Ishq pookkunnaഇഷ്‌ഖ് പൂക്കുന്ന|malayalam sufi song| kappad brothers song |km|asif kappad |abu thahir

Sdílet
Vložit
  • čas přidán 29. 08. 2024
  • Lyrics : KM Kinashery
    Singers : Asif Kappad,Abu Thahir
    BGM Iqbal kannur
    Direction : Jaleel bai Areekad
    Dop : cut: Salim Mannarkad
    👇👇 Click to Watch More videos 👇👇
    👉നബി പ്രാണ നബി നൂറേ നബി
    • nabi nabi prana|നബി നബ...
    👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
    • ഖുർആൻ തബ്ലീഗ് റസൂലില്ല...
    👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
    • Ente ida nenjil |എന്റെ...
    👉മുത്ത് റസൂലെ വാ
    • muth rasoole vaa|മുത്ത...
    👉Umar kazi thurannoru |Newmalayalam soofi son
    • umar kazi thurannoru|n...
    Let's Connect
    Facebook ▶ / kappad.brothers
    #madhsong2024 #madhsong #ishkpookkunna #newkawaii
    #ajmeer #ajmeersongmalayalam #rajab
    #ajmeersharif #kwaja #ishq #sufisam
    #sufisongmalayalam #kappadbrothers #nabidinam2024 #asifkappad #madhsong #viralsong #islamicsong #meeladsong2024 #bestislamicsongs#sufisong #sufisong #mappilappat #kannurshareef #asifkappad #sufisong # #sulaikhamanzil #newmalayalamsong #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef##flowerscomedy #kondottikkaran #muneerkinashery#thanseerkoothuparamb#prabashanam #viralsongs #Ishqpookkunna #km|asif #noushadbaqaviSong #nabinabi #nooreajmeer #shihabchotturlive
    #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery 3 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #asifkappad #newmalayalamsong #kappadbrothers #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newmappilasongs #mansoorputhanathani #shihabchottur #shortviral #shortsongstatus #thwaha thangal #arivinnilaavu #thasavvuf #madavoorkhafila #rahmathullaquasimi #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollam #newhit #naseebvalanchery #abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #premambajanam #raoofaakod #kvusthad #thwareekath #asifkappad #sufisong # #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef##flowerscomedy #kondottikkaran #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufi song#sameer bincy#kh thanoor song# flowers comedy#new malayalam song#hit malayalam song#thwaha thangal# arivin nilaavu#/thasavvuf/madavoor khafila#rahmathulla quasimi#mallu travaller#kmsong#muneer kinashery#asifkappadhits#kannurshareef#shafi kollam new hit#naseeb valanchery#abid vayikkadavu#saji millenium#ashkar peringery#mansoor puthanathani#premam#premam# bajanam# raoof aakod#kv usthad#thwareekath#nabi nabi #noore ajmeer# shihab chottur live#shihab chottur#shahabazaman #hajj2023 #mecca #newmappilasongs #sufisong #hit #thoppi #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong # #muneerkinashery #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #shahabasaman #sameerbinsi #ishkerasool#മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #asifkappad #newmalayalamsong #kappadbrothers #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newmappilasongs #mansoorputhanathani #shihabchottur #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef#flowerscomedy #kondottikkaran #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufi song #sameer bincy #kh thanoor song #flowers comedy #new malayalam song #hit malayalam song #thwaha thangal #arivinnilaavu #thasavvuf #madavoorkhafila #rahmathullaquasimi #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollam #newhit #naseebvalanchery #abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #premambajanam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer #shihabchotturlive #shihabchottur
    😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..😊
    CLICK HERE TO SUBSCRIBE 👇.
    / @kappadbrothers7913
    Thanks for watching!!! 😊🙏
    / asifkappadofficial
    www.instagram.com › asif_k...
    / asif.asifkappad

Komentáře • 327

  • @MUTHNABIENTE
    @MUTHNABIENTE Před 7 měsíci +43

    ആയിരം പ്രഭാഷണങ്ങളെക്കാൾ ഫലം ചെയ്യും ചില വരികൾ
    💚 ഇഷ്‌ഖ് 💚

  • @Rafeeq991
    @Rafeeq991 Před 7 měsíci +6

    പാട്ട് ആസ്വതിച്ചുകൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് 😡
    പാട്ട് ഒരു രക്ഷയുമില്ല രണ്ടുപേരുന്നു 🔥🔥

  • @shabeeralhasani7436
    @shabeeralhasani7436 Před 4 měsíci +6

    ❤❤ഖാജായുദെ മക്കളായ ഖലീഫമാരിൽനിന്നും ഈ ഇഷഖ് വേണ്ടതുപൊലെ ആസ്വദിക്കാം❤❤❤

  • @abdhullatheef3649
    @abdhullatheef3649 Před 7 měsíci +9

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👌👍👍👍👍👍👍കലക്കീട്ടോ നാഥൻ നിങ്ങൾക്ക് രണ്ട് പേർക്കും നൽകിയ ആ ശബ്ദം നില നിർത്തിതരട്ടെ നല്ല നല്ല സൂഫി സോങ്‌സ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤💚💚💚

  • @aliashkarshamsiashkar7114
    @aliashkarshamsiashkar7114 Před 7 měsíci +19

    ആലാപന മാധുര്യം കൊണ്ട് മായാജാലം തീർക്കുന്ന പ്രിയപ്പെട്ട ഹബീബീന്റെ സ്വര ഭംഗിയിൽ രചയിതാവിന്റെ ഹുബ്ബിനെ വെളിവാക്കുന്നു അതി മനോഹരമായ ദൃശ്യ ഭംഗിയിൽ രണ്ട് പേരും ഒന്നിനൊന്ന് മികച്ചതായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @p.majeed2604
    @p.majeed2604 Před 7 měsíci +56

    നല്ല വരികൾ നന്നായി ആലപിച്ചു ഞാൻ സൂഫി സത്തെ പഠിക്കുകയാണ് ഇൻശാ അല്ലാ നന്നായി ഇഷ്ടപെട്ടു❤❤❤❤❤❤❤❤❤❤

    • @salambinibrahim496
      @salambinibrahim496 Před 7 měsíci +10

      സ്വഗതം ചെയ്യുന്നു കണ്ണൂർ വെങ്ങാടിലേക്കു ഉണ്ട് ഇഷ്‌ക് പൂക്കുന്ന ഇടം അവിടെ ഉണ്ട് ഷൈഹ് മുറബ്ബി 💕

    • @MUHAMMEDHARIS-qn2mh
      @MUHAMMEDHARIS-qn2mh Před 7 měsíci +1

      Sufi

    • @excalibur6883
      @excalibur6883 Před 7 měsíci

      ​@@salambinibrahim496vengadil eed Shaik aanaavo?

    • @MUHAMMEDHARIS-qn2mh
      @MUHAMMEDHARIS-qn2mh Před 7 měsíci +2

      Sufi

    • @hidayamahaboobi2371
      @hidayamahaboobi2371 Před 7 měsíci +2

      Sufi musings enna oru chanel und pls join us

  • @AFNASPUTHIYANGADI
    @AFNASPUTHIYANGADI Před 7 měsíci +7

    ആസിഫ്ക്ക പൊളിച്ചു ❤❤❤km. ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤അബു അടിപൊളി ❤❤❤അജ്മീർ പോയി വന്നത് പോലെ ❤❤❤മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ❤❤

  • @hishamkalathingel3010
    @hishamkalathingel3010 Před 7 měsíci +7

    മുനീർക എല്ലാ പാട്ടുകളും അടിപൊളി ആണ് യഥാർത്ഥ മുറബ്ബിയെ കിട്ടിയവർ അതിന്റെ അർത്ഥം ശെരിയായി മനസ്സിലാകും 💖🥰 പിന്നെ ഈ പാട്ടിൽ ഫസ്റ്റ് മൂഹിയുദ്ധീൻ എന്നാ പറയുന്നത് ഖ്വാജ ഉപ്പാവ മൂഹിയാദ്ധീൻ അല്ല മൂഹിനുദ്ധീൻ ആണ് വരികൾ ഇടുമുബോയും പാടുമ്പോഴും വളരെ അധികം ശ്രദ്ധിക്കണം ഇല്ലങ്കിൽ അതബ് കേടാവും പിന്നെ അഴക് അഴുകവാൻ വലിയ പണി ഇല്ല. ഇഷ്ട്ടം കൊണ്ട് മാത്രം പറഞ്ഞു എന്നുള്ളു 🙏🏻💖

  • @amrithaschanel2768
    @amrithaschanel2768 Před měsícem +1

    കാപ്പാട് സഹോദരന്മാരെ ആയിരം നന്ദി ഇതുപോലെയുള്ളപ്പാട്ടുകൾ ഇനിയും പാടണം 🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍❤❤❤❤❤❤❤❤👌👌👌👌👌👌

  • @shakkeermoochikkal6736
    @shakkeermoochikkal6736 Před 7 měsíci +12

    KM-ന്റെ വരികളിൽ കാണാം യഥാർത്ഥ അനുരാഗിയുടെ അനുരാഗം 🔥🔥🔥

  • @ajanasch2951
    @ajanasch2951 Před 7 měsíci +6

    ഷാഫിക്കയുടെ വഞ്ചകി Song പോലെ .....🎉 Supper Asif & friends

    • @saleemmp7097
      @saleemmp7097 Před 4 měsíci

      ഷാഫി ഹിന്ദി പാട്ട് കോപ്പി അടിച്ചതാണ്.

  • @user-sb6zo5yp1c
    @user-sb6zo5yp1c Před měsícem +1

    അജ്മീർ ത്തെ തങ്ങളെ ഈ റൂഹ് ഉള്ള കാലം അവിടുത്തോട് ഹുബ്ബ് ❤❤❤

  • @nishadfaisal9626
    @nishadfaisal9626 Před 7 měsíci +13

    ഏത് പാട്ടും അനായാസം കൈകാര്യം ചെയ്യാൻ അസിഫ്‌കാനെ കഴിച്ചേ വേറെ ആള് ഉള്ളു Asifkka ishttam❤

  • @Basheer.muhsina123
    @Basheer.muhsina123 Před 7 měsíci +11

    കൊല്ലം ഷാഫിയുടെ ഒരു പാട്ടിൻ്റെ ഈണം...
    ""മറ്റൊരാളിൻ്റെ വധുവായ പെണ്ണേ.... ഇറ്റ് കണ്ണീരിൽ ഓർക്കുന്നു ഇന്നും...."""

    • @ummerpkpk6833
      @ummerpkpk6833 Před 7 měsíci +3

      കൊല്ലം ഷാഫി ആ ഈണം അടിച്ചു മാറ്റിയതാ 🤣ഒർജിനൽ ഹിന്ദി സോങ് ആണ് 👍

    • @kappadbrothers7913
      @kappadbrothers7913  Před 6 měsíci

      czcams.com/video/V4aJU_jgDNo/video.htmlsi=xxq5hREIZHnQQDRH ഇതൊന്ന് കേൾക്ക്

    • @shihabthangal2065
      @shihabthangal2065 Před 5 měsíci

      അടിപൊളി മുത്തേ ❤

  • @mncreations11
    @mncreations11 Před 23 dny

    ഒറ്റവാക്കിൽ ഞാൻ പറഞ്ഞോട്ടെ പെണ്ണേ എന്ന കൊല്ലം ഷാഫി പാടിയ വരിയാണ് എനിക്ക് പെട്ടന്ന് ഓർമ്മ വന്നത്

  • @muhammedaliarshil8025
    @muhammedaliarshil8025 Před 7 měsíci +1

    ഒന്നും പറയാൻ ഇല്ല സൂപ്പർ ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പ്രദിക്ഷിക്കുന്നു ❤👍👍🔥🔥

  • @hamsahamsahamsa293
    @hamsahamsahamsa293 Před 7 dny

    ' അടിപൊളിയായിട്ടോ

  • @shakkeermoochikkal6736
    @shakkeermoochikkal6736 Před 7 měsíci +10

    ഇഷ്‌കിന്റെ സുബർകത്തിലേക്ക് കൊണ്ട് പോയി മാഷാ അല്ലാഹ് 😍😍😍 KM asifka and teams 😍✨

  • @muhsinkyz5133
    @muhsinkyz5133 Před 7 měsíci +8

    ഇഷ്‌ഖ് പൂത്തിടത്ത് സംഗമ സൽക്കാരം ഒരുക്കിടും ബാബാ..
    ഇഷ്ടമായതിൽ ശിഷ്ഠമായി km പിന്നെ
    നഷ്ടം ഞാനെങ്കിലും ലാഭം അങ്ങല്ലോ ഖാജാ
    😘🖤🥰

  • @AshiquePeruvallur
    @AshiquePeruvallur Před 7 měsíci +1

    Masha allha ഒരു രക്ഷയും ഇല്ല ഇക്ക ഉഷാറായിട്ടുണ്ട് 😍😍😍😍

  • @kabeermattulkm2369
    @kabeermattulkm2369 Před 7 měsíci +1

    ❤️❤️❤️ നല്ല വരികൾ നല്ല tone മികച്ച കമ്പോസിങ് കൃത്യമായ വോയിസ്‌ 👍🏻👍🏻👍🏻

  • @azeezchalickode735
    @azeezchalickode735 Před 2 měsíci +1

    ഉയരട്ടെ നാൾക്കുനാൾ 👍👍👏വിരിയട്ടെ അജ്മീർ പൂക്കൾ ❤️❤️❤️

  • @alarifmedia7866
    @alarifmedia7866 Před 7 měsíci +7

    വരികളിലെ മായാജാലം km ❤

  • @AshiquePeruvallur
    @AshiquePeruvallur Před 7 měsíci +1

    MASHA ALLHA ORU രക്ഷയും ഇല്ല ഇക്ക വേറെ ലെവൽ 😍😍😍😍T

  • @bilalvlogs6969
    @bilalvlogs6969 Před 7 měsíci +2

    ❤️❤️❤️ masha allahhhhhh... 🥰🥰🥰🥰

  • @user-xx5ii6sf5j
    @user-xx5ii6sf5j Před 6 měsíci +1

    Super♥️

  • @haristhikkodi1721
    @haristhikkodi1721 Před 7 měsíci +5

    മൊഞ്ചുള്ള ആലാപനത്തിലൂടെ കുളിരണിയിപ്പിക്കുന്ന ന്റെ മുത്ത് ❤❤❤❤❤❤❤❤ആസിഫ്കാ i love you bro 👏🏻👏🏻👏🏻👏🏻👏🏻
    താഹിർ bro കൂടെ കട്ടക്ക് polich ❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @unais991
    @unais991 Před měsícem +1

    Excellent

  • @jasminabdulla6275
    @jasminabdulla6275 Před 7 měsíci +1

    മാഷാഅല്ലാഹ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ

  • @imarket1679
    @imarket1679 Před 6 měsíci +1

    ആത്മ ചൈതന്യം ആത്മാവിൽ ഊട്ടി എന്ന് പാടുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നൊരു feel

  • @safiyaaboomanaf44
    @safiyaaboomanaf44 Před 7 měsíci +1

    Varikalile ishq magic❤ Asif & teamsinte prayatnam ...soooper. ..onnum parayanilla....uyarangalil athatte...🎉🎉

  • @ansarhashim9777
    @ansarhashim9777 Před 7 měsíci +2

    Masha Allah ❤super

  • @abuthahircheekod8680
    @abuthahircheekod8680 Před 7 měsíci +4

    Alhamdulillah orupaad santhosham ❤❤❤

  • @masthankurbani743
    @masthankurbani743 Před 7 měsíci +2

    ❤ ഒരുപാട് ഇഷ്ടപ്പെട്ടു ആയിരമായിരം ശുക്രിയ

  • @muhammedshabeer895
    @muhammedshabeer895 Před 7 měsíci +2

    ❤❤❤masha allah പൊളിച്ചു

  • @user-xg8dy5xo5j
    @user-xg8dy5xo5j Před 7 měsíci +1

    Masha allah ❤adipoli 👌asif polichu nale gannam❤❤❤❤❤

  • @naifavlog1558
    @naifavlog1558 Před 7 měsíci +1

    Masha allha
    മുത്തേ നന്നായി പാടി ❤

  • @salambinibrahim496
    @salambinibrahim496 Před 7 měsíci +3

    Ya ഉപ്പാവാ 💕💕

  • @afeedsha8039
    @afeedsha8039 Před 7 měsíci +3

    മാഷാ അല്ലാഹ് ....ഇഷ്കിൻ വിരുന്ന്

  • @salihmoonniyur9685
    @salihmoonniyur9685 Před 7 měsíci +1

    Humming... Ufff no words ആസിഫ്ക്ക ❤️❤️❤️❤️❤️❤️👌👌👌always🥰🥰💕💕💕💕💕💕🤝👍🏻😘😘😘

  • @qualitysaf2103
    @qualitysaf2103 Před 7 měsíci +1

    Mashaallah ❤anugharahikkatte❤

  • @shamilvakkaloor3183
    @shamilvakkaloor3183 Před 7 měsíci +1

    എത്ര കാത്തിരുന്നു എന്നറിയാവോ..❤❤

  • @Abdussalim-te5hp
    @Abdussalim-te5hp Před měsícem +1

    എന്റെ കെഎം മിന്റെ വരികൾ അതി മനോഹരം,....

  • @user-vt9st2lx6h
    @user-vt9st2lx6h Před 7 měsíci +1

    അന്ന്യായ feel... ❤️❤️❤️❤️mashaa allaahh🥰🥰🥰🥰

  • @firozsingerksd4728
    @firozsingerksd4728 Před 7 měsíci +1

    Asifka mash Allah 🎉
    Adipoli polichu 🔥🔥🔥🔥🔥🔥

  • @FFGAMER-pu7pz
    @FFGAMER-pu7pz Před 7 měsíci +2

    Super super Masha allhah

  • @khaliduvatakara9142
    @khaliduvatakara9142 Před 7 měsíci

    മാഷാ അല്ലാഹ് ആസിഫെ നല്ലസോങ് ഒരുപാട് ഇഷ്ട്ടായി സൂപ്പർ

  • @banubanu4958
    @banubanu4958 Před 7 měsíci +2

    👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👑👑👑കിരീടം അണയിക്കേണ്ട സുൽത്താൻ ആസിഫ്ക്ക രണ്ട് പേരും polichu

  • @sulaimans1431
    @sulaimans1431 Před 7 měsíci +1

    Njan sufi songukal kettum aswadichum thudangiyath.
    Malappuram jillayil pandikkad khajabad ulla Shikh basheerudheen Hazrath chishti swabiri. Mahanumayi banthapedan thudangiya sheshamanu. Alhamdulillah. Khajabad pandikkad. Basheerudheen hazrath chishti

  • @user-ol7pw4fx8o
    @user-ol7pw4fx8o Před 7 měsíci +1

    Km varekalum asefumsankavum balara nannayettund khaja thangal porutham thatta ameeen yarabbal alameen sondhan vavad,🥰🥰🥰🥰💯💯💯💯💯💚💚💚💚🌹🌹🌹🌹🌹🌹🌹🌹

  • @faisalnadapuram1385
    @faisalnadapuram1385 Před 7 měsíci +2

    Asif bro എന്തൊരു ഫീൽ😍😍😍😍😍😍🥰💕🥰💕🥰💕🥰

  • @hadhiyaharis308
    @hadhiyaharis308 Před 7 měsíci +1

    ❤️❤️❤️👍👍മാഷാ അള്ളാആസി മുത്തേ സൂപ്പർഎല്ലാവരും

  • @munnakappad1020
    @munnakappad1020 Před 7 měsíci +1

    Good work usharayik

  • @shoukathali55
    @shoukathali55 Před 7 měsíci +1

    Mashaallah 👌👌superb 👏👏💐💐♥️♥️

  • @muzicwold331
    @muzicwold331 Před 7 měsíci +3

    Mashaallah ❤

  • @butterfly5445
    @butterfly5445 Před 7 měsíci +1

    Ottavakil nja. Paranjote shafikante athe eenam nalla varikal masha allah

    • @ishk520
      @ishk520 Před 7 měsíci +1

      മോനെ അതാഅുള്ളക്കാൻ്റെ പാട്ടിൻ്റെ ഈണമാ അല്ലാതെ ഷാഫി കൊല്ലത്തിൻ്റെ തല്ല😅

  • @abdurumuttichur3344
    @abdurumuttichur3344 Před 6 měsíci +1

    സൂപ്പർ വോയ്സ് തകർത്തു മുത്തേ മാഷാ അള്ള

  • @adhilvava6212
    @adhilvava6212 Před 7 měsíci +1

    നല്ലൊരു കൂട്ട് ❤️❤️

  • @ismayilmarakkarismayilmara67
    @ismayilmarakkarismayilmara67 Před měsícem +1

    Sarkkar haqqani peer zindabad 💚💛

  • @MuhammadAslam-py3uz
    @MuhammadAslam-py3uz Před 7 měsíci +2

    Mashallah ❤

  • @kunhiahmedkunhiahmed9790
    @kunhiahmedkunhiahmed9790 Před 7 měsíci +3

    MashaAllah

  • @manafayiroormanafayiroor4607
    @manafayiroormanafayiroor4607 Před 7 měsíci +1

    👍🏻👍🏻👍🏻👍🏻സൂപ്പർ

  • @shahajazzworld
    @shahajazzworld Před 7 měsíci +1

    Asifka new work 🥰🥰👍👍

  • @RK4u
    @RK4u Před 2 měsíci +1

    🤝👍🏻👍🏻👍🏻❤️❤️❤️

  • @shareefab9254
    @shareefab9254 Před 7 měsíci +1

    അറിവില്ലാത്തവർക് ഇതൊരു പാട്ട് മാത്രമാണ് അറിയുന്നവർക് ഇദൊരു ഇബാദത്താൻ

  • @user-ti8oo9pq9e
    @user-ti8oo9pq9e Před 7 měsíci +1

    مبروك ❤❤❤

  • @maimunamammu5107
    @maimunamammu5107 Před 7 měsíci +2

    Masha allah❤ nice

  • @shoujathk1775
    @shoujathk1775 Před 7 měsíci

    Masha Allah ❤

  • @remixmusicband570
    @remixmusicband570 Před 7 měsíci +1

    Nice asifka thahir 🔥

  • @assu4missu
    @assu4missu Před 7 měsíci +1

    Ishqe Ajmeer♥️🥰

  • @Kunhinileshwar
    @Kunhinileshwar Před 7 měsíci

    Super❤

  • @haneefbambrani
    @haneefbambrani Před 7 měsíci +1

    woooow super❤❤❤

  • @sadiqperambra8872
    @sadiqperambra8872 Před 7 měsíci +1

    Asif &Abuthahir 💐🥰❤️

  • @Sajeer_richus
    @Sajeer_richus Před 7 měsíci +1

    Ma sha Allah ❤❤❤

  • @shareefem3116
    @shareefem3116 Před 7 měsíci +3

    അൽഹംദുലില്ലാഹ് 🥰

  • @shanavas9171
    @shanavas9171 Před 7 měsíci +2

    ഇഷ്ക് പൂക്കുന്ന സ്ഥലം മദീനയാണ്

    • @user-kf4xl7ey6h
      @user-kf4xl7ey6h Před 7 měsíci

      Thenney

    • @eternallove3867
      @eternallove3867 Před 3 měsíci

      മദീനതന്നെആണ് അജ്മീർ😊

    • @user-sb6zo5yp1c
      @user-sb6zo5yp1c Před měsícem

      അയ്യോ അറിഞ്ഞില്ല പറഞ്ഞത് നന്നായി

  • @AjmeerSanchari
    @AjmeerSanchari Před 7 měsíci

    കാത്തിരിപ്പിന് ഒടുവിൽ...
    അൽഹംദുലില്ലാഹ്

  • @muhammedsiyad3234
    @muhammedsiyad3234 Před 6 měsíci +1

    Masha allah ❤❤❤super🎉🎉🎉

  • @bincybiju1280
    @bincybiju1280 Před 7 měsíci +1

    Masha allha❤

  • @user-xx5ii6sf5j
    @user-xx5ii6sf5j Před 6 měsíci +1

    👍👍♥️♥️

  • @adhilvava6212
    @adhilvava6212 Před 7 měsíci +1

    Abu polichu🔥🔥🔥

  • @shajidm2008
    @shajidm2008 Před 7 měsíci

    Very nice

  • @kollamsh
    @kollamsh Před 7 měsíci +1

    Masha allaha ❤ nice song dear asif❤

  • @shihabpandimutam5005
    @shihabpandimutam5005 Před 7 měsíci +1

    മാഷാ അല്ലാഹ്❤❤❤❤❤🎉

  • @asharafk6286
    @asharafk6286 Před 7 měsíci +1

    Super🌹

  • @AshkarPayyoli1
    @AshkarPayyoli1 Před 7 měsíci +1

    മനോഹരം ❤️

  • @jamsheetrucklifeinsaudiara9047
    @jamsheetrucklifeinsaudiara9047 Před 7 měsíci +1

    Super

  • @shajivava8078
    @shajivava8078 Před 7 měsíci +1

    വരികൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന എന്റെ ചങ്കെ പറയാൻ വാക്കുകൾ ഇല്ല അപാര ലിറിക്‌സും

  • @anchukasaragod
    @anchukasaragod Před 7 měsíci +1

    🥰❤❤ikaa

  • @hayahharis4217
    @hayahharis4217 Před 7 měsíci +1

    മാഷാ അല്ലാഹ് 👍🏻

  • @SirajMk-ib9rz
    @SirajMk-ib9rz Před 4 měsíci +1

    Supar

  • @SakeerHusainAt
    @SakeerHusainAt Před 22 dny

    👍👍❤️❤️❤️

  • @muhammadmammumammu6104
    @muhammadmammumammu6104 Před 7 měsíci

    ഒരുപാട് ഇഷ്ട്ടം ആയി ഈ sog....

  • @moideenkoyakoya3190
    @moideenkoyakoya3190 Před 7 měsíci

    Massallllamaassàalla

  • @Abuamir_1
    @Abuamir_1 Před 7 měsíci

    Super singing aassiiiii

  • @MemiAc-tt3ke
    @MemiAc-tt3ke Před 3 měsíci +1

    ❤️❤️

  • @ShahulShahulHameed-nw7qe
    @ShahulShahulHameed-nw7qe Před 7 měsíci +1

    Mashaa allah

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu Před 7 měsíci +7

    Lyrics:Muneer kinasheri ❤🎉

  • @Wisdomsupply-f1y
    @Wisdomsupply-f1y Před měsícem +2

    Njan evare neritt kandittund shornur uroosinn❤

  • @shameerummar6145
    @shameerummar6145 Před 7 měsíci

    വന്നു എന്റെ ആ പഴയ മുത്ത് full on full power ഇൽ ❤❤❤