'പിറ്റേന്ന് രാവിലെ വരെ കസ്റ്റഡിയിലായിരുന്നു;മെമ്മറി കാര്‍ഡ് എടുത്തുമാറ്റാന്‍ എനിക്കറിയില്ല

Sdílet
Vložit
  • čas přidán 30. 04. 2024
  • പിറ്റേന്ന് രാവിലെ വരെ കസ്റ്റഡിയിലായിരുന്നു;മെമ്മറി കാര്‍ഡ് എടുത്തുമാറ്റാന്‍ എനിക്കറിയില്ല
    -KSRTC ഡ്രൈവര്‍ യദു
    Mayor Arya Rajendran| Arya Rajendran-KSRTC issue

Komentáře • 358

  • @snehajanng-vc9lg
    @snehajanng-vc9lg Před měsícem +335

    എനിക്ക് വേണ്ടി ആരുമില്ലാത്ത കൊണ്ടല്ലേ, ആ മനുഷ്യന്റെ നിഷ്കളങ്കത കേട്ടാൽ പോരെ

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem +1

      Alavalathi

    • @nandusathees
      @nandusathees Před měsícem +3

      Oru njarambanu vendi irangiye Kure Men's Association vanthakal undayirunn...avanmarude address polum illa😅

    • @user-cm7tx7pw2g
      @user-cm7tx7pw2g Před měsícem

      കൃഷ്ണകുമാറിനെ​ അലവലാതി എന്നൊക്കെ വിളിക്കുന്നത് ശെരിയാണോ @@vijikrishnakumar5335

    • @sreejilvp3375
      @sreejilvp3375 Před 29 dny

      ​@@vijikrishnakumar5335aar....mla yum aaryayum aanno

    • @sajeersv3554
      @sajeersv3554 Před 29 dny

      ഉവ്വ

  • @beaconbin4495
    @beaconbin4495 Před měsícem +370

    ഞങ്ങൾ കമ്മികൾ അസ്വസ്ഥരാണ്.. ഉടനെ തന്നെ ഇമേജ് തിരിച്ചുപിടിക്കാൻ ഒരു കൊലപാതകം ആവശ്യം ആണ് 😂😂😂

    • @user-navaneeth798
      @user-navaneeth798 Před měsícem +14

      Undakkum ഉറപ്പു. ലോക്കൽ കമ്മറ്റി മെമ്പർമാർ സൂക്ഷിച്ചോ. Chanthenkary സന്ദീപിന്റെ അവസ്ഥ ആർക്കും വരാതെ

    • @jomonkmadhu7907
      @jomonkmadhu7907 Před měsícem

      Ho BHAYANKARAM THANNE

    • @jomonkmadhu7907
      @jomonkmadhu7907 Před měsícem

      CHANAKA SPECIAL?

    • @beaconbin4495
      @beaconbin4495 Před měsícem +7

      @@jomonkmadhu7907 എന്തായാലും കൊന്നാൽ ഏതേലും പാവപ്പെട്ട അനുഭാവി ആരിക്കും..

    • @divyarajesh9368
      @divyarajesh9368 Před měsícem

      Ingane onnum parayalle?

  • @baijuvjoseph9636
    @baijuvjoseph9636 Před měsícem +247

    ഇവൾ തിരുവനന്തപുരം തു സിപിഎം ന്റെ പെട്ടിയിൽ അവസാനഅണി അടിച്ചു 😅

    • @dumbtubenis
      @dumbtubenis Před měsícem +14

      ഒരിക്കലും ഇല്ല. അന്തംകമ്മികൾ ഇഷ്ടം പോലെ undu

    • @ManojManoj-iw6qw
      @ManojManoj-iw6qw Před měsícem +1

      Evel TVM mathramalla keralathil communistukalkku aani adichu

    • @soudaminypv3602
      @soudaminypv3602 Před měsícem +7

      ഇലക്ഷന് മുൻപ് നടക്കേണ്ടതായിരുന്നു ഈ സംഭവം. എങ്കിൽ ജനങ്ങൾ തന്നെ മറുപടി കൊടുത്തേനെ.

    • @shibuvd7728
      @shibuvd7728 Před měsícem +2

      ഇത് വേറെ അസുഖം

    • @Moon-ji7xv
      @Moon-ji7xv Před měsícem

      😂😂😂😂😂😂

  • @vishnuh1031
    @vishnuh1031 Před měsícem +154

    പാവപ്പെട്ട ഒരുത്തന്റെ തൊഴിൽ കളഞ്ഞപ്പോൾ സമാധാനമായല്ലോ എല്ലാവർക്കും ലോക തൊഴിലാളി ദിനാശംസകൾ

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem

      Aana purathieikkunna ahangaramanu ivarku.Athinte vila ariyatte.chetta

    • @ajuzi998
      @ajuzi998 Před měsícem

      സത്യം

    • @kp-xs3gr
      @kp-xs3gr Před 29 dny

      Ivante bus le memory card ivarku maattavunnthinrkal elupathil vete arkum maattan sadhikilla n ivide valare paavathante poleyulla abhinayam kaanumbol thanne manasilavum

  • @supreme203
    @supreme203 Před měsícem +166

    കമ്മ്യൂണിസ്റ് ഭരണത്തിൽ പാവങ്ങൾക്കും സാധാരണക്കാർക്കും നീതി കിട്ടില്ലെന്ന്‌ ഉറപ്പാണ്.. 👍👍👍 കമ്മ്യൂണിസം നശിച്ചാലെ കേരളം രക്ഷപെടു 👍👍👍

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +4

      Yassse

    • @binubinu3922
      @binubinu3922 Před měsícem +2

      ഇത്രയും ഷേമിച്ചില്ലേ നമ്മൾ ഇനി കുറച്ച് നാൾ കൂടെ ഉള്ളു😊😊😊

    • @sreekumarm4835
      @sreekumarm4835 Před měsícem +2

      കമ്യൂണിസമല്ല , അതിൻ്റെ മുഖംമൂടിയണിഞ്ഞ ഇന്നത്തെ കൂത്ത .......ളെയാണ് നശിപ്പിക്കേണ്ടത്

    • @AswathyAcchu
      @AswathyAcchu Před 29 dny

      പത്തരമാറ്റ് സത്യം

    • @mithunp1840
      @mithunp1840 Před 24 dny

      ഇത് last ആണ് കഴിഞ്ഞു

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem +107

    ഡ്രൈവറെ പോലീസ് കസ്റ്റടിയിൽ എടുത്തതുതന്നെ ഈ മെമ്മറിക്കാർഡ് മാറ്റാനായിരുന്നുവെന്ന തിൽ ഒരു സംശയ വുമില്ല 😭😭😭😭😭

    • @thomasthomas8856
      @thomasthomas8856 Před měsícem +4

      സത്യം

    • @user-gw2fu2sv2g
      @user-gw2fu2sv2g Před měsícem +1

      Breaking News : Police have edited the video and added few extra clips after watching Neru movie .. soon Memory card will be found.

    • @anoopmoideen631
      @anoopmoideen631 Před měsícem

      Yes,,,right

  • @saifudeenmusaliar442
    @saifudeenmusaliar442 Před měsícem +95

    മിക്കവാറും മെമ്മറി കാർഡ് യദുവിൻ്റെ വീട്ടിൽ കൊണ്ടിടാൻ സാധ്യതയുണ്ട്

    • @dp-og9zr
      @dp-og9zr Před 29 dny +4

      ഇടൂല, ഇട്ടാൽ മേയർ പെട്ട് 😂

    • @augustinecj1590
      @augustinecj1590 Před 29 dny +4

      ഇല്ല. മെമ്മറി കാർഡ് check ചെയ്തപ്പോൾ ഇവർക്കു അനുകൂലമായി ഒന്നും കണ്ടുകാണില്ല.

    • @maheshnambidi
      @maheshnambidi Před 24 dny

      Maladwarathil undo ennu nokkanam

  • @toms9286
    @toms9286 Před měsícem +83

    മേയറും ഭർത്താവും ചേർന്ന് മെമ്മറി കാർഡ് മോഷ്ടിച്ചു.

  • @vineshthankappan1582
    @vineshthankappan1582 Před měsícem +92

    ദയവായി ഈ വാർത്ത കേൾക്കുന്നവരിൽ ജോലി കൊടുക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ആ പയ്യനൊരു ജോലി കൊടുക്കുക വിദേശത്തോ ഇന്ത്യയിലോ എവിടെയെങ്കിലും ഒരു ജോലി കൊടുക്കുക ഇതിന്. പുറകെ നടന്നു അവൻറെ കുടുംബം പട്ടിണി ആകും എന്ന അല്ലാതെ അവന് ഒരിക്കലും നീതി കിട്ടൂല്ല എന്നുള്ളത് ഉറപ്പാണ്

    • @hamidkp4484
      @hamidkp4484 Před měsícem +13

      റോബിൻ ബസ് മുതലാളി ജോലി കൊടുക്കാം എന്ന് പറഞ്ഞു വാർത്ത കണ്ടു

    • @sauujs2423
      @sauujs2423 Před měsícem

      @@hamidkp4484 നല്ലത്. KSRTC യിൽ ഇനി ജോലിക്ക് പോകണ്ട. കൂടാതെ പറ്റുമെങ്കിൽ നാട്ടുകാർ കുറച്ചു പൈസ യദു വിനു സംഭാവന കൊടുക്കണം. എന്നാലവുന്നത് ഞാൻ കൊടുക്കാം

    • @ushadivakar9486
      @ushadivakar9486 Před 28 dny

      @@hamidkp4484 nnjanum ketu. But athinte sathyavastha ariyilla

    • @shikhinp18
      @shikhinp18 Před 24 dny +1

      ee comment pin cheyyanam . Aagrahikunnavar support cheyu❤

  • @bitechmedia9219
    @bitechmedia9219 Před měsícem +41

    ഒരു ചെറുപ്പക്കാരനെ ഇങ്ങനെ വിചാരണ ചെയ്യാതെ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ എത്തിക്കുക. Mayor സ്ത്രീ ആയോണ്ട് അവരെ മുൻ നിർത്തി കളിക്കുന്നു. പുരുഷനായ MLA ഇപ്പോൾ ചിത്രത്തിൽ ഇല്ല..... കഷ്ടം...

  • @ememmaajo2920
    @ememmaajo2920 Před měsícem +64

    മന്ത്രി ചെറിയ കാര്യങ്ങൾ പെരുപ്പിക്കുന്ന ആളാണ്.. സ്വന്തം ഡിപ്പാർട്മെന്റ്ൽ നടന്ന മേയറുടെ അഹങ്കാരം കണ്ടില്ല എന്നു നടിക്കുന്നു

  • @indira5962
    @indira5962 Před měsícem +34

    ഇത്രയും ഓടിച്ച വന്ന ടി ഡ്രൈവറെ പിറ്റേന്ന് വരെ സ്റ്റേഷനിൽ ഇരുത്തി. പൊതുജനം കൈകാര്യം ആ സ്ത്രീയേയും പുരുഷനേയും

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +55

    ഞാൻ ഒരു KSRTC lover ആണ്
    ഞാൻ എപ്പോ യാത്ര ചെയ്താലും ബൈക്കിൽ രാത്രി യാത്ര പോയാലും ksrtc ഭംഗി നോക്കാറുണ്ട് (സ്വിഫ്റ്റ് )
    രാത്രി ആണ് കാണുന്നതെങ്കിൽ ഡ്രൈവറുടെ തലയും കഴുത്തും മാത്രമേ കാണു പിന്നെ എങ്ങനെ കാറിന്റെ പിൻ സീറ്റിൽ ഇരുന്നു അവർ ലൈംഗിക ചേഷ്ട കണ്ടു...
    ഒരാളെ തേജോവധം ചെയ്യുന്നതിൽ ഒരു പരിധി ഇല്ലേ 🙏ചെറിയ പ്രായത്തിൽ കയറിയതിന്റെ കുന്തളിപ്പ് ആണ് അവൾക്

    • @ajithakumari4127
      @ajithakumari4127 Před měsícem +6

      Hashmiyude Visthaaram Kurachu Kadannupoyi Parayaathe Vayya

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před měsícem +1

      @@ajithakumari4127 സത്യം ബാക്കി വന്ന ചർച്ച കൂടി കാണു പുള്ളി പ്ലേറ്റ് മറിച്ചു 😄

    • @ajithakumari4127
      @ajithakumari4127 Před měsícem

      👍👍👍👍

    • @nithin5294
      @nithin5294 Před měsícem

      Vaya kond kanichu ennalle paranje

    • @jobyjose8547
      @jobyjose8547 Před měsícem

      True

  • @remeshkrishnan1261
    @remeshkrishnan1261 Před měsícem +49

    ഈ ഡ്രൈവർ ചെക്കന് ശെരിക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള ഒരു കഴിവ് ഇല്ല.. ഒരു പാർട്ടി മുഴുവൻ തനിക്കെതിരെ നിൽക്കുബോൾ ഇത് പോലെ വേണോ, വേണ്ടയോന്നുള്ള രീതിയിൽ സംസാരിച്ചിട്ട് കാര്യമില്ല,നല്ല ആർജ്ജവത്തോടെ ഉറച്ച ശബ്ദത്തിൽ സംസാരിക്കണം, അധികാരവും, സ്വാധീനവും ഇല്ലെങ്കിലും താൻ നിസ്സാരക്കാരനല്ല എന്ന് എതിരാളികൾക്ക് തോന്നണം..

    • @Simbathelionking-so1xp
      @Simbathelionking-so1xp Před měsícem +22

      അതിന് അയാൾ ഒരു സാധാരണക്കാരൻ.. നേതാവ് ഒന്നും അല്ലല്ലോ..

    • @user-hu5dx3ju2v
      @user-hu5dx3ju2v Před měsícem +14

      Avan midukkan aanu.. nalla budhiyode aanu karyangal parayunnathu

    • @tonyjames1980
      @tonyjames1980 Před měsícem +4

      @@Simbathelionking-so1xp സാധാരണക്കാരൻ ആയാലും പറഞ്ഞു ഫലിപ്പിക്കാൻ പറ്റും
      ഈ മനുഷ്യൻ അതിനു ശ്രമിക്കുന്നു പോലും ഇല്ല എന്നതാണ് സത്യം (ചിലപ്പോൾ അയാളെ കൊണ്ട് പറ്റാത്തതാകും )

    • @Simbathelionking-so1xp
      @Simbathelionking-so1xp Před měsícem

      @@tonyjames1980 അതാണ്

    • @petlover1429
      @petlover1429 Před měsícem +14

      He is very intelligent, വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഭയന്ന് പിന്മാറുമായിരുന്നു

  • @sumeshpa448
    @sumeshpa448 Před měsícem +22

    തൊഴിലാളി ദിനത്തിൽ പണി തെറിപ്പിക്കുമെന്ന് പറഞ്ഞ തൊഴിലാളി പ്രസ്ഥാനം 🥱🥱

  • @Ayodhya120
    @Ayodhya120 Před měsícem +11

    യദുവിനൊപ്പം സാധാരണക്കാർ

  • @Lakshmi-lq3bj
    @Lakshmi-lq3bj Před měsícem +31

    ഒരു സ്ത്രീയോട് മോശമായി പെരുമാറിയാൻ അവനെ തടഞ്ഞു നിർത്തി എന്താടാ നീ ഞങ്ങളോട് കാട്ടിയത് എന്ന തർക്കമായിരിക്കും ആദ്യം വരുക. എൻ്റെ പെങ്ങളെ നോക്കി നീ എന്താടാ കാണിച്ചത് എന്ന് പറഞ്ഞായിരിക്കും ഡ്രൈവറെ നേരിട്ടുക. അല്ലാതെ എങ്ങിനെയാടാ വണ്ടി ഓടിക്കുന്നത് എന്ന് പറഞ്ഞായിരിക്കുമോ ചോദിക്കുക.?

  • @Jozephson
    @Jozephson Před měsícem +23

    അവതാരകൻ അവരാതം പറയരുത്

  • @krajendraprasad4786
    @krajendraprasad4786 Před měsícem +10

    അല്ല എനിക്ക് അറിയാൻ
    പാടില്ലാത്തത് കൊണ്ടു
    ചോദിക്കുവാ,
    പോലീസ് ചോദിക്കേണ്ട
    ചോദ്യങ്ങൾ ചാനലുകാർക്കു
    ചോദിക്കാൻ ആരാണ് അധികാരം കൊടുത്തത്.
    അപ്പോൾ പോലീസ് വകുപ്പ്
    പിരിച്ചു വിട്ടു പോലീസിന് കൊടുക്കുന്ന ശമ്പളം വാർത്താ ആങ്കർമാർക്ക്
    കൊടുക്കുന്നതായിരിക്കും
    ഉചിതം

  • @mohamedshah1743
    @mohamedshah1743 Před měsícem +10

    ഇവിടെത്തെ കേസ് പറയുമ്പോൾ മുൻപത്തെ കാര്യം ചോദിക്കുന്നത് എന്തിനാണ്?ഇപ്പോഴത്തെ കാര്യം എന്താണെന്നല്ലോ ചർച്ച ചെയ്യേണ്ടത്

  • @bijuaymanam
    @bijuaymanam Před měsícem +4

    കണ്ണടച്ച് ഡ്രൈവറെ പിന്താങ്ങുന്നവർ ഓർക്കുക. KSRTCഡ്രൈവർമാരിൽ ചിലർ ഇതുപോലെ റോഡിൽ ധർഷ്ട്യം കാണിച്ചു പലരുടെയും ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. മേയറും MLA യുമൊക്കെ ജന മധ്യത്തിൽ ഇതിനെ നേരിട്ട് ചോദ്യം ചെയ്ത് സ്വയം ചെറുതാകേണ്ടിയിരുന്നില്ല. അല്പം കൂടി പക്വത കാണിച്ച് അടുത്ത ഡിപ്പോയിൽ ഇയാളെ വിളിച്ചു വരുത്തി സംസാരിക്കാമായിരുന്നു.

  • @anandanp.a.8756
    @anandanp.a.8756 Před měsícem +16

    ഡ്രൈവർ മറ്റ് കേസുകളിൽ പ്രതിയാണെന്നോ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നൊക്കെ പറയേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേ.
    അത് മേയറാണ് അന്വേഷിച്ച് മാധ്യമങ്ങളോട് പറയുന്നത്. ഇത് പോലീസിൻ്റെ അധികാരത്തിൽ കൈ കടുത്തല്ലല്ലേ

  • @sreejatsreedharan2728
    @sreejatsreedharan2728 Před měsícem +8

    ഒരു അസുഖം വരട്ടെ അഹങ്കാരം അന്ന് നില്കും.. ഇപ്പോൾ ചെറുപ്പമാണ് ആരോഗ്യമുണ്ട് അപ്പോൾ തന്നെ ക്കാൾ ചെറുതാണെന്നു തോന്നുന്നവരോട് അഹങ്കാരവും ധാർഷ്ട്ട്യവും കാണിക്കും

  • @deepageorge1883
    @deepageorge1883 Před měsícem +6

    ഹാഷ്മി എങ്ങനെയെങ്കിലും driver പണ്ട് മുതലേ ആംഗ്യം കാണിച്ച കേസിലെ പ്രതി ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന പോലെ

  • @nvnv2972
    @nvnv2972 Před měsícem +17

    ഒരു ഡ്രൈവർ എന്തെല്ലാം ശ്രദ്ധിക്കണം. ലൈംഗികം ഒരു ആയുധമാണ്. നിയമത്തിൽ കാലോചിതമായ മാറ്റം വേണം.

    • @maheshnambidi
      @maheshnambidi Před 24 dny

      Indian judiciary is a failure... It's a fact. Swadheenam aanu ellam

  • @rajeshceepee8436
    @rajeshceepee8436 Před měsícem +17

    ചോദിക്കാൻ ആരുമില്ലാത്തതിന്റെ പേരിൽ ക്രൂശിക്കുന്നു. മനസിലാക്കാൻ പറ്റുന്നത് വണ്ടിയിൽ മറ്റെന്തോ സാധനം കടത്തുന്നുണ്ടാവാം അത് വഴിയിൽ ഇറക്കാനുള്ള തന്ത്രം മാത്രമാണ്.

  • @thomass9628
    @thomass9628 Před měsícem +9

    മുഖ്യമന്ത്രിയുടേയും മകളുടെയും കേസില്ല യദുവിൻ്റെ പേരിൽ കേസ്

  • @sweetyjacob7882
    @sweetyjacob7882 Před měsícem +20

    CPM ന് oacharam പാടുന്ന Hashmi.. shame on you

  • @ashrafabm3806
    @ashrafabm3806 Před měsícem +8

    ഈ അവതാരകന് സുരേന്ദ്രൻ്റെ മുന്നിൽ ചോദ്യം ചോദിക്കാൻ ധൈര്യം ഉണ്ടാവാറില്ല

  • @JayeshEm-pu1qx
    @JayeshEm-pu1qx Před měsícem +2

    ഡ്രൈവർ യദു വിനു ഫുൾ സപ്പോർട്

  • @akhildeve1037
    @akhildeve1037 Před měsícem +4

    ഹഷ്‌മിയുടെഒക്കെ ഇരട്ടതാപ് ശെരിക്കും മനസ്സിലാകുന്നുണ്ട് 😏😏😏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Před měsícem +7

    ഹാഷ്മി ആവശ്യമിലലാതത ചോദ്യം ചോദിച്ച് ബുദ്ധി മുടിച്ച് ഡ്രൈവറേ കുററകകാരൻ ആകകാൻ ശ്രമികകുനനതുപോലെ തോന്നുന്നു എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @NarayananN-pd6fz
    @NarayananN-pd6fz Před měsícem +26

    ആങ്കറിനും യെ തുവിനെ പ്രതിയാക്കണമെന്ന് ഉണ്ടാ?

  • @sudheeshkumar6227
    @sudheeshkumar6227 Před měsícem +11

    ഈ CPIM കാരൻ്റെ പേരിൽ എത്ര കേസ് ഉണ്ടെന്ന് വെളിപ്പെടുത്തണം😂

  • @rajeshkumar-oc3yj
    @rajeshkumar-oc3yj Před měsícem +4

    എടാ ആഷിമ.. നീയെന്താ മേയർ വിളിച്ച്.. ഇതുപോലെ കുത്തി ചോദിക്കാത്തത്... പാവം ഡ്രൈവറെ പിടിച്ച് ഇരുത്തിയിട്ട് ആണോ.. ഇതുപോലെ കുണ കുണ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @SunFlower-md7ho
    @SunFlower-md7ho Před měsícem +4

    പൂക്കോട് വെറ്റിനറി കോളേജിൽ നടന്നിട്ടുള്ളഏതെങ്കിലും ഒരുകൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യം സിപിഎമ്മുകാർ ഞങ്ങളെകാണിക്കുമോ അതുപോലെതന്നെ ഇതും

  • @annmathai2678
    @annmathai2678 Před měsícem +12

    There was a conductor? Where is he now? He didn’t see anything?

  • @b4best502
    @b4best502 Před měsícem +4

    യദു ഇവർ ഒക്കെ പറഞ്ഞു പറഞ്ഞു ആടിനെ പറ്റി ആക്കും.. ഇനി എങ്കിലും ചാനൽ ചർച്ചയിൽ വരാതെ കേസ് ആയിട്ട് മുന്നോട്ട് പോകുക... വിജയിക്കും.
    ഫുൾ support❤️

  • @user-sx3ug4in3c
    @user-sx3ug4in3c Před měsícem +17

    ഇവൻ്റെ ജീവൻ. മേയർ എടുക്കും.

  • @ashokanpp9180
    @ashokanpp9180 Před měsícem +5

    രാഷ്ട്രീയ പാപ്പരത്തം അണികൾക്കിടയിൽ അവമതിപ്പുണ്ടാക്കും അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ വളരെ അതികം ദുരവസ്ഥയിലേക്ക് എല്ലാം ഒന്നിനോട് മെച്ചം

  • @manjukumar6801
    @manjukumar6801 Před měsícem +3

    യദുവിനെ എങ്ങനെയെങ്കിലും സംശയത്തിന്റെ പിടിയിൽ കൊണ്ടുവരിക എന്നതാണെന്നു തോന്നുന്നു ആങ്കർ ഹഷ്‌മിയെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം.

  • @sreelathavt3522
    @sreelathavt3522 Před 29 dny

    Honest persons rarely seen in Kerala

  • @chandrababuk293
    @chandrababuk293 Před měsícem +2

    പ്രോട്ടോൾ പ്രശ്നം വന്നപ്പോൾ സെക്രട്രിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിന് തീവെച്ചു. സ്വർണ കടത്ത് പ്രതികൾ സെക്രട്രിയേറ്റിൽ യെ ധേഷ്ടം കയറിയിറങ്ങി എന്നു പറഞ്ഞപ്പോൾ CTCV കേ മറക്ക് ഇടി തട്ടി - ക്ലിഫ് ഹൌസിൽ സ്വർണ കടത്ത് കാർ വന്നു പോയി എന്നു പറഞ്ഞപ്പോൾ അവിടുത്തെ കാമറയും ഇടി തട്ടി ,ആര്യയുടെ കാര്യം വന്നപ്പോൾ കേമറയുടെ ഹാഡ് ഡിസ്ക് പോയി' ഇതാണ് മോനെ ഭീകരന്മാരുടെ ഭരണം

  • @mohananav4173
    @mohananav4173 Před měsícem +7

    CPM MLA ബസ്സിൽ കാട്ടി കൂട്ടുന്നത് കാണാൻ പറ്റിയില്ലല്ലോ 😂😂😂😂

  • @user-kr4fh1hf8e
    @user-kr4fh1hf8e Před měsícem +23

    കൂടെ ബൊച്ചയുടെ പണപിരി വിൻ്റെ സത്യാവസ്ഥ അന്യോഷിക്കണം!ഇതിൻ24 ഉം പ്രതിയാകും

  • @thankamanijoshy6709
    @thankamanijoshy6709 Před měsícem +3

    അല്ല നിങ്ങൾക്ക് എന്തിന്റെ കേടാണ്. ഒരു പാവം മനുഷ്യന്റെ ഉപജീവനമാർഗം തടഞ്ഞു. ഈ ചോദ്യം ചോദിക്കുന്നവന് ബോധം ഇല്ലേ. ബസിൽ ഇരുന്ന് ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് എങ്ങനെ യാണ് ഈ വൃത്തികേട് കാണിക്കാൻ സാധിക്കും. അഥവാ കാണിച്ചാൽ തന്നെ കാറിൽ ഇരിക്കുന്നവർ എങ്ങനെ കാണും. ഇവളുടെ കണ്ണാണ് ശരിയല്ലാത്തത്.

  • @NHmusicClub
    @NHmusicClub Před měsícem +4

    എല്ലാ അവതാരക അവൻ തെറ്റ് ചെയ്തു എന്ന് തെന്നെ വെച്ചോ അതിനെക്കാളും വലിയ തെറ്റെല്ലേ മേയർ ചെയ്തത് ബസ്സിന് കുറുകെ കാർ നിർത്തലും ജെനെങ്ങെളെ ബുദ്ധിമുട്ടിക്കലും ഒരു മേയെരെല്ലേ

  • @manjadivlogs-nf1nq
    @manjadivlogs-nf1nq Před měsícem +3

    ഹാഷമി ഇപ്പൊ തന്നെ ഡ്രൈവറെ ജയിലിൽ ആക്കും..

  • @user-ki1gt9bx1j
    @user-ki1gt9bx1j Před měsícem +5

    കേസില്ലാത്തവർ ആരാണുള്ളത് അത് എടുത്തു കാണിച്ചിട്ട് ഈ കേസിൽ നിന്നും മേയർക്ക് ഊരി പോരാ എന്ന് കരുതണ്ട എടോ അവതാരക മരങ്ങോടാ ഒരു സത്യസന്ധമായ നിലപാടാണ് എടുക്കേണ്ടത് അല്ലാതെ നീ കോടതിയുടെ പണിയെടുക്കണ്ട

  • @rajeevane5041
    @rajeevane5041 Před měsícem +11

    Ganeshan manthri ഇതൊന്നും അറിയില്ല

    • @royra4554
      @royra4554 Před měsícem +3

      Geneshan eppol pottan kalikkunnathu...😂😂

  • @ashck6354
    @ashck6354 Před měsícem +3

    Mayor.. she showed her power to a common man. Ahahkaram angu theerthu kodutheku 24.

  • @suluc2913
    @suluc2913 Před měsícem

    Sir, Mayor Trivandrm nagara pithavu. Age 25 years oru prekopanavum ellathe gurutharamaya thettu cheyyuvan anthenkilum reason kanille sir?

  • @lathikalathika3941
    @lathikalathika3941 Před měsícem +1

    ഇങ്ങേർക്ക് ആഗ്യം മാത്രമേ ചോദിക്കാനുള്ളോ കേൾക്കുന്നവർക്ക് തന്നെ അരോചകം

  • @jinojose4980
    @jinojose4980 Před měsícem +5

    താനെന്തു ചോദ്യമാടോ.ചോദിക്കുന്നത്? എന്താ ഞാൻ തെറ്റു ചെയ്തു എന്ന് അയാളു സമ്മതിക്കണോ

  • @rajanpulikkal5253
    @rajanpulikkal5253 Před měsícem +2

    മാപ്ര ഹാഷ്മിക്ക് വളരെ സങ്കടമാണ് LDF അനുഭാവിയല്ലേ ഈ മാപ്ര😂😂😂😂. ക്യമറ വെച്ചത് എന്തിന് എന്ന് ചോദിച്ചാൽ കമ്മിഷൻ പറ്റാൻ എന്ന് മന്ത്രി ഗണേഷ്😂😂

  • @the_hellemperor
    @the_hellemperor Před měsícem

    ഇടതുപക്ഷത്തിന്റെ ആളുകളെല്ലാരും മന്ദബുദ്ധികളാണെന്നിപ്പോൾ മനസിലായി

  • @unnikuttansr4954
    @unnikuttansr4954 Před měsícem

    👍👍👍👍

  • @smohankaruppayil570
    @smohankaruppayil570 Před měsícem +1

    Loss of memory card was expected

  • @sai1918
    @sai1918 Před měsícem +1

    If government records go missing like this from official custody (files, documents, memory cards, hard disks, etc.), ordinary citizens are going to be doomed in a democracy and are going to pay a heavy price in future. This cannot be allowed by any stretch of imagination. Missing public records are a serious threat to democracy and a breach of trust reposed by citizens in government machinery. The case between the Mayor and Driver is not as serious as public records going missing from the custody of government officials, here KSRTC. This incident is a true eye opener to ordinary people and should go beyond politics. If this continues, every citizen will be affected in future. Exemplary punishment must be given to KSRTC officials responsibe for keeping custody of the memory cards of KSRTC bus for negligence.

  • @elizabethjohn5087
    @elizabethjohn5087 Před měsícem +2

    ആര്യ യൂം അവളുടെ കിഴങ്ങാൻ ഭർത്താവും കൂടെ മെമ്മറി കാർഡ് മോഷ്ടിച്ച് കാണും. കള്ളനെ question ചെയ്യണം.

  • @abdulmajeed9032
    @abdulmajeed9032 Před měsícem +1

    അഭിമന്യു കേസിലെ മഹാരാജാസിലെ CCTV ദൃശ്യങ്ങളെവിടെ ?....

  • @nandakumarmp6944
    @nandakumarmp6944 Před měsícem +4

    ഈ അവതാരകൻ ഡ്രൈവർ കുറ്റകാരൻ ആണെന്ന് തെളിയിക്കാൻ നോക്കുകയാണ്

  • @olickalivan611
    @olickalivan611 Před měsícem +1

    Memory card missing to be enquired by CBI and hon Court should order the enquiry.

  • @josephcjose1366
    @josephcjose1366 Před měsícem +3

    കുണുവാവ മെമ്മറി കാർഡ് മാറ്റി.

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 29 dny

    പ്രതികളാൽ സമ്പന്നമാണല്ലൊ ഈ പാർട്ടി

  • @MCKannan1
    @MCKannan1 Před měsícem +2

    പുതിയ ആരോപണം. കാറിലിരുന്ന ആര്യയെ ഡ്രൈവർ ബസ്സിലിരുന്ന് പീഡിപ്പിച്ചു. ആര്യ ഗൈനക്കോളജിസ്റ്റിനെ കണ്ട ശേഷം DNA ടെസ്റ്റിംഗ് ചെയ്യും.

  • @sajijoseph7758
    @sajijoseph7758 Před měsícem +1

    എല്ലാ രാജ്യവും നല്ലതിലേക്കു പോകുമ്പം നമ്മുടെ രാജ്യം എന്താ ഇങ്ങനെ പോകുന്നെ???

  • @mollymm5190
    @mollymm5190 Před měsícem +1

    പാവം പയ്യൻ

  • @sudhakarana8223
    @sudhakarana8223 Před měsícem

    ഹാഷിം മേയർ കൊപ്പം

  • @sudhisreedharan5145
    @sudhisreedharan5145 Před 29 dny

    പിറ്റേദിവസം വന്നു നോക്കിയപ്പോഴും മെമ്മറി കാർഡ് അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് ഡ്രൈവർ മുൻപ് ഒരു ചാനലിൽ പറഞ്ഞിരുന്നത്. ഇത്രയും നാളും ഡ്രൈവറുടെ ഭാഗത്തായിരുന്നു. പക്ഷേ ഇപ്പോൾ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണ്..

  • @sindhuashok7544
    @sindhuashok7544 Před měsícem +1

    നിങ്ങൾ ഇങ്ങനെ വെറുതെ ചർച്ച ചെയ്തു ഇരിക്കാതെ ആ ഡ്രൈവർ ക്കു വല്ല നിയമ സഹായം ചെയ്തു കൊടുക്കു പ്ലീസ്.

  • @sudhin_cb_96
    @sudhin_cb_96 Před 29 dny

    ഫാസിസ്റ്റ് ഡ്രൈവറെ ഒറ്റപ്പെടുത്തുക
    - എന്ന് തൊഴിലാളി പാർട്ടി

  • @kerala1961
    @kerala1961 Před měsícem +1

    Memory card മന്ത്രി ഗണേഷ് കുമാറിന്റെ കൈയിൽ എത്തികാണും.... അതാണ്

  • @sauujs2423
    @sauujs2423 Před měsícem +2

    പോലീസ് എന്ത് കൊണ്ട് മെമ്മറി കാർഡ് അപ്പോൾ തന്നെ എടുത്തില്ല? പരിശോധിച്ചില്ല?
    പോലീസ് ഇതിൽ വലിയ തെറ്റാണ് ചെയ്തത് കോടതിയിൽ മറുപടി പറഞ്ഞെ പറ്റു

  • @malleenadhnk7214
    @malleenadhnk7214 Před 29 dny +1

    എവിടെ എന്ത് പ്രശ്നം ഉണ്ടായാലും... സിപിഎം പ്രതി സ്ഥാനത്തു ഉണ്ടെങ്കിൽ അവിടെ ഷോർട്ട് സർക്യൂട് ഉണ്ടാകുന്നു എല്ലാ തെളിവുകളും കത്തി നശിക്കുന്നു....😂😂😂

  • @sunukichu6122
    @sunukichu6122 Před 29 dny

    ഡ്രൈവറിന്റെ ഭാഗത്തും തെറ്റ് ഉണ്ട് കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഴിമതി കാണിച്ചു എന്ന് കേട്ടിട്ടുള്ള മേയേറെ അറിഞ്ഞൂടാ എന്ന് പറയുന്നത് അനേഷിയ്ക്കേണ്ട കാര്യം ആണ്.

  • @psshyamji279
    @psshyamji279 Před měsícem +4

    പിന്നെ ശശി ❤

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Před měsícem

    ഇഷ്ടിക സേച്ചി❤❤❤

  • @orupravasi9922
    @orupravasi9922 Před měsícem

    ഹാഷമി ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💧

  • @skyland0
    @skyland0 Před měsícem

    ഒരു പണിയും കിട്ടില്ല... കാരണം സിപിഎമ്മിൻ്റെ മേയർ ആണ് ഇത്... 👆👆👆 അതാണ് പവർ ... വേറെ ഒരു പാർട്ടിക്കും അവകാശ പെടാൻ ഇല്ലാത്ത പവർ....💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ സിപിഎമ്മിന് കൂടെ

  • @balakrishnansankaresan6368
    @balakrishnansankaresan6368 Před měsícem

    മെയേറിന്റെ, MLA പേരിൽ വല്ല പെന്റിങ് കേസ് ഉണ്ടോ?
    ഇതു അന്യൂഷിക്കില്ലേ?

  • @balankulamullaparambil1073
    @balankulamullaparambil1073 Před měsícem

    വിപ്ലവത്തിന്റെ ആധുനിക രൂപങ്ങൾ,നീണാൾ വാഴട്ടെ

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 29 dny

    ഉടനെ ഒരു കൊല നടക്കും?... അതിൽ എല്ലാം മുങ്ങിപ്പോകും....

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 29 dny

    മാഷാ അല്ലാ എന്ന് ഒട്ടിച്ച വരെല്ലെ

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj Před 29 dny

    ഇത് യദുവിന്റെ കൂടെ ഓടിയ കണ്ടക്ടർ സാന്നിധ്യത്തിൽ ഈ എംഎൽഎയും അതുപോലുള്ള ആൾക്കാരും ചേർന്ന് തന്നെയാണ് എടുത്തിരിക്കുന്നത് ഏതോ ഇല്ലല്ലോ ആ സമയത്ത് എഴുനെ പോലീസ് വന്നു കൊണ്ടുപോവുക യടുക്കാൻ പറ്റാത്ത സാഹചര്യം പല രീതിയിലാണ് കാരണം നമുക്കെല്ലാവർക്കും കാണാൻ പറ്റുന്നതാണ് അവർ അഞ്ച് പേര് ഏതാണ്ട് കലാപ ചെയ്യുന്നതും മാതിരി ബസ്സിന്റെ സൈഡിൽ നിൽക്കുകയും അത് കഴിഞ്ഞ് പോലീസ് വരുന്നതുവരെ അവരുടെ പിടിച്ചുനിർത്തിയ മാതിരി കൊണ്ടുവന്ന് കൊണ്ടുപോയിട്ട് പിന്നെ 11 മണിക്ക് വണ്ടി ആരു കൊണ്ടുപോയെന്ന് എന്തുകൊണ്ട് ഒരിക്കലും അറിഞ്ഞിരിക്കാൻ സാധ്യതയില്ല എന്നാൽ കണ്ടക്ടർ ഉള്ളതുകൊണ്ട് കണ്ടക്ടർ അറിയാം കണ്ടക്ടഡ് ഉത്തരവാദിത്വമാണ് വണ്ടി നോക്കേണ്ടത് എന്തെങ്കിലും പോയിട്ടുണ്ടെങ്കിൽ കണ്ടക്ടർ ഉത്തരവാദി തന്നെയാണ് എന്നിട്ട് ആ പാവം കുലുക്കാൻ വേണ്ടി കൂട്ടുനിൽക്കുന്ന മാമാക്കാരനായ കണ്ടക്ടറെ കൂടെ ഒന്ന് പിടിച്ചു കുലുക്കി കുലുക്കത്തിൽ അവന്റെ കയ്യിൽ നിന്ന് തന്നെ എല്ലാം വീഴും അതായത് ഈ സിം ആരുടെ കയ്യിലാണോ അത് അവൻ തുറന്നു പറയും യാതൊരു സംശയവുമില്ല മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട് അതിന്റെ രീതി എന്താണെന്ന് ദൈവത്തിനു മാത്രം അറിയാം ഒരു കുരുക്കിലപ്പെടുത്തരുത് എന്ന് പൊതുജനങ്ങൾ ആയി ഞങ്ങൾ എല്ലാവരും ഒന്ന് സംഭവിക്കരുതേ തുടർന്ന് അവന് ജോലി ചെയ്യാനുള്ള സന്ദർഭം കിട്ടണേ എന്ന് മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ

  • @indudevaky9423
    @indudevaky9423 Před 29 dny

    അന്തസ്സ് വേണം 😡കസ്റ്റഡി യിൽ ആയ ഡ്രൈവർ മെമ്മറി card എങ്ങനെ അടിച്ചു മാറ്റും 😡നാണക്കേട്

  • @faisaltp3571
    @faisaltp3571 Před měsícem

    എന്ത് ആംഗ്യമാണ് ഹാഷ്മി

  • @sindhuashok7544
    @sindhuashok7544 Před měsícem

    കോടതി ഇടപെടണം

  • @sudhashankar6379
    @sudhashankar6379 Před měsícem

    6:28 .... signaling vendi aangyam cheitatu koodi aayirikkum... ivar lentil ninnum overtake cheyunna koottarude vaakkine engkine kanakkaakkaam?

  • @Pradheesh-ux6ss
    @Pradheesh-ux6ss Před měsícem

    എന്താണ് ആ ലൈഗീക ചുവയുള്ള ആംഗ്യം 🤔🤔

  • @roypvarghese6281
    @roypvarghese6281 Před měsícem

    How many cases are there against the cpm representative.

  • @puttus
    @puttus Před měsícem +2

    സർവ്വരാജ്യത്തായോളികൾ സംഘടിച്ചു കഴിഞ്ഞൂ...
    Memmory card മുക്കി 😊

  • @binubinu3922
    @binubinu3922 Před měsícem +1

    എപ്പോളും ഉണർന്ന് ഇരിക്കുന്ന നമ്മുടെ മന്ത്രി എന്തിയേ😂😂😂

  • @althafahmed4102
    @althafahmed4102 Před měsícem

    യദു, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കണം അതിനു ആര്യയുടെ kude100%സ്‌പോർട് എനി തിരിച്ചു അവർ 5പേരാണ് തെറ്റ് ചെയ്തതെൻകിൽ അവരെ നിയമം ശിക്ഷ നൽകുമാറാകട്ടെ അതിനു യദുവിനു സ്‌പോർട് രണ്ടുപേരുടെയും നിയമ പോരാട്ടം യഥാർത്ഥ സത്യം വിജയിക്കാൻ നാം രണ്ടുപേർക്കും സ്‌പോർട് ഇപ്പോൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മിഡിയ റിപ്പോർട്ട്‌ മുഴുവനും ആര്യക്കും mla ക്കും കുടെ ഉള്ള 3പേർക്കും എതിരാണ് എനി ആരാണ് കാർ ഡ്രൈവ് ചെയ്തതും ഈ വലിയ വാഹനം ആയ ബിസിനു മുൻവശത്ത് സിബ്ര ലൈൻ തടസപ്പെടുത്തിയത് ആ ഡ്രൈവർക്ക് എതിരെ നിയമം അനുഷ്‍സിക്കുന്ന ശിക്ഷ ഉണ്ടാകും എന്ന് കരുതുന്നു ഈ വിഷയത്തിൽ തീർത്തും രാഷ്ട്രീയ പ്രേരിതം മാറ്റി യഥാർത്ഥ സത്യത്തിനു വേണ്ടി സ്‌പോർട് ചെയാം എനി സ്ത്രീ എന്ന നിലക്ക് ആരിയയെ അതിഷേപിക്കാതെ നമുക്ക് ചർച്ചകൾ നടത്തണം എനി mla യും അതുപോലെ സാധാരണ കരായ 3പേരും അധികാരം ദുർവിനിയോഗം ചെയ്തത് ആരായാലും അവരെ നിയമം ശക്തമായ നടപടി ഉണ്ടാക്കട്ടെ,ഇവിടെ യദുവിന്റെ ഭാഗം ആണ് ശരി എൻകിൽ അവനോട് ഇവർ 5പേരും ചെയ്ത അപമാനം (ലൈംഗികത ചെഷ്ടത എന്ന ആരോപണം )കുറ്റം ഒരുകാലത്തും മയിച്ചുകളയുവാൻ പറ്റാത്ത അപമാനഅപരാധം ആണ് ലോകത്തുള്ള എല്ലാ മലയാളികളും കുടാതെ ചില മറ്റു ഭാഷക്കാരുടെ ഇടയിലും ആ കുടുബത്തെ അപമാനിച്ചു എന്നത് വളെരെ വലിയ കൂറ്റവും ആണ് അത് ഒരു കാലത്തും മയിച്ചുകളയാൻ പറ്റാത്തതാണ് അതിനാൽ അത്തരം അപവാദം എനിമുതൽ ഇല്ലാത്തക്കണമെൻകിൽ നിയമം അതി ശക്തമായ ശിക്ഷ അപവാദം നടത്തിയവർക്ക് എതിരെയും ഉണ്ടാകണം ഇങ്ങനെ ചെയ്ത തെറ്റുകൾക്ക് കോടതി കഴറിയിറങ്ങാന്ന പലതും ഇന്ന് സമൂഹത്തിൽ ഉണ്ട്‌ ആയതിനാൽ ഇത്തരം അപവാദംഉണ്ടാക്കുന്നവർക്ക് എതിരെ കുറഞ്ഞത് 5വർഷം തടവും 50ലക്ക്. മനനഷ്ട്ട പണവും വിധികപെടുബോൾ ആണ് അപവാദം ഉണ്ടാക്കുന്നത് സമൂഹത്തിൽ നിന്നും ഇല്ലാതാകു ഇവിടെ യദുവിന്റെ ഭാഗം ആണ് ശരി എൻകിൽ 5വർഷം തടവും 50ലക്ഷം പിഴയും ഉണ്ടാകട്ടെ, എനി തിരിച്ചു ഡ്രൈവർ തെറ്റുകാരനാണെകിൽ നല്ല ശിക്ഷ നൽകട്ടെ അത് എനി മുതൽ ഇത്തരം ചെഷ്ട്ടതകൾ കാണിച്ചുകൊണ്ട് വാഹനം ഓടിക്കുവാൻ പാടില്ല. അതിനാൽ ഇതിലെ രാഷ്ട്രീയo ഒഴിവാക്കി ജനങ്ങൾ ഒന്നിച്ചു ശബ്ധിക്കണം അപ്പോൾ ആണ് നിയമം ശക്തമാകുക

  • @dijodominic3514
    @dijodominic3514 Před měsícem

    ഈ ബസ്സ് തടഞ്ഞവരെ വൈദ്യ പരിശോധന നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു.

  • @sankuvijayakumar7129
    @sankuvijayakumar7129 Před 29 dny

    Memories card can be removed from a CCTV by only by trained fellow belongs to the KSRTC depot instructed by superior only. No doubt about it.?

  • @vijuvarghese2500
    @vijuvarghese2500 Před měsícem

    Oru switch ettal ksrtc bus churungunna oru technology varunnundu. Apol mantrimaro.mayaro varumbol switch edum vandi churungum avar overtake cheytu pokum.roadinte veethi koothanulla urappundo ningalkku

  • @smohankaruppayil570
    @smohankaruppayil570 Před měsícem

    Finger prints may be taken

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 29 dny

    എല്ലാം മഹാ ചെറ്റകളാണ്. ഭരണത്തിന്റെ ബലത്തിൽ എന്ത് വൃത്തികേടും കാണിക്കും.

  • @smohankaruppayil570
    @smohankaruppayil570 Před měsícem

    Involvement of mayor and mla is suspected