മോദി ടീമിനെതിരെ സഭാ നേതൃത്വത്തിന്റെ കുത്തിത്തിരുപ്പ് !| ABC MALAYALAM | ABC CHAT | 5-7-2024

Sdílet
Vložit
  • čas přidán 4. 07. 2024
  • സഭാ വിശ്വാസികൾ ബിജെപി യിൽ പ്രതീക്ഷ അർപ്പിക്കുന്നു
    #christian #bjp #modi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 188

  • @gopalanpradeep64
    @gopalanpradeep64 Před 17 dny +111

    ശ്രീ കെവിൻ പീറ്ററെ ഇനിയും ചർച്ചകളിൽ പങ്ക് എടുപ്പിക്കണം ജെങ്ങൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയും

  • @reejovarghese2645
    @reejovarghese2645 Před 17 dny +53

    കെവിൻ പീറ്റർ പറഞ്ഞത് 100% ശരിയാണ് കാരണം സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വേറെയാണ് ,വിശ്വാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നം വേറെയാണ് 'വിശ്വസികളുടെ പ്രശനങ്ങൾ സഭ മനസിലാക്കുന്നതിൽ അമ്പേ പരാജയം . അതുകൊണ്ടാണ് ഈ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് തീർച്ചയായും വിശ്വാസികൾ നിൽക്കുന്നിടത്തേക്ക് സഭയ്ക്ക് വരാൻ കഴിയുള്ളൂ തീർച്ചയായിട്ടും അതിൻറെ പ്രതിഫലനമാണ് തൃശ്ശൂർ നടന്നത് തീർച്ചയായിട്ടും കാസക്ക് ഇതുപോലുള്ള പ്രവർത്തനത്തിന് വലിയ പങ്കു ആണ് നമ്മൾ കണ്ടത് മുന്നോട്ട്

  • @krishnadasck1050
    @krishnadasck1050 Před 17 dny +86

    ബഹുമാന്യനായ കെവിൻ പീറ്ററിനെ ഈ വേദിയിൽ ഇനിയും കൊണ്ടു വരണം. എന്നെപ്പോലെയുള്ള നിരവധി പേർ ആദരവോടെ കാണുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

  • @elizabethjacob4473
    @elizabethjacob4473 Před 17 dny +93

    CASA വന്നതോടെ ക്രിസ്ത്യാനിക്ക് നാവായി ...

    • @user-pr9mr6qo1i
      @user-pr9mr6qo1i Před 17 dny +8

      True ❤

    • @user-pr9mr6qo1i
      @user-pr9mr6qo1i Před 17 dny +7

      "AI" answer for CASA
      CASA can indeed stand for Christian Association and Alliance for Social Action. This organization focuses on addressing social issues and promoting justice, compassion, and advocacy from a Christian perspective.
      CASA's work may encompass various areas, such as:
      - Community development
      - Human rights
      - Poverty reduction
      - Education
      - Healthcare
      - Advocacy for marginalized groups
      By combining faith with action, CASA aims to make a positive impact on society and promote the values of love, justice, and service.

    • @Thamburdc1ff
      @Thamburdc1ff Před 17 dny

      Manipur nagaland misoram karnataka ivde ellom rss bjp yude athikramam kuranju sathyam 😂😂😂😂

    • @shijinjohnsonjohnson6983
      @shijinjohnsonjohnson6983 Před 10 dny +1

      അതേ 🇮🇳💪🇮🇱

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 17 dny +82

    ഞങ്ങൾ ബിജെപിക്കും Rssനുമൊപ്പം...🙂👍

  • @josejose7972
    @josejose7972 Před 17 dny +49

    സഭാ നേതൃത്വത്തെ ഒരിക്കലും നമ്പരുത് അവർ വിശ്വാസ സമൂഹത്തിനെതിരാണ്. അവരുടെ പിന്തുണ ക്രെസ്തവ സമൂഹത്തെ ഉത്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിനെ പരസ്യമായി പിന്തുണച്ച കോൺഗ്രസിനായിരുന്നു. സത്യം മനസിലാക്കിയ എന്നെ പോലുള്ള വിശ്വാസികളാണ് BJP വോട്ട് ചെയ്തത്.
    മണിപ്പൂരിൽ തീവ്രവാദത്തിനെതിരെ വർഷങ്ങളോളം യുദ്ധം വെട്ടിയ സൈനികനാണ് ഞാൻ .സഭാ നേതൃത്വം കളവാണ് പറയുന്നത് അവിടെ ഗോത്രകലാപമാണ് നടന്നത്. ഹൈന്ദവ ക്രെസതവ കലാപമായി ചിത്രികരിച്ചത് പന്ന രാഷ്ടീയക്കാരും സഭാനേതൃത്വവുമാണ്. സഭയെ നിയന്ത്രിക്കുന്നത് ചതിയന്മാരാണ് . സഭാ നേതൃത്വം പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്.

    • @truthfact9611
      @truthfact9611 Před 15 dny

      This idea is wrong

    • @xavierp.s.9482
      @xavierp.s.9482 Před 3 dny

      ഒരിക്കലും കത്തോലിക്കാ സഭാ നേതൃത്വത്തെ 90% സഭാവിശ്വസികളും അനുസരിക്കുന്നതായി നാൾ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
      ഒരു കപ്യാരുടെ വാക്കിനു കൊടുക്കുന്ന വില പോലും വിശ്വാസികൾ പുരോഹിതന്മാരുടെ വാക്കുകൾക്ക് കൊടുക്കുകയില്ല.
      പുരോഹിതന്മാരുടെ തന്ത്രം അവരുടെ അനുയായികൾക്ക് നന്നായി അറിയാം.

  • @joyaugustine2690
    @joyaugustine2690 Před 17 dny +51

    ദീപിക പത്രം അതിൻ്റെ തനിമ നഷ്ടപ്പെടുത്തി.ആ പത്രത്തിന് ഇപ്പോൾ ടിഷ്യു പേപ്പറിൻ്റെ വില പോലും ആരും കല്പിക്കുന്നില്ല.

  • @anilkumarkr3120
    @anilkumarkr3120 Před 17 dny +61

    കെവിൻ പീറ്റർ പറയുന്നത് 100%. ശരി..❤❤❤

  • @joyaugustine2690
    @joyaugustine2690 Před 17 dny +65

    സത്യം മനസ്സിലാക്കി പ്രതികരിച്ച ശ്രീ.കെവിൻ പീറ്ററിന് അഭിനന്ദനങ്ങൾ.😂

  • @johnytn13
    @johnytn13 Před 17 dny +40

    CASA യെ സഭ നേതൃത്വം അംഗീകരിക്കില്ല.. നിങ്ങൾ ശരിയായ നിലപാട് എടുക്കുന്നു.സഭയുടെ നിലപാട് അവരുടെ സൊത്തും, സ്ഥാപനങ്ങളും, സംരക്ഷിക്കുന്നതിനു മാത്രം ലക്ഷ്യം വച്ചുള്ളതാണ്... മാത്രമല്ല മതം മാറ്റം എന്നത് (സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുക )എന്നാ ദൗത്യം നടപ്പാക്കാൻ ഹിന്ദു സങ്കടനകൾ തടസമാണ്.. ബിജെപി യുടെ വിദേശ ഫണ്ട്‌ നിയന്ത്രണം, ഇവരുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതാണ്.. Indi... എല്ലാ കൊള്ളക്കും കൂട്ടുനിൽക്കും...

  • @SN-yk6wl
    @SN-yk6wl Před 17 dny +44

    രാജ്യദ്രോഹികൾ അകത്തായാലും പുറത്തായാലും തീർത്തൂ കളയുക അതിൽ കുറഞ്ഞ ശിക്ഷ രാജ്യദ്രോഹികൾക്കു വേറെയില്ല സഭയിൽ ബഹളം വെക്കുന്നവർക്കു നേരെ നിയമം വേണം ഇവരെ ജനങ്ങൾ വിജയിപ്പിച്ചു വിടുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ മാന്യമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം അല്ലാതെ അങ്ങാടിയിൽ തല്ലു കൂടുന്ന കവലചട്ടമ്പികളല്ല പ്രതിപക്ഷ. M. P. മാർ ഇതിനൊരു നിയമം സുപ്രിം കോടതി കൊണ്ട് വരണം ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @easwarannambudiryeaswaran8855

    മണിപ്പൂർ മറക്കരുത് എന്നു പറഞ്ഞ പിതാക്കൾ മണിപ്പൂരിൻ്റ ചരിത്ര oവേണ്ടതുപോലെ പഠിച്ചില്ല. അഥവാ.കഴിഞ്ഞ കാല കലാപങ്ങളും ഭീമമായ ആൾനാശവും മറച്ചു വച്ചു.

    • @kj_george
      @kj_george Před 15 dny +1

      അർമേനിയാ

  • @RavindranV-v4e
    @RavindranV-v4e Před 17 dny +20

    കേരളത്തിൽ ആദ്യം ക്രിസ്ത്യൻ പിന്നെ ഹിന്ദു ഇല്ലാണ്ടെയാവും ഇത് തിരിച്ചറിയാൻ രണ്ടു കൂട്ടരുടെയും നേതൃത്വങ്ങളും ഓർത്താൽ നന്ന്

  • @subashsubran7654
    @subashsubran7654 Před 17 dny +21

    സത്യത്തിനൊപ്പം നിൽക്കുന്ന കെവിൻ പീറ്ററിനും നല്ലവരായ ക്രൈസ്തവർക്കും അഭിനന്ദനങ്ങൾ

  • @nikkyn450
    @nikkyn450 Před 17 dny +44

    സത്യം ഇവിടെ കേരളത്തിൽ നടക്കുന്നത് മൊത്തം ജിഹാദ്. Love jihad, business jihad, political jihad, news media jihad, film industry jihad, food industry ജിഹാദ്.. Etc
    ഇപ്പോൾ ഇതാ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് വക "ടൂറിസം ജിഹാദ് " etc..
    ജിഹാദ്ലൂടെ എല്ലാ മേഖലയും ഇസ്ലാം നിയന്ത്രണത്തിൽ കൊണ്ടുവരിക... ഹിന്ദുക്കളെ മീഡിയ വഴി ജാതി വെറിയത ഉളവാക്കുന്ന വാർത്തകൾ create ചെയ്തും, പ്രോഗ്രമുകൾ, സിനിമകൾ create ചെയ്തും ബിന്നിപ്പ് നിലനിർത്തുക. അതുവഴി ഹൈന്ദവ വിശ്വാസം കുറച്ച് ഇസ്ലാമിലോട്ടു മതം മാറ്റുക.. ഹൈന്ദവ സമൂഹത്തെ വിഘഡിപ്പിച്ച് ശക്തി കുറയ്ക്കുക.
    ഇതൊക്കെയാണ് ഇസ്ലാമിക രാജ്യത്തിനായുള്ള ജിഹാദി പ്രവർത്തനങ്ങൾ..

    • @akhil3160
      @akhil3160 Před 17 dny +4

      ഇനിയും ഒത്തിരി ജിഹാദുണ്ട് ഭായീ! ഭക്ഷണ കഴിക്കൽ ജിഹാദ്, ചായ കുടിക്കൽ ജിഹാദ്, കക്കൂസിൽ പോകൽ ജിഹാദ്, അപ്പിയിടൽ ജിഹാദ്, കീഴ്വായുവിടൽ ജിഹാദ്.....

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Před 17 dny +4

      👌👌👌👌

    • @thankammafrancis8417
      @thankammafrancis8417 Před 17 dny +2

      These are points

  • @hillarytm6766
    @hillarytm6766 Před 17 dny +42

    കർത്താവിൻ്റെ ലേബലിൽ വരുന്ന പണം ജങ്ങളിൽ എത്തുന്നില്ല.

    • @mohanancg2013
      @mohanancg2013 Před 17 dny +15

      അതേ . UPA ഭരണകാലത്ത് എന്തായിരുന്നോ അത് തന്നെയാണ് ഇന്നും സാധാരണ ക്രിസ്ത്യാനിയുടെ അവസ്‌ഥ . ഭരണ മാറ്റം കൊണ്ട്‌ അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല . കർത്താവിന്റെ ലേബലിൽ വന്നിരുന്ന പണം സഭക്കുള്ളിലും പൗരോഹിത്യത്തിനും ഇടയിൽ കറങ്ങി അവർ സുഖലോലുപയുടെ പാരമ്യത്തിൽ രമിച്ചു . ഇന്ന് NDA ആ പണവരവ് നിർത്തിയതിനാൽ സഭകൾ ഈ സർക്കാരിനോട് കലിച്ചു നിൽക്കുകയാണ് . അതിനാൽ മാത്രം ആണ് ഇവർ തന്റെ ജനങ്ങളെ മണിപ്പൂരും വടക്കേ ഇന്ത്യയും പറഞ്ഞു BJP ക്കു എതിരെ തിരിക്കുന്നത് . വളരെ ചുരുക്കം ആൾക്കാരെ ഇതു വരെ ഈ സത്യം മനസിലാക്കിയിട്ടുള്ളൂ .

    • @kunchappanbudhiman9412
      @kunchappanbudhiman9412 Před 17 dny

      ​@@mohanancg2013💯

    • @SunilKumar-jf6oy
      @SunilKumar-jf6oy Před 16 dny

      അതാണ് ശരി👍👍​@@mohanancg2013

  • @sabujoseph1368
    @sabujoseph1368 Před 17 dny +19

    ഇതൊക്കെ എത്ര നാളുകൊണ്ട്‌ പറയുന്നു.
    പൊന്നുരുക്കി പുളിശ്ശേരി കാച്ചിക്കൊടുത്താലും ചില പ്രത്യേക വിഭാഗക്കാരുടെ വോട്ട്‌ ബിജെപിക്ക്‌ കിട്ടില്ല എന്ന്. കപട മതേതരത്വം കളിക്കാൻ ഇവിടെ പപ്പുവും പാർട്ടിയും ഉണ്ട്‌, ബിജെപി അതു ചെയ്യേണ്ട കാര്യമില്ല.
    നിങ്ങൾക്ക്‌ പിന്തുണ നൽകുന്നവർക്ക്‌ എന്തെങ്കിലും ചെയ്യാൻ നോക്കുക. മറ്റു പാർട്ടികളിലേ അഴിമതിക്കാരേ ബിജെപിയിൽ ചേർത്ത്‌ മറ്റൊരു കോൺഗ്രസ്‌ ആയി മാറാതിരിക്കുക

  • @User-xl3je
    @User-xl3je Před 17 dny +27

    All Christians should see this.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Před 17 dny +22

    നാഗാലാന്റിൽ എയർ ഫോഴ്സിനെ കൊണ്ട് ഇന്ദിര ബോംബ് വർഷിച്ചു ആയിരങ്ങളെ കൊന്നത് പോലെ മോദി മണി പൂരിൽ ബോംബ് വാർഷിക്കണമായിരുന്നു എന്നാണ് മാമകളും സഭ നേതൃത്വവും മോദി യെ ഉപദേശിക്കുന്നത്

  • @mathewkj1379
    @mathewkj1379 Před 17 dny +29

    വെള്ള കുപ്പായവും ചുവന്ന കുപ്പായവും ഇട്ട മെത്രന്മാരെ അവഗണിച് തന്നെ ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 10% മാത്രം.
    കത്തോലിക്കർ ദീപിക ഉപേക്ഷിക്കണം. ഏതു പത്രം വരുത്തണം എന്ന് പറയാൻ എനിക്കറിയില്ല.

    • @user-gj9dt6nn4c
      @user-gj9dt6nn4c Před 17 dny +3

      ദീപികയേക്കാൾ നല്ലത് മാധ്യമ०

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 17 dny +1

      അങ്ങനെ പറയാൻ പറ്റില്ല... ക്രിസ്ത്യാനികളുടെ ശബ്ദമാണ് മത അധ്യക്ഷന്മാർ

    • @mathewkj1379
      @mathewkj1379 Před 17 dny +1

      @@user-ui4dw8tm2d പക്ഷെ കുറെ പേർക്ക് ഇത് അംഗീകരിക്കാൻ മനസ്സില്ല. അവർ ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യും.

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 17 dny

      @@mathewkj1379 ഞാൻ പറഞ്ഞത് അധ്യക്ഷന്മാർ പലപ്പോഴും സഭയിലെ ചില ആൾക്കാരുടെ താല്പര്യം അനുസരിച്ചാണ് സംസാരിക്കുന്നത്.. അല്ലാതെ അവരുടെ അഭിപ്രായം ആകണമെന്നില്ല

    • @thankammafrancis8417
      @thankammafrancis8417 Před 17 dny +3

      Oru patharaum varuthenda social media watchu cheyyu save money

  • @sanithedamuttam3180
    @sanithedamuttam3180 Před 17 dny +25

    നല്ല ഒരു നിലപാടുള്ള ചർച്ച 👍👍👍

  • @kalathmurali6408
    @kalathmurali6408 Před 17 dny +19

    നക്കാപ്പിച്ച വാങ്ങി വിഴുങ്ങിയവരാണ് ഇടത് വലതുകൾ,ഇതു പോലെയുളളവരെയാണ് ഭൂരിഭാഗം സഭാധ്യക്ഷമാർക്കം ആവശ്യം.

  • @jinojose4980
    @jinojose4980 Před 17 dny +14

    തൃശ്ശൂരിലെ സഭ എന്നെങ്കിലും സാധാരണ വിശ്വാസികളുടെ കൂടെ നിന്നിട്ടുണ്ടോ?
    അല്ലെങ്കിൽത്തന്നെ സഭാ നേതൃത്വം പറയുന്നതിനനുസരിച്ച് ആരെങ്കിലും വോട്ടുചെയ്യുമോ?

  • @enlightnedsoul4124
    @enlightnedsoul4124 Před 17 dny +11

    Kevin peter must continue using ABC platform to share his insights and ideas on various on going issues. 🙏

  • @varghesemathew5866
    @varghesemathew5866 Před 17 dny +20

    100 % correct

  • @alexjoy5241
    @alexjoy5241 Před 17 dny +24

    Casa 🔥

  • @unnikrishnanthondiyil3273
    @unnikrishnanthondiyil3273 Před 17 dny +23

    100% ശരി

  • @jerinkukku4227
    @jerinkukku4227 Před 17 dny +21

    ഈ പറഞ്ഞത് 💯% ✅

  • @reshmireeji21
    @reshmireeji21 Před 17 dny +16

    100%...❤❤❤

  • @NixonRobert-bn3ii
    @NixonRobert-bn3ii Před 17 dny +7

    രാഷ്ട്ട ബോധവും ജനാതി പത്യവും ആഗ്രഹിക്കുന്ന എല്ല ഹിന്ദു, ക്രിസ്ത്യൻ, മുസിലിം ഒന്നും ചേർന്നുB. J.P ക്ക് വോട്ട്ചെയ്യണം

  • @RahulRaj-oo4yy
    @RahulRaj-oo4yy Před 17 dny +13

    വീണ്ടും കൊണ്ട് വരണം ❤

  • @tulunadan_sanchari
    @tulunadan_sanchari Před 17 dny +16

    തിരുത്ത് : മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതൊക്കെ യാന്ദ്രികമായിരിക്കും.. രാജാവിന്റെ മകൻ

  • @frmathewmathew2184
    @frmathewmathew2184 Před 17 dny +15

    Nation is the primary importance then comes the Sabha.

  • @joyaugustine2690
    @joyaugustine2690 Před 17 dny +12

    ശ്രീ.കെവിൻ പീറ്ററിനെ സഭാ നേതൃത്വം നാളെ "മഹറോൻ ചൊല്ലി " പുറത്താക്കുന്നതായിരിക്കും.😂😅

  • @mathewandrews2774
    @mathewandrews2774 Před 16 dny +2

    You are doing a great job, Kevin Peter. Keep it up. 👍👍

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 17 dny +6

    കെവിൻ പീറ്റർ താങ്കളുടെ അഭിപ്രായം വളരെ ശരി തന്നെ. പലപ്പോഴും ചില സഭാനേതാക്കൻമാർ അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക് ന്നുണ്ടെങ്കിൽ അത്തരം നേതൃത്വത്തെ തള്ളിക്കളയണം വിശ്വാസികൾ

  • @abrahamkuruvilla8976
    @abrahamkuruvilla8976 Před 17 dny +10

    👍❤️❤️

  • @sudarsananvk5491
    @sudarsananvk5491 Před 17 dny +2

    വളരെ ശരിയായ അവലോകനമാണ്.👍👍👍👍👍

  • @ratheeshk7143
    @ratheeshk7143 Před 17 dny +9

    KEVIN PETER SOOOOPER

  • @jayannair7176
    @jayannair7176 Před 17 dny +3

    WELL DONE 👏 SRI KEVIN PETER 👏 WELL PRESENTATION 👏 👍

  • @frmathewmathew2184
    @frmathewmathew2184 Před 17 dny +9

    Always meet the ordinary people directly rather than meet the leaders of Sabha.

  • @SathiKumar-jk2fz
    @SathiKumar-jk2fz Před 16 dny +3

    ഞാൻഉൾപ്പെടുന്ന ക്രിസ്ത്യൻ സമൂഹം ആർക്കും കരാർ എഴുതി കൊടുത്തിട്ടില്ല "നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ നിങ്ങൾക്ക് മാത്രം വോട്ടു നൽകികൊള്ളാമെന്നു ".

  • @johnsonpeter1353
    @johnsonpeter1353 Před 16 dny +3

    CASA full support! ❤

  • @jimmeyjester7758
    @jimmeyjester7758 Před 17 dny +5

    Mr Kevin Peter is real christian leader who is working for common people, Bishops are no use for laymen

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 16 dny +4

    ബഹുമാനം കെവിൻ പീറ്റർ❤🙏🏽

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 17 dny +5

    ദീപികയേക്കാൾ നല്ലത് മാധ്യമം ആണ്.

  • @phildoc27
    @phildoc27 Před 17 dny +7

    🙏👍🏻

  • @thomasmathew6078
    @thomasmathew6078 Před 16 dny +1

    സത്യം സത്യമായി പറയുന്നു വളരെ നന്ദി

  • @sks8198
    @sks8198 Před 16 dny +2

    🇮🇳സഭാ നേതൃത്വം പറയുന്നത് കണ്ണുമടച്ചു അനുസരിക്കുന്നവരല്ല ഇന്നത്തെ ക്രിസ്ത്യാനികൾ. ഇതു കുഞ്ഞാടുകളുടെ ചെലവിൽ സുഖലോലുപ ജീവിതം നയിക്കുന്ന കത്തനാർ/പാസ്റ്റർ സമൂഹങ്ങൾ തിരിച്ചറിയണം.

  • @vidhufrancis3504
    @vidhufrancis3504 Před 17 dny +5

    ❤❤❤

  • @thomasmathew6078
    @thomasmathew6078 Před 17 dny +6

    Christian clergy stands for foreign exchange and neppotism

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 17 dny +4

    ❤❤❤❤❤

  • @damayanthiamma9597
    @damayanthiamma9597 Před 17 dny +5

    സഭാ നേതൃ ത്വം ദീർഘ വീക്ഷണ മി ല്ലാത്ത വര് ... .....കോൺഗ്രസ്സ് പച്ച യായി ...ldf പണ്ടെ പച്ച യായി ..ഹ

  • @streetfighter8617
    @streetfighter8617 Před 16 dny +2

    ശ്രീജിത്ത് പണിക്കർ ഇടക്ക് ചെയ്യുന്നത് പോലെ ഒരു വീഡിയോ ആയി ചെയ്തു സ്വന്തം നിലപാടും അഭിപ്രായങ്ങളും സ്വന്തം പേജിലും മറ്റു സങ്കപരിവാര് പേജുകൾ വഴിയും ബിജെപി നേതാക്കൾ എല്ലാം പ്രചരിപ്പിക്കണം . അല്ലാതെ മാധ്യമങ്ങളെ നമ്പി ഇനി മുന്നോട്ട് പോകരുത് സ്വയം ഒരു മാധ്യമം ആക്കുക എല്ലാ ബിജെപി നേതാക്കളും .

  • @dileepdev73
    @dileepdev73 Před 17 dny +3

    👍

  • @archanamanoj8493
    @archanamanoj8493 Před 16 dny

    Well said 👏

  • @truthfact9611
    @truthfact9611 Před 15 dny +1

    ബിജെപി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം ജനങ്ങളുടെ ഇടയിൽ എപ്പോഴും പേടിയാണ് ബിജെപി വന്നുകഴിഞ്ഞാൽ പള്ളികൾ പൊളിക്കും സ്വാതന്ത്ര്യം ഇല്ലാതാകും എന്നൊക്കെ അവർ ഭയപ്പെടുന്നു ഞാനിത് പറയാൻ കാരണം ഞങ്ങളുടെ ഇടവകയിൽ ഉള്ള പലരോടും സംസാരിച്ചപ്പോൾ അവർ പറയുന്നത് ഇങ്ങനെയാണ് പിന്നെ രണ്ടാമത് ഒരു കാര്യം സ്ത്രീകളുടെ വോട്ട് കിട്ടണം എന്നുണ്ടെങ്കിൽ ഗ്യാസിന് വില അൽപം കുറക്കേണ്ടി വരും അവർ ഇതും ഒരു കാരണമായി എടുക്കുന്നുണ്ട് എന്തായാലും ഞzങ്ങളുടെ വീട്ടിലെ മൂന്നു വോട്ടുകളും ആദ്യമായി ബിജെപിക്ക് ഇപ്രാവശ്യം കൊടുത്തു

  • @sreejithnandan2391
    @sreejithnandan2391 Před 17 dny +3

    CASA❤

  • @gsreekumar719
    @gsreekumar719 Před 17 dny +7

    ശ്രീ കെവിൻ പീറ്റർ വളരെ സെൻസിബ്ൾ ആണ്... ചില നികൃഷ്ട ജീവികൾ കുത്തിരിപ്പിന് ശ്രമിച്ചു...

  • @georgepaily6205
    @georgepaily6205 Před 17 dny +2

    ഡയലോഗ് രാജാവിന്റെ മകൻ എന്ന ചിത്രത്തിലേതാണ് ഇരുപതാം നൂറ്റാണ്ട് അല്ല

  • @jomeshjoseph6127
    @jomeshjoseph6127 Před 16 dny +1

    Jai kevin peter brother

  • @Pwolimalayale
    @Pwolimalayale Před 17 dny +2

    Casa support💯 nammude pithakkanmar kallanmara✅

  • @dhanyaaneesh2736
    @dhanyaaneesh2736 Před 17 dny +1

    Clarity of thoughts from Kevin

  • @josephkanamkudam5772
    @josephkanamkudam5772 Před 17 dny +2

    Right, the votes of common people are not under control of any religious authorities.

  • @josephfernandez9105
    @josephfernandez9105 Před 14 dny

    Chrishan ആയ ഞാൻ BJP ക്കാണ് വോട്ട് ചെതത്.

  • @rajdea
    @rajdea Před 17 dny +1

    👏👏👍👍🙏🙏

  • @shaijudavis8008
    @shaijudavis8008 Před 16 dny

    You are correct

  • @mayansbudha4317
    @mayansbudha4317 Před 17 dny +2

    👍👍👍

  • @sunilajoseph2864
    @sunilajoseph2864 Před 15 dny

    Kevin, brother, please don't give up. What you said is 100 percent fact. If we think of having any social issues that christian face, the first name to approach is Kevin brother.

  • @subuddhamritachaitanya6629

    👍🙏🕉️✝️🇨🇮

  • @anishabraham4954
    @anishabraham4954 Před 17 dny +1

    👍👍👍👍❤️❤️❤️

  • @vishnushanbhogue7882
    @vishnushanbhogue7882 Před 17 dny +1

    A long way to go nd understand Kerala Christians that what is happening in Europe before …understanding “ Manipur” etc.

  • @mathewmg1
    @mathewmg1 Před 17 dny +1

    👌👍💯✔️

  • @sheenasimon368
    @sheenasimon368 Před 14 dny

    Kevin peter support big salute

  • @rajeshpulickan4542
    @rajeshpulickan4542 Před 15 dny

    68 വർഷം മുമ്പ് തിരുവിതാംകൂറിൽ നിന്ന് മലബാറിൽ കുടിയേറിയ വരാണ് ഞങ്ങൾ, ഞങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നു, അല്ലാതെ ബിഷപ്പ് പറയുന്നതോ അച്ഛൻ പറയുന്നതോ ഞങ്ങൾ കേൾക്കാറില്ല, ഞങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ഞങ്ങൾ ചെയ്യും

  • @kj_george
    @kj_george Před 15 dny +1

    നൈജിരിയ,ആർമിനിയ പറ്റി ഒരു മെത്രാനും പറയുന്നില്ല

  • @bhaskarankunnamkulam4362

    👍🙏

  • @v.jthomasvj.thomas8120

    ബിജെപി ❤❤♥️

  • @sheebajohnson1146
    @sheebajohnson1146 Před 13 dny

    👏🙏❤️✝️

  • @mathewkj1379
    @mathewkj1379 Před 17 dny +12

    ഇപ്പോൾ തോന്നിയത് 👍
    കേരളത്തിന്‌ അനുവദിക്കുന്ന എയിംസ് വയനാട് മണ്ഡലത്തിൽ സ്ഥാപിക്കണം. കാരണം ഏറ്റവും നല്ല എംപി ആയിരുന്നു രാഹുൽ. ഏറ്റവും നല്ല എംപി ആയിരിക്കും പ്രീയങ്ക.!!
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @RamachandranC-lq9rk
    @RamachandranC-lq9rk Před 17 dny +2

    Sambhavichathu thirichariyuka.
    Ini kerala bharanam handover cheyyuka, Irrespective of party. Chief Minister post SURESH GOPI KKU KODUKKUKA.
    NAMUKKU ONNU NOKKAM.
    LEADER'S PAZHAYA ORU CHAKKUM NAMUKKUVENDA.

  • @rangithamkp7793
    @rangithamkp7793 Před 15 dny

    🙏🏾 THANK YOU ABC MALAYALAM ! ACHANMARKKU JANANGAL ENTHU PRASNANGALKKUM AVARE SAMERPIKKANAM ENNANU . SABHAKKU AVRUDE NIYSNTHRANAM VITTU POKUMO ENNA PEDI ANU AVARANALLO BHARIKKUNNATHU .

  • @kasinathan9489
    @kasinathan9489 Před 17 dny +1

    Correct people are rajas not bishop 👍

  • @r4potsnplants239
    @r4potsnplants239 Před 17 dny +4

    കെവിനെ ഇരുപതാം നൂറ്റാണ്ടല്ല രാജാവിന്റെ മകൻ 😊

  • @jancyjohn9595
    @jancyjohn9595 Před 17 dny +1

    👍👏🌷💐✝️✝️✝️✝️🇱🇷🇱🇷

  • @shibuysmeenamchira8563

    CASA 👍👍👍

  • @padmanabhanthazhemalayanta9298

    Did the CPM government allow any benefits to Christian community. It was come to the Christian community only very recently. Previously the proportion was issued 80:20. This disparity was brought up in court, which was set right by the court. If the Christian Sabha was alert, this disparity was brought up to the government long back. That means Sabha stands for not their followers, instead Sabha allowed to exploit the Sabha followers.

  • @emmanueljoseph_
    @emmanueljoseph_ Před 9 dny

    CASA ❤

  • @user-ie2nh3xx5q
    @user-ie2nh3xx5q Před 17 dny +1

    Jesus paraja Pani Kevin cheyunu

  • @AmbliKwt
    @AmbliKwt Před 16 dny

    മുതലാപൊഴി ആറ്റിങ്ങൽ മണ്ഡലമാണ് തിരുവനന്തപുരം അല്ല

  • @jayanandk8149
    @jayanandk8149 Před 7 dny

    പീറ്റർ സാറിനോട് പറയു 1 വഞ്ചിയിൽ ഇരിക്കാൻ

  • @jonhappachery3843
    @jonhappachery3843 Před 17 dny

    Sabhanethrutwam.parayunnathupole.visvasikal.cheyyanaennu.nirbandCamilla.o.k.thank.😊you.

  • @c.muraleedharansrdsopgt6478

    My party kangress cpm aap iuml KC Indy,my leader vadra Gandhi ❤ Italy

  • @swrp124
    @swrp124 Před 15 dny

    Kottayam assmebly seatil Kevin peater nilkanam. Sndp vote koode aakumbol oru attimari undakm

  • @user-qr2hy1uw9d
    @user-qr2hy1uw9d Před 17 dny

    We trissur we behave as u behave to us. We not have any permanent party

  • @vishnukavitha4570
    @vishnukavitha4570 Před 16 dny +2

    ശ്രീ.കെവിൻ പീറ്റാർ എന്നാ പൂലി❤❤❤

  • @swrp124
    @swrp124 Před 15 dny

    Allenkilum viswasikal aanalo Election varumbol vote cheyya.. Irinjalkuda, Thrissur town, ollur ulla viswasikal aaya Christians queue ninnu suresh Gopiku vote chrythu kondu aanalo jayiche.. So avarude karyangal aanalo cheythu kodukanede.. Alland Saba alla

  • @thressiammavarghese7134
    @thressiammavarghese7134 Před 16 dny +1

    Land. Gihad

  • @swrp124
    @swrp124 Před 15 dny

    Saba parayunarh manipur gothra kalapam solve aayal Keralthi ella preshnam theerum.. Aana varilla, Rubber vila 300 aakum onnum pedikenda😄

  • @shijinjohnsonjohnson6983

    ഭാരതം ഇസ്ലാം പൂരിപക്ഷ രാജ്യം ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ ജെസ്റ്റ് ഒന്ന് ചിന്തിച്ചുനോക്കിയാൽ മനസിലാകും ബിജെപി യുടെ അനിവാര്യത 🇮🇳💪🇮🇱