Husqvarna Svartpilen 250 Detailed Malayalam Review

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 2,3K

  • @strellinmalayalam
    @strellinmalayalam  Před 4 lety +751

    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)

  • @arun_smoki
    @arun_smoki Před 4 lety +3072

    വണ്ടി വേറെ ലെവൽ ആണ്.. 😍 byethebye എന്റെൽ ഒരേണം കൊടുക്കാന്നുണ്ട് 😬 ആവശ്യക്കാർ dM tcrktm (മമനോട് ഒന്നും തോന്നല്ലേ😂)

    • @Ashokkumar-ot4gx
      @Ashokkumar-ot4gx Před 4 lety +45

      Mothaliii ❤️❤️❤️

    • @thetechraiser465
      @thetechraiser465 Před 4 lety +7

      😀😀

    • @athul_ramachandran1022
      @athul_ramachandran1022 Před 4 lety +15

      Iyyaduth vangiyathalle😅😅

    • @prasadbalan7773
      @prasadbalan7773 Před 4 lety +7

      😉

    • @adharshpb8182
      @adharshpb8182 Před 4 lety +213

      😁 എന്റെ അടുത്ത് ഒരാള് ഉണ്ട് പക്ഷെ ദാരിദ്ര്യവും പട്ടിണിയും അല്ലാണ്ട് ആളുടെ അടുത്ത് ഒന്നും എടുക്കാൻ ഇല്യാ (മാമനോട് ഒന്നും തോന്നല്ലേ😢)

  • @ArunPradeepMusic
    @ArunPradeepMusic Před 4 lety +1029

    14:18 master of blipping !!!

    • @zubinlee46
      @zubinlee46 Před 4 lety +17

      Ada mowne nee ivideyum. Ethiyo

    • @Vacuu_m
      @Vacuu_m Před 4 lety +33

      ഫൂതങ്ങൾക്കൊരു ഫൂതം.. ഇത് ഫൂമി കറക്കണ ഫുതം.. 🤭
      Happy Married Life Bro.. ❤️

    • @skincare14369
      @skincare14369 Před 4 lety +14

      Kalayanm kazhinjit evide irika poyi randum koodi njngak ulla next video plan cheyyy😎😎

    • @justinsebastian2067
      @justinsebastian2067 Před 4 lety +6

      Omg arun ur also a strell fan 👍

    • @alantjames6582
      @alantjames6582 Před 4 lety +1

      @@Vacuu_m 😂😂😂🤣🤣🤣🤣

  • @muhammednaseefk
    @muhammednaseefk Před 3 lety +1391

    ഈ വണ്ടി ഓടിക്കുന്നതിനേക്കാൾ കഷ്ടപ്പാട് ഇതിന്റെ പേര് പറയാനാണ്😂😂

    • @rohin1842
      @rohin1842 Před 3 lety +17

      Onnum parayan illa 💯sathyam🤣

    • @abhaydevmuttom2548
      @abhaydevmuttom2548 Před 3 lety +6

      Swartpillen🤙🤙

    • @Sibinjoseph17
      @Sibinjoseph17 Před 3 lety +11

      Sheriyaa.. Njn paranju padikkuva

    • @sreepriyanks
      @sreepriyanks Před 3 lety +7

      ഹുസ്ക്വർന സ്വാർട്ട്പിലിന് , വിറ്റ് പിലിൻ

    • @总-n5b
      @总-n5b Před 3 lety +11

      Odikan ariyatha njan🥴

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +534

    *എന്തിനോ വേണ്ടി വീഡിയോ കാണുന്ന ഞാൻ..*
    😂😂😂😂

  • @esmu3273
    @esmu3273 Před 4 lety +114

    Until then ba bye. ബ്രും ബ്രും ബ്രൂം.....
    ന്റെ strelle എജ്ജാതി sign off😍😍

  • @adharshpb8182
    @adharshpb8182 Před 4 lety +334

    Mirror vibrations ഉള്ളത് കൊണ്ട് mirror ഊരിവച് ടെസ്റ്റ് ഡ്രൈവ് nu കൊടുത്ത ഷോറൂം മുതലാളി ,😎😎

  • @Rahulraj-kp8lk
    @Rahulraj-kp8lk Před 4 lety +30

    Strell ൻ്റെ വിഡിയോ കാണുമ്പോൾ എപ്പോഴും പറയണം എന്ന് കരുതിയതാ
    Speed എടുമ്പോൾ Meter ഒന്നു Zoom ചേയ്യ്ത് കണിക്കുകയാണെങ്കിൽ സൗകര്യമായിരുന്നു

  • @oxtenideasz
    @oxtenideasz Před 3 lety +150

    Edukkum

  • @motoholic390vlogs
    @motoholic390vlogs Před 4 lety +22

    വീഡിയോയുടെ ലാസ്റ്റ് ഇൽ ഡൗണ് ചെയ്തു കേറുമ്പോ ഉള്ള സൗണ്ട് owshhhh അതാണ് 😍🥳 ബ്റും ബ്റും ബ്റും...... 🕺🕺🥳

  • @aswinzan
    @aswinzan Před 4 lety +117

    How many of u was..
    Katta waiting.......
    For strell annan❤💗

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +31

    *😍😍strell boy ഒരു രക്ഷയുമില്ലാത്ത മഹാൻ ❣️❣️വിഡിയോ കണ്ടു കമന്റ് ഇടാന്ന് വെച്ച ലേറ്റാകും അപ്പൊ പിന്നെ കമന്റ് ഇട്ട് വിഡിയോ കാണാം 💃💃*

    • @ashokm8577
      @ashokm8577 Před 4 lety

      🤦‍♂️🤦‍♂️🤦‍♂️

    • @ziluzilzila2806
      @ziluzilzila2806 Před 4 lety +1

      @@ashokm8577 🙄നോക്കണ്ട കണ്ടു. നയാപൈസ കയ്യിലില്ലാത്തത് കൊണ്ട് കണ്ടു തൃപ്തി അണഞ്ഞു😥😥

    • @ashokm8577
      @ashokm8577 Před 4 lety

      @@ziluzilzila2806 same 😅😅😅

    • @sarath5987
      @sarath5987 Před 4 lety

      Nte ponno evude comment നോക്കിയാലും ijj anallo. Aadiyam cooking video ulla malayalam channel ila കണ്ട് eppo ithilum 😂

  • @musicncs8757
    @musicncs8757 Před 4 lety +54

    One of the most awaited 😇😍

  • @anoopus4454
    @anoopus4454 Před 4 lety +13

    Until then bye bye.... പറഞ്ഞിട്ടുള്ള ആ Rev🔥🔥🔥 ഉണ്ടല്ലോ , ഒന്നും പറയാനില്ല വേറെ LEVEL 😍😍😍

  • @joku10
    @joku10 Před 3 lety +172

    ഹുസ്‌ക്കു വർണ്ണ സ്വർട്ട് പിള്ളേൻ 😐വൗ!✌️

  • @jinn_rider_
    @jinn_rider_ Před 4 lety +89

    Correct timing 😁😁✌️

  • @anandpk001
    @anandpk001 Před 4 lety +27

    Strell nn vendi മാത്രം video kanunavar😌♥️

  • @jithin_thalassery
    @jithin_thalassery Před 4 lety +38

    മടിയില്ലാത്ത വണ്ടി husquerna😍. വണ്ടി കൊള്ളാം നല്ലോണം പായുന്നുണ്ട് 💥

    • @mediatek8505
      @mediatek8505 Před 4 lety +2

      നിന്നെ ഈ വണ്ടിയുമായി എരഞ്ഞോളിയിൽ കണ്ടിന്

    • @jithin_thalassery
      @jithin_thalassery Před 4 lety +1

      @@mediatek8505 😂😂

  • @sandrajsaju6552
    @sandrajsaju6552 Před 4 lety +9

    5 ലക്ഷം subscribers... എന്തെ വൈകി?? താങ്കളുടെ ലെവൽ വെച്ചിട്ട് 1 M ഇലേക്ക് ഉടനെ എത്തട്ടെ എന്ന് ആശംസിക്കുന്നു.. My Fav youtuber 😘

  • @roneygeorge2500
    @roneygeorge2500 Před 4 lety +4

    I don't have a motor cycle still my age is 23 . but I love to ride motor cycles since My childhood. When I thought about Buying a motorcycle . My satisfaction is watching your video and just feel like I brought it..

  • @ChristyDenny
    @ChristyDenny Před 4 lety +5

    aadhyamaayitt oru positive review kandu... Company udheshikkunna right customers ne focus cheythulla video.... Strell nte video kal okke kaanumbo angane thoneettundenkilum reviewers nte idayil ithra adhikam vimarshikka petta oru bike ne athinte krithyamaaya upayokthakkalkku krithyamaayi usefull aakunna reethiyil present cheythappo sherikkum albhuthpettu poyi tto... strell machan uyir

    • @sharosajan1059
      @sharosajan1059 Před 4 lety +1

      Sheriya broo
      Vere aarede vdio kandalum ee mothalinte vdio kanan vendi waiting aarn

  • @jithinpolyjr.4820
    @jithinpolyjr.4820 Před 4 lety +179

    വാങ്ങാൻ കാശ് ഇല്ലേലും കാണാൻ ആഗ്രഹം ഉള്ളവർ ആയിരിക്കും നമ്മൾ 😃😃

  • @athulkshibu_aks
    @athulkshibu_aks Před 4 lety +54

    Probably you missed to speak about couple of things:
    1. Headlights
    2. Quality of switchgear
    Opinions?

  • @ppaswanthraj2005
    @ppaswanthraj2005 Před 4 lety +4

    "റോഡിൽ കുഴി എന്ന് എഴുതി അതിനു മുകളിലൂടെ വണ്ടി ഓടിച്ചാൽ അതും handle baaril അറിയാൻ സാധിക്കും"👍🙏
    ഇതിലും നല്ല ഒരു റിവ്യൂ വീഡിയോ സ്വപ്നങ്ങളിൽ മാത്രം

  • @mobinsibichan4467
    @mobinsibichan4467 Před 3 lety +5

    8:31 'ഒരൊറ്റ തള്ളാണ്' ...ഏത് വണ്ടിയാണേലും ഈ തുറന്ന് പറച്ചിൽ ആണ് ബ്രോ യെ ശരിയ്ക്കും ഡിഫറെന്റ ആക്കുന്നത്...💙💙💙

  • @alok7434
    @alok7434 Před 4 lety +12

    Was hardly waiting to see you riding this bike.... thank you so much ❤️❤️please consider duke 200 bs6 also for a long ride review :)

  • @mrudhul245
    @mrudhul245 Před 4 lety +51

    250 segment അന്നും ഇന്നു ഓരോ ഒര് രാജാവ്‌ cbr250r......

    • @fkingnobody
      @fkingnobody Před 3 lety +3

      kure naalaayi aa kingine onnu kanditt...

  • @the._bikemaniac
    @the._bikemaniac Před 4 lety +41

    വീട്ടിൽ പോസ്റ്റ്‌ അടിച്ചു മഴ പെയ്യുന്ന കണ്ടോണ്ട് ഇരുന്നപ്പോ arjyou nde വീഡിയോ നോട്ടിഫിക്കേഷൻ വന്നു.. അത് കണ്ട് തെററായപ്പോൾ ദാ strellinde വിഡിയോടെ നോട്ടിഫിക്കേഷൻ വന്നു. വൈകുന്നേരത്തെ ബോർ അടി അങ്ങ് മാറിക്കിട്ടി, 😇😇

    • @RahulDSnml
      @RahulDSnml Před 4 lety

      czcams.com/video/FBSjdougY_4/video.html

  • @abhinand6320
    @abhinand6320 Před 4 lety +22

    11:20 Raiding Ecnomics.ne patti parnjille bro ...Comfortable aayi engne ride cheyyaam (I mean ingne ulla body pain okke parmavadi ozhivakki correct aayi engne bike oodikkaamm ) angne oru video cheyyamo..bro!!

  • @vishnusivaji666
    @vishnusivaji666 Před 4 lety +22

    Husqvarna: ആദ്യമായിട്ടാ ഒരാൾ എന്നെ പറ്റി കുറ്റം അധികം പറയാത്തത്, നന്ദി ഉണ്ട്‌ സ്‌ട്രെല്ലേ ഒരുപാട് നന്ദി ഉണ്ട്‌
    Strell: 😜

  • @abrj9621
    @abrj9621 Před 4 lety +15

    Was waiting for your review 😍❤️❤️❤️

  • @devanandr6453
    @devanandr6453 Před 4 lety +16

    താങ്കളുടെ വീഡിയോസ്‌ സ്ഥിരമായി കാണാറുണ്ട്.. ഒരു പരിധി വരെ എന്റെ characterinu പറ്റിയ വണ്ടി തിരഞ്ഞെടുക്കാൻ ഈ ചാനൽ വളരെ ഉപകാരപ്പെട്ടു.. അങ്ങനെ ഈ വരുന്ന പത്താം തീയതി അവനെ എന്റെ കയ്യിൽ കിട്ടും 😍
    RE classic 350 Stealth black ❤
    Thank you strell 🥰

  • @hashimmohammed
    @hashimmohammed Před 4 lety +166

    വണ്ടി വാങ്ങുന്നതിന് മുന്നേ പേര് പടിക്കണ്ടിവരും അല്ലെങ്കി ആരേലും ഏതാ വണ്ടി ചോദിച്ച പെട്ടു പോവും 😝

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 4 lety +1

    ഈ വീഡിയോയിൽ വണ്ടിയെക്കുറിച്ചു മനസ്സിലാക്കാൻ ഇതിന്റെ പവർ കാണിക്കുന്നുണ്ട്. അസാധാരണ ഈ സ്പീഡു൦ ആക്സിലറേഷനു൦ എല്ലാം ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് സഹായപ്പെടാൻ ആണ്
    അല്ലാതെ എനിക്ക് പറ്റു൦, നിങ്ങൾക്ക് പറ്റുമോ..? ( പ്രഹസനം/ഷോ ഓഫ്) എന്നൊന്നും അല്ല ഉദ്ദേശം...👍👌👏
    Strell മുത്താണ്.... പിന്നെ strell നിങ്ങളും ശ്രദ്ധിക്കണം ട്ടോ..... 🙂😍🥰🔥❤

  • @amaldev9948
    @amaldev9948 Před 4 lety +18

    7:06 ithe strell thenne urappicha nimisham 😂😂😂😂(putt uyir)

  • @ckbalu8684
    @ckbalu8684 Před 4 lety +15

    കോഴിക്കോടിന്റെ മുത്താണ് സ്ട്രിൽ 😍😍

  • @edwindavis2778
    @edwindavis2778 Před 4 lety +45

    14:17 വീഡിയോ അവസാനിക്കുന്ന നേരത്ത് ഒരു 3 Throttle MUST aa..😆🤣😅

  • @takeoffwithrajeev747
    @takeoffwithrajeev747 Před 4 lety +32

    Bro Honda Hornet 2.0 pls ❤️

  • @vishnu_ss
    @vishnu_ss Před 4 lety +6

    Congrats for 500k fam in advance 💕💕💕🤗

  • @astrogamings5164
    @astrogamings5164 Před 4 lety +7

    Congratulations for the 5 lakhs fam in advance ❤️

  • @anuzar2980
    @anuzar2980 Před 4 lety +37

    ഏറനാടൻ വെല്ലിപ്പാമാരുടെ ബേജാറില്ലാത്ത പേരക്കുട്ടികൾ 😛🥰🤩

  • @ashlin6345
    @ashlin6345 Před 4 lety +15

    ഹാവൂ
    പുട്ട് പോലെ ഇന്നും കേട്ടു
    സന്തോഷായി 😁😁

  • @NaVn_14
    @NaVn_14 Před 4 lety +16

    വണ്ടിക്ക് ചുറ്റും ഓടി ചാടി റിവ്യൂ 😁😍
    💚

  • @sharathambadi
    @sharathambadi Před 4 lety +1

    അങ്ങനെ strell വീണ്ടും എന്റെ മനസ് കൊള്ളയടിച്ചു Husqvarnaയുടെ വിശേഷം കാണാന്‍ ആഗ്രഹിച്ചപ്പഴേക്ക് strell അത് മാനത്ത് കണ്ടു anyway thank you so much strell machan love

  • @nirmaljeo1628
    @nirmaljeo1628 Před 4 lety +12

    thanks strell for the comparison with duke 200 🙂❤️

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 4 lety +8

    ആദ്യമായിട്ടാണ് എനിക്ക് strell ന്റെ notification കിട്ടുന്നത്..... 😭😭
    സന്തോഷമായി.... 😄🥰😍
    പിന്നെ വണ്ടി വേറെ ലെവൽ ആണ്... കിടു ലുക്ക്.... 🔥 ആ ലാസ്സ്ലെ പോക്ക് എനിക്ക് ഇഷ്ടപ്പെട്ടു.... ✌🏻🙂

  • @abhayandru9147
    @abhayandru9147 Před 4 lety +3

    Pathivilum speedil aanu strell innu vandi odiche❤️❤️ Oru packshe addheham athratholam enjoy cheythittindaakaam aa bike💥❤️

  • @nomadcap7
    @nomadcap7 Před 4 lety +25

    6:29 to every paalkuppies on bike

  • @amalrajpr5953
    @amalrajpr5953 Před 4 lety +4

    Annan Always Says the Correct things for the people who are confused about which motorcycle to shop...

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +20

    ന്റെ മോനെ പൊളിസാനം💞🤗💖👍🎉

  • @arshu5062
    @arshu5062 Před 4 lety +13

    6:35. Traffic rider game
    😁😁😁

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 Před 4 lety +63

    Waiting for hornet bs6 review🔥🔥

  • @aadhiisree
    @aadhiisree Před 4 lety +5

    Congrats for 500k brooo🥳🥳

  • @sreerag7sree
    @sreerag7sree Před 4 lety +2

    04:51 ബാക്കി കാര്യങ്ങൾ എല്ലാം ഓടിച് സംസാരിക്കാം
    One of the loveable words from STRELL

  • @aswinps362
    @aswinps362 Před 3 lety +8

    Rocky ഭായിയുടെ vandi പോലെ ind😘😘

  • @mshahin2779
    @mshahin2779 Před 4 lety +13

    ചിലപ്പോള്‍ കിടിലം... ചിലപ്പോൾ മരണ കിടിലം 😁😁😁👌

  • @ISHAKKTTECH
    @ISHAKKTTECH Před 4 lety +105

    Poli🔥❤️

  • @ashiqd2341
    @ashiqd2341 Před 3 lety +15

    What's app CZcams😂😂

  • @muhajirvmmuju2495
    @muhajirvmmuju2495 Před rokem +2

    Booked ❤️

  • @AMAL-qm8ke
    @AMAL-qm8ke Před 4 lety +160

    Rocky bhai de vandi aayi thonniyavar indo

  • @sudhicr9764
    @sudhicr9764 Před 4 lety +12

    Pazhaya duke 200 ormippikkallee... sangadam varunnu..😭
    ippozhokke roadil nikkumbo oru duke 200 aduthoode poyal polum sound keattu manasilaakkan pattunnilla...

  • @vyshnava6756
    @vyshnava6756 Před 4 lety +5

    Hi strell chetta love you from palakad ottapalam ❤️

  • @rinshadcap3537
    @rinshadcap3537 Před 4 lety +55

    Strell ഇന്റെ വീഡിയോ ഓപ്പൺ ചെയുമ്പോൾ മാത്രം dominar250 യുടെ Ad വരുന്നത് എനിക്ക് മാത്രം ആണോ 🤔

  • @abhishekthampan5134
    @abhishekthampan5134 Před 4 lety +3

    Indeed a detailed review..good job..jus happened to stumble upon the video bt it was worth the time invested..thanks man for such a detailed n in-depth review..👍😊

  • @sanmaysanmay6496
    @sanmaysanmay6496 Před 2 lety +5

    Arun pradeep video kand vannavar undo

  • @akhilmsajeev3486
    @akhilmsajeev3486 Před 4 lety +7

    🔥🔥
    Nale supply exam anu
    Notification kandu, kanathirikkan thonilla ☺️☺️☺️

  • @monsterzero3754
    @monsterzero3754 Před 4 lety +6

    STRELL! Njn kure ayi chothikkun oru hi thannude plz...🙄

  • @arjunkrishna943
    @arjunkrishna943 Před 4 lety +5

    Strell In Malayalam 0.5M loading💃💥

  • @arjunmadhav5335
    @arjunmadhav5335 Před 4 lety

    Video അവസാനം rev ചെയ്‌തു speed കേട്ടുന്നത് കാണാൻ ഒരു പ്രത്യേക രസം ആണ്.. Signature Style ending of Strell ആശാൻ

  • @shinoy688
    @shinoy688 Před 4 lety +4

    Thank you for your review I mostly waite svartpilen review from u

  • @Joel_Jose_
    @Joel_Jose_ Před 4 lety +8

    Yeahh Husky Pewer😍💥

  • @Nature_Honey
    @Nature_Honey Před 4 lety +183

    വണ്ടിയുടെ പേര്‌ ഒക്കെ കൊള്ളാം Vitpilen, Svartpilen... But No pillion 🤣.
    കൊള്ളാം നല്ല rhymes 🤣😂

  • @user-px3cc2pj4j
    @user-px3cc2pj4j Před 4 lety +8

    Royal jordanian ❤ husqvarna❤

  • @sujayanilc3640
    @sujayanilc3640 Před 4 lety +1

    yamaha xsr 155 details vachu Oru video cheyo please

  • @inspire2ignite848
    @inspire2ignite848 Před 4 lety +1

    *Much much happy to see Strell in trending👍🥰💐💐💐💐💐*

  • @laljithmanoj6857
    @laljithmanoj6857 Před 4 lety +4

    Instagram ഇൽ നിന്നും ഞാൻ എന്റെ കാമുകിയെ സെർച് ചെയ്ത് കിട്ടിയപോലെ യാണ് യൂട്യൂബിൽ നിന്ന് എനിക്ക് strell നെ കിട്ടിയത് 🥰❣️🥰❣️

  • @jauharp6176
    @jauharp6176 Před 4 lety +4

    ഹോണ്ട ഹോർനെറ്റ് 2.0 റിവ്യൂ ചെയ്യാമോ ബ്രോ ? കട്ട വെയ്റ്റിംഗ് ആണ് ,🥰🥰🥰🥰🥰

  • @naveen.845
    @naveen.845 Před 4 lety +3

    Strell........ we are waiting for 500K celebration, special episode🤩

  • @traitor1644
    @traitor1644 Před 3 lety +1

    Every one else don't care about us but strell always care for his subscribers strell poliyaaane❣️❣️❣️❣️❣️

  • @user-thoongimarichaeecha
    @user-thoongimarichaeecha Před 4 lety +1

    Yenthey ponnu strelley aaa sound.. 🔥ho macha super

  • @bazi1707
    @bazi1707 Před 4 lety +33

    Rtr 200 (10:06) review cheyda same road 🔥🔥🔥 . Same building spotted (07:50) in this video 😀😎

    • @christyvarghese5465
      @christyvarghese5465 Před 4 lety +6

      mone ella videoesilum ulla place athokke thanne aanu njan weekendsil kaanunnath aanu strelline (nice road)

    • @adamroy46
      @adamroy46 Před 4 lety +1

      Christy Varghese Bro thamisanathe evde aanu? I mean where do you see him?

    • @christyvarghese5465
      @christyvarghese5465 Před 4 lety +1

      Adam Roy njan electronic city vechitt kanditt und mostly nice road vechitt aanu kanditt ullath

    • @RahulDSnml
      @RahulDSnml Před 4 lety

      czcams.com/video/FBSjdougY_4/video.html

    • @adamroy46
      @adamroy46 Před 4 lety

      Christy Varghese thank you :D

  • @jayasreems8304
    @jayasreems8304 Před 3 lety +126

    Akshay vlogger എടുത്തതിനു ശേഷം കാണുന്നവരുണ്ടോ 👇👇👇

  • @athulkshibu_aks
    @athulkshibu_aks Před 4 lety +27

    My inference about this bike from your review is that it is more of a lifestyle product rather than a utility product?
    Sheri alle?

    • @anandkrishna660
      @anandkrishna660 Před 4 lety +2

      Yes. Comfort എന്ന ഒരു സംഭവം പ്രതീക്ഷിക്കണ്ട. അതും നമ്മുടെ റോഡുകളിൽ.
      പെർഫോമൻസ് മാത്രം പൊളി.

    • @harishbk7014
      @harishbk7014 Před 4 lety +1

      Buy air bag for comfort , windshield , handle bar raiser , suspension adjust cheyam , ithoke cheydal kooduthal comfort kittum

    • @anandkrishna660
      @anandkrishna660 Před 4 lety

      @@harishbk7014 footpeg മാറ്റാൻ പറ്റില്ലല്ലോ. Riders triangle കറക്ടായി കിട്ടില്ല. Duke 250, 390 ഒക്കെ ചെയ്യുന്ന പോലെ പറ്റുമോ.

    • @harishbk7014
      @harishbk7014 Před 4 lety +1

      @@anandkrishna660 footpeg position almost same aan , test drive cheyd noku , vandi nyz aan 😊 pne footpeg postion change cheyan patum , 😁

    • @anandkrishna660
      @anandkrishna660 Před 4 lety

      @@harishbk7014 👍👍

  • @palakkadmachanzz6607
    @palakkadmachanzz6607 Před 4 lety +1

    Oru doubt ente Himalayan vandi anne njan 60 above speedil odikkum ethe helmet chose cheyyannam

  • @ajmaljazzn5727
    @ajmaljazzn5727 Před 4 lety +1

    orupaad vattam kandu.ineem kaanum..RS 200 review😘
    patoongi onnu update cheyoo
    pratheekich matonnullannaria
    ennalum iee vandi aa voice vere feel aanu😉

  • @ijas_ckd
    @ijas_ckd Před 4 lety +29

    *എവിടെ. മിസൈൽ എവിടെ* 🔥. *കട്ട വെയ്റ്റിംഗ്* 💪🔥

  • @Linsonmathews
    @Linsonmathews Před 4 lety +6

    അമ്പോ... നമ്മൾ ലേറ്റ് ആണേലും സ്‌ട്രെൽ കറക്റ്റ് ടൈമിംഗ് ആണ് 😍

  • @shoiib____5017
    @shoiib____5017 Před 4 lety +7

    Finally 😍😍

  • @brucewayne_28
    @brucewayne_28 Před 4 lety +1

    Counter steering ne patti oru video cheyamo?

  • @godOfdark66
    @godOfdark66 Před 4 lety

    Strell bro waiting the one &👍 only supercharged 2 wheeler ...bro athu endum enu enikariyam so I'm waiting that wonderful moment.. kattine polum karuthaki munnotu kothikunna padakuthira alla padasingham...The real LION

  • @mikhil__mohan
    @mikhil__mohan Před 4 lety +17

    നൈസായിട്ട് അച്ചുമാമനെ ട്രോളി അല്ലെ 😁😁😁😁

  • @gokulkalloor
    @gokulkalloor Před 4 lety +4

    Honda hornet 2.0 koodi review cheyyamo??

  • @ashikvinod3153
    @ashikvinod3153 Před 4 lety +5

    Eagerly waiting for this enthusiastic one ❣correct timing 🤩🥰

  • @Greek_mythology
    @Greek_mythology Před 4 lety +1

    Strell yamaha xsr 155 waiting! 🌠🚀

  • @thephotoholickid2303
    @thephotoholickid2303 Před 4 lety +1

    Ente strell machanne veere level mood aaan poli aaan uff💗💗💗💯

  • @abbyjose3948
    @abbyjose3948 Před 3 lety +3

    Bro ith long riden suitable aano??? Compared to other bikes in 250cc segment????

  • @DZ.xrandom
    @DZ.xrandom Před 4 lety +5

    waited for longtime
    #PEACEOUTBRO.

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +5

    അടിപൊളി വണ്ടി❤❤❤🔥🔥🔥🔥💪💪💪✌😍👏🎉🎉🎉powerfull

  • @shenitshaji9696
    @shenitshaji9696 Před 4 lety +1

    Strell mamaaaa.....
    Aaaa Leoncino 250 video onnu cheythu tharuvooooo..... 😁
    Vandi edukkan onnum alla
    Maaman aaa vandiye varnikkunathu onnu kelkkanaa.
    Video cheythu thannilel maamanod kelipp thonnum mamaaa😡

  • @vishnupr2526
    @vishnupr2526 Před 4 lety

    Aarude okke review kandalum strell machante video kandale oru sugham kittollu