Comedy Masters | കോമഡി മാസ്റ്റേഴ്സ് | Episode - 19| Amrita TV

Sdílet
Vložit
  • čas přidán 4. 12. 2019
  • "കോമഡി മാസ്റ്റേഴ്സ്" വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ..!!
    #AmritaTV #ComedyMasters #Comedy #ComedyRealityShow #RealityShow #cutee_the_beauty_soap #Nadhirshah #KottayamNazeer #RanjiiniJose #Chiripporam #Thu_Fri_8_30PM
  • Zábava

Komentáře • 112

  • @subramanian1894
    @subramanian1894 Před 2 lety +2

    രാജേഷ് പറവൂർ.... വല്ലാത്ത ഇഷ്ട്ടം ❤

  • @ravindrangopalan
    @ravindrangopalan Před 4 lety +41

    രാജേഷ് പറവൂർ ഉണ്ടെങ്കിൽ മാത്രമേ ഞാൻ കോമഡി കാണാറുള്ളു

  • @binupk9950
    @binupk9950 Před 4 měsíci

    നല്ല കോമഡി, ഒരു പാട് തവണ കണ്ടു സംക്രാന്തിയും രശ്മിയും നല്ല മികച്ച രീതിയിൽ ചിരിപ്പിക്കാൻ നിങ്ങൾക്ക്😅 കഴിഞ്ഞു

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +12

    പഴംപൊരിയേൽ നോക്കിയിട്ട് " എന്നാ കടിയാ കടിച്ചത്.... " 😄😄😄😄😄👌👌👌

  • @user-yf4ri8fh1l
    @user-yf4ri8fh1l Před 4 lety +5

    അജിത്തിന് കൊടുക്കണം ബാസ്റ്റ് പർഫോമെർ കാണികളെ ചിരിപ്പിച്ചത് അജിത് തന്നെ

  • @jonsonkharafi7617
    @jonsonkharafi7617 Před 4 lety +11

    Reshmi.... ദേ പിന്നേം.... എന്നേം കൊണ്ടേ പോകൂ അല്ലേ? എനിക്ക് എൻറെ കൺട്രോൾ പോകും കേട്ടോ?
    You are excellent 👍👍 👍👍 👍👍 👍👍 👍

  • @MANUKRISHNAN008
    @MANUKRISHNAN008 Před 2 lety +2

    Keep up the freshness of this program, awesome comedy

  • @vinithasreekanth7855
    @vinithasreekanth7855 Před 2 lety

    സുമേഷേട്ടൻ മാത്രം അല്ല.. അതിന്റെ സഹോദരൻ സുഭാഷ് ചേട്ടനും നല്ലൊരു ഗായകൻ കൂടി ആണ്. 2 പേരും എന്റെ നാട്ടുകാരൻ ആയതിൽ വളരെ അധികം സന്തോഷവും അഭിമാനവും 🥰🥰🥰🥰

  • @nbhendry2468
    @nbhendry2468 Před 3 lety

    Nammude ee cheriya jeevidhathil ithe pole nalla nimishanghal aswadiku navar aanu sandoshamayo jeevikunnathe💕

  • @thomasvjosephthomasvjoseph9867

    ♥️♥️💕💕നന്നായിട്ടുണ്ട്... ഗ്രാഫ് മുകളിലോട്ടു വന്നു.. വീണ്ടും ഉയരങ്ങളിൽ എത്തട്ടെ.. ഒന്നും രണ്ടും സ്കിറ്റ് പൊളിച്ചു. ആശംസകൾ🧁🧁🍬🍬🍬👍👍👍👍

  • @nandan357
    @nandan357 Před 4 lety +1

    Nice skit 🥰🥰...Bujjikal ningal kaanendaa ...

  • @niyazniyazu2050
    @niyazniyazu2050 Před 4 lety +2

    Sahu & kamlaasanan pwoli 😍😘

  • @san7dxb
    @san7dxb Před 3 lety

    Sumeshettta ningal Oru sambhavamaa , ennelum orikkal kaananam

  • @nizamindian1008
    @nizamindian1008 Před 4 lety +1

    Actually these are real artists. Ajith etta I just new your name. You are a amazing artist. Natural act I am your fan since longtime. Naseer Sankrathi and sumesh each and everyone brilliant act.

  • @abdulbasheerchelakodan4359

    Ajiith koothattukulam 😍

  • @shajahanarkwt7999
    @shajahanarkwt7999 Před 4 lety +14

    രശ്മി കായംകുളം ഡാ

  • @ajay_motorider
    @ajay_motorider Před 4 lety +1

    nalla skits fresh comedy ... tq

  • @saneeshsanu1380
    @saneeshsanu1380 Před 4 lety +17

    നല്ല കിടിലൻ എപിസോഡ്. കോമഡി സ്കിറ്റിൽ സ്ത്രീകളിൽ രശ്മിയെ വെല്ലാൻ ഒരുത്തിയും ഇതുവരെ ഉണ്ടായിട്ടില്ല.

  • @majeedmajji4535
    @majeedmajji4535 Před 4 lety +3

    Nammuday kamalasana 😁😁🥰 shadeva 😁

  • @user-kd9dh1mu7w
    @user-kd9dh1mu7w Před 4 lety +8

    ഇന്നത്തെ എപിസോഡ് മികച്ചതായിരുന്നു. മുഷിപ്പിച്ചില്ല. നല്ല ചിരി തന്നു. എല്ലാരും രസിപ്പിച്ചു. അഭിനന്ദനങ്ങൾ. ഈ നിലവാരം സൂക്ഷിച്ച് മുന്നോട്ട് പോകൂ.

  • @rajijomon277
    @rajijomon277 Před 4 lety +1

    Superb,sumeshhh

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 4 lety

    സൂപ്പർ...

  • @user-tj5qy8mu7n
    @user-tj5qy8mu7n Před 4 lety +1

    Padam poliyum puthiya erakkumathi sumaaar 👍Onnu podi pothey aaraadhikee avadhaarike 😙😉

  • @Sajose
    @Sajose Před 4 lety +2

    Sumesh inu malayalam cinemayil oru nalla Role kittatte ...👍

  • @abdulrahimanamanidaigoli6213

    2 skitum superb ....

  • @ahmedcreation7150
    @ahmedcreation7150 Před 4 lety +5

    നല്ല സ്കിറ്റ്

  • @feganfegans6856
    @feganfegans6856 Před 4 lety +1

    Polichu

  • @harithefightlover4677
    @harithefightlover4677 Před 4 lety +1

    Super super super😍😍😘😘😘😘

  • @sobinjoseph1266
    @sobinjoseph1266 Před 4 lety +1

    Chirich mannu kappi.kure nal ayi fresh cmdy kandit..powlich..

  • @hamnasworld9436
    @hamnasworld9436 Před 4 lety +1

    Adipoli

  • @TheReneesh
    @TheReneesh Před 4 lety +1

    Super

  • @hananvlogs1065
    @hananvlogs1065 Před 2 lety

    രാജേഷ് പരവൂര്‍... ആളൊരു സംഭവം തന്നെ..

  • @britephilip1672
    @britephilip1672 Před 4 lety

    അടിപൊളി

  • @lathee.mplathee6003
    @lathee.mplathee6003 Před 4 lety +1

    ഇന്നത്തെ പരിപാടി
    ഉസാർർർർർർർർ

  • @arunpushkaran5175
    @arunpushkaran5175 Před 2 lety

    Rajesh poli

  • @samadpm7648
    @samadpm7648 Před 4 lety +1

    Nice

  • @SundaraMn-th1lm
    @SundaraMn-th1lm Před 9 měsíci

    Supper

  • @nikhilskumar9408
    @nikhilskumar9408 Před 4 lety +1

    Sumesh oru samfavamane.. paadiyathum kidilamayirunnu..

  • @winnerspoint8373
    @winnerspoint8373 Před 2 lety

    Team Jokers is super!

  • @renjithrenjith4624
    @renjithrenjith4624 Před rokem

    super

  • @sajanganeshan4734
    @sajanganeshan4734 Před 4 lety +1

    Grand

  • @revathysriram5936
    @revathysriram5936 Před 4 lety

    Superb

  • @padmajanyesodharan6794

    Sumesh sung excellent. No one knows about your singing capabality.

  • @baburaj1305
    @baburaj1305 Před 4 lety +3

    Scitt midunam movies line

  • @askarkalliyath4894
    @askarkalliyath4894 Před 4 lety

    sumesh a brilliant

  • @FMTrades
    @FMTrades Před 4 lety +1

    RJ❤

  • @ameenabdullah3721
    @ameenabdullah3721 Před 4 lety +4

    ഒരുപാട് നാൾ ശേഷം കോട്ടയം നസീർക്ക വീണ്ടും evidaarnu
    അളിയനായിട് വന്ന ഗുണ്ടാ കലാകാരൻ ഇപ്പോ നല്ല നിലവാരത്തിൽ എത്തുന്നുണ്ട് ഇനി പാഷാണം ഷാജിയുടെ കൂടെ പോകരുദെ

  • @hilalabdul2433
    @hilalabdul2433 Před 4 lety

    Next episode upload chayyu

  • @sanoojapr9566
    @sanoojapr9566 Před 2 lety

    Ajith chettan is uyir

  • @vancheeswarankrishna8440

    Super skit. Especially sumesh n Ajith. Congrats

  • @nandan357
    @nandan357 Před 4 lety

    28.40 sathyam mathram...😁😁😁

  • @prasadkumar5811
    @prasadkumar5811 Před 4 lety

    ഗോപിക കോമഡി മാസ്റ്റേഴ്സ് അവതാരകയാണ് ഞാൻ ഇപ്പോഴാ മനസ്സിലാക്കിയത്

  • @kabeerhuma732
    @kabeerhuma732 Před 4 lety +1

    /kottayamkaru pulikalanu mammukka ulppede

  • @abdurassakhedathadathiloff9828

    എൻട്രി കോമഡിയാണ് 'കോ...... മഡി'! നസീർ സംക്രാന്തിയുടെ instant ഡയലോഗ് -ന് കൗണ്ടർ കിട്ടാതെ 'പലരും ' ശശിയാകുന്നത് കണ്ടു! അതും ഒരു കോമഡിയാണ്..

  • @kobrarajeshkobrarajesh2018

    ഇത് കിടുക്കി,,, സൂപ്പർ,,,,,,,,

    • @sivankanjoor6822
      @sivankanjoor6822 Před 4 lety

      ഒരുപാട് ഓവർ ആക്കല്ലേ അവതരികെ

  • @jonsonkharafi7617
    @jonsonkharafi7617 Před 4 lety +17

    എൻറെ രശ്മി ഇതെല്ലാം എങ്ങനെ സാധിക്കുന്നു? പിറന്നുവീണതേ അഭിനയിച്ചുകൊണ്ട് ആയിരുന്നോ?

    • @jayakrishnanambalapuzha122
      @jayakrishnanambalapuzha122 Před 4 lety

      Hai Resmi madam , really you are a great artist. Not only on this episode, l have been watching all all artists every performances, during the last 2 years. Iam a great fan of Kalpana, philomina, adoor bhavani etc: we all praying that God will place you that legend artists level. Thank you

  • @harrisvj8092
    @harrisvj8092 Před 4 lety

    Njaan kooduthalum ee paripaadi kaanunnath renjiniyude chiri kaananaanu...

  • @jijusignme
    @jijusignme Před 3 lety

    Njaan aashirvadikuna aalelaa...🤔

  • @user-tn7xr2rc8q
    @user-tn7xr2rc8q Před 4 lety

    Ajith👍👍👍👍👍👍👍👍❤

  • @nandan357
    @nandan357 Před 4 lety

    29.40

  • @nimishkp5496
    @nimishkp5496 Před 4 lety +1

    Undampori ke enthina bonda ennu parayunne

  • @aryanshybridgoatfarm.harip5827

    Ajith best comedian 🎊🎉

  • @anandak3936
    @anandak3936 Před 4 lety

    Chirich chath

  • @nimishkp5496
    @nimishkp5496 Před 4 lety

    Angotte sideil potatayude bonda ille

  • @SunilSunil-qv7yy
    @SunilSunil-qv7yy Před 4 lety +5

    സുമേഷിന്റെ കടുത്ത ആരാധകനായി ഇന്ന് ഞാൻ

  • @nandan357
    @nandan357 Před 4 lety

    30

  • @Ak-hx9pk
    @Ak-hx9pk Před 4 lety +6

    കമലാസനനും സഹുവും എല്ലാം ഇങ്ങോട്ടേക്ക് ചേക്കേറിയോ

  • @lenovoksa475
    @lenovoksa475 Před 4 lety

    Ethenthonucamadiya.

  • @muhammedsabith1218
    @muhammedsabith1218 Před 4 lety

    25:44 music name എന്താ??

  • @suniltn7912
    @suniltn7912 Před 4 lety +1

    കണ്ണ് കാണാത്ത മോഹൻലാൽ സിനിമക്ക് ഉള്ള കോമഡി താങ്ങി ആണാകുവാണോ....?

  • @reshutwistedlife
    @reshutwistedlife Před 4 lety

    Pleae reduce ads

  • @kp-xs3gr
    @kp-xs3gr Před 2 lety

    Sumesh sang so well !!!

  • @sijisoji9820
    @sijisoji9820 Před 4 lety

    Omplate enthanu puthiya vibhavam aano

  • @mohammedrafeek8452
    @mohammedrafeek8452 Před 4 lety

    Anchorinde voice bhayanakra boraan...

  • @aparnashekhar543
    @aparnashekhar543 Před 4 lety +1

    Resmi orupade vannam vekkunnu. Vrithikedakunnu body shape pazhayathine apekshicheeeee.🤔😔

  • @aryanshybridgoatfarm.harip5827

    Iam a huge fan of Ajith

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL Před 3 lety

    *2019-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ കോമഡി മാസ്റ്റേഴ്സിന് 2 അവാർഡ് നേടിത്തന്ന സ്കിറ്റ്.തട്ടുകട*

  • @shijugdfc7221
    @shijugdfc7221 Před 4 lety

    Puthiya anchor anallo nalla sound

  • @poonthalamajeed6394
    @poonthalamajeed6394 Před 4 lety +21

    സംക്രാന്തീ താൻകൾ ഒരു സംഭവം തന്നെ!

  • @jaykaymokay5440
    @jaykaymokay5440 Před 4 lety

    Not om plate "omlet"

  • @vishnus4570
    @vishnus4570 Před 4 lety +1

    ee program kollathillaaaa

  • @padayappasingam516
    @padayappasingam516 Před 4 lety

    ബംഗാളിടെ കൂടെ പണിക് പോടാ

  • @jordanvas9025
    @jordanvas9025 Před 4 lety

    Be joyful always as Jesus died 4 ur sins n arose frm the grave joyfully to make u happy that ur sins r forgiven n u r sure in heaven!! C JESUS IN GOOGLE!!

  • @shijutr435
    @shijutr435 Před 4 lety

    എന്ത് ബോറാണ് ഭായ്

  • @skrb4u544
    @skrb4u544 Před 4 lety +3

    Enthu chali comedy

  • @riyasalappadiyan1969
    @riyasalappadiyan1969 Před 3 lety

    നല്ല വളിപ്പ് കോമഡി

  • @sajithmadhavan410
    @sajithmadhavan410 Před 4 lety

    Super