Ts chandran msme small business laws | ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്ത് ലൈസൻസ് വേണ്ട

Sdílet
Vložit
  • čas přidán 7. 09. 2024
  • കേരളത്തിൽ ചെറുകിട ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഘടകങ്ങൾ
    ഇനി പഞ്ചായത്ത് ലൈസൻസ് വേണ്ട
    #small business kerala #nokkukooli small scale business kerala make in kerala polutuin certificate kerala, DIC kerala, business kerala opportunity, kerala business success stories, business laws, business permit renewal, kerala businessman, kswift registration, pollution certificate, Health certificate, joint inspection, Red Green orange white category, business malayalam class, business malayalam ideas, business malayalam motivation

Komentáře • 60

  • @groxp
    @groxp  Před 4 lety +3

    Join WhatsApp Group chat.whatsapp.com/CyPbwqhqZIXAr37xjCynmo

    • @ramanathramanath8300
      @ramanathramanath8300 Před 4 lety

      Sir please could you give your number, only 5 minutes sir please.... 8089313302 this my number

  • @santhoshcc5286
    @santhoshcc5286 Před 4 lety +1

    അഭിനന്ദനങ്ങൾ 🏅♥️👌

  • @eco-friendlynaturalfarming7801

    Sir Legal Metrology DPT. Packing Licence (for a Repack er )is is to be obtained prior to starting .( 3 months prior to commencement )

  • @santhoshcc5286
    @santhoshcc5286 Před 4 lety +1

    വീട്ടിലെ EB കറന്റ്‌ ഉപയോഗിച്ചു ചെറുകിട വ്യവസായതിന് പിഴ ബോർഡ്‌ ഈടാക്കിലെ?
    വകുപ്പ് നിയമം ഉദാരമാക്കിയതിൽ അഭിനന്ദനങ്ങൾ 🏅♥️👌

  • @Sreeleshtdnr
    @Sreeleshtdnr Před 4 lety +1

    നിലവിലുള്ള സംരംഭങ്ങൾ Licnce പുതുക്കുന്നതും ഇതുപോലെ തന്നെ ആവണം...

  • @mohammedanoofbinnasar3697

    Sir sanitizer, detergent, soap etc. Category distribution thudaghan endhokke anu vendath onnu parayamo, valya upakaram avum

    • @kunjajobportal
      @kunjajobportal Před 3 lety

      എനിക്കും അറിയാൻ താല്പര്യമുണ്ടായിരുന്നു

  • @MrKershad
    @MrKershad Před 4 lety +1

    Dish wash, flour cleaning, hand wash ഇത് തുടങ്ങാൻ എന്തെല്ലാം ചെയ്യണം

  • @akhileshveluthedath4149
    @akhileshveluthedath4149 Před 4 lety +1

    10 hp motoril pravarthikkunna mission ulla sthapanam kswiftil register cheyth thudangano..industrial building avisyam undo

  • @veena4606
    @veena4606 Před 4 lety +2

    Difference between Kswift& single window

  • @bijuramachandran7850
    @bijuramachandran7850 Před 4 lety

    ഇതോടൊപ്പം എത്ര രൂപ കൂടെ കൊടുക്കണം എന്ന് പറയാമോ....
    രാഷ്ട്രീയക്കാരും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിക്കും.. ആര് ജീവിക്കണം എന്ന്... അനുഭവസ്ഥനാണ് ഞാൻ

  • @rjkl2856
    @rjkl2856 Před 4 lety +1

    ഒരു പെട്ടിക്കട പോലെ shop തുടങ്ങണം പഞ്ചായത്ത്‌ ലൈസൻസ് ഉണ്ടെങ്കിലല്ലേ കറൻറ് കണക്ഷൻ കിട്ടൂ

  • @safiyapocker6932
    @safiyapocker6932 Před 4 lety

    Thanks good information

    • @groxp
      @groxp  Před 4 lety

      So nice of you

  • @rashidpt358
    @rashidpt358 Před 4 lety +2

    ഇൗ നിയമപ്രകാരം packing licence(legal metrology) licence എടുക്കാൻ 3 വർഷം സകവശം ലഭിക്കുമോ??

  • @muhammednaser4478
    @muhammednaser4478 Před 4 lety

    Sir I have Kseb single face connection available at home but for small businesses purpose Kseb will allow 3phase power additional for business purpose Please reply

  • @Leadsbyjessim
    @Leadsbyjessim Před 4 lety +1

    Yearly 50 lakh below turnover ulla oru shop thudangaan nthokke license venam??

  • @shalkathpa144
    @shalkathpa144 Před 4 lety

    Thanks..sir re packing busines .like nuts.thudangan health sanction..udyog adhar..fssai...ithrayum mathiyo..

    • @groxp
      @groxp  Před 4 lety

      packer licence also needed

  • @hanadarul6223
    @hanadarul6223 Před 4 lety

    Sir njan oru home Baker aan.fssai reg eduthittund. Enikk bakery items like, kaaja, okke undaaki kadakalil kodukkanamennund. Athin nthan cheyyendath pls reply

  • @shihabudheenpk92
    @shihabudheenpk92 Před 4 lety

    Sir..paper cover making unit anganay thudangum..mecien training,budjet detailes pls...

  • @sajeerek8362
    @sajeerek8362 Před 4 lety

    Welding industeek license veno

  • @sinoj5688
    @sinoj5688 Před 4 lety

    Sir ഞാൻ ചെറിയ രീതിയിൽ ഒരു ചിപ്സ് യൂണിറ്റ് വീട്ടിൽ തുടങ്ങാൻ ആലോചിക്കുന്നു. പായ്ക്ക് ചെയ്തു ഷോപ്പിൽ എത്തിക്കുക എന്നതാണ് ആലോചിക്കുന്നത്. ഇതിനു എന്തൊക്കെ ലൈസൻസ് വേണം. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @groxp
      @groxp  Před 4 lety

      Contact nearest DIC office

  • @shihabudheenpk92
    @shihabudheenpk92 Před 4 lety

    District industrial centeril anganay online aayi aaplay cheyyan pattum..

    • @groxp
      @groxp  Před 4 lety

      k swift site can be used

    • @sajidk9759
      @sajidk9759 Před 4 lety

      @@groxp site link pls

  • @sajinsalahudeen7825
    @sajinsalahudeen7825 Před 4 lety

    Sir, oru house hold nono project veetil thudangan agrahikkunnu, enddanu cheyendadu, sir, njan tvm district anu . Arodanu contact cheyyendadu. Sir nodu contact cheyyan pattumo?

  • @beutyfulmedea2301
    @beutyfulmedea2301 Před 4 lety +1

    ഫ്‌ളവർ മിൽ പ്രവർത്തിക്കാൻ പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണോ?

  • @shalkathpa144
    @shalkathpa144 Před 4 lety

    Health sanction illengil kuzhapamundo..

    • @groxp
      @groxp  Před 4 lety

      You can get it from nearest health center

  • @sureshnarayanapillai6786

    Your explin style is very poor.....please improve

  • @ashikm8522
    @ashikm8522 Před 4 lety

    🤔sound pollution indknu industryk residential areayil distance criteria etra anu?

    • @groxp
      @groxp  Před 4 lety +1

      contact www.keralapcb.nic.in/

    • @ashikm8522
      @ashikm8522 Před 4 lety

      @@groxp avr adh siteil kodthitla

  • @muhammedav8583
    @muhammedav8583 Před 4 lety

    നമ്മൾ ഇത് അന്വേഷിച്ചിട്ട് എവിടെ പോയി കഴിഞ്ഞാലും വ്യവസായ ഓഫീസ് പോയി കഴിഞ്ഞാലും പെണ്ണേ നമ്മുടെ പഞ്ചായത്ത് ഓഫീസിൽ പോയി കഴിഞ്ഞാലും എല്ലാം അവര് പറയുന്നതൊന്നും ഒന്നും അനുസരിക്കുന്നില്ല സാറെ നമ്മുടെ ചെറുകിട സഹായം

  • @Suhail-vm2pe
    @Suhail-vm2pe Před 4 lety +1

    Farming any news

    • @ammimisammu1937
      @ammimisammu1937 Před 4 lety

      മുനിസിപ്പാലിറ്റിയുടെ അംഗീകാരം ഇല്ലാതെ കറണ്ട് കണക്ഷൻ വാട്ടർ കണക്ഷൻ കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @sajishtbhaskaran7691
    @sajishtbhaskaran7691 Před 4 lety

    സാനിറ്റൈസർ നിർമ്മിച്ച്‌ വിൽപ്പനചെയ്യാൻ ആഗ്രഹിക്കുന്നു..
    എവിടെയാണു,ആരെയാണു സമീപിക്കേണ്ടത്‌?

    • @groxp
      @groxp  Před 4 lety

      DIC Office

    • @shajikannur7829
      @shajikannur7829 Před 4 lety +1

      Licence to B pharm or M pharm degree holders nu mathram... Ningal first avare hire cheyyanam.....

  • @sunukuruvilla1202
    @sunukuruvilla1202 Před 4 lety

    ഗ്രോസറി ഷോപ്പ് thudagan ലൈസൻസ് വേണമോ