ഷൈജുവിനോട് ഇനി നിര്‍ത്താന്‍ പറയാം, കാര്‍ത്തിക്കിന്റെ കമന്ററിയെ അഭിനന്ദിച്ച് ഐഎം വിജയന്‍

Sdílet
Vložit
  • čas přidán 11. 03. 2022
  • ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ കരയിച്ച കുഞ്ഞാരാധകന്‍ കാര്‍ത്തിക്കിന്റെ കമന്ററിയെ അഭിനന്ദിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍.
    Kerala Blasters Young Fan Boy Crying After Match
    #KeralaBlasters #imvijayan #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 412

  • @mammumamm2
    @mammumamm2 Před 2 lety +635

    KERALA BLASTERS
    അന്നും ഇന്നും ഒരു വിഗാരം തന്നെയാണ് 💛🥺

  • @user-hn4qd7de8z
    @user-hn4qd7de8z Před 2 lety +1113

    ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഗോൾ അടിച്ചാൽ ചെക്കൻ വീടിന് തീ വെക്കുമല്ലോ🔥🔥

  • @mansoortmpz
    @mansoortmpz Před 2 lety +826

    ഷൈജുവിന്റെ എതിരാളി

  • @jscs4458
    @jscs4458 Před 2 lety +76

    ഷൈജു ഏട്ടൻ ഉണ്ടെങ്കിൽ അല്ലെ കമന്ററി രസം ഉള്ളു... മോൻ പറഞ്ഞത് വളരെ വളരെ ശരിയാണ്...... 🔥🔥🔥

  • @bachustime4950
    @bachustime4950 Před 2 lety +151

    ഇത് പോലെ ഒരു 10 വയസ്സ് കാരൻ എനിക്കും ഉണ്ട്. കോച്ചിനോടാണ് ഏറ്റവും വലിയ ആരാധന. Kerala ബ്ലാസ്റ്റർസിന്റെ ജെഴ്സി ഇട്ടു മാത്രം കളിക്കാണുന്ന മോൻ

  • @manucr77
    @manucr77 Před 2 lety +160

    എന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകൻ 😍😍💛💛💛💛

  • @piccovloger771
    @piccovloger771 Před 2 lety +64

    ഒരു കടുത്ത ആരാധകൻ 🥳 സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞപ്പോൾ അത് കണ്ടവരുടെയും കണ്ണ് നിറഞ്ഞു 🤗❤️

  • @boss-vv6lr
    @boss-vv6lr Před 2 lety +274

    വിജയേട്ടന്റെ കളി നേരിൽ കാണാൻ പറ്റിയിട്ടുണ്ട്.. വിജയേട്ടൻ ഇന്നും കളിക്കുന്നുണ്ട് എങ്കിൽ ബ്ലാസ്റ്റേഴ്സിന് നല്ല ഒരു മുതൽ കൂട്ട് ആയേനെ അത്രയും മനോഹരമായ പ്ലയർ ആണ്.. ബ്ലാസ്റ്റേഴ്‌സ് 🔥🔥🔥..മോനെ പൊളി 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰

    • @shafeeqabdullaabdulla6173
      @shafeeqabdullaabdulla6173 Před 2 lety +15

      ഞാൻ വിജയേട്ടന്റെ എതിർ ടീമിൽ കളിച്ചിട്ടുണ്ട്

    • @pokesmart1237
      @pokesmart1237 Před 2 lety +3

      @@shafeeqabdullaabdulla6173 adipoli 👍

    • @shafeeqabdullaabdulla6173
      @shafeeqabdullaabdulla6173 Před 2 lety +3

      Poke smart ... Angane oru chance kitty .. orikkal... With God bless

    • @-DnA_
      @-DnA_ Před 2 lety +1

      I know he is not bad but not great...

    • @inshadzizou1684
      @inshadzizou1684 Před 2 lety +3

      @@-DnA_ india muzhauvan aradhikunna oru Indian football legend anu I’m Vijayan pinne nigalk aranu great ayi thoniyath

  • @sreeja1074
    @sreeja1074 Před 2 lety +417

    Kerala finalil goal adichal ivan തകർക്കുവാലോ വീട് 😀💛💛

  • @rahuldarsana3804
    @rahuldarsana3804 Před 2 lety +25

    ഇത് കാണുമ്പോൾ സന്തോഷം ഉണ്ടു കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങടെ ടീമിനെ നിർത്തി അപമാനിച്ച സകല ചാനലുകളും പത്രങ്ങളും ഇപ്പൊൾ പുകഴ്ത്തുന്നത് കാണുമ്പോൾ ഫുട്ബാൾ ഓരു വികാരം ആണ് 💛💛

  • @adscroos1790
    @adscroos1790 Před 2 lety +102

    Kerala blasters 💛 എന്നാൽ ലക്ഷങ്ങളുടെ വികാരമാണ്💘💓

  • @harishari4028
    @harishari4028 Před 2 lety +285

    മലപ്പുറം 😅അത്കാൽ പന്തിന്റെ പ്രണയിച്ച ഒരേജന്മം

  • @shaheercheroor9872
    @shaheercheroor9872 Před 2 lety +9

    എന്റെ മോനെ ഈ പ്രായത്തിലൊക്കെ ഞാൻ എന്റെ പാന്റിന്റെ ബട്ടൻ തപ്പി നടക്കൽ ആയിരുന്നു..... യാ മോനെ ഇജ്ജാതി Goosebumps ✌🏻😍😍😍😍🔥🔥🔥💯💯💯💯

  • @yousafali4424
    @yousafali4424 Před 2 lety +38

    ചങ്കല്ല ചങ്കിടിപ്പാണ് ബ്ലാസ്റ്റേഴ്‌സ് 💛💛💛💛💛💛💛💥💥💥

  • @PN_Neril
    @PN_Neril Před 2 lety +83

    കുട്ടികളെയെല്ലാം കളിക്കളങ്ങളിലേക്കു് വിടുക,, അവർ കളിച്ചു വളരട്ടെ

    • @rumcyjohnrumcy9287
      @rumcyjohnrumcy9287 Před 2 lety +11

      aysheri ...ivde pt peroid monthly orikal kitiya bhgyam

    • @subinefx3998
      @subinefx3998 Před 2 lety +4

      Yes enikku kalichu valaranam😍keralkku vendi kalikkanam, ennokke agraham und but support illa

    • @riyaspk5593
      @riyaspk5593 Před 2 lety +2

      *പോയിരുന്നു പഠിക്ക് പിള്ളേരെ*
      എന്നാകും കേൾക്കാൻ ഉള്ള ഡയലോഗ് 🤦🏻‍♂️😂

  • @noelcshajan1546
    @noelcshajan1546 Před 2 lety +4

    ആരൊക്കെ വന്നാലും പോയാലും shaiju ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും. ❤😍🤩
    Shaiju chettan fans ഇവിടെ come on 😘

  • @DT-uc6bx
    @DT-uc6bx Před 2 lety +6

    ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ ആ പയ്യൻ ഒഴികെ അവിടെ വന്നിരുക്കുനവർക് എല്ലാം കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്സ് പുച്ഛം ആയിരുന്നു... ഇതുപോലെ ജയിക്കുന്ന ടീമിനെ സപ്പോർട്ട് ചെയ്തു കുറേ എണ്ണം നടക്കുന്നുണ്ട്...
    ഗോകുലം ഫ്സി യെ ഒകെ പൊക്കി പറയാൻ വേണ്ടി ബ്ലാസ്റ്റേഴ്സനെയും ഫൻസിനെയും ഇകഴ്ത്തി സംസാരിച്ച മഹാനായ കമൻ്റേറ്റർ ഉടെ വാക്കുകൾ ഇപ്പോഴും മറന്നിട്ടില്ല ഞങ്ങൾ...
    തോൽവിയിലും മോശം സമയത്തും ടീമിനു ഒപ്പം ഉറച്ചു നിന്നവരുടെ പ്രതിനിധി ആണ് ആ കുട്ടി.. ബാക്കി എല്ലാവരും പ്ലാസ്റ്റിക് ഫാൻസ് എന്ന ഗണത്തിൽ പെടും...

    • @MASTERMINDSindia
      @MASTERMINDSindia Před 2 lety

      Kbfc യുടെ കൂടെ തുടക്കം മുതലും ഇന്നും എന്നും ഞാൻ ഉണ്ട് ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട kbfc താരം എന്നും ഹുമെട്ടൻ ❤️

  • @Endorbmarvaeller588
    @Endorbmarvaeller588 Před 2 lety +22

    ബ്ലാസ്റ്റേഴ്‌സ് goal അടിച്ചാൽ സന്തോഷംകൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു 😭😇

  • @abufarhath4105
    @abufarhath4105 Před 2 lety +90

    സന്തോസ കണ്ണിര്❤️😭😭😭😭😭😭

  • @foodideasbynittu
    @foodideasbynittu Před 2 lety +94

    എതിരാളിയെ കണ്ടു പോരാളി ഷൈജു പകച്ചു 😛😛😛

  • @officialindiantraditional
    @officialindiantraditional Před 2 lety +422

    ഇത് കണ്ടിട്ട് കണ്ണുനീർ പൊടിഞ്ഞവർ ആരൊക്കെ

  • @tipsmayhelpyou786
    @tipsmayhelpyou786 Před 2 lety +42

    മോന്റെ commentary അടിപൊളി ............ 👌👌👌👌👌👌👌

  • @chandranm945
    @chandranm945 Před 2 lety +64

    അഭിനന്ദനങ്ങൾ കാർത്തീ..
    എന്നെങ്കിലും ഒരു വലിയ നിലയിൽ കുഞ്ഞ് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @niranjanahh_68
    @niranjanahh_68 Před 2 lety +47

    *ചെക്കൻ വേറെ ലെവൽ ആണ്⚡️💛*

  • @muhammedsahal9388
    @muhammedsahal9388 Před 2 lety +116

    അടുത്ത മത്സരത്തിൽ എനിക്കും കരയണം. എന്നിട്ട് വേണം ഫെയ്മസ് ആവാൻ 🔥🔥😂💥

  • @jagajagi535
    @jagajagi535 Před 2 lety +7

    ഇവൻ ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരട്ടെ..നന്മയുടെ ആത്മാർഥമായ ആരാധകൻ ഈ ആവേശം നമ്മുടെ രാജ്യത്തെ ടീമിൽ വരട്ടെ🇮🇳

  • @ramjith.rramankutty673
    @ramjith.rramankutty673 Před 2 lety +13

    മഞ്ഞപ്പൂക്കൾ 💛💛💛💛ഇങ്ങനെ ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഉള്ളപ്പോൾ വീണിടത്തുനിന്നും ഉയർന്നുവരും.. വാടുകില്ല വീഴുകില്ല ഈ മഞ്ഞപ്പൂക്കൾ kb fc💛💛💛⚽️⚽️⚽️⚽️

  • @alameen9362
    @alameen9362 Před 2 lety +8

    ബ്ലാസ്റ്റേഴ്‌സിന്റെ കട്ട ആരാധകനായ കാർത്തിക് മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
    ബ്ലാസ്റ്റേഴ്‌സ് ചങ്കല്ല ചങ്കിടിപ്പ് ആണ് ബ്ലാസ്റ്റേഴ്‌സ്
    " yennum yellow " 💛💛💛💛

  • @faisyzamandud8255
    @faisyzamandud8255 Před 2 lety +46

    അതാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് സങ്കടങ്ങളും വികാരങ്ങളും നൊമ്പരങ്ങളും എല്ലാം ഉൾക്കൊള്ളുന്ന യഥാർത്ഥ ഫാൻ💛⚡

  • @ASK-ce6ps
    @ASK-ce6ps Před 2 lety +40

    Enna okke paranjaalum shiju ettan legend aanu.... Kerala blasters ennu kelkkumbol thanne playersinekaal kooduthal orma varunnathu.. Shiju ettan aanu

  • @foodcafe723
    @foodcafe723 Před 2 lety +9

    ഇനി പുഷ്പ്പക്കി എതിരാളികളിലല്ല ഒരാളും തൊടില്ലെന്നു വിചാരിച്ചിരുന്ന സമയത്തു ഒരാൾ വന്നു 😹

  • @binduajith154
    @binduajith154 Před 2 lety +16

    കാർത്തി തന്റെ ഫുട്ബോൾനോടുള്ള തന്റെ നിഷ്കളങ്കമായ വികാരം പ്രകടിപ്പിച്ചു. ഭാവിയിൽ ഒരു നല്ല football player ആയി തീരട്ടെ.

    • @8m4L
      @8m4L Před 2 lety

      Kerathil ayond chance illa

  • @yforyouthyoutubechanel2.59
    @yforyouthyoutubechanel2.59 Před 2 lety +45

    ഞാൻ ഭക്ഷണം കഴിക്കാതെഇരുന്നിട്ട്ഉണ്ട് ബ്ലാസ്റ്റേഴ്‌സ് ജയിക്കാൻ വേണ്ടി

  • @nishanthviru5360
    @nishanthviru5360 Před 2 lety +2

    ഫൈനലിൽ കാർത്തികും ഷൈജു ഏട്ടനും 🔥🔥❤❤

  • @puthanmarisvlog6323
    @puthanmarisvlog6323 Před 2 lety

    ഇതൊന്നുമല്ല മോനെ ഇതിലും മേലെ.. അല്ലെങ്കിൽ അതുക്കും മേലെ ആണ് നുമ്മടെ ആവേശം.... ചങ്കല്ല ചങ്കിടിപ്പല്ല... നുമ്മ മൊത്തമാണ്... കേരള ബ്ലാസ്റ്റേഴ്‌സ് 😘❤❤🌹❤❤.. ഇനിപ്പോ ജയിച്ചാലും തോറ്റാലും..... നെഞ്ചിലെ ചൂടാറും വരെ...... 🔥🔥🔥🔥🔥കേരള ബ്ലാസ്റ്റേഴ്‌സ് 🔥🔥🔥🔥🔥

  • @xb7485
    @xb7485 Před 2 lety +32

    Blasters ennal njangal fansinte feelings ann❤️💛🧡

  • @KURUPPU.
    @KURUPPU. Před 2 lety +4

    ബ്രദേഴ്സിൻറെ നാലുപേരെ ട്രിപിൾ ചെയ്തു ഗോൾ അടിച്ച ..
    ഐഎം വിജയൻ ആണ് എൻറെ ഹീറോ 💥💥💥
    കാർത്തീ മോനെ കൊളളാമെടാ 💔💔

  • @rageshmonravi6032
    @rageshmonravi6032 Před 2 lety +2

    ചെക്കൻ പൊളി 🥰🥰🥰🥰സൂപ്പർ മുത്തേ. നല്ല ശബ്ദ ഗാഭീര്യം

  • @gear369
    @gear369 Před 2 lety +9

    ലയണൽ മെസ്സി സിഹം സിംഹാ രാജാവ് .......... 👑

  • @o__g_gy9720
    @o__g_gy9720 Před 2 lety +7

    അന്നത്തെ കളി തന്നെ കണ്ടാൽ മതി.അവരുടെ defence performance ❤️❤️

  • @mithinshijin6410
    @mithinshijin6410 Před 2 lety +3

    💛💛💛ചങ്ക് അല്ല ചങ്കിടിപ്പ് ആണ് ബ്ലാസ്റ്റേഴ്‌സ് 💛💛💛💛💛

  • @rahuldev1430
    @rahuldev1430 Před 2 lety +3

    പുഷ്‌പ്പക്ക് എതിരാളി ഇല്ലെന്നു പറഞ്ഞപ്പോൾ ഒരാൾ വന്നു 😁🔥

  • @MFBOFFICIAL490
    @MFBOFFICIAL490 Před 2 lety +6

    വികാരമാണ് ഈ ടീം...💛💛🔥

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +4

    സത്യത്തിൽ king coach ആണ് .. 🔥

  • @passenger3149
    @passenger3149 Před 2 lety +2

    ഷൈജു ദാമോദരൻ ♥️

  • @iloveart2006
    @iloveart2006 Před 2 lety +8

    Karthik നമ്മൾ KBFC fans ൻ്റെ പ്രതീകമാണ്💛💛💛

  • @MrRobinkv
    @MrRobinkv Před 2 lety +4

    Vijayetta, ningal ann tharom.......motivating and inspiring !!!

  • @dilshadsainudheen8993
    @dilshadsainudheen8993 Před 2 lety +24

    ചെക്കൻ രക്ഷപ്പെട്ടു 😀😍

  • @abhiiiiizzzz7404
    @abhiiiiizzzz7404 Před 2 lety +9

    Njn ithupole karanjind...
    July 11 nu...
    Copa Messi eduthappo❤️

  • @musfarrashad2104
    @musfarrashad2104 Před 2 lety +3

    തോൽക്കും എന്നു ഉള്ളിൽ ഭയപ്പാടോടെ കളി കാണുമ്പോഴാണ് ..സഹലിന്റെ ഹോൾ

  • @nabeelmuhammed2817
    @nabeelmuhammed2817 Před 2 lety +3

    Cherkkan,Messi fan aan tta😘
    Pwoli mwon😍

  • @roshins4224
    @roshins4224 Před 2 lety +4

    Blasters ne kazhnja kollam theri paranja team thanne ippo blasters nu vendi jai vilikkunn Always Blasters 💛

  • @htmediahtm5136
    @htmediahtm5136 Před 2 lety +3

    കലുഷിതമായ ഈ കാലത്ത് ഇതൊക്കെയാണ് രസകരമാക്കുന്നത്🥰

  • @kuduu2b589
    @kuduu2b589 Před 2 lety +11

    ഇത് കാണുമ്പോൾ മനസിലാവും മലയാളിക്ക് ഫുട്ബോൾ എന്നത് എത്രത്തോളം വികാരം ആണെന്ന്....എന്നു ഒരു മെസ്സി ആരാധകൻ ❤❤❤

  • @shamilexclusive
    @shamilexclusive Před 2 lety +23

    Karthik നാളെ വലിയൊരു സംഭവം ആവും❤️❤️❤️❤️, നീ ഒരു CZcams channel കൂടെ തുടങ്ങു മുത്തേ👍🏻,

  • @harithahariharan5979
    @harithahariharan5979 Před 2 lety +4

    മിടുക്കൻ നല്ല ഒരു ഭാവി ആശംസിക്കുന്നു 😍

  • @judhan93
    @judhan93 Před 2 lety +8

    ഞാന്‍ ഒരു fc Bnglr fan ആണ് but നമ്മുടെ സ്വന്തം ടീം അതൊരു വികാരമാണ്...

  • @whitewolf12632
    @whitewolf12632 Před 2 lety +2

    അടയാളപ്പെടുത്തുക കാലമേ 🔥🔥🔥🔥സിംഹരാജാവ് എഴുന്നള്ളുന്നു

  • @dhaneeshchelse5816
    @dhaneeshchelse5816 Před 2 lety +4

    വിജയേട്ടൻ ഉയിർ 🥰🥰🥰❤️❤️

  • @ranaa..
    @ranaa.. Před 2 lety +15

    Chekkan ore pwoli😻💥

  • @dream6350
    @dream6350 Před 2 lety +7

    കാർത്തിക് മുത്താണ്❤️👍🏻

  • @simshadn.s225
    @simshadn.s225 Před 2 lety +20

    Football is more just an emotion this club like is like blood

  • @rahulck.1
    @rahulck.1 Před 2 lety +22

    ഷൈജു കമൻ്ററി പറയുമ്പോൾ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കണം,😡

  • @midhunbhagyanath9925
    @midhunbhagyanath9925 Před 2 lety

    മിടുക്കനാണവൻ.. തീർച്ചയായും ഉയരങ്ങളിൽ എത്തും.

  • @salmanxleo
    @salmanxleo Před 2 lety +1

    അടയാളപ്പെടുത്തൊരു കാലമേ......... 😻 commetry enn paranjaal athyam manasil oodi varunnath ee item aanu nte sire😻🔥..... Shaiju ettan

  • @ajeeshp8412
    @ajeeshp8412 Před 2 lety +8

    Blasters campil ethate eee muthinte video💛

  • @SANJUKUTTAN826
    @SANJUKUTTAN826 Před 2 lety +3

    Blasters into the finals🔥🔥😌😌
    Jamshedpur നേ മാത്രമല്ല, ഒരു നല്ല 'പുന്നാര'മോൻ റഫറിയേക്കൂടി പൊട്ടിച്ചാണ് Final ലേക്കുള്ള Entry 😉🔥🤙🤙

  • @shijoybaby78
    @shijoybaby78 Před 2 lety +5

    കാർത്തിക് മോനെ വിജയേട്നാണെടാ... 😍

  • @anazbeemapalli3536
    @anazbeemapalli3536 Před 2 lety +1

    ആ കാർത്തിക് പറഞ്ഞപ്പോളുണ്ടല്ലോ രോമാഞ്ചം അങ്ങ് കേറി കോരി തരിച്ചു പൊളി മുത്തേ... 💥💫💞

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 2 lety +12

    അമീർ ബാബു 🔥🔥

  • @shahidas6413
    @shahidas6413 Před 2 lety +80

    ന്റമ്മോ ഇ ഷൈജു ചേട്ടൻ ചില സമയങ്ങളിൽ ഭയങ്കര ഓവർ ആണ്.

  • @shanuhasee1069
    @shanuhasee1069 Před 2 lety

    ഈ വീഡിയോ അപ്പോൾ തന്നെ njn സ്റ്റാറ്റസ് ഇട്ടായിരുന്നു..... ബ്ലാസ്റ്റേഴ്‌സ് uyir🥰🥰🥰🥰🥰🥰🥰

  • @akschannel9539
    @akschannel9539 Před 2 lety +3

    Isl 1st സീസണിൽ blasters ഫൈനലിൽ കേറിയപ്പോൾ ഞാനും ഇതുപോലെ കരഞ്ഞാരുന്നു അന്ന് എനിക്കും കാർത്തിക്കിന്റെ പ്രായം ആയിരുന്നു പക്ഷേ വീഡിയോ എടുക്കാൻ ആരും ഇല്ലായിരുന്നു 🤭

  • @nourasmuhammed2647
    @nourasmuhammed2647 Před 2 lety +4

    Is an emotion 💛

  • @naturelvillege5372
    @naturelvillege5372 Před 2 lety +61

    😊😊👍👍💐

  • @abdulasees1611
    @abdulasees1611 Před 2 lety +10

    Jayikkaneee👐🙌👐👐

  • @edittingchannel2454
    @edittingchannel2454 Před rokem

    കേരളബ്ലാസ്റ്റേഴ്സ് കളി കാണുബോൾ ഞാനും ചിലപ്പോഴൊക്കെ ഇങ്ങനെയാണ്

  • @vishnushivanand2538
    @vishnushivanand2538 Před 2 lety +7

    Goosebumps 😍

  • @shyjithshyju2112
    @shyjithshyju2112 Před 2 lety +12

    ❤️👌

  • @user-mo4fp9it7m
    @user-mo4fp9it7m Před 2 lety +7

    Poli muthe

  • @kukku1415
    @kukku1415 Před 2 lety +17

    💪💥💥💥

  • @shadowsyt764
    @shadowsyt764 Před 2 lety +12

    💛💛💛

  • @INDIANZ009
    @INDIANZ009 Před 2 lety +3

    Inn second leg polikkum 💛💛💛

  • @shiva9818
    @shiva9818 Před 2 lety +11

    🔥🔥

  • @devreji9709
    @devreji9709 Před 2 lety +13

    ഷൈജു ചേട്ടന്റെ കമന്ററി കേൾക്കാൻ നല്ല ഓളമുണ്ട്, പക്ഷേ പറയുന്നതു കൂടതലും ബ്ലെൻഡേഴ്സ് ആണ്. Analytically English commentary is more accurate and more professional 🤷😁

  • @alok4267
    @alok4267 Před 2 lety +6

    💛💛💙💙

  • @shahidas6413
    @shahidas6413 Před 2 lety +8

    ♥️♥️♥️

  • @malludubb
    @malludubb Před 2 lety +11

    Kerala blasters chankidipanu eth nammuda vijayam

  • @uwaizgaming4686
    @uwaizgaming4686 Před 2 lety

    Oraal mathram alla enthryopeer manjapaddaye Jeevan thuliyan snehikkunavar💛💛💛💛💛💛💛💛💛

  • @ReshmaKrishnan227
    @ReshmaKrishnan227 Před 2 lety +6

    ♥️👍

  • @user-qi4if3px4g
    @user-qi4if3px4g Před 2 lety +7

    💛💛

  • @jishnu978
    @jishnu978 Před 2 lety +6

    ❤️

  • @sahlarashi1162
    @sahlarashi1162 Před 2 lety

    Wow ma sha allah🔥🔥🔥... Chekkan powli. Shaijuettnte pani poyi

  • @vishnuks9957
    @vishnuks9957 Před 2 lety +6

    💛💛🔥

  • @mohamednishad1462
    @mohamednishad1462 Před 2 lety +25

    Love you all.

  • @shanuss673
    @shanuss673 Před 2 lety

    Pwoli Pwoli😍😍😍

  • @abhiramh3698
    @abhiramh3698 Před 2 lety +11

    💛💛💛💛💛💛💛💛💛💛💛💛💛

  • @PBsyam
    @PBsyam Před 2 lety +6

    Love u mone

  • @mundakayambrothers1938

    അതാണ് അതാണ് 🔥🔥🔥🔥ചെക്കൻ പുലിയാണ് 🔥🔥🔥

  • @PChristinKurian
    @PChristinKurian Před 2 lety +5

    Some1 gets this boy ticket for the finals. (If KBFC qualifies)