Video není dostupné.
Omlouváme se.

ഇത്രയും കുറഞ്ഞ വിലയിൽ 5G ഫോൺ !! || Realme 8 5G Malayalam Unboxing.

Sdílet
Vložit
  • čas přidán 21. 04. 2021

Komentáře • 1K

  • @FahadibrahimCK
    @FahadibrahimCK Před 3 lety +1697

    എല്ലാം വീഡിയോസ് കാണും ഒന്നും വാങ്ങാൻ പറ്റാത്തവർ ഇണ്ടോ ❤😍🔥

    • @anchuanchu4951
      @anchuanchu4951 Před 3 lety +13

      full bejaar bai

    • @mallu2gamer337
      @mallu2gamer337 Před 3 lety +11

      Undu

    • @achukoliyat9847
      @achukoliyat9847 Před 3 lety +10

      Aaa und

    • @misiriyamisiri8306
      @misiriyamisiri8306 Před 3 lety +10

      Athe cashila

    • @thugofstars912
      @thugofstars912 Před 3 lety +10

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ ഇവിടെ🥺 അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് ആണ് 😂.....

  • @anusreemedias9176
    @anusreemedias9176 Před 3 lety +184

    മൊബൈൽ വാങ്ങൻ പൈസ ഇല്ലെങ്കില്ലും അതു ആരെങ്കിലും unboxing ചെയ്യുമ്പോ അതു കാണുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ ❤❤❤

  • @vishnu.rvishnu3584
    @vishnu.rvishnu3584 Před 3 lety +204

    ഇന്ത്യയിൽ ഫോൺ ഇറക്കുന്ന ദിവസം തന്നെ അതു ഏത് ഫോൺ ആയാലും അപ്പോൾ തന്നെ നമ്മുടെ മുമ്പിൽ എത്തിക്കുന്ന ജയരാജ്‌ ഏട്ടന് ഒരു ബിഗ് താങ്ക്സ് ❤😍

  • @you2bersfansclub84
    @you2bersfansclub84 Před 3 lety +90

    റിയൽമീ📱 ഉപയോഗിക്കുന്നവർ ഉണ്ടോ ❤

    • @KishanJp
      @KishanJp Před 3 lety +2

      Bro Njan ende channel il Pink Whatsapp ine Kurichu video Cheythittundu onnu nokkane 😅

  • @nishadpattambi8024
    @nishadpattambi8024 Před 3 lety +41

    താങ്കളെ പോലെ ഉള്ള യൂട്യൂബ് വ്ലോഗ്ഗേർസ് കോവിഡ് എന്ന മഹാമേരിയെ കുറിച്ചുള്ള ജാഗ്രതയും പ്രതിരോധവും ജനങൾക്ക് മുൻപിൽ ഒരു അവോരനസ്സ് എന്നനിലയിൽ ഈ വക വിഡിയോകൾക്ക് മുന്നേ ഒരു ഇൻട്രോ എന്ന നിലക്ക് അവതരിപ്പിക്കണം .. സാമൂഹികപ്രതിബാ ദ്ധ്യ്ത ഒരു വ്ലോഗർ എന്ന നിലക്ക് താങ്കളിൽ ഉൾപ്പെടെ നിശിബ്ദ മാണെന്ന് ഓർക്കുക ..
    (അഭിപ്രായം തികച്ചും വ്യക്തിപരം ..ക്ഷമിക്കുമല്ലോ ..?)

  • @_nv_creation_
    @_nv_creation_ Před 3 lety +344

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..!!❤️❤️🔥

    • @thugofstars912
      @thugofstars912 Před 3 lety +5

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ ഇവിടെ🥺 അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് ആണ് 😂.....

    • @atruthseeker4485
      @atruthseeker4485 Před 3 lety +2

      sthiram comment

    • @muhammedbilal4.c246
      @muhammedbilal4.c246 Před 3 lety +1

      Und

    • @NoVanity0999
      @NoVanity0999 Před 3 lety +1

      enneyum onn support cheyy guyss

    • @kindhearted_naughtyhumanit1113
      @kindhearted_naughtyhumanit1113 Před 3 lety +1

      Ondey

  • @hiran_das
    @hiran_das Před 3 lety +342

    ജയരാജേട്ടൻ്റെ എല്ലാ വീഡിയോ കാണുമ്പൊളും IQOO 7 എന്ന ഫോണിൻ്റെ ad വരുന്നവർ like അടിച്ചിട്ട് പോയാ മതി😂
    👇

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ Před 3 lety +1

      IQOO ara company aanu

    • @ncmphotography
      @ncmphotography Před 3 lety +1

      ഞാൻ edaanirikkayirunnu കമൻ്റ് 😁😉 3ദിവസം ആയി ഇത് തന്നെ

    • @iama7261
      @iama7261 Před 3 lety

      @@__p_r_a_n_a_v___k__p_ vivo aanu broh

    • @NoVanity0999
      @NoVanity0999 Před 3 lety

      enneyum onn support cheyy guyss

    • @anshi6053
      @anshi6053 Před 3 lety +2

      Dual chip aan🔥

  • @FunnyTv-gn6sr
    @FunnyTv-gn6sr Před 3 lety +8

    Lcd display നല്ലത് ഫോൺ താഴെ വീണു പൊട്ടിയാൽ LED DISPLAY ക്ക് മറ്റൊരു ഫോൺ വാങ്ങുന്ന വില നൽകേണ്ടി വരും

  • @abdulbasith_ABA
    @abdulbasith_ABA Před 3 lety +6

    ഇവിടെ 5g നെറ്റവർക്ക് ഒക്കെ സെറ്റ് ആവുബോയേക്കും ഇതിലും കിടു ഫോണുകൾ മാർക്കറ്റിൽ ലഭിക്കും ഇപ്പോൾ യൂസ് ചെയുന്ന ഫോണ് തന്നെ യൂസ് ചെയുക 5ജി സെറ്റ് ആവുമ്പോൾ ഫോണ് വാങ്ങുക അതാണ് നല്ലത് പുതിയ മോഡൽ കിട്ടും ഇപ്പോൾ വാങ്ങി വച്ചാൽ അത് പഴയ മോഡൽ ആകും

  • @munavvirom1310
    @munavvirom1310 Před 3 lety +52

    Realme ishttaam......🤩🤩🤩🤩🤩

  • @mohammedsinanmk6334
    @mohammedsinanmk6334 Před 3 lety +92

    സ്ഥിരം ലൈക് ചോദിച്ചിട്ടും കിട്ടാത്തവർ ഉണ്ടോ ?

    • @KishanJp
      @KishanJp Před 3 lety +4

      😂. Bro Njan ende channel il Top 5 Best Smartphones Under 10K inde video cheythittundu thalpparyam undenkil onnu nokkane

  • @channelchatterdps
    @channelchatterdps Před 3 lety +18

    Realme Kerala Brand Ambassador ❣️❣️

  • @DailyDoseKerala
    @DailyDoseKerala Před 3 lety +9

    I am very satisfied to have realme 3 Pro really good performance and good battery life really an efficient phone I like realme phones ❤️

  • @maincontender6244
    @maincontender6244 Před 3 lety +11

    Notification kandu pinne onnu nokkila eguponnu❤️❤️

  • @saikamalsnair
    @saikamalsnair Před 3 lety +9

    ഞാൻ നോക്കിയിട്ട് ഈ ഫോണിൽ 5G support ഉണ്ടെന്നുള്ളതും അതുപോലെ ഇതിന്റെ design nalla അടിപൊളിയുമാണ്

  • @dhaneeshsimonangamaly
    @dhaneeshsimonangamaly Před 3 lety +24

    ജയേട്ടന്റെ ഒരു സ്ഥിരം പ്രേക്ഷകൻ 🥰👌👌👌👌👌👌👌👌

  • @prijolegend4096
    @prijolegend4096 Před 3 lety +45

    DARE TO LEAP ഈ Mobile - ൽ കാണാനില്ല , എന്ന് വെച്ചാൽ ഇനിയെങ്ങാനും കയ്യിൽ നിന്നും LEAP ആയാൽ പണി പാളി എന്നർത്ഥം 😀😀😀

    • @NoVanity0999
      @NoVanity0999 Před 3 lety +1

      enneyum onn support cheyy guyss

    • @malluboy559
      @malluboy559 Před 3 lety +2

      Dare to leap enne ezhutiyate kanan borre ayyirunnu

    • @prijolegend4096
      @prijolegend4096 Před 3 lety

      @@malluboy559 Hmmm athum Correct Aa 🙄🙄

    • @jaisonjjoshua
      @jaisonjjoshua Před 3 lety

      enik ishttamayirunnu dare to leap ennulla ezhuth...neril kanumbo especially 8 pro black clor model..

  • @mensoutfitz6031
    @mensoutfitz6031 Před 3 lety +12

    GIVEAWAY winner ne select cheyunnilleeee💥💥🔥🔥

  • @robinthomas9392
    @robinthomas9392 Před 3 lety +3

    അത്യം തൊട്ട് ഉള്ള unboxing ചെയ്യണം കവർ ഒക്കെ പൊട്ടിച്ച് ഉള്ള unboxing ആണ് എല്ലാവർക്കും ഇഷ്ടം എനിക്കും ഇഷ്ടം അതാണ് 😍😍😍

  • @abijithsnair6300
    @abijithsnair6300 Před 3 lety +1

    അല്ലേലും റെഡ്മിയെ അപേക്ഷിച്ചു realme യുടെ face&fingerprint ലോക്ക് വളരെ വേഗത്തിൽ തന്നെ അൺലോക്ക് ആകുന്നുണ്ട് അത് പൊളിയാ. എന്റെ ഫോൺ realme 5 pro ആ ഞാൻ ഉപയോഗിക്കുന്നെ 2 വർഷം ആകുന്നു ഇപ്പോളും നോ സീൻ മൊത്തത്തിൽ പെർഫെക്ട് 💪🥰

  • @bibscreations4976
    @bibscreations4976 Před 3 lety +2

    റിയൽമിയുടെ ഈ ഫോൺ ഈ ചാനലിൽ വരുമെന്ന് ഉറപ്പായിരുന്നു.. പ്രതീക്ഷിച്ചപോലെ തന്നെ വീഡിയോ എത്തി.. ഏതായാലും കലക്കി ജയരാജേട്ടാ!!!😍❤️💯

  • @pc.hameedpc.hameed7961
    @pc.hameedpc.hameed7961 Před 3 lety +8

    Super പൊളിച്ച്
    എന്ത് ചെയ്യാനാ .നയാ പൈസയില്ല കയ്യില് നയാ പൈസയില്ല..,.

  • @anoopcr713
    @anoopcr713 Před 3 lety +1

    5G ഉണ്ട്‌ എന്ന് ഒഴിച്ചാൽ ബാക്കി ഒന്നും അത്ര നല്ല്തയി തോന്നുന്നില്ല
    ഇന്ത്യയിൽ ഇപ്പോൾ ഒന്നും 5G വരാത്ത പക്ഷം ഈ ഫോൺ നല്ല്തയി തോന്നുന്നില്ല
    So ഇതുലും better real me 8 ആണ്
    super amoled disply😍
    64 mp cam, 30 watt fast charging😍
    at same price🔥

    • @KishanJp
      @KishanJp Před 3 lety +2

      Athe bro 5G kku iniyum samayam undu. Bro Njan ende channel il Top 5 Best Smartphones Under 10K inde video cheythittundu thalpparyam undenkil onnu nokkane

    • @anoopcr713
      @anoopcr713 Před 3 lety

      @@KishanJp 👍

  • @adithyanthankachan6511
    @adithyanthankachan6511 Před 3 lety +5

    ജയരാജ് ഏട്ടൻ video kandu Redmi note 10 pro മേടിച്ചു 😍🔥 ഈ വീഡിയോ കിടുക്കി 🔥❤️

    • @Farzeen199
      @Farzeen199 Před 3 lety +1

      Engine und redmi note 10 Reply

  • @arshkamarudeen4811
    @arshkamarudeen4811 Před 3 lety +7

    Jayarajettan poliyalle guys 💕🤗

  • @lachu8408
    @lachu8408 Před 2 lety +4

    Realme 8 5 g use cheyunavar indo

  • @elbeeskabraham211
    @elbeeskabraham211 Před 3 lety +3

    നോട്ടിഫിക്കേഷൻ വന്നു👌
    വീഡിയോ കണ്ടു🤩
    ലൈക്‌ ചെയ്തു👍
    ജയേട്ടൻ ഇഷ്ടം ❤❤❤😍😍
    ജയേട്ടാ 1800ൽ താഴെ നിൽക്കുന്ന ഒരു smart band പറഞ്ഞു തരാമോ മേടിക്കാൻ വേണ്ടിയാ
    M31 മേടിച്ചത് ചേട്ടന്റെ വീഡിയോ കണ്ട ശേഷമാണ്..

  • @emptylivefaize
    @emptylivefaize Před 3 lety +5

    റിയൽമി ശെരിക്കും ഒരു റിയൽ തന്നെയാ ❤❤ റിയൽമി ഇഷ്ട്ടം.. ❤❤

  • @ratheeshkollam1234
    @ratheeshkollam1234 Před 3 lety +5

    ജയരാജ്‌ bro യുടെ presentaion Nice... ലളിതമായ രീതിയിൽ സംസാരിക്കുന്ന ചേട്ടന് എന്റെ എല്ലാവിധ ആശംസകൾ...

  • @adee.a.b
    @adee.a.b Před 3 lety +21

    Ad വരാതിരിക്കാനും ക്ലാരിറ്റി ആയിട്ട് കാണാനും വേണ്ടി വീഡിയോ download ചെയ്തു .......
    എന്നിട്ടും iqoo ന്റെ ad വന്നു.....🙄🙄

  • @V4UCR
    @V4UCR Před 4 měsíci

    പണ്ട് നിങ്ങളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ ഈ ഫോൺ വാങ്ങുന്നത്..... ഇപ്പോഴും ഞാൻ ഈ ഫോണിൽ നിന്നും ആണ് ഈ കമന്റ്‌ ഇടുന്നതും..... I am still satisfied with this phone with the performance❣️😍🔥

  • @jithinms8921
    @jithinms8921 Před 3 lety +1

    ഈ വീഡിയോ കണ്ട് ഞാൻ ഈ ഫോൺ എടുക്കാണ് within 5 days സാധനം കയ്യിൽ കിട്ടും..😍
    8gb Variant...😍

  • @hyyujubr6579
    @hyyujubr6579 Před 3 lety +8

    Ithra pwli aayt malayalathill specsm unbox cheyyana youtuber illa....💥💥💖

  • @Cbeee77
    @Cbeee77 Před 3 lety +5

    *realme 8 5G / Realme 10(pro)* _wich is the better???_

  • @performingtechvlogs9747
    @performingtechvlogs9747 Před 3 lety +17

    Vera Level ❤️😍😍

  • @evanichu2020
    @evanichu2020 Před 3 lety +13

    ജയരാജ് ചേട്ടൻ എവിടെയോ അത്യാവശ്യം ആയി പോവാൻ നേരത്ത് എടുത്ത വീഡിയോ പോലെ തോന്നിയവർ?

  • @asstudio8199
    @asstudio8199 Před 3 lety +17

    Super pricing.Realme 8 5G powlikum🔥🔥🔥

    • @sajeshak3346
      @sajeshak3346 Před 3 lety +1

      ഈ വീഡിയോക്കി എനിക്ക് സൗണ്ട് കേൾക്കാൻ പറ്റുന്നില്ല. എന്റെ ഫോണിന്റെ കുഴപ്പമാണോ

    • @asstudio8199
      @asstudio8199 Před 3 lety +1

      @@sajeshak3346 yes

  • @shafeek_sk_2.078
    @shafeek_sk_2.078 Před 3 lety +7

    Realme uyir❤️

  • @liyakath_liya
    @liyakath_liya Před 3 lety +1

    പരാതി പരിഹരിച്ചത് ശരി തന്നെ ..5g വന്നു..പക്ഷെ nice ആയി amoled display കളഞ്ഞു. ഇതിലും ഭേദം Narzo30 പ്രോ ആണ് Dimensity 800u

  • @adithalam
    @adithalam Před 3 lety +6

    Thank you❤ for up to date updates

  • @bibinbmathew1451
    @bibinbmathew1451 Před 3 lety +3

    ജയ്രാജേട്ടാ പൊളിച്ചു 🥰🥰👏👏👏👏

  • @athulrajattingal
    @athulrajattingal Před 3 lety +6

    Price oru rakshamilla pakshe
    Speaker 😔
    Lcd 😔

  • @sunojznorthland1802
    @sunojznorthland1802 Před 3 lety +2

    Poket kaaliyakkathe Realme 8 5G pwoli👍

  • @afsalafzy2168
    @afsalafzy2168 Před 3 lety +7

    Please ennik oru phone vangi tharumo please .😭😭😭😢😢😢😢😢

  • @grmyt
    @grmyt Před 3 lety +3

    *പൊളിയെ ജയരാജേട്ടാ 💥*

  • @ncmphotography
    @ncmphotography Před 3 lety +4

    Note 10 5G series വരട്ടെ😉
    8GB/128 5g യില് ഈ വിലക്ക്
    പറ്റിയതാണ്👍

    • @rahulkrishnan444
      @rahulkrishnan444 Před 2 lety

      Realme 8, 5g വെറും പന്ന ഫോൺ ആണ്. വാങ്ങരുത്

  • @rahuls9085
    @rahuls9085 Před 3 lety +2

    Realme1 ipozhum use chayunna njan..❤️

  • @shivanc3409
    @shivanc3409 Před 3 lety +1

    Njn adhyan vangan theerumaanicha phone anne ipo Venda vechu kure poraymagal ind 8pro edukkam 😘😘💝

  • @MathRoot
    @MathRoot Před 3 lety +4

    5G സംവിധാനം ഇന്ത്യയിലെത്താൻ ഇനിയും ചുരുങ്ങിയത് 5 വർഷമെങ്കിലും എടുക്കും. അപ്പോഴേക്കും ഈ ഫോണ് നിലനിൽക്കുമോ എന്നു ചിന്തിച്ചിട്ടു വാങ്ങിക്കുന്നതല്ലേ സുഹൃത്തെ നല്ലത് 😊

  • @thugofstars912
    @thugofstars912 Před 3 lety +7

    എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ ഇവിടെ🥺 അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് ആണ് 😂.....

  • @marshy69h
    @marshy69h Před 3 lety +2

    Videos ellaathinu nalla quality always ❤︎❤︎❤︎

  • @carguy_sk
    @carguy_sk Před 3 lety +2

    Design Realme 8 നെ കാളും കൊള്ളാം

  • @abdullasahal3320
    @abdullasahal3320 Před 3 lety +8

    ജയരാജേട്ടാ video shake ആവുന്നുണ്ട് ❗️❗️❗️❗️

  • @jinumurali9872
    @jinumurali9872 Před 3 lety +3

    Chettayi 20,000 below range best phone review cheyamo

  • @jobiljose4237
    @jobiljose4237 Před 3 lety

    മികച്ച വില എന്ന് പറയാൻ പറ്റില്ല . 5 G ഉണ്ട് എന്നെരു പ്രത്യയകത മാത്രമേ ഇതിനള്ളു . ബാക്കിയെല്ലാം മറ്റ് ഫോണുകളെ വെച്ച് നോക്കുമ്പോൾ വളരെ മോശമാണ് .

  • @zagfaraan
    @zagfaraan Před 3 lety +1

    Realme 8 5g യുടെ charging tym എത്ര എടുക്കും.fast charger ആണോ..ആരെങ്കിലും reply തരണേ...

    • @kaalancoc4596
      @kaalancoc4596 Před 3 lety +1

      The phone supports 18W fast charging. took 2 hours and 23 minutes to charge from 0 to 100%

    • @zagfaraan
      @zagfaraan Před 3 lety +1

      @@kaalancoc4596 thanks

  • @majeedamanikamilsaqafi7861
    @majeedamanikamilsaqafi7861 Před 3 lety +10

    8 5 G യുടെ back cover കിട്ടാനുണ്ടോ
    online ൽ ഇല്ല
    8 pro കവറാണ് വരുന്നത്

  • @jishnuedakkara1290
    @jishnuedakkara1290 Před 3 lety +6

    അന്ന് ഇന്നും okk j2 use cheyyunu njan😋😂😂😭

  • @afsalvelloor9996
    @afsalvelloor9996 Před 3 lety +1

    Chetta njan redmi note 10 pro vaangichu. Adipoli....

  • @shahmamariyam4671
    @shahmamariyam4671 Před 3 lety +18

    വീഡിയോ കണ്ട് കൊണ്ട് കമൻ്റ് വായിക്കുന്നവർ like adi

  • @hashimbinhamza7771
    @hashimbinhamza7771 Před 3 lety +3

    Njan vangi realme 5😍😍
    Nalla phone aanu

  • @muhammadsafvanpk264
    @muhammadsafvanpk264 Před 3 lety +15

    Poli💥

  • @jaisonjjoshua
    @jaisonjjoshua Před 3 lety

    ശരിക്കും നമുക്ക് വേണ്ടത് amoled യുടെ ഡിസ്പ്ലേ ഫീൽ ,ഒപ്പം കഴിവ് തെളിയിച്ച മികച്ച പ്രോസസ്സർ ,ഡമ്മി ഇല്ലാത്ത 4 കാമറ , എത്രയും പെട്ടന്ന് ചാർജ് കേറുന്ന ഫാസ്റ്റ് ചെർജിങ് സെറ്റപ്പ് , DARE TO LEAP വളരെ മനോഹരം ആയിര്ന്നു , പക്ഷെ ചിലരുടെ നിലവിളി കാരണം കമ്പനി ഒഴിവാക്കി ,ഈ 5G ഒക്കെ ഏതു കാലത്തു വരാനാ ,വന്നാലും ആ കാത്ത് ഈ 5g സെറ്റപ്പ് ഒക്കെ ഒള്ള ഫോൺ ഔട്ട്‍റ്റഡ്‌ ആകും ... വാസ്തവം പറഞ്ഞാ ബുദ്ധിയുള്ളവർ ഈ ഈ realme 8 5 G വാങ്ങില്ല , ബെറ്റർ ഗോ ഫോർ realme 8 or realme 8 pro .....njan use cheyyunnath 8 pro aanu..

  • @jishnujishnu1512
    @jishnujishnu1512 Před 3 lety +2

    ഈ month phone edukkan irunna njan e kollam engum phone edukkilla. കാരണം daily ഓരോ phone ഇറങ്ങുന്നു ith epo etha edukkuka 😂😂😂😂😂😂😂😂🙄🙄🙄

  • @hyyujubr6579
    @hyyujubr6579 Před 3 lety +17

    Jayarajettan ishtam💥💥

  • @faihan4211
    @faihan4211 Před 3 lety +6

    പൊളിയെ 🔥🔥👌

  • @jaleelkannur3153
    @jaleelkannur3153 Před 3 lety +1

    Realme 8 5G വാങ്ങിയതിന്‌ ശേഷം കാണുന്ന ഞാൻ😎

    • @sarathramakrishnan487
      @sarathramakrishnan487 Před 3 lety

      Enganeyund....oranam edukanam ennund ?????

    • @jaleelkannur3153
      @jaleelkannur3153 Před 3 lety

      @@sarathramakrishnan487 super, best camera clarity,battery capasity,sound clarity 👍

  • @funnyideas9378
    @funnyideas9378 Před 3 lety +1

    share Trading നു പറ്റിയ 10,000 രൂപയിൽ താഴെ വരുന്ന മൊബൈൽ ഏതാണ്

    • @renjithrajr2982
      @renjithrajr2982 Před 3 lety

      Yes , ഏതാണെന്ന് അറിയാമെങ്കിൽ ഒന്ന് പറയണം , maximum 20000 വരെ

  • @shantyskitchenworldwelcome4105

    എല്ലാ ഫോണുകളും ഗെയിം മുൻഗണന നൽകുന്നതാണ് ഗെയിമിന് മുൻഗണന ഇല്ലാത്ത ഫോൺ ഉണ്ടോ

  • @Stephanlinekar
    @Stephanlinekar Před 2 lety +2

    Need one phone - amoled display, good processor, good camera.. Eethu phone safest cheyum...

  • @rumais5277
    @rumais5277 Před 3 lety +1

    Best ക്യാമറയും back fingarum ulla adi poli phone etha

  • @user-dh5vt2pr8m
    @user-dh5vt2pr8m Před 3 lety +10

    *ആരും വാങ്ങേണ്ട അടുത്ത ദിവസം അടുത്ത ഇതിലും വില കുറവിൽ തന്നെ realme അടുത്ത ഫോൺ ഇറക്കും......!!😌😂😎*

  • @amalkthomas7669
    @amalkthomas7669 Před 3 lety +26

    IQUOO Ad kande maduthavar like adi

  • @jasimjasi9105
    @jasimjasi9105 Před 3 lety +1

    Phonil screen card available ano?

  • @raheesmohammed9238
    @raheesmohammed9238 Před 3 lety +2

    Njan inn ee phone vaagii
    Rate:17500

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +13

    സ്ഥിരം views ലൈക്കടി 😍😍👍♥️

  • @afreenkhan08
    @afreenkhan08 Před 3 lety +3

    8inteyum 85g yudeyum processor comparison cheyyamo

  • @niswinmike3075
    @niswinmike3075 Před 3 lety +2

    Full Iqoo ad aan😵

  • @rejicv6055
    @rejicv6055 Před 3 lety +2

    6GB Ram vennma

  • @maheshhopzz
    @maheshhopzz Před 3 lety +6

    Realme 🔥🔥🔥

  • @vannappuramkaran9261
    @vannappuramkaran9261 Před 3 lety +5

    Adi Pwoli

  • @farhanfaru8004
    @farhanfaru8004 Před 3 lety +2

    Ippol ellam thikinnja oru smart phone❤💪👍👍5g

  • @agl1455
    @agl1455 Před 2 lety

    Realme 8 5g ആരും വാങ്ങാതിരിക്കുക ഒരു കാശിനും കൊള്ളില്ല
    ക്യമാറ/
    ഫോട്ടോ ഒരു കാശിനും കൊള്ളത്തില്ല
    നെറ്റവർക്ക് Speed
    കിട്ടായ കിട്ടി ഇല്ലെങ്കിൽ ഊട്ടി ERKULAM Kadvanthara
    Ram മെമ്മറി
    എല്ലാം Restorge ആണ്
    ചാർജിംഗ്
    മൂന്ന് നാല് മണിക്കൂർ
    display
    പകല് Sun Light കാണുവാൻ പറ്റത്തില്ല

  • @shahmamariyam4671
    @shahmamariyam4671 Před 3 lety +9

    Poco ഇഷ്ടമുള്ളവർ ഉണ്ടോ

  • @fairoozmoideen2041
    @fairoozmoideen2041 Před 3 lety +30

    Nokia 6600 ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ

  • @Abhijith736
    @Abhijith736 Před 3 lety +2

    ജയരാജ് ചേട്ടൻ ഉയിർ😍😍😍

  • @sudheeshu5809
    @sudheeshu5809 Před 3 lety +1

    Stock android dialer വരുന്ന realme x7ൽ ഒക്കെ work ആകുന്ന automatic call recorder ഉണ്ടോ... അല്ലെങ്കിൽ dialer മാറ്റാൻ പറ്റുമോ...

  • @skillzofchakkz8578
    @skillzofchakkz8578 Před 3 lety +3

    Realme 8 5G yil dual 5G support undo

  • @rahulunni2207
    @rahulunni2207 Před 3 lety +6

    SNC 🔥🔥

  • @sudheesudhee7993
    @sudheesudhee7993 Před 3 lety +1

    Good attempt for realme under 15k💥💥💥💥👆✌️

  • @sajad4263
    @sajad4263 Před 3 lety +1

    Bro,Poco f3 India yil launch aayo. Unboxing indaavo.

  • @navaneeth5452
    @navaneeth5452 Před 3 lety +6

    റെഡ്മിയുടെ note 10 സീരിസിനെ തോല്പിക്കാൻ വേണ്ടി realme 8 സീരീസ് ഇറക്കി അവസാനം umffi😂😂

    • @sijosdaily6686
      @sijosdaily6686 Před 3 lety

      ചറപറാ ഇറക്കുന്നു.. 😂..

  • @sanjaikrishna9791
    @sanjaikrishna9791 Před 3 lety +5

    14000/- rupayo... 😱.. Yente note9 waste aye.. 😞16000/-

  • @vidhubc
    @vidhubc Před 3 lety +2

    Realme 8 5gyil e video kanunna le njan😎🤩

  • @shihabshihab7479
    @shihabshihab7479 Před 3 lety +1

    Realme 8 5g supper😍 jayarajettanum super😎

  • @nikku7941
    @nikku7941 Před 3 lety +3

    Realme poliyanu💥

  • @ahmedaskarma6713
    @ahmedaskarma6713 Před 3 lety +4

    Vere level🔥

  • @sharonvarghesesimonxla5097

    Chinayil realme Q3 pro launch cheythallo.....appol athu Indiayayil vannal poco x3 proyude killer ayi marummo....karanom ethrayum nalla specs...dimensity 1100....amoled display....under 20k....64 MP primary camera......stereo speakers.....a slim phone...5g phone....ennik thonunnathu eth super performance phone annu ennu....uncle ethine kurich parayuvo...plz

  • @piyushpradeep2412
    @piyushpradeep2412 Před 3 lety +1

    5g phone elath athra perund anitumm oru 5g phoninete video kanumbol kothiyakunnu

  • @CHOOPERGAMING0007
    @CHOOPERGAMING0007 Před 3 lety +4

    Powli bro