കല്യാണ വർക്കിന് ഈ ഫോൺ മതി !! vivo v27 Malayalam Review

Sdílet
Vložit

Komentáře • 394

  • @nithinsivalokam2070
    @nithinsivalokam2070 Před rokem +528

    ജയരാജ്‌ ചേട്ടാ.. ദയവായി വീഡിയോ ക്വാളിറ്റി ശ്രദ്ധിക്കുക.... കാണുന്നവർക്ക് അരോചകം ആകുന്ന തരത്തിലാണ് ഷോട്ടുകൾ.. ഒരുപാട് പേര് പലവട്ടം പറഞ്ഞിട്ടും ഇത്‌ ശ്രെദ്ധിക്കാതെ പോകുന്നത് മോശമാണ്.. ഈ അഭിനയ കോലാഹലം കാണിക്കുന്നതും പല angle വച്ചു ഷൂട്ട് ചെയ്തു എഡിറ്റ്‌ ചെയ്തു നല്ല ഒരു വിഡിയോയെ വധമാക്കരുത്.... ഒരുപാട് കാലങ്ങളായി ഞങ്ങളൊക്കെ നിങ്ങളുടെ വിഡിയോ കാണുന്നു.. ഇപ്പോൾ തീരെ കാണാൻ തോന്നാത്തത് ഈ ആരോചകമായ അവസ്ഥ വിഡിയോകളിൽ ഉള്ളത് കൊണ്ടാണ്.. ഇത്‌ ഭംഗി അല്ല അഭംഗി ആണ്.. സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണ് ❤

    • @Ns_vlogz373
      @Ns_vlogz373 Před rokem +5

      Ys

    • @ajeeshnilambur3036
      @ajeeshnilambur3036 Před rokem +11

      Yes.
      Enthokkeyo kaatikootunath pole..
      Maryaadak oru camera vachu eduthal mathi..
      Camera kure ulathukond aakum... Ellam use cheyyande...

    • @albinwayanad7859
      @albinwayanad7859 Před rokem +2

      True

    • @mastr1178
      @mastr1178 Před rokem +2

      Yes

    • @minnuaali4798
      @minnuaali4798 Před rokem +2

      Njanum kuruch nalayi kaanunnu pakshe ingane oru comment kandappo vannu nokkiyathaa
      Multicam shoot ethrakku borayum shoot cheyyam .He is prove it 😄
      Mosham chetta please correct it .

  • @noush7715
    @noush7715 Před rokem +72

    ഇപ്പോഴത്തെ video making എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല...
    പഴയ പോലെ single angle ഇൽ video ചെയ്താൽ കാണാൻ കൊള്ളാമായിരുന്നു..
    ആതാവുമ്പോൾ പരിചയപ്പെടുത്തുന്ന product ഇൽ focus ചെയ്യാൻ പറ്റും...
    കോടികൾ മുടക്കി എടുക്ക സിനിമകളിൽ പോലും കാണില്ല 10 sec ഇൽ ഇത്രയും അധികം shot.
    പറഞ്ഞത് കുറ്റം ആയി കാണരുത്
    Video ഇഷ്ടപ്പെട്ട് കാണുന്നത് കൊണ്ടാണ് പറഞ്ഞത്...
    പരിഹരിക്കും എന്ന് കരുതുന്നു

    • @kabeer14789
      @kabeer14789 Před rokem +2

      കണ്ണിന് തലക്കും ഭയങ്കര പ്രശ്നമാണ് ഈ Shot

  • @manikandanopradeep528
    @manikandanopradeep528 Před 11 měsíci +12

    ക്യാമറ പൊളി ❤️ ധൈര്യമായി എടുത്തോളൂ 👍

  • @muhammedswalihcp786
    @muhammedswalihcp786 Před rokem +15

    Bro camera ഒറ്റ angle മതി എന്നിട്ട് content വൃത്തിയായി present ചെയ്യുക കാണുന്നവർ content ആണ് നോക്കുന്നത് അല്ലാതെ എത്ര camera angle ഉണ്ട് എന്നല്ല. ഞാൻ ഇങ്ങേരുടെ video ഈ അടുത്തായി camera കോലാഹലം കൊണ്ട് കാണാറില്ല

  • @ajithsabu9677
    @ajithsabu9677 Před rokem +3

    Chettante review kand aanu phone eduthathu..keep going chetta❤

  • @cartoonscolouring
    @cartoonscolouring Před rokem +5

    Video Quality mosham aayirikkunnu.. otta angle video aanu better. Athupole editing correction und.. check cheyyu..

  • @abhieditz2006
    @abhieditz2006 Před rokem +2

    Jayaraj bro editors inu e phone usefull ano hang avo

  • @RGVLOGS6682
    @RGVLOGS6682 Před rokem +3

    Chetta ee vilaku vloging purposesinu edukkanpatiya phone ethannu .ithanno nallathu atho verae phone undo.vloging annu main upayogam

  • @since8656
    @since8656 Před rokem +6

    എന്റെ ഫോൺ ഇതാണ് പെട്ടന്ന് ചാർജ് ആകുന്ന ചാർജർ ഉണ്ട് പക്ഷെ ചാർജ് പെട്ടന്ന് ആകുന്നത് പോലെ പെട്ടന്ന് ചാർജ് തീരുകയും ചെയ്യും പിന്നെ ഞാൻ ഓഫ്‌ഷോറിൽ ആണ് വർക്ക്‌ ചെയുന്നത് എല്ലാർക്കും ഫോണിൽ സിഗ്നൽ കിട്ടുമ്പോൾ ഈ ഫോണിൽ കിട്ടുന്നില്ല സിഗ്നൽ പിടിക്കാൻ ഫയങ്കര പാടാണ്

  • @ismayilismayil
    @ismayilismayil Před rokem +8

    Vivo ഫോണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ ക്യാമറ ക്വാളിറ്റിയിലും vivo v 19

  • @sibinv8778
    @sibinv8778 Před rokem +9

    Motivation ആയി........ ഞാനും ഒരു വിവോ v27 എടുക്കാൻ പോവാ......!🤞🏻

  • @Kaztro176
    @Kaztro176 Před rokem +2

    പണ്ട് തൊട്ടേ Tech Videos n Follow ചെയ്യുന്ന Channel ❤️🙌

  • @sagaming5915
    @sagaming5915 Před rokem +5

    എന്റെ dream ഫോൺ ആണ്

  • @arjunkrishna8931
    @arjunkrishna8931 Před 11 měsíci +4

    Im using, and im surprised with the camera, and the gaming performance.. Just i get the ryt phone for the money... ❤

  • @pgmpanther4360
    @pgmpanther4360 Před rokem +73

    ഇതേ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ... നല്ല ഫോൺ ആണ്... Ads കുറച്ചു സീൻ ആണ്... ചെറിയ ചെറിയ bug indu... ശെരിയാകുവായിരിക്കണം...hope💕... ക്യാമറ ക്വാളിറ്റി രക്ഷയില്ല വേറെ ലെവൽ ആണ്... Portrait chumma scene... Camera performence adipwli aanu... Video aayalum photo aayalum nallathanu...

    • @jayalekshmi.p3961
      @jayalekshmi.p3961 Před rokem +7

      V27num v27proyum തമ്മിലുള്ള വ്യത്യാസം എന്ത്

    • @abhinabhi8897
      @abhinabhi8897 Před rokem +2

      Sheri akula broh broyide Paisa poilee software and os very abd

    • @arjunjayadevan9304
      @arjunjayadevan9304 Před rokem

      ​@@jayalekshmi.p3961prosser

    • @sarathramaswami6082
      @sarathramaswami6082 Před rokem +1

      Same to you bro

    • @abhinabhi8897
      @abhinabhi8897 Před rokem +1

      Edoo itryum Paisa nii ellnd kodoyi kalayuaa oru sterio sperker ilaa 🤣ninte pasia polee bad software

  • @shibeeshvd
    @shibeeshvd Před rokem +17

    കഴിഞ്ഞ Nothing ear2 വിന്റെ കമന്റ്‌ ലും ഇട്ട കമന്റ്‌ ഇവിടെ paste ചെയ്യുന്നു.
    ആദ്യത്തെ 1 മിനിറ്റ് നുള്ളിൽ തന്നെ 40തിൽ അധികം shorts
    Previous comment:
    ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോ യും കാണുന്ന ആളാണ് ഞാൻ. എല്ലാ വീഡിയോ യിലും ക്യാമറ പല അംഗിളിൽ വച്ചു ഷൂട്ട് ചെയ്യുന്നത് കാണുന്നുണ്ട്. പെട്ടെന്ന് ഈ വിഷൻ മാറ്റുന്നത് കൊണ്ട് ഒരു പ്രോഡക്റ്റിന്റെയും real look മനസ്സിലാക്കാൻ പറ്റുന്നില്ല.
    വീഡിയോ കഴിയുമ്പോഴേക്കും തല വേദന തുടങ്ങും.
    എല്ലാ tech വീഡിയോ യും കാണാറുണ്ട് viz, PRATHAB, SHAZAM, mr perfect, sarath neon, TECHNIC MALAYALAM etc. But first priority നിങളുടേതാണ്..
    So ഇനി വീഡിയോ ചെയ്യുമ്പോൾ ഒരു അംഗിളിൽ നിന്നുള്ള വീഡിയോ length കൂട്ടിയാൽ നന്നായിരുന്നു. അല്ലെങ്കിൽ focus on your front view and production.
    Thank u

  • @saleemsali7595
    @saleemsali7595 Před rokem +9

    Watching this in my vivo v27 pro... 👍

    • @shahidshahi8670
      @shahidshahi8670 Před 4 měsíci

      Enthelum issue undo..battry backup or heating issue?

  • @sreejithpk4777
    @sreejithpk4777 Před rokem +2

    Jayarajetta Vivo v27 njn use vangichu.ip rating undo ithinu onnu paranj tharavo

  • @vishnuyvishnu8181
    @vishnuyvishnu8181 Před rokem

    Bend tesstil fail aaya eeee phone aano ....ningalu eeee paaavangalku suggest cheyyane....thallam oru paruthivare thallam

  • @rocky9856
    @rocky9856 Před rokem +18

    ഇനി ഫോട്ടോ വീഡിയോഗ്രാഫർമാർ ഇപ്പോൾ ഉള്ള ക്യാമറ എല്ലാം വിറ്റിട്ട് പകരം ഈ ഫോൺ ഉപയോഗിക്കുക 👍👍👍👍 ഇവിടെ എല്ലാം സെറ്റ് ആണ്... ജയരാജ്‌ ഗ്യാരണ്ടീ ആണ്... അപ്പൊ പൊളി മച്ചാൻസ് 👍👍👍

    • @albinwayanad7859
      @albinwayanad7859 Před rokem +1

      കല്യാണ work എന്ന് അല്ലെ പറഞ്ഞുള്ളു
      കല്യാണത്തിന് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞില്ലല്ലോ 😂😂😂

    • @rocky9856
      @rocky9856 Před rokem

      @@albinwayanad7859 🥳🥳🥳

    • @sreehariml
      @sreehariml Před rokem +1

      Enthoke vannalum dslril edukunna clarity kittan paadanu.

  • @Thisisnotforyou340
    @Thisisnotforyou340 Před rokem +10

    Jayaraj G Nath Never disapointed✨️ Content chumma🔥😍

  • @vlogstories4183
    @vlogstories4183 Před rokem +6

    ജയരാജ്‌ bro... ഞാൻ മേടിച്ചു... 2days ആയി... കൊള്ളാം അടിപൊളി യാണ്... Vloger ആണ്... Video എടുക്കലോ...

    • @fblshorts7
      @fblshorts7 Před rokem

      Editing cheyumbo phone enthelm issue undo?

    • @user-hj7cq6sp4w
      @user-hj7cq6sp4w Před 11 měsíci

      എന്താ വില കൊടുത്തത്

  • @maimoonabiyahiya726
    @maimoonabiyahiya726 Před rokem +2

    Ee budgetil ettavum nalla camera phone aano itj

  • @jaisonwilson2191
    @jaisonwilson2191 Před rokem +4

    എന്റെ ഫോൺ ഇതാണ്... ഒരു രക്ഷയും ഇല്ല പൊളി ഫോൺ

  • @s.t.a7664
    @s.t.a7664 Před rokem

    ഒരു യാത്ര video എടുക്കാൻ പറ്റിയ ക്യാമറ ഫോൺ ഏത് എടുക്കണം വില 20000

  • @muhammedshadil7037
    @muhammedshadil7037 Před rokem

    AW8 ultra watchil എങ്ങനെ ആണ് games downlad cheyyunnath

  • @rajudevasya602
    @rajudevasya602 Před rokem +3

    സ്റ്റീരിയോ അല്ലാ മെമറി ഇല്ലാ ആതു കൂടി ഉണ്ടെങ്കിൽ ഈ വിലക്ക് വലിയ കുഴപ്പം ഇല്ലായിരുന്നു

  • @AdhiAje
    @AdhiAje Před rokem

    Hii ഇപ്പൊ oppo f19pro plus 5g വാങ്ങിക്കുന്നതിൽ കുഴപ്പം ഉണ്ടോ... അത് നല്ല ഫോൺ ആണോ... പ്ലീസ് റിപ്ലൈ....

  • @JITHINLAL205
    @JITHINLAL205 Před 10 měsíci +5

    Njan vangichu..Display and camera kollam..👍 Sony🔥 ..light weight aanu

  • @ansalsalim1275
    @ansalsalim1275 Před 11 měsíci +1

    Bro ariyavunn pani chythal porayao technical aayi oru benthavum illatha karygal aanalo vannu thallunanth

  • @user-cr6in6ce1n
    @user-cr6in6ce1n Před 9 měsíci +1

    Jayetta..ഞാൻ ഇത്രയും നാൾ samsung ഫോൺ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്...ഇപ്പൊൾ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നു ഒരു 25/26 റേഞ്ച് നിൽക്കുന്ന നെറ്റ് ഒക്കെ fast ആയി ഉപയോഗിക്കാൻ പറ്റുന്ന...നല്ല camera ക്വാളിറ്റി ഉള്ള, ബാറ്ററി പാക്കേജ് ഉള്ള ഒരു ഫോൺ suggest ചെയ്യാമോ

  • @user-pq2eg9kr6d
    @user-pq2eg9kr6d Před rokem +3

    Vivo v27 anno OnePlus 11r aano better?........
    ...
    ....

  • @volta6537
    @volta6537 Před rokem +3

    My new fon vivo v27❤️best mobile ❤️❤️

  • @khbklm278
    @khbklm278 Před rokem +1

    ചേട്ടാ ഇത്രയും വില കൊടുത്തു വാങ്ങിച്ചിട്ട് അപ്ഡേറ്റ് ചെയുമ്പോൾ ഡിസ്പ്ലേ ലൈൻ വീണാൽ 😄😄😄നിലവിൽ വിവോ x സീരിയസ് വരെ അപ്ഡേറ്റ് ചെയ്തപ്പോൾ ലൈൻ വീണു പോരാത്തതിന് സർവീസ് സെന്റർ വരെ മോശം ആണ്

  • @askara3474
    @askara3474 Před rokem +18

    കല്യാണ രാമൻ❤

  • @CRAFT4MEDIA
    @CRAFT4MEDIA Před rokem

    Battery charge draining fast aa any solution

  • @soorajrs1320
    @soorajrs1320 Před rokem

    Best mobile phone brand name plz

  • @travelntech7727
    @travelntech7727 Před rokem +1

    Samsung s23ultra മറന്നോ, കഴിഞ്ഞാഴ്ച ഇതല്ലല്ലോ പറഞ്ഞത് .

  • @FOULGAMERYT
    @FOULGAMERYT Před rokem +3

    0:04 uyyo veliya karyma thenne😮

  • @umarulfarookhan7516
    @umarulfarookhan7516 Před rokem

    Night portrait oru rakshayum illa low light adipoli

  • @abhinabhi8897
    @abhinabhi8897 Před rokem

    Aruu edker ee pasiakk beruuu local ann vivoo go for OnePlus 11 r software experience and better process ellm indd ith eduthh Paisa kalayaruth

  • @bibscreations4976
    @bibscreations4976 Před rokem

    അടിപൊളി ഫോൺ.. ❤

  • @rahulmanikandan00
    @rahulmanikandan00 Před rokem

    Chettan wedding photography ettiloo ethil alla orikkalum oru phonilum edukkan pattilla please eganne തെറ്റിദ്ധരിക്കരുത്

  • @hdcool8666
    @hdcool8666 Před rokem +1

    Sir, ente wife ore IPHONE venamenn aagrahikunnu. Camera 📷 main udhesham. athikam rate varathe oru good camera quality Ulla IPhone parayamo?

    • @calypsogaming8090
      @calypsogaming8090 Před rokem

      Xs,Xs max under 30k kittum... Pinne 11 pro,12 pro,13 for long time use 11 nan suggest cheyyilla ennalum under 35k kittum... 12 pro or 13 nokkikko

    • @JayarajGNath
      @JayarajGNath  Před rokem +1

      Go for iPhone 12

  • @warlockz_murshid
    @warlockz_murshid Před rokem +2

    V23e edukkumpazhum idhupole pala karyangalum undayirnnu. Camera kandu eduthu njan pettu. 25k rate nu nashttam. 19k rate nu redmi nde 4k video okke unddhanum.
    Ende videos kandunoku .adhu thanne ende phone nde clear . Vivo v23e

  • @libinsaji2633
    @libinsaji2633 Před rokem

    ഞാനും ഓർഡർ ചെയ്തിട്ടുണ്ട്, Am waiting.. 💙

  • @visagh322
    @visagh322 Před rokem +5

    Realme 10 pro plus 5g OR vivo v27 5g OR iqoo neo 6!!?? Aake confusion aanu😅 aarenkilum paray ithil best ethaan 😅??!

    • @muzamilmuzamil3236
      @muzamilmuzamil3236 Před rokem

      Njan iqoo ve prefer cheyyunnollu nalla camera nalla chipset 80w charger totally poliyaan

    • @visagh322
      @visagh322 Před rokem

      ​@@muzamilmuzamil3236 tnks vro 🤝🏻

    • @calypsogaming8090
      @calypsogaming8090 Před rokem +1

      Iqoo neo 7!!!

    • @calypsogaming8090
      @calypsogaming8090 Před rokem +1

      V27 nice aan and iqoo avarda thanna brand aalo so choose wisely

    • @visagh322
      @visagh322 Před rokem

      @@calypsogaming8090 🤝🏻

  • @kmcachu1230
    @kmcachu1230 Před rokem

    Jayaraj chetta gaming best phone ethannu vila ennu oru 50000/-thazhottu vennam

  • @manup008
    @manup008 Před rokem

    ചേട്ടാ... വീഡിയോ എഡിറ്റിംഗ് സൃദ്ധിക്കണെ. വീഡിയോ disturb ആകുന്നുണ്ട്..

  • @aromalunni.
    @aromalunni. Před rokem +2

    Pro kudi video chyamo 😊

  • @Sumayyajishar
    @Sumayyajishar Před rokem

    Samsung s20 fe. egannea
    please comment

  • @mahroofmahroof6840
    @mahroofmahroof6840 Před rokem +1

    ഞാൻ കയ്യിൽ പിടിച്ചു നോക്കിയിട്ടുണ്ട് ആദ്യം ശ്രദ്ദിച്ചത് ഇതിന്റെ ഫ്ലാഷ് ആണ്

  • @muhassinmusthafa3379
    @muhassinmusthafa3379 Před 11 měsíci

    vivo phone battery back up enganeyaanu?

  • @su2745
    @su2745 Před rokem +4

    ഞാൻ V27 pro purchase ചെയ്തു...V27 ഉം 27 pro യും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • @Wigviju
    @Wigviju Před rokem +24

    Njanum book cheythu.. Naale kittum.. So excited♥️

  • @bijuthomas1945
    @bijuthomas1945 Před 2 měsíci

    വീഡിയോ പരാജയം ആണല്ലോ ബ്രോ

  • @rabbvisuals7038
    @rabbvisuals7038 Před rokem +8

    Bro, ഒത്തിരി നാളത്തെ ആഗ്രഹത്തിന് ശേഷം ഒരു ഐഫോൺ 14 എടുത്തു... സത്യം പറഞ്ഞാൽ അതിൽ സെൽഫി എടുത്തു നോക്കിയാൽ ആധാർ കാർഡ് ഫോട്ടോ copy ചെയ്ത പോലെ തന്നെ ഉണ്ട്.. സെൽഫി സൂപ്പർ ആക്കാൻ ഒരു വഴി പറഞ്ഞു തരാമോ.

    • @hamdheen1079
      @hamdheen1079 Před rokem +1

      Angane varaan chance ilallo

    • @Leenasathyaraj
      @Leenasathyaraj Před rokem

      എന്റെ 12pro ആണ് സെൽഫി കൊള്ളില്ല 😓

  • @sandraponnu8305
    @sandraponnu8305 Před 10 měsíci

    ഈ ഫോണിൽ headset use cheyan പറ്റിലെ? Plz reply

  • @mashoor7421
    @mashoor7421 Před rokem +2

    വെയിൽ ലൈറ്റ് ഇവ സൈഡ് ൽ വന്ന് മിന്നാമിനുങ്ങ് മാതിരി ആകുന്ന കറ് കിട് ഡിസ്പ്ലേ തീർത്തും കാഴ്ചക്ക് അലോസരം ഉണ്ടാക്കാം എങ്കിലും ഫോൺ സൂപ്പർ

  • @resmi687
    @resmi687 Před rokem

    Njan ee phone vangi.1 month koodi aayilla bayankaramai heat aakunu

  • @tijujohn959
    @tijujohn959 Před 9 měsíci

    Chatta V27 Hevy Use Chey Pattumoo

  • @aneesha1085
    @aneesha1085 Před 11 měsíci

    Chetta google pixel memory 128 gb mathrae ullo

  • @ananthukumar27
    @ananthukumar27 Před rokem +1

    Vivo 💙💙💙

  • @lilyrose6156
    @lilyrose6156 Před 10 měsíci

    Ivide aarelum vivo v29 lite vaangichavar undo? Engne und? Nalla phone aano? 4 -5 years okke nillkumo

  • @MidhunMs-px1cf
    @MidhunMs-px1cf Před rokem +4

    സാനം പൊളി ആണ്

  • @sreekuttykunju3445
    @sreekuttykunju3445 Před 5 měsíci

    Ente phone ethanu . Video quality eduth paraynm . Photo edukunthinekalum video anu nallath. Battery backup ind. Faster charging anu. Weight less anu . Avshym pole memory ind. Pine kozhpm thonit ullath 2 times use chyumbo stuck feel chythit ind . Phone eduthit epo 7 months ayi. Card through anu payment chythth offer kittirunu . overall ok anu. ❣️Finger print position use chythu sheelam ayi..😂

  • @aneesta703
    @aneesta703 Před rokem

    V25 ind 50 mb selfie camera 🤳

  • @vishnu.ashokashokan7740

    Njan ithu vaangi kalyanam workk edukkaan povaa .. porikkum njaan 😊

  • @adhithyasibil9436
    @adhithyasibil9436 Před rokem +2

    Adipoli phone 😍😍

    • @sajeevkb1236
      @sajeevkb1236 Před 9 měsíci

      ഇതിൽ ഡബിൾ sim യൂസ് ചെയ്യാൻ സാധിക്കുമോ

  • @mazhaviljeevitham1909
    @mazhaviljeevitham1909 Před rokem +1

    ചേട്ടായിടെ ആദ്യകാല വീഡിയോകൾ കാണാൻ നല്ലതായിരുന്നു ഇപ്പൊ ഇങ്ങനെ കട്ട് ചെയ്ത് എഡിറ്റിംഗ് വീഡിയോസ് കാണാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നു

  • @rajanchakkiyath7834
    @rajanchakkiyath7834 Před rokem

    ജയരാജൻ സാർ താങ്കളുടെ ഒരുവിധം എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് ഈ വീഡിയോയിൽ താങ്കളുടെ ഫെയിസ് വളരെയധികം മങ്ങിയ ആണ് കാണുന്നത് അപ്പ് ലോഡ് ചെയ്യുന്നതിന് മുൻപ് വീഡിയോ കോളിറ്റി ശ്രദ്ധക്കുകു

  • @khalidp4348
    @khalidp4348 Před rokem

    20000രൂപ വിലയുള്ള ഒരു വിധം എല്ലാം തികഞ്ഞ ഒരു ഫോൺ പറഞ്ഞു തരുമോ

  • @criminalgaming7174
    @criminalgaming7174 Před 10 měsíci

    Bro ente phone colour change cheyunila adhedhann

  • @Parallel_Beast_X
    @Parallel_Beast_X Před rokem +42

    ഇത്രയും വില കൊടുത്തു വാങ്ങുന്ന ഫോണിൽ stereo speakers illa.... Durability വളരെ കുറവാണ്.... വളരെ light wait ആണ് .. എടുക്കുന്നവർ ഒന്ന് സൂക്ഷിച്ചു കൊണ്ട് നടക്കുക...എന്നാൽ കുറച്ചു കാലം use ചെയ്യാം 🙌🏻

    • @Parallel_Beast_X
      @Parallel_Beast_X Před rokem

      @@sreejithck3841 athu areela Broh. Njan shopil poyappol use cheyyhu nookiyirunni. Pinne CZcams il durability test video und ..athu kandal manssilakum

    • @shanahamadh8806
      @shanahamadh8806 Před rokem +2

      ​@@shubhm2464 kidilan phone

    • @PrincyMathew1997
      @PrincyMathew1997 Před rokem

      @@shubhm2464 അടിപൊളി ആണ്... ഞാൻ വാങ്ങിട്ടു 4day ആയി... Camera ക്ലാരിറ്റി പറയാൻ വാക്കില്ല.... ആകെ ഒരു pblm head സെറ്റ് യൂസ് ചെയ്യാൻ പറ്റില്ല...Bluetooth use ചെയ്യാവുന്നത് കൊണ്ട് അതും ഒരു പ്രേശ്നമില്ല

    • @MNK1998
      @MNK1998 Před rokem

      @@PrincyMathew1997 bro v27 aano vangiye 🤔

    • @PrincyMathew1997
      @PrincyMathew1997 Před rokem

      @@MNK1998 അതെ flipkart നിന്നു

  • @UnniUnni-tw9nj
    @UnniUnni-tw9nj Před 11 měsíci

    Sathiyam bro entel ind poli annu 🥵

  • @photoclickz4348
    @photoclickz4348 Před 2 měsíci

    Phone full ads aanallo. Enthu cheyyum?

  • @msubfilmsmalayalam
    @msubfilmsmalayalam Před rokem

    ഈ ഫോൺ വെസ്റ്റ് ആണ് ആ പ്രൈസ് ന് ഓൺലൈനിൽ ഹിമാലയൻ ഫോൺ കിട്ടും എന്ന് പറയുന്നവരോട് ഓൺലൈനിൽ ഫോൺ വാങ്ങാൻ പേടി ഉള്ളവർ ഉണ്ട് അവർക്ക് കട മാത്രം ആണ് രക്ഷ കടയിൽ ഓപ്പോ വിവോ റെഡ്മി samsung എന്നി ഫോണുകളെ കിട്ടു അത് മനസ്സിലാക്കണം അല്ലാതെ ആ പ്രൈസ് ന് കിട്ടുന്ന ഓൺലൈൻ ഫോണുകളുടെ ലിസ്റ്റ് ഇവിടെ നിരത്തിയിട്ട് കാര്യം ഇല്ല 👍

  • @vishnuprakash5264
    @vishnuprakash5264 Před rokem

    നിങ്ങളുടെ video okke ഫുൾ പരാജയം ആണ്
    കാര്യങ്ങൾ ഉള്ളത് കുറച്ചു കൂടി വലുതാക്കി പറയുന്ന സ്വഭാവം ഉണ്ട്
    ഇവരുടെ video കണ്ടു എടുത്ത headset പെട്ടന്ന് കേടുവന്നു
    പറ്റിച്ചു ജീവിക്കാതെ ഉള്ള കാര്യം പറയാൻ നോക്കു.. 🫤🫤🫤🫤🫤🫤🫤🫡🫣🫤🤬

  • @Superman-46
    @Superman-46 Před rokem

    ഹായ് ജയേട്ടാ

  • @vishnuyvishnu8181
    @vishnuyvishnu8181 Před rokem

    Eee phone pappadam pole odiyana videos CZcams il tanne und......ottum durability illatta oru device aanu...veruthe eee phonil cash kalayallu vere enthelum device edukuka

  • @aktilework2350
    @aktilework2350 Před rokem +1

    Vivo v27aano. Oppo reno8t aano edukkan nalladhu

  • @Ourfamilyvlogswitharts860
    @Ourfamilyvlogswitharts860 Před 11 měsíci

    4k ക്വാളിറ്റിയിൽ video ഇടാമോ

  • @MuhammedZaheem-ei1jc
    @MuhammedZaheem-ei1jc Před rokem

    Bro charging time chargerum phoneum hiting indalo ath entha ?

  • @vishnugod6441
    @vishnugod6441 Před rokem +3

    6 lack score kuravanallo

  • @yaseenn148
    @yaseenn148 Před rokem

    NFC Ssupport undo

  • @killbill2523
    @killbill2523 Před rokem

    STILL I TAKE S21 FE

  • @aslamazl2856
    @aslamazl2856 Před rokem +7

    Realme 10 pro plus vs vivo v27 compare cheyyo please

  • @mousoofzp8740
    @mousoofzp8740 Před rokem +5

    ഈ ഫോണിൻ്റെ front camera 50 MP pixel 5 എന്ന ഫോണിൻ്റെ 8 MP യുടെ ക്വാളിറ്റി ഇല്ല..

    • @ume1804
      @ume1804 Před rokem +1

      Ath ninak edukkan ariyatha konda

    • @jithin398
      @jithin398 Před 11 měsíci

      ​@@ume1804sathyam😂

  • @VaishnavAV-uf1jn
    @VaishnavAV-uf1jn Před rokem

    Oppo Reno 8T cheyyuo

  • @shafim1
    @shafim1 Před rokem

    xiaomi 13lite 5g reveiw pls

  • @abhirammenon6683
    @abhirammenon6683 Před rokem

    vivo y78 revwie idamo

  • @likhilkrishna99
    @likhilkrishna99 Před rokem

    Vivo polichu

  • @dhaneshc.u8098
    @dhaneshc.u8098 Před rokem

    Good phone in this price

  • @fanflix797
    @fanflix797 Před rokem

    കിടിലൻ ഫോൺ

  • @suraozhursuresh5516
    @suraozhursuresh5516 Před rokem +5

    ഇ ഫോണൊന്നു വാങ്ങണം എന്നിട്ട് വേണം കല്യാണം കഴിക്കാൻ

  • @sajilsukumar3656
    @sajilsukumar3656 Před rokem

    Camera angle മാറ്റി മാറ്റി എന്ത് വെറുപ്പിക്കൽ ആണ്... വീഡിയോ കാണാൻ ഉള്ള താല്പര്യം പോവുന്നു🥶🥶ഉള്ള viewers നെ കൂടി കളയണ്ട ബ്രോ

  • @ananthakrishnan7052
    @ananthakrishnan7052 Před 10 měsíci

    Iqoo Z7 vs Iqoo Z7 pro camera test

  • @musiclamp7034
    @musiclamp7034 Před rokem

    Porayma paranjappo mono speaker aanennullakaryam marachu vachu alle

  • @aryaabelvichu9029
    @aryaabelvichu9029 Před rokem +2

    Samsung ❤❤❤❤

  • @beastgaming8010
    @beastgaming8010 Před rokem +11

    Njn vivo v27 pro next month 2 nu edukum waiting ann time um ponillaa😢😂😘

    • @ashikreji5869
      @ashikreji5869 Před rokem +2

      Bro e vivo ok hipe matharam oluu over priced um e range il same cheap set ula ethine kallum far better ayit ulaa ethr mobiles und iqoo neo 7 , enii iqoo istam elakil Oneplus 11r und next month realme gt3 lunch akum e vivo v27 pro kallum better processor, battery and fastcharger, elam und veruthe e vivo v27 pro medich cash kalayalee e CZcamsrs ok cash koduthe avarude ok mobile spr aa enu parapikune aa

    • @SurajS-mh8fk
      @SurajS-mh8fk Před rokem

      @@ashikreji5869 realme gt 3enn launch aakum

    • @ashikreji5869
      @ashikreji5869 Před rokem

      @@SurajS-mh8fk bro next month enu ok a paraune bt chip oru doubt 8+gen ano 7gen ano varune enu arula🥲