..
    കാദംബരീ പുഷ്പസദസ്സില്‍..
    കൌമാരം കൊരുത്തതാണീ മാല്യം..
    കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ
    നിര്‍മാല്യം ഞാന്‍ നിര്‍മാല്യം.
    എന്തിനിതു തെരുവില്‍നിന്നെടുത്തു..
    എന്നെ....എന്തിനു നിന്‍
    ചിറകുകള്‍ പൊതിഞ്ഞൂ..
    സ്വര്‍ഗ്ഗസോപാനത്തില്‍
    നിന്നു നീ എന്തിനീ..
    മഗ്ദലനയില്‍ വന്നൂ...
    എന്റെയീ മഗ്ദലനയില്‍ വന്നൂ..
    മൂടുക... മൂടുക... രോമഹര്‍ഷങ്ങളാല്‍..
    മൂടുകീ കൈനഖ വടുക്കള്‍..
    കാദംബരീ പുഷ്പസദസ്സില്‍..
    കൌമാരം കൊരുത്തതാണീ മാല്യം.
    എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും..
    എന്തിനിതിന്നിതളുകള്‍ മുളച്ചൂ..
    പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ
    പുഷ്കരണിയില്‍ വന്നൂ
    കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ..
    ചൂടുക ചൂടുക വാരിയെടുത്തു നീ..
    ചൂടുകീ പല്ലവ പുടങ്ങള്‍
    ചിത്രം - ചുക്ക്
    1973
    രചന - വയലാര്‍
    സംഗീതം - ദേവരാജന്‍
    ആലാപനം - പി സുശീല

  • @mayflower9550
    @mayflower9550 Před 2 lety +10

    Old is gold. Good selection. Congrats

  • @shirlyjs190
    @shirlyjs190 Před 2 lety +2

    Lekshmi samsarikuna voice kettal padunna oral ennu parayilaa
    beautiful voice...

  • @chandrancharalilkuniyil7125

    Super song selection Alamelu
    Nannai paadi congrats 💗💗

  • @alameen9362
    @alameen9362 Před 2 lety

    വൈഗ മോളെ സൂപ്പർ ആയിട്ടുണ്ട് നല്ല ഫീൽ ഉണ്ടായിരുന്നു ❤️❤️

  • @udhayankumar9862
    @udhayankumar9862 Před rokem

    വൈഗക്ക് ഇരിക്കട്ടെ 2023ലെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏👍

  • @vijayanvc1189
    @vijayanvc1189 Před 2 lety +1

    മോളെ വളരെ നന്നായി പാടി അഭിനന്ദനങ്ങൾ

  • @rathakrishanankrishana9166

    എ ത്ര മധുരമായ ആലാപനം
    വൈഗ ക്കുട്ടിക്ക് ആശംസകൾ

  • @aljazeeraalhazeera483
    @aljazeeraalhazeera483 Před 10 měsíci

    Super👍🏼👍🏼👍🏼🌹💐

  • @hpfh2502
    @hpfh2502 Před 2 lety

    Sooperrrrr machaaa
    Molukutty nalla pattupaadyyy

  • @noufalm902
    @noufalm902 Před 2 lety +1

    വൈഖമോൾ സൂപ്പർ ഒരു 30 വയസ്സിന്റെ പകുത ഉണ്ട് മോളുടെ സിംഗിംഗിന് verry verry good 🌹🌹🌹

  • @rajithachu4513
    @rajithachu4513 Před 2 lety +8

    സുന്ദരി ആയിട്ടുണ്ട്‌ വൈഗകുട്ടി 👌🏻👌🏻👌🏻👌🏻👌🏻👌🏻👏👏👸

  • @saseendrank.m.1904
    @saseendrank.m.1904 Před 3 měsíci

    സൂപ്പർ ....മോളേ

  • @akbarca2956
    @akbarca2956 Před rokem

    Vaiga ponnumole pazhayaee paattu ethrabhangiyaayi paadi mole hrudangamamaaya Aasamsakal

  • @antonyfernandez7766
    @antonyfernandez7766 Před 2 lety

    Very good

  • @bijuv8405
    @bijuv8405 Před 5 měsíci +1

    👌👌👍❤️

  • @Saro_Ganga
    @Saro_Ganga Před 2 lety

    Super

  • @laisonlaiso870
    @laisonlaiso870 Před 2 lety +3

    നന്നായി പാടി 👌👌👌

  • @moongamyqueen9665
    @moongamyqueen9665 Před 2 lety

    Sundhari,ayittund,super mole🏆🏆🏆💝💝🥰👋

  • @ushamohan6112
    @ushamohan6112 Před rokem

    Yantavigamol music fieldle jetupola uyarum defenitly season two winner god bless you

  • @santhoshkichu1139
    @santhoshkichu1139 Před 2 lety +1

    ponnu mole onnum parayanilla superayi padi adipoli

  • @faizallerivage7451
    @faizallerivage7451 Před 9 měsíci

    കുട്ടി പൊളിച്ചു

  • @girijalakshmybhanumathi9661

    Meenutty sundariyayettunde❤️❤️

  • @pankajakshanv7104
    @pankajakshanv7104 Před 2 lety

    Vaigakutey (alamalu )
    Nannayi padi kollam
    God bles u 🌹

  • @chinnuszhobbyz9373
    @chinnuszhobbyz9373 Před 2 lety +4

    അസ്സലായി പാടി 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leenaphilip
    @leenaphilip Před 2 lety +1

    Vaiga is a favorite for me! Love the kind of songs she comes with. Amazed at the growth she made. She has a very good growth mind set

  • @sheelasumathy7234
    @sheelasumathy7234 Před 2 lety

    Super Mole kelkkan kothicha ganam super

  • @ranganathanpv8513
    @ranganathanpv8513 Před rokem

    Very very well sung👌👌👌

  • @jamalmohamedmohamedgani1881

    VARUNGALA SUPPER SARAKKU VAIKAI LAKSHUMI PADUM PATTU SUPPER O SUPPER EANAKKU VIRUPPAMANA PADAL FROM TAMIL NADU 25 05 2022

  • @dr.thulasihappymarriedlife5341

    Moluzzz shoooperrr vaveee love you ponnee great sound l😘😘😘😘😘❤❤❤❤😘😘😘😘😘❤

  • @zeenathh1550
    @zeenathh1550 Před 2 lety

    God bless you💛❤️❤️❤️❤️💛👍👍💛💛💛💛👍👍👍👍👍👍💛

  • @ajeshmatheri7472
    @ajeshmatheri7472 Před 2 lety

    Adipoli Song Singing.
    Wonderful Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @sangeethlkaentertalnments1774

    ഒരു രക്ഷയുമില്ല വൈഗ കുട്ടി കലക്കി. നന്നായി പാടി

  • @girijalakshmybhanumathi9661

    Jayabharathi prem Nazir ee cinima kandathu orkkunnu nalla pattu mol nannayettu paditto ❤️❤️❤️

  • @chandrababu2171
    @chandrababu2171 Před 2 lety

    അടിപൊളിമോളേ

  • @Sree-mp5zt
    @Sree-mp5zt Před 2 lety

    Muthe superb chakkare..... 😘😘

  • @aravindhanputhuruthi5469

    ♥️♥️👏

  • @mollysabraham835
    @mollysabraham835 Před 2 lety

    Lovely girl and lovely singing.

  • @abdulnazar8111
    @abdulnazar8111 Před 2 lety +1

    വൈഗ മോൾ, ഹൃദ്യം 😍

  • @ushasreenivasan6146
    @ushasreenivasan6146 Před 2 lety

    Super moluu. 🥰🥰🥰😍😍♥️

  • @aravindhanputhuruthi5469

    സൂപ്പർ മോളു സൂപ്പർ മോളു 👏👏

  • @mayflower9550
    @mayflower9550 Před 2 lety +1

    Happy to see such great people

  • @jayathirajagopal7126
    @jayathirajagopal7126 Před 2 lety +1

    Alamelu ചക്കരകുട്ടി തന്നെ 🥰🥰🥰🥰

  • @vimalmohanvk807
    @vimalmohanvk807 Před 2 lety

    Super song

  • @rajukk5663
    @rajukk5663 Před 2 lety

    എന്താണ് ഈ പാട്ടു, ഭയങ്കര o👍🌹❤️👌❤️

  • @ratheeshkumar6698
    @ratheeshkumar6698 Před 2 lety

    Amazing....

  • @anuabhi7393
    @anuabhi7393 Před 2 lety

    Wow 👌

  • @abushahuman381
    @abushahuman381 Před 2 lety

    Vaiga song super

  • @abdulsalim7187
    @abdulsalim7187 Před 2 lety

    Real allapuza

  • @sukumarankolangod3337

    👍👍

  • @shareefahamza5371
    @shareefahamza5371 Před 2 lety

    Super🥰🥰💞💞👍👍🌹🌹

  • @manuvs6782
    @manuvs6782 Před 2 lety

    SUPER SUPER SUPER SUPER SUPER SUPER 👌 MUSIC SUPER VAIGAKKUTTY MOL MUSIC SUPER VAIGAKKUTTY MOL 💞 SUPER MUSIC VAIGAKKUTTY MOL SUPER MUSIC SUPER VAIGAKKUTTY MOL 💞

  • @sunilkk4505
    @sunilkk4505 Před 2 lety

    അലമേലു ഞാൻ കേൾക്കാതെ പാട്ട്,, നന്നായി പാടി

  • @husainn192
    @husainn192 Před 2 lety

    Suu per 👍🥰

  • @radhakrishnannair2709
    @radhakrishnannair2709 Před 2 lety

    മനോഹരം 👏👏👏

  • @jollymonjoseph4882
    @jollymonjoseph4882 Před 2 lety

    സൂപ്പർ മോളു 🌹🌹👌👌👌👌👌

  • @tsvenugopal72
    @tsvenugopal72 Před 2 lety

    Good selection and beautiful rendition....
    Congrats 💐💐💐

  • @manumanju3113
    @manumanju3113 Před 2 lety

    Super mole😘😘😘

  • @Snair269
    @Snair269 Před 2 lety

    വീണ്ടും വയലാർ.......👍.....🙏🙏🙏

  • @mathewcschundakkara8699

    പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നാരനെ കണ്ടു. കണ്ടിരിക്കെ കണ്മുനകൾ കരളിൽച്ചെന്നു kondu

  • @madhupillai1
    @madhupillai1 Před 2 lety

    Vaiga lakshmi 🌹💐

  • @seenabaiju7441
    @seenabaiju7441 Před 2 lety

    👍👌👌👌👌 molee

  • @mayflower9550
    @mayflower9550 Před 2 lety

    Nice

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 8 měsíci

    കുഞ്ഞുമോൾ അല്ലേ അതിന്റെ പ്രായം അത്രയല്ലേ ഉള്ളൂ ഈ പാവം കൊടുക്കുക എന്ന് പറയുന്നത് അത് പ്രായവും ആയിട്ടും ബന്ധം ഉണ്ടല്ലോ കുഞ്ഞുമോളുടെ കുഞ്ചു ഏറെക്കുറെ സൗണ്ട് അല്ലേ വരികയുള്ളൂ പാവം കൊടുക്കാൻ ആയിട്ടില്ലല്ലോ ഇത്രയും പാടി ഒപ്പിച്ചു കൊച്ചിനെ ആയിരമായിരം അഭിനന്ദനങ്ങൾ മോളു

  • @viswanathankkottarathil355

    Super 👍 super 👍

  • @shabnashameer3198
    @shabnashameer3198 Před 2 lety

    👍👍👍👍 voice ishttayi

  • @ushamohanan4543
    @ushamohanan4543 Před 2 lety

    E song aranu nannayi padiyathu, Jennifer ano vygalekshmiyano

  • @abdulsalim7187
    @abdulsalim7187 Před 2 lety

    Correctly singing

  • @ramachandrang8925
    @ramachandrang8925 Před 2 lety

    Super molu

  • @ckrajesh4748
    @ckrajesh4748 Před rokem

    ദൈവത്തിൻ്റെ അനുഗ്രഹം അതായത് മൂകാംബിക ദേവിയുടെ അനുഗ്രഹം അതാണിത്

  • @shyjanshyin6948
    @shyjanshyin6948 Před 2 lety +1

    Suuuuuuuuper.....molu 🥰🥰🥰🥰🥰🥰🥰🤎💜

  • @somasundaram8212
    @somasundaram8212 Před 2 lety

    🙏Kannan’s Alamelu🙏
    ❤️❤️❤️❤️❤️❤️❤️❤️

  • @fathimanishana2877
    @fathimanishana2877 Před 2 lety +1

    Voic soopr lkshmi mam

  • @noufalm902
    @noufalm902 Před 2 lety

    Vaikha 🌹🌹🌹

  • @parthivparvathy4301
    @parthivparvathy4301 Před 2 lety

    ❤❤❤❤

  • @thomaspallisseri1828
    @thomaspallisseri1828 Před 2 lety

    Molu su su super

  • @amiyajpillai2285
    @amiyajpillai2285 Před 2 lety

    🌹🌹🌹🌹🌹🌹🌹

  • @rahulrajeevan3290
    @rahulrajeevan3290 Před 2 lety +2

    കുഞ്ഞേ നന്നായി പാടി

  • @anthummavanraju7559
    @anthummavanraju7559 Před 2 lety

    ഹായ്...... മുത്തേ

  • @vpsasikumar1292
    @vpsasikumar1292 Před 2 lety

    Orikkalum oru susheelamma akilla.enkilum molude prayathil nannayi paadi.chila padangalk alpam kudy panch akamayirunnu .good

  • @jomonedathua1668
    @jomonedathua1668 Před 2 lety

    സൂപ്പർ മോളെ 🥰👏👏👏👏👏🙏🙏

  • @mathewcschundakkara8699

    ഈ പാട്ടൊന്നു പാടാൻ നോക്കു മോളെ

  • @abdulsalim7187
    @abdulsalim7187 Před 2 lety

    Anto annu Ola vili mati molay

  • @rachumesh
    @rachumesh Před 2 lety +3

    ഇത് പോലുള്ള ഗാനങ്ങൾ പാടാൻ എടുക്കുന്നു എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ ആകർഷണം. സ്റ്റാർ സിങ്ങറിൽ ഒക്കെ ഒരു നല്ല പാട്ട് അപൂർവമായേ കേൾക്കാൻ കഴിയൂ.

  • @dharmarajanv4089
    @dharmarajanv4089 Před 2 lety

    The uy the OP our own oiiiuuiiuyyiiúiii8oîi8 OK iuii uui8iuuui8uuu8îuuuuuii

  • @devikaajith8434
    @devikaajith8434 Před 2 lety +1

    Super

  • @renjur5413
    @renjur5413 Před 2 lety

    Supper molu❤️❤️❤️

  • @sheebamathew4203
    @sheebamathew4203 Před 2 lety

    Super