നടൻ സിദ്ദിഖ്‌ന്റെ മകന്റെ മരണം അറിഞ്ഞയുടൻ ടിനിടോം വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ | Siddique Son

Sdílet
Vložit
  • čas přidán 25. 06. 2024
  • Actor Tini Tom at Siddique Home
    siddique son rashin | siddique | siddique family | siddique son news

Komentáře • 258

  • @GreatTravelersAJ
    @GreatTravelersAJ Před 2 dny +154

    ഈ ലോക ജീവിതത്തിൽ സ്വന്തം മകന് വേണ്ടി എന്തൊക്കെ ചെയ്യുവാൻ സാധിക്കും, അതെല്ലാം സിദ്ദിക്ക് ഈ മകന് വേണ്ടി ചെയ്തു. ഒരു മാതൃകാ പിതാവ് എന്ന സൽപ്പേര് എന്നും നിലനിൽക്കും.
    വേർപാട് വേദനയാണ്...
    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 2 dny +92

    ടിനി ടോം നല്ല മനുഷ്യനാണ്. വണ്ടി അവിടെ നിറുത്തിയിട്ടിട്ടും പ്രശ്നമാവുമെന്ന് കരുതി ഓടിനടക്കുകയാണ്. അയാൾക്ക് നല്ല മര്യാദയുണ്ട് 👍👍

    • @jestusfernandez8327
      @jestusfernandez8327 Před dnem

      Ivanokke kanakkanu. Alpanmaar aanu. Pettennu kurachu paisa okke vannu thudangumbol, evanteyokke jadayum pathrassum.. 😮

  • @moncymoncy2474
    @moncymoncy2474 Před 2 dny +36

    ഇതു പോലെ ഒരു മകൾ എനിക്കും ഉണ്ട്.... എന്റെ പൊന്നു മോൾ ആണ്... അവൾ....ഒന്നും ചിന്തിക്കാൻ പോലും വയ്യ എന്റെ കർത്താവെ.... പുറമെ നിന്ന് കാണുന്നവർ ക്ക്... ഒന്നും അറിയില്ല.... ആ കുഞ്ഞുങ്ങളുടെ മാതാ പിതാക്കൾ അന്നുഭവിക്കുന്ന വേദന... എന്നാലും അവർക്ക് ഒന്നും വരല്ലേ എന്ന് പ്രാർത്ഥക്കും....

    • @habidali849
      @habidali849 Před 2 dny +2

      Enikku oru aniyan und

    • @johnmathew8053
      @johnmathew8053 Před 2 dny +2

      യെസ്, എന്റെ പൊന്നു മകളും രോഗിണി ആണ്... എനിക്ക് അറിയാം ആ വേദന.... 😔

    • @meirah4822
      @meirah4822 Před 2 dny

      ❤❤❤😢

    • @user-ws4jk3vo1u
      @user-ws4jk3vo1u Před 2 dny

      നിങൾ അങ്ങിനെ ചിന്തിക്കുന്നു
      എൻ്റെ മകൻ jan 5 ന് മരിച്ചു 18 വയസ്സ് ഞാൻ ഒരു പാട് പ്രാർത്ഥിച്ചു എനിക്ക് ജീവൻ മാത്രം തിരിച്ചു തന്നാൽ മതി ഞാൻ പോന്നു പോലെ നോക്കാം എന്ന് പക്ഷെ...........

    • @Shafeer-zn2gh
      @Shafeer-zn2gh Před 2 dny

      ആമീൻ

  • @chris895
    @chris895 Před 2 dny +11

    Nobody remain here forever, no matter which king.. RIP😢

  • @radhakrishnanradhakrishnan5529

    ചെറു പ്രായത്തിലെ അകാലമരണം, പ്രണാമങ്ങളോടെ 🙏🏻

  • @agileshagi1239
    @agileshagi1239 Před 2 dny +7

    ആദരാജ്ഞലികൾ 🌹

  • @thecitizen87935
    @thecitizen87935 Před 2 dny +7

    Full support to tini tom🙏

  • @sruthisivankutty
    @sruthisivankutty Před 2 dny +5

    ❤❤❤ആദരാഞ്ജലികൾ ❤❤❤

  • @Deepaanilkumarr
    @Deepaanilkumarr Před 2 dny +206

    ഇവിടെ സിനിമക്കാരൻ എന്നോ സാധാരണക്കാരൻ എന്നോ ഇല്ല, ഒരു മരണ വീട്ടിലേക്കാണ് അദ്ദേഹം വന്നത്. അതിന്റെതായ ടെൻഷൻ ഉണ്ടായിരിക്കും. പുറമെ നിന്ന് നോക്കുന്നവർക്ക് പലതും തോന്നു.അദ്ദേഹം വാഹനം പാർക്ക്‌ ചെയ്യുന്നതിനെ പറ്റിയാണ് പറയുന്നതും.

    • @chirayilgopalansubashkumar7395
      @chirayilgopalansubashkumar7395 Před 2 dny +11

      ഏത് സാഹചര്യത്തിലും കാണിക്കേണ്ട ഒന്നാണ് മര്യാദ.

    • @SunilKumar-hq1vj
      @SunilKumar-hq1vj Před 2 dny +1

      Yes

    • @gitaindien8554
      @gitaindien8554 Před 2 dny +1

      ഡ്രൈവറോട് വണ്ടി മാറ്റിയിടാൻ പറഞ്ഞിട്ടല്ലേ പോയത്.

    • @manoja3161
      @manoja3161 Před 2 dny

      മരണ വീട്ടിലേക്ക് പോയാൽ നിന്റെ നാട്ടിലൊക്കെ മര്യാദ ഇല്ലാതെ വണ്ടി പാർക്ക് ചെയ്തിട്ടാണോ പോകുന്നത്,,,,,

    • @binusivadas8709
      @binusivadas8709 Před 2 dny

      Ith evideyanu

  • @dineshantg9896
    @dineshantg9896 Před 2 dny +36

    ഒരു മരണ വാർത്ത അറിഞ്ഞു ഓടിയെത്തിയ മനുഷ്യന് എന്തെല്ലാം കുറ്റങ്ങൾ ആണ് നമ്മൾ ചാർത്തി കൊടുക്കുന്നത്

    • @Shafeer-zn2gh
      @Shafeer-zn2gh Před 2 dny

      Corect

    • @Chandran-kb3sj
      @Chandran-kb3sj Před dnem +1

      അതാണ് വിവരവും നെറികേട് ഇല്ലാത്ത മലയാളി അവൻ എന്തും സംസാരിക്കും അതിനപ്പുറം സംസാരിക്കും

  • @mpstore.pallipadimkdkutty6249

    പരലോകം ദൈവം അനുഗ്രഹിക്കട്ടെ ....

  • @kmcmedia5346
    @kmcmedia5346 Před 2 dny +5

    🌹🙏🌹

  • @reenasureash7528
    @reenasureash7528 Před 2 dny +3

    🌷🌷🌷

  • @subairkarumalloor6254

    അള്ളഹു കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ പാപങ്ങൾ പൊറുത്തു കൊടുത്തു കബറിനെ വിശാലം ആക്കി കൊടുക്കട്ടെ ആമീൻ 🙏

  • @puthurfamili3253
    @puthurfamili3253 Před 2 dny

    ആദരാഞ്ജലി ❤

  • @SomanmenonSomanmenon
    @SomanmenonSomanmenon Před 2 dny +1

    Pranamam

  • @ardraa7218
    @ardraa7218 Před 2 dny +1

    Serikum ee making avideyulla mikka shopilum oronn adichuthakarkkum ikka anele ath nashipichotte enn vchh mindathenikkum paisa avrk kodukukayum chyum,ah makne orupaad ishtamanu sudhiknu

  • @nazeernazeerr8846
    @nazeernazeerr8846 Před 2 dny +16

    എന്ത് സംഭവിച്ചാലും മറ്റുള്ളവരെ ബുദ്ധി മുട്ടി kkarth അതാണ് ഒരു manushyande കടമ

    • @Existence-of-Gods
      @Existence-of-Gods Před 2 dny +2

      പച്ചമലയാളത്തിൽ ഡ്രൈവറോട് കാർ മാറ്റിയിടാൻ പറഞ്ഞത് താനൊന്നും കണ്ടിലെ. 🥴

  • @kannurchandrasekhar522

    🌹🙏 ആദരാജ്ഞലികൾ 🙏🌹

  • @musthafaalathan761
    @musthafaalathan761 Před 2 dny +7

    ജനിച്ചാൽ മരണം എന്നത് ഒരു സത്യം ആണ്
    സീദിഖ്‌ന്റ ജീവിതത്തിലെ ഒരു വലിയ വേദനയാണ് ഇ മകൻ
    എന്തായാലും 36 ൽ പോയി കുടുതൽ പ്രശ്നം ഇല്ലതെ
    നമുക്ക് പ്രാർത്ഥിക്കാം മകൻ വേണ്ടി

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 2 dny +5

    🙏🌹

  • @Michayel
    @Michayel Před 2 dny +11

    അഭിനയം കൊയപ്പം ഇല്ല

  • @SajiMonak-fx5dz
    @SajiMonak-fx5dz Před 2 dny

    Pranamam 😢

  • @sivakumarcp8713
    @sivakumarcp8713 Před 2 dny

    പ്രണാമം🙏🙏🙏

  • @Deepaanilkumarr
    @Deepaanilkumarr Před 2 dny +25

    പിന്നെ വീട്ടിറ്റെ മുമ്പിൽ, റോഡരികിൽ വഴി തടസമായി വാഹനം ഇടാൻ പാടില്ല. പക്ഷെ അപ്പോളത്തെ സാഹചര്യം കൊണ്ടല്ലേ. അപ്പോൾ തന്നെ അത് മാറ്റി പാർക്ക്‌ ചെയ്യാൻ നോക്കുന്നുണ്ട്.

    • @user-si1xg8um4j
      @user-si1xg8um4j Před 2 dny

      ടിനി ടോൺ ഓടിയത്തി ആളാവാൻ ക്യാമറയിൽ കാണണം ഒന്ന് പോടെ പട്ടി ഷോ

  • @athirarkkarthika60
    @athirarkkarthika60 Před 2 dny

    Adaranjalikal🙏🏻

  • @Abhv87
    @Abhv87 Před 2 dny +4

    🙏🌹😢

  • @dharmiknair
    @dharmiknair Před 2 dny

    🙏🙏🙏🎉

  • @johnypaul6088
    @johnypaul6088 Před 2 dny +17

    ടിനി ടോം ന്റെ പോക്ക് കണ്ടാൽ തോന്നും സിദ്ധിക്കിന്റെ വീട്ടിലെ കാര്യമൊക്കെ ഓന്റെ തലയിലാണെന്ന്......

    • @muziclab69
      @muziclab69 Před 2 dny

      കഷ്ട്ടം തന്നെ മൊയ്ലാളി

  • @user-jv7sp8tw7r
    @user-jv7sp8tw7r Před 2 dny

    🌹

  • @AllooGym-zi1ok
    @AllooGym-zi1ok Před 2 dny

    Maranathinnu vayassilla

  • @aslamkaryath8708
    @aslamkaryath8708 Před 2 dny

    അധരഞ്ജലികൾ🌹🌹🌹

  • @ThomasJoseph-qq4ge
    @ThomasJoseph-qq4ge Před 2 dny

    നിയമം മനുഷ്യൻമർക്ക് ഉള്ളതാണ് അത് ആരായാലു പാലിക്കണം അതിൽ മരണമോ അഘോഷമേ എന്ന് ഇല്ല

  • @ramesanc270
    @ramesanc270 Před 2 dny +9

    ഇന്ന് ഇവിടെ നമ്മുടെ കണരേട്ടൻ മരിച്ചു കഴിഞ്ഞ ദിവസം 48 വയസ്സുള്ള രതീശൻ അവന്റെ അച്ഛന്റ്റെ ഓപ്പറേഷൻ ആയി ബന്ധപ്പെട്ട് ആശുപത്രിയിൽ ഉള്ളപ്പോൾ ഉരു ചികിത്സയും കിട്ടാതെ മരിക്കുന്നു എന്താണ് ഇത്

  • @priyalawrence1547
    @priyalawrence1547 Před 2 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @james-bu2ky
    @james-bu2ky Před dnem

    RIP🙏🙏🙏🌹🌹🌹

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 2 dny

    Innalillahi va inna ilaihi rajihoon

  • @noufalnv185
    @noufalnv185 Před 2 dny

    ഇതുപോലെ വേണ്ടപെട്ടവർ മരിച്ചാൽ ഓടിവരണം... മാമുക്കോയ മരിച്ചപ്പോൾ ഇതൊന്നും കണ്ടില്ല.. എല്ലാവരും ഇതെക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതുന്നത് നന്നാകും എല്ലാ നടൻ മാരെയും പറയുന്നില്ല ചിലർ വന്നിട്ടുണ്ട്

  • @swalihaps9228
    @swalihaps9228 Před 2 dny +1

    ഒരു മരണ വീട്ടിൽ വരുബോൾ ഇത്രവലിയ കുറ്റം ആയിട്ട് എനിക്ക് തോന്നുന്നില്ല നമുക്കു ൦ ഇതു പോലെ വരാൻ പാടില്ല എന്ന് ഒന്നും ഇല്ല ല നിങ്ങൾ പറ ശരി അലേ

  • @artandcraftworld4059
    @artandcraftworld4059 Před 2 dny +3

    Innalillahi wa innailaihirajhoon

  • @mellocraft23
    @mellocraft23 Před 2 dny +37

    ക്യാമറ മാനും കുടപിടിക്കാൻ ആളുമായി മരണത്തിനു ഓടി വന്ന ഒരേ ഒരു നടൻ ഇയാൾ ആയിരിക്കും. അഭിമാനിക്കാം

    • @yohannanvc3361
      @yohannanvc3361 Před 2 dny

      👍

    • @LaiSha.333
      @LaiSha.333 Před 2 dny +2

      അയാൾ ക്യാമറാമാനെ കൊണ്ട് വന്നതല്ല, അവിടെ ഉള്ള ആരോ വീഡിയൊ എടുത്ത് പോസ്റ്റിയതാ കഷ്ടം

    • @babysarojam2901
      @babysarojam2901 Před 2 dny +1

      Ee samayathum choriyaanaayirikkunnavarude tholikkatti apaaram thanne kashtam. 😠😠😠

    • @johnsonkoshy7222
      @johnsonkoshy7222 Před 2 dny +1

      എന്തിനും ഏതിനും ഉടനെ നെഗറ്റീവ് കാണരുത് കഷ്ടമാണ്

  • @prakashVarma5844
    @prakashVarma5844 Před 2 dny +30

    മരണം - അത് ആരുടെ വീട്ടിൽ ആയാലും ദുഃഖം തന്നെ....
    എന്നാലും; അതിൻ്റെ പേരിൽ മറ്റുള്ളവരെ 😮 ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല....
    സിനിമാക്കാർക്ക് മര്യാദയാവാം ...,😏

    • @anithareshma4462
      @anithareshma4462 Před 2 dny +1

      അവിടെ താമസിക്കാൻ വന്നതല്ലല്ലോ

    • @Existence-of-Gods
      @Existence-of-Gods Před 2 dny +3

      ഇതെന്താ പറയുന്നേ പച്ചമലയാളത്തിൽ ഡ്രൈവറോട് കാർ മാറ്റിയിടാൻ പറഞ്ഞത് താനൊന്നും കണ്ടിലെ

  • @maneeshamaneesharajesh3492

    ടോമി. വന്നപ്പോൾ.. എന്തു. നടന്നു............. (.ആദ്യം. എത്തിയത് ടോമി )......

  • @JoseCherian-jq3ei
    @JoseCherian-jq3ei Před 2 dny

    Why are we so negative, sarcastic and judgemental in everything that we see without even considering the situation involved?
    We need to change our attitude!!!!
    Condolences!!!

  • @sherijans5311
    @sherijans5311 Před 2 dny

    RIP

  • @prasanthvs3000
    @prasanthvs3000 Před 2 dny +1

    Kurachu privacy koduthdeee camara narikalee

  • @manjuts5150
    @manjuts5150 Před 2 dny +3

    🙏💐🙏

  • @krishnakumarms994
    @krishnakumarms994 Před 2 dny +1

    🌹🙏😔

  • @harishpattayil81
    @harishpattayil81 Před 2 dny

    വേറെ ആരും വന്നില്ലേ

  • @milanomecca4002
    @milanomecca4002 Před 2 dny

    റിനിടോം ഓടി എത്തിയോ കഷ്ട്ടം ആരും കാറിൽ കയറ്റിയില്ലേ

  • @a.jrobyjoseph6778
    @a.jrobyjoseph6778 Před 2 dny

    അതും സിദ്ദിഖിൻ്റെ വീടാണ്,

  • @SubymolThomasSubymolThomas

    അങ്ങേരു എവിടെ ഓടി വണ്ടിയിൽ അല്ലെ വന്നത് അത്രയും നിശബ്ദത യിൽ കിടന്ന സ്ഥലം അങ്ങേര് വന്ന് വണ്ടി കൊണ്ടിട്ടു കുളമാക്കി വീടിന്റെ മുന്നിൽ തന്നെ നിർത്തിയിട്ടല്ലേ മാറി പാർക്കിങ്ങിൽ നിർത്തി നടന്നു വന്നാൽ എന്തെ പറ്റില്ലേ എന്നിട്ട് മറ്റു വണ്ടിക്കാരോട് ദേഷ്യപ്പെടുന്നു... എന്തൊക്കെ നാടകം

  • @nazeernazeerr8846
    @nazeernazeerr8846 Před 2 dny +3

    Mandayil മുണ്ട യുള്ള മലയാളിയെ അങ്ങനെ പാർക്ക് ചെയ്യൂ ആ വീട്ടില്‍ വല്ലതും sampavichal അവർ എങ്ങിനെ പുറത്ത്‌ കടക്കും

    • @saeedmannar3483
      @saeedmannar3483 Před 2 dny

      😂😂ഇജ്ജെത്താ...... അയ്യേ

  • @sivaprasadv.s4180
    @sivaprasadv.s4180 Před 2 dny

    ബാക്കി എല്ലാവരും നടന്നായിരിക്കും പോയത്

  • @joonuparvanammedia7461
    @joonuparvanammedia7461 Před 2 dny +2

    ശരിക്കും മരിച്ചോ 🤔

  • @purushuuthaman6161
    @purushuuthaman6161 Před 2 dny

    🙏🙏🙏

  • @midhunprabhu6498
    @midhunprabhu6498 Před 2 dny +1

    E chettayokke avidunu irangunnu..

  • @nibuthomas6268
    @nibuthomas6268 Před 2 dny +1

    Y he is trespassing in other property

  • @ananthapadmanabhan8795

    Ingeru maranam anweshichu vannathaano vandi park cheyyaan vannathaano??

  • @Rajani-pp9hx
    @Rajani-pp9hx Před 2 dny

    Enthu pattiyatha

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 2 dny +2

    ഓട്ടോമാറ്റിക് ഡോർ കൈകൊണ്ട് തള്ളി തുറന്ന റിനിറ്റോം mas

  • @JeashanPT-ge9if
    @JeashanPT-ge9if Před 2 dny

    സാധാരണക്കാർ മരിച്ചാൽ ഇവർ പോകുമോ.....

  • @user-ou6ok9fg5r
    @user-ou6ok9fg5r Před 2 dny

    മാറിയതാവേണം ടിനു ഒരു വീടിന്റെ മുൻമ്പിൽ അല്ല കാർ പാർക്ക്‌ ചെയൂന്ന് മരിയ്യാതി ആണോ ടിനു

  • @AllooGym-zi1ok
    @AllooGym-zi1ok Před 2 dny

    Ellam daivathinnariyaam

  • @majeedmampally174
    @majeedmampally174 Před 2 dny +1

    Nattukare panan kondu meni nadikkunnavar

  • @SadhiqIqubal
    @SadhiqIqubal Před 2 dny

    Marana vartha arelum onnu report cheyu

  • @matrixff600
    @matrixff600 Před 2 dny +1

    Verigood😅

  • @eldhomathai424
    @eldhomathai424 Před 2 dny

    Etha E ula

  • @lohithanviswambharan9470

    Show കാണിക്കാൻ ഇവർക്ക് എല്ലാം ഒരു പ്രഹസനം

  • @Jeevamagnas
    @Jeevamagnas Před 2 dny +17

    മരണം വിറ്റ് കാശാക്കുന്നവർ

    • @user-yb7jk5eb1j
      @user-yb7jk5eb1j Před 2 dny +2

      അങ്ങിനെ ഒന്നും വിചാരിക്കരുത് ഒരു വാർത്ത അറിയിച്ചു എന്ന് ചിന്തിക്കുക

    • @shajiSha-qk1ls
      @shajiSha-qk1ls Před 2 dny

      പൂറി മോനെ 😊

  • @venugopalnair7435
    @venugopalnair7435 Před 2 dny +3

    Ivattalku social ethics illa.
    Thaniniram kaati.
    Kadakku purathu.

  • @shijuabdulsamad4441
    @shijuabdulsamad4441 Před 2 dny

    ഓടിയാണോ വന്നത്

  • @amritamaduram
    @amritamaduram Před 2 dny

    U posted it for views and not to give information

  • @Haris-nq9sp
    @Haris-nq9sp Před 2 dny +1

    ഇവർ ക്യാമറ യുമായി അതിലും വലിയ ബ്ലോക്ക്‌ ഉണ്ടാക്കികാണും

  • @haridasanv1745
    @haridasanv1745 Před 2 dny +3

    അതാണ് മനുഷ്യത്വം.
    അവിടെയും വെറുപ്പ് വിളമ്പാൻ വരുന്നവൻ മനുഷ്യനാണൊ?

  • @smartcitymediakakkanad5765
    @smartcitymediakakkanad5765 Před 2 dny +314

    ഒരു വീടിൻ്റെ മുൻപിൽ റോഡരികിൽ മര്യാദയില്ലാതെ വാഹനം പാർക്ക് ചെയ്ത് തോന്ന്യാസം കാണിക്കുന്നത് ശരിയല്ല ഏത് സിനിമാക്കാരനായാലും

    • @sreeragtg8261
      @sreeragtg8261 Před 2 dny

      Vadi ketti edan paragth ne ketilee

    • @jackdaniel9965
      @jackdaniel9965 Před 2 dny +58

      അതിൽ ഡ്രൈവർ ഉണ്ട്‌ വണ്ടി മാറ്റി ഇടാൻ

    • @jkpvgsm
      @jkpvgsm Před 2 dny +101

      വണ്ടി കേറ്റി ഇടാൻ പറഞ്ഞത് കേട്ടില്ലേ താൻ

    • @abdulazeezkm1107
      @abdulazeezkm1107 Před 2 dny +81

      മരണവീടിൻ്റെ മുമ്പിൽ ഓടിയെത്തുന്നവർ വണ്ടി പാർക്കിങ് ശ്രദ്ധിക്കാറില്ല. ആ സമയത്തുള്ള മാനസികാവസ്ഥയെ പരിഗണിക്കണം'

    • @britto260
      @britto260 Před 2 dny +34

      സ്മാർട്ട്‌ സിറ്റിമീഡിയ, ഒന്ന് ആളാവൻ നോക്കിയതാ. ഒത്തില്ല അല്ലെ. കുറ്റം മാത്രം നോക്കിയിരിക്കുന്ന കേരള സോഷ്യൽമീഡിയയിലെ ഒരു കൃമി. 😂😂😂😂

  • @user-fo3ry7oq7o
    @user-fo3ry7oq7o Před 2 dny

    ഓടി - അല്ലാലൊ വന്നെ കാറിലല്ലെ

  • @user-rj3ky9pn5n
    @user-rj3ky9pn5n Před 2 dny +13

    എവിടാ സിദ്ദിഖ് ഇക്കാടെ വീട്

  • @musthafacp3188
    @musthafacp3188 Před 2 dny

    മരണ വാർത്ത അറിന്നാൽ എന്തിനാ ഓടി ഷോ വർക്ക്‌ നടത്തിയിട്ടൊക്കെ വരുന്നത് മരിച്ച ആൾ എണീക്കും എന്ന് വിചാരിച്ചടാണോ മരണത്തിൽ ദുഃഖം രേഖപെടുത്തുന്നു 😥

  • @anilmathew3996
    @anilmathew3996 Před 2 dny

    കാറ് ഇടിക്കാതെ ഇരിക്കാൻ ഓടി മാറിയതിനാണോ

  • @arifaa5167
    @arifaa5167 Před 2 dny

    ടിനി ടോം ഓടിയെത്തിയപ്പോൾ എന്ത് സംഭവിച്ചു.. 🤔 അതും koodi പറഞ്ഞിട്ട് പോ

  • @Hello-ov1xc
    @Hello-ov1xc Před 2 dny

    മൊത്തം ബ്ലോക് ആക്കി

  • @dilavumt3230
    @dilavumt3230 Před 2 dny +1

    DRAMA ON NON SUTABLE PLACE

  • @naoufalch9567
    @naoufalch9567 Před 2 dny

    Mayath slima pidichudea ? Humma skdana

    • @naoufalch9567
      @naoufalch9567 Před 2 dny

      Marichavere jivippikunna slima avidea poyi chennagal vidikallkum ibles

    • @naoufalch9567
      @naoufalch9567 Před 2 dny

      Chadagu aki 🔥kathichal madiyakumo?silma

  • @RajanRamakrishnan-vm5tv

    Tini kku vaddi kuda pidikkunnavantta okka. Oru kariyam. 😂😂😂😂😂😂😂

  • @sasidharamenon2366
    @sasidharamenon2366 Před 2 dny

    Ithu thonnivasam

  • @JOSHNAVEEN
    @JOSHNAVEEN Před 2 dny +4

    Ivante oru ahankaram. Sharukh Khan polum itrayum gamayilla 🤣🤣🤣🤣🤣 RIP 🙏🙏🙏🙏🙏

  • @shijask630
    @shijask630 Před 2 dny

    Enthu kolam vandi😂

  • @MohamedAli-vq5qz
    @MohamedAli-vq5qz Před 2 dny

    Avante vandi

  • @abrahamkpn7988
    @abrahamkpn7988 Před 2 dny

    This is over acting

  • @user-wi4uj1pw3c
    @user-wi4uj1pw3c Před 2 dny +2

    I don't know y u r giving such a high light of this matter ya,he is son one of the great actor in south india siddique bhai,but he is not a actor n anything to known public

    • @aaro7788
      @aaro7788 Před 2 dny +1

      And who tf r you to share your opinion?? Oh a self proclaimed nair polayadi?? Grow up..using caste name as surname and barkin in places where you are not at all invited

  • @Vamikkutty-st6to
    @Vamikkutty-st6to Před 2 dny +2

    Bike il varavunnathe ullu,,e balya Vandi oke eduthu engota...road block cheyyaruthe..

    • @theone9648
      @theone9648 Před 2 dny

      ശരിയാ. സൗകര്യപരമായ യാത്രക്ക് വേണ്ടി സ്വന്തം ക്യാഷ് മുടക്കി വാങ്ങിയ കാർ വീട്ടിലെ പോർച്ചിൽ ഇട്ടിട്ട് ഈ മഴയത്ത് bikel വരണം. അടിപൊളി.😂😂😂😂
      പുള്ളി വണ്ടി അങ്ങനെ പാർക്ക് ചെയ്തത് ശരിയായില്ല. പക്ഷേ ഇത് എജ്ജാതി അഭിപ്രായം 😂😂😂😂

  • @matrixff600
    @matrixff600 Před 2 dny +4

    Podamayare

  • @baijumathew1721
    @baijumathew1721 Před 2 dny +1

    ഇത് എന്ത് കോപ്രായമ കാട്ടിയത്.

  • @user-qq9oy6kg1j
    @user-qq9oy6kg1j Před 2 dny +1

    ഏത് പണക്കാരന്റെ മക്കളായാലും ശരീരം ഇളകി അധ്വാനികണം വിയർക്കണം എക്സയ്‌സ് ചെയ്യണം അല്ലെങ്കിൽ ബ്ലഡ് ഓട്ടം ഇല്ലാതെ ജീവൻ നിലച്ചു പോകും പോകും

    • @maneeshmadhanan174
      @maneeshmadhanan174 Před 2 dny +4

      ആളൊരു വയ്യാത്ത കുട്ടി ആയിരുന്നെടോ.... 😏

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 dny +1

      Asugham ulla makananu
      Mandaaa ...

    • @fsdreamz8992
      @fsdreamz8992 Před 2 dny

      onum ariyathe vaye toniyath vilich parayaruth..aa kutti vayyatha kutti aado..!!!

    • @123rywhus
      @123rywhus Před 2 dny

      കഷ്ട്ടം 😢

    • @bijugeorge6200
      @bijugeorge6200 Před 2 dny

      എന്തുവാടേ?

  • @user-et2cj4ow1h
    @user-et2cj4ow1h Před 2 dny

    maranam ath dukam anu

  • @user-cf3kp8ez3b
    @user-cf3kp8ez3b Před 2 dny

    ലോകാത്ഭുതം വല്ലതും സംഭവിച്ചോ😮😮😮😮

  • @manoja3161
    @manoja3161 Před 2 dny

    എന്റേയും ഞമ്മടെ മരുമകന്റെയും പേരിൽ ആദരാഞ്ജലികൾ ഇപ്പോൾ വരും,,,,,
    ഇന്നലെ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരു ജവാന് കിട്ടാത്ത ഒരു അനുശോചനം സിദ്ദിക്കിന്റെ മകന് കിട്ടും,,,,, വേണേൽ പത്ത് ലക്ഷം രൂപയും ഞമ്മടെ മുക്കിയ മന്ത്രി പ്രഖ്യാപിക്കും

  • @Kakka145
    @Kakka145 Před 2 dny

    മീ ടൂ കുട്ടി ചത്

  • @muhammadrafirafi2739
    @muhammadrafirafi2739 Před 2 dny

    Ravilee 2 ennam vittannu tonunnu