Elaneer Kuzhambu | ഇളനീർ കുഴമ്പ് | കണ്ണുകളുടെ ആരോഗ്യത്തിനായി ഇളനീർ കുഴമ്പ് എങ്ങനെ ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 30. 11. 2021
  • ആയുർവേദ നേത്ര ചികിത്സ എന്നു കേൾക്കുമ്പോൾ തന്നെ ഓർമവരുന്ന മരുന്നാണ് #ഇളനീർ_കുഴമ്പ് [ #Elaneer_Kuzhambu ] . എന്നാൽ 90% പേരും തെറ്റായ രീതിയിലാണ് ഈ ഔഷധം ഉപയോഗിക്കുന്നത് അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഇളനീർ കുഴമ്പ് ഏതൊക്കെ നേത്രരോഗങ്ങളിൽ ശരിയായ രീതിയിൽ ഉപയോഗിക്കാം എന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്.
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
    TO BUY :
    AMAZON : Kandamkulathy Elaneer Kuzhambu (5ml x 6 nos) www.amazon.in/dp/B085MCHK8B/r...
    AYURKART : www.ayurkart.com/products/ela...
    FLIPKART : Take a look at this Kottakkal kottakkal Elaneer Kuzhampu or Narikela Anjana Eye Drops on Flipkart
    dl.flipkart.com/s/!gFrQkNNNN
    #elaneer_kuzhambu_uses
    #ayurveda_eyecare_treatment
    #ഇളനീർ_കുഴമ്പ്
    #kannurogangal
    #netrarogangal
    #How_to_use_elaneer_kuzhambu
    #ഇളനീർ_കുഴമ്പ്ഉ_പയോഗം
    #How_to_Prevent_eye_diseases
    #Natural_Remedy_clean_your_eyes
    #How_to_manage_eye_cleanliness
    #ഇളനീർ_കുഴമ്പ്ഗുണങ്ങൾ
    #How_to_use_elaneer_kuzhambu_at_home
    #Home_Remedy_to_control_eye_infection #fast_and_Quick_use_for_eye_disease, #കണ്ണുകളുടെ_ആരോഗ്യം
    #Remedy_for_elaneer_kuzhambu_Malayalam
    #netra_rogangal
    #നേത്ര രോഗങ്ങൾ
    #elaneerkuzhambu_for_eyes
    #elaneerkuzhambu_eye_drops_benefits
    Description of the product Basic Details :
    An #Ayurvedic_formulation used for #treatment of different #eye_diseases like #refractive_errors ( #myopia #Hypermetropia #astigmatism #presbyopia ) , #Timira ( #cataract ) #corneal_ulcer, #Pterygium etc. and other ailments due to imbalance of #Pitta.
    Key #Ingredients :
    #Yastimadhu - #Glycyrrhiza_glabra
    #Amalaki - #Emblica_officinalis
    #Harithaki - #Terminalia_chebula
    #Bibhitaki - #Terminalia_bellerica
    #Daruharidra - #Berberis_aristata
    #Saindhava lavana - #Rock_salt
    #Pithaka - #Picrorhiza_kurroa
    #Karpura - #Cinnamomum_camphora
    #Nalikera_jala - #Tender_coconut_water
    #Madhu - #Honey
    Indications :
    #Timira , #Armam
    Usage
    1 drop twice daily or as directed by the Physician
    SUBSCRIBE 🔔 : / drvisakhkadakkal
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / special Thanks To :
    #drrajeshkumar
    #drjaqulinemathews
    #healthaddsbeauty
    #shijopabraham
    #jeevanam
    #arogyam
    #asianetnews
    #mazhavilmanorama
    #m4tech
    #vfc
    #vfckerala
    #drsajidkadakkal

Komentáře • 191

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 9 měsíci +5

    സലീം കുമാറിന്റെ വീഡിയോ കണ്ടു ചിരിച്ചു കണ്ണു നീർ വന്നവർ ഈ വീഡിയോ കൂടി കാണുമ്പോൾ കണ്ണ് ക്ലീൻ ആയി കൊള്ളു൦.

  • @sree4607
    @sree4607 Před 2 lety +77

    എന്റെ ഹസ്ബന്റിന്റെ അച്ഛൻ ആയുവേദ വൈദ്യനാരുന്നു അച്ഛൻ 97വയസ്സുള്ളപ്പോഴാണ് മരിച്ചത്, അതുവരെ അച്ഛന്റെ ദിനചര്യയിൽ പ്രധാനമായിട്ട് കുളിക്ക് വലിയ പ്രധാനം കൊടുത്തിരുന്നു, അച്ഛൻ ദേഹത്തുമുഴുവനും ഒരു തരം കുഴമ്പു തേക്കുവാരുന്നു അത് ഒരു ഇരുമ്പുതവിയിലെടുത്ത് നല്ലപോലെ ചൂടാക്കും എന്നിട്ട് അത് ആറികഴിയുമ്പോൾ ദേഹം മുഴുവനും തേക്കും, അത് പോരാഞ് ഞാൻ ശ്രദ്ധിച്ചിരിക്കുന്ന ഒന്നാണ് ആ എണ്ണ ചൂണ്ടു വിരലിലെടുത്ത് രണ്ട് കാലിന്റെയും പെരുവിരലിന്റെ നഖംത്തിൽ ഒഴിക്കുന്നത്, എന്നും അങ്ങനെ ചെയ്യും, എന്നിട്ട് ചെറു ചൂടുവെള്ളത്തിൽ കുളിക്കും, അച്ഛൻ മരണംവരെയും ഒരു വടിപോലും ഉപയോഗിക്കാതെ നല്ല ആരോഗ്യത്തോടെ ഓടി നടക്കുവാരുന്നു, കുളിയെല്ലാം കഴിഞ്ഞ് തലയിൽ രാസ്നാദിപ്പൊടി ഇടും പിന്നെ ഈ പറഞ്ഞ ഇളനീര്കുഴമ്പെടുത്തു കണ്ണ് എഴുതും, കണ്ണിൽ ഒഴിക്കുവല്ല ചെയ്യുന്നത് കണ്മഴിവെച്ചു കണ്ണെഴുതുന്നതുപോലെ രണ്ടുകണ്ണും എഴുതുവാരുന്നു, അച്ഛന്റെ കണ്ണിന് നല്ല കാഴ്ചയാരുന്നു കണ്ണാടിയെന്ന സാധനം അച്ഛൻ ഉപയോഗിച്ചിട്ടില്ല,, 90കഴിഞ്ഞപ്രായത്തിലും അച്ഛൻ കണ്ണാടി ഉപയോഗിക്കാതെ പത്രമൊക്കെ വായിച്ചിരുന്നത്, അന്ന് ഞങ്ങളോട് ഈ മരുന്നൊക്കെ ഉപയോഗിക്കാൻ പറഞ്ഞിട്ടും ഞങ്ങളാരും ചെയ്തില്ല, ഇപ്പൊ കണ്ണിന് നല്ല മുടലായി, അതും 40വയസിൽ, അന്ന് അച്ഛൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലാരുന്നുവെന്നു ഓർത്തുപോകുന്നു,

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +6

      Pazhamakkark Ayurveda oru chikitsa reethiyallayirinnu oru jeevitha charya ayirunnu..♥️🌿👍

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +1

      Ennathechu kuliye patti channelil vishadamayi parayunnund

    • @josephjohn6218
      @josephjohn6218 Před rokem +1

      Thamassoma jyotirgamaya

    • @sree4607
      @sree4607 Před 8 měsíci

      @shamsuksmksm7542 100%സത്യം,

    • @Sp_Editz_leo10
      @Sp_Editz_leo10 Před 6 měsíci +1

      Ente അച്ഛന്റെ അമ്മക്ക് 104 വയസ്സായി 96 വയസ്സ് വരെയും പൊയില ഉപയോഗിച്ച് മുറുക്കുമായിരുന്നു ഇപ്പോഴും പഞ്ചസാര വാരി കഴിക്കും മിക്സ്ചർ കിട്ടിയാൽ വിടില്ല പക്ഷെ പണ്ട് മുതലേ ജോലി ചെയ്യും ഇപ്പോഴും വെറുതെ ഇരിക്കില്ല ആഹാരം ഒക്കെ ആവശ്യത്തിനെ കഴിക്കു പണ്ട് മുതലേ അങ്ങ തന്നെ.പിന്നെ മക്കളും മരുമക്കളുമായി ഇതു വരെ ഒരു ഇഷ്യൂ ഇല്ല ഞാൻ ഒക്കെ പോയാൽ tip ആയി 500 ആയിരവും ഒക്കെ എടുത്തു തരും കിട്ടുന്ന പെൻഷനിൽ നിന്ന് അധികം പെൻഷൻ ഒന്നും ഇല്ല 96 വയസു മുതൽ എന്താ ഇനിയും ചാവാത്ത എന്ന് പറയും ഇപ്പോഴും പറയും.

  • @Sp_Editz_leo10
    @Sp_Editz_leo10 Před 6 měsíci +3

    വളരെ നല്ല ഇൻഫർമേഷൻ.

  • @KrishnanMarsh
    @KrishnanMarsh Před 8 měsíci +1

    വളരെ നല്ല നിർദ്ദേശം

  • @shamsudheenk8381
    @shamsudheenk8381 Před 11 měsíci

    Thank you dr,👌💐💐💐

  • @ramabhadranpillai5768
    @ramabhadranpillai5768 Před 4 měsíci

    നന്ദി ഡോക്ടർ.

  • @pmmohanan9864
    @pmmohanan9864 Před 10 měsíci +3

    Thanks doctor, for advising how can we use elaneer kushambu.

  • @athirakp796
    @athirakp796 Před rokem

    Garbinikalku use cheyamo

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před 4 měsíci

    👌🏼🙏🙏 V. Useful thanks

  • @cruezff3653
    @cruezff3653 Před rokem +1

    Dry eyekk use chyyammo doctor

  • @neenadenny8905
    @neenadenny8905 Před 10 měsíci

    Can it use for dry eyeness?

  • @user-ki5cw5ji7k
    @user-ki5cw5ji7k Před 8 měsíci +3

    നന്ദി ഡോക്ടർ വിലപ്പെട്ടെ അറിവ് നൽകിയിത്..മോഹനൻ. മാണ്ടാട്❤

  • @sunithasunitha3196
    @sunithasunitha3196 Před 8 měsíci

    Thanku sr

  • @riktarajrg8285
    @riktarajrg8285 Před 2 lety +4

    Good information 👏👏👍

  • @koyamukallepulli2179
    @koyamukallepulli2179 Před rokem +1

    Thankyu

  • @AyaanAlluAllu-ym1sd
    @AyaanAlluAllu-ym1sd Před 2 měsíci

    Super video

  • @devikaes6010
    @devikaes6010 Před rokem +1

    Thank you doctor

  • @sanucs6396
    @sanucs6396 Před 2 lety

    Red eye remedies

  • @vknair1
    @vknair1 Před 12 dny

    Thanks

  • @sasee1974
    @sasee1974 Před rokem +1

    Very usefull thanku... from Tamilnadu

  • @binubinubinu3899
    @binubinubinu3899 Před 2 lety +2

    👏 Good 👍information 👌

  • @shajahanshajuu3240
    @shajahanshajuu3240 Před 5 měsíci

    Chekkaninu upayogikkamo

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 9 měsíci +1

    Namaskarm doctor 🙏

  • @mehfilvibez3073
    @mehfilvibez3073 Před 2 lety +2

    Well said

  • @thankammat.a2011
    @thankammat.a2011 Před 10 měsíci +1

    Thank you sir

  • @sreev6124
    @sreev6124 Před 6 měsíci +4

    Good information ..thankyou dr

  • @sulochananr3544
    @sulochananr3544 Před 2 lety +1

    Good video..👌👌

  • @anandng385
    @anandng385 Před 6 měsíci +1

    Very good dr

  • @haleemakamarudheen2249
    @haleemakamarudheen2249 Před 9 měsíci

    Thakusir

  • @sujithsasidharan8014
    @sujithsasidharan8014 Před rokem +1

    Eye allergy koodi itching undavumbo atu maaran elaneer kuzhumbu use cheyamo??

  • @positiveexpressions1550
    @positiveexpressions1550 Před 2 lety +2

    Can we use this for cataract problem??

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Yes but doctor ae kand kannu parishodichu nirdeshaprakaram mathram use cheyyuka

  • @dilsirp7503
    @dilsirp7503 Před 2 lety +1

    Kannu chorichilum kannuneer varunnathinum use cheyyano??kannadi und

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Use cheyyaruth infections kanum so athu krajathinushesham vision koodan anjanamayi use cheyyuka

  • @realpscmagic4005
    @realpscmagic4005 Před 2 lety +1

    Thanku

  • @nehlx
    @nehlx Před rokem +1

    Kannile slight yellow colour maran elaneer kuzhamp use cheyaamo

  • @gayathrik6950
    @gayathrik6950 Před rokem

    ഹായ് സർ.. കൺ കുരുവിനു ഇത് useful ആണോ.. Pls reply

  • @abhithnayarath2743
    @abhithnayarath2743 Před rokem +1

    Pink eyes undenkhil ilanneer kuzhambu use cheyyamo

  • @rajupeter371
    @rajupeter371 Před rokem +2

    Thank you sir ❤

  • @aparnas3654
    @aparnas3654 Před rokem +1

    Eye floaters ullavarkku upayogikamo plz doctor reply

  • @sujathakv3751
    @sujathakv3751 Před rokem +2

    ദൂരകാഴ്ചയെ ഉള്ളൂ കണ്ണട ഉപയോഗിക്കുന്നുണ്ട് 49 വയസ്സ് ഇളനീർ കുഴമ്പ് ഉപയോഗിക്കാമോ

  • @premalathasulochanan766
    @premalathasulochanan766 Před 2 lety +3

    Good advice doctor thank you

  • @ansmedia159
    @ansmedia159 Před 2 lety +3

    Eye floters medicin

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      If u have floters in eye u have to go for a retinal check up like fundoscopy if it is normal you can take ayurveda treatment as per the direction from a ayurveda shalakya specialist

  • @user-bl3xw1hp4g
    @user-bl3xw1hp4g Před 10 dny

    Ethu kannil ozhichal dosham undo

  • @rukminigopal7540
    @rukminigopal7540 Před rokem +2

    Ilanir kuzhabu cataract kurakkuvan kszhiyumo

  • @simonchalissery581
    @simonchalissery581 Před 9 měsíci +1

    Optacare eye drops by Himalaya can be used regularily i feel.

  • @iamwhatiam1477
    @iamwhatiam1477 Před rokem +4

    Thanks for your information doctor , i have one doubt can we use these elaneer kuzambu daily or is there any specific duration for using , kindly clarify

  • @ajitharajan1273
    @ajitharajan1273 Před 2 lety +2

    ഡോക്ടറുടെ വിഡിയോകൾ എല്ലാം നല്ല ഉപകാരപ്പെടുന്നതാണ് ഡോക്ടർ ദയവായി ഷുഗർ കുറക്കാനുള്ള മരുന്നിനെ പറ്റി ഒരു വിഡിയോ ഇടണം Pls

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      പ്രമേഹ രോഗികൾക്കയുള്ള ചികിത്സകളെയും ആഹാര ക്രമീകരണത്തെയും പറ്റിയുള്ള വീഡിയോസ് ചാനൽഇൽ ഉണ്ട്

    • @mehboobparakkal2310
      @mehboobparakkal2310 Před 10 měsíci

      I കോഫി കഴിക്കൂ മാഡം

  • @unniii6880
    @unniii6880 Před rokem +1

    Dr. Ente left eyeil inn epozhum vellam varum.. Athin elanerr marun use cheyavoo

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      Go for an eye checkup

    • @unniii6880
      @unniii6880 Před rokem

      ​@@DrVisakhKadakkal dr kandu 2 pravisham...
      Kayichak kozpm ila alaregy ahn enn paranje... Oru eye drops thannu ath ozhichitum kuravila

  • @sheebajasmine9885
    @sheebajasmine9885 Před 10 měsíci +1

    Diabetic retinopathy ku ഈ മെഡിസിൻപറ്റുമോ

  • @monu8435
    @monu8435 Před rokem +1

    എന്റെ ഒരു കണ്ണിന് ഒരുമാതിരി ആശ്വസ്ഥത ആണ് itching ആണോ dry eyes ആണോ അറിയില്ല itching ആണ് കരുതി അതും പറഞ്ഞു dr കാണിച്ചു moxifloxacin eye drop തന്നു 2 വീക്ക്‌ ഒഴിച്ച് ഒരു മാറ്റവും ഇല്ല ഒരു പ്രശ്നം കൂടെ ഉണ്ട് ബുക്ക്‌ വായിക്കുമ്പോൾ കുറെ നേരം കഴിഞ്ഞാൽ ദൂരേക്കുള്ള കാഴ്ച മങ്ങുന്നു കാഴ്ച മങ്ങുന്ന കാര്യവും dr നോട്‌ പറഞ്ഞിരുന്നു അയാൾ തന്ന മരുന്ന് വച്ചിട്ട് ഒരുമാവുമില്ല അപ്പോൾ dry eyes ആയിരിക്കുമോ പുരികത്തിന് ചുറ്റും വേദന വരുന്നതാ യും തോന്നാറുണ്ട് അതിന് ഇളനീർ കുഴമ്പ് യൂസ് ചെയ്യാമോ അതിനു ശേഷം dr കാണിച്ചിട്ടില്ല

  • @suhailmuhammed5141
    @suhailmuhammed5141 Před rokem +1

    Dr njn phone koduthal use cheyyunna aal aane.ath kond ente eye chuvanna line pole kurach lines und. 2 eye kkum und.ath Maran ee kuzhamb upayokikkamo? Please reply

  • @SriNivasan-hw3ed
    @SriNivasan-hw3ed Před měsícem +1

    Kannulu pressure nte drop upayoghikunnud,appo e kuzhab upayoghichal problem undo

  • @sheelababu287
    @sheelababu287 Před 2 lety +1

    Dr.divasavum ravile 21 divasam adupich elaneerkuzhamb kannil ezhuthanam . Alle

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      no it’s according to your eye problem doctor ude nirdeshaprakaram use cheyyuka continuous ayi use cheyyunna eye drop alla ethu good day

    • @sheelababu287
      @sheelababu287 Před 2 lety

      @@DrVisakhKadakkal thanku dr.

  • @mohanansubramanian9798
    @mohanansubramanian9798 Před 9 měsíci +1

    👌👌👌👏👏👏

  • @kalak1892
    @kalak1892 Před rokem +1

    👍

  • @user-ng9qp5bs6v
    @user-ng9qp5bs6v Před 6 měsíci +2

    👍👍

  • @homep8502
    @homep8502 Před rokem +1

    Kanmashi ezhuthunnathu pole ezhuthiyal mathiyo sir.

  • @arunmk7980
    @arunmk7980 Před rokem +1

    Lazik cheytha eyek ithu upayogikan pattumo ..?

  • @el-dorado4405
    @el-dorado4405 Před 2 lety +1

    Kankuru vannal upayogikkamo dr

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Upayokikkilla Kannil kuduthal erichilum vedanayum undakum

  • @funnygamers5734
    @funnygamers5734 Před 9 měsíci +1

    Sir orikkal kannil ozhichappol kallum mannum purathekku vannu

  • @tibintomy668
    @tibintomy668 Před 2 lety +1

    എന്റെ ഒരു കണ്ണിനു കാഴ്ച കുറവുണ്ട് ഒരു കല്ല് കൊണ്ട് കണ്ണിന്റെ njarabinu chathavu undayi enikithu upayogikavo sir

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +1

      Kannu neritt examination cheyyathe onnum parayan kazhiyilla eppo e medicine use cheyyaruth eye specialist doctor ae neril kanu mathram upayogikkuka

  • @vivekmd341
    @vivekmd341 Před 2 lety +1

    👌👌👌👌❤️❤️

  • @akshay7887
    @akshay7887 Před 10 měsíci +1

    Chengannu maraan upayogikamo

  • @archanasivadas7061
    @archanasivadas7061 Před 2 lety +1

    ഒന്ന് reply തരണേ 🙏

  • @yadhukrishnans395
    @yadhukrishnans395 Před měsícem +1

    Kanninte chuvappum manja colour maruvo

  • @jumailaansar7010
    @jumailaansar7010 Před 2 lety

    3vayassulla kuttikk upayogikkan pattumo

  • @vcyclokerala850
    @vcyclokerala850 Před 2 lety +2

    സർ ഞാൻ നയനാമൃതം കുഴമ്പ് കണ്ണിൽ ഉപയോഗിച്ചിട്ടുണ്ട് ഇതു രണ്ടും same ആണോ? ഏതാണ് കൂടുതൽ നല്ലത്‌?

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      2 um same alla compare cheyyanum pattilla 2 marunnukalkkum athintethaya upayogam und so oru puthiya videoilude marupadi tharam..❤️👍🏻

  • @sudharadhakrishnan8510
    @sudharadhakrishnan8510 Před 2 lety +1

    Sir...shortsight Inu pariharam undo?

  • @athirasp2692
    @athirasp2692 Před 2 lety +1

    👏👏👍

  • @prspillai7737
    @prspillai7737 Před rokem +1

    Thanks Dr.
    Maximum എത്ര ദിവസം ഇളനീർ കുഴമ്പ് കണ്ണിൽ പുരട്ടാം എന്ന് പറഞ്ഞുവല്ലോ. എന്നാൽ മിനിമം എത്ര ദിവസം ഇത് പുരട്ടണം എന്ന് പറഞ്ഞില്ല. ദയവായി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും. അബദ്ധം പറ്റാതെ സൂക്ഷിക്കാമല്ലോ.

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Weekly 2 times 3 month 🌿✅

    • @prspillai7737
      @prspillai7737 Před rokem

      @@DrVisakhKadakkal Thanks a lot Dr.

    • @Sunitha675
      @Sunitha675 Před 9 měsíci +1

      പ്രായമുള്ള ആയുർവൈദ്യൻ എ ന്നൊടുപറഞ്ഞത് എ ല്ലാദിവസവും രണ്ടു നേരം ഒഴിക്കാം എന്നാണല്ലോ

  • @alameen8574
    @alameen8574 Před rokem +1

    Hi sir
    Kankuruvinn ith use full aano

  • @sudhap8350
    @sudhap8350 Před rokem +1

    ഡ്രൈ ആകുന്നതിന് ഉപയോഗിക്കുമോ സാർ

  • @vineethavineetha6495
    @vineethavineetha6495 Před rokem +1

    Dr ഇന്നലെ എൻറെ കണ്ണിൽ എന്തോ വീണു. തണുത്ത വെള്ളം ഒക്കെ കണ്ണിലൊഴിച്ചിട്ടും കണ്ണിനു വേദന ഉണ്ടായിരുന്നു ഇന്ന് വൈകിട്ട് ഇളനീർ കുഴമ്പ് കണ്ണിലൊഴിച്ചു. പക്ഷേ കണ്ണിൽ ഒന്നു നോക്കിയിട്ട് കാണുന്നില്ല പക്ഷേ എന്തോ ഇരിക്കുന്നത് പോലെ തോന്നുകയാണ്. അങ്ങനെ തോന്നാൻ എന്താണ് ഡോക്ടർ കാരണം

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Corneal abarasion akan anu sadhyatha elaneer kuzhamp ozhikkaruth doctor ae poi kanuka

  • @vishnukollam562
    @vishnukollam562 Před 2 lety +1

    Kannu clear ayi velukkan e marunnu upayogikkamo??

  • @advaithma3373
    @advaithma3373 Před 2 lety +1

    Doctor ente kannil infection und.athine vndi elaneerkuzhambu use cheyyamo?

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Infection undenkil elaneer kuzhamp use cheyyaruth burning sensation koodum so eye drops use cheyyuka👍🌿

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Eppol enthanu avastha?

    • @advaithma3373
      @advaithma3373 Před 2 lety +1

      Ippol neetal und doctor. Njn enthayalum eye doctor ne consult cheyyuvane inne..

    • @advaithma3373
      @advaithma3373 Před 2 lety +1

      Thanks for your reply sir

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      @@advaithma3373 good

  • @lalithasukumaran3453
    @lalithasukumaran3453 Před 2 lety +5

    ഡോക്ടർ, ചെങ്കണ്ണ് വരുമ്പൊൾ ഇ മരുന്ന് കണ്ണിൽ ഉപയോഗിക്കാമോ ? ആയുർവേദത്തിൽ കണ്ണിനു ചികിത്സകൾ ഉണ്ടൊ ?

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +1

      upayogikkaruth. kanninu kriyakalpa chikitsakal available anu new videoilude marupadi tharam👍🏻❤️

  • @sayoojs727
    @sayoojs727 Před rokem +1

    Kannile yellow colour marumo ?

  • @abhiashrabhiash-wl1cp
    @abhiashrabhiash-wl1cp Před rokem +2

    Entഎന്റെ കണ്ണിലെ ഞരമ്പ് ചാടി കിടക്കുന്നു അതിനു ഇളനീർ kuzamb ശെരി ആകുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      🤔🤔 Doctor ae kanuka athinu munp Don't use

    • @abhiashrabhiash-wl1cp
      @abhiashrabhiash-wl1cp Před rokem

      എന്ത് കൊണ്ട് ആണ് ഡോക്ടർ അങ്ങനെ വരുന്നത്

  • @helenmathew6220
    @helenmathew6220 Před rokem +1

    Allergy ullappol use cheyyamo

  • @ssss-vi3gy
    @ssss-vi3gy Před 8 měsíci +1

    കണ്ണിന് നല്ല ചൊറിച്ചിൽ ഉണ്ട് ചുമക്കുകയും ചെയ്യുന്നുണ്ട് കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട് അതിന് ഇളനീർ ഉപയോഗിക്കാമോ

  • @sudhap8350
    @sudhap8350 Před 5 měsíci

    കണ്ണിൽ വെള്ളം ആകാൻ പാടുണ്ടോ 🙏

  • @josemannil2047
    @josemannil2047 Před 9 měsíci +1

    ലേസർ ചെയ്ത കണ്ണിൽ ഒഴിക്കാമോ മറുപടി തരുമല്ലോ

  • @induachu7510
    @induachu7510 Před 2 lety +2

    ഇളനീർ കുഴമ്പ് ഉപയോഗിക്കുന സമയം എപ്പോഴാണ്

  • @mahinmahi3765
    @mahinmahi3765 Před 2 lety +2

    എപ്പോഴും കണ്ണിൽ ചൊറിച്ചിൽ ആണ് അത് കാരണം ചുവന്നു കിടക്കുന്നു. അപ്പോൾ ഇത് ഉപയോഗിക്കമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +1

      Kannu clean akan use cheyyam but chuvap niram undenkil athu eye drops use cheyth mariyitt ethu upayogikkunnathanu nallath

  • @shyamlalc6359
    @shyamlalc6359 Před rokem +2

    ഷുഗർ ഉള്ളവർ ഉപയോഗികാൻ പറ്റുമോ

  • @lalithambikacs9158
    @lalithambikacs9158 Před 2 lety +2

    വെള്ളെഴുത്ത് കുറയുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Vellezhuth ennu parayunnath arcus seniles enna degenerative condition anu athil valiya mattam varilla but use cheythal vision improvement undakum

  • @ashokanc6400
    @ashokanc6400 Před 10 měsíci +1

    ചെങ്കണ്ണിന് ഇളനീർ കുഴമ്പ് ഉപയോഗിക്കാമോ?

  • @annie_koshy
    @annie_koshy Před rokem +4

    ഒരു ബോട്ടില് മേടിച്ചാൽ എക്സ്പയറി ഡേറ്റ് ഉണ്ടോ ഇത്ര സമയമേ ഉപയോഗിക്കാവൂ എന്നുണ്ടോ

  • @archanasivadas7061
    @archanasivadas7061 Před 2 lety +1

    Short sight മാറ്റാൻ sahayikuo

  • @aducateraveen735
    @aducateraveen735 Před 2 lety +2

    കണ്ണാടി ഉപയോഗിക്കുന്നവർക്ക് ഇതു ഉപയോഗിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      cataract surgery kazhinjekil use cheyyanda kannadi use cheyyunnavark upayogikkam

  • @gm2207
    @gm2207 Před rokem +1

    പാണ്ടു ട്യൂഷൻക്ലാസ് നു രക്ഷപേടൻ ഇളനീർ കുഴമ്പു കണ്ണിൽ ഉട്ടിച്ചു ചുവന്ന കണ്ണ് കാണിച്ച് , കണ്ണു സൂക്കേടനേനു പറഞ് രക്ഷ പെഡുമയിരുന്നു..

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Not good😆

    • @gm2207
      @gm2207 Před rokem

      @@DrVisakhKadakkal ഡോക്ടർ, ഒരു സംശയം. ഇളനീർ കുഴമ്പ് കണ്ണുകൾക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ, അത് എങ്ങനെ കണ്ണുകൾക്ക് നല്ലതാണ്?

  • @user-rs1gm1op4w
    @user-rs1gm1op4w Před 9 měsíci +1

    സർ :ഗ്ലുക്കോമ യുള്ളവർക്ക് ഇളനീർ കുഴമ്പ് ഉപയോഗിക്കാൻ പറ്റുമോ?

  • @Ajmastergamming
    @Ajmastergamming Před rokem +1

    കണ്ണിൽ കരട് പോയാൽ ഒഴിക്കമോ

  • @hoysalakerela8163
    @hoysalakerela8163 Před 9 měsíci

    എന്റെ പൊന്നെ. ഓര്മിപ്പിക്കല്ലേ . ഒരുപ്രാവശ്യം ഒഴിച്ചതെ. ഓര്മയുള്ളു...

  • @sanucs6396
    @sanucs6396 Před 2 lety

    Thanks

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 9 měsíci +1

    Thank you doctor