Himalayan 450 Detailed Malayalam Review

Sdílet
Vložit
  • čas přidán 19. 01. 2024
  • Himalayan 450 Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email contact.strell@gmail.com
    #himalayan450 #strellinmalayalam

Komentáře • 942

  • @abdulnafih8692

    The true reviewer. Didn’t glorified like other reviewers.

  • @salmantoolpro9235

    ഞാൻ ഹിമാലയൻ 450 ഓണർ ആണ്. .. വണ്ടി അടിപൊളി ആണ് but ഒരുപാട് നോയ്‌സ് ഉണ്ട് വണ്ടി ഓടിക്കുമ്പോ നമുക്ക് തന്നെ പേടി ആകും എൻജിൻ ഇപ്പൊ നിക്കുമോ എന്ന് but ആ ഒരു പ്രശ്‌നം എല്ലാർക്കും ഉണ്ട് എന്ന് അറിഞ്ഞപ്പോ ഒരു സമാദാനം... സിറ്റിയിൽ ഓടിക്കാൻ കയ്യില്ല. .. ഗിയർ 1 to 4 മാത്രം അതിൽ കൂടുതൽ ഇടണം എങ്കിൽ ഹൈവേ കേറണം അതിന് കേരളത്തിലെ റോഡ് പറ്റില്ല... But പൊട്ടിപോളിഞ്ഞ നമ്മുടെ നാട്ടിലെ റോഡുകളിൽ ഇവൻ പൊളി ആണ്....

  • @whatdaftheydoinovader

    "more power comes with more vibration" : Strell

  • @baeowner
    @baeowner  +361

    പാതിരാത്രി 12 മണിക്ക് തന്നെ video ഇടാൻ കാണിച്ച ആ ഒരു മനസ്സിന് ഒരുമ്മ 😘

  • @J4ali
    @J4ali  +12

    Hero Xtreme 125 review cheyyuoo

  • @user-io9vz6ig4o

    എണ്ടുകൊണ്ടാണ് പ്രമുഖ മോട്ടോർബൈക് റിവ്യൂ വേർസ് karizma xmr എന്നാ power full മെഷിൻ ഇന്ത്യയിൽ ഇറങ്ങിയത് അറിയാതെ നടിക്കുന്നത്

  • @whatdaftheydoinovader

    പഴെയ ഹിമാലയൻ ന്റെ വിൻഡ് ഷെയിൽഡ് മുഖത് അടിക്കുന്ന ഫീൽ ആണ് , ഇത് അങ്ങെനെ അല്ല എന്ന് പറഞ്ഞപോൾ വിചാരിച്ചു പോസിവ് പേരെയും എന്ന് . അപ്പോൾ പറയുന് ഒരു നേക്കഡ് il ഇരിക്കുന്ന ഫീൽ ആണ് എന്ന് 🤣👌👌. ഫുഡ് ചിരിച്ച താഴെ പോയി

  • @mr_lost_
    @mr_lost_ Před dnem

    Aa tank design aanu theere patathadh 😒

  • @albinputhenpurackal6706

    Puttupole Mirror um poyi😂

  • @_futureverse

    Dream bike 2024😍❣️

  • @umarmukthar2650

    Now i know why Enfield didn't give 450 to strell early..😂😂

  • @devils278
    @devils278  +106

    Thanks bro കാത്തിരുന്നത് വെറുതെ ആയില്ല ഇപ്പോളാണ് തൃപ്ത്തി ആയത് ❤️

  • @jishnukrizz

    ഇതാണ്‌ മോനെ review💥💥... Ella bikeum ഇതേപോലെ review ചെയ്താല്‍ spr ആയിരിക്കും...

  • @auginmmenachery3279

    A very critical review. The nonconformities could be simply listed by the RE design engineers by watching your video. They will definitely take this to heart and lessen the problems with the upcoming model.

  • @vishnucholakkal7743

    Angane kurach kaathirunnitt aanenkilum most waited review finally arrived 🎉🎉🎉

  • @Threlok697

    No ones review was better than strell's❤🔥

  • @arjun_vinod

    Great review! Loved how honest you were, covering both the good and not so good things of the bike. Not many CZcamsrs do that 👏

  • @anoopn9707

    Very nice review bro. Expected nothing less. As you mentioned, cone set issue is there even in my 10yrs old RE TB 500. So, I think getting this problem in a off-road oriented bike is gonna be a pain in the a**.

  • @starboy2190

    Review എന്ന് പറഞ്ഞാ ഇതാണ് റിവ്യൂ!.... Quality of information, Way of presentation & overall rating Ellam kidilam. Enthokke ariyanam enn pretheekshichu vanno athellam kitty❤ And the last Open road pull put a cherry on top 🎉

  • @aswanth7627

    ഇതാണ്ടാ review ❤👌☺️