'സുരേഷ് ഗോപി സ്വതന്ത്ര്യനായിരുന്നെങ്കിൽ അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയേനെ' | Joy Mathew

Sdílet
Vložit
  • čas přidán 16. 04. 2024
  • 'സുരേഷ് ഗോപിയുടെ പൊളിറ്റിക്സിനോട് എനിക്ക് വിയോജിപ്പുണ്ട്, പക്ഷെ ചോദിച്ചാൽ ഞാൻ ഹൃദയം വരെ കൊടുക്കും. അദ്ദേഹം സ്വതന്ത്ര്യനായിരുനെങ്കിൽ അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയേനെ'; Joy Mathew
    Would have joined suresh gopis campaign if he was an independent candidate, says Joy Mathew
    #joymathew #sureshgopi #shafiparambil #kkshailajateacher #vadakara
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 517

  • @vedhi1440
    @vedhi1440 Před 2 měsíci +609

    100% ഉറപ്പാണ് ഷാഫി ജയിച്ചിരിക്കും
    ഇതിൻ്റെ സൂചനയാണ് അപ്പുറത്തെ നിലവിളിയും കരച്ചിലും

    • @Rithin_Das
      @Rithin_Das Před 2 měsíci +1

      പിന്നെ എന്തിനാണ് Social media യിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് നടക്കുന്നത്. ആദ്യം തന്നെ CPM കാരോടൊപ്പം പലത്തായി പ്രതി എന്ന് വ്യാജ ഫോട്ടോ, പിന്നിട്ട് ബോംബ് സ്ഫോടനത്തിലും വ്യാജ ഫോട്ടോ , KK ശൈലജ മുസ്ലീങ്ങൾക്ക് എതിരെ പറഞ്ഞു എന്ന് പറഞ്ഞ് കുറേ വ്യാജ വിഡിയോ ഇറക്കുക. SDPIയെയും welfare പാർട്ടിയെയും കൂട് പിടിക്കും. തോൽക്കാൻ പോകുന്നത് ഷാഫി തന്നെ

    • @unniyettan_2255
      @unniyettan_2255 Před 2 měsíci

      Nokam 40k near Shylaja will win

    • @blackandwhitemediaindia
      @blackandwhitemediaindia Před 2 měsíci +7

      yes

    • @Dhuriyodhanan
      @Dhuriyodhanan Před 2 měsíci +5

      Absolutely true

    • @mohamedthaha1538
      @mohamedthaha1538 Před 2 měsíci +5

      💯 Correct 👌

  • @mathewkl9011
    @mathewkl9011 Před 2 měsíci +196

    ഇത്രയും സത്യസന്ധമായി, വസ്തു നിഷ്ടമായി, ആർജത്തോടെ സംസാരിക്കാൻ ജോയി മാത്യു സാറിനല്ലാതെ മാറ്റാർക്ക് കഴിയും.? ♥️♥️

    • @alluallu3301
      @alluallu3301 Před měsícem +2

      അവനെ നിന്റെ അപ്പൻ ആക്കി കൂടെ

    • @mathewkl9011
      @mathewkl9011 Před měsícem +7

      ​@@alluallu3301അതു ഒന്നിലധികം ഉള്ളതു നിനക്കല്ലേ 🤣

    • @alluallu3301
      @alluallu3301 Před měsícem +1

      @@mathewkl9011 എന്തിനാടാ വെറുതെ വീട്ടിലിരിക്കുന്നത് തള്ളേ പറയിക്കുന്നേ

    • @alluallu3301
      @alluallu3301 Před měsícem +1

      @@mathewkl9011 നിന്റെ അമ്മയ്ക്കൊരു അവാർഡ് കൊടുക്കേണ്ടതാണ്

    • @shyjuacharya6065
      @shyjuacharya6065 Před měsícem

      Joy mathew sir😮😮

  • @minialex4507
    @minialex4507 Před 2 měsíci +371

    ഷാഫിയും കെ മുരളിധരനും വിജയിക്കും ❤❤❤❤❤❤❤

  • @killadi810
    @killadi810 Před 2 měsíci +99

    💯💯 സുരേഷേട്ടൻ നല്ലൊരു വ്യക്തി തന്നെയാണ് ഒരിക്കലും ഒരു കുറ്റവും പറയാൻ സാധിക്കില്ല പക്ഷേ അയാളുടെ വർഗീയ പാർട്ടിയാണ് ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത് സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ ഇതിനും കൂടുതൽ വോട്ട് കിട്ടുമായിരുന്നു ക്രിസ്ത്യൻ എല്ലാവരുടെയും❤❤

    • @sms861
      @sms861 Před 2 měsíci +6

      Mudinna ahangaaram aaan. Prachaaranavum samsaaravm kandaal Arya aam.

    • @holypunk12
      @holypunk12 Před 2 měsíci +8

      ​@@sms861ahangaram ottum illatha KC Venugopal, Pinu and gang 😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +1

      Yasssss

    • @adilmv1766
      @adilmv1766 Před měsícem

      Is Suresh gopi a Hindu? Or Christian?

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před měsícem +1

      കേരളത്തിലെ 90% വും രാഷ്ട്രീയമായി ചിന്തിക്കുന്ന ആളുകളാണ് അവിടെ ഒരു കാരണവശാലും ഒരു പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ജയിക്കില്ല കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും BJP യും സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ ആരാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വോട്ട് കൊടുക്കുന്നത് ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അല്ല ഏഴു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ഒരു ലോക്സഭാ മണ്ഡലം

  • @ershadkk2311
    @ershadkk2311 Před 2 měsíci +139

    വടകര നമ്മൾ എടുക്കും 💪🏻💪🏻💪🏻❤❤ഷാഫിക്ക

    • @suhailap7484
      @suhailap7484 Před 2 měsíci

      ന്തിന് പാലക്കാട്‌ ബിജെപി mla ഉണ്ടാവാണോ

    • @shajudheens2992
      @shajudheens2992 Před měsícem

      Palakkad retain UDF

  • @shahidzubair4250
    @shahidzubair4250 Před 2 měsíci +262

    ഷാഫി ജയിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി ❤️❤️❤️.

    • @malabarvoice1661
      @malabarvoice1661 Před 2 měsíci

      തിയ്യർ സിപിഐഎം കൂടെ ആണ് ഷാഫി പൊട്ടും

  • @razakami3850
    @razakami3850 Před 2 měsíci +169

    കോൺഗ്രസ്സിലേക്ക് സ്വാഗതം 🌹
    സാർ.

  • @hillermohammedali9394
    @hillermohammedali9394 Před měsícem +8

    Super ഇന്റർവ്യൂ. ചോദിച്ചതിനൊക്കെ നല്ല മറുപടി കൊടുത്തു. അഭിനന്ദനങ്ങൾ

  • @abdulla3821
    @abdulla3821 Před 2 měsíci +87

    ജോയ്. താങ്കൾ ശെരിക്കും.ജോയ്. യാണ് എൻജോയ്

  • @shimjithpullaloor3274
    @shimjithpullaloor3274 Před 2 měsíci +158

    ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിയും 100000

    • @MajeedPk-hl5zw
      @MajeedPk-hl5zw Před 2 měsíci +2

      Swapna logath geevikunna
      Viddigal😊

    • @vaishakminnu1413
      @vaishakminnu1413 Před 2 měsíci +1

      പാകിസ്ഥാനിൽ 😂

    • @mrudulmadhu9381
      @mrudulmadhu9381 Před 2 měsíci +2

      തള്ളുമ്പോൾ കൊറച്ച് മയത്തിലൊക്കെ തള്ളൂ😂

    • @user-ic5lx1ep3t
      @user-ic5lx1ep3t Před měsícem +1

      ഒരു പത്ത് ലക്ഷം എന്നൊക്കെ തള്ളോടൊ 🤣

    • @mr_fake6552
      @mr_fake6552 Před 15 dny

      ​@@mrudulmadhu9381athe news onnu nokkamo

  • @ansarisilva4758
    @ansarisilva4758 Před 2 měsíci +137

    Shafi parambil 💚💙

    • @Anooooopp
      @Anooooopp Před 2 měsíci +3

      Athentha oru pacha 😂

    • @abrahamco276
      @abrahamco276 Před 2 měsíci

      ഇവിടെയെ പച്ചക്ക് സ്ഥാനമുള്ളു. പുറത്തു കാണിക്കാൻ കൊള്ളില്ല😂😂😂😂😂

    • @_opinion_4956
      @_opinion_4956 Před 2 měsíci +7

      ​@@Anoooooppindia യുടെ കൊടിയില്‍ പച്ച ഉണ്ട് അതും prshnm ആണോ?

    • @hafeelabdulla7762
      @hafeelabdulla7762 Před 2 měsíci +6

      @@Anooooopp അത് നിൻറെ കണ്ണിൽ വർഗീയത മാത്രം ഉള്ളതുകൊണ്ടാണ്

    • @bilalchalilakath4534
      @bilalchalilakath4534 Před měsícem +1

      ​@@abrahamco276bj party കൊടിയിൽ വരെ ഉണ്ട് പച്ച😂

  • @babujohn9387
    @babujohn9387 Před 2 měsíci +164

    T P കേസ്സിൽ മറുപടി ഇല്ല. പാനൂർ സ്ഫോടനത്തിൽ മറുപടി ഇല്ല, മാസപ്പടിയിൽ മറുപടി ഇല്ല, ,സ്വർണ കടത്തിൽ മറുപടി ഇല്ല പി പി കിറ്റി ൽ മറുപടി ഇല്ല, കോഴിക്കോട് മെഡിക്കൽ കോളജ് പ്രശ്നത്തിൽ മറുപടി ഇല്ല. സിദ്ധാർത്ഥൻ കൊലപാതകത്തിൽ മറുപടി ഇല്ല. സിപിഎം ്ന് വോട്ട് ചെയ്യാതിരിക്കാൻ കരണം ഉണ്ട്

    • @ShamsuRh
      @ShamsuRh Před 2 měsíci

      Shams

    • @rmsmedia4208
      @rmsmedia4208 Před měsícem

      💯

    • @ashwink1739
      @ashwink1739 Před měsícem +1

      അയിന് മറുപടി പറയാൻ പിണുവിന് മൈക്ക് കൊടുക്കണ്ടെ ഇനി മൈക്ക് കൊടുത്തല്ലോ അപ്പൊ മൈക്ക് ന്ന് ചീത്ത പറയും

    • @Nitins8705
      @Nitins8705 Před měsícem

      Bakki ulla partykal punylanmarano.

    • @Nitins8705
      @Nitins8705 Před měsícem

      Udf, bjp kku vote cheyan ulla gunam entha. Ivar punylanmarano. Ivarum ithe pole thannanu. Ldf haters ath nayikarikum

  • @razakami3850
    @razakami3850 Před 2 měsíci +91

    തൃശ്ശൂർ
    കെ. മുരളീധരൻ ❤

  • @Nlr286
    @Nlr286 Před 2 měsíci +70

    ഷാഫി :രോമാഞ്ചം ❤🎉

  • @ashrafuv623
    @ashrafuv623 Před 2 měsíci +17

    Support Congress party support Rahul gandhi support shafi parambil vote for udf

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před 2 měsíci +24

    തിരഞ്ഞെടുപ്പ് സമാഗതമായി
    ------------------------
    കോൺഗ്രസ് മുക്ത ഭാരതത്തിനായി
    അട്ടഹാസം മുഴക്കിയവരുടെ ശബ്ദ
    ത്തിനു താളം തെറ്റി, അപസ്വരവും
    കേൾക്കുന്നു. സർവ്വത്ര കലപില സ്വരം
    മാത്രം. 400 ൽ പിടിച്ച് അവകാശവാദംഉയർന്നു. ദക്ഷിണാന്ത്യയിലും
    കുതിച്ചുയരും എന്നും പൊരുംമ്പറ കെട്ടി.
    ഇപ്പോൾ ആകെ അവതാളത്തിലാണ്.
    ഇന്ത്യ മുന്നണിയുടെ ഓരോ ദിവസത്തേയും വളർച്ച, ചിലർക്ക് നിദ്രാഭംഗ
    മുണ്ടാക്കുന്നു, അലറി വിളിക്കുന്നു.
    കോർപ്പറേറ്റു മാധ്യമങ്ങൾ പതുക്കെസത്യാവസ്ഥ മനസിലാക്കിത്തുടങ്ങി.
    ഗ്യാരന്റി വാർത്തകൾ കുറഞ്ഞുതുടങ്ങി.
    2014 പറഞ്ഞ വാഗ്ദാനങ്ങളെക്കുറിച്ച്
    ജനം ഉറക്കെയുറക്കെ ചോദ്യം ചെയ്യാൻതുടങ്ങി.
    15 ലക്ഷമെവിടെ? 2 കോടി ജോലിയെവിടെ? കാർഷിക വളർച്ചയെവിടെ?
    ഇന്ധനവിലകുറച്ചതെവിടെ? വാതക ഗ്യാസിന്റെ വില കുറച്ചതെവിടെ? ഇങ്ങനെ എത്രയെത്ര
    ഗ്യാരന്റികൾ നൽകി ജനത്തെ വഞ്ചിച്ച
    വ്യക്തി പുതിയ ഗ്യാരന്റികൾ പറഞ്ഞാൽ ജനം വിശ്വസിക്കുകയില്ല.
    എല്ലാം വലിയ വായിൽ വാഗ്ദാനങ്ങൾ മാത്രം.
    എന്നാൽ രാഹുൽ ഗാന്ധി പറഞ്ഞ വാഗ്ദാനങ്ങൾ കർണാടകയിലും
    തെലുങ്കാനയിലും നടപ്പാക്കി, ജനത്തിന്റെ വിശ്വാസം ആർജിച്ചു. ജന
    ത്തിന് ഇന്ത്യ മുന്നണിയിൽ വലിയ വിശ്വാസവും ആശ്വാസവുമായി. ഇടക്കിടെ കേരളത്തിൽ വരും, മുഖൃനെ നോക്കി ഒന്നും രണ്ടും പറഞ്ഞു വിറപ്പിക്കും, ചുമ്മാ, ഒന്നും നടക്കില്ല.
    ഭായ് ഭായ് ബന്ധം തെളിഞ്ഞു വരുകയാണ്, പാവം പാർട്ടി സഖാക്കൾ ധർമ്മസങ്കടത്തിലാണ്.
    എന്നാൽ, എല്ലാ സഖ്യപാർട്ടികളും ഐക്യത്തോടെ
    ആത്മാർത്ഥതയോടെ സ്നേഹത്തോടെ
    ബിജെപി മുക്ത ഇന്ത്യക്കായി അങ്കത്തിനു ഇറങ്ങിക്കഴിഞ്ഞു. 37 ശതമാനം തന്നെ വളരെ കുറച്ച് 63 ശതമാനം വോട്ടുകൾ വലിയ തോതിൽ
    കൂട്ടാൻ നമുക്ക് പ്രവർത്തിക്കാം,
    വൻവിജയം നമുക്ക് കൊയ്യാം!!
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്ത്യ മുന്നണി.
    20.04.2024

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +11

    സത്യത്തിൽ Suresh Gopi independent ആയിട്ടു LDF or UDF ന്റെ സപ്പോർട്ട് കൂടി ഇലക്ഷന് നിന്നാൽ 100% ജയിക്കും....

  • @Ajmal345
    @Ajmal345 Před 2 měsíci +47

    ഇന്ത്യയിലെ പ്രാക്ടിക്കൽ ഇടത് പക്ഷം കോൺഗ്രസ്‌ ❤
    Congress is the real left party

  • @thomaskovoor2751
    @thomaskovoor2751 Před 2 měsíci +55

    ജോയി മാത്യു സത്യം നിർഭയനായി തുറന്നു പറയുന്ന വ്യക്തി 🙏

  • @Brooooooo444
    @Brooooooo444 Před 2 měsíci +52

    ഷാഫി ❤️🥰

  • @jouharathesni6244
    @jouharathesni6244 Před 2 měsíci +33

    100% correct ❤❤❤

  • @dddpp5227
    @dddpp5227 Před 2 měsíci +7

    God bless you Shafi MP 💯💯🔥🔥❤

  • @justinesteephen4942
    @justinesteephen4942 Před 2 měsíci +12

    Joy Mathew ❤

  • @ajsmediafreemusic
    @ajsmediafreemusic Před 2 měsíci +5

    സാർ നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ സ്വന്തം പാർട്ടി തെറ്റുചെയ്താൽ അത് ചെയ്തു തെറ്റാണ് എന്ന് വിളിച്ചു പറയാനുള്ള ധൈര്യം👍

  • @valsakunjuju3221
    @valsakunjuju3221 Před 2 měsíci +4

    ഷാഫി ജയിക്കണം🙏🙏❤

  • @adilpulparambilabdurahiman421
    @adilpulparambilabdurahiman421 Před 2 měsíci +26

    പറഞ്ഞ എല്ലാം 100% ശരി

  • @muhammedshameeracm9405
    @muhammedshameeracm9405 Před 2 měsíci +33

    SP🥰🔥🔥💥💥👌👌💯💯💯💯💯💯

  • @Nightwalker-lt9kc
    @Nightwalker-lt9kc Před 2 měsíci +18

    Joy chettan ❤❤❤❤❤❤❤

  • @randeepkv4289
    @randeepkv4289 Před 2 měsíci +20

    ചെന്തരകം തോറ്റെടുത്തു ട്രീസർ അമ്മ ജയിക്കണ്ട അതാണ് ബോംബ് പൊളിറ്റിക്സ്

  • @mohamediqbal.p7622
    @mohamediqbal.p7622 Před 2 měsíci +12

    കേരളത്തിൽ വർഗീയ വിഷ ജീവികൾ അല്ലാത്ത ആര് ജയിചാലും സഹിക്കാം, ജനങ്ങളൾക് നല്ല മനസ്സ് ഉള്ളവരുടെ നേതൃത്വം കിട്ടുക എന്നത് ഏറ്റവും വലിയ ഒരു വികസനമാണ്,

    • @adhuxd6539
      @adhuxd6539 Před 2 měsíci +2

      അങ്ങിനെ ആണേ മുസ്ലിംലീഗ് തൊക്കണ്ടെ..

  • @user-rk1pl4qv3q
    @user-rk1pl4qv3q Před 2 měsíci +21

    Vote for shafi (UDF)❤

  • @moideenkunhi7696
    @moideenkunhi7696 Před 2 měsíci +4

    Shafi ❤100%

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Před měsícem +3

    നിലപാടിന്റെ പേരോ ജോയ് മാത്യു 👍

  • @navasj2956
    @navasj2956 Před měsícem +4

    ഷാഫി പറമ്പിൽ💪💪💪💪💪

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 2 měsíci +10

    S p Great leader ❤❤❤❤❤❤❤❤❤❤

  • @viking5457
    @viking5457 Před 2 měsíci +4

    ഷാഫി ജയിക്കുമെന്നയപ്പോൾ ഇലാത്ത തുണ്ട് കഥയുമായി കമ്മികൾ ഇറങ്ങിയിട്ടുണ്ട് 😂😂

  • @ayishanv
    @ayishanv Před 2 měsíci +25

    ഷാഫി 🔥🔥🔥

  • @sulaimankottani3597
    @sulaimankottani3597 Před 2 měsíci +15

    Joy Mathew should remain independent in his politics.

  • @meerankunjuch1122
    @meerankunjuch1122 Před 2 měsíci +1

    നല്ല അഭിപ്രായം ഇങ്ങനെ യാണ് സ്ഥാനാർഥി കളെ വില ഇരുത്തേണ്ടത്

  • @vivekms9937
    @vivekms9937 Před 2 měsíci +3

    സുരേഷ് ഗോപിയുടെ ❤❤❤

  • @musiclivechanal
    @musiclivechanal Před 2 měsíci +1

    ❤️നല്ല ഒരു അച്ചായൻ ഒത്തിരി ഇഷ്ടം ❤

  • @lijock8508
    @lijock8508 Před měsícem +2

    സുരേഷ് ഗോപി സ്വതന്ത്രൻ ആണെങ്കിൽ ആരും പ്രചാരണത്തിന് വരേണ്ട ആവശ്യമില്ലഅല്ലോ സുഗമായി ജയിക്കുമല്ലോ 😊

  • @muskinashafeek1030
    @muskinashafeek1030 Před 2 měsíci +2

    ടീച്ചർ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @ajithkp2903
    @ajithkp2903 Před 2 měsíci +2

    ഷാഫിക്ക ❤❤❤

  • @ramizmehfil3302
    @ramizmehfil3302 Před měsícem +3

    "ഇപ്പൊ കോൺഗ്രസ് ആണ് ഇടത് പക്ഷം" പൊളി 🔥

  • @nisarkasi514
    @nisarkasi514 Před 2 měsíci +32

    ഷാഫിക്ക 🔥

  • @vinodnair4068
    @vinodnair4068 Před 2 měsíci +11

    സുനിൽകുമാർ ബന്ധുക്കൾക്കും, അടുപ്പക്കാർക്കും വഴിവിട്ട് ജോലിയും മററും ശരിയാക്കി കൊടുക്കുവാനും മനസ്സുളളയാളാണ്.

  • @t.hussain6278
    @t.hussain6278 Před 2 měsíci +3

    ഹലോ റോയ് മാത്യു.
    അങ്ങേയറ്റം അംഗീകരിക്കുന്നു.
    പക്ഷെ രാഷ്ട്രീയത്തിൽ പോയാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും.

  • @user-kf6ui9qi4k
    @user-kf6ui9qi4k Před 2 měsíci +3

    കഞ്ചാവ് ജോയ് കാണാം

  • @user-jl7cz1ok2u
    @user-jl7cz1ok2u Před 2 měsíci +19

    തരൂര് കെട്ടിയിറക്കിയതല്ല ബിജെപി സ്ഥാനാർത്ഥി കെട്ടിയിറക്കിയതാണ് ഇങ്ങനൊന്നും പറയല്ലേ കോൺഗ്രസ്😮😮😮😮

    • @mathewabraham2616
      @mathewabraham2616 Před 2 měsíci +2

      ഇപ്പോഴത്തെ തിരുവനന്തപുരം election candidate Dr Sashi Tharoor. നോട് compare ചെയ്യാൻ BJP candidate Rajeev Chrandrasheksr ന് ആകില്ല...
      Dr Sashi Tharoor is great.. He will win by more than 50000 votes....

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen Před 2 měsíci

    Great

  • @mizriyas6770
    @mizriyas6770 Před 2 měsíci +11

    Shafi jayikatta

  • @midlajmoorkannil7789
    @midlajmoorkannil7789 Před 2 měsíci

    🔥🔥

  • @sunilx9729
    @sunilx9729 Před 2 měsíci +3

    Suresh gopiye patti paranjath correct.✌️

  • @Shabeer956
    @Shabeer956 Před měsícem

    റിപ്പോർട്ടർ ❤️

  • @vaishnavkm9187
    @vaishnavkm9187 Před 2 měsíci +1

    ടീച്ചർ ജയിക്കും ❤️❤️

  • @4sportsfans366
    @4sportsfans366 Před 2 měsíci

    Nalla questions athinulla answer athilum manoharam..

  • @vipinsv3984
    @vipinsv3984 Před 2 měsíci +17

    വ്യക്തം ...കൃത്യം...ശക്തം

    • @Vva248
      @Vva248 Před 2 měsíci

      😅😅😅

  • @shanmuhammed7636
    @shanmuhammed7636 Před 2 měsíci +1

    Shafi parambil 30000 vote win

  • @sahadvk4919
    @sahadvk4919 Před 2 měsíci +1

    Shafi jai 💚💚💚

  • @mohammedsidheeq4559
    @mohammedsidheeq4559 Před 2 měsíci

    Very good speech

  • @faisalkuniyil162
    @faisalkuniyil162 Před 2 měsíci +2

    ഇന്ത്യ യെ വീണ്ടെടുക്കാൻ ഷാഫിക് വോട്ട് ചെയ്യണേ ❤

  • @user-ic5lx1ep3t
    @user-ic5lx1ep3t Před měsícem +6

    ടീച്ചർ ❤❤

  • @shoukathalik3321
    @shoukathalik3321 Před měsícem

  • @dasanb.k2010
    @dasanb.k2010 Před 2 měsíci +16

    എന്ത് അമ്മ?കിറ്റ്, പിപിഇ കിറ്റ്

  • @user-ul9pz3qv5k
    @user-ul9pz3qv5k Před 2 měsíci +26

    Shafi 💪💪💚💚

  • @bensabirafeek7166
    @bensabirafeek7166 Před 2 měsíci +7

    ❤❤

  • @GulfAdsorg
    @GulfAdsorg Před 2 měsíci +27

    Shafi💙💙

  • @lissychacko3313
    @lissychacko3313 Před 2 měsíci +13

    ഉറപ്പല്ലേ 100 % ഷാഫി ജയിക്കും

  • @blackandwhitemediaindia
    @blackandwhitemediaindia Před 2 měsíci +1

    Talented interviewer...........interesting video......

  • @shibushibu9468
    @shibushibu9468 Před 2 měsíci +5

    കുഞ്ഞനന്തേട്ടൻ ഹ ഹ

  • @akareemcpakareemcp6094
    @akareemcpakareemcp6094 Před 2 měsíci

    Good ❤❤❤

  • @muhammadashar7506
    @muhammadashar7506 Před 2 měsíci +1

    ഷാഫി ❤

  • @irshadelettil5852
    @irshadelettil5852 Před 2 měsíci

    Questions and Anchoring 100 ഇൽ 100🙌

  • @WaterLilliezz
    @WaterLilliezz Před měsícem

    Correct 💯

  • @ismailpk3226
    @ismailpk3226 Před měsícem

    ജോമാത്യു സാർ നെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാദാപുരത്തു സ്ഥാനാർഥി ആക്കണം

  • @josychirackal2869
    @josychirackal2869 Před 2 měsíci +1

    100 percent urappanu...

  • @zakkirhossain8462
    @zakkirhossain8462 Před měsícem

    ഫാദർ ഒറ്റപ്ലാക്കൻ ........ever epic charector

  • @maxmedia5662
    @maxmedia5662 Před měsícem +1

    ഉണ്ട ജയിക്കും

  • @786MRK27
    @786MRK27 Před 2 měsíci

    Reporter അടിപൊളി

  • @pachu7774
    @pachu7774 Před měsícem

    Poli

  • @lintojohn2595
    @lintojohn2595 Před 2 měsíci +3

    Ithavana THRISSUR Suresh Gopi jayikkum ❤❤❤❤

  • @willusblogz3542
    @willusblogz3542 Před 2 měsíci +2

    Exactly

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Před měsícem

    തൃശ്ശൂർ സുനിൽകുമാർ വിജയിക്കും ❤

  • @user-gc2ze7jg2k
    @user-gc2ze7jg2k Před 2 měsíci +2

    അപ്പോൾ PPE mask ഒക്കെ എന്താകും

  • @vijayanvijayan8258
    @vijayanvijayan8258 Před 2 měsíci

    1

  • @sha-vj2zz
    @sha-vj2zz Před měsícem +1

    ഷാഫി 115000 വോട്ടിനു ജയിക്കും pin ചെയ്ത് വെച്ചോ

  • @renjithravindran6636
    @renjithravindran6636 Před měsícem

    Suresh Gopi jayikilla ayyoo

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Před 2 měsíci

    Very good decision

  • @user-to1qy3fm9t
    @user-to1qy3fm9t Před 2 měsíci +8

    20 20 കോൺഗ്രസ് Urappu alle💯

  • @melvinantony4432
    @melvinantony4432 Před 2 měsíci +1

    Shafi jayichal alle ni parayunath okke kettirikan pattu🤣🤣🤣 kanam.. ivide okke thanne kananeee

  • @arifjasmin3635
    @arifjasmin3635 Před 2 měsíci +3

    Joy Mathew vinu thetti.vadagara shailaja teacher jayichirikkum

  • @user-hv4xm9jm9u
    @user-hv4xm9jm9u Před 2 měsíci +7

    Pachayaya manushan❤❤

  • @abdulradheed5430
    @abdulradheed5430 Před 2 měsíci +2

    Oru congress anubhavi

  • @nilav-ue1xy
    @nilav-ue1xy Před 2 měsíci +6

    നല്ല രാഷ്ട്രീയ നിരീക്ഷണം
    അടുത്ത തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആവാൻ സാധ്യത കാണുന്നു

  • @jineeshtp9992
    @jineeshtp9992 Před 2 měsíci

    🎉welcome to congress 🥰🥰

  • @manuk2932
    @manuk2932 Před měsícem

    Vadakara shafi❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 2 měsíci +6

    T p ❤T p ❤ T p Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤t p Great leader ❤❤❤❤❤❤❤

  • @muhammedvaleed8324
    @muhammedvaleed8324 Před 2 měsíci +3

    Ingal kollatto❤

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +4

    ഇപ്പോഴത്തെ തിരുവനന്തപുരം election candidate Dr Sashi Tharoor നോട് compare ചെയ്യാൻ BJP candidate Rajeev Chrandrashekar ന് ആകില്ല...
    Dr Sashi Tharoor is a great person. He will win by more than 50000 votes....