Honor 200 Malayalm Review

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 143

  • @swarajspt4965
    @swarajspt4965 Před 26 dny +41

    Ennepole haptic freedback off akki vekkunnavarundo??

    • @ksdking1013
      @ksdking1013 Před 26 dny +2

      entem off aan ente haptic vere level aan but enik aa sanam ishttalla😂

    • @Nymphaea5
      @Nymphaea5 Před 26 dny +2

      Yes 😁

    • @ajeeshjohny3
      @ajeeshjohny3 Před 26 dny +1

      Present sir

    • @ASH03ASH
      @ASH03ASH Před 26 dny +1

      എന്താ അത്

    • @m.r_mystereos
      @m.r_mystereos Před 25 dny

      Njaanum kaaranam battery nalla reethiyi drain aavunnund🥹

  • @vavakidubro2302
    @vavakidubro2302 Před 26 dny +14

    Honor 200 വീഡിയോ കാണുന്ന ഞാൻ.. ഇതിൻറെ എല്ലാ ക്യാമറയും അടിപൊളിയാണ് പിന്നെ മാജിക് OS വളരെ നല്ല സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് ആണ്. ഹോം സ്ക്രീനിൽ drawer setup on ചെയ്താൽ സാധാരണ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് ലഭിക്കും.. ഇതിൻറെ പോർട്രേറ്റ് ക്യാമറയും പ്രൈമറി ക്യാമറയും അടിപൊളിയാണ്

    • @bineeshmaniappan9727
      @bineeshmaniappan9727 Před 25 dny

      Bro service centre undo

    • @MaheshS-ey9jh
      @MaheshS-ey9jh Před 25 dny

      @@vavakidubro2302 ath eaganje on chya?

    • @MaheshS-ey9jh
      @MaheshS-ey9jh Před 25 dny

      Ath eaganje on chya?

    • @MaheshS-ey9jh
      @MaheshS-ey9jh Před 25 dny

      Display pora parayunnundalo! Pine kanditt oru curved Anne thonnanila

    • @vavakidubro2302
      @vavakidubro2302 Před 25 dny +1

      ​@@MaheshS-ey9jh settings home screen and style poyitu home screen style drawer aakiyal mathi

  • @sreejithkumarks
    @sreejithkumarks Před 25 dny +10

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് കണ്ണ് വേദന എടുക്കുന്നു,

  • @nidheeshvd7705
    @nidheeshvd7705 Před 26 dny +7

    Honor നല്ല ക്യാമറ ആണ്. പക്ഷെ പൈസ വല്ലാതെ കൂടുതലാണ് ആറു മാസം വെയിറ്റ് ചെയ്താൽ മാധവണൻ ഓട്ടോമാറ്റിക് ഫോണിന്റെ പൈസ കുറച്ചോളും

  • @Pinneentha
    @Pinneentha Před 25 dny +7

    Tittle ൽ phone ന്റെ name കൊടുക്കണം കുറേ ആയി പറയുന്നു phone ന്റെ name അറിയാതെ video കണ്ടിട്ട് എന്ത് കാര്യം unsubscribe ചെയ്യാൻ സമയമായി

  • @guruvayurweddings9704
    @guruvayurweddings9704 Před 24 dny +2

    നല്ല ഒരു ക്യാമറ ഫോൺ പറയാമോ? വ൪ക്ക് വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും... 5G സപ്പോർട്ട് വേണം.. സൌണ്ട് ക്വാളിറ്റി വേണം.. NFC സപ്പോർട്ട് വേണം.. 8 gb 256

  • @soorajsoorajs3385
    @soorajsoorajs3385 Před 26 dny +6

    4:33 kastam thannna thangal

  • @abhijithp2116
    @abhijithp2116 Před 25 dny +1

    Honor is good brand...but they don't know how to fix price in indian market 😢

  • @unnikrishnanab4799
    @unnikrishnanab4799 Před 26 dny +9

    ഞാൻ ഇപ്പോഴും ചോദിക്കുന്നു moto edge50 റിവ്യൂ എവിടെ

    • @bibinpv9309
      @bibinpv9309 Před 26 dny

      😅

    • @faizaraafaizar
      @faizaraafaizar Před 26 dny

      😂

    • @murshidpdil7484
      @murshidpdil7484 Před 25 dny

      😅

    • @AnoopGs-sg2iz
      @AnoopGs-sg2iz Před 25 dny +1

      ടേയ് അണ്ണാ നിനക്ക് ഞാൻ Moto 50 വാങ്ങി തരാം,,, കമൻ്റ് ഇടാതിരിക്കുമോ,???

    • @faizaraafaizar
      @faizaraafaizar Před 25 dny

      @@unnikrishnanab4799 പ്രതാപ് ജി എന്ന യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്

  • @Bingo390
    @Bingo390 Před 25 dny

    Chetta honor 90 ye kaal nallathano

  • @technokingszz6903
    @technokingszz6903 Před 26 dny +10

    Anyone watching this video after infinix 40x 5g phone Ad

  • @thomasplackattuable
    @thomasplackattuable Před 24 dny

    Brother, could you please tell me which is the best android tab 8.7 inch size 🙏🏻

  • @user-pn9jo6yi4o
    @user-pn9jo6yi4o Před 24 dny

    Sharikkum screen guard phonin avashyamano

  • @Cristiano_suii728
    @Cristiano_suii728 Před 25 dny

    Bro under 17k bgmi kalikan oru phone suggest cheyyo

  • @balunambiath
    @balunambiath Před 22 dny

    Bro will you please include in your videos whether the model supports ASHA ( audio streaming for hearing aids). If so it will be more helpful for partially hearing impaired like me. Thanks in advance.

  • @lonelycat5521
    @lonelycat5521 Před 25 dny

    പറ്റുമെങ്കിൽ ദയവായി 200 പ്രോ 200 ക്യാമറ comparison വീഡിയോ ചെയ്യണം.ഷോർട്ട് ആയലും വേണ്ടൂല്ല..confused ആണ്..

  • @MaheshS-ey9jh
    @MaheshS-ey9jh Před 26 dny

    Ith curved anno? 🤔. Kanda flat display poley annalo🙄

  • @mrcuriosity777
    @mrcuriosity777 Před 25 dny +2

    Kazhina videoyil honor 200 camera pora parajnnitt eppo
    Mariyanoo😂

    • @JayarajGNath
      @JayarajGNath  Před 25 dny +1

      200 alla. 200 pro aanu. അതിലും മികച്ചത് ഇതു തന്നെ ആണ്. രണ്ടിലും ഉള്ള samples കണ്ടതല്ലേ

  • @AmanAmnu-uw7wp
    @AmanAmnu-uw7wp Před 23 dny

    Oppo k12x 5g നല്ല ഫോൺ ആണോ

  • @MohammedNaeem-p9b
    @MohammedNaeem-p9b Před 23 dny

    Cheetta under 15000rs best shake free camera and best display phones cheyyo

  • @nsdpurangu
    @nsdpurangu Před 7 dny +1

    ക്യാമറ ഒക്കെ അടിപൊളിയാണ്. ക്യാമറ use ചെയ്യുമ്പോൾ heat ആകുന്നുണ്ട്

    • @sujinsmalayam1959
      @sujinsmalayam1959 Před 4 dny +1

      Bro phone kollamo?

    • @nsdpurangu
      @nsdpurangu Před 4 dny

      @@sujinsmalayam1959 phone kollam. Camera polliyaanu,
      Camerakku vendi iphone edukkunnavar mari thudanganam skin ton oke nallatha

  • @Nothinshe
    @Nothinshe Před 25 dny +2

    6 month kayubol price 25000 thazhe varum
    Example - honar 90

    • @abhijithp2116
      @abhijithp2116 Před 25 dny +1

      6month kazhinaal e phone n pinne prasakti illa 😂😂😂

  • @najumudheennajum697
    @najumudheennajum697 Před 24 dny +1

    ഹോണർ 200 പ്രൊ ഞാൻ സൗദിയിൽ നിന്നും വാങ്ങിച്ചു. കമ്പനിയിൽ ഒരു പ്രൊഗ്രാമിൽ ഞാൻ വെറുതെ ഇതിന്റെ കേമറ ഒന്ന് ടെസ്റ്റ് ചെയ്തു. അതോടെ ഞാൻ കമ്പനിൽ കേമറ മാൻ ആയി എന്റെ ഫോൺ വൈറൽ ആയി. ഇതിന്റെ ഫോട്ടോ റൈറ്റിൽ തന്നെ മൂന്ന് മോഡ് വരുന്നു അതിൽ ഒന്ന് ബ്ലാക് ആൻഡ് വൈറ്റ് അതാണ് ചീറിയത്. ഇത് തള്ള് അല്ല എന്റെ അനുഭവം പറഞ്ഞത് ആണ്. പിന്നെ ഇതിന്റെ ഫ്രണ്ട് കേമറ രണ്ട് പഞ്ച് വരുന്നുണ്ട്.വിഡീയോയിൽ കണ്ട കേമറക്ക് ഒന്ന് ആണ് കാണുന്നത്

    • @vavakidubro2302
      @vavakidubro2302 Před 24 dny +1

      Honor 200 aanu ith honor 200 Pro 2 camera und

    • @zeropraveenzeropraveen9264
      @zeropraveenzeropraveen9264 Před 7 dny

      എത്ര റിയാൽ ആയി ബ്രോ

    • @najumudheennajum697
      @najumudheennajum697 Před 6 dny

      @@zeropraveenzeropraveen9264 2600 ഫോണിന്റെ കൂടെ ഒരു ഹോണർ സ്മാർട്ട് വാച്. ഹെഡ്‌സെറ്റ്. വൈ ഫൈ ജാർചർ
      അരലിറ്ററിന്റെ മൂന്ന് പ്ലാസ്ക് ഒരു ബാഗ് ഇതെല്ലാം ഫ്രീ ഉണ്ടായിരുന്നു ഞാൻ വാങ്ങിച്ചത് സൗദിയിൽ ലോഞ്ചിങ്കിൽ ആണ്

  • @sankarmnambiar1800
    @sankarmnambiar1800 Před 25 dny

    Check the camera quality of 200 pro and give your honest review opinion

  • @Dhwanik.sujith.2001
    @Dhwanik.sujith.2001 Před 26 dny +2

  • @biniljohn3395
    @biniljohn3395 Před 22 dny

    Lenovo tab plus review cheyyamoo

  • @HorSterR
    @HorSterR Před 25 dny +1

    Ente ponn jayaraj thyrei, thante kayyil 3,4 camera und sammathichu. Pakshe ingane switcg cheyth cheyth viewers ine verupikkale🎉

  • @ShihabParisshery
    @ShihabParisshery Před 25 dny

    honor 10 ഞാൻ ഉപയോഗിച്ചിട്ടുണ്ട് ക്യാമറ അടിപോളിയായിരുന്നു

  • @ngjc8685
    @ngjc8685 Před 25 dny

    ഒരു E Sim ഉം Simtray-ൽ ഒരു Sim ഉം memory Card ഉം ഇടാമോ

  • @sharonraj4287
    @sharonraj4287 Před 24 dny

    Nalla pramotion video kolla 👏👏

  • @jishnupv6126
    @jishnupv6126 Před 26 dny +4

    Moto edge 50..?

  • @user-jz5vg5np9g
    @user-jz5vg5np9g Před 25 dny

    Honor x9b poli sanam🔥❤️‍🔥pubg um athil kalikunnudu

  • @devanadhg1131
    @devanadhg1131 Před 24 dny

    Eee sim ella phonillum pattum

  • @jithinraj1460
    @jithinraj1460 Před 17 dny +1

    honor 200 ill video kanunna njaan😊😊

  • @jobyjoy8802
    @jobyjoy8802 Před 26 dny

    കൊള്ളാം 👍👍👍

  • @gamingjappuzz5806
    @gamingjappuzz5806 Před 24 dny +1

    Honor 200🤍

  • @cheemzeditz
    @cheemzeditz Před 26 dny +1

    💛

  • @sajeev3961
    @sajeev3961 Před 25 dny

    Heavy phone. Just bought

  • @user-mx7oc9zd2h
    @user-mx7oc9zd2h Před 25 dny

    Ithenthonnanna thalakaranganu ee video kandittu...😢

  • @techtravelbyharis3832
    @techtravelbyharis3832 Před 22 dny

    One plus open Apex edition റിവ്യൂ വേണം

  • @arunchottz1991
    @arunchottz1991 Před 26 dny +1

    🎉

  • @stallionfans2060
    @stallionfans2060 Před 26 dny +1

    ജി യുടെ വീഡിയോ വന്നിട്ട് വേണം എടുക്കണോ വേണ്ടോ എന്ന് ഉറപ്പിക്കാൻ കാത്തിരിക്കുകയാണ്..

    • @VijAy54724
      @VijAy54724 Před 25 dny

      G okke munne cheythittundennu thonnu h 200 pro

  • @user-rp9cm2hi8j
    @user-rp9cm2hi8j Před 22 dny

    Honor service centre ila njan thendi nadakuva

  • @lionview5471
    @lionview5471 Před 26 dny +1

    ❤😅

  • @Travelguideline-wq3ps
    @Travelguideline-wq3ps Před 26 dny +3

    Eth irangiya timil..negal paranchath camera onum valya kolila enan... Nyan comment itapol negal chodichath samples kandath ala enn?? Epol enth patti egana camera poki parayan....all depends on cash or sponsor 😂😂😂😂😂😂😂

  • @SalamCv-cw1nr
    @SalamCv-cw1nr Před 26 dny

    Silicon carbon battery...!

  • @BeingAthul
    @BeingAthul Před 26 dny

    Honor നു ഗൂഗിൾ സപ്പോർട്ട് കിട്ടിയോ?? 🙄

    • @coldstart4795
      @coldstart4795 Před 26 dny

      Yes

    • @NizarNisu-tz5rx
      @NizarNisu-tz5rx Před 26 dny +1

      Support ഇല്ലാത്തത് Huawei ആണ്,
      ഇപ്പോൾ രണ്ട് കമ്പനീയും സെപ്പറേറ്റ് ആണ്

    • @abhijithp2116
      @abhijithp2116 Před 25 dny

      Ath huawei k aan ...honor k Google aayit oru issue illa

  • @dawnjaimon7557
    @dawnjaimon7557 Před 26 dny +1

    😅

  • @user-ps4ki8hp9i
    @user-ps4ki8hp9i Před 25 dny

    Display orumathiri 🙃

  • @prajishkasrod2479
    @prajishkasrod2479 Před 25 dny

    Oneplus Nord 4 ന് ഒരു എതിരാളി ആയി.

  • @Subeerrazwa
    @Subeerrazwa Před 25 dny

    കാശ് കളയാൻ താല്പര്യം ഇല്ല....😂

  • @jafarseyed4311
    @jafarseyed4311 Před 26 dny +1

    1s😅t

  • @ROYAL_GAMER4599
    @ROYAL_GAMER4599 Před 26 dny +1

    Curved atra poraa... Nalla curve illa.. Perinu matram

    • @MaheshS-ey9jh
      @MaheshS-ey9jh Před 26 dny +2

      Sheri annalo😮

    • @JayarajGNath
      @JayarajGNath  Před 25 dny +1

      @@ROYAL_GAMER4599 അതാണ് നല്ലത്

    • @unnikrishnanab4799
      @unnikrishnanab4799 Před 25 dny

      @@JayarajGNath എനിക്ക് റിപ്ലേ ഇല്ലെ moto edge50 review എവിടെ

    • @asaruredz6776
      @asaruredz6776 Před 25 dny

      ​@@unnikrishnanab4799😂

    • @AS_717
      @AS_717 Před 25 dny

      ​@@JayarajGNath ബ്രോ ഓഫീസ് വർക്കിനും, ബ്രൗസിംഗിംനും, അത്യാവിശം സിനിമ കാണാനും ഉപയോഗിക്കാൻ പറ്റിയ 35000 രൂപയ്ക്കു താഴെയുള്ള ലാപ്ടോപ് പറയാമോ ...?

  • @RameesCb-i7l
    @RameesCb-i7l Před 26 dny +1

    Gaming poli ano

  • @Thespondan
    @Thespondan Před 26 dny +1

    First ❤

  • @prakashprakashanchittayil6923

    Over priced

  • @ayyoobcholakkal
    @ayyoobcholakkal Před 26 dny +1

    Design eshtalla

  • @MuhammedRihan-p4k
    @MuhammedRihan-p4k Před 26 dny +2

    First comment pls pin..❤😊

  • @je_suis_amor
    @je_suis_amor Před 24 dny

    ഏതാണ്ട് ഒരു മാസം ആയി ഉപയോഗിക്കുന്നു ഫുള്ളി സാറ്റിസ്‌ഫൈട്.. ഞെട്ടിച്ചത് UI ആണ് ഇജ്ജാതി സ്മൂത്ത്നെസ്സ്. 30 Kക്ക് മൊതല് ആണ് ഒരു 28 ഒക്കെ ആയാ കണ്ണും പൂട്ടി എടുത്തോ.. HBM ലോ ആണ് പീക്ക് നട്ടുച്ച വെയിലിൽ സ്ക്രീൻ കാണാൻ ഇച്ചിരി പാട് ആണ്.. ലോ ലൈറ്റ് ഫോട്ടോസും ഇത്തിരി ശോകം ആണ് ലൈറ്റ് ഉള്ളപ്പോ മിന്നിക്കുന്ന ഫോട്ടോ ആണ് DUAL OIS ആണേലും പോർട്രൈറ്റ് ലെൻസ്‌ 2x ആണ് നല്ലത് 2.5 x ശോകം ആണ്

  • @z3entertainment852
    @z3entertainment852 Před 26 dny +1

    First pin❤

  • @Azezal502
    @Azezal502 Před 26 dny +3

    കക്കൂസിൽ ഇരുന്നു കാണുന്നവരുണ്ടോ🚽?.. 🙄

  • @jyothishav463
    @jyothishav463 Před 26 dny +2

  • @abhimamba8005
    @abhimamba8005 Před 26 dny +2

  • @Kerala_Doreamon
    @Kerala_Doreamon Před 26 dny