നഴ്സുമാരെ വിവാഹം ചെയ്യുന്നവർക്ക് ലഭിക്കുന്ന അഞ്ചു ഗുണങ്ങൾ ???

Sdílet
Vložit
  • čas přidán 31. 08. 2019

Komentáře • 61

  • @abeesvlog8214
    @abeesvlog8214 Před 4 lety +37

    *ഞാൻ ഒരു നഴ്‌സിനെ ആണ് കല്യാണം കഴിച്ചത്. നല്ല ഒരു ജീവിതം ഞങ്ങൾ നയിക്കുന്നു*

  • @devikadevuz1401
    @devikadevuz1401 Před 4 lety +42

    Proud to be a nurse 😙😙👌

  • @jerinmraju1262
    @jerinmraju1262 Před 4 lety +17

    Orupad santhosham aayii brother te speech....bcoz Njan um Oru nurse annuu......

  • @ritavarghese82
    @ritavarghese82 Před 4 lety +16

    I am Nurse I proud of my profession.

  • @vinayamathew220
    @vinayamathew220 Před 4 lety +2

    Thank you brother . Good msg.

  • @seemaasmithadsouza7787
    @seemaasmithadsouza7787 Před 4 lety +3

    Thank you for your wonderful✨😍 msg... Njangalde profession oru vela illallo enn vijarikkumbol brother nde good msg thank 🙏💕

  • @elizabethgeorge6374
    @elizabethgeorge6374 Před 4 lety +5

    Very good brother
    Nalla advice.

  • @vinoyjoseph4003
    @vinoyjoseph4003 Před 4 lety +7

    Very good message, I am a nurse , even female nurses are not ready to marry male nurses,

  • @user-gn9vq1zq8s
    @user-gn9vq1zq8s Před 4 lety +7

    Brother പറഞ്ഞത് ശരി യ ഞാനും 33 വയസ്സിൽ എനിക്ക് ഒരു പെണ്കുട്ടിയെ കിട്ടി. അവൾ വിധവ യായ ആരോരും മില്ലാത്ത ഒരു കുട്ടിയുടെ അമ്മ യും മായാ ഒരു പെണ്കുട്ടിയെ. എനിക്ക് കിട്ടി

  • @reenageorge2800
    @reenageorge2800 Před 4 lety +27

    Brother, points ellam nallathanu, പക്ഷെ ഒരു കാര്യം,, നഴ്സസ് നു ക്ഷമ കൂടുതൽ ആണ് എന്ന് കരുതുന്നത് കറക്റ്റ് ആണോ. ഹോസ്പിറ്റലിൽ ക്ഷമ കാണിക്കുന്നുണ്ടെങ്കിൽ അത് ജോലി യുടെ ഭാഗം ഇല്ലെങ്കിൽ പണി പോകും. അതുകൊണ്ട് വീട്ടിൽ അത് expect ചെയ്താൽ അത്ര ശെരിയാകണം എന്നില്ല. അതായത് ഈ ക്ഷിപ്രകോപം ഭാര്യ ആയ നേഴ്സ് നും വരാം. ഡ്യൂട്ടി യിൽ maybe വരില്ല.

  • @TheGodsonantony
    @TheGodsonantony Před 4 lety +2

    Thank you brother..Good message..

  • @benobenty4215
    @benobenty4215 Před 4 lety +4

    Well Said!!! I appreciate!!

  • @calmstaytourscoonoor5608
    @calmstaytourscoonoor5608 Před 4 lety +3

    Good msg..thanks brother..God bless u

  • @paavammalayali3957
    @paavammalayali3957 Před 4 lety +6

    Very good
    Nurse is purse yennanu chilar psrayunne avar yevide chennalum annathinulla vaka oppikkum

  • @mollyc1372
    @mollyc1372 Před 4 lety +4

    Prayer and advertisements including your programme is good.continnue ie all.

  • @tintujosem
    @tintujosem Před 4 lety +4

    Proud to be a nurse....🙏🙏🙏

  • @jilnadaison8955
    @jilnadaison8955 Před 4 lety +2

    Gud msg ... god blesss uuu

  • @ponnammakr6564
    @ponnammakr6564 Před 4 lety +2

    God bless br.

  • @isaacjoseph5974
    @isaacjoseph5974 Před 4 lety +1

    Very nice suggestion.

  • @bijuaugustine2159
    @bijuaugustine2159 Před 4 lety +1

    👍🏻👍🏻👍🏻 good advices

  • @shailyjacobjacob1567
    @shailyjacobjacob1567 Před 4 lety +1

    Good message br.

  • @jesnasijo5728
    @jesnasijo5728 Před 4 lety +8

    എന്റെ br... nurses ne തന്നെ വേണം എന്ന് വാശി പിടിക്കുന്ന ആൾക്കാരും ഉണ്ട്... പൈസ ക്ക് വേണ്ടി... അവർ അണെങ്കിൽ എങ്ങനെയെങ്കിലും londano അമേരിക്ക യോ യൂറോപ്പ് pokkolum എന്ന് അറിയാം.... എന്നാലും ഇൗ സംശയം തോന്നിയ നിമിഷം ഉണ്ടല്ലോ..... ചങ്ക് പിളരും അത് കേട്ടാൽ....

  • @stephensquadstephen2002
    @stephensquadstephen2002 Před 4 lety +4

    Same story lyk my parents they also worked together

  • @sabugeorge4684
    @sabugeorge4684 Před 4 lety +1

    Very good message

  • @sebastiancp77
    @sebastiancp77 Před 4 lety +3

    എന്റെ ഈ ജന്മത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം ഒരിക്കലും ചേർന്നു പോകാൻ കഴിയാത്ത ഒന്നിനെ വിവാഹം ചെയ്യ്തു എന്നതാണ്! സത്യത്തിൽ ബന്ധുക്കൾ മന:പൂർവ്വം എന്റെ തലയിൽ വച്ചു തന്ന ഒരു കുരിശായിരുന്നു. ഞാൻ ചതിക്കപ്പെട്ടു എന്ന് പറഞ്ഞീട്ടും വീട്ടുകാരോ അച്ചന്മാരോ ഒന്നു മൈന്റ് ചെയ്യാൻ പോലും തയ്യാറായില്ല എന്നതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്. ഇനി ഒരിക്കലും ആരോടും പരാധി പറയില്ല എന്ന തീരുമാനത്തോടെ ജീവിക്കുന്നു....

  • @varghesepaanthony5758
    @varghesepaanthony5758 Před 4 lety +10

    ആൺകുട്ടികളുടെ വിവാഹം സമയത്തിനു നടക്കാത്തതിനു കാരണം.ഭൂരിഭാഗം മാതാപിതാക്കൾ ആണ്. 25 വയസ്സിൽ വിവാഹം കഴിക്കണമെങ്കിൽ വഴക്ക് ഉണ്ടാക്കിയിലും.സംശയം. ഈ കാര്യത്തിൽ പെൺകുട്ടികൾക്ക് ടെൻഷൻ ഇല്ല.ഇനി പോട്ടെ.30വയസ്സിൽ ആണെങ്കിലും ഭൂരിഭാഗം മാതാപിതാക്കളും പകുതി സമ്മതമേ ഉണ്ടാകു.ചില അമ്മമാർക്ക് ആൺമക്കളോട് അസൂയയുണ്ടാകും. അല്ലങ്കിൽ മരുമക്കൾ വീട്ടിൽ വരുന്നത് ഇഷ്ടംമില്ലാത്തർ ആയിരിക്കും.അതേസമയം പെൺകുട്ടികളുടെ വിവാഹ കാര്യത്തിൽ വലിയ ആവേശം ആയിരിക്കും.പെൺകുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ 50ശതമാനം വീട്ടിലെ ആൺകുട്ടികളുടെ കാര്യം പോക്കാണ്.ഇതൊന്നും ആരും പറയില്ല.

  • @jjb3467
    @jjb3467 Před 4 lety +2

    Can u do a video explaining the 7 capital sins

  • @shinyabraham4175
    @shinyabraham4175 Před 4 lety +1

    സൂപ്പർ

  • @sijocpaul9644
    @sijocpaul9644 Před 4 lety +4

    I already have been waiting for a nurse

  • @sherlybiju2674
    @sherlybiju2674 Před 4 lety +1

    Good messege Sir

  • @rinubinu5156
    @rinubinu5156 Před 4 lety +1

    Good message

  • @shinejose4242
    @shinejose4242 Před 4 lety +10

    ശരിയാ.... സമയം കഴിഞ്ഞുപോയി ഇനി 🙁🙁 വേണ്ടാന്ന് വച്ചു ...... ബ്രോതർ നേഴ്സ് മാരുടെ കാര്യം പറഞ്ഞതുപോലെയാണ് ഡ്രൈവർമാരുടെ കാര്യവും ... ... പല ട്രക്ക് സമരങ്ങളും .... നാട്ടിൽ വിലക്കയറ്റവും ആവസ്യ സാധനങ്ങളുടെ മാന്ദ്യവും ഉണ്ടാക്കും അപ്പോൾ ഡ്രൈവറിനു വിലയുണ്ട് .... കഴിവില്ലാത്തവനെ കൊണ്ട് പറ്റുന്ന പണിയല്ല ഡ്രൈവിംഗ് ..

  • @milanxavi3127
    @milanxavi3127 Před 4 lety +1

    God bls u

  • @divyashan3977
    @divyashan3977 Před 4 lety +1

    👌

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 4 lety +1

    Nice presentation

  • @sijostephen4345
    @sijostephen4345 Před 4 lety +2

    Very good

  • @manuelmathew494
    @manuelmathew494 Před 4 lety +2

    നല്ല മെസേജ്

  • @justinjose477
    @justinjose477 Před 4 lety +1

    👌👌👌

  • @danishpaulmj4889
    @danishpaulmj4889 Před 4 lety +12

    നാൻ male nurse ആണ്....എന്റെ സ്ഥിതി യോ

  • @anuvarghese6801
    @anuvarghese6801 Před 4 lety +1

    Good msg

  • @vishnuvijayan7045
    @vishnuvijayan7045 Před 4 lety +5

    20 -25 nullil kalyanam kazhikkan nammal ready anu, veettil sammadhikkunnilla😔😀

  • @elizabethbabu9938
    @elizabethbabu9938 Před 4 lety +1

    👍 👍 👍

  • @jijibijo2400
    @jijibijo2400 Před 4 lety +6

    Ente ponnu brothere 21 il kettikkaruthe ennu penkuttikalude appanodum Ammayodum Onnu para

  • @dishalsworld2980
    @dishalsworld2980 Před 4 lety +5

    Well done brother🙏😇

  • @jinujames1000
    @jinujames1000 Před 4 lety +10

    ഹലോ ബ്രദർ ഈ നഴ്സ് മാരോട് പറയണം ലണ്ടൻ കാരെയും അമേരിക്കൻ കാരെയും മാത്രം അല്ലാത്ത സാധരണ കാരെയും നോക്കണം എന്ന്

  • @bijum.ppoulose9667
    @bijum.ppoulose9667 Před 4 lety +1

    Kakka kondariyum Kokku kondariyum...

  • @annaanna-jg6dk
    @annaanna-jg6dk Před 4 lety +1

    NYC brother

  • @cmntkxp
    @cmntkxp Před 4 lety +6

    കുറ്റം പറയരുതല്ലോ.. ജ്ഞാൻ ബാംഗ്ലൂർ 29 വയസിൽ ആണ് ജോലിക് ആദ്യമായിട്ട് ചെല്ലുന്നത്. ആന്ന് അവിടുത്തെ മലയാളി ചേട്ടന്മാർ പറഞ്ഞു ഇനി ഒരു കല്യാണം ഓകെ ആകാം.. പ്കഷെ അവര് പറഞ്ഞു നേഴ്സ്... ഓഹ് അതുവേണ്ട... ആ ഉൾപ്പേടി തന്നു... ട്രെയിനിൽ യാത്ര ചെയ്തും കേട്ടറിഞ്ഞ കഥകളിലൂടെ ഒള്ള അഭിപ്രായം ആണ്... എല്ലാരും അങ്ങനെ ആണെന്ന ബ്ലാന്കെറ് അഭിപ്രായത്തിൽ എത്തുന്നത്.. ഹൈദ്രബാദ് ഇൽ പള്ളിയിൽ എല്ലാം ഞായറാഴ്ച പ്രസ്ങ്ക്ത്തിലും ഈ പിള്ളേരെ നല്ലോപദേശം നൽകുന്നതു ഞാൻ കണ്ടിട്ടുണ്ട്... അവർ പഠിക്കുകയും ജോലി ചെയ്യുകയും ഉളള ഇടത് വഴുതി പോകാൻ ഒള്ള സാഹചര്യം കൂടുതൽ ആണ്

  • @preejamathew6685
    @preejamathew6685 Před 4 lety +1

    Enikk onnu samsarikkanam number tharumo

  • @laisaxaviour9921
    @laisaxaviour9921 Před 4 lety +1

    Super

  • @georgejames4110
    @georgejames4110 Před 4 lety +2

    Chta tmade kalya fartaknmars engsankodtu knlm
    Atavlygnam

  • @sanjoe7265
    @sanjoe7265 Před 4 lety +3

    Most respectfully brother in Jesus...I don't agree with everything you said now.
    Nowadays nurses are in great demand in matrimony. There is also problem with girls choosing only partners with high profile career in foreign nations. Its not easy for a common youth to marry nurses. Many christian men want to marry them only because it's easy with a nurse to settle abroad.I don't think any nurses want to marry people from low profession or with a low salary. Also nurses always dream about going and settling abroad. They never thought of staying here and looking after their parents. Nurses these day marry only sometimes with a male nurses,so that after clearing exams abroad it's easier both of them to get jobs there. Their parents also wish a retirement life there.
    As such I don't think generally people don't like an alliance with them,but the other way round, they are not willing to marry a common man.
    So first talk about issue with our youth only by any means to marry and settle abroad (videshabhramam)

  • @jessychacko2071
    @jessychacko2071 Před 4 lety +20

    എല്ലാ nurseu മാരും ക്ഷമയുള്ളവർ അല്ല br

  • @sibisibi6004
    @sibisibi6004 Před 4 lety +1

    32 peenu kandu. Oru rashayum ella

  • @bineeshpc3689
    @bineeshpc3689 Před 4 lety +1

    Hahah thamasa nurse

    • @bineeshpc3689
      @bineeshpc3689 Před 4 lety

      Nursinae kalyansm kazhichal achanayi jeevikkam, entae anubavam, chanal mathiyakathae porum anubhavam paranjal, as far as possible avoide nurse, if you want to live family life, just imagine their duty, time working atmosphere andso on

  • @bijuolickal2525
    @bijuolickal2525 Před 4 lety +2

    100 % ശരി

  • @basheerolilmoideen543
    @basheerolilmoideen543 Před 4 lety

    താങ്കളുടെ വീഡിയോയിൽ നബിയാണ് ഇസ് ലാമത സ്ഥാപകൻ എന്ന് പറഞ്ഞു ഒരു വിശദീകരണം തരുമോ

  • @wilsonmichael487
    @wilsonmichael487 Před 4 lety +1

    Very good message

  • @sinubony5451
    @sinubony5451 Před 4 lety +1

    Good message