മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും, നഷ്ട പ്രണയം പേറി സങ്കടപ്പെടുന്നവർക്കും, ആസ്വദിക്കാൻ......

Sdílet
Vložit
  • čas přidán 10. 09. 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - HIMA NAVEEN
    #ShahulMalayil

Komentáře • 288

  • @athirakrishnakumar3438
    @athirakrishnakumar3438 Před 2 lety +142

    എടൊ ഇയാള് ഓരോ ഡയലോഗ് പറയുമ്പോഴും baground music ഒണ്ടല്ലോ അതിന്റെ feel ഒന്ന് വേറെ തന്നെ അറിയാതെ പ്രണയം വന്നു പോകും 🥰👍

    • @shahulmalayil
      @shahulmalayil  Před 2 lety +6

      🥰🥰

    • @rayyaanrinu7832
      @rayyaanrinu7832 Před 2 lety

      @@shahulmalayil ĺĺĺĺĺĺĺlĺĺĺĺlĺlĺĺĺllĺlĺlĺĺlĺĺĺĺlĺĺĺĺlĺĺĺĺĺĺĺlĺĺĺĺĺllĺĺlĺllĺĺlllĺĺĺĺĺlĺlllĺĺĺĺĺĺlllĺĺllĺlllĺĺlĺlllllĺĺlĺĺllĺlllllllĺllĺĺlĺlĺllĺlĺllĺllllĺĺlĺĺĺlĺĺlllllllĺllllllllllllĺlllllllllĺlllllllllĺĺllllllllllĺllllllllllllllĺĺllllllllllllllllllllllllllllllll

  • @sidhurashi1201
    @sidhurashi1201 Před 2 lety +57

    പ്രണയം, വല്ലാത്ത ഒരു അനുഭവം ആണ്...
    സ്‌നേഹിച്ച അളുടെ കുടെ ജീവിക്കൻ പറ്റിയ ,ജീവിതം ,ഹാപ്പി ആവു..,കിട്ടി ഇല്ലെ ആവേതന യിൽ ജീവിക്കണം, മരിക്കനും ജീവിക്കാനും പറ്റാത്ത അവസ്ഥ ആണ് ...

  • @user-anuzzzz
    @user-anuzzzz Před 2 lety +49

    " നിന്നിലലിയാൻ.. മാത്രം ഞാൻ പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം " ഈ വരികൾക്ക് വല്ലാത്ത ഫീൽ ആണ് 🥰🥰🥰

  • @safvansafvan2326
    @safvansafvan2326 Před 2 lety +16

    ഇങ്ങനെയും മനോഹരമായ പ്രണയങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്നറിയുമ്പോൾ ഒരിക്കലെങ്കിലും അങ്ങനെ ഒരു പ്രണയം എനിക്കുമുണ്ടാകണമെന്ന് ഞാൻ അതിയായ ആഗ്രഹിക്കുന്നു😍 ചില പ്രണയങ്ങൾ ഇതുപോലെയാണ് അതിമനോഹരമായിരിക്കുന്നു 😍😍.... എനിക്കൊരുപാടിഷ്ടമായി സ്റ്റോറി 😍😍

  • @shylapillai7368
    @shylapillai7368 Před 2 lety +21

    ശരിക്കും ഈ കഥയെക്കാൾ എനിക്ക് ഇഷ്ടം ആയതു ഷാഹിലിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ആണ്. വല്ലാത്ത ഒരു feel ആണ് കെട്ടിരിക്കാൻ.

  • @nasrathnechu4931
    @nasrathnechu4931 Před 2 lety +25

    Adipoli story ❤️🥰
    നഷ്ട്ട പ്രണയം അതിന്റെ വേദന വാക്കുകളിലൂടെ പറഞ്ഞു തീർക്കാനാവില്ല, അനുഭവിച്ചറിയുകതന്നെ വേണം 😊
    സ്നേഹിച്ചതിനെ സ്വന്തമാക്കാൻ പറ്റുന്നതിലും ഭാഗ്യം എന്താണ് ഉള്ളത് ❤️🥰

  • @NeehaSaiju.0908
    @NeehaSaiju.0908 Před 2 lety +26

    നല്ല മനോഹരമായ പ്രണയകഥ.💕💕 കുറച്ചു വേദന തോന്നിയെങ്കിലും ശുഭമായി അവസാനിച്ചതിൽ വളരെ സന്തോഷം.ഈ ശബ്ദത്തിൽ കഥ കേൾക്കുമ്പോൾ നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്ന പോലെ.❤️❤️❤️കഥ എഴുതിയ ആൾക്കും പറഞ്ഞ ആൾക്കും ആശംസകൾ💕💕💕💕💕💕💕

  • @remyabiju1138
    @remyabiju1138 Před 2 lety +8

    ഒത്തിരി ഇഷ്ട്ടമായി ഷാഹുൽ ഭായ് നിങ്ങളുട ശബ്ദത്തിലൂടെ കേൾക്കുന്ന ഓരോ കഥയുമാണ് എന്റെ സർജറിക് ശേഷമുള്ള വിരസത അകറ്റിയത്

  • @razinriyaz8941
    @razinriyaz8941 Před 2 lety +11

    നല്ല സ്റ്റോറി. ഒരുപാട് ഇഷ്ട്ടം ആയി.ആ ലാസ്റ്റ് വരി അതിലും ഒരുപാട് ഇഷ്ട്ടം ആയി.. എനിയൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ വൈശാഖിന്റെതാണ് എന്നുള്ളത്. അതാണ്‌ ശരിക്കും പ്രണയിക്കുന്നവർ 👍👍👍👍

  • @ranjisharanjisha912
    @ranjisharanjisha912 Před 2 lety +25

    കുറച്ചു ദിവസമായി ഇത്രയും നല്ലൊരു പ്രണയ കഥ വായിച്ചിട്ട് സൂപ്പർ 🌺🌺🌺👌പ്രണയത്തിനെപ്പോഴും മഞ്ഞു തുള്ളിയുടെ നൈർമ്മല്യവും മഴയുടെ വശ്യമായ സൗന്ദരവുമാണ് 💞💞💞💞

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 Před 2 lety +3

    ഇക്കാ ഇങ്ങള് ഒരു ഒന്നൊന്നര മൊതലാണ് ട്ടോ...ആ ശബ്ദത്തിൽ ഇങ്ങനെ കണ്ണടച്ചിരുന്ന്‌ കഥ കേൾക്കാൻ നല്ല രസാണ്

  • @greeshmavijayan8344
    @greeshmavijayan8344 Před 2 lety +11

    പ്രണയം അത് ഒരു വികാരം അന്ന്. നഷ്ടപ്പെടും എന്ന് തോന്നുന്ന നിമിഷം അത് ഒരു വിങ്ങൽ ആണ്.

  • @sivamsham2883
    @sivamsham2883 Před 2 lety +8

    ഇക്കാക്കെ ഇത്ര മനോഹരമായിട്ട് ഓരോ കഥകളും നമ്മളോട് പറയാൻ കഴിയു. അതാണ് നമ്മുടെ ഇക്കാ......🥰🥰🥰🥰👍👍👍

    • @shahulmalayil
      @shahulmalayil  Před 2 lety +1

      🥰🥰🥰🥰🥰🥰🥰🥰🥰

    • @sivamsham2883
      @sivamsham2883 Před 2 lety

      ഈശ്വാര ഇക്കാ റിപ്ലൈ അയച്ചോ എനിക്ക് വയ്യ......
      ഒത്തിരി സന്തോഷം ഇക്ക 🥰🥰🥰🥰🥰🥰🥰🥰😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

  • @reshmaachu122
    @reshmaachu122 Před rokem +2

    കുറച്ചു അധികം ലേറ്റ് ആയി ഈ സ്റ്റോറി കേൾക്കാൻ but കേട്ടപ്പോൾ സൂപ്പർ ഒരു നിമിഷം കണ്ണ് നിറഞ്ഞ പോയി ☹️

  • @alhida432
    @alhida432 Před 2 lety +6

    എന്തോ ഈ story കേട്ടപ്പോൾ അറിയാതെ ഒരു ഇഷ്ട്ടം തോന്നുന്നു
    ഒരുപാട് ഒരുപാട് എനിക്ക് ഈ story എനിക്ക് ഇഷ്ട്ടപ്പെട്ടു.....i ❤️ this story

  • @ashmal735
    @ashmal735 Před 2 lety +20

    പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ് super സ്റ്റോറി ikka 👍🏻

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 lety +30

    ❤️❤️❤️❤️❤️❤️ നമ്മൾ പ്രണയിക്കുന്ന ആളെത്തന്നെ സ്വന്തമാക്കാൻ കഴിയണമെന്ന് ഒരു നിർബന്ധവുമില്ല മറിച്ച് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കുക

    • @shahulmalayil
      @shahulmalayil  Před 2 lety

      👍👍👍👍🥰🥰

    • @ammuthrikkakara2824
      @ammuthrikkakara2824 Před 2 lety

      @@shahulmalayil 👍👍👍👍👍☺️☺️☺️

    • @shylapillai7368
      @shylapillai7368 Před 2 lety

      എങ്കിൽ പിന്നെ സ്നേഹിക്കാൻ പോകുന്നത് എന്തിനാ

    • @ammuthrikkakara2824
      @ammuthrikkakara2824 Před 2 lety +2

      @@shylapillai7368 എൻറെ ലവറിന്റെ അച്ഛനെയും അമ്മയെയും എൻറെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്നോർത്ത് മാത്രം ഞാൻ അതിൽ നിന്ന് പിന്മാറി. അല്ലാതെ ഞാൻ എന്ത് ചെയ്യണം ഞാൻ അവനെ സ്നേഹിക്കുന്നതിൽ എൻറെ അച്ഛനും അമ്മയ്ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു പക്ഷേ അവൻറെ അച്ഛനും അമ്മയ്ക്കും പ്രശ്നമാണെങ്കിൽ ഞാൻ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്

    • @shylapillai7368
      @shylapillai7368 Před 2 lety

      @@ammuthrikkakara2824 ഈ വിഷമം പ്രേമിക്കുമ്പോൾ ഓർത്തില്ലേ😂😂q

  • @SALINI466
    @SALINI466 Před 2 lety +49

    💥 മനോഹരമായൊരു പ്രണയകഥ 💐 വൈശാഖിന്റെ മാത്രം ഗൗരി 💗💗

  • @ancyfathima5943
    @ancyfathima5943 Před 2 lety +12

    പതിവുപോലെ മനോഹരമായ സ്റ്റോറി
    💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️
    സൂപ്പർ ഇക്കാ. 💞💞💞💞❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 Před 2 lety +11

    ഒരുപാട് ഇഷ്ടമായി : ഗൗരിയുടെ സ്വന്തം വൈശാഖൻ❤️👌

  • @sanabe3162
    @sanabe3162 Před 2 lety +23

    -;ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിൻറെയീ പുഞ്ചിരിയൊന്നുമാത്രം
    മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും,
    ഒരുപാട് ഇഷ്ടപ്പെട്ടു ഈ സ്റ്റോറി 🥰

    • @shahulmalayil
      @shahulmalayil  Před 2 lety

      🥰🥰

    • @sanabe3162
      @sanabe3162 Před 2 lety

      @@shahulmalayil 😍😍

    • @queeenof6456
      @queeenof6456 Před 2 lety +2

      സ്വപ്നമായി പെയ്തൊഴിയുന്ന യാമങ്ങൾ.... നിന്റെ ഗന്ധം പരത്തുന്ന ഇളം കാറ്റും എന്നുള്ളിലെ പ്രണയക്നിയെ മത്തു പിടിപ്പിക്കുന്നു......
      പുലരുന്ന ഓരോ പുലരിയും നിന്റെ ഓർമയുണർത്തുന്നു.......
      ജാലകത്തിന്റെ ചില്ലുകളിൽ പതിയുന്ന തണുത്ത വെള്ളത്തുള്ളികൾ അവ നിന്നെ പറ്റി എന്നോട് പറയുന്നു....
      ശ്വാസത്തിനു പോലും പെണ്ണെ നിന്റെ ചൂടാണ്.........
      അത്രമേൽ കനലരിയുന്ന ചൂട്..................

    • @sanabe3162
      @sanabe3162 Před 2 lety

      @@queeenof6456 🥰🥰👌

    • @faseelashouku9991
      @faseelashouku9991 Před 2 lety +1

      @@queeenof6456 uffff...varnikkunnadu super

  • @muhsinasalman9390
    @muhsinasalman9390 Před 2 lety +3

    Pranayikjan koithichu povunna nimushangal....orikkalum thirivhu varillennarinjittum marannu povan ishtamillathe koode..... really...fentastic story ....I like very muchhhh

  • @beenask1311
    @beenask1311 Před 2 lety +6

    Oru film Kanda feel undairnnu tto 👌👌 shahul kkaaaaaa pinne Aa background music polichu......👍

  • @ponnusachus7231
    @ponnusachus7231 Před 2 lety +3

    ഇക്കയുടെ സൗണ്ടും പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഓ ശെരിക്കും ഒരാളെ പ്രണയിക്കാൻ തോന്നുന്നു 🥰🥰🥰🥰

  • @RemyasTrendyWays
    @RemyasTrendyWays Před rokem +1

    Orupad ahrahichittum oru campus love anubavikkan bagyam kittatha enne pole ullavar undo ivide? Ithokke kelkkumbo endina college il poye nu thonuanu ippo... Missed all the golden moments.. 😊

  • @thasnis1655
    @thasnis1655 Před 2 lety +6

    Supr സ്റ്റോറി ആയിരുന്നു മനസും കണ്ണും ഒരുപോലെ നിറഞ്ഞു 🥰🥰😍🥰🥰😍😍

  • @niyastsashna3926
    @niyastsashna3926 Před 2 lety +1

    Super story nammal snehikkunnavareyalla ishttapedendathe nammale snehikkunnavarevenamm pranayikkann. Avarude prenayamane yethartha pranayam

  • @janobaavaren6063
    @janobaavaren6063 Před rokem +3

    8:01 എന്ത് ഫീലാ മാഷേ ഈ മ്യൂസിക്‌ ഇത് ഏത് ഫിലിമിലെയാ ഒന്ന് പറയാവോ

  • @anus6462
    @anus6462 Před 2 lety +12

    പറയാൻ വാക്കുകളില്ല. അത്രമേൽ മനസ്സിൽ പതിഞ്ഞു ഓരോ മുഹൂർത്തങ്ങളും...

  • @shefianasanas4623
    @shefianasanas4623 Před 2 lety +5

    വളരെ മനോഹരം ആയ story 👍🏼

  • @shainyshainy8619
    @shainyshainy8619 Před 2 lety +11

    മനോഹരമായ ഒരു ഒരു കഥ🥰🥰🥰

  • @izwahhhhhhh8654
    @izwahhhhhhh8654 Před 2 lety +4

    Adipoli story👌🏻👌🏻👌🏻👌🏻avatharanam pwoliyani😍

  • @sindhusanthosh1113
    @sindhusanthosh1113 Před 2 lety +10

    ഇതാണ് കഥ 🥰
    ഒത്തിരി ഇഷ്ടമായി ❤

  • @niyajohny4207
    @niyajohny4207 Před 2 lety +4

    Background music super annu pinne story yum enthoru feel annu

  • @alhida432
    @alhida432 Před 2 lety +3

    എനിക്കും ഉണ്ടയിരുന്നു ഒരു സർ ....enne orupad ishtamayirunnu ennu enik ariyaam ...athu orikkal polum ayal ennodu thurannu paranjilla ..paranjirunnenkil njaan enne angerude 2 makkalude thalla aayane

  • @sana1842
    @sana1842 Před 2 lety +5

    Ohh nice.. എനിക് കരച്ചിൽ വന്നു.nashta പ്രണയം

  • @manasybose4820
    @manasybose4820 Před 2 lety +12

    ഉള്ളുനിറക്കുന്ന മനോഹരമായ കഥ ഇക്ക 😊❤

  • @laibyjoseph9228
    @laibyjoseph9228 Před 2 lety +3

    Enikkum orupadu ishttom aayi tto.👌 oru nalla movie kanda oru feel😍❤❤❤❤💕💕💕👌👌

  • @anjanaanjana6875
    @anjanaanjana6875 Před 2 lety +1

    Orupaad ishtayi ee story😍😍😍ikkante shabdathil 😍😍😍😍😍😍😍😍😍😍kure kalathinu shesham ee storyodu entho prathyeka ishtam

  • @Sultanasulthu
    @Sultanasulthu Před 2 lety +5

    കലക്കി സൂപ്പർ സ്റ്റോറി

  • @shilpa8138
    @shilpa8138 Před 2 lety +7

    നല്ല കഥ. കരഞ്ഞു പോയി 🥰

  • @jasminjasna1404
    @jasminjasna1404 Před 2 lety +3

    Super

  • @rasiyarashi4471
    @rasiyarashi4471 Před 2 lety +4

    Super story adipoli ❤️❤️❤️❤️❤️❤️👍

  • @taanish2625
    @taanish2625 Před 2 lety +2

    കണ്ണ് അടച്ചു പിടിച്ചു കേൾക്കാൻ 😊ന്ത്‌ രസാന്നറിയോ

  • @fathimasana5793
    @fathimasana5793 Před 2 lety +3

    Beautiful storie l really like it 😍
    ❤️

  • @smithamammen1583
    @smithamammen1583 Před rokem +1

    Super story

  • @Greeshma0213Ramesh
    @Greeshma0213Ramesh Před 2 lety +1

    വീണ്ടും വീണ്ടും ഞാൻ കേൾക്കുന്ന ഒരേ ഒരു കഥ 🥰🥰🥰🥰

  • @Hsb.m7873
    @Hsb.m7873 Před rokem +2

    Oru cinema kanda feel...😍

  • @alonaworld6792
    @alonaworld6792 Před 2 lety +6

    മനോഹരമായ പ്രണയകഥ ❤️❤️

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +8

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @manjumanjuvinod1905
    @manjumanjuvinod1905 Před 2 lety +2

    Good story... Nalla feel aayirunnu. 😍

  • @Navee144
    @Navee144 Před 2 lety +5

    Aiwa... Super ayitund ❤️❤️

  • @sivapriyaanilkumar7350
    @sivapriyaanilkumar7350 Před 2 lety +4

    Background music super ഒന്നും പറയാനില്ല

  • @arifpullaloor2925
    @arifpullaloor2925 Před 2 lety +2

    ഒരുപാട് ഇഷ്ട്ടമായി..... പ്രണയമെന്ന ആ ഫീൽ ശെരിക്കും 👌👌👌...background മ്യൂസിക് ആ വോയിസും ചേർന്ന് ഈ കഥ അടിപൊളിയാക്കി... ഇത് റിയൽ ആണോ.... ഗൗരി വൈശാഖിനെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ sad ആയേനെ 🥰🥰🥰

  • @shahinashams7366
    @shahinashams7366 Před 2 lety +2

    Fantastic

  • @sruthybiju8545
    @sruthybiju8545 Před 2 lety +7

    Ikka poli❤️❤️❤️

  • @giftyjoseph7637
    @giftyjoseph7637 Před 2 lety +1

    Pranyanayam enikku niyum ninakku njanum ennu urappunalgunna kamarappillatha snehathinu vishwasathite adayalam, 🥰 athennum life il kittunna vallathoru anuboothianu 😊athu athite theircatgail ulkkollunnavar kurachuper mathram🥰aa pranayathinu vedhanagal unde nashttagal undavum madhuram undavum sontham aakanulka vaashi undavum athunammude mathram ennulla feel undavum🥰😍❤

  • @queenammu6320
    @queenammu6320 Před 2 lety +5

    Nice😍

  • @kochumonjoshi3346
    @kochumonjoshi3346 Před 2 lety +8

    സൂപ്പർ സ്റ്റോറി ♥♥

  • @manjusunilmanjusunil5890
    @manjusunilmanjusunil5890 Před 2 lety +1

    കണ്ണു നിറഞ്ഞു പോയി. സൂപ്പർ ഇക്കാ

  • @Adi54524
    @Adi54524 Před rokem +2

    💖💖💖

  • @Rahul-iu7jl
    @Rahul-iu7jl Před 5 měsíci

    സൂപ്പർ 👌👌👌👌

  • @shahinamshahina383
    @shahinamshahina383 Před 2 lety +6

    Super story ❤️❤️എന്താ ഒരു ഫീൽ

  • @queenofdreams935
    @queenofdreams935 Před rokem

    Enik ethu parayanam ennu ariyilla... Adiyam aaya comment idune.. Parayathe irikan patunilla, enna enthu karayanam ennu ariyilla... Ithu ezhuthiyalku orupadu thanks orupadu... Vallathe touch cheythu ee story... Hridayathil azhnu iragiyapole..
    Sherikum ee voice addict aaya story iduna channel ellam poyi kaanarunlle... Story vayichu matram nokkiruna enik story kelkan ulla isttam thoniye... Ithu vayikan ningalke patu sir..

  • @anaghakrishnadas9084
    @anaghakrishnadas9084 Před 2 lety +3

    Super story ♥️♥️🥰🥰

  • @milan6369
    @milan6369 Před 2 lety

    ഒരു നല്ല കഥ വൈശാഖൻ ഗൗരി ഒരുപാട് ഇഷ്ടമായി❤️💕💕👍

  • @nazrinshihas2172
    @nazrinshihas2172 Před 2 lety +1

    Superb 👏👏

  • @nisharaffi8391
    @nisharaffi8391 Před 2 lety +3

    Adipoli. Story. Iku❤️

  • @santhygopalan7655
    @santhygopalan7655 Před rokem +1

    Great love story.

  • @shamnan
    @shamnan Před 2 lety +2

    വോയിസ്‌ സൂപ്പർ 😍😍👌🏻

  • @bluebud296
    @bluebud296 Před rokem

    Entae jeevithavumay nalla saamyamund.
    Chila cheriya differences.
    Aadhya pranayam one way aayrunnilla two way aayrunnu. Nalla vrithiyk pattichu pulli ennae.. Shokamadichu nadannappo frndnae polae koodae ninna adhyaapakanodu bahumanamaayrunnu.
    .Pinnae pulliyk pandu muthalae ishtayrunnunnu parnjappo maatti nirthi thudangi.. Dhaeshyapaettittum und.. Valuthayt ennae salyam chaeyandrkkaan pulli nallonam sredhichirunnu. Job resign chaeythu pokan plan chaeythappo enk vallatha vishsmam thoni..
    Railway station varae ethyilla but resignation kodukkunaenu munnae njan yes parnju.. 🥰
    Ippo kalyaanavum kazhnj pillaerum aayi. Santhoshayt ponu❤

  • @kingutheertha4845
    @kingutheertha4845 Před 2 lety +3

    ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ഉണ്ട്.. 🥰❤

  • @varshasanthosh3155
    @varshasanthosh3155 Před 2 lety +2

    നല്ല story♥️

  • @sherin_z5831
    @sherin_z5831 Před 2 lety +1

    Polichuuu

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před 2 lety +2

    ❤❤😍ഐവ poli സ്റ്റോറി 😘😘

  • @sameerasame4521
    @sameerasame4521 Před 2 lety +1

    Parushudhiyarnna theevra pranayathinathrayum
    Varumo mattoru bhanthavum

  • @kidsplaytime8131
    @kidsplaytime8131 Před 2 lety +1

    ഞാൻ ഒരു സ്റ്റോറി തന്നാൽ ഇങ്ങനെ വായിക്കാമോ??

  • @hameedasameer5984
    @hameedasameer5984 Před 2 lety +1

    Super story👍

  • @harisikkara982
    @harisikkara982 Před 7 měsíci

    Supper❤

  • @chippysujithchippysujith9572

    Vallathoru feel pranayam athoru vattatha nadiyanu athil aliyanallathe mattonninum kazhiyilla

  • @faseelashouku9991
    @faseelashouku9991 Před 2 lety +2

    Uffffff.....endhoru feel aayirunnu. Enikku orupaadu eshtamaayi

  • @shemishemi7466
    @shemishemi7466 Před rokem +1

    സൂപ്പർ സ്റ്റോറി ☺️🥰🥰

  • @aparnarenjith6837
    @aparnarenjith6837 Před 2 lety +2

    13:08 ...
    Please arelum pareynam yeethaa aa bgm ennu ?

  • @archanavalsala9376
    @archanavalsala9376 Před 2 lety +1

    Super story ❤️❤️❤️

  • @user-mx6ow5pk6v
    @user-mx6ow5pk6v Před rokem +2

    💖❤💖❤💖

  • @janobaavaren6063
    @janobaavaren6063 Před rokem

    8.00 എന്ത് ഫീലാ മാഷേ ഈ മ്യൂസിക്‌ ഇത് ഏത് ഫിലിമിലെയാ ഒന്ന് പറയാവോ

  • @sherlywilson5935
    @sherlywilson5935 Před 2 lety +1

    മനോഹരം അതിമനോഹരം..!!🌹

  • @salihaaynu712
    @salihaaynu712 Před 2 lety +1

    Sneaham ath ellavarkum kittanameannilla kittatha sneahathin pinnalea pokathe kittunath aswadhikuka

  • @faseelashouku9991
    @faseelashouku9991 Před 2 lety +1

    Edhintay bgm kelkkumpol comrad aanu ormippikkunadu aa saki enna vili kelkkumpol comrad orma varunnu

  • @riyasriyas5150
    @riyasriyas5150 Před 2 lety +3

    ❤️❤️❤️❤️❤️❤️❤️❤️

  • @reshmibibindas5358
    @reshmibibindas5358 Před 2 lety

    Nammale admardhamayi pranayikkunnavare vittukalayaruthu.sprr story aayirunnu ikkede voice il kettappol 🥰

  • @naseenanasi130
    @naseenanasi130 Před 2 lety +4

    ❤️❤️❤️

  • @muthumukthar9629
    @muthumukthar9629 Před 2 lety +2

    Oru move kandaaaaa feeeeel😍😍😍

  • @nasarbinansar451
    @nasarbinansar451 Před 2 lety +3

    ❤️👍👍

  • @remyabiju1138
    @remyabiju1138 Před 2 lety

    super story മനസ്സിൽ തൊട്ട ഫീലിംഗ്

  • @gopikagopi87
    @gopikagopi87 Před 2 lety +3

    ❤️❤️❤️❤️

  • @ahilalhena8705
    @ahilalhena8705 Před 2 lety +3

    Sooper 👍🏻😍🙂

  • @fasi1689
    @fasi1689 Před 2 lety +4

    😢

  • @nivedyt6979
    @nivedyt6979 Před 2 lety +1

    Sooper👌👌👌🥰🥰🥰

  • @Athia555
    @Athia555 Před 8 měsíci +1

    Super എനിക്ക് ഇഷ്ട്ടായി
    But ആദി യുടെ life എന്തിനാ broken ആക്കിയ നായിക modern ആയ എത്രയോ കഥകൾ ഉണ്ടല്ലോ പിന്നെ എന്തിനാ അവരുടെ ബന്ധം കുളമാക്കിയ 😢