Kani Kusruti യും Divya Prabha യും രാഷ്ട്രീയവും സിനിമയും പറയുന്നു | All We Imagine as Light | Cannes

Sdílet
Vložit
  • čas přidán 15. 05. 2024
  • #kanikusruti #divyaprabha #PayalKapadia #AllWeImagineasLight #cannes #cannes2024 #truecopythink
    30 വര്‍ഷങ്ങള്‍ക്കുശേഷം കാന്‍ ചലച്ചിത്രമേളയില്‍ മല്‍സരിക്കുന്ന, പായല്‍ കപാഡിയ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും സിനിമയെയും സിനിമാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
    Kani Kusruti and Divya Prabha, who starred in Payal Kapadia's Indian film 'All We Imagine as Light', which is competing at the Cannes Film Festival after 30 years, talk to Sanitha Manohar about cinema, their film careers, and political stances.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 79

  • @aryacjkilithattil8198
    @aryacjkilithattil8198 Před 16 dny +47

    ❤️❤️നിലപാട്, അഭിപ്രായം, വ്യക്തിത്വം, അഭിനയം ❤️...... കലാകാരികൾ 👍🏻

  • @pkbabu108
    @pkbabu108 Před 8 dny +42

    കനി കുസൃതി കാൻ മേളയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്

    • @chottabheem7048
      @chottabheem7048 Před 6 dny +1

      മനുഷ്യക്തം ഉള്ളവർ Palestine നിന്റെ കൂടെ നിക്കോള്ളു

    • @CoconutDiaries
      @CoconutDiaries Před 4 dny

      @@chottabheem7048Oct 7 മനുഷ്യതത്തിന്റെ ഉദാത്ത മാതൃകയും

  • @user-nm3vz3ng3l
    @user-nm3vz3ng3l Před 12 dny +20

    ഈ കുട്ടികൾ. മലയാളത്തിന്റെ. അഭിമാനം ♥️♥️♥️🙏🙏🙏

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před 6 dny +12

    ഇവരുടെ രണ്ട് പേരുടെ അഭിനയവും മുമ്പേ നല്ല താത്പര്യമാണ്❤❤❤👍
    അഭിനന്ദനങ്ങൾ🥰🥰🥰

  • @sasikunnathur9967
    @sasikunnathur9967 Před 16 dny +19

    'ആർട്ടിസ്റ്റുകൾക്കും അഭിപ്രായമുണ്ട് 😊

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 15 dny +16

    കനി കുസൃതി. ആ പേര് നന്നായി യോജിക്കുന്നു.

  • @monisharajan9520
    @monisharajan9520 Před 11 dny +24

    With all due respect to individual freedom.. it’s ok to sit comfortably but I guess there is an etiquette for different environments..we don’t have to be compulsive about sitting this way to promote comfort.. I am sure she will not sit this way at Cannes !

    • @ashlyjossy5614
      @ashlyjossy5614 Před 11 dny +4

      Why can't she sit in whichever way she wants where she has the space to do that?

    • @monisharajan9520
      @monisharajan9520 Před 10 dny +6

      I also observed in most Malayalam interviews this is the seating position but why not at Cannes ?

    • @sreejithag5374
      @sreejithag5374 Před 9 dny

      ​@@ashlyjossy5614 Toxic individualism smitten! Let's not forget that a human individual cannot live healthily without a human society and every society will have some basic rules for its sustainability!

    • @niveditha8313
      @niveditha8313 Před 8 dny +2

      If the interviewer and interviewing team has no problem with them sitting like that...Then how does it matter

    • @monisharajan9520
      @monisharajan9520 Před 8 dny +6

      Well I expressed my perspective .. I found it very awkward and compulsive.

  • @bindumenon6278
    @bindumenon6278 Před 4 dny +3

    Kani Kani ❤love youuuu.what a personality!

  • @francispb1693
    @francispb1693 Před 16 dny +10

    Kani❤❤

  • @sunishus2089
    @sunishus2089 Před 7 dny +2

    Movie in air ... keep rocking...❤

  • @Femina_Farook
    @Femina_Farook Před 16 dny +5

    Kani ❤

  • @aneeshpm7868
    @aneeshpm7868 Před 16 dny +3

    ❤❤

  • @fida3641
    @fida3641 Před 13 dny +4

    Divya ♥️

  • @SwafaCheppu
    @SwafaCheppu Před 6 dny +2

    ❤❤❤❤❤

  • @mizhikannur
    @mizhikannur Před 16 dny +10

    കനി സംസാരത്തിൽ ഒരു അപ്പർ ഹാൻഡ് മെയിൻ്റെയിൻ ചെയ്യുന്നതുപോലെ ഉണ്ട്

    • @rohithanoop6361
      @rohithanoop6361 Před 10 dny

      Rand perdeyum character rand attathayirunnu 😅 … ath kondavam … Oral way to open um oral kurach koodi content to the seat more like oru othukkam ulla type aayi aan feel cheythath

  • @deepaksivarajan7391
    @deepaksivarajan7391 Před 16 dny +9

    Abhimanamm💗💗

  • @musingsoflostsoul
    @musingsoflostsoul Před 14 dny +1

    Lazt paranja padam romancham Ano?

  • @chottabheem7048
    @chottabheem7048 Před 6 dny +11

    കനി കുസൃതി കാൻ മേളയിൽ പാലാസ്റ്റിനു ഐക്യദാര്ട്യം പ്രഖ്യാപിച്ചത് പൊളിച്ചു 👍🏻

  • @appan141
    @appan141 Před 15 dny +6

    ഇതിലെ anchor ഒരു top position എടുക്കാൻ നോക്കുന്നുണ്ട്.... സിനിമയുടെ രസച്ചരട് ഇല്ലാതെ ആൾ കയറില്ല... മാർക്കറ്റിങ് 10 ദിവസം കാണും ഇവിടെ ജയിച്ച സിനിമകൾ ഓകെ ആളുകളെ രസിപിച്ചിട്ടുണ്ട്.. പ്രേക്ഷകർ മണ്ടന്മാർ അല്ല മാർക്കറ്റിങ്ങ് കാരണം സിനിമ ഇഷ്ടപ്പെടാൻ... എന്റെ ഭൗതിക നിലവാരം ഉന്നതം എന്ന തോന്നൽ ഒട്ടും നല്ലതല്ല... ജനം കണ്ടാണ് സിനിമ ജയിക്കുന്നത്... ആ കണ്ടവർ എല്ലാം മണ്ടന്മാർ അല്ല...
    ..

  • @shivanimr1949
    @shivanimr1949 Před 15 dny +3

    Pls dont keep such long precuts

  • @sasiharipad6107
    @sasiharipad6107 Před 14 hodinami

    അതാണ് സിനിമ സംവിധായകൻ ആണ് സൃഷ്ടാവ്.. അല്ലാതെ മമ്മൂട്ടി, മോഹൻലാൽ, രജനി, ഷാരൂഖാൻ ആരുമല്ല

  • @taufiqhariyadi1888
    @taufiqhariyadi1888 Před 13 dny

  • @Dilshaa973
    @Dilshaa973 Před 11 dny +2

    Divya chechi ne kaanaan pidaykkinna sraavu polendu❤️‍🔥

  • @monisharajan9520
    @monisharajan9520 Před 10 dny +5

    I guess all of us can do what ever we want as long as it’s not against the laws. Beyond that it’s about values right?
    Will u sit like that if ur sitting in front of a guest at an office space?

    • @rijasali3968
      @rijasali3968 Před 8 dny +3

      ഇത് ഓഫീസ് സ്പേസ് ആണോ? It's just a casual interview.

    • @monisharajan9520
      @monisharajan9520 Před 8 dny +2

      Hmm.. well I just felt awkward.. anyways respect both perspectives 😊

    • @ANJANAR-hj5mt
      @ANJANAR-hj5mt Před 8 dny

      ​@@rijasali3968chamram padinji irunal ithinekal better ithorumathri awkward ayit thonunu

    • @anjalilalithambika1531
      @anjalilalithambika1531 Před 7 dny +1

      Etiquette is doomed to change with times. 50 years back it wouldn't have been appropriate for a woman to partake in such discussions. And proponents of that morality would not have been able to see beyond their constricted perspectives. But here we are now.

    • @dm-xo1zg
      @dm-xo1zg Před 4 dny +2

      ​@@anjalilalithambika1531 its not about men or women. Even if a man does this would still have felt awakward to watch

  • @noname-yk9gl
    @noname-yk9gl Před 8 dny +3

    Francis ittikora cinema aakiya cheyyan randu pere kitty...❤

  • @coffeefirst
    @coffeefirst Před 5 dny

    I disagree with what Kani is saying. So
    Many good cult movies today did not do well in theatres.

  • @lethajeyan2435
    @lethajeyan2435 Před 4 dny

    Indiayude,Malayalathinte,abhimanam. Jadakalillatha nadimar.....

  • @vishalkarayil4450
    @vishalkarayil4450 Před 8 dny +1

    കാൻ ഫെസ്റ്റിവലിന് പോയി ക്ഷീണിച്ച് ഇരിക്കാ 😂

  • @karlosefernades3917
    @karlosefernades3917 Před 2 dny

    Malaran paranjathu ethano .

  • @lassie123
    @lassie123 Před 7 dny

    അഭിമാനം

  • @crpd1731
    @crpd1731 Před 22 hodinami

    Kani 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @pkjingles2844
    @pkjingles2844 Před dnem

    Evalentha engana erikkanathu? Kuthi erupp samaram aano ethu 😂

  • @seemakkannottil1447
    @seemakkannottil1447 Před 7 dny +2

    Award night le dress very bore divya prabha 😏

  • @pkas4718
    @pkas4718 Před 6 dny +5

    ഇത് ഇന്റർവ്യൂ ആണെന്ന് തോന്നുകില്ല. അഭിനയമാണെന്ന് തോന്നും.
    മിഡിയയുടെ മുന്നിൽ ഇരിക്കുമ്പോൾ നേരാവണ്ണം ഇരിക്ക് പെണ്ണെ.

  • @jjjishjanardhanan9508

    🤮

  • @DrRahul4044
    @DrRahul4044 Před 16 dny +13

    Kani toiletil aaanoooo irikkunnath????🙄🙄🙄🙄🤣🤣🤣🤣

    • @athujrm
      @athujrm Před 16 dny +20

      കണ്ടിട്ട് എന്ത് തോന്നുന്നു? അവർ പറയുന്നത് കേട്ടിട്ട് മിണ്ടാതെ എണീച്ചു പോണം ഹേ!

    • @jyothi9913
      @jyothi9913 Před 16 dny +11

      Doctor ക്ക് നല്ല സംസ്കാരം ആണല്ലോ...🤮🙏

    • @DrRahul4044
      @DrRahul4044 Před 16 dny +6

      @@athujrm
      Kanditttt toiletil irikkunnath pole und.
      Njan mindathe ezhunetttt povan ninte veetil allellooo daaaa vannath????

    • @anseenafaizal1988
      @anseenafaizal1988 Před 15 dny +2

      ​@@DrRahul4044avarde ishtathin irikkanu.. ninjlk budhimutt undel ninjl ezhunett pokanam.. illel scroll chyth pokanam..

    • @DrRahul4044
      @DrRahul4044 Před 15 dny +7

      @@anseenafaizal1988
      Ayyoooo sir ,appol sir enthina ente comments inu reply thannath????🤣🤣🤣🤣
      Ninakkkk comment ishtapettillenkil ninakkk mind cheyyade poyikkode , allenkil ninakkkk scroll cheyth poykoode????

  • @ThomasGeorgethyparambil
    @ThomasGeorgethyparambil Před 7 dny +2

    Kanikku ഇപ്പൊ 50 വയസ്സായോ..??😮😮 കാലു താഴെ വച്ച് സംസാരിക്കൂ,നമ്മൾ മലയാളികൾ അല്ലേ..??

    • @janijanaki3195
      @janijanaki3195 Před 7 dny +15

      ആണോ അമ്മാവാ.. അവർക്ക് comfortable ആകുന്ന പോലെ അവരു ഇരുന്നോട്ടെ...😂

    • @PrakashChaliyath-bu1ix
      @PrakashChaliyath-bu1ix Před 5 dny

      ഇവൻ്റെയൊക്കെ വീട്ടിലെ സ്ത്രീകളുടെ ഒരു അവസ്ഥ കഷ്ടം

    • @lethajeyan2435
      @lethajeyan2435 Před 4 dny +1

      Kalu ingane vechal police pidikumo ? aanungalku kompulla kalamoke pandu.ithu Maithreyante ,Jayasreeyude makalanu ,allathe aappa,oopayonnumalla

    • @imagicworkshop5929
      @imagicworkshop5929 Před 4 dny

      അതുകൊണ്ട്, കാല് നോക്കിക്കൂടെ

  • @nishadbabu1038
    @nishadbabu1038 Před 5 dny

    ❤❤❤

  • @nishadbabu1038
    @nishadbabu1038 Před 5 dny

    Nilapade

  • @aboobuckerismail2214
    @aboobuckerismail2214 Před 8 dny +1

    മലയാളികളുടെ ആത്മാഭിമാനം ഉയർത്തിയ രണ്ട് അഭിനേതാക്കൾ......

  • @kareemkapoor5945
    @kareemkapoor5945 Před 3 dny +1

    Kani ❤

  • @Athul_ya
    @Athul_ya Před 16 dny

    ❤❤

  • @TheKatChat47
    @TheKatChat47 Před 16 dny +1

    Kani ❤