വയനാട്ടിലേക്ക് പോയാൽ നിർബന്ധമായും പോയിരിക്കേണ്ട ഒരു കിടിലൻ ട്രെക്കിങ്ങ് | കന്നി വ്ലോഗ് | eechu vlogs

Sdílet
Vložit
  • čas přidán 14. 10. 2023
  • 14-16 km വരുന്ന ഈ trekking ന് 5 പേർക്ക് 3110:-രൂപയാണ് വരുന്നത്.9 പേർക്ക് ഒരു guide ആയിരിക്കും കൂടെ ഉണ്ടാവുക.
    സാഹസികത കുറവുള്ള എല്ലാവർക്കും ചെയ്യാൻ കഴിയുന്ന മനോഹരമായ ഒരു trekking ആണ്.
    രാവിലെ 8മണിക്ക് മുന്പായി അവിടെ എത്തേണ്ടതാണ്.
    #wayanadtrekking
    #wayanadtrip
    #banasurahill
    #eechuvlogs

Komentáře • 65