കടിച്ചു തിന്നാൻ തോന്നുന്ന ഫോൺ !! vivo v29e Malayalam Review

Sdílet
Vložit

Komentáře • 309

  • @sajeevan8763
    @sajeevan8763 Před 10 měsíci +22

    30000 ത്തിന് 695 കമ്പനിക്ക് കൂട്ടുനിൽക്കല്ലേ നിങ്ങളെ വിശ്വസിക്കുന്ന ആളുകളുണ്ടെന്ന് മറക്കണ്ട

  • @jobyjoy8802
    @jobyjoy8802 Před 10 měsíci +3

    കൊള്ളാം 👍
    ജയരാജ് ചേട്ടനും കുടുബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎀🎀🎀

  • @jaiskthomas119
    @jaiskthomas119 Před 10 měsíci +3

    ചുറ്റുപാടുകളിൽ നിരവധി പ്രതിസന്ധികൾ കേരളീയ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നു... എന്നിരുന്നാലും ഓണം നമ്മൾ മലയാളികൾ ഒരിക്കലും ആഘോഷിക്കാൻ മറക്കില്ല...
    താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ... ദൈവം എല്ലാവിധ നന്മകളും നല്കി അനുഗ്രഹിക്കട്ടെ...

  • @tomypc8122
    @tomypc8122 Před 10 měsíci +12

    Mr.ജയരാജ്, താങ്കളെ വിശ്വസിക്കുന്ന 1.75M. ആളുകൾ ഉണ്ടെന്ന് മറക്കരുത്. കമ്പനി തരുന്നത് മാത്രമല്ല താങ്കളുടെ വരുമാനം.

  • @AjithKumar-eq7zd
    @AjithKumar-eq7zd Před 10 měsíci +3

    First 😊🥰
    Phone poli 😎🔥 ഒന്നും പറയാനില്ല nice 😎
    രണ്ടു പേരും ഒരേ സമയത്ത് video ചെയ്തല്ലോ
    എല്ലാവർക്കും happy onam ആശംസകൾ 😊🥳🎉

  • @hemanthpathiyil4993
    @hemanthpathiyil4993 Před 10 měsíci +5

    Happy Onam Jayarajetta❤

  • @Dileepdilu2255
    @Dileepdilu2255 Před 10 měsíci +3

    ❤പൊളിച്ചു ജയരാജേട്ടാ ♥️💕👍💛😍😍

  • @shaijucsamuel
    @shaijucsamuel Před 10 měsíci +12

    ചെയ്യുന്ന ജോലിയിൽ കുറച്ചു കൂടി ആത്മാർത്ഥ ആകാം... SD 695 ഇന്ന് 15000 - 20000 ന് ഉള്ളിൽ നിൽക്കണം.. ഇതിന്റെ Total Features എടുത്തു നോക്കിയാലും ഇതിനേക്കാൾ ഭേദമാണ് 2020 ൽ ഇറങ്ങിയ VIVO V19. ഇവർ ഇങ്ങനെ ഓരോ കാലത്തും ഓരോ Electronic Waste ഇറക്കുന്നു. നിങ്ങളുടെ Video കണ്ട് ഇതും വിശ്വസിച്ച് ഫോൺ വാങ്ങാൻ കടയിലേക്ക് പോകുന്ന ഒരുപാട് മനുഷ്യരുണ്ട്. അവരോട് സത്യം വിളിച്ചു പറയണം, ഈ വിലയ്ക്ക് ഈ ഫോൺ പോരായെന്ന്...🤝

    • @renjithkm2833
      @renjithkm2833 Před 10 měsíci +1

      Bro oru nalla camera phn suggest cheyyuvo normal use under 20000

    • @subilalkss4386
      @subilalkss4386 Před 8 měsíci +3

      ഇതേ കമന്റ്‌ വേറൊരു വിവോ ഫോൺ റിവ്യൂ ചെയ്ത വീഡിയോക്ക് താഴെയും കണ്ടല്ലോ, ഫുൾ കോപ്പി പേസ്റ്റ് ആണല്ലേ,,, നടക്കട്ടെ നടക്കട്ടെ😇😜😜😜😜😜

    • @shaijucsamuel
      @shaijucsamuel Před 8 měsíci

      @@subilalkss4386 ഞാൻ ഇതേ ഫോണിനെക്കുറിച്ച് ഒറ്റ അഭിപ്രായം ആണ് പറഞ്ഞത്... അത് Copy ചെയ്താലും Paste ചെയ്താലും നിനക്കെന്താ... പറഞ്ഞതിൽ മാറ്റമൊന്നും ഇല്ല... നിനക്ക് പറയാൻ ഉണ്ടെങ്കിൽ പറയുക... അതല്ല, കണ്ടവന്റെ Copy & Paste നോക്കലാണ് പണിയെങ്കിൽ നടക്കട്ടെ നടക്കട്ടെ...
      ആദ്യം ഞാൻ പറഞ്ഞതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പറയുക... ഇല്ലെങ്കിൽ Video കണ്ട് Video ചെയ്തയാളോട് മറുപടി ഉണ്ടെങ്കിൽ പറയുക.. അതും ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക... 🖕🖕🖕

    • @vishnuleo7891
      @vishnuleo7891 Před 6 měsíci

      ​@@renjithkm2833Realme 9 pro plus 👌🏻

  • @saikamalsnair
    @saikamalsnair Před 10 měsíci +26

    ജയരാജേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵🏵

  • @uppummulakumfan.
    @uppummulakumfan. Před 10 měsíci +1

    Happy Onam Jayaraj chata ❤️

  • @sathyapalane7983
    @sathyapalane7983 Před 10 měsíci +1

    സ്നേഹം നിറഞ്ഞ തിരുവോണം ആശംസകൾ നേരുന്നു ❤️❤️❤️

  • @bijeshkrishna4780
    @bijeshkrishna4780 Před 10 měsíci

    പ്രവാസി ആയ നമ്മുക്ക് എല്ലാം എന്ത് ഉത്രാടം,, എന്ത് ഓണം ജയരാജ്‌ ചേട്ടാ 😔.. ഈ പ്രാവശ്യം നാട്ടിലോട്ട് വരണം എന്ന് കരുതിയപ്പോൾ വിമാന കമ്പനികൾ tiket റേറ്റ് കൂട്ടി അതിനും സമ്മതിക്കുനില്ല.. പിന്നെ നിങ്ങളെ പോലെ വീഡിയോ ചെയ്യുന്നവരുടെ വീഡിയോ കാണുബോൾ ആണ് ആകെ ഉള്ള ഒരു ആശ്വാസം.. പല മൊബൈൽ വാങ്ങാൻ പറ്റിയില്ലേലും അതിനെ കുറിച് ഡീറ്റെയിൽസ് ആയി അറിയാല്ലോ 👏👍

  • @naijunazar3093
    @naijunazar3093 Před 10 měsíci

    ചേട്ടനും കുടുംബത്തിനും ഓണാശംസകൾ ...

  • @srikrishnalab8469
    @srikrishnalab8469 Před 10 měsíci

    "Happy ONAM" Chetta...

  • @Dileepdilu2255
    @Dileepdilu2255 Před 10 měsíci +2

    കൊള്ളാം കിടിലൻ ♥️💙💚💚

  • @appukrishna358
    @appukrishna358 Před 10 měsíci

    Jayarajetta adutha kaalathaano yenn ormayilla Micromaxinte oru phone brownish colouril unboxing cheytatu chettan ann etepole aanu paranjatu aa colourum designum athi manoharamenn🔥ethe colour pinne kaanan etinekkan 100 times better but futures 🙄😊

  • @likhilkrishna99
    @likhilkrishna99 Před 10 měsíci +3

    Vivo annum ennum poli thanne aan vivo smart phone ❤❤

  • @jayakrishnanj4621
    @jayakrishnanj4621 Před 10 měsíci +1

    Happy onam🥰

  • @Dileepdilu2255
    @Dileepdilu2255 Před 10 měsíci +1

    ⚡⚡🔥💚♥️💛Happy ഓണം

  • @adithyannj7733
    @adithyannj7733 Před 10 měsíci +15

    Snapdragon 695 15k to 18k price range annu.
    This phone is not value for money. 🙂

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks Před 10 měsíci +3

    Happy Onam family 😍

  • @muhammedpareed999
    @muhammedpareed999 Před 2 měsíci

    സൂപ്പറാണ് വിവോ v29 e അടിപൊളി 👍

  • @ebinelred8622
    @ebinelred8622 Před 10 měsíci +3

    Snapdragon 778g koduthenkil nanniyirunnu pnne stereo speakerum

  • @mrvishnu8515
    @mrvishnu8515 Před 10 měsíci +1

    Happy Onam🤩

  • @felixjoshy6731
    @felixjoshy6731 Před 10 měsíci

    Njn medichu eth inne🥰 adipwoli phone aane design oru reksha illa🥰🥰

  • @vinodpn6316
    @vinodpn6316 Před 10 měsíci

    ഓണാശംസകൾ😊

  • @sreejithpc19
    @sreejithpc19 Před 10 měsíci

    Happy onam🎉🎉

  • @poochakuttii
    @poochakuttii Před 10 měsíci

    Happy onam...🌻

  • @jeemoncp8877
    @jeemoncp8877 Před 10 měsíci

    Happy Onam.

  • @albinsalu46
    @albinsalu46 Před 10 měsíci +1

    Please review vivo x90 for camera and all.please

  • @mehamoodfawasksmehamoodfaw9446

    Happy onam
    ❤❤........

  • @renjithv9800
    @renjithv9800 Před 10 měsíci +3

    ആരും ഫോൺകടിച്ചു തിന്നരുത് സർജറിക്ക് ഡോക്ടർ ഓണം ആക്കിയിട്ട് നാട്ടിൽ പോയിരിക്കുകയാണ്

  • @likhilkrishna99
    @likhilkrishna99 Před 10 měsíci

    Advance happy onam

  • @sandu--9243
    @sandu--9243 Před 10 měsíci

    Chala market pole apps undallo..... Android stock is good

  • @vimalvgopalgopal9282
    @vimalvgopalgopal9282 Před 10 měsíci

    ജയരാജ്‌ ചേട്ടാ vivo y 27 unboxing video ഒന്ന് ചെയ്യാമോ pls rply me

  • @rahulgs5057
    @rahulgs5057 Před 10 měsíci

    Happy Onam

  • @sankaranunny1125
    @sankaranunny1125 Před 10 měsíci

    മെമ്മറി expansion ഉള്ള hybrid slot ആണെന് വേറെ ചിലർ പറയുന്നു.
    തങ്ങൾക്ക് തെറ്റ് പറ്റിയത് ആണ് എന്ന് ഇപ്പൊൾ പറയുമോ.

  • @SPECTRAL_FLAME
    @SPECTRAL_FLAME Před 10 měsíci

    Look allalo chetta oru phone in avashyam mikka alkkarum minimum 1 month mathrame look inayitt use cheyyullu ath kazhinnal ellavarum case okke itt thudangum

  • @muhammadalike3167
    @muhammadalike3167 Před 10 měsíci +1

    ഇഫോണ ബ്ലയിട് പോലെയെങ്കിൽ കൈ മുറിയാൻ സാധ്യതയുണ്ട് കവർ ഇട്ട് ഉപയോഗിക്കുക

  • @motorobo51
    @motorobo51 Před 10 měsíci +4

    Ith verum prahasanam aahn,infinix zero 305G yil 144hz refresh rate 25k under tharum enn kettittund,ath ippo erangum😂

  • @motorobo51
    @motorobo51 Před 10 měsíci +1

    Bro,look nokkit edukkunnundel edutha mathi

  • @aneeshphilip9818
    @aneeshphilip9818 Před 10 měsíci

    ❤️❤️Happy Onam❤️❤️

  • @thetemplecity-alleppey6164
    @thetemplecity-alleppey6164 Před 10 měsíci

    Pratap g tech il sd card support ചെയ്യുന്നു എന്ന് പറയുന്നു,ethanu sari

  • @aminaabhilash8565
    @aminaabhilash8565 Před 10 měsíci +1

    Innu poyi my g trivandrum thu ninnu ee same phn first sale enikanu kittiyath...ennit ee video kaanunna njan ,,

  • @liyabijoy5408
    @liyabijoy5408 Před 10 měsíci

    Line veezhatha ph ethanu after updation

  • @anamikavp8475
    @anamikavp8475 Před 3 měsíci

    Hi Sir, ഈ ഫോണിൽ എങ്ങനെയാണ് noise cancellation ചെയ്യുക? ഞാൻ zoom ൽ online class എടുക്കുന്ന ഒരാളാണ്. ഞാൻ സംസാരിക്കുന്നത് അവർക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്തു വെച്ചിരിക്കുന്ന speaker ൽ നല്ല volume ൽ വെക്കുന്ന song അല്ലെങ്കിൽ അതു പോലെ ഉള്ള ഒരു audio ഉം അവർക്ക് കേൾക്കാൻ പറ്റുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്. Pls. ഒന്ന് help ചെയ്യുമോ?

  • @reyhacedor5690
    @reyhacedor5690 Před 7 měsíci

    Ithil memory card use cheyyan pattumo 128 gb vedichal

  • @user-rq2dk6gq4w
    @user-rq2dk6gq4w Před 10 měsíci

    V 29 e or realme 11 pro etha nalla phone

  • @motorobo51
    @motorobo51 Před 10 měsíci +3

    10000 roopayude poco m6 pro 5G yil 4gen+2 processer 4lakshathi, something antutu tharunnund,this is worst

  • @anoopanoop9763
    @anoopanoop9763 Před 10 měsíci

    Iqoo z7 pro review ഇടാൻ മറക്കല്ലേ ❤

  • @shamjithraju3282
    @shamjithraju3282 Před 10 měsíci

    പോക്കറ്റിൽ ഇട്ടാൽ വളയില്ലേ green line Issue ഉണ്ടാകില്ലേ വിവോ x60 Pro വാങ്ങിയിട്ട് നല്ല മോശം അനുഭവം ഉണ്ട്

  • @aliayaz5510
    @aliayaz5510 Před 10 měsíci

    Pro which is the phone under 30000

  • @HARIPRASAD-dp9wu
    @HARIPRASAD-dp9wu Před 10 měsíci +2

    Memory card slot undd

  • @jintoaveranani9706
    @jintoaveranani9706 Před 10 měsíci

    അടിപൊളി ലുക്കിലാണ് വന്നിരിക്കുന്നത്

  • @athish.m
    @athish.m Před 10 měsíci

    Happy Onam 🙂

  • @philipgibi
    @philipgibi Před 10 měsíci

    Sim ittilla ennu parayunnu..pakshe phone upayogichu samsaarikkunnundu..Happy Onam

  • @johnthomas1234
    @johnthomas1234 Před 10 měsíci +1

    ഓണാശംസകൾ🎉🎉🎉🎉🎉🎉🎉

  • @vishnum5378
    @vishnum5378 Před 10 měsíci +2

    Waiting for IQOO Z7 PRO

  • @HanaAchu-cr8zo
    @HanaAchu-cr8zo Před 8 měsíci +2

    Same phoneil video kanunna njan

  • @Ebinkanakaraj
    @Ebinkanakaraj Před 10 měsíci +8

    കാണാൻ superb..... പക്ഷെ chipset 695...... അതോടെ തീർന്നു കഥ.....വിവോ യുടെ V സീരീസ് camera ഫോക്കസ്ഡ് segment ആണ് അതിൽ 695 chipset കൊടുത്തതിന്റെ ഉദ്ദേശം മനസിലാവുന്നില്ല.... Full HD video മാത്രേ record ചെയാൻ പറ്റൂ...... അങ്ങനെ പലതും വീട്ടിക്കുറച്ച chipset..... ഇതേ processor ഉള്ള മറ്റുപല ഫോണും ഇതിലും ഒരുപാട് കുറവ് റേറ്റ് ൽ കിട്ടും....15-18k ആണ് പറ്റിയ price tag.... ഇതിനു base varient price 27000/- എന്നാപ്പിന്നെ moto edge 40 എടുത്താ പോരേ.... ഇതിലും എത്രയോ ഭേദം.... Iqoo neo സീരീസ് ഉണ്ട്.....

    • @Ebinkanakaraj
      @Ebinkanakaraj Před 10 měsíci +2

      @@PHYCHO_OP_YT z7 pro ഇറങ്ങിയോ???? പിന്നെ അത് above 30k ആയിരിക്കും.....പിന്നെ dimensity 7200 ആണ്

    • @anoop88
      @anoop88 Před 10 měsíci

      ​@@Ebinkanakarajunder 30k vara annu chance

    • @Ebinkanakaraj
      @Ebinkanakaraj Před 10 měsíci +1

      @@anoop88 നോക്കാം....31 ന് അല്ലേ launch.....30 ന് താഴെ ആണ് എങ്കിൽ ഇതൊക്ക ആരെടുക്കാൻ....

    • @Ebinkanakaraj
      @Ebinkanakaraj Před 10 měsíci +1

      @@PHYCHO_OP_YT നല്ല look അല്ലേ.... അപ്ഡേറ്റ് ആണ് പ്രശ്നം.... എന്റെ second phone infinix zero 5G 2023 ആണ്...

    • @abdulnaseef6433
      @abdulnaseef6433 Před 10 měsíci +1

      ​@@EbinkanakarajGt കൊള്ളില്ലേ bro

  • @_Muci_ze_
    @_Muci_ze_ Před 10 měsíci +1

    Waiting for iquoo z7 pro☺️

  • @abhi8330
    @abhi8330 Před 10 měsíci

    Onam aayitt Vivo vaka nalla katta chooshanam

  • @Samlolsky
    @Samlolsky Před 10 měsíci +53

    Ehh phone nalla overpriced ah ehh processer 20k below kore phones unde... but vivo 25k above price koduthu😑

    • @antonydalwin6371
      @antonydalwin6371 Před 10 měsíci +2

      Ya

    • @AfternoonBeats
      @AfternoonBeats Před 10 měsíci +5

      ​@indiaennada27K thonnal alla over annu, ee priceil 888 kittum 😊

    • @Samlolsky
      @Samlolsky Před 10 měsíci +2

      ​​@indiaennadaeh price range edoram nalla phones unde...iqoo z7 pro , realme 11 pro plus , nothing 1 , realme gt Neo 3t , poco x5 pro , redmi k50i edooram nalla processor phones unde... And they all have 4k .vivo 29e akke ulla nalathe... Front cam and curved display.

    • @adithyannj7733
      @adithyannj7733 Před 10 měsíci

      Iqoo neo 6🔥🔥🔥

    • @prajeeshm115
      @prajeeshm115 Před 10 měsíci

      ​@@AfternoonBeats4:38

  • @KLMarvelerFF
    @KLMarvelerFF Před 10 měsíci +32

    25k price ന് ഈ SD 695 processor പോരാ ഇദിനും നല്ല processor ഉള്ള phone കിട്ടും 💪💪💪

    • @saidali2072
      @saidali2072 Před 10 měsíci +1

      bro augest 31 iqoo z7 pro athil dimensity 7200 antutu score 7 lakh plus aan athilum curved display slimmest phoneum aan but price under 25 k yumaan

    • @adithyannj7733
      @adithyannj7733 Před 10 měsíci +2

      Correct annu bro
      1. Iqoo neo 6
      2.Infinix gt 10 pro 🔥
      3.Redmi note 12 pro
      4.Realme 11 pro
      Okke und.

    • @jijujaison
      @jijujaison Před 10 měsíci

      ​@@saidali2072yes sd 888vare kittum

    • @KLMarvelerFF
      @KLMarvelerFF Před 10 měsíci

      @@adithyannj7733 ഇതിൽ ഏതക്കിലും phone എടുക്കുന്നതാണ് നല്ലത് Bro

  • @rajeshraju9798
    @rajeshraju9798 Před 10 měsíci

    Njanum vangi .nalla phone aanu vila onnum nokkanda normal use adipoli.kannum pooti vangam.battery onnara divasam.display oru rakshayumilla.

  • @nishaanil1760
    @nishaanil1760 Před 10 měsíci

    Anybody help me POCO X5 PRO eghane undenu parayoh ?? 😊❤

  • @jithindvdmediamalayalam5380
    @jithindvdmediamalayalam5380 Před 10 měsíci

    695 Processor 4k Not support And how to give?

  • @abeypius4820
    @abeypius4820 Před 10 měsíci

    Snapdragon 695 processor vech above 20 k tanne overpriced aanu. Pinne 4k videos edukan patilla. Not a good phone

  • @siyadmhd_
    @siyadmhd_ Před 10 měsíci +1

    Overpriced phone
    Ee price rangil ithilum nalla processor ulla phone kittum

  • @sucheendranbm9026
    @sucheendranbm9026 Před 10 měsíci

    Commando features phone unboxing

  • @aswar999
    @aswar999 Před 10 měsíci

    ഏല്ലാം അടിപൊളി തന്നെ.. ഏല്ലാം ഇറങ്ങുമ്പോൾ

  • @muhammadshereef5388
    @muhammadshereef5388 Před 10 měsíci +4

    അങ്ങട് കടിച്ചു തിന്നൂ ജയരാജേട്ടാ😂 snapdragon 695

  • @VIVEK00770
    @VIVEK00770 Před 10 měsíci +3

    എല്ലാവർക്കും ഉത്രാടദിന ഓണാശംസകൾ

  • @aryalekshmi9530
    @aryalekshmi9530 Před 6 měsíci

    Memory card idann pattille?

  • @rahilth798
    @rahilth798 Před 10 měsíci

    Nth udaip an ningalodulla vishosam poyi 👍🏻

  • @presrev1
    @presrev1 Před 10 měsíci

    എന്തുകൊണ്ട് ഇപ്പോ അപ്ഡേറ്റ് നെ കുറിച്ച് ഒന്നും പറയാത്തത് ഇപ്പൊ ഇടുന്ന ഒരു വീഡിയോയും എത്ര വർഷത്തെ അപ്ഡേറ്റ് കിട്ടും എന്നുള്ളത് പറഞ്ഞു കാണുന്നില്ല

  • @ananthukumar27
    @ananthukumar27 Před 10 měsíci

    Vivo... 💙💙💙

  • @renjithcs2461
    @renjithcs2461 Před 10 měsíci

    എന്റെ ഫോൺ വിവോ വൈറ്റ് ആണ് എന്റെ ഫോണിന്റെ കളറും ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ്

  • @vinaydivakaran1651
    @vinaydivakaran1651 Před 10 měsíci

    Curved aayadu kondu Screen Guard use cheyamo,liquid ullil poyi ennu paranju endae oru friend ndae phone nu warranty kittiyilla,screen guard ottichapol,whats d solution 😢

    • @saramgrs7327
      @saramgrs7327 Před 10 měsíci

      Normal screen guard ottikam not tempered glass

  • @sunilmk7596
    @sunilmk7596 Před 9 měsíci

    Head phone jack elle

  • @user-uu4jm6gk3f
    @user-uu4jm6gk3f Před 10 měsíci

    Vivo super anu

  • @motorobo51
    @motorobo51 Před 10 měsíci +1

    Ithil,NFC support undo ,bro,aarengilum parayumo?plszz

    • @GAMERADOYT
      @GAMERADOYT Před 10 měsíci

      Under 30k kku 4k recording polum illa apola avnta nfc😂😂

  • @user-dr3ei8nv5i
    @user-dr3ei8nv5i Před 10 měsíci

    Aarenkilum vivo edukumo

  • @mashoor7421
    @mashoor7421 Před 10 měsíci +1

    ഫോണിന് ഒത്ത വണ്ണം വേണം വണ്ണം കുറഞ്ഞ ഫോൺ തീർത്തും ബോറാണ് അത് മാത്രമല്ല കറ് കിട് ഡിസ്‌പ്ലേ സൈഡ് ൽ ലൈറ്റ് വെളിച്ചം വന്ന് കാഴ്ചക്ക് അലോസരം ഉണ്ടാക്കുന്നു എങ്കിലും ഫോൺ സൂപ്പർ

  • @vineethrko
    @vineethrko Před 10 měsíci +1

    2023 il mono speaker 😂 ellam poyi athil

  • @abdulnaseef6433
    @abdulnaseef6433 Před 10 měsíci +2

    ലുക്കിൽ അല്ല വർക്കിലാണ് കാര്യം 21 k കൊടുകാം

  • @mereenajm3648
    @mereenajm3648 Před 10 měsíci

    Jayaraj g onamsamsakal❤

  • @sukuseditzz4307
    @sukuseditzz4307 Před 10 měsíci

    I'm using this phone

  • @user-lm8hn9dx7o
    @user-lm8hn9dx7o Před 7 měsíci

    Ithu 5g alle

  • @nidheeshkk1512
    @nidheeshkk1512 Před 10 měsíci +1

    ❤❤

  • @vijoshbabu8329
    @vijoshbabu8329 Před 10 měsíci

    അപോ മെമ്മറി കാർഡ് ഇടാൻ പറ്റിലേ???

  • @devasiamangalath4961
    @devasiamangalath4961 Před 10 měsíci

    Nice 👍

  • @motorobo51
    @motorobo51 Před 10 měsíci +4

    Infinix zero 30 5G aahn better

  • @libint2008
    @libint2008 Před 5 měsíci

    Daa bro Vivo y28 5g review idu daa😂

  • @sigiles4307
    @sigiles4307 Před 10 měsíci

    Iqoo z7 pro waiting 🔥

  • @riyasnm8830
    @riyasnm8830 Před 10 měsíci

    Camera main ആയിട്ടു നോക്കുകയാണെങ്കിൽ,vivo v29e vivo v27,oppo reno10 ഇതിൽ ഏതാണ് ഏറ്റവും മികച്ചത് camera മുക്യം ബിഗിലെ

  • @princejohn8210
    @princejohn8210 Před 10 měsíci

    ഇതിൽ 5g kittunnill

  • @SreeHari777
    @SreeHari777 Před 10 měsíci +1

    Athe mikacha design kaanan double door fridge pole ond🥴😂😂

  • @NasheedXDStudio
    @NasheedXDStudio Před 10 měsíci

    Infinix zero 30 5g varunnu

  • @prakasanv3912
    @prakasanv3912 Před 10 měsíci

    👌👌👌