നന്ദുവിന്റെ സ്വന്തം ഭദ്ര❤️

Sdílet
Vložit
  • čas přidán 10. 09. 2024
  • | shahul malayil | faisal cm | written badhra...
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - 91 8594091709 or 91 9526115878 -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil #badhra

Komentáře • 265

  • @thahirarasheed604
    @thahirarasheed604 Před 3 lety +54

    👌❤️ ഒരുകാര്യം എഴുതട്ടെ, റൊമാന്റിക് സ്റ്റോറി കൂടാതെ ഒരു ഫാമിലി സ്റ്റോറിയും കൂടി ആകാമെന്ന് തോന്നുന്നു, അതായത് മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾക്ക് അവസാനം മാതാപിതാക്കൾ ആശ്വാസമാകുന്ന നിമിഷം, പണമുള്ള മക്കളെ മാത്രം സ്നേഹിക്കുന്ന മാതാപിതാക്കൾ, അങ്ങനെ ഉള്ള സ്റ്റോറികളും ആവാം 💐💐💐

  • @fathimathulafsana4187
    @fathimathulafsana4187 Před 3 lety +80

    നന്ദേട്ടൻ , ഭദ്ര എന്റെ പൊന്നോ ഒത്തിരി ഇഷ്ടായി 🥰തമ്പ്രാൻ കമ്മ്യൂണിസ്റ് തന്നെയാ 🚩🚩🚩സ്നേഹത്തിൽ ചാലിച്ച കുഞ്ഞീന്നുള്ള വിളി 🥰🥰🥰

  • @shehanasidhikali6679
    @shehanasidhikali6679 Před 3 lety +47

    ഈ സ്റ്റോറി കേട്ടപ്പോൾ പഴയ കാലങ്ങൾ ഓർമവരുന്നു എത്രപേർക്ക്🤔🤔

  • @saifunneesasaifu2565
    @saifunneesasaifu2565 Před 3 lety +24

    ഇതുപോലെ യുള്ള ആളുകളെ യാണ് മനുഷ്യർ എന്നുപറയുന്നത്, അല്ലാതെ ആ രൂപത്തിൽ ജനിച്ചവരേ അല്ല
    നന്ദൻ ♥️കുഞ്ഞി
    അവരെ വീണ്ടും കേൾക്കാൻ തോന്നുന്നു

  • @ranjuafsal3050
    @ranjuafsal3050 Před 3 lety +48

    👍👍❤️❤️❤️സ്നേഹത്തിന് ജാതിയും മതവും പ്രായവും ഇല്ല നല്ല ഒരു മനസ്സ് മതി

    • @sobhamohan6795
      @sobhamohan6795 Před 3 lety +2

      ജാതീയ്ക്കും മതത്തിന്നും അതീതമായ ഒരു കഥ എല്ലാവരും ഇങ്ങന് ചീന്തിച്ചിരുന്നു എങ്കിൽ ഈ രാജ്യം എന്നേ രക്ഷപെട്ടേനെ.

    • @ranjuafsal3050
      @ranjuafsal3050 Před 3 lety

      @@sobhamohan6795 സത്യം

    • @sabi_th_ak637
      @sabi_th_ak637 Před 3 lety

      @@sobhamohan6795 അങ്ങനെ ചിന്തിച്ചാൽ എല്ലാർക്കും നേതാക്കന്മാർ ആവാൻ കയില്ല 😌

    • @LEARN__EASY
      @LEARN__EASY Před 3 lety +1

      Sathyam ethoke parayn kollam😐😐bt jeevithathil allrum kode venel jaathim mathom okke premathil athyavishym ahn... allaa parentsum same mind akanm enn ellalo.... 😐😐

    • @rafiyaraniya2254
      @rafiyaraniya2254 Před 3 lety +1

      Sathyam

  • @thaqwakhan
    @thaqwakhan Před 3 lety +43

    നിന്നോട് എനിക്ക് ഉള്ള സൗഹൃദം വർണിക്കാൻ ഒരിക്കലും എനിക്ക് ആവില്ല...
    അത്രമേൽ ആഴത്തിൽ എന്റെ ഹൃദയത്തിന്റെ കോണിൽ എവിടെയോ നീ അലിഞ്ഞ് ചേർന്ന് കഴിഞ്ഞിരിക്കുന്നു....
    നീ തരുന്ന സ്നേഹത്തിന്റെ ആഴം ഒരിക്കലും എനിക്ക് അളക്കാൻ കഴിയില്ല....
    അക്ഷരങ്ങൾ കൊണ്ട് ഒരു കൊട്ടാരം നിനക്കായി നൽകിയാലും...മതിയാവില്ല...
    എന്ത് മാന്ത്രികത ആണ്...നിന്റെ സ്നേഹത്തിനു...സൗഹൃദത്തിനു ഉള്ളത്...
    ജീവിതത്തിൽ ഒരുപാട് പേര് വന്നും പോയിട്ടും ഉണ്ട്....
    പക്ഷേ നിന്നോളം എന്റെ ഖൽബിൽ ഒന്നും പത്തിഞ്ഞിട്ടില്ല....
    ഒരുപക്ഷേ ഇത് നിന്റെ വിജയം ആവും...
    സ്നേഹം കൊണ്ട് എല്ലാവരെയും മൂടുന്ന നിന്റെ മനസ്സിന്റെ വിജയം...
    ഇപ്പൊൾ പേടിയാണ്...ഞാൻ തിരികെ തരുന്ന പരിഗണന കുറവാണോ എന്ന്....
    എത്ര തിരിച്ച് തന്നാലും...മതി വരാത്തത് പോലെ.....
    എന്നും...കൂടെ വേണം എന്ന് ഒരു തോന്നൽ....
    ~സുൽത്താന്റെ ഹൂറി

  • @vishnupriyap.m4501
    @vishnupriyap.m4501 Před 3 lety +40

    കുഞ്ഞി 💞നിദാനം 💓ഹരിത ചേച്ചി ഓർമ വന്നു. നൈസ് story

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 lety +17

    കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് ഈ ചിന്ത വന്നത് അല്ലെങ്കിൽ ഇപ്പോൾ എന്തെല്ലാം ബഹളങ്ങൾ ഉണ്ടാവുമായിരുന്നു

  • @afnasherin2191
    @afnasherin2191 Před 3 lety +17

    കുഞ്ഞിയും അവൾടെ നന്ദനും
    അഭിനവിനേയും മിലിയേയും ഓർമ്മ വന്നു🥰🥰🥰

  • @aboothahirthahir3095
    @aboothahirthahir3095 Před 3 lety +16

    മനുഷ്യൻ മനുഷ്യനായി മറ്റുള്ളവരെ കണ്ടാൽ തീരാവുന്നതേ ഉള്ളൂ പല പ്രശ്നങ്ങളും.

  • @waytosuccess9443
    @waytosuccess9443 Před 3 lety +10

    കഥ നന്നായിട്ടുണ്ട് കഥയുടെ അവസാനത്തിൽ ഏതോ ഒരു ഓർമയിൽ എൻറെ കണ്ണുകളും നിറഞ്ഞു

    • @sabijakp3606
      @sabijakp3606 Před 3 lety

      Thudakam muthal avasanam vara nallathayirunnu kanne niranje poyi anginayane oru suherthe ayal polu manassil padhinjal mayikkan avilla

  • @sreedevi9515
    @sreedevi9515 Před 3 lety +71

    കുഞ്ഞി ❤️ നിധാനം ഓർമ വന്നു 💞

  • @jilushameem4402
    @jilushameem4402 Před 3 lety +26

    പ്രവാസമേ നീ കൊണ്ട് പോയത് എന്റെ ജീവിതമാണ് എന്റെ പ്രാണനെ ആണ് 💔💔💔💔💔💔💔💔

  • @SALINI466
    @SALINI466 Před 3 lety +11

    കൊള്ളാം നല്ല കഥ ❤️ ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️

  • @noufalp6683
    @noufalp6683 Před 3 lety +87

    കുഞ്ഞി enn പറഞ്ഞപ്പോൾ abiyeyum കുഞ്ഞിയെയും ഓർമ്മ vannavarundo.... 😃

  • @shahinaniha7370
    @shahinaniha7370 Před 3 lety +8

    Nandan kunni enn kelkkumbo nidhanam story orma varunn 🤗🤗🤗🤗😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 story super

  • @sindhusanthosh1113
    @sindhusanthosh1113 Před 3 lety +11

    ജാതിയും മതവും നോക്കാതെ പെണ്ണിനെ പോറ്റാൻ കഴിവുണ്ടോന്നു മാത്രം നോക്കി പെൺകുട്ടികളെ വിവാഹം നടത്തി വിടുന്ന മാതാപിതാക്കൾ 🥰🥰🥰

  • @subinanizar9285
    @subinanizar9285 Před 3 lety +5

    Poli story😍shahul ikkade voiceil oru rekshem illa superr👌👌👌👌👏👏👏👐👐❤❤❤❤❤❤👍

  • @niyajohny4207
    @niyajohny4207 Před 3 lety +5

    Engane ulla parents undekil adipoli Love story

  • @samadsamad6400
    @samadsamad6400 Před 3 lety +53

    Kunji nandhan orma vannuttto

  • @aparnamurali1046
    @aparnamurali1046 Před 3 lety +5

    Bgm okke polichu vallathoru feel anuu❤️❤️❤️❤️😍😍😍😍

  • @sabi_th_ak637
    @sabi_th_ak637 Před 3 lety +50

    തമ്പുരാൻ കമ്മ്യൂണിസ്റ്റ് ആണ് അതാ ഇങ്ങനെ ❤️
    ഇത്ര മതി കമ്മ്യൂണിസം എന്താണെന്ന് വ്യക്തമാക്കി തരാൻ 🚩

    • @bindhupraveen4979
      @bindhupraveen4979 Před 3 lety +1

      Athaanu❤

    • @sabi_th_ak637
      @sabi_th_ak637 Před 3 lety +3

      @@bindhupraveen4979 ചുവപ്പ് നിറത്തിന് ഒരു പ്രത്യേക ഭംഗിയാണ് അത് സൗന്ദര്യം കൊണ്ടല്ല പോരാട്ടവീര്യം കൊണ്ട് ഉണ്ടായത് അണ് 💪

    • @bindhupraveen4979
      @bindhupraveen4979 Před 3 lety +1

      @@sabi_th_ak637 theerchayayum💪💪❤

    • @asheerthalaa1039
      @asheerthalaa1039 Před 3 lety +1

      Athan nammude swondham communist

    • @shifana2330
      @shifana2330 Před 3 lety +1

      @@asheerthalaa1039 😏😏

  • @mjsharingvlog2241
    @mjsharingvlog2241 Před 3 lety +43

    ഇക്കാ കല്യാണദിവസം നേരെ പെണ്ണിന്റെ വീട്ടിൽ പോകുന്ന കല്യാണച്ചെക്കന്റെ അനുഭവം കഥ പറയണേ

  • @niha__nazzzz5710
    @niha__nazzzz5710 Před 3 lety +11

    Pwli stry💞💞💞🥰

  • @queenofhenna699
    @queenofhenna699 Před 3 lety +5

    കുഞ്ഞിന്ന് കേട്ടപ്പോ മിലി ഓർമ വന്നു 😍😍

  • @soumyasurendran8244
    @soumyasurendran8244 Před 3 lety +7

    Pettannu manasil Nandhanum Kunjiyum vannu

  • @snehasneha6974
    @snehasneha6974 Před 3 lety +5

    💙Nice story💙
    💙Polichu💙

  • @nandhusoman9722
    @nandhusoman9722 Před 3 lety +2

    എന്റെ പേര് നന്ദു എന്ന ആയൊണ്ട കണ്ടെ...
    സൂപ്പർ 💯😊😊 കിടു ആണ്

  • @Nishhh5
    @Nishhh5 Před 3 lety +6

    Hlo... shahulka innale sharechatle pranaya kadhakal chatroom inauguration guest ayi vannath ikka allarnno.... enthoru frndly anu ikka.... nalla frndly talk.... prgrm adipoli ayrnnu... 😍😍

  • @rohithappusrohithappus1356

    സൂപ്പർ❤❤❤അടിപൊളി ❤️❤️❤️നല്ല കഥഒരു പ്രത്യേക ഫീൽ

  • @shebana9997
    @shebana9997 Před 3 lety +4

    Powli story 😘😘😘

  • @muhammedmusthafapsmuhammed9234

    പൊളിച്ചു അടിപൊളി കഥ 👌👌👌👌👌👌👌👌👌👌

  • @shinilalu7036
    @shinilalu7036 Před 3 lety +3

    Background music spr🥰

  • @rohithappuappu1549
    @rohithappuappu1549 Před 3 lety +1

    👌👌അടിപൊളി സൂപ്പർ 👍👍👍

  • @sruthisivankutty
    @sruthisivankutty Před 6 měsíci

    Suuuuuuuuuuppppper story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashadevij1164
    @ashadevij1164 Před 3 lety +2

    Nalla kadhaa

  • @aryaashokan4783
    @aryaashokan4783 Před 3 lety +3

    സൂപ്പർ സ്റ്റോറി ഇക്ക

  • @youtubeshorts-ld3ig
    @youtubeshorts-ld3ig Před 3 lety +2

    Super

  • @user-ts3fy4jk3t
    @user-ts3fy4jk3t Před 3 lety +6

    കുഞ്ഞിയുംഅഭിയുംഓർമ്മവരുന്നു💝💝💝💕💘👌👌👌

  • @mehroossameer3440
    @mehroossameer3440 Před 3 lety +4

    ഞാൻ നേരത്തെ എത്തി 😍👍

  • @anjalyajay7519
    @anjalyajay7519 Před 3 lety +2

    സൂപ്പർ സ്റ്റോറി 😍😍😍😍👌👌👌

  • @ponnusKum
    @ponnusKum Před 3 lety +1

    അടിപൊളി സ്റ്റോറി 💕❤♥💞💞💞😍😍😍😍

  • @kathuvichu403
    @kathuvichu403 Před 3 lety +3

    Super😍😍😍😍

  • @murshidasameer6973
    @murshidasameer6973 Před 3 lety

    Please reply, ikkaante channelil upload cheyyaan njn oru story ezhuthunnund, enganeyaa send cheyyaa

  • @mumthazmumtha4909
    @mumthazmumtha4909 Před 3 lety +2

    Nice

  • @parvathyrnair9023
    @parvathyrnair9023 Před 3 lety +1

    Super Story 👌❤️

  • @shaminashami7731
    @shaminashami7731 Před 3 lety +2

    സൂപ്പർ സ്റ്റോറി 💞💞💞

  • @labeebakareem9823
    @labeebakareem9823 Před 3 lety +1

    സൂപ്പർ story

  • @user-jd2uz6cr3t
    @user-jd2uz6cr3t Před 7 měsíci

    Hallow malayil voice super....

  • @sandheepchinjin7061
    @sandheepchinjin7061 Před 3 lety +1

    Wow സൂപ്പർ സോറി

  • @simi.ponnukannan9311
    @simi.ponnukannan9311 Před 3 lety +1

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @surayyabeegam6136
    @surayyabeegam6136 Před 3 lety +9

    First😍😍😍

  • @aadhiyumpinnenjanum3419

    അതവളായിരുന്നു ഭദ്ര 💞💞💞നന്ദൻ 💞കുഞ്ഞി 💞

  • @dencydasan5574
    @dencydasan5574 Před 3 lety

    Ente shahulkkaa a last l ulla a kunjiii vili sherikum enthu feel arunno.😍 Abhiyude kunjii vili orthu poyi🥰🥰😍😍

  • @syhzaa4497
    @syhzaa4497 Před 3 lety +5

    Kore alkar frst anallo nna njanum frsta😒

  • @juleejul5405
    @juleejul5405 Před 3 lety +3

    Super story❤

  • @user-ww8ef8en4z
    @user-ww8ef8en4z Před 8 měsíci

    Super ❤❤❤

  • @nesisworld6681
    @nesisworld6681 Před 3 lety +2

    👍👍💓💓💓

  • @aseenaek8140
    @aseenaek8140 Před 3 lety

    ഒത്തിരി ഇഷ്ട്ടപ്പെട്ടു

  • @najeebasulthanas2arollno123

    Adipoli😍

  • @ragishan.mragishan.m5470

    Uff..... valathe oru adaar story

  • @amruthaskitchen9611
    @amruthaskitchen9611 Před 3 lety +5

    ശരിക്കും nalllllllllla സ്റ്റോറി... പെരുത്തിഷ്ട്ടായി

  • @sandrarajendran6926
    @sandrarajendran6926 Před 3 lety +3

    Poli story 😍😍

  • @fousiyafousi2014
    @fousiyafousi2014 Před 3 lety

    Super story👍👍👍👍👍👍👍

  • @shanuskitchen1128
    @shanuskitchen1128 Před rokem

    ❤❤❤❤❤

  • @sinansinu8840
    @sinansinu8840 Před 3 lety +7

    Second 👍👍👍👍

  • @bindhupraveen4979
    @bindhupraveen4979 Před 3 lety +2

    ♥️♥️♥️♥️♥️♥️♥️♥️

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety

      ഞാൻ അങ്ങനെ അല്ലാ
      Bindu u പിന്നെ ഒന്നും പറഞ്ഞില്ല, please vdao

  • @AnuAnu-xs1qi
    @AnuAnu-xs1qi Před 3 lety

    Supper shahulkka 😊👌

  • @malukunju6665
    @malukunju6665 Před 3 lety

    Super story

  • @bineeshbabu1668
    @bineeshbabu1668 Před 3 lety +3

    സൂപ്പർ ഇക്ക

  • @subikuwait6780
    @subikuwait6780 Před 3 lety

    Gd story

  • @saniraaneesh643
    @saniraaneesh643 Před 3 lety

    Kurachoode vikasippikkan scopulla storiyan ith pranayam manasilakkiyathin shesham avarude pranayam parayamayirumnu

  • @shifasherin1592
    @shifasherin1592 Před 3 lety +2

    ❤❤

  • @anzzz_.
    @anzzz_. Před 3 lety

    Story👌🔥

  • @nisarhafsina1352
    @nisarhafsina1352 Před 3 lety +1

    ♥️♥️♥️♥️

  • @greeshma9949
    @greeshma9949 Před 3 lety

    Super feel ikka

  • @munzirasraf6735
    @munzirasraf6735 Před 3 lety

    Super 👌👌💖💖

  • @user-gj5bg5nb8p
    @user-gj5bg5nb8p Před 3 lety +5

    Sho innum aaro first adichu 😒😒

  • @aleemana5034
    @aleemana5034 Před 3 lety

    Woww

  • @SanhaMisthwahmp
    @SanhaMisthwahmp Před 3 lety

    Spr 👍👌👏😎😍

  • @Akshayjs1
    @Akshayjs1 Před 3 lety +1

    7:14 eath cinimayile bgm aaanu

  • @archanar545
    @archanar545 Před 3 lety

    Poli👌👌👌👌

  • @resmiraveendran7371
    @resmiraveendran7371 Před 3 lety

    💗💗💗💗

  • @anjanaanjana6875
    @anjanaanjana6875 Před 2 lety

    🥰🥰

  • @smithavijayan4787
    @smithavijayan4787 Před 3 lety

    👌

  • @shahananoufal2576
    @shahananoufal2576 Před 3 lety

    👍👍👍

  • @safnaashiq6708
    @safnaashiq6708 Před 3 lety

    😍😍👍👌

  • @Akshayjs1
    @Akshayjs1 Před 3 lety

    7:18 eatha bgm

  • @amruthap.r2339
    @amruthap.r2339 Před 3 lety

    ❤️❤️❤️❤️❤️❤️❤️❤️

  • @shaikshamsuddin9421
    @shaikshamsuddin9421 Před 3 lety

    👌👌👌❤❤❤❤

  • @remyapr3294
    @remyapr3294 Před 3 lety

    🥰❤

  • @samadsamad6400
    @samadsamad6400 Před 3 lety +5

    Innu hajar kuravaanallo

  • @subahananh7474
    @subahananh7474 Před 3 lety

    👌👌👌👌🥰🥰

  • @salmansanu8329
    @salmansanu8329 Před 3 lety

    👍👍👍👍

  • @shuhaibshan8214
    @shuhaibshan8214 Před 3 lety

    💞💞💞👍

  • @suneethamol4037
    @suneethamol4037 Před 3 lety

    ❤️👌👌👌👌❤️

  • @abithahaseeb8791
    @abithahaseeb8791 Před 3 lety +1

    Hi

  • @AnasAnas-ir3ps
    @AnasAnas-ir3ps Před 3 lety

    💞💞💞💞💞

  • @jayank9314
    @jayank9314 Před 3 lety

    💌💌💌💌💌💌💌

  • @ayishavahab8269
    @ayishavahab8269 Před 3 lety +4

    Hllo guys😍