Comedy Masters| കോമഡി മാസ്റ്റേഴ്സ്| Episode 50| Amrita TV

Sdílet
Vložit
  • čas přidán 20. 03. 2020
  • "കോമഡി മാസ്റ്റേഴ്സ്" വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ..!!
  • Zábava

Komentáře • 70

  • @aryanshybridgoatfarm.harip5827

    അജിത്‌ഭായ് നിങ്ങൾ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും എത്ര ഭംഗിയായി ആണ് നിങ്ങൾക്കിണങ്ങുന്നതു !
    Proud to be an Ajithfan

  • @sajishmanaralsafania4316
    @sajishmanaralsafania4316 Před 4 lety +7

    അജിത് കൂത്താട്ടുകുളം ചേട്ടാ നിങൾ പൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ആളാണ് പക്ഷേ ഈ ചേട്ടന് നല്ല ഒരു ചാൻസ് കൊടുക്കണമേ ഈ പ്രോഗ്രാം കാണുന്നവർ .ജഡ്ജി ആയിട്ടുള്ള സ്കിറ്റ് എത്ര കണ്ടാലും മതിവരില്ല super

  • @aryanshybridgoatfarm.harip5827

    അജിത് ഭായ് നിങ്ങൾ ഒരു സംഭവം ആണ് ,അത്ര ഗംഭീരമാണ് നിങ്ങളുടെ perfomance .
    വളരെ അഭിമാനത്തോട് കൂടി പറയുന്നു ഞാൻ നിങ്ങളുടെ ഒരു വലിയ fan ആണ് .! കാരണം നിങ്ങൾ ഒരു ലെജൻഡ് artist ആണ് !

  • @shijuk3345
    @shijuk3345 Před 2 lety +1

    ശേരിക്കും ഉള്ളകുടിയൻമാർ തോറ്റുപോവും തകർത്തു അടിപൊളി ❤

  • @thomasvjosephthomasvjoseph9867

    കിടു.. പൊളിച്ചു.. നല്ല സ്കിറ്റ്. ആശംസകൾ.

  • @sanasanu5645
    @sanasanu5645 Před 2 lety +2

    നിത ചേച്ചി സ്കിറ്റിൽ ജീവിക്കുകയായിരുന്നു 👍👍

  • @aryanshybridgoatfarm.harip5827

    അജിത് കൂത്താട്ടുകുളം
    സുമേഷ്
    ഷൈജോ അടിമാലി great 🙏

  • @balajinanappanponnunni9806

    ദേവിയെ സിരിച്ചു സത്തെ 🤣🤣🤣കിടിലം കോമഡി,ഷൈജോ അണ്ണാ നിങ്ങൾ കിടുക്കാച്ചി സൂപ്പർ comediyan.. ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙌🏽🙌🏽🙏🏾🙏🏾🙏🏾...

  • @saneeshsanu1380
    @saneeshsanu1380 Před 4 lety +6

    Super episode. ഷൈജോ അടിമാലി പൊളിച്ചു. ഇഷ്ടം പോലെ കണ്ടിട്ടുണ്ട് അത്തരം ഉപദേശകൻമാരെ. ഒരു മാറ്റവും ഇല്ല . സൂപ്പർ

  • @gouthamkrishnan.pgoutham9078

    Shyju etta ♥️♥️♥️♥️♥️♥️♥️♥️♥️♥️ poli original kudiyanmaar vere thottu pokum 👍👍👍👍👍👍

  • @subindhlal7751
    @subindhlal7751 Před 4 lety +6

    Rejith sir 👌💪

  • @dimen6570
    @dimen6570 Před 2 měsíci

    ഷൈജു അടിമാലി, അഭിനയം, 💥

  • @sajimoongodu1094
    @sajimoongodu1094 Před 4 lety +5

    സൂപ്പർ

  • @framesweddingsolution8768

    ആലപ്പി ഗോപകുമാർ സൂപ്പർ

  • @ajeeshkumar2074
    @ajeeshkumar2074 Před 4 lety +3

    Super Skit🌷

  • @TheHeyree
    @TheHeyree Před rokem

    മദ്യപാനം മൂലം ഒരു സ്ത്രി
    അനുഭവിക്കുന്ന വ്യത്ഥകൾ മേൽത്തരമായ രീതിയിൽ അവതരിപ്പിച്ചു🥰👍

  • @Matridavid
    @Matridavid Před 4 lety +3

    അവതാരിക സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി മണിയൻ പിള്ള രാജുവിൻ്റെ മുന്നിൽ എന്തൊരു ചളി ആക്റ്റിംഗ് ആണ്

    • @moseskp1780
      @moseskp1780 Před 3 lety

      അതിന് അവരുടെടുത്ത് ഒരു ടൂൾ ഉണ്ട് 😎

  • @trbnair
    @trbnair Před 4 lety +3

    good one

  • @TheHeyree
    @TheHeyree Před rokem

    സുമേഷ് അടി പൊളി

  • @nasarh3931
    @nasarh3931 Před 4 lety +3

    അജിത്‌നെകുറിച്ച് നസീർ പറഞ്ഞ അഭിപ്രായം വളരെ ശെരിയാണ്‌.

  • @rra8721
    @rra8721 Před 4 lety +2

    super

  • @anianiarnd8325
    @anianiarnd8325 Před rokem +1

    👍🧡💗💛❤️👌👌

  • @TheHeyree
    @TheHeyree Před rokem

    സൗമ്യ നസീറിനേ കുറിച്ചു പറഞതാണ് ശരി," ഇങേരു അങു ചത്താലും സാരമില്ല"

  • @TheHeyree
    @TheHeyree Před rokem

    വെളുക്കാൻ തേച്ചതു പാണ്ടായീ🤣🤪😅😪

  • @TheHeyree
    @TheHeyree Před rokem

    മദ്യപാനം മഹാ ആപത്തു എന്നു സന്ദേശം ഇനിയെങ്കിലും ജനം പഠിച്ചില്ലെങ്കിൽ ഹാ കഷ്ഠം

  • @suvinsuvinep2119
    @suvinsuvinep2119 Před 4 lety

    അവതാരിക പൊളിയാണ് ഇയാളെ tamar paddar തൊട്ടേ ഇഷ്ടമാണ് എന്നാണ് തിരിച്ചു വരിക tamar padayilekku

  • @reshmipadmakumar7261
    @reshmipadmakumar7261 Před 2 lety

    Chechi👍🏻

  • @jobinjo6904
    @jobinjo6904 Před 4 lety +4

    Asianet paranjittano sirne kaliyakkiyathu?sirnte vila nigalku manasilavathilla ulla comedy adichu viewrs kootunna chanelukal

  • @TheHeyree
    @TheHeyree Před rokem

    കുടി നിർത്തിയതാ,"നല്ലവരേ ദൈവം നേരത്തേ വിളിക്കും" എന്നു പള്ളി അച്ചൻ പറഞു. അന്നു മുതൽ കുടി തുടങി

  • @paulsalvin1573
    @paulsalvin1573 Před 3 lety

    Ajith enna kalakarane best ay thanne drishyathil kandu

  • @sidhiksidhik5258
    @sidhiksidhik5258 Před 3 lety

    Shaijuetan kidu

  • @TheHeyree
    @TheHeyree Před rokem

    മദ്യം എത്രെയോ കുടുമ്പങൾ ഈ അന്ധകാരം ആനുഭവിക്കുന്നു

  • @sajnasachu6407
    @sajnasachu6407 Před 4 lety +3

    നസീർ ഇക്ക super 👍👍

  • @manujohn623
    @manujohn623 Před 2 lety

    ETH enthanu ezhuthikanikunnathu

  • @ananblog1620
    @ananblog1620 Před 4 lety

    Nice program.
    Anchor kollam.

  • @VinodKumar-py9eo
    @VinodKumar-py9eo Před 3 lety

    ഉഗ്രൻ

  • @TheHeyree
    @TheHeyree Před rokem

    ഇങോഅട്ടു ഇറങി വാടാ,നല്ല ഇക്കോ ഉണ്ട്,നമ്മുക്കു പാട്ടു പാടാം

  • @kps241
    @kps241 Před 4 lety +1

    രജിത്ത്‌ സർ ന്റെ കൈ കെട്ടിയത്‌ വിരൽ മാറിപോയ്‌😂🤣😂😂

  • @TheHeyree
    @TheHeyree Před rokem

    മണിയന്റ മണി കണ്ടു മടുത്തു...മന്ദബുദ്ധി മാറാൻ സമയം കഴിഞു😡

  • @saneeshk8141
    @saneeshk8141 Před 4 lety +2

    ആദ്യം മുതൽ ഉള്ള അവതാരിക എവിടെയാണ് അവരെ കൊണ്ട് വരണം

  • @TheHeyree
    @TheHeyree Před rokem

    നസീർ അടി വാങാൻ സമയം കഴിഞു

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 4 lety +4

    Rajit sir uyir

  • @sobinjosephks4812
    @sobinjosephks4812 Před 4 lety +1

    Skit nu like

  • @FMTrades
    @FMTrades Před 4 lety

    No ranjini jose👎

  • @snmnrkad6527
    @snmnrkad6527 Před 4 lety +5

    അമൃത ചാനലിനോട്,
    ഒരു പ്രോഗ്രാം ആങ്കർ എന്നത് ആ പ്രോഗ്രാമിന്റെ ജീവനാണ്. അതു പാളിപ്പോയാൽ തീർന്നു. ആരാണിത് സെലക്ട് ചെയ്തത്?

  • @roseflowerk6873
    @roseflowerk6873 Před 4 lety +1

    Ithu comedy alla tragedy

  • @vinayanp6475
    @vinayanp6475 Před 4 lety +1

    Chaliiiiiiiiiii.

  • @farisfrz3001
    @farisfrz3001 Před 4 lety +6

    നാട്ടിൽ എനി ചളി ഇല്ല ഉള്ള ചളി മുഴുവൻ എടുത്ത് പൊത്തിട്ടിണ്ട് .നിർത്തി പോയിനെടാ...

  • @laifelaine7046
    @laifelaine7046 Před 4 lety +1

    നസീർ ശങ്കരാന്തി വേണ്ടാ