നിങ്ങൾക്ക് ലഭിക്കുന്ന സാലറിയിൽ നിന്നും എങ്ങനെ സേവിങ്സ് ചെയ്യാം. | How to Save More with Your Salary
Vložit
- čas přidán 15. 10. 2021
- Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ 6 നിയമങ്ങൾ
• ഇൻവെസ്റ്റ് ചെയ്യുന്നതി...
ഇൻവെസ്റ്റ്മെന്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഈ തെറ്റുകൾ പറ്റിയിട്ടുണ്ടോ?
• ഇൻവെസ്റ്റ്മെന്റ് ചെയ്യ...
സെവൻ ബേബി സ്റ്റെപ്പ്, ആയിരങ്ങളെ കടത്തിൽ നിന്നും മോചിതനാക്കിയ തന്ത്രം
• സെവൻ ബേബി സ്റ്റെപ്പ്, ...
----------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)
You are providing very good information . Thank you so much for your valuable words and I am waiting for next vedios😊😊
നമ്മുടെ savings, investment വളർത്താനും, ചിലവ് കുറയ്ക്കാനും നമ്മൾ തന്നെ വിചാരിക്കണം.. അതിന് കുറുക്ക് വഴികളും, കറക്ക് companyകളും ഇല്ല എന്ന് വിവരിച്ച് തരുന്ന നല്ല ഒരു video..
thank you
Which debt fund gives 10% annual return these days as interest rates are low...?
Instead of debt funds, my suggestion is to start investment with NAVI Nifty Fifty Fund Direct Growth, where expenses are lowest (0.06% only) and exit load is zero compared to other MFs.
May not work for saving. Good for investing
Thank you sir. Good information
Nice topic... Thank you sir.. Expecting financial education frequently like twice or thrice in a week
Thanks and regards,
At present it's weekly once. Thank you for your support
@@MoneyTalksWithNikhil
Yes sir... But youth like us facing financial malnutrition at 20's and 30's due to lack of guidance...ensuring strengthening of basic fundamentals surely help for financial freedom🗽
More details should've been included then it'd have been a much better video sir... But it's nice and simple.. Thanks
താങ്കളുടെ നല്ല വിഡീയോസ് പ്രതീക്ഷിക്കുന്നു
Very Good informative
Masam 12000 salary ullavar enghanea save cheyyum enn parayunnilla
Salary accounts ne patti oru vedio cheyyamo
Thank you sir.
Your videos are really useful to learn money management. To be Frank these kind of lessons should be included in our schools - My opinion only
Good
Waiting subject..thank u dear 💕
Let us know. How did you implemented
Good one, tnks sir
Sir, SBI FNCB PREMIUM DEPOSIT ne pati oru section cheyyamo..
അടൽ പെൻഷൻ പദ്ധതി ൽ ചേരൂ ഏവരും ...കുറഞ്ഞ വരുമാനമുള്ളവർക്ക് ബാങ്ക് വഴി ചേരാൻ പറ്റുന്ന ഏറ്റവും നല്ല ഒരു സമ്പാദ്യപദ്ധതി ആണിത്
Good information
ചിലവ് ഓരോ ദിവസം കൂടുന്നു അതാ പ്രശ്നം
Thank you
Excellent sir
Thank you
Really nice
Excellent job Sir 🤩
Thank you sir
Thanks...💚
Road to 2lakhs...advance washes
സേവിങ് ഒരുതരത്തിൽ ഒരു "ലഹരി യാണ് " സൂക്ഷിച്ചു കൈക്കാര്യം ചെയ്താൽ നമ്മളെ തന്നെ ഞെട്ടി ക്കുന്ന "സേവിങ് നമ്മുടെ കൈ കളിൽ
എത്തി ചേരുന്ന ലഹരി.. 😄😄😄
ITR file cheyanulla video cheyammoo
Will try
സാർന്റെ വീഡിയോ കണ്ട് മാസം 50% സാലറി സേവ് ചെയ്യുന്നുണ്ട് ❤️
Investmentum thudanganam
@@MoneyTalksWithNikhil സ്റ്റാർട്ട് ചെയ്തു
പ്രതീക്ഷയോടെ വീഡിയോ കണ്ടു.. നിരാശനായി മടങ്ങുന്നു😔
സത്യം
😅
@@MoneyTalksWithNikhil ❤️
Allverum Salary Kuduthal ullaver alla Siree🤣🤣15000/20000 ullaver annu
Nice video
Thank you
Good
😀
20 വയസ്സ് 2023 but Saleri 10000
👍🏻
If I have watched your videos 20years back I will be COREPATHI
Correct
Sir I'm 21 my salary is 5000
Have no expences
How to invest this money
ഉടനെ ജോബ് മാറു....
@@beginswithadreamer7993 engane
I have no experience or qualification
Nikhil@talkswithmoney.com
❤❤❤
ഒരു രൂപ പോലും സേവിങ് ഇല്ലാതെ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ ഭായ്? 🤣🤪
Start now and please comment back once you reach 10000.
❤❤❤❤🎉
1.5x speed better to hear
2x speed
ഈ കണക്കിൽ ഒരു ലോജിക് കാണുന്നില്ല.
മുന്നത്തെ സലാറി മുന്നത്തെ ജീവിത സാഹര്യങ്ങളോടും കാലത്തോടും യോജിച്ചിരിക്കും.
ഇന്നത്തെ സാലറി ജീവിത സാഹര്യങ്ങൾ മാറി., Inflation കൂടി, അപ്പോ എന്ത് മാറ്റാം ഉണ്ടാകും..
ഇന്നത്തെ സാധാരണ കാ കൂലി എന്ന് പറയുന്നത് 600/700 സർ.
മാസം 18000/21000
Ok
@@MoneyTalksWithNikhil താങ്കളുടെ എല്ലാ വീഡിയോസും കാണുന്ന നല്ലത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്.
പാസിവ് ഇൻകം കണ്ടെത്താനും, emargency ഫണ്ട് കരുതാനും ഒക്കെ താങ്കളുടെ വീഡിയോ വഴി എനിക്കു സാധിച്ചിച്ചിട്ടുണ്ട്.
ഈ കണക്കിലെ തെറ്റ് മാത്രം ചൂണ്ടി കാണിച്ചാണ്
@@UMERSAALI I respect your view !
You are correct. He didn't say anything about money inflation & difference in our living costs here. That's his failure here...
@@rejikumbazha thanks. good point.
ഇതൊക്കെ 1000വർഷം ആയിട്ട് ആൾക്കാർക്ക് അറിയുന്ന കാര്യം ആണ്. പണം അങ്ങനെ വരില്ല.
വരും.
1-refined skills (മറ്റാർക്കും ഇല്ലാത്ത ജനങ്ങൾക്ക് ആവശ്യം ഉള്ള കഴിവ് )
2-പാരമ്പര്യം. (അച്ഛൻ, അമ്മ, മുത്തച്ഛൻ....... എന്നിവരുടെ പേര് ബേസ് ആക്കാം (
3-പാരമ്പര്യ സ്വത്ത്, അല്ക്കസു.
4-പൊളിറ്റിക്കൽ power like പിണറായി, റിയാസ്.... Etc വേറെ വഴി ഇല്ല.
Emi ശെരിക്കും സമ്പാദ്യം അല്ലെ 😊
എന്തിന് വേണ്ടിയാണ് emi എനത്തിനനുസരിച്ച്
Waste
Ok
Thanks sir
Salary 3 yr munp 15000 ippolum 15000 company ithu vare slary koottiyittilla
Which company
കമ്പനി കുറ്റം പറയല്ലേ നമ്മുടെ തെറ്റാണ്,
Performance ചെയ്യ് brother.
ഇല്ലെങ്കിൽ company മാറിക്കോ
Change the company! Upgrade the skills