Pakistan 🇵🇰 இல் Malayalam மக்கள் 😲 | Rj Chandru Vlogs

Sdílet
Vložit
  • čas přidán 23. 01. 2024
  • #SrilankanVlogs #RjChandruVlogs
    --------------------------------------
    Follow Our Other Channel:
    Rj Chandru & Menaka
    / @rjchandhrumenakacomedy
    Telegram Channel
    t.me/rjchandrulk
    --------------------------------------
    Follow Us On:
    Instagram: / rjchandrulk
    ​Twitter: / chandrulk
    ​Facebook: / djchandrulk
    Tiktok: www.tiktok.com/@chandramohanl...
    --------------------------------------
    For Business Queries contact us: paramalingam.chandru@gmail.com

Komentáře • 842

  • @dudegaming3419
    @dudegaming3419 Před 5 měsíci +929

    ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി കാണും എന്നത് എത്ര സത്യമാണ്.!!😁😅❤️

    • @alokking634
      @alokking634 Před 5 měsíci +31

      Pakistan ayi namalum ayi veliya viyasam onum Ella malapuram Pakistan eppolum Nalla bandanthil ane avide ullavar

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +109

      @@alokking634 BJP IT cell കൂലി..ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നതിന്..

    • @nandanbkgowda4504
      @nandanbkgowda4504 Před 5 měsíci +12

      Even in syria iraq

    • @GreatIndianwon
      @GreatIndianwon Před 5 měsíci +68

      ഏത് രാജ്യത്ത് ആയാലും ഹിന്ദുത്വ ഭീകരരെ സൂക്ഷിക്കുക... ഇന്ത്യൻ രാഷ്ട്ര പിതാവിനെ വരെ കൊന്നവർ ആണ്. ഇപ്പോഴും പാകിസ്ഥാന് രാജ്യ രഹസ്യം ചോർത്തിയതിനു നിരവധി സന്ഘികൾ സൈന്യത്തിൽ ഉൾപ്പെടെ അറസ്റ്റിൽ ആകുന്നത് സ്ഥിരം സംഭവം.... ഒരിക്കലും ഇ വർഗത്തെ വിശ്വസിക്കരുത്

    • @gandhimahaangov
      @gandhimahaangov Před 5 měsíci

      bloody BJP sanghis even here get lost hate monger@@user-pp4uq1tt1t

  • @ratheshtgopi8875
    @ratheshtgopi8875 Před 5 měsíci +368

    Royal malbari അണ്ണന് സർവ്വവിധ ആശംസകകളും... മലയാളം ജയിക്കട്ടെ 👏

    • @Unknown-yr9uc
      @Unknown-yr9uc Před 5 měsíci +19

      Jai Keralam🏝️🏝️ 💪💪💪

    • @ameervaliyakath7434
      @ameervaliyakath7434 Před 5 měsíci +1

      ​@@Unknown-yr9uc❤

    • @prasadkk185
      @prasadkk185 Před 5 měsíci

      ❤❤❤

    • @_natureisgod
      @_natureisgod Před 3 měsíci

      ​@@Unknown-yr9ucINDIAN 🇮🇳 Malayalam and Tamil Muslims ☪️ look like 🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️ and say we are ARABS AND TURKS saarr 🤡( converted people😅 )

  • @zamzam9709
    @zamzam9709 Před 5 měsíci +355

    മലയാളമെന്നൊരു നാടുണ്ട്❤ മലയാളിയില്ലാത്ത നാടില്ല❤😊

    • @SanjayGopi-nc9sk
      @SanjayGopi-nc9sk Před 5 měsíci +2

      Pitcairn, Ile Amsterdam, Dikson, Ammayiappan, thooriya etc.

    • @Amalgz6gl
      @Amalgz6gl Před 5 měsíci +2

      അതേ😂❤

    • @nizammahamood
      @nizammahamood Před 5 měsíci +3

      north korea il malayali illa :p

    • @Hechman333
      @Hechman333 Před 5 měsíci +5

      @@nizammahamoodund

    • @anaesthete5592
      @anaesthete5592 Před 5 měsíci +2

      ​@@nizammahamood thamasam illennu ollu avde poyittund malayalikal

  • @Balakrishtamil
    @Balakrishtamil Před 6 měsíci +606

    How many people from Kerala are watching this video?
    from tamilnadu

  • @shabeeralwaye
    @shabeeralwaye Před 5 měsíci +156

    ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളി ഉണ്ടാവും. പൊറോട്ടായും ഉണ്ടാകും❤

    • @mohanakrishnan5597
      @mohanakrishnan5597 Před 5 měsíci

      Hey 😂

    • @raasprasad2575
      @raasprasad2575 Před 5 měsíci

      😂❤

    • @0555919809
      @0555919809 Před 4 měsíci

      😂😂😂

    • @ganesh-tg4wf
      @ganesh-tg4wf Před 4 měsíci

      😂😂😂

    • @_natureisgod
      @_natureisgod Před 3 měsíci

      ​@@mohanakrishnan5597INDIAN 🇮🇳 Malayalam and Tamil Muslims ☪️ look like 🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️ and say we are ARABS AND TURKS saarr 🤡( converted people😅 )

  • @rajkumark2998
    @rajkumark2998 Před 6 měsíci +134

    സർ ഞങൾ കാണുന്നുണ്ട് റോയൽ മലബാറി ഹോട്ടൽ നടത്തുന്ന ചേട്ടന് ഇക്കാക്ക് സുഖമാണ് എന്നു കരുതുന്നു

  • @FunBrella-ld6uc
    @FunBrella-ld6uc Před 3 měsíci +11

    സത്യം പറഞ്ഞാൽ ശരിക്കും ഞെട്ടി. പാകിസ്ഥാനിൽ 6തലമുറയായി മലയാളികൾ ഉണ്ടെന്നറിഞ്ഞപ്പോ. ഇത്രയും കാലം കഴിഞ്ഞിട്ടും മലയാളം ഇവരാരും മറന്നില്ലല്ലോ 🥰🥰🥰🥰. ശരിക്കും മലയാളി ആയതിൽ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️

    • @isramanayath673
      @isramanayath673 Před 2 měsíci

      Keralattil ninn purattekk kudiyeriyavarude talamura (prechekich muslim samooham ) avarude mathurabhasha marakkarilla.. keralathi varathe .nannayi malayalam samasarikkunna.aalukal.KA.MH..andaman.enni samsthanaghalilum. Singapore. Malaysia. Indonasia. Enne.rajyanghalium ullathayi.kettindund..
      Sk pottakkad ..munp ithine patti paranjittund..

  • @irfanss2210
    @irfanss2210 Před 6 měsíci +156

    Love from Kerala ❤, great to see tamil & malayali prople there.

    • @josephnorton6859
      @josephnorton6859 Před 5 měsíci +11

      ആട് ജീവിതം

    • @UKDhanush
      @UKDhanush Před 5 měsíci +10

      Yes, but there is nothing to be pride about! They are living a very bad life!

    • @lambother
      @lambother Před 5 měsíci +6

      ​@@UKDhanushnice joke

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +17

      @@UKDhanush മലയാളികൾക് പുറം നാട്ടിൽ മലയാളികളെ കണ്ടുമുട്ടുമ്പോ സന്തോഷമാണ് ..വേറെ ചിലർക്ക് ബ്രിട്ടീഷ്കാരെ കാണുമ്പോ ആണ് സന്തോഷം ..

    • @UKDhanush
      @UKDhanush Před 5 měsíci +3

      @@lambother laugh at yourself! Lucky you are born here.

  • @arjunraj823
    @arjunraj823 Před 6 měsíci +183

    Thanks for doing this. Love from Kerala❤

    • @ROSUJACOB
      @ROSUJACOB Před 5 měsíci

      Arju❤

    • @sunithjacob6926
      @sunithjacob6926 Před 5 měsíci

    • @_natureisgod
      @_natureisgod Před 3 měsíci

      ​@@ROSUJACOBINDIAN 🇮🇳 Malayalam and Tamil Muslims ☪️ look like 🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️ and say we are ARABS AND TURKS saarr 🤡( converted people😅 )

    • @VaisakhKShanmukhan
      @VaisakhKShanmukhan Před 3 měsíci

  • @nomadicsha
    @nomadicsha Před 5 měsíci +93

    His slang reminds me that
    He is from Kannur 🔥
    One of My Relative was also run buisness in karachi before partition but he came back after partition.. later he faced several legal issues and cleared everything after and proved his indian citizenship
    #Hats_of_to_you_Brother_for_BringingThis_video🤝

    • @limshid3141
      @limshid3141 Před 5 měsíci +12

      Mooper thalassery or mahe aayirikkum maybe...

    • @_natureisgod
      @_natureisgod Před 3 měsíci

      ​@@limshid3141INDIAN 🇮🇳 Malayalam and Tamil Muslims ☪️ look like 🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️🙎🏿‍♂️ and say we are ARABS AND TURKS saarr 🤡( converted people😅 )

    • @ShamsMaghdum-zz9je
      @ShamsMaghdum-zz9je Před 3 měsíci +1

      Alhamdulillah
      He will not take that risk in rest of his life 😢😢😢

  • @mufasmohammedmydeen1012
    @mufasmohammedmydeen1012 Před 6 měsíci +134

    Pakistan la Tamil and Kerala people ❤ wow ❤
    Unexpected ❤

    • @SanjayGopi-nc9sk
      @SanjayGopi-nc9sk Před 6 měsíci +10

      Tamil Unexpected, KErala expected

    • @irfanss2210
      @irfanss2210 Před 6 měsíci +10

      ​@@SanjayGopi-nc9skTamil as well as Malayali people are spread across the world.

    • @SanjayGopi-nc9sk
      @SanjayGopi-nc9sk Před 5 měsíci +1

      @@irfanss2210 some difference in reasons bro, obvious reasons

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci +3

      ​@@irfanss2210both are there for different reasons. Tamils in karachi are 90 percentage hindus malayalis in karachi are 100 percentage muslims

    • @irfanss2210
      @irfanss2210 Před 5 měsíci +15

      @@Sachin-ln3lo You are mistaken Tamil & Malayali people didn't discriminate people on the basis of religion like north india, so please don't talk hindu/muslim here 🙏🙏

  • @renjithkp1
    @renjithkp1 Před 5 měsíci +141

    4:57 ഇക്കാൻ്റെ പൊറോട്ടയുടെ പരസ്യം😊
    Anyway. മലയാളീസ് everywhere in this world.🎉🎉

    • @RinRin-xo5rt
      @RinRin-xo5rt Před 5 měsíci +9

      Actually i’m confused. Ithinide or news undayittille. Survey prakaram North korea and Pakistan ozhike baakki ella rajyangalilum Malayalikal und nn. But dhe ee video il pakistanil or malayali.

    • @renjithkp1
      @renjithkp1 Před 5 měsíci +7

      @@RinRin-xo5rt Ivar Indiakk swathandryam kittunnathinu munne avide pala jolikalkkum poya aalukalum avarude pinmurakkaarumaanu. CZcams il vereyum video kandittund about malayalis in Pakistan

    • @RinRin-xo5rt
      @RinRin-xo5rt Před 5 měsíci +1

      @@renjithkp1 ooh okk

    • @Arjunkumarp
      @Arjunkumarp Před 5 měsíci +3

      @@RinRin-xo5rt Survey is for indian malayalis , They are pakistanis

    • @Kk-fr7tj
      @Kk-fr7tj Před 5 měsíci +5

      ​​@@RinRin-xo5rt ഏത് സർവേ പാക്കിസ്ഥാനിൽ മലയാളികൾ ഉണ്ട് മലപ്പുറത്ത് നിന്നും ഒക്കെ അവിടെ പോയി ബിസിനസ് ഒക്കെ ചെയ്തിരുന്ന പലരും പാർട്ടീഷന് ശേഷം അവിടെ തന്നെ ആയിപ്പോയി മലയാളീന്ന് പറയാം പക്ഷെ അവർ ഇന്ത്യൻ പൗരന്മാർ അല്ല

  • @gangaacircuits8240
    @gangaacircuits8240 Před 6 měsíci +46

    கன்னடம் மலையாளம் தெலுங்கு தமிழ் மொழியில் இருந்து பிரிந்த சகோதரி மொழிகள். பெரும்பாலான இலக்கிய தமிழ் வார்த்தைகளை தெலுங்கில் காணலாம். பாகிஸ்தான் வாழ் தமிழர்கள் மற்றும் மலையாள மக்களுக்கு என் மனமார்ந்த வாழ்த்துக்கள். அவர்களை படம்பிடித்துக்காட்டிய சகோ சந்துரு அவர்களுக்கும் என் வாழ்த்துக்கள்

  • @badruduja3202
    @badruduja3202 Před 6 měsíci +53

    மகிழ்ச்சியான காணொளி வித்தியாசமான காணொளி தமிழ் மளையாள மக்களை பார்த்து அவர்களுடன் உரையாடியது சந்தோசம் வாழ்த்துக்களுடன் காத்தான்குடியிலிருந்துந்து சகோதரன் பத்றுதுஜா !

  • @JBNfun
    @JBNfun Před 3 měsíci +5

    ഇത്ര വർഷം പാക്കിസ്ഥാനിൽ ജീവിച്ചു എങ്കിലും നിങ്ങളുടെ മലയാളം മലബാറിൽ ഉള്ളത് പോലെ തന്നെ മറ്റു ഭാഷ സ്വാധീനം ഒട്ടും ഇല്ല 🥰

  • @Saleena6677
    @Saleena6677 Před 5 měsíci +14

    உலகில் எங்கும் உள்ள தமிழ் மக்கள் மலையாளிகளின் சகோதரர்கள். கேரளாவை சேர்ந்த காதல்......❤❤❤

  • @quitmaskreloaded
    @quitmaskreloaded Před 5 měsíci +102

    കേളത്തിൽ ആയിരുന്നു എങ്കിൽ എങ്ങിനെ ജീവികേണ്ട മനുഷ്യൻ ആയിരുന്നു പാവം 100 cc യുടെ ബയ്കുകൾ ഓടുന്ന നാട്ടിൽ ജിവിതം നയിക്കാൻ ആണ് യോഗം ഞാൻ സ്വപ്നത്തിൻ പോലും വിചാരിച്ചില്ല പാർട്ടീഷൻ സമയത്ത് ഈ നാട്ടിൽ നിന്നും കുറെ ആളുകൾ പോയിരുന്നു എന്ന സത്യം .. എന്ത് ചെയ്യാനാണ് ഇതോനും നമ്മടെ പഠന വിഷയം അല്ലാലോ എന്തായാലും മൂപർ അവിടെ ഉള്ള രിതിയിൽ അടിച്ച് പൊളികുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം

    • @abuswawab
      @abuswawab Před 5 měsíci +51

      Partition സമയത്തു പോയവർ വളരെ കുറച്ചേ ഉള്ളൂ. അതിന് മുമ്പ് മുഴുവൻ ബ്രിട്ടീഷ് ഇന്ത്യ ആയിരുന്നല്ലോ. അന്ന് മലയാളികൾ ഏറെ കുടിയേറിയ പട്ടണങ്ങൾ ആയിരുന്നു കരാച്ചിയും ബോംബെയും. അന്നത്തെ കാലത്ത് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തത് കൊണ്ട് വിഭജന കാലത്ത് കറാച്ചിയിൽ കഴിഞ്ഞിരുന്ന പലരും മടങ്ങിയില്ല. 1955 വരെ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ തടസങ്ങൾ ഉണ്ടായുയരുന്നുമില്ല. എന്നാൽ 1955 ഓടെ നിയമം കർശനം ആകുകയും ആക്കാലത്തു കറാച്ചി യിൽ ഉണ്ടായിരുന്നവർ അവിടുത്തുകാരും ആയി.. 6000 കുടുംബങ്ങൾ അങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവരിൽ മിക്കവരും ഇപ്പോൾ മലയാളം ഉപേക്ഷിച്ചു അവിടുത്തെ ജീവിതത്തിൽ ലയിച്ചു.

    • @apar3627
      @apar3627 Před 5 měsíci +11

      ​@@abuswawabഅതാണ് ശരി.

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci +5

      Before partion karachi standard was better

    • @quitmaskreloaded
      @quitmaskreloaded Před 5 měsíci +7

      @@Sachin-ln3lo now it is in stone age that is the difference

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci +3

      @@quitmaskreloaded yes

  • @lazypunk794
    @lazypunk794 Před 5 měsíci +73

    The shop owner speaks excellent Malayalam

  • @sumesh_390
    @sumesh_390 Před 5 měsíci +41

    ആദ്യമായിട്ടാ ഒരു പാകിസ്ഥാൻ vlog കാണുന്നത്...

    • @WaveRider1989
      @WaveRider1989 Před 3 měsíci

      I've seen a lot. It's interesting. Mostly in Hindi or English.

  • @Mohammed.sinan313
    @Mohammed.sinan313 Před 5 měsíci +40

    Ikka Don't loose your malayalam identity
    Its our pride

  • @bakirbaki1842
    @bakirbaki1842 Před 6 měsíci +61

    Kerala♥️🇮🇳🇮🇳

  • @Amour722
    @Amour722 Před 5 měsíci +155

    പാവം നമ്മുടെ നാടിനെ മിസ്സ് cheyyunnundakum ഇപ്പൊ 😢

    • @prabinlal6212
      @prabinlal6212 Před 5 měsíci +5

      Uoombi poyallo life😂

    • @omar_vlogger
      @omar_vlogger Před 4 měsíci +1

      @@prabinlal6212ivde ulla athika malabarism gulfil aan nateek varaare illa so avr uae l vech kandu mutaar ind so nashtam illa still nmmade naadinte bangi it remain at the top 😮❤

  • @Mahe15
    @Mahe15 Před 6 měsíci +39

    Malayalamum Namma makkal than almost south Side of Indian people 👍

  • @mohammednishad4055
    @mohammednishad4055 Před 5 měsíci +27

    Kerala tamilnadu india❤❤❤

  • @VasanthTT
    @VasanthTT Před 6 měsíci +76

    Malayali brothers and sisters are everywhere in world.

    • @rsar74
      @rsar74 Před 4 měsíci +1

      Because kerala is poor state.

    • @VasanthTT
      @VasanthTT Před 4 měsíci +4

      @@rsar74 bro, கடுகு சிறிதானாலும் காரம் பெரிது. Most talented resources in India

    • @ThamizhiAaseevagar
      @ThamizhiAaseevagar Před 4 měsíci

      @@rsar74 why this venom, indians outside India r called leech by them, they call indians poor, because we work for less pay grade than them, and all indians out of our country because we poor nation.is it so.

    • @smdx07
      @smdx07 Před 3 měsíci +1

      ​​​@@rsar74true bro...that's why in Kerala we had so many beggars from other states😂

  • @vinayp1475
    @vinayp1475 Před 6 měsíci +8

    உங்களுடன் வந்தவரை இந்த காணொலியில் தான் பேசி காண்கிறேன்,1 டஜன் 150 ரூபாய் பரவாயில்லை ,தமிழகத்திலும் ஏறக்குறைய அதே விலைதான்,உலகம் எவ்வளவு பரந்துவிரிந்திருந்தாலும் தன் மொழிகேட்கையில் மனம் மகிழதான் செய்கிறது,மகிழ செய்த உங்களுக்கு நன்றி.

  • @amritamartin0324
    @amritamartin0324 Před 5 měsíci +139

    Media projects Pakistan in a negative way..but it's so nice to see people happy...

    • @Id_give_a_sht
      @Id_give_a_sht Před 5 měsíci

      Your Media is really 🐂 sht

    • @girishrangegowda8186
      @girishrangegowda8186 Před 5 měsíci +39

      Watching video from home looks everything fine go and stay for one month you will see real face😂😂😂

    • @Arjunkumarp
      @Arjunkumarp Před 5 měsíci +9

      But look at them they are 20 years behind 😢

    • @nomadrahees
      @nomadrahees Před 5 měsíci

      True

    • @Lora-pc5rq
      @Lora-pc5rq Před 5 měsíci +6

      What media is saying is true tho

  • @nitinakuch4973
    @nitinakuch4973 Před 5 měsíci +73

    Love to Malayalis from Maharashtra..❤❤

  • @ananduap8648
    @ananduap8648 Před 6 měsíci +28

    Our Pakistan brother ❤❤....love you guys

  • @newsworld4735
    @newsworld4735 Před 6 měsíci +463

    Karachi, Lahore, Rawalpindi were all hindu majority cities before 1947 . Most of businessmen, bankers , doctors , lawyers were all Hindus. After 1947, 99% Hindus migrated to India, few tamils, malayalam still remaining in Pakistan

  • @V-pr9jy
    @V-pr9jy Před 5 měsíci +51

    His Malayalam is too good

  • @sreekumarpr7363
    @sreekumarpr7363 Před 5 měsíci +17

    Mayalala porota, മലയാള പൊറോട്ട apdi oru porotta kedayaath anna... Kerala porota.... 👍👍

  • @visuvalingampanchalingam3358
    @visuvalingampanchalingam3358 Před 6 měsíci +23

    Rj பாகிஸ்தானை பற்றியும் தமிழர்கள்,மலையாளிகள் வாழுகின்ற பகுதிகளை சுற்றிக்காட்டிய உங்களுக்கு நன்றிகள் ❤🎉🎉🎉😅😅

    • @hijul007
      @hijul007 Před 5 měsíci

      Wer ever u go. U find a mallu🤔

    • @praveeinkrishna0102
      @praveeinkrishna0102 Před 5 měsíci

      ​​​@@TamilvalgamairuvalgaaaChunnimo nee logathu illatha oru manyan....

  • @1ofu131
    @1ofu131 Před 6 měsíci +30

    இலங்கை கிழக்கில் பல முஸ்லிம்களின் பரம்பரை கேரளா பூர்விகம் கொண்டது ❤ proud to be a Malayali❤

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci +1

      That's why sri lanka muslim are fair?

    • @Karthik-mw8kn
      @Karthik-mw8kn Před 5 měsíci

      ​@@Sachin-ln3loGenerally Sri Lankan Tamils (all religions) are fairer than Tamilnadu Tamils.

    • @Karthik-mw8kn
      @Karthik-mw8kn Před 5 měsíci

      ​@@TamilvalgamairuvalgaaaChunnimo Human history itself started from Africa only.
      Before 1000 years there is no language called Malayalam. Current Malayali people are yesteryear Tamil chera kingdom people.

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci

      @@Karthik-mw8kn I have noticed sri lankan hindu are darker just like the Sinhala

    • @saleethmathath9395
      @saleethmathath9395 Před 4 měsíci

      That is why srilankan tamil Muslim language 75% similar to malayalm

  • @TheGeorgeous
    @TheGeorgeous Před 5 měsíci +18

    Such a great video, love from Kerala.

  • @saiprakashmt8808
    @saiprakashmt8808 Před 5 měsíci +7

    എവിടെയും നമ്മുടെ ആളുകൾ ഉണ്ട്👍

  • @stevebun9068
    @stevebun9068 Před 5 měsíci +3

    Loved this Chandru...Kudos ❤

  • @skymusic6123
    @skymusic6123 Před 6 měsíci +5

    Wow great information brother

  • @niroopettanofficial
    @niroopettanofficial Před 5 měsíci +21

    പണ്ട് ആരോ പറഞ്ഞത് ഓർക്കുന്നു ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടവും എന്നത് ഇപ്പോൾ അത് ഉറപ്പായി 🤣🤣

    • @Irshadkarayil
      @Irshadkarayil Před 5 měsíci

      North korea eni baakki und. Eni ayal pinarayi vijayanty czn aayirikko 😂😂

    • @omar_vlogger
      @omar_vlogger Před 4 měsíci

      @@Irshadkarayilsamsgay ind 😂

    • @athulparol8656
      @athulparol8656 Před 3 měsíci

      6000 mallus und pakistanil

    • @omar_vlogger
      @omar_vlogger Před 3 měsíci +1

      @@athulparol8656 6000 mo 😮 I don’t think so, ennit njagal arum arinjillalo,maybe less than 100 indaavulloo

  • @Rocky-cd4my
    @Rocky-cd4my Před 5 měsíci +5

    പൊളി ആണല്ലോ ബ്രോ 5:32

  • @nithi80568
    @nithi80568 Před 5 měsíci +2

    Brother please visit Kerala ungalk Ake wait seyyiren ningal Inge varanam Inge parka srilanka mathiri similar aake thaan irukkirath

  • @krishnadevi2138
    @krishnadevi2138 Před 6 měsíci +17

    Unexpected malayali❤

    • @SanjayGopi-nc9sk
      @SanjayGopi-nc9sk Před 6 měsíci

      😂😂😂😂, you will find Kerala People even in Waziristan for the obvious reasons!

  • @jithinjohn1438
    @jithinjohn1438 Před 5 měsíci +13

    Wowwww love from kerala

  • @boobeshboobesh9566
    @boobeshboobesh9566 Před 6 měsíci +1

    5:52 ungaluku pinnadi irukka building new ahh irukku parunga

  • @marvelmath1060
    @marvelmath1060 Před 6 měsíci +2

    அண்ணா இந்தியாவின் கோல்கட்டா ரயில் நிலையத்தில் இருந்து பங்களாதேஷ் போகும் மைத்ரி ரயில் மூலம் பங்களாதேஷ் டிராவல் வீடியோ podunga

  • @amudhacharles451
    @amudhacharles451 Před 6 měsíci

    Good info. Thank you.

  • @Mediaforfree
    @Mediaforfree Před 15 dny +2

    മക്കളെ അവിടെത്തന്നെ നിന്നോ ഇന്ത്യയിലേക്ക് വരണ്ട. പരിഹാസം കേൾക്കാതെ ജീവിക്കാൻ പറ്റിയ ഇടമാണ് അവിടെ🥰🥰. ഇന്ത്യയിൽ വർഗീയവാദികളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്.🇮🇳india-🇵🇰Pakistan are brothers.But people forget also❤❤☪️✝️🕉️♥️♥️

  • @rushdhimohamed6486
    @rushdhimohamed6486 Před 6 měsíci +15

    Excellent ❤

  • @abtrusa
    @abtrusa Před 5 měsíci

    thank you for sharing this unique side of karachi, which area of karachi is this hotel ocated , please share locations.

  • @cmstudio5640
    @cmstudio5640 Před 6 měsíci +33

    Tamil speaking people not fluent in Pakistan
    but u see the Malayali how the speak Malayalam

    • @noorulameen7478
      @noorulameen7478 Před 6 měsíci +5

      True ..I also noticed..also he asked Tamil whether they can read and Tamil .but the same question is not asked with malayalees.. probably they know to read and write

    • @manojkumars189
      @manojkumars189 Před 6 měsíci +2

      yes

    • @MuthuKumar-ke4mv
      @MuthuKumar-ke4mv Před 6 měsíci +4

      Yes crt me also noticed that .Tamil people's are not speaking Tamil properly in Pakistan

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci +5

      ​@@MuthuKumar-ke4mvthat is because the many malayali of Karachi works in Dubai and that guy was also working outside pakistan and malayalam is common in Dubai.

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS Před 5 měsíci +7

    You go anywhere in the world, you will find a Malayali 😍😍 #Malayalipuliyaada😁💪🏻

  • @noorulameen7478
    @noorulameen7478 Před 6 měsíci

    Regarding painting ,i think they paint in dull color and it is difficult to find out new or old painting..now i see new apartments in Bangalore follow the similar style

    • @ThamizhiAaseevagar
      @ThamizhiAaseevagar Před 4 měsíci

      World is becoming colourless dude,s, many people opt for subtle colour, which is becoming monotonous.boring to eye.

  • @ponnasvibes
    @ponnasvibes Před 5 měsíci +1

    Nattilethan avasaramundakatte ikka allah afiyath tharatte

  • @mallurockers7054
    @mallurockers7054 Před 5 měsíci +14

    Kannur aanenn thonunnu😂😂

    • @omar_vlogger
      @omar_vlogger Před 4 měsíci

      😂 njn Koyilandi kaaran aan inte imma indaakane athe porotta ❤❤

  • @vinayputhussery
    @vinayputhussery Před 4 měsíci +2

    Nice the malabari cafe Great may god bless all

  • @i-Petti
    @i-Petti Před 6 měsíci

    Great explanation

  • @vijayalayan_05
    @vijayalayan_05 Před 6 měsíci +2

    அருமை நண்பா🎉

  • @farouqomaro598
    @farouqomaro598 Před 5 měsíci +19

    There is another Malabari cafe in Lyari called Juna Masjid Malabari Hotel. There is also another one selling rice in Karachi but can't remember where exactly. Pakistan's greatest footballer of all time was Moideen Kutty, a Malayali. One of Pakistan's prominent leftist politician was Beyyathil Muhiyuddin Kutty, who served in the Baloch provincial government.

    • @UKDhanush
      @UKDhanush Před 5 měsíci +4

      Nice info. Moideen kutty, after all his good service to his nation Pakistan, later managed to visit his native mallapuram India to see his mother.
      There's not much info available about Beyyathil Muhiyuddin kutty, though!

    • @farouqomaro598
      @farouqomaro598 Před 5 měsíci

      @@UKDhanush There's plenty actually. Just Google Biyyathil Mohyuddin Kutty.

    • @nithi80568
      @nithi80568 Před 5 měsíci +1

      ♥️♥️♥️♥️🇻🇳🇻🇳🇻🇳

  • @vasanthakumar1410
    @vasanthakumar1410 Před 5 měsíci +9

    Once again it reminds Wisam Ahmed Kashmiri ❤

  • @SyedAli-py5kb
    @SyedAli-py5kb Před 6 měsíci +3

    சகோதரி மேனகாவும் கூட இருந்து இருந்தால் நன்ராக இருந்து இருக்கும் ❤

  • @secularman3402
    @secularman3402 Před 6 měsíci +2

    Mr Chandru well done. You explore everywhere now in Pakistan. Congratulations. By Mohamed

  • @thakurprasadanuragi9012
    @thakurprasadanuragi9012 Před 5 měsíci +4

    ❤AGRA INDIA... Namaskaram

  • @yesyouareherefinally
    @yesyouareherefinally Před 5 měsíci +1

    Seems like the owner guy is from kannur or nearby area like vadakara or something. His way of speaking is so similiar

  • @jprakash7245
    @jprakash7245 Před 5 měsíci +5

    Paradesi ... Mohanlal movie!

  • @balujaya669
    @balujaya669 Před 6 měsíci +2

    ❤❤❤ Beautiful video sir 💖💖 congratulations sir 👏👏👏👏👏👏👏👏👏👏👏👏👏

  • @vivekupadhyaya6452
    @vivekupadhyaya6452 Před 4 měsíci

    Do they use bouled rice, coconut milk, coconut oil, pepper, banana flower, raw banana in their Kerala style food in Pakistan?

  • @usnasi4439
    @usnasi4439 Před 5 měsíci +13

    you say his malayalam is like Srilankan Tamil..I am fluent in malayalam and Tamil and to my ears his malayalam is perfect. Thank You.Greetings from the US.

    • @gijuvarghese6545
      @gijuvarghese6545 Před 5 měsíci +3

      Yeah. Agreed. Mallu from South Africa here

    • @JMian
      @JMian Před 5 měsíci +2

      His malayalam is good. Exactly like kozhikode malayalam

    • @srikakulam45
      @srikakulam45 Před 5 měsíci +4

      That is because Sri Lankan Tamil is phonologically closer to Malayalam than Mainland Tamil. Mainland Tamils often mistake Malayalees for Sri Lankan Tamils.

    • @Karthik-mw8kn
      @Karthik-mw8kn Před 5 měsíci

      ​@@srikakulam45Malayalam language is phonologically closer to Lankan Tamil. Not the other way around.

    • @srikakulam45
      @srikakulam45 Před 5 měsíci

      @@Karthik-mw8kn It's the same thing. It is not because these two are connected with each other, but rather to do with Geography which led to conservation. This is the reason why Malayalam is phonologically a fossil compared to Tamil.

  • @selfie9491
    @selfie9491 Před 6 měsíci +36

    பாக்கிஸ்தான்ல இருந்தாலும் இனம்தான் தம்மை அடையாளம் காட்டுது மதத்தைவிட இனம் முக்கியம் அமைச்சரே😂😂😂

    • @devar2023
      @devar2023 Před 5 měsíci

      India le muslims ku minority rights irukk, scholarship, funds etc. In Pakistan hindus Christians not get rights they are like second citizens

  • @qatarview
    @qatarview Před 5 měsíci

    Chandru annna kerala adichcha baratta sooooper a irukum with beef roast 🤤

  • @IlliasManhakunnath-cj5md
    @IlliasManhakunnath-cj5md Před 5 měsíci +1

    Annaa superaayirukku....

  • @NasirKhan-nz4xg
    @NasirKhan-nz4xg Před 5 měsíci +1

    Bro this is shock to me we don't find so many malyali families in North of India but in karachi so got many of them

  • @shabeershumsudheen6773
    @shabeershumsudheen6773 Před 5 měsíci

    Good video bro .. Love from Kerala❤

  • @goodysandhu8879
    @goodysandhu8879 Před 5 měsíci +1

    How did they reach there?

  • @rajannairnair3600
    @rajannairnair3600 Před 3 měsíci

    Good, I am also from Kerala, 26 , Year's I Worked in Kuwait, My 2 nd , Wife from Srilanka, 2009 ,I Visit Srilanka, Beautiful Place, Your Tamil is Suuuupper, Keep it up Brother

  • @munna2487
    @munna2487 Před 5 měsíci

    11.32 minute il oru car pookunnu car name ariyamo ?

  • @suhaibalam8207
    @suhaibalam8207 Před 6 měsíci +1

    One vlog bahria twon karachi .bro

  • @sujithsuji507
    @sujithsuji507 Před 6 měsíci +11

    Malayali 👍

  • @malar1455
    @malar1455 Před 6 měsíci +36

    Sri Lankan Tamil is similar Malayalam , Kanniyakumari Tamil & culture.

    • @KishothMadhu
      @KishothMadhu Před 6 měsíci +3

      Kanyakumari Tamil sounds exactly like Sri Lankan Tamil

    • @Phil-o7i
      @Phil-o7i Před 5 měsíci

      No tamil is sounds like malayalam

    • @malar1455
      @malar1455 Před 5 měsíci

      @@Phil-o7iI know Jaffna Tamil slag ( Varum, pom , angalai, penthu ...) and Baticaloa Tamil slang and how it is similar to Kanniyakumari Tamil as well as Malayalam. Kerala had strong linguistic, cultural and historical influence in Sri Lanka before it separated from Tamil Nadu . I am not interested argue with people who suffer from Ego.

    • @Oktolibre
      @Oktolibre Před 5 měsíci +1

      Sri Lanka Tamil slang has bit similarities to Kannur Malayalam.

    • @Sachin-ln3lo
      @Sachin-ln3lo Před 5 měsíci

      ​@@Phil-o7imalayalam is much for scientific and developed language. It's not like Tamil 😅

  • @easwaramoorthi3702
    @easwaramoorthi3702 Před 4 měsíci

    Chanthar mandalam போனார் Neel amstrang
    Ange ovarukku chaya koduthar ஒரு மலாயலி
    Ulakengum ullaver malaum+Aalium sarntha மக்கள்

  • @0123__
    @0123__ Před 5 měsíci +3

    ❤ I was shocked to know abt malayali living in ki karachi

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 5 měsíci +4

    3:06 malayalam dialog

  • @anshuanshuKollam
    @anshuanshuKollam Před 5 měsíci +1

    Love from Kerala ❤

  • @zaheerkm1770
    @zaheerkm1770 Před 6 měsíci +17

    Love from kerala💚

    • @user-dl1oy4mp2l
      @user-dl1oy4mp2l Před 5 měsíci +1

      Love to all minorities of pakisthan from kerala 👍🏻🧡🧡🧡

  • @kalairajkalai4631
    @kalairajkalai4631 Před 5 měsíci

    Thanks for video 🙏🎉

  • @sailamurugesan1606
    @sailamurugesan1606 Před 6 měsíci +5

    Nice 🤩

  • @Arimakarnan
    @Arimakarnan Před 4 dny

    😂wow, tamilan and malayalee combined conversation in PAKISTAN.❤❤❤ Loving from Great Tamilnadu

  • @anessarymohamed4408
    @anessarymohamed4408 Před 6 měsíci

    Thank you bro.

  • @n.rsekar7527
    @n.rsekar7527 Před 4 měsíci

    சந்துருவுக்கு நன்றி.கராச்சியை காண்பித்ததற்கு

  • @ninjasoon9188
    @ninjasoon9188 Před 5 měsíci +3

    I think he is from kozhikode vadakara nadapuram

    • @jishnu6560
      @jishnu6560 Před 4 měsíci

      As a person from nadapuram i can confirm that he is from our region

  • @hanuss2607
    @hanuss2607 Před 5 měsíci +1

    കലക്കി ❤❤❤❤

  • @Rocky-cd4my
    @Rocky-cd4my Před 5 měsíci

    Well done bro👍🏼👍🏼👍🏼

  • @dhinakrish5622
    @dhinakrish5622 Před 6 měsíci +2

    Super bro❤

  • @konnakkadan
    @konnakkadan Před 6 měsíci +4

    മലയാളി ❤ in Pakistan

  • @Aizu148
    @Aizu148 Před 5 měsíci

    Pazhayakalath. Jolik. Poyirunnath. Mumbay. Karachi. Ellam. Aayirunnu

  • @user-ru3ls6tf6o
    @user-ru3ls6tf6o Před 5 měsíci

    hai chandru i am malayali
    i love your famlyand yr vlogs
    from kerala

  • @habeebullahkkdi862
    @habeebullahkkdi862 Před 5 měsíci

    Wow superb bro 🎉unmai unmai unmai 🎉wow congratulations 🎉wow 🎉wow 🎉wow

  • @mychannel-ek2zh
    @mychannel-ek2zh Před 5 měsíci +10

    അവർക്കു കേരളത്തിൽ വരാൻ ആഗ്രഹം കാണില്ലേ, പാവം മനുഷ്യൻ

  • @karuppusamyn515
    @karuppusamyn515 Před 6 měsíci +3

    நல்ல சந்திப்பு

  • @Phil-o7i
    @Phil-o7i Před 5 měsíci +4

    We Malayalees are everywhere in the world..

  • @rangithpanangath7527
    @rangithpanangath7527 Před 5 měsíci

    Super vedoios Iam from kerala live in bangalore 👍👍👌👌🙏🙏❤️