കർണാടക സർക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച്, അർജുനെ രക്ഷിക്കാൻ സുപ്രിംകോടതിയിൽ ഹർജി

Sdílet
Vložit
  • čas přidán 5. 09. 2024
  • കർണാടക സർക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച്, അർജുനെ രക്ഷിക്കാൻ സുപ്രിംകോടതിയിൽ ഹർജി
    public interest litigation has been filed before the Supreme Court to save Arjun
    #SupremeCourt #Arjun

Komentáře • 28

  • @Abd-i4b
    @Abd-i4b Před měsícem +15

    എല്ലാം വേഗത്തിൽ ആകണമെങ്കിൽ സവർണ്ണന് ആപത്ത് വരണം എങ്കിലേ ഉദ്യോഗസ്ഥർ ഉണരൂ 🙏

  • @rahulnaadh5663
    @rahulnaadh5663 Před měsícem +6

    അടിയന്തര സാഹചര്യത്തിൽ ഒരു തീരുമാനം നടപ്പിലാക്കാൻ കഴിവില്ലേൽ പിന്നെന്തിനാണ് ഭരണകൂടം ഒകെ

  • @spctr6867
    @spctr6867 Před měsícem +6

    നാളെ എല്ലാം കഴിഞ്ഞിട്ടോ. System 🙏🏻

  • @Sne-cu7nx
    @Sne-cu7nx Před měsícem +1

    കേരളം വിട്ടാൽ ബാക്കി എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ കഷ്ട്ടം 🚶🏻‍♀️

  • @Artkoodalione
    @Artkoodalione Před měsícem +3

    ഇന്ന് തന്നെ പരിഗണിക്കണം നാളെ അല്ല ഓൺലൈൻ ആയി പരിഗണിക്കുക.. കൊറോണ കാലത്ത് അങ്ങനെ ആയിരുന്നല്ലോ 👍

  • @rahoofp4573
    @rahoofp4573 Před měsícem +4

    ഈ വിഷയത്തിൽ അലസത കാണിച്ച എല്ലാ ഉദ്യോഗസ്തരും സമാധാനം പറയണം

  • @4U6283
    @4U6283 Před měsícem +2

    വീഴ്ച അന്വഷിക്കാനുള്ള പരാതി... അതും ആപത്ത് സമയത്തുള്ള... അത് നാളെ പരിഗണിക്കും എന്ന്... ഇതിപ്പോ വീഴ്ചകാരുടെ എണ്ണം കൂടും..

  • @jifithomas82
    @jifithomas82 Před měsícem

    ഇന്ന് തന്നെ പരിഗണിക്കണം 🙏🏻🙏🏻🙏🏻😥😥😥

  • @user-jh6nt8xy4p
    @user-jh6nt8xy4p Před měsícem

    ഓരോ മിനിറ്റുകളും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. കർണ്ണാടക സർക്കാർ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാർ സൈന്യത്തെ അടിയന്തിര പ്രാധാന്യം കണക്കാക്കി രക്ഷാ പ്രവർത്തനത്തിന് ഇതുവരെ എത്തിക്കാതെ വീഴ്ച വരുത്തിയിരിക്കുന്നു. അപ്പോൾ അവസാന ആശ്രയം കോടതി മാത്രമാണെന്ന്, കോടതി എങ്കിലും തിരിച്ചറിയാൻ തെയ്യാറാവണം

  • @abdullaothayoth9305
    @abdullaothayoth9305 Před měsícem

    Very good. Must register fir against karnataka gov.

  • @haneeshsayedjameela9311
    @haneeshsayedjameela9311 Před měsícem

    ഇത്രയും ദിവസം സമയം ഉണ്ടാരുന്നു....

  • @dgkerala9354
    @dgkerala9354 Před měsícem +4

    കുഴൽ കിണർ കുഴിക്കുന്ന machine ഉപയോഗിച്ച് വേഗത്തിൽ ആക്കാൻ സാധിക്കില്ലേ?

  • @DakshaArun-lk1vh
    @DakshaArun-lk1vh Před měsícem +1

    ഏതവൻ ആടോ ജസ്റ്റിസ്‌ 🥱

  • @ajayakumar2025
    @ajayakumar2025 Před měsícem +2

    എന്ത് കാര്യം ഈ തരം കാര്യങ്ങളിൽ ആ നാട്ടിലെ മണ്ണ് മാഫിയയുമായി സുപ്രീം കോടതി സംസാരിക്കാൻ നിയമമുണ്ടെങ്കിൽ സുപ്രിം കോടതി വിജയിക്കും മണ്ണ് മാഫിയക്ക് ഒരു രാത്രി മാത്രം മതി ഇപ്പോൾ ഇടിഞ്ഞതും ഇനി അവിടെ കാണുന്ന മലയും നേരം വെളുക്കുമ്പോൾ ഉണ്ടാകില്ല

  • @luvuzindagi2024
    @luvuzindagi2024 Před měsícem

    🤔.. isnt it late now illam system active ayelle pinne entha ? May b arjun will get monetary compensation for lapse

  • @Adarsh19893
    @Adarsh19893 Před měsícem +1

    Ethra lakhavathode and kannada..@@%£££ rakshapravarthanam nadathunnath😢

  • @simonabraham9645
    @simonabraham9645 Před měsícem

    What about Natiioal Highway ??
    Have they any responsibility????!!!!!
    Because this disaster happened in national high way In Ankola 🤔🤔!!!!!!

  • @jebbyjan1376
    @jebbyjan1376 Před měsícem

    Mattannaal aayirunnu nallathu kashttam 😢😢😢

  • @Milano-mecca
    @Milano-mecca Před měsícem

    ഹ ഹ ഹ

  • @Anamika09812
    @Anamika09812 Před měsícem

    Aal marichal enkilum pariganikko.kashtam

  • @Gemsmittayi
    @Gemsmittayi Před měsícem

    Ith indiayaan athaan

  • @girishkumar8540
    @girishkumar8540 Před měsícem

    Very pathetic condition of congress government bin Karnataka, Learn from Kerala government

  • @roban7086
    @roban7086 Před měsícem

    അർണാബ് ഗോസ്വാമിക്ക് വേണ്ടിയാണെങ്കിൽ രാത്രി 12 മണിക്ക് വാദം കേൾക്കുംഇത് ഒരു സാധാരണക്കാരൻ അല്ലേ

  • @3737.
    @3737. Před měsícem +1

    എവിടെ പപ്പു എവിടെ അവൻ ഇത് വരെ വന്നോ 🤔

  • @RISHIDEVGAMERZ
    @RISHIDEVGAMERZ Před měsícem

    Idduki avadi undo nala