PRIVATE ❌ KSRTC ✅ യാത്രക്കാർക്ക് ആവശ്യം ഇങ്ങനെയുള്ള ബസുകൾ ആണ് 😊 EICHER 2075 Trial Bus | Gandhibhavan

Sdílet
Vložit
  • čas přidán 5. 09. 2024
  • #ksrtc #krishna #privatebus #palakkad #eicher #kerala #trials #ordinarybus
    VOLVO EICHER 2073 Specifications :-
    ▫️Wheelbase - 4320mm
    ▫️Engine - E474 (4 Cylinder)
    ▫️Displacement - 3000 CC
    ▫️Power - 120 HP@3200 RPM
    ▫️Torque - 350 Nm@1250-2500 RPM
    ▫️Clutch - 310 mm
    ▫️Transmission Mode - ET70S6
    ▫️Gear Mode - 5 Forward +1 Reverse
    ▫️Diesel Capacity - 100 Litres
    ▫️Ad Blue Capacity - 18 Litres
    ▫️Tryes - 7.50x16 - 16PR
    ▫️Battery - 12V, 130 Ah
    ▫️Front Suspension - Semi elliptical leaf springs
    ▫️Rear Suspension - Semi elliptical leaf springs
    VE COMMERCIAL VEHICLES
    eichertrucks&buses.com
    📞Customer Care - 1800 102 3531
    KRISHNA Coach Builders
    12/519, Kunnamkade, Karippode PO,
    Palakkad Dist, Kerala 678503
    💻 krishnacoaches@gmail.com
    📞 9447 834 713
    ▪️For CZcams Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/c...
    ▪️Follow Our Telegram Channel
    t.me/bijinilam...

Komentáře • 19

  • @gireeshkumarkp710
    @gireeshkumarkp710 Před měsícem +4

    ഹായ്,ബിജിചേട്ട,പത്തനാപുരത്ത്നിന്നുംഗാന്ധിഭവനിലേക്കുള്ളപ്രൈവറ്റ്,KSRTC,ബസ്, യാത്ര, സൂപ്പർ,❤

  • @shyamlin1818
    @shyamlin1818 Před měsícem +5

    ഫ്രണ്ട് ലെഫ്റ്റ് താഴെ വേഗം പെയിന്റ് ചെയുക. സ്ഥിരം ksrtc പോലുള്ള പരിപാടി ആക്കരുത് 😔😔

    • @BijiNilamburVlogs
      @BijiNilamburVlogs  Před měsícem +1

      അത് വന്നപ്പോൾ തന്നെ ഉള്ളതാണ്. 🤦‍♂️🤦‍♂️

    • @shyamlin1818
      @shyamlin1818 Před měsícem

      @@BijiNilamburVlogs എന്നാലും ലുക്ക്‌ മുഖ്യം ബിഗിലെ 😊😊

  • @brinceraj9080
    @brinceraj9080 Před měsícem +6

    Driver paranjath seri ane kond nadaknnda pole kond nadannal eicher kollam..

    • @jayarajj5341
      @jayarajj5341 Před měsícem +1

      Sthyam chell ksrtc eicher busill kayariyall manasillavum. Top gear ittall bus parakkum. Better than tata and layland enn ennikum thonniyittund.

  • @A_M_T_02_08
    @A_M_T_02_08 Před měsícem +4

    അശോക് ലൈലാന്റിന്റെ ട്രയൽ റൺ എന്നാണ്...

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před měsícem +2

    അസുര വംശത്തിൽ ജനിച്ച മഹാബലി...
    സർക്കാർ ബസ്സുകൾക്കിടയിൽ സ്വകാര്യൻ... 🤔

  • @nirmalk3423
    @nirmalk3423 Před měsícem +1

    Beautiful 😍

  • @arunkumars4250
    @arunkumars4250 Před měsícem +1

    🎉❤

  • @rashiquep2244
    @rashiquep2244 Před měsícem +2

    ഫാക്ടറി ബോഡി യില് ഇത്രയും സൗകര്യം ഒക്കെ കാണുമോ?
    Marcopolo ആയിട്ട് compare ചെയ്യേണ്ടിയിരുന്നത് eicher ൻ്റെ ഫാക്ടറി ബിൽറ്റ് ബസ് തന്നെ ആയിരുന്നു.ഇതിപ്പോ ആനയും ആടും തമ്മിൽ താരതമ്യം ചെയ്തത് പോലെ ആയി.

    • @BijiNilamburVlogs
      @BijiNilamburVlogs  Před měsícem +1

      ഫാക്ടറി ബോഡിയും പുറത്തെ ബോഡിയും രണ്ടുമാണ് KSRTC പരീക്ഷിക്കുന്നത്.

  • @jasneerjasni520
    @jasneerjasni520 Před měsícem +3

    ടാറ്റാ മർക്കോ പോളോ പിന്നേ ഈ വണ്ടിയും വേറെതാ ട്രയൽ ഓടിയ വണ്ടി, ലെയ്‌ലൻഡ് ട്രയൽ ഓടുമോ

    • @BijiNilamburVlogs
      @BijiNilamburVlogs  Před měsícem +2

      Chasis പൊട്ടിയ ഇഷ്യൂ കാരണം ലേയ്‌ലൻഡ് ന് കൊടുക്കാൻ സാധ്യത കാണുന്നില്ല

  • @pushpaphilomina2199
    @pushpaphilomina2199 Před měsícem

    ❤ super

  • @shillibear3313
    @shillibear3313 Před měsícem

    ഈ ബസ്സിന്റെ ബോഡി നിർമിച്ചിരിക്കുന്നത് AIS-052 (ബസ് ബോഡി കോഡ്) കാറ്റിൽ പറത്തിയല്ലേ? Windscreen Wiping System and Driver field of vision ഇവിടെ പാലിച്ചിട്ടില്ല, JK ഡോറിന് sensor / emergency സ്വിച്ച് എന്നിവ ഉണ്ടോ? Seat ലോക്കൽ (ജീവ type)ആണല്ലോ? Control switches Dash ബോർഡിൽ അല്ലല്ലോ? പുറമെ Reflection sticker എവിടെ? പിന്നിൽ രണ്ട് കോണി ഉണ്ടല്ലോ? ഇങ്ങനെയുള്ള വണ്ടിയാണോ KSRTC ട്രയൽ എടുക്കുന്നത്? ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ നിർമിച്ച ഈ ബോഡി നിർമിച്ചത് എവിടെ ആണ് ? മറുപടി തരാമോ?

  • @akku_tuhe2088
    @akku_tuhe2088 Před měsícem +1

    👎👎👎😵‍💫 മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി നേ കണ്ണപ്പ്ി വണ്ടി ആക്വോടെ😂. സ്റ്റാൻഡേർഡ് താഴ്ത്തി നശിപ്പിക്കരുത് പുഷ്പാ...😂

  • @mhmdsalih6564
    @mhmdsalih6564 Před měsícem +1

    Blm.tvm.kannur review venam