New Bajaj Compact RE August model 2023 🔥👌| mileage കൂടി | noiseless engine | Low maintenance 🔥

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 83

  • @muhammedshafeekshafeek7772

    Combact super vandiyaanu ♥️ശെരിക്കും ഓട്ടോ ഇതാണ് വലിയ വണ്ടിയെക്കാൾ നല്ലത് ചെറിയ വണ്ടിയാണ് നല്ല മൈലേജ് സൂപ്പർ.. ബജാജ് അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️

  • @sibinsibi3990
    @sibinsibi3990 Před rokem +28

    ഞാൻ 12 വർഷം ആയിട്ട് കുട്ടി ഡീസൽ ആണ് ഓടിക്കുന്നത്. നല്ല മൈലേജ് കുറഞ്ഞ മൈന്റ്അൻസ് എല്ലാം കൊണ്ടും നല്ലത് ❤❤

  • @Nisar5916
    @Nisar5916 Před 10 měsíci +8

    ബജാജിന്റെ വണ്ടികളിൽ സൂപ്പർ combact ഡീസൽ ❤️❤️

  • @manojk.m7798
    @manojk.m7798 Před rokem +21

    ബജാജ് കാലിൽ ക്ലച്ച് കുട്ടി deesel 🔥🔥🔥🔥 ഹൊ.... അതായിരുന്നു വണ്ടി. മാസ്സ് with പവർ 🔥🔥🔥🔥

  • @arunrajvr-eb8vu
    @arunrajvr-eb8vu Před 5 měsíci +2

    Body work cheyatha vandiyude Review cheyumo

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před rokem +4

    Bajaj re compact 4 stroke petrol autorickshaw review cheyyamo bs6

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 Před 5 měsíci +3

    Good review 😊

  • @sreeram47
    @sreeram47 Před 11 měsíci +6

    Bajaj ❤

  • @KJSajeevKottukadu
    @KJSajeevKottukadu Před rokem +5

    Bajaj compact diesel super

  • @nithinsanthakumar1970
    @nithinsanthakumar1970 Před 11 měsíci +6

    റിവേഴ്‌സ് ജസ്റ്റ്‌ പ്രസ്സ് ചെയ്താൽ മതിയോ, റിവേഴ്‌സ് ഗിയർ അല്പം ഡൌട്ട് വരുന്ന പോലെ

  • @shefinshakukku7716
    @shefinshakukku7716 Před dnem

    എറണാകുളംതു കിട്ടുമോ ഇതുപോലെ വർക്ക്‌ കഴിഞ്ഞ പുതിയ വണ്ടി

  • @pranavprasad5092
    @pranavprasad5092 Před 9 měsíci +2

    Right handle il ullath chock anu reverse alla newtor nte mukalil anu reverse

  • @nithinsanthakumar1970
    @nithinsanthakumar1970 Před 7 měsíci +1

    പുക പോകുന്ന സൈലെൻസർ ഭാഗത്തു അതിന്റെ അടി ഭാഗത്തു ചെറിയ ഹോൾ ഉണ്ടോ പുതിയ വണ്ടിക്കു

  • @user-pn9bw2me4m
    @user-pn9bw2me4m Před rokem +8

    എന്തോന്ന് ന്യൂ ജനറേഷൻ 2014 മുതൽ... ഇങ്ങനെ തന്നെയാ ബ്രേക്ക് ലൈറ്റ് ഒക്കെ

  • @rajeshkrishna5053
    @rajeshkrishna5053 Před měsícem +2

    ഇത് കൊള്ളില്ല, ഇതിനു പകരം പുറകിൽ കിടക്കുന്ന bajaj qute കൊള്ളാം...
    Bajaj qute ഔട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി ഉണ്ട്.

  • @user-ns4lc8en7n
    @user-ns4lc8en7n Před 2 měsíci +2

    Maxima നല്ലഓട്ടോ പക്ഷെ മുഖംഭംഗിയില്ല അതുംകൂടി ഒന്ന്ശരിയായാൽ 👍

  • @ntamachanvlogs5785
    @ntamachanvlogs5785 Před rokem +7

    2016 il അല്ല bro കമ്പക്ട് ഇറങ്ങിയത് 2014 il ആണ്

  • @VishnuKm-ej3er
    @VishnuKm-ej3er Před 2 měsíci

    Thrissur എവിടെയാ

  • @Govinda-Mamukoya
    @Govinda-Mamukoya Před 8 měsíci +5

    പ്രൈസ് പറഞ്ഞാൽ ഡീലർമ്മാർ തമ്മിലുള്ള കള്ളക്കളി പുറത്താവും

  • @fazalurehiman2048
    @fazalurehiman2048 Před 11 měsíci +2

    Price paranjilla

  • @sajithasajitha5325
    @sajithasajitha5325 Před 8 měsíci +1

    Adipoli

  • @AB-.FOREST3972
    @AB-.FOREST3972 Před 6 měsíci

    ചേട്ടാ ഇപ്പൊ. ബജാജിന്റെ പെട്രോൾ കുട്ടി ഓട്ടോറിക്ഷ ഇറങ്ങുന്നില്ലേ???

  • @autodriver5911
    @autodriver5911 Před 10 měsíci +3

    ഓരോ vdo ചെയ്യുമ്പോഴും എൻജിൻ ഭാഗം ഓരോന്നും വേർ തിരിച്ച് പറഞ്ഞു തരിക,അങ്ങിനെ വരുമ്പോൾ vdo ഒത്തിരി ലെൻത്ത് കൂടിയാലും കോയപ്പം ഇല്ല

  • @albesterkf5233
    @albesterkf5233 Před 11 měsíci +3

    എഞ്ചിൻ ഇറക്കുമതി ചെയ്യുന്നതാണോ

  • @robyrobyroby8227
    @robyrobyroby8227 Před 6 měsíci +2

    Price പറയൂ 😏

  • @syamjithsyam8741
    @syamjithsyam8741 Před 28 dny

    മെയിൻ ആയിട്ടു ആളുകൾക്ക് അറിയേണ്ടത് വിലയാണ് അത് പറഞ്ഞതുമില്ല ബെസ്റ്റ് 😁👍🏻

  • @prajin_sky5716
    @prajin_sky5716 Před rokem +1

    👍

  • @dileepsabu9340
    @dileepsabu9340 Před 9 měsíci

    Bajaj maxima z auto undo

  • @AnsilMuneer
    @AnsilMuneer Před 3 měsíci

    ഇത് എത്ര മോഡൽ

  • @VishnuKm-ej3er
    @VishnuKm-ej3er Před 8 měsíci

    Oru പുതിയ വീഡിയോ ചെയ്യുമോ

  • @Govinda-Mamukoya
    @Govinda-Mamukoya Před 8 měsíci +2

    ഇതിന്റെ ബോഡി യെക്കാൾ എത്രയോ ഭേധം പാട്ട😂😂

  • @geomongeorge3998
    @geomongeorge3998 Před rokem +4

    വില എത്രാണ്

  • @Govinda-Mamukoya
    @Govinda-Mamukoya Před 8 měsíci +3

    എന്ത് ടെക്നോളജിയാ പുതിയായി ഉള്ളത് കുറേശെ തള്ള്😂

  • @ashrafbinali5584
    @ashrafbinali5584 Před rokem +3

    CNG ആണോ & diesel ആണോ നല്ലത് 🛺🛺🛺
    ഒന്ന് വിഡിയോ ചെയ്യോ bro...❤❤❤

  • @NoushadNoushad-bp6nt
    @NoushadNoushad-bp6nt Před 11 měsíci +2

    2013 irangitund ariyillankil ariyunavarod chodhik

  • @jishnuganesh7539
    @jishnuganesh7539 Před 10 měsíci +1

    ഇത് അത്ര ഓൺ റോഡ് വില

  • @aneeshsoman808
    @aneeshsoman808 Před rokem +2

    Sanser kollulla

  • @aamiselluvlogs7573
    @aamiselluvlogs7573 Před rokem +2

    olakka 30 kitiyal aayi

  • @user-mskdrf
    @user-mskdrf Před 11 měsíci +4

    ഇതിന്റെ വിള എത്രയാ

    • @uservyds
      @uservyds Před 11 měsíci

      😂😂ജെയ്ക്ക് നോട്‌ ചോദിക്കട്ടെ 😜

  • @yoosaftharakkal1049
    @yoosaftharakkal1049 Před rokem +1

    സെൻസർ ഇല്ലാത്ത വണ്ടി ഇറങ്ങുന്നുണ്ടോ

  • @prajin_sky5716
    @prajin_sky5716 Před rokem +4

    price kudi parayamayirunu

  • @hariska1035
    @hariska1035 Před měsícem

    Number

  • @shihabtk8787
    @shihabtk8787 Před 4 měsíci

    വില

  • @renjithgk88
    @renjithgk88 Před 9 měsíci +3

    ഈ പുള്ളി ഈ ഷോറൂമിൽ ആണോ ഉറങ്ങുന്നത്.. എന്നും ബജാജ് എന്നും പറഞ്ഞു പൊക്കി പിടിച്ചു വരുന്നു. ഇന്ത്യയിൽ ആദ്യം ഇന്ത്യയിൽ ആദ്യം എന്ന ഡയലോഗ്.

  • @sreeram47
    @sreeram47 Před rokem +1

    Bro price???

    • @travelwithshalz
      @travelwithshalz  Před rokem

      90616 55522

    • @fazpa8963
      @fazpa8963 Před rokem +8

      അതെന്താ ബ്രോ വില ചോദിക്കുംബോള്‍ ഫോണ്‍ നംമ്പര്‍ കൊടുക്കുന്നത്.. എല്ലാം ചോദിച്ച് വീഡിയോ ചെയ്യുന്ന നിങ്ങള്‍ക്ക് ആ വിലയും കൂടെ ഒന്നു പറഞ്ഞാല്‍ ആകാശം ഇടിഞ്ഞ് വീഴുമോ..? ഇങ്ങനെ കുറേ എണ്ണങ്ങള്‍ ..

    • @harisudarsanan2438
      @harisudarsanan2438 Před 11 měsíci +1

      💯

    • @travelwithshalz
      @travelwithshalz  Před 11 měsíci

      @@fazpa8963 vila monthly marikonde erikum adhukonda parayathathu sorry namale oru vila paranjal 4 months or athe kanje kanuna aal aa vilak vandi chodhichal preshgal endayirtunde bro athatto

    • @fazpa8963
      @fazpa8963 Před 11 měsíci +5

      @@travelwithshalz അതൊക്കെ വെറും ന്യായം മാത്രം ബ്രൊ.. ആ വീഡിയോ ചെയ്യുന്ന അന്ന് പറഞ്ഞാല്‍ പോരെ , ഈ വില ഇപ്പോഴത്തെ വിലയാണ്.. ഇത് മാറിക്കൊണ്ടേേേേേ ഇരിക്കും എന്ന്..?. എന്നാല്‍ പ്രശ്നം കഴിഞ്ഞല്ലൊ..?. നിങ്ങള്‍ക്കും അതിന്‍റെ പേരില്‍ പ്രശ്നം ഉണ്ടാവുകയും ഇല്ല.. ശരിയല്ലെ ..?.. നിങ്ങള്‍ക്ക് പറയാലൊ ഞാനന്നത്തെ വിലയാണ് പറഞ്ഞത്.. അത് വീഡിയോയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്..?. Ok.. As ur like.. I can do just Comment ur vedio Thats all...

  • @ramshadkalariyil444
    @ramshadkalariyil444 Před 10 měsíci

    ഡൗൺ പേയ്‌മെന്റ് എത്രയെന്ന് പറഞ്ഞില്ല..

  • @ashikvijayan4357
    @ashikvijayan4357 Před 11 měsíci +1

    Vandi supper pakshe Bajaj parts kittan padanu

  • @Govinda-Mamukoya
    @Govinda-Mamukoya Před měsícem

    യാതൊരു ബിൽഡ് കോളിറ്റിയുംമില്ലാ വെറും പാട്ടത്തകിട്TVS ഓട്ടോ കണ്ടുപടിക്കണം

  • @nithinsanthakumar1970
    @nithinsanthakumar1970 Před 10 měsíci

    പുതിയ വണ്ടി എടുത്തു, സൈഡ് പിടിത്തം ഉണ്ട് എന്താ കാരണം

    • @Govinda-Mamukoya
      @Govinda-Mamukoya Před 8 měsíci

      ആർക്ക് വണ്ടിക്കോ നിങ്ങൾക്കോ😂

  • @RRK3700
    @RRK3700 Před rokem +4

    No price 😏😏😏

  • @saithalavi1762
    @saithalavi1762 Před rokem +2

    വലിയ വണ്ടി വിടു

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Před rokem +2

      കാശ് ഉണ്ടാക്കണം എങ്കിൽ ചെറിയ വണ്ടി സൂപ്പർ ♥️♥️♥️

  • @subairmmarunnan2530
    @subairmmarunnan2530 Před rokem

    നബ്ബർ തരു

  • @fayisibz1419
    @fayisibz1419 Před rokem

    പ്രൈസ് പറഞ്ഞില്ല 🙁🤷🏻‍♂️

  • @deviprasadprasad6796
    @deviprasadprasad6796 Před rokem +1

    Bajaj ❤

  • @Govinda-Mamukoya
    @Govinda-Mamukoya Před 8 měsíci +1

    എന്ത് ടെക്നോളജിയാ പുതിയായി ഉള്ളത് കുറേശെ തള്ള്😂