പപ്പായ ചിപ്സ്/HOW TO MAKE PAPAYA CHIPS/കപ്ലങ്ങ ചിപ്സ്😋😋😋

Sdílet
Vložit
  • čas přidán 22. 11. 2019
  • പപ്പായ - മുക്കാൽ കിലോ, അരിപൊടി - അര കപ്പ്, ഗോതമ്പ് പൊടി - അര കപ്പ്, ഇഞ്ചി - ചെറിയ ഒരു കഷ്ണം, വെളുത്തുള്ളി - 5-6 എണ്ണം, ചുവന്നുള്ളി - 10 എണ്ണം, മല്ലിപൊടി - അര ടീസ്പൂൺ, കായം പൊടി - കാൽ ടീസ്പൂൺ, ജീരകം - കാൽ ടീസ്പൂൺ, കുരുമുളക് പൊടി - അര ടീസ്പൂൺ, എണ്ണ - വറുക്കാൻ ആവശ്യത്തിന്, ഉപ്പ് പാകത്തിന്#papaya#chips

Komentáře • 1,1K

  • @ajuslearningclass9069
    @ajuslearningclass9069 Před 4 lety +118

    നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ ആണല്ലോ ഗെഡികളെ..... 😀😀😀
    ഇതെവിടെന്നു കിട്ടുന്നു ഇജ്ജാതി variety items ???? 🥰🥰🥰🥰😍😍😍

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +5

      നന്ദി ചേച്ചി 👍👍👍❤️❤️❤️💜💜

    • @SightseeingMedia
      @SightseeingMedia Před 4 lety +4

      അവര് പൊളിക്കട്ടെ സരിത ചേച്ചി. ചേച്ചിയും അജുച്ചേട്ടനും ചിരിപ്പിച്ചു കൊല്ലുവല്ലേ.

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      👍👍👍👍

    • @akhilpsmullasseril1193
      @akhilpsmullasseril1193 Před 4 lety +4

      അജു ചേട്ടന്റെ വീഡിയോ കാണുന്ന വഴിക്ക് വെച്ച് കണ്ടതാ

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl Před 4 lety

      Hi

  • @shifin1360
    @shifin1360 Před 4 lety +173

    കർമൂസ എന്ന് പറയുന്നവർ ലൈക് അടി

  • @momskitchenmagic3035
    @momskitchenmagic3035 Před 4 lety +17

    Never tried this recipe..... very new to me... Papaya chips... thanks for sharing

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      ഉണ്ടാക്കി നോക്കി അഭിപ്രായം പറയാൻ മറക്കല്ലേ👍❤️

  • @pushpalathakattikkoloth3657

    Siper

  • @girijakannan5608
    @girijakannan5608 Před 4 lety +6

    Wow great innovation .never thought cold have papaya chips.going to definitely try it.

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      Ok thanks ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കണേ👍❤️

  • @pranavpranav4016
    @pranavpranav4016 Před 3 lety +7

    എനിക്കിഷ്ടമായി.😋😋😋ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കൂ ഉറപ്പാണ്. 👍👍

  • @ajipeter.....withfightings5051

    ഇന്ന് ഉണ്ടാക്കി
    അടിപൊളി ആയിരുന്നു
    Thank you

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Před 8 měsíci +10

    ഓമക്കായ എന്ന് പറയുന്നവർ ഉണ്ടോ ❤️❤️

  • @JoesActionlab
    @JoesActionlab Před 4 lety +6

    Adipoli papaya chips.
    Super variety.
    I will ask my mom to prepare..😋😊
    👏👏👏👍👍👍

  • @world-of-susan.
    @world-of-susan. Před 3 lety +8

    I made these today. It was really crisp and nice.
    My errors. I should have separated the washed and squeezed papaya pieces before adding flour. I put it on top of papaya and they clumped together so I had to spend a lot of time separating the slices.
    I used corn flour in place of wheat flour so it was light and crisp.
    I shaved off the skin of my thumb on the grater.

  • @nikithasabu5994
    @nikithasabu5994 Před 4 lety +15

    ഹായ് ചേട്ടാ..... 🙏😁
    നിങ്ങൾ ആള് പൊളിയാണ്. ആരും ചിന്തിക്കാത്ത വഴിയിലൂടെ പോകുന്നു. സൂപ്പർ 👌👌👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      വളരെ നന്ദിയുണ്ട് സപ്പോർട്ടിന്👍👍👍❤️

    • @josephfrancis7292
      @josephfrancis7292 Před 4 lety

      മാരീച്ച് ജ>സഫ്

  • @habehiza2921
    @habehiza2921 Před 3 lety +6

    അടിപൊളി പാപ്പായ ചിപ്സ് thanks 👌👌

  • @user-dx1kn9wh6f
    @user-dx1kn9wh6f Před 4 lety +13

    വീഡിയോ കണ്ടിട്ട് ഇഷ്ടമായി.
    നാട്ടിൽ പോയിട്ട് ട്രൈ ചെയ്യാം.

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      തീർച്ചയായും ശ്രമിക്കൂ. വളരെ നന്ദി❤️👍

    • @firosechembai
      @firosechembai Před 4 lety

      Naattil poyittu undaakkiyathu thanne

  • @joeljaison5671
    @joeljaison5671 Před 3 lety +6

    Nice and crispy

  • @ushanair9005
    @ushanair9005 Před 3 lety +4

    ആദ്യമായി കേൾക്കാണ്... എന്തായാലും ട്രൈ ചെയ്യും..👌👌👌. സൂപ്പർ

  • @treasaskitchen7958
    @treasaskitchen7958 Před 4 lety +20

    കൊള്ളാം കെട്ടോ first time കാണുവാ പപ്പായ chips 👌👌👌ഞാൻ ഉണ്ടാകും തീർച്ച 😊😊

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കണേ.സപ്പോർട്ടിന് വളരെ നന്ദി👍❤️

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 Před 4 lety +8

    സൂപ്പർ

  • @shaibyreghu3487
    @shaibyreghu3487 Před 4 lety +7

    ആഹാ അടിപൊളി ഇതുവരെയും കാണാത്തതും കഴിക്കാത്തതുമായ വിഭവം എന്തായാലും ഉണ്ടാക്കും

  • @gissyshine7092
    @gissyshine7092 Před 3 lety +4

    കൊതിപ്പിക്കല്ലേ മച്ചാനെ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി അടിപൊളി

  • @safiyanoorsafiyanoor6524
    @safiyanoorsafiyanoor6524 Před 3 lety +2

    ഇതുവരെ അറിയില്ലായിരുന്നു ഇങ്ങനെ ഉണ്ടാക്കാം എന്ന് ഞാൻ എന്തായാലും ഉണ്ടാക്കും 👍

  • @lakshminair9249
    @lakshminair9249 Před 3 lety +3

    First-time hearing about pappaya chips. Thank you.will try.

  • @prabharaja8237
    @prabharaja8237 Před 3 lety +4

    Papaya chips undaki adipoli 👍

  • @hebaa.r8705
    @hebaa.r8705 Před 4 lety +6

    Thank you for this dish

  • @sadikkaduka7806
    @sadikkaduka7806 Před 3 lety +2

    Njan aadhyayitta ingane oru sambavam keelkkunnathum കാണുന്നതും....😃
    Enthayalum എനിക്ക് നല്ലം ishttappettu....
    ഞാൻ try cheithu nokki super

  • @sahinae770
    @sahinae770 Před 3 lety +3

    Super recpie,😋😋

  • @faisalmohammed3654
    @faisalmohammed3654 Před 4 lety +3

    Kidilan....variety is the spice of life...waiting for the next item

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      തീർച്ചയായും .എന്നും സപ്പോർട്ട് ഉണ്ടാവണേ നന്ദി👍❤️

  • @sudheepka1951
    @sudheepka1951 Před 4 lety +3

    കൊള്ളാം ചേട്ടാ ആദ്യമായി ആണ് ഇങ്ങനെ ഒരു ചിപ്സ് നെ പറ്റി കേൾക്കുന്നത് 👌👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      ഉണ്ടാക്കി നോക്കൂ കൂട്ടുകാരാ❤️👍

    • @sudheepka1951
      @sudheepka1951 Před 4 lety

      @@prathapsfoodtv6643 തീർച്ചയായും ഉണ്ടാക്കി നോക്കും ചേട്ടാ , ചേട്ടൻ മുമ്പ് ഉണ്ടാക്കി കാണിച്ച തക്കാളി ചമ്മന്തി ഇന്ന് ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് 👌👌👌👌👌, ഇന്നാണ് ചാനൽ കാണുന്നത് കൊള്ളാം ചേട്ടാ എല്ലാം നല്ല അടിപൊളി ആണ്👌👌👌👌👌, ഇനിയും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാക്കാൻ കഴിയട്ടെ 👏👏👏👏👏👏💐💐💐💐💐💐💐💐

    • @komalamvally8862
      @komalamvally8862 Před 8 měsíci

      12:17

  • @minimenon5727
    @minimenon5727 Před 3 lety +2

    Amazing...

  • @axiomservice
    @axiomservice Před 4 lety +7

    Superb bro..
    Thanku very.much.
    I will do it on tomorrow.
    Zeenu chungom east alpy dist Kerala state

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      Ok thanks വളരെ സന്തോഷം കൂട്ടുകാരാ
      👍❤️❤️❤️

  • @noorjahankp6766
    @noorjahankp6766 Před 3 lety +3

    Super

  • @lathikapattazhi2549
    @lathikapattazhi2549 Před 3 lety +2

    ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ ആയിട്ടുണ്ട്....

  • @shinygeorge8873
    @shinygeorge8873 Před 4 lety +1

    Valare nannayittundu 😃

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      വളരെ നന്ദി ഷൈനി ജോർജ്👍❤️

  • @annamapt6760
    @annamapt6760 Před 3 lety +3

    Something new.👍

  • @ponnammajose3659
    @ponnammajose3659 Před 7 měsíci +1

    Good.

  • @rajammajose4086
    @rajammajose4086 Před 3 lety +2

    New variety 👍

  • @shilpyvjose4170
    @shilpyvjose4170 Před 4 lety +5

    Kollam pand njaan undakki palipoyatharunnu

  • @alfasalmas974
    @alfasalmas974 Před 4 lety +7

    സൂപ്പർ 😃👍

  • @aneeshkollam560
    @aneeshkollam560 Před 4 lety +1

    ഇഷ്ടമായി. തീർച്ചയായും ചെയ്തു നോക്കും

  • @rinsha.k2214
    @rinsha.k2214 Před 4 lety +2

    Thikachum vareity dish😀
    Super👌👌

  • @subaidha8713
    @subaidha8713 Před 4 lety +5

    Chettaa super👍👍👍👍

  • @sain1154
    @sain1154 Před 4 lety +4

    Nice

  • @sreekalavijayan4887
    @sreekalavijayan4887 Před 4 lety +2

    Super,,

  • @littleflower4472
    @littleflower4472 Před 2 lety +2

    🌶️🌶️🌶️ oru Adipoli variety chips, ethoram padupettu.So Superrrrr 🌶️🌶️🌶️🌶️🌶️🌶️🌶️

  • @goodsoul6675
    @goodsoul6675 Před 4 lety +3

    Subscribed 😁 ithupole variety items iniyum pratheekshikunnu..♥️

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      Good soul തീർച്ചയായും ശമിക്കാം കേട്ടോ. വളരെ നന്ദി👍❤️

  • @annmaryfrancis1384
    @annmaryfrancis1384 Před 3 lety +3

    Super 👌👌👌😍👌

  • @radharadha2794
    @radharadha2794 Před 3 lety +1

    സൂപ്പർ ഉണ്ടാക്കി നോക്കാം

  • @greeshmasumesh1525
    @greeshmasumesh1525 Před 4 lety +2

    Super👌👌

  • @saidkhadra3470
    @saidkhadra3470 Před 3 lety +3

    കപ്പളങ്ങ ചിപ്സ് അടിപൊളി

  • @sachuandfamily2857
    @sachuandfamily2857 Před 4 lety +6

    👌👌👌👌👌👌😜

  • @ajscurriesvlogs8979
    @ajscurriesvlogs8979 Před 3 lety +2

    നല്ല അടിപൊളി വെറൈറ്റി വീഡിയോ ആണ് ..എനിക്ക് ഒത്തിരി ഇഷ്ടമായി .ഞങ്ങൾ എല്ലാ വീഡിയോസ് ഉം കാണും.

  • @merlycool5651
    @merlycool5651 Před 4 lety +1

    Wow... new recipe... pwoli

  • @aparnapulimoottil8467
    @aparnapulimoottil8467 Před 4 lety +4

    Adipoliii 👌👌

  • @suchitrasuchi7494
    @suchitrasuchi7494 Před 4 lety +3

    നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      ഏയ് .സപ്പോർട്ടിന് വളരെ നന്ദി ഉണ്ട് കേട്ടോ👍❤️

  • @joysuresh680
    @joysuresh680 Před 4 lety +1

    Great

  • @zubinalappad1117
    @zubinalappad1117 Před 4 lety +2

    👍👍👍🌹

  • @ajilmonmurali1561
    @ajilmonmurali1561 Před 4 lety +12

    ഇത് ഒരു വെറൈറ്റി ആണല്ലോ

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 Před 4 lety +3

    ഇന്ന് തന്നെ try ചെയ്യാം

  • @rani-ut3bb
    @rani-ut3bb Před 4 lety +2

    adipoli

  • @sabeenascreativecolors868

    Super👌

  • @lkutty7719
    @lkutty7719 Před 3 lety +4

    Nale thanne undakum 👍👍

  • @shinuashokanashokan221
    @shinuashokanashokan221 Před 4 lety +1

    Verity item , super

  • @anshadekellikkal5935
    @anshadekellikkal5935 Před 4 lety +2

    👍👍👍

  • @priyasreekumar4030
    @priyasreekumar4030 Před 4 lety +4

    Kollatto papaya chips ...........Thanks for sharing

  • @bcreations6340
    @bcreations6340 Před 4 lety +5

    പപ്പായ ചിലും ചിലും... സൂപ്പറായിട്ടുണ്ട്.. 😜

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      sorry .കുറെ പേർ പറഞ്ഞു .ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു. ഞങ്ങൾ എല്ലാവരും പറഞ്ഞ് ചിരിച്ചു. എന്താ ചിലങ്ക ഇട്ടിരുന്നോ എന്ന്😆😆👍❤️

    • @bcreations6340
      @bcreations6340 Před 4 lety

      😄

    • @shahadad001
      @shahadad001 Před 4 lety

      ,
      😂😂😂

  • @pcperambra1555
    @pcperambra1555 Před 4 lety +1

    super dish and super video

  • @sakkeenasakkeena3368
    @sakkeenasakkeena3368 Před 4 lety +2

    Supper

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      വളരെ നന്ദി ഉണ്ട് കേട്ടോ💜👍

  • @rosammathankachan3516
    @rosammathankachan3516 Před 4 lety +3

    Looks good

  • @missimplytruthful
    @missimplytruthful Před 3 lety +3

    Congrats,one new item.

  • @ahmedhusaini4819
    @ahmedhusaini4819 Před 4 lety +2

    കൊള്ളാം സൂപ്പർ അവതരണം
    ഉടനെ ഉണ്ടാകും
    ഉണ്ടായ പപ്പായ മരവും ജാതിയും ഒക്കെ വെള്ളം കയറിയപ്പോൾ ചീഞ്ഞു പോയി
    ഉടനെ അന്വേഷിച്ച് ഉണ്ടാക്കുന്നതാണ്

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      അയ്യോ. എല്ലാം വേഗം ശരിയാകട്ടെ. എല്ലാം വച്ച് പിടിപ്പിക്കാം .ഒരുപാട് സ്നേഹം👍❤️❤️❤️

  • @pavithirapavi6400
    @pavithirapavi6400 Před 4 lety +2

    Kollatto........

  • @pcperambra1555
    @pcperambra1555 Před 4 lety +4

    I tried, super crunchy. thanks

  • @Sulochana639
    @Sulochana639 Před 3 lety +4

    👌👌

  • @jinicookingworld
    @jinicookingworld Před 4 lety +2

    Super 👍👍👏🏻👏🏻

  • @safoorasafu9470
    @safoorasafu9470 Před 3 lety +4

    എന്തായാലും ചെയ്തുനോക്കും അടിപൊളി 😂😍

  • @SeyanVarietyfoodhouse
    @SeyanVarietyfoodhouse Před 4 lety +3

    Variety analooo evide nall mazhayanu ee time undakan pattiya item thnk enthayalum try cheyum

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കൂ

  • @josephfarnandes1326
    @josephfarnandes1326 Před 8 měsíci +2

    Adipoli👍🏻👍🏻👍🏻

  • @harshanam8590
    @harshanam8590 Před 2 lety +1

    വല്ലാത്ത ജാതി എവിടന്നു പഠിക്കുന്നു ഇതൊക്കെ പപ്പായ ഇങ്ങിനെയും ഉപയോഗിക്കാൻ പറ്റും എന്നു കേൾക്കുന്നത് ആദിയം നിങ്ങ പൊളിയാ ബ്രോ

  • @rajsrenee1
    @rajsrenee1 Před 4 lety +12

    ഇതുവരെ കഴിക്കാത്ത വിഭവം 😍😍

  • @Shahamathshahana
    @Shahamathshahana Před 4 lety +5

    Joined ❤️ stay connected...

  • @sreelakshmisreekutty7964
    @sreelakshmisreekutty7964 Před 4 lety +1

    Sooper anu. njan try cheythu

  • @radhakrishnaniyer3818
    @radhakrishnaniyer3818 Před 4 lety +1

    Good, nice descriptive video.

  • @carolinegeorge3472
    @carolinegeorge3472 Před 4 lety +4

    Thanks for good video. Brother from where you found these varieties items. God bless you

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      വളരെ നന്ദി, സന്തോഷം സഹോദരി👍❤️

  • @anu1982sumitha
    @anu1982sumitha Před 4 lety +6

    അജുവേട്ടൻ പറഞ്ഞാ മുൻ പിൻ നോക്കാതെ നമ്മള് ചെയ്തിരിക്കും.. subscribed👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      വളരെ നന്ദി ,സന്തോഷം👍👍❤️❤️

  • @chef_hari_little9045
    @chef_hari_little9045 Před 4 lety +1

    Nice very nic one different dish

  • @shanvideoskL10
    @shanvideoskL10 Před 4 lety +3

    ഇത് കൊള്ളാലോ..
    വീട്ടിൽ ഒരുപാട് ഉണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കണം.👍
    ജോയിൻ ചെയ്തുട്ടോ😊👍

  • @alanbasilabraham6938
    @alanbasilabraham6938 Před 3 lety +3

    Super 👍👍👍karumuru

  • @snehamk9270
    @snehamk9270 Před 4 lety +1

    Super 😲😲😲😲😲

  • @anitaradhakrishnan3944
    @anitaradhakrishnan3944 Před 3 lety +1

    Nadan vibhavangalude thozhan ..super new items 👍

  • @neelimapraveen240
    @neelimapraveen240 Před 4 lety +8

    Oru video kandapozhe subscribe cheythu..😀

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      വളരെ നന്ദി. ഇനിയും സപ്പോര്ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കേട്ടോ .സന്തോഷം👍❤️

  • @harisanker7433
    @harisanker7433 Před 4 lety +3

    ഒരു ഉഗ്രൻ സംഭവം തന്നെ
    Great

  • @shabanas7300
    @shabanas7300 Před 4 lety +1

    Ithu aaathiyamayitta kelkunathum kanunathum enthanelum adipoli

  • @tjsreeja7756
    @tjsreeja7756 Před 4 lety +1

    Adipoli.👍 arum cheyyatha puthiya variety. ..i will try this

  • @usharanjan5608
    @usharanjan5608 Před 3 lety +5

    Nalla variety snacks 👌

  • @shajahantp9796
    @shajahantp9796 Před 4 lety +8

    ഞങ്ങൾ കോഴിക്കോട് മലപ്പുറം കാരൊക്കെ കർമൂസ എന്നാണ് ട്ടൊ ഇതിന് പറയട്ടൊ. ങ്ങനെ ഒരു സംഭവം കാണിച്ചു തന്നേ ന് ങ്ങൾക്ക് നന്ദി ട്ടൊ...

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety +1

      അതെ. എനിക്ക് അറിയില്ലായിരുന്നു. സുഹൃത്ത് പറഞ്ഞു തന്നു മലപ്പുറത്ത് കറു മുസ്കായ എന്നാണ് പറയുന്നതെന്ന് .സന്തോഷം👍❤️

  • @komanakumari30
    @komanakumari30 Před 11 měsíci +1

    Super ayitunde

  • @nithyavineeshnithyavineesh3955

    Kandappol kothiyayi kazikkan

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      വേഗം ഉണ്ടാക്കിക്കോളൂ. സന്തോഷം, നന്ദി👍❤️

  • @yamunarobin8317
    @yamunarobin8317 Před 4 lety +6

    കപ്പളങ്ങ ചിപ്പ്സോ😲😳😋😋😋😋

    • @prathapsfoodtv6643
      @prathapsfoodtv6643  Před 4 lety

      അതെ ഉണ്ടാക്കി നോക്കൂ സൂപ്പറാണ് .സപ്പോർട്ടിന് നന്ദി ഉണ്ട് .സന്തോഷം👍❤️

  • @Anu-nr4oh
    @Anu-nr4oh Před 4 lety +5

    സൂപ്പർ ചേട്ടാ 👌👌

  • @ajayamalini7585
    @ajayamalini7585 Před 11 měsíci +3

    നന്നായി ട്ടുണ്ട്, പുതിയ അറിവാണ് കേട്ടോ 👍

  • @ancyrex9775
    @ancyrex9775 Před 4 lety +6

    Ithu vare kettittilla.super idea