കോടികൾ മുടക്കി ഫ്ലാറ്റിലും വില്ലകളിലും ഇൻവെസ്റ്റ് ചെയ്യുന്നത് ലാഭകരമാണോ?- Investment Video Malayalam

Sdílet
Vložit
  • čas přidán 17. 11. 2021
  • In this video Mr. Nikhil explains in detail about investing in real estate with the help of a hypothetical case. You will get an idea about the expenses profitability and risks of investing in real estate, along with better options for investment from this video.
    00:08 Introduction
    01:15 What happens when you invest in real estate?
    03:34 Is it worth?
    04:54 The tasks that comes with
    05:22 How much will be our profit
    05:55 Options with lesser risk
    07:17 What is a better option to create wealth
    08:02 Conclusion
    Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    ----------------------------------------------------------------------------------
    More Videos:
    -ഗവൺമെന്റ് ജീവനക്കാർക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുമോ?
    • ഗവൺമെന്റ് ജീവനക്കാർക്ക...
    -നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം
    • നിക്ഷേപകർ അറിഞ്ഞിരിക്ക...
    -ഒരു ഇൻവെസ്റ്റ്മെന്റ് തട്ടിപ്പാണോ എന്ന് എങ്ങനെ മനസിലാക്കാം
    • മക്കളിൽ എങ്ങനെ സമ്പാദ്...
    ----------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. moneytalkswithnikhil/
    Instagram : / moneytalkswithnikhil
    Instagram (English): pCBxa3Q_hC...
    Twitter : TalksWithMoney?s=09
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalkswithnikhil (Malayalam)
    : t.me/talkswthmoney (English)

Komentáře • 338

  • @bineeshb6232
    @bineeshb6232 Před 2 lety +103

    Rich dad poor dad വായിച്ചതിനു ശേഷം ആണ്, വീട് ഒരു സ്വത്ത് എന്നതിനെക്കാൾ ഉപരി ഒരു ബാധ്യത ആണെന്ന സത്യം മനസ്സിലായത്, പക്ഷേ നമ്മൾ മൊത്തം വികാര തീവ്രത ഉള്ള ആളുകൾ ആണ്, ഒരു 2wheeler വാങ്ങിയാൽ പോലും അതിനെ ഒരു വ്യക്തി ആയി കണ്ട് പെരുമാറുന്നു, ആദ്യത്തെ വണ്ടി എന്ന പേരിൽ അനാവശ്യ പണ ചെലവുകൾ വരുത്തുന്നു, കാലങ്ങളോളം സംരേക്ഷിച്ച് പണം ദുർവ്യയം ചെയ്യുന്നു. എല്ലാ വീടുകളിലും ഇത്തരം ബാധ്യതകൾ ഉണ്ടാകും, ആക്രികാർക്ക് പോലും കൊടുക്കാതെ വികാരത്തിൻ്റെ പേരിൽ സംരക്ഷിക്കുന്ന വസ്തു വകകൾ, ധനനഷ്ടം, സ്ഥല നഷ്ടം എന്നിവ ആയിരിക്കും ഫലം.

    • @arafath4820
      @arafath4820 Před 2 lety +6

      Robert kiyosaki contest is entirely different from ours. We normally avoid housing loan, never pay home rent (live in own home), never try to take loan on equity etc.. but the above mentioned are very common in western world.
      Hence owning a house is not liabilty in Indian contest.

    • @ammathada
      @ammathada Před 2 lety +10

      വീട് ഒരു ബാദ്ധ്യത ആണ് എന്ന് ചിന്തിച്ചാൽ അതിലും വലിയ ചിന്ത വരും.. ഇതൊക്കെ കൂട്ടി വച്ച് എവിടെ കൊണ്ട് പോവാൻ ആണെന്ന്.

    • @vinodhvp1
      @vinodhvp1 Před 2 lety +7

      താങ്കൾ പറഞ്ഞത് കുറച്ചു ശരിയാണ്.പക്ഷെ ഇൻവെസ്റ്റ്മെന്റ് പണം മാത്രമല്ല.വികാരവും മനുഷ്യന് ആവശ്യമാണ്. എല്ലവർക്കും അംബാനിയെ പോലെ ചിന്തിക്കാനാവില്ല.ചിന്തിക്കേണ്ട ആവശ്യവുമില്ല. ഓരോ മനുഷ്യനും വ്യത്യസ്തനാണ്. പണം മാത്രം നോക്കി മനുഷ്യന് ജീവിക്കാനാവില്ല.എന്നാൽ പണം ആവശ്യവുമാണ് താനും.
      ഞാൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു, 2008 ൽ. വർഷം കഴിയുന്തോറും നഷ്ടം ആകും എന്നറിഞ്ഞു കൊണ്ട് തന്നെ വാങ്ങി.ചെയ്യുന്ന കാര്യത്തിന്റെ വരും വരായ്കകൾ നമുക്ക് അറിഞ്ഞിരിക്കണം എന്ന് മാത്രമേ ഉള്ളു.

    • @jamshe00
      @jamshe00 Před 2 lety +1

      hapiness matters

    • @aridoshi68116
      @aridoshi68116 Před 2 lety +1

      അമേരിക്കയും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Před 2 lety +65

    2 കോടി ഒരു ഫ്ലാറ്റ് വാങ്ങാൻ ഇൻവെസ്റ്റ് ചെയ്യുന്നതിലും ഭേദം 10 സെന്റ് ന്റെ 10 plot വിത്യസ്ത സ്ഥലങ്ങളിൽ വാങ്ങി ഇടുക ; ഒരിക്കലും നഷ്ടം വരില്ല ; ഒന്നിച്ചു വിൽക്കേണ്ട തലവേദന ഇല്ല ; എപ്പോഴും ആവശ്യക്കാർ ഉണ്ടാവും

  • @vijayjoseph5161
    @vijayjoseph5161 Před 2 lety +1

    You are right...thank you, very good information

  • @fazilkutty7832
    @fazilkutty7832 Před 2 lety +12

    ഇത് വളെരെ ശെരിയാണ് 75 ലക്ഷം ഒരുഫ്ലാറ്റ് വിൽക്കാൻ രണ്ടു വർഷമായി ശ്രെമിക്കുന്നു ഇത് വരെയും കഴിഞ്ഞിട്ടില്ല. റെന്റ് കോവിഡ് തുടങ്ങിയോ മുതുൽ കിട്ടിന്നില്ല എന്നാലും maitanance ഫീ 2500 മാസം കൊടുക്കണം. ഒരിക്കലും ഫ്ലാറ്റ് ഇൻവെസ്റ്റ്‌ യൂസ് ഫുൾ അല്ല.

  • @KTDPsycho09
    @KTDPsycho09 Před 2 lety +4

    I think more people should think about
    stock Market seriously 👍🏻

  • @sreekumarampanattu4431
    @sreekumarampanattu4431 Před 2 lety +7

    If you need to liquidate in between....this type of investment is not good...Thank you Nikhilji

  • @bombayjohn3057
    @bombayjohn3057 Před 2 lety +1

    Very nice observations Nikhilji

  • @mail4dkk
    @mail4dkk Před 2 lety +31

    9 years before I bought a 2BHK flat in chennai near DLF IT Park for 28 lacks. 6 lacks from savings and 22 lacks loan for 20 years with monthly EMI 22K. As I am working in IT. Home loan given tax savings. I have increased my EMI when my salary increase. Finally 20 years loan I have closed in 9 years. I have paid 15 lacks interest in this tenure. Now the flat can be easily sell for 45 lacks. But the gain is I have lived in this home peacefully and gone to work in 15 to 20 minutes drive considering the city traffic. So saved the tax by claiming home loan interest and saved house rent. Now Chennai metro station coming in 1km distance. So I may opt metro for future commute. So if you are a middle class family person. Buying a flat is the first investment.

  • @jobygeorge7846
    @jobygeorge7846 Před 2 lety

    Thanks for the valuable info!

  • @ashinraheem
    @ashinraheem Před 2 lety +1

    Very well explained.

  • @BBWorldbabymariyam
    @BBWorldbabymariyam Před 2 lety +1

    Very informative thank you sir

  • @svarghese9424
    @svarghese9424 Před 2 lety +1

    You are very much right, it is better to invest Multy baskets. But in comparison to investing in an apartment, it is always better to invest in land or villa. Flat get depreciated very fast, it got maximum life span of 25-30 years. Where as while demand grows as population grows, land never grow in area. Land in city will grow steadily appreciated. As you said liquidity will be a limitation for sudden need of cash. Hence mutual funds, bonds, FDs, shares, crypto currency will be considered for some percentage of portfolio as investment.

  • @prakashmahadevan9595
    @prakashmahadevan9595 Před 2 lety

    Good practical presentation

  • @radhakrishnanpp1122
    @radhakrishnanpp1122 Před 2 lety +2

    2 cr villa - maint cost will blow sky high month after month -high end properties will not find buyers easy - if not greedy bank deposits are practically safe for senior citizens

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety

    Very informative Sir

  • @pramods3933
    @pramods3933 Před 2 lety +24

    ഒരു ഇൻവെസ്റ്റ്മെന്റ് ന് ആയാൽ പോലും രണ്ടു കോടി രൂപയ്ക്കു നല്ല വില്ലകൾ കിട്ടുമ്പോൾ ഇപ്പറഞ്ഞ maintenance charge മാസം തോറും കൊടുത്തു ഇത്രയും വിലക്ക് ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം തന്നെ .വില്ലകൾ ആകുമ്പോൾ സ്വന്തം ഭൂമി കൂടി കിട്ടും പക്ഷെ ഫ്ലാറ്റിനോ ഭാവിയിൽ വില കുറയാനും സാധ്യതയുണ്ട് സ്വന്തം ഭൂമിയുമില്ലാത്ത അവസ്ഥയും ആകും

    • @thahirabeegum1287
      @thahirabeegum1287 Před 2 lety

      Villa aavumbo aa sthalam koode kittumo, athinu ithu pole maintenance fee undo, saadhaarana veedu pole aano villa vaangiyal

    • @SurajInd89
      @SurajInd89 Před 2 lety +1

      @@thahirabeegum1287 You will own the land as well. There will be maintenance fee if it is part of a large residential complex where there are common amenities, else not.

    • @pnranjith
      @pnranjith Před 2 lety

      Villa also will have maintenance fee. Moreover flats and Villa shares similar undivided land share concepts in many area. You invest more for Villa and you get bigger plot.

  • @balachandrann7680
    @balachandrann7680 Před 2 lety +50

    കൊച്ചിയിൽ ഇൻവെസ്റ്റ് ചെയ്യാൻ നല്ലത് ചെറിയ ബജറ്റ് flats ആണ്.വാടകക്കാരെ കിട്ടാൻ നല്ല ലോക്കേഷൻ ആയിരിക്കണം.18 ലക്ഷം മുടക്കി വാങ്ങിയ ഫ്ലാറ്റിനു 10000 രൂപ വാടക കിട്ടുന്നുണ്ട്.6%return കിട്ടുന്നുണ്ട്.വൻ തുക മുടക്കി ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം ആണ്

    • @abysonjoseph
      @abysonjoseph Před 2 lety

      Agreed.

    • @haneefafthab4692
      @haneefafthab4692 Před 2 lety +1

      കൊച്ചിയിൽ എവിടെയാ വാങ്ങിയത്....

    • @vijayjoseph5161
      @vijayjoseph5161 Před 2 lety +2

      Correct! But for 18/20 lakhs nu kochiyil ippol flat kittukayilla. Petta, thripoonithura, maradu nalla Locations aanu. Oruvidham quality yulla builders nte flat nu minimum 45-50 lakhs kodukkanam. Kittavunna rennt: 2 bedroom 15000.- 3 bed.17/18,000.-

    • @jissgeorge6530
      @jissgeorge6530 Před 2 lety

      @@vijayjoseph5161 for resale flat only its 60 lakh minimum in tripunithura

  • @kavitham.p2700
    @kavitham.p2700 Před 2 lety

    Clear evaluation 👍

  • @jesso6670
    @jesso6670 Před 2 lety

    Very good presentation thank you. How about income tax and returns. I prefer we have a Circulation supply of cash from rental property. Also captial gain for long term sense. Circulation supply is good for good standard life style

  • @roykurian72
    @roykurian72 Před 2 lety +3

    Real estate investment is really a bad way to block your money. I am stuck with a flat at kochi. No appreciation, difficult to find and manage tenants ( I stay outside kerala), zero liquidity, have to depend on strangers to manage the asset etc.... I will be so happy to invest in stocks or even an index fund - it will offer better returns. A lesson learnt the hard way !!

  • @rajkn71
    @rajkn71 Před 2 lety +1

    Good comparison

  • @saltandtamarind
    @saltandtamarind Před 2 lety

    Awesome insight

  • @haribabu3752
    @haribabu3752 Před 2 lety +5

    സത്യസന്ധ്യവും പ്രായോഗികമായ വിലയിരുത്തൽ

  • @narayanapillaitk5550
    @narayanapillaitk5550 Před 2 lety +19

    കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻവെസ്റ്റ്മെൻ്റ് എന്ന രീതിയിൽ വീടോ ഫ്ലാറ്റോ വാങ്ങുന്നതു് ബുദ്ധിയല്ല. 10 വർഷം മുൻപ് കൊച്ചിയിൽ നല്ല ഭാഗത്ത് ഞാൻ വാങ്ങിയ ഫ്ലാറ്റിന് വാങ്ങിയ വില പോലും ആരും പറയുന്നില്ല.

    • @hashimcm5252
      @hashimcm5252 Před rokem +2

      Buying flat for own use ok. For investment it is foolish

  • @AbysVlogs
    @AbysVlogs Před 2 lety

    Well narrated however how much tax we have to pay from profit?

  • @rajeshpanicker821
    @rajeshpanicker821 Před 2 lety +4

    Valare nannay detail cheythu..many thanks!
    Njan Kochiyil oru flat(1.2Cr) vangan plan cheyyuvarunnu..e video Valare useful ay!!

    • @dewdrops7456
      @dewdrops7456 Před 3 měsíci

      Sir I'm a banker any loan requirements

  • @valsanSamsung
    @valsanSamsung Před 2 lety

    Knowledgeable person

  • @somanmenon5429
    @somanmenon5429 Před rokem

    Very good presentation

  • @abduljaleel6337
    @abduljaleel6337 Před 2 lety +4

    ഫ്ലാറ്റുകൾ വാങ്ങുന്നവർക്ക് ഭയങ്കര നഷ്ടമാണ്.. ഉണ്ടാക്കി വിൽക്കുന്നവർക്ക് നേട്ടമാണ്.
    Best താമസിക്കാൻ ഒരു ചെറിയ വീട്. കുറച്ചു കാലമേ നാം ഭൂമിയിൽ ഉള്ളൂ

  • @stevenmathew8325
    @stevenmathew8325 Před 2 lety +15

    My personal experience : Bought a flat for Rs X and in the past 4-5 years.. Forget price appreciation, price of flat is down by ~5%. Finding tenants is another episode in itself. I bought a bunch of high quality stocks (low beta) in 2019 and it is giving me 72% return so far. I really wonder why on earth i have bought a flat which is neither a wealth creator and income generator. (PS: Flat has been lying empty for past 6 months). I would say buy a flat only if you intent to live in it, otherwise DON'T BOTHER.

    • @suniloc8919
      @suniloc8919 Před 2 lety

      @Nithin Panjikaran good

    • @isaacjoseph5713
      @isaacjoseph5713 Před rokem

      Correct

    • @hashimcm5252
      @hashimcm5252 Před rokem

      Appreciation for flat is only for first 5 years, then it will depreciate. This is the information I got from KSFE manager. They will sanction loan based on this criteria.

    • @alicep5527
      @alicep5527 Před 9 měsíci +1

      Flat kodukkaan undo...low budget flat nokki maduthu...ernklm...unde please text me....stay cheyyan aanu...

    • @athuldominic
      @athuldominic Před 5 měsíci

      ഏത് പട്ടികാട്ടിൽ ആണ് flat വാങ്ങിച്ചേ?

  • @bobbyabraham843
    @bobbyabraham843 Před 2 lety +2

    you need to deduct the corporation or municipal tax too.

  • @VinuNichoos
    @VinuNichoos Před 2 lety

    ThanQ sir

  • @VijayaraghavanBhaskaranPillai

    Well said

  • @Ordinaryperson1986
    @Ordinaryperson1986 Před 2 lety +4

    No appreciation for property in kerala.. 2010 price is same even now

  • @dildil9611
    @dildil9611 Před 2 lety

    Nice information

  • @alexanderarrakkel3724
    @alexanderarrakkel3724 Před 2 lety +1

    1st nikshepam ohari kambolam. Avide ninnum 200 apartment vaangaan kaash ullapol cheyyuka, ennittu vaadakekku kodukkuka. Long term aayirikkenum nikshepum. Innu 100 nikshepichu 5 divasathil 800 venum-- onnum kittilla. Veettaavashyam kazhinju ulla oru thuka kaiyethaatha bankil nikshepikkuka, ennittu athu ohari kambolathil nikshepikkuka (nikshepam allaathe oohha kambolam alla). Nikshepum eppozhum 3 to 5 years karuthiyaal ennum nallathe varoo.

  • @beinghuman2034
    @beinghuman2034 Před 2 lety +21

    വാടകക്ക് കൊടുക്കാൻ അല്ലാതെ സ്വന്തം ഉപയോഗത്തിന് ആണെകിൽ വാങ്ങാം അതും വില താങ്ങാവുന്നത് ആണെകിൽ മാത്രം . പിന്നെ ജോലി സ്ഥലം മാറുന്ന ആൾക്കാർ ഈ ഫ്ലാറ്റ് / വീട് വാങ്ങിക്കൽ തീർച്ചയായും ഒഴിവാക്കുകയാണ് നല്ലത് അല്ലെങ്കിൽ അതൊരു തലവേദന ആകും .

  • @subbin1971
    @subbin1971 Před 2 lety +4

    ഇദ്ദേഹം പറഞ്ഞ മാതിരി റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറിന് വേണ്ടി ഫ്ലാറ്റിനോ അപ്പാർട്ട്മെൻ്റിനോ ഇൻവസ്റ്റ് ചെയ്യുന്നത് ഭൂലോക മണ്ടത്തരമാണ്. പിന്നെ, ഇദ്ദേഹം പറഞ്ഞ മാതിരി 2 കോടി ഒക്കെ ഫ്ലാറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർ വിദേശത്ത് ബിസിനസ്സും വലിയ ശമ്പളങ്ങൾ ഉള്ളവരുമൊക്കെയാണ്. അവർക്ക് ഇതൊരു പക്ഷേ, Return on Investment ആവണമെന്നില്ല.

  • @suniloc8919
    @suniloc8919 Před 2 lety +2

    For giving better education for children..if I desire bye flats in corporation is good idea or not. Along with investment....pls any update..

  • @meerajayakumar2800
    @meerajayakumar2800 Před 2 lety +7

    Crystal clear...I invested of my savings in land(2010) and equity mutual fund(2014).Today ROI is very less from land compared to MF(growth is 190% as on 31st Dec 2021)

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 2 lety +1

      Good

    • @0708im
      @0708im Před 7 měsíci

      Can you please tell me how to invest in MF? Like where to start from, what all factors should be considered? I know I can google it but I want to know from you who has first has experience.

  • @muhamedfaizal1
    @muhamedfaizal1 Před 2 lety +2

    Commercial real estate investment is better than residential

  • @subinmathew4u
    @subinmathew4u Před 2 lety

    Nice presentation:-)

  • @anantharamaniyer4357
    @anantharamaniyer4357 Před 2 lety +4

    Investment in Real estate and Gold are mainly from Black money and /or ways to stack huge sums of money lying idle. Because any other form of investment and return from Investment will attract income tax. This is mainly done to avoid income tax. Alternatively since farm income is tax free one can buy farm land and do farming, can build a lavish farm house and not worry about tax. For ordinary people buying a house is for staying and not for any Return on investment. It depends on income and other requirements of the individual/family.

  • @ejlittleworld4568
    @ejlittleworld4568 Před 2 lety +23

    ഫ്ലാറ്റുകൾ വാങ്ങുന്നത് വാഹനം വാങ്ങുന്നതുപോലെയാണ്. പഴക്കം ചെല്ലും തോറും വിലയിടിഞ്ഞുകൊണ്ടിരിക്കും. ഫ്ലാറ്റിന്റെ ഏറ്റവും അടിയിലെ നില മാത്രമേ ഭൂമിയുമായി സമ്പർഗമുള്ളൂ.നേരെ മറിച്ചു വീടുകളും സ്ഥലങ്ങളും വാങ്ങുന്നത് വലിയ നഷ്ടത്തിൽ കലാശിക്കാറില്ല.

    • @mithunk380
      @mithunk380 Před 2 lety +1

      Depends on where u are buying

    • @a.k.a3901
      @a.k.a3901 Před 2 lety

      Correct , flat waste aaanu

    • @a.k.a3901
      @a.k.a3901 Před 2 lety

      Iam living in flat and many owners trying to sale their flat which cant get even 2 lakh profit .location ernakulam centre town .

  • @THVLOGE
    @THVLOGE Před 2 lety +1

    Good investment

  • @domini1331
    @domini1331 Před 2 lety

    Long term investment does not make any sense. The investor is not likely to enjoy the returns from such investment. Even if one gets very good return, what can he do other than reinvesting it once again? As Wiseman says "You earn what you eat (spend), rest all is for others (to eat)".

  • @hardtrailrider
    @hardtrailrider Před 2 lety +2

    its always good to buy fertile land.

  • @ajmalmeran6613
    @ajmalmeran6613 Před 2 lety

    Am in a huge confusion, please if someone knows about it please give valuable suggestions:
    I have brought a commercial property for rental income at basement of a flat building Ernakulam. Getting 5% returns. Building is 25 year old. When will a flat demolishes? The sad part is I forgot to check USD it's only 0.34% showing. There are 45 flats and 5 commercial shops. Should I hold back the property for some time or sell it,? Is ther any near by chance of demolishing, any rule in Kerala for that?

  • @viruthan1
    @viruthan1 Před 2 lety +3

    It's a very simple theory for me...i don't invest in any assets that provides less than 5% ROI. Best way to invest in commercial properties.

  • @eiseneisen5115
    @eiseneisen5115 Před 2 lety

    What about your advice in buying villas?

  • @sa34w
    @sa34w Před 2 lety +5

    1 cr inu 1 lakh per month rent kittiyaalum 10 years aakum to break even.

  • @jaymohan1047
    @jaymohan1047 Před 2 lety

    Mintnance, final painting tenant aanu kodukkunnathu. Pinne Ella yearum agents nu cash kodukkano??

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd Před 2 lety

    Thanks

  • @BCHANDRAKUMAR
    @BCHANDRAKUMAR Před 2 lety +2

    ഫ്‌ളാറ്റ് ഒരിക്കലും നല്ല നിക്ഷേപമല്ല. എന്നാൽ ഭൂമി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയം ആണിത്. നോട്ട് നിരോധനത്തോടെ വില ഇടിഞ്ഞു തുടങ്ങിയ ഭൂമി വില പാതാളത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസരം മുതലാക്കി വസ്തുവിൽ ഇന്വെസ്റ്റു ചെയ്യാൻ സമ്പന്നർ ഇറങ്ങാൻ തുടങ്ങും മുമ്പ് ഭൂമി വാങ്ങി കൂട്ടുന്നവർ ഭാഗ്യവാന്മാർ.

  • @prasadmanmadhan1563
    @prasadmanmadhan1563 Před 2 lety +3

    Good info. Added to this I see people investing in flats for rental purpose after getting a loan. Don't think it's a wise decision. Investing for personal use is a different story though.

  • @agnelron
    @agnelron Před 2 lety +31

    Investment in stocks such as Cochin shipyard is providing 4.5%dividend yield and there is potential for dividend growth and capital appreciation....I think this is the time to look equity investment seriously....
    Thanks sir for this video...

    • @vinoov.g3408
      @vinoov.g3408 Před 2 lety +1

      Sir if I am investing in land instead of flat do the same will apply in this case .Kindly advise

    • @alexanderarrakkel3724
      @alexanderarrakkel3724 Před 2 lety

      We in Mumbai are always invested. If I have ₹200 I will buy 10 shares.

    • @alexanderarrakkel3724
      @alexanderarrakkel3724 Před 2 lety

      @@vinoov.g3408 Land is very very Long Term. Invest in land after you have exhausted all other options or on the outskirts of a town where you know developments are expected say 2 years from now.

    • @noufaltk72
      @noufaltk72 Před 2 lety

      Tell me malayalam

    • @vijayjoseph5161
      @vijayjoseph5161 Před 2 lety +1

      Buy CIAL shares, if available. They give 25-30% dividend…the gray market rate of the CIAL shares now is 350/400.-

  • @abduljaleel8697
    @abduljaleel8697 Před 2 lety

    Very good

  • @GeorgeT.G.
    @GeorgeT.G. Před 11 měsíci

    sir, ഞാൻ ABAD flat-ൽ താമസിക്കുന്ന ഒരാളാണ്. Flat സമുച്ചയത്തിൻ്റെ ownership/possession ABAD builders - ൽ നിന്നും flat owners association - ൻ്റെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് ഒന്നു പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @gopalannp1881
    @gopalannp1881 Před 2 lety +14

    For many NRIs(others also) buying laxury villas/flats is a status symbol., builders thrive by feeding this false 'status' symbol to potential buyers. They seldom think what actually are their needs. The problem starts from this elusive 'status'

    • @alexanderarrakkel3724
      @alexanderarrakkel3724 Před 2 lety +1

      Biggest BLUNDER is investment in apartments. I was abroad and have seen Malayalee builders trying to woo. No Promoter's Equity, No Bank Guarantee, No NOC, No guarantee on when it will be handed over. 1 came with a project for 80 apartments only. The promoter promised a swimming pool, 2 malls, a mini public health centre and many a blaaaah. No guarantee on any component. He told me many had already invested. I found that the investors were blokes with black.

    • @vijayjoseph5161
      @vijayjoseph5161 Před 2 lety

      May be in the case of middle east malayaalees. European and North American malayaalees are not anymore interested in Realestate investments in India. Many of my relatives are looking forward to selling off their properties in Kerala. Sad, but reality…

    • @alexanderarrakkel3724
      @alexanderarrakkel3724 Před 2 lety

      @@vijayjoseph5161 NRIs from the west generally do not look East or to their roots becos of the citizenship benefits. Not so with the ME crowd. Forget citizenship, unless you comply with much more rigorous terms. Now that is softening. The PR and Golden visa are helping many NRIs settle in their respective geographies.

  • @santhoshmenonr8947
    @santhoshmenonr8947 Před 2 lety +9

    Flat ൽ invest ചെയ്താൽ നാം flat ആകും എന്ന് സാരം🤔. No appreciation , but depreciation is there. In case of small plots 3 to 10 cents, the case is different, I think

  • @mithunk380
    @mithunk380 Před 2 lety +1

    Sir, you havent mentioned about the tax saving under 80c for capital and interest excepmtion upto 2 lac.
    Equation is simple. Plan an EMI which should comes under these equations so that the liability can be balanced

    • @fridge_magnet
      @fridge_magnet Před rokem

      He hasn't considered the interest rate as well. You would save a maximum of 60,000 from interest payment exemption(if you are in a 30% tax slab). But interest payment is manifold.

  • @muraliramanathan
    @muraliramanathan Před 2 lety +4

    is it worth to invest in a 2 CR property for our own use? Or is it better to invest in mutual funds?

  • @shajirjsf
    @shajirjsf Před 2 lety +3

    I have same of your thoughts
    Buying an apartment for income is a stupid decision… it’s only an emotional saving system show off 😉
    Land appreciation and property appreciation are dream now-days in india

  • @followlearn3807
    @followlearn3807 Před 2 lety

    How to calculate the profit when am renting the upstairs of my house for 9000/- per month and the cost for building the upstairs is 25 lac.

  • @bennypbvr
    @bennypbvr Před 2 lety

    Good comments

    • @cibugeorge3849
      @cibugeorge3849 Před 2 lety

      We cannot say both category are good or bad. Depend on in price ,out price and growth. There is not guarantee that Mutual funds give 10 percentage it can be 5 or 15 percentage. When you calculate return from real-estate in most case it come between 4 to 8 percentage . It is less risky but return are comparable to bank FD only

  • @sarathvkm
    @sarathvkm Před 2 lety

    Rent income 4L.is 2% not 1%.... Anyway good video

  • @justinejacob2540
    @justinejacob2540 Před 10 měsíci +1

    Njan 10 lakhinu 1 bhk vangi fully furnished akki 10000 rupakku vadakaku koduthu athu labhamano?

  • @siddik456
    @siddik456 Před 2 lety +21

    നഗരങ്ങളിൽ നിന്ന് അൽപം മാറി,15 cent സ്ഥലം വാങ്ങുക,അതിന് ശേഷം അതിൽ ബിൽഡിംങ്ങ് എടുക്കുക,10 room താഴെയും ,10 room,മുകളിൽ ആയി പണിയുക,താഴെ റൂമിന് 4000 രൂപ വെച്ച് rent ന് കൊടുക്കുക,മുകളിൽ 3000 രൂപയ്ക്കും ,75000 ഒരു മാസത്തിൽ ചുരങ്ങിയത് നേടാം കഴിയും,cent ന് 4 lakh പ്രകാരം വാങ്ങിയാൽ,60 lakh വരും,ബിൽഡിഗിന് 60 lakh വരും,നല്ല ലോക്കേഷൻ ഈ വിലക്ക് കിട്ടിയാൽ നല്ല investment ആയി

    • @makelifeeasy2008
      @makelifeeasy2008 Před 2 lety +1

      4 floor building paniyuka. All floor with 10 rooms. Total 40 rooms. So income will increase to 1.25 Lakh rental income.

    • @muhammedsadiqsadiq2281
      @muhammedsadiqsadiq2281 Před 2 lety +1

      good decision

    • @muhammedsadiqsadiq2281
      @muhammedsadiqsadiq2281 Před 2 lety +1

      10 മുതൽ 15 വരെ റൂമുകൾ 15 സെനറ്റ് സ്ഥലത്തു പണിയാം. താഴത്തെ നില 4000 രൂപക്കും.ഫസ്റ്റ് ഫ്ലോർ 3000 രൂപക്കും സെക്കന്റ് ഫ്ലോർ 2500 രൂപക്കും നൽകിയാൽ , എല്ലാ റൂമുകളും വാടകക്ക് പോയാൽ 142500 രൂപ മാസാവരുമാനം ഉണ്ടാവും ,

    • @siddik456
      @siddik456 Před 2 lety

      @@muhammedsadiqsadiq2281 location ആണ് പ്രധാനം

    • @muhammedsadiqsadiq2281
      @muhammedsadiqsadiq2281 Před 2 lety

      അതെ

  • @drarunaj
    @drarunaj Před 7 měsíci

    Equities+Fixed returns instruments are always better than Real Estate and Gold.

  • @rathinarayanan3338
    @rathinarayanan3338 Před 2 lety +2

    If I have that much money I prefer to live on rent instead buying a housr

  • @rahulrajagopal4182
    @rahulrajagopal4182 Před 2 lety +9

    Appreciate your efforts on discussing about the topic which many people are still confused about whether to go ahead or not. Even I had the same thoughts. But just for a clarity, what if we route the monthly rental to an SIP with a long time horizon in mind. Say, if we start investing in the EV space on an sip mode through MF route / direct EV stocks. Since we exepct the EV market to grow in India on a high pace. Can you please share your thoughts on the same?..

  • @ulttance9213
    @ulttance9213 Před 6 měsíci +1

    NEVER ever BUY a flat if you have hard earned money.
    Buy it if u have easy or excess money. Or you are a launderer.
    This is my experience, buying a premium flat in Trivandrum.

  • @abdulnasarnasar5361
    @abdulnasarnasar5361 Před 2 lety +16

    2cr ഫ്ലാറ്റിൻ മൂടിക്കിയാൽ നമ്മുക്ക് കിട്ടുന്നത് ഒരു വർഷം 4ലക്ഷം കിട്ടും എന്ന് പറഞ്ഞു
    ആ പൈസ ബാങ്കിൽ ഡിപ്പോസ്റ്റ് ഇട്ടാൽ ഒരു വർഷം 9ലക്ഷം കിട്ടും അപ്പോൾ അത് എല്ലാ ലാഭം

    • @mannunni08
      @mannunni08 Před 2 lety +1

      Bhai, no one hold 2cr liquid cash… 95% buy with bank loan so this logic wont apply

    • @santhoshkumar6137
      @santhoshkumar6137 Před 11 dny

      9 അല്ല.15 ലക്ഷം കിട്ടും. No risk

  • @rishadar
    @rishadar Před 2 lety

    Of the World gdp 75% is in Land & realestate its a fact! Just now

  • @varunskumar9426
    @varunskumar9426 Před 2 lety +2

    TDS is not an expense. If you are a law abiding citizen you will have to pay that tax anyway.

  • @ronnysunny3797
    @ronnysunny3797 Před 2 lety

    Silver Etf നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @myshareit
    @myshareit Před 2 lety +1

    Always check the UDS percentage before you buy a flat... If you have 60% of your saleable area..then 40-50 years after while rebuilding the flats you can have min 2 flats as per the market cost...The property appreciation depends on the land value (UDS) and not the concrete building. It is important to understand and ensure the UDS of the individual flat before buying it.

    • @sriramh
      @sriramh Před rokem

      60%?? 1500 sqft will need 2 cents which sounds impractical to me .. we are in search of a flat and none of the flat builders are providing more than 1 cent per flat !!

    • @myshareit
      @myshareit Před rokem +3

      @@sriramh for 1500 sf flat you may get 900 sqft UDS.. ppl are building 1200-1500 sft villas in 600 sqft land... It just the value of that land need to be checked...

    • @sriramh
      @sriramh Před rokem

      @@myshareit Ok. Thank you

  • @josephjc6300
    @josephjc6300 Před 2 lety

    Can u explain which mutual fund is guaranteed can u update tnx

  • @sudheeshsasi6798
    @sudheeshsasi6798 Před 11 měsíci

    Vasthu vilkan jaramiya 32(15)

  • @bijiabraham15
    @bijiabraham15 Před 2 lety +5

    Senior citizens says that every ten years there is a boom in land price in kerala based on their past experience.
    But nowadays we have always floods and natural calamities, investment in land has become risky.

  • @josemalabarbmr6306
    @josemalabarbmr6306 Před 2 lety

    My Villa not using last 3 years because of COVID

  • @jagannair9609
    @jagannair9609 Před 2 lety +2

    Never invest in flats
    Flats rates are down day to day

  • @arunme88
    @arunme88 Před 2 lety +3

    Sir...if a buy a flat for 70 to 80 lakh as an asset for 15 to 20 years with loan (part of tax saving) is it worth...As per basic knowledge there is no much appreciation much after 10 years... could you please guide

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 2 lety +2

      For investment it might not be a good option, but can consider if you are going to use it

  • @rrhousebangalore8500
    @rrhousebangalore8500 Před 2 lety

    Flat after 50 years, powder only. If Villa little land you get.

  • @AnasAnas-fb4ge
    @AnasAnas-fb4ge Před 2 lety

    👍

  • @mathewperumbil6592
    @mathewperumbil6592 Před 2 lety +3

    Depreciation കുറച്ചില്ല. അതു മാസം 40000 രൂ .വരും.Depreciation ഉം
    maintenance ഉം കുറക്കുമ്പോഴേ
    ലാഭം കിട്ടുകയുള്ളൂ. അതു ഒരു
    Flat ൽ നിന്നും കിട്ടുമെന്നു
    തോന്നുന്നില്ല.
    ഒരു Flat ൻ്റെ Depreciation
    എങ്ങനെ കണക്കാക്കാം
    ഒരു Flat ൻ്റെ ആയുസ്സ് 40 വർഷം
    എന്നു കണക്കു കൂട്ടുക.
    2 കോടി രൂപക്കാണ് Flat വാങ്ങിയതെങ്കിൽ
    2 കോടി :- 480 മാസം = 41667.
    ഒരു മാസം 41667 രൂ .depreciation.
    (Average)
    2 കോടിക്കു വാങ്ങിയ Flat ന് 10 വർഷം കഴിഞ്ഞ് 4 കോടി കിട്ടിയാൽ
    അതു കൊടുത്ത് പുതിയതു വാങ്ങുക.
    അങ്ങനെയെങ്കിൽ വലിയൊരു
    തുക (48ലക്ഷം) വാടക ലാഭമായി
    കരുതാം.

  • @chengannurvlog4785
    @chengannurvlog4785 Před rokem +1

    Nikhil you missed inflation after 10 year...
    ALTERNATIVE FOR REAL ESTATE
    1. Mutal funds based on real estate directly linked(3 of them in Indian market now)
    2. real-estate ETF
    3. real estate Stocks like godrej property....
    4. Trusted joined venture commercial initiatives

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před rokem +1

      yes, inflation will further add. good point. REITs is there. both etf and mf is there

  • @vasudevakurup2686
    @vasudevakurup2686 Před 2 lety +7

    On considering my personal experience, it's waste investing in flats. If you stay for a certain period it's okay, as you are compensating with rent. However in return nothing can be expected. I purchased a flat in Bangalore in 2009 for 22lacs now last month I sold it at 35 laks. I stayed there only till 2015 after that for 3 years I gave it for rent. Rent was =to my EMI. Finally I had closed loan also and extra paid was principle 9 lakhs and interest 9.75 lakhs, total 18.75 lakhs. so the gaining was nothing. Whereas when I invested for site at 7.5 laks in 2006, the site value is now above 80 lakhs. Investing in plot is worth it so far as my experience is concerned.

  • @fridge_magnet
    @fridge_magnet Před rokem

    4 lac on 2 crores investment is 2% not 1% , a Freudian slip may be.

  • @nevadalasvegas6119
    @nevadalasvegas6119 Před měsícem

    Flat, villa nalla investment alla, plot ആണ് ഗോൾഡിനെക്കാൾ നല്ല ഇൻവെസ്റ്റ്‌മെന്റ്, TATA tcs ,tata steel പോലുള്ള ഷെയർ വാങ്ങിയാലും ലാഭമാണ്.

  • @roopamanoj2467
    @roopamanoj2467 Před 2 lety

    Sir oru above 70 years lady ku ethoke investment Anu nalathu and a best plan to maintain a good balance bankil elengil vere evide invest cheyaam and safety of money evideyanu and to get good intrest kitunna bank ellengil vere ethanu nalathu,bankil ethanu Nala instrest kitunathu

    • @jaqualinbasil5738
      @jaqualinbasil5738 Před 2 lety +1

      Mam, there is a Senior Citizen Savings Scheme for Senior citizens in all banks. Rate of interest is 7.40% for 5 years period (minimum)

  • @avmathew1723
    @avmathew1723 Před 2 lety

    അതുപോലെ ഈ ഫ്ളാറ്റിൻെറ തൊട്ടടൂത്ത് Heera constructions 27 നിലയിൽ ഒരു ഫ്ളാറ്റ് പണി പാതിവഴിയിൽ നിർത്തി ഇട്ടിട്ട് 6-7 വർഷങ്ങളായി.ഏതാണ്ട് 150 buyers Rs 50 lakhs വീതം പണം 2013-14 ൽ തന്നെ നൽകിയതാണ്. അതായത് ഏതാണ്ട് 75 കോടി രൂപ അവർ പിരിച്ചെടുത്തു എന്ന് സാരം. ഈ പദ്ധതി പൂർത്തീകരിക്കാൻ ഉള്ള സാദ്ധ്യത 1 % ആണ്. അതുകൊണ്ട് ഒരൊറ്റ ബിൽഡേഴ്സിനേയും വിശ്വസിക്കരുത്.

  • @latheeshnair704
    @latheeshnair704 Před 2 lety

    👍👍👍👍

  • @mallumigrantsdiary
    @mallumigrantsdiary Před 2 lety

    Flat and villa for people having over income... They paid income tax.....

  • @hareesh2357
    @hareesh2357 Před 2 lety

    👌🏻👌🏻

  • @arundevashokan9260
    @arundevashokan9260 Před 2 lety

    Sir,4 cr + rental also

  • @stalwarts17
    @stalwarts17 Před 3 měsíci

    Come to Bangalore it's crazily crazy real estate.😅

  • @sureshkumarvm7027
    @sureshkumarvm7027 Před 2 lety

    Lic pension policy life long 5% guaranteed

  • @philominajohn7068
    @philominajohn7068 Před 2 lety

    Please be cautious. What a flop was Franklin debt funds, five of them

  • @FrancisJoseph
    @FrancisJoseph Před 2 lety +4

    Do we need to consider that 1% yearly return in flats over the capital appreciation. When we go for MF we have only capital appreciation. Isn't that case? Please correct me if am wrong on this.

    • @ramjithnj7300
      @ramjithnj7300 Před 2 lety +1

      Thats a point..
      No inflow monthly right ?

    • @arafath4820
      @arafath4820 Před 2 lety +4

      I think we are missing major point on inflation of currency. Indian rupee has average 5 to 6 percentage inflation, means every 10 to 12 year money value will be half of the original capital.
      But property rarely has inflation
      Hence if we are comparing real estate to capital market, then we should have at least confirmed growth of 20 to 25% for so called stocks, or mutual fund or bonds, which seems to be ambitious.
      Hence comparing the 3% growth of capital gain in real estate plus the 5% increase of rent increase per year plus the inflation of money value will give a comparatively high return in real estate comparing to mutual fund, or stocks or any other capital market investment.

    • @ramjithnj7300
      @ramjithnj7300 Před 2 lety +1

      And I would like to enquire something else too.. when it comes to real estate, banks would provide the loan. So the entire amount shouldn't be provided by the buyer. Is that something we must look into ?

    • @arafath4820
      @arafath4820 Před 2 lety

      @@ramjithnj7300
      Definitely.

    • @prasanthpathiyil
      @prasanthpathiyil Před 2 lety

      @@ramjithnj7300 interst cost is equal to capital value of prop.