ജപ്പാൻ എന്നാൽ | interesting facts about Japan

Sdílet
Vložit

Komentáře • 53

  • @HistoryInsights
    @HistoryInsights Před 3 lety +109

    ചരിത്രമുറങ്ങുന്ന ജപ്പാൻ
    സമുറായികളുടെ ജപ്പാൻ
    നിൻജാ കളുടെ ജപ്പാൻ
    റഷ്യയെ തോൽപ്പിച്ച ജപ്പാൻ
    ലോക മഹായുദ്ധത്തിനു അവസാനം കുറിച്ച ജപ്പാൻ
    ചരിത്രത്തിനെന്നും പ്രിയപ്പെട്ട ജപ്പാൻ

  • @amiamo9905
    @amiamo9905 Před 3 lety +378

    അല്ലേലും ജപ്പാൻ നിർമിക്കുന്ന സാധനങ്ങൾക്കൊക്കെ നല്ല വാല്യൂ ഉണ്ട്, പെട്ടന്നൊന്നും കേട് വരുത്തില്ല, love u japan♥️♥️

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +235

    ലിറ്റിൽ ബോയിയും ഫാറ്റ്മാനും നേരെ വന്നിട്ട് അതിനെ ചങ്കുറപ്പു കൊണ്ട് തോൽപിച്ച നാട്.. ഇപ്പഴും അതെല്പിച്ച പ്രഹരങ്ങളുടെ ശേഷിപ്പുകളും ഓർമപ്പെടുത്തലുകളും അവിടെ ഉണ്ട്. എന്നാലും അവർ അതിജീവിക്കുന്നു എല്ലാം.. A Big Salute 🌹

  • @izzathturak8463
    @izzathturak8463 Před 3 lety +137

    *Toyota, Canon, Lexus, Sony, Mitsubishi, Kawasaki, Suzuki, Nikon, Nissan, Honda, Subaru, Daihatsu, Hino, Acura, Yamaha,Mazda, UD Truck, Isuzu, Infiniti, Epson, Panasonic, Fujitsu, 7 Eleven, Bridgestone, Yokohama, ANA, JCB Bank, NEC, Casio, Seiko, Citizen, Orient, Sanyo, JVC, Sharp, Daikin, Nintendo game, Brother, Makita, Hitachi, Aiwa, Toshiba, Fujiflim, Samsung, Kenji, Mizonu, Acsis, Yonex, Olympus, Pioneer, Konica milton, Pentax, Uniq lo etc...*

  • @athulkrishna7385
    @athulkrishna7385 Před 3 lety +250

    ഡ്യൂഡിന്റെ ചിരി കാണാത്തതിനാൽ ഞാൻ അസ്വസ്ഥനാണ് 😅

  • @amjithkhan4110
    @amjithkhan4110 Před 3 lety +86

    ജപ്പാൻ നിർമിത എഞ്ചിൻ അതായത് ഹോണ്ട യെമഹാ പോലുള്ള കമ്പനികളുടെ എൻജിൻ അടിപൊളി ആണ് വളരെ അധികം വിശ്വസിക്കാം കിടിലൻ ടെക്‌നോളജി ആണ്

  • @athiraathi4424
    @athiraathi4424 Před 3 lety +161

    അവരെ എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ മാത്രം പ്രഹരശേശിയുണ്ടായിരുന്ന അണുബോംബ് ആക്രമണത്തിൽ നിന്നും അവർ കര കയറി ലോകത്തിന് മാത്രക ആക്കാവുന്ന വളർച്ചയും അഭിവൃദ്ധിയും നേടിയെടുത്തവരാണ്..അതിനവരെ സമ്മതിക്കണം👏

  • @whatsthelife457
    @whatsthelife457 Před 3 lety +60

    ഗൾഫിലുള്ള ഞങ്ങളുടെ സ്ഥിതി അതിലും മോശമാണ് ഇവിടെ 14 16 മണിക്കൂർ ജോലി ചെയ്യുന്നുണ്ട് ഒരു ലീവ് പോലും ഞങ്ങൾക്ക് ലഭിക്കാറില്ല.. അഞ്ചും ആറും മാസത്തെ ശമ്പളം വരെ പെൻഡിങ് ...

  • @Sullfaan
    @Sullfaan Před 3 lety +85

    ഇവിടെ 16 മണിക്കൂർ ഉറക്കമാണ്.. 🤗

  • @SiYad-SiYu
    @SiYad-SiYu Před 3 lety +57

    *ഇനി ഇതുപോലെ ഉള്ള അടുത്ത രാജ്യത്തിന്റെ വീഡിയോക് ആയി waiting*

  • @izzathturak8463
    @izzathturak8463 Před 3 lety +67

    *Technology, Science , Robotics , bullet Train , Metropolitan city , Buildings, Hard Work*

  • @light_ryuk9028
    @light_ryuk9028 Před 3 lety +98

    സൗത്ത് കൊറിയയെ പറ്റി ഒരു വീഡിയോ ചെയ്യാമൊ DUDE 😍

  • @sruthikalarikkal1995
    @sruthikalarikkal1995 Před 3 lety +27

    They are living in 2050..... Athupole alle ella megalayilum ulla valarcha... 🤩

  • @abijithmaarikkal503
    @abijithmaarikkal503 Před 3 lety +105

    ഇന്ത്യയെ കുറിച്ച് അവർ ഇത് പോലെ എന്താണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്

  • @abhijithjb7006
    @abhijithjb7006 Před 3 lety +44

    എന്തുണ്ടെങ്കിലും സന്തോഷം ഇല്ലേൽ പിന്നെ എന്ത് ജീവിതം

  • @ruksanarsn1966
    @ruksanarsn1966 Před 3 lety +36

    ഡൂഡിന്റെ പ്രസന്റേഷൻ ആണ് 👌👌👌🙂

  • @iamthevishnu
    @iamthevishnu Před 3 lety +27

    15:20 വളരെ നല്ല അഭിപ്രായം............
    🙏

  • @raghir9757
    @raghir9757 Před 3 lety +75

    ജപ്പാൻ പക്ഷെ വളരെ വേഗത്തിൽ എവിടേക്കോ ഓടിക്കൊണ്ടിരിക്കുകയാണ്.. 😆🤣🤣

  • @kabeerkabeer9275
    @kabeerkabeer9275 Před 3 lety +57

    പ്രതി സന്ധികളെ എങ്ങനെ നേരിടാം എന്ന് ജപ്പാൻ നമുക്ക് കാണിച്ചു തരുന്നു. . ഇവിടെ ജാതി.മതം രാഷ്ട്രീയo. പറഞ്ഞു തമ്മിൽ തല്ലുന്നു
    മറ്റ് രാജ്യങ്ങൾ ശാസ്ത്ര സാങ്കേതികമായി കുതിക്കുമ്പോൾ.
    ഇവിടെ അന്ധവിശ്വാസം തലയിൽ കേറ്റി നടക്കുന്നു.. ഇന്നും.ചൊവ്വ ദോഷം. ചരട് ജപിച്ചുംഓതിയും കെട്ടൽ. വെള്ളം ഓതി കുടിക്കൽ. സ്ഥാനം നോക്കൽ ഒക്കെ ആയിട്ട് പ്രാകൃതർ ആയി ജീവിക്കുന്നു.
    ജപ്പാൻ. ചൈന. സിങ്കപ്പൂർ. സൌത്ത് കൊറിയ. Best. Country

  • @jebinsvlog7343
    @jebinsvlog7343 Před 3 lety +81

    എനിക്ക് ഇനി ജപ്പാനിലേക്ക് ജോലി കിട്ടണ്ട 16മണിക്കൂർ ജോലി എന്റെ പട്ടി എടുക്കും, പിന്നെ ലീവ് എടുക്കൽ കുറവ്. ഇവിടെ ജോലി കിട്ടിയാൽ അപ്പോ ലീവ് ആണ്. പിന്നെ മറ്റേത് കൊള്ളാം ഇങ്ങനെ നമ്മൾ വിളിക്കുമ്പോ വരണത് 😁.
    പക്ഷെ ജപ്പാൻ tour ഞാൻ പോകും പൊളി ആണ് 🔥

  • @Spider_432
    @Spider_432 Před 3 lety +76

    ഒരു വിധത്തിൽ പറഞ്ഞാൻ ജപ്പാൻ മുഴുവനും ബിസിയാണ്‌.

  • @sahnarafi5610
    @sahnarafi5610 Před 3 lety +12

    Informative 👍

  • @ansumathew8158
    @ansumathew8158 Před 3 lety +36

    @ 2:40 wellsaid
    The education system in japan should be adopted by us

  • @ziyafathima2825
    @ziyafathima2825 Před 3 lety +55

    ഒരു ജോലി കിട്ടിയിട്ട് വേണം രണ്ടു ദിവസം ലീവ് എടുക്കാൻ

  • @najaaad.m
    @najaaad.m Před 3 lety +13

    Good information👍

  • @aswathy4986
    @aswathy4986 Před 3 lety +41

    മോഷണം അവിടെ ഇലാത്തതും ഇവിടെ കൂടുതൽ ഉള്ളതിന്റെ ഉം കാരണം, അവിടത്തെ നല്ല നിയമവും ഇവിടത്തെ അവിഞ്ഞ നിയമവും കൊണ്ടാണ് 😬😬😬😬😬

  • @shaijasamkutty2649
    @shaijasamkutty2649 Před 3 lety +35

    എന്നാലും എന്റെ ജപ്പാനെ വിഷമിച്ചിരിക്കുമ്പോൾ അയക്കുന്ന ഫ്രണ്ടിനെ..... അതു powliya കേട്ടോ എനിക്കും വെണോം ... എന്നിട്ടും അവിടെ സൂയിസൈഡ് കൂടുതൽ.. അതൊരു വിചിത്രം തന്നെ.. 😒😒

  • @user-bj7ng6ru2h
    @user-bj7ng6ru2h Před 3 lety +15

    Big faaaaaaaaan 😍

  • @scifind9433
    @scifind9433 Před 3 lety +5

    Poli bro

  • @sudhakarmenon
    @sudhakarmenon Před 3 lety +10

    First

  • @sarasanl3290
    @sarasanl3290 Před 3 lety +41

    ജപ്പാൻ യുവാക്കളെ വാർത്തെടുക്കാൻ ഒന്നും ചെയ്തില്ല

  • @akshrat8989
    @akshrat8989 Před 3 lety +8

    ഡ്യൂഡ് powli 👍

  • @abinu4685
    @abinu4685 Před 3 lety +18

    Dude uyir

  • @Crochbow
    @Crochbow Před 3 lety +35

    Japan uyiree 😂😂😂

  • @sushanthkk8280
    @sushanthkk8280 Před 3 lety +31

    രണ്ടാം ലോക യുദ്ധത്തിൽ ജപ്പാൻ ചൈനീസ് ജനതയോട് കാണിച്ച ക്രൂരത വാക്കുകൾക്കുംഅപ്പുറമാണ്

  • @arjunmohan8618
    @arjunmohan8618 Před 3 lety +7

    Unniyettan first 😜🤙

  • @user-zi1ks8vc8o
    @user-zi1ks8vc8o Před 3 lety +12

    പ്രഗൃതിയെ സമ്ബരക്ഷിക്കുന്നതിൽ അവർക്ക് വീഴ്ച്ച പചി,,, ജപ്പാനിലെ ജനസംഖ്യ വർഷ വർഷം കുറയുകയാണ് ഭാവിയിൽ എന്താവുമോ എന്തോ.....

  • @praveenkdayanandu7588
    @praveenkdayanandu7588 Před 3 lety +18

    ഷിന്റോ മതത്തെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ഒരു വീഡിയോ ചെയ്യുമോ.....

  • @marvalgamerr
    @marvalgamerr Před 3 lety +11

    Njan jappanila

  • @vishnubr4063
    @vishnubr4063 Před 3 lety +10

    kanamara festival 🤭

  • @Mohammed_Aryen19
    @Mohammed_Aryen19 Před rokem

    CZcamsr inte name entha? Evideya place? Njan new subscriber ah

  • @muhammedanas.k.s784
    @muhammedanas.k.s784 Před 3 lety +8

    വിമർശനം അറിയിക്കാൻ.. വന്നതാണെ മാമനോട് ഒന്നും തോന്നല്ലേ..

  • @saheedali8318
    @saheedali8318 Před 3 lety +14

    Dude... sex ഐലൻഡ് നെ ക്കുറിച്ച് വീഡിയോ ചെയ്യുമോ? Pls വെയ്റ്റിംഗ്

  • @ashishvr018
    @ashishvr018 Před 3 lety +106

    പെണ്ണും പെടക്കോഴി ഒന്നും ഇല്ലാത്തോണ്ടാ അവന്മാർ 117 റൺ not ഔട്ട്‌ ആയി നിൽകുന്നെ 🤭🤭

  • @mazhathulli9274
    @mazhathulli9274 Před 3 lety +7

    Soo many first!

  • @amaldeva.m1387
    @amaldeva.m1387 Před 3 lety +8

    ♥️

  • @saranyalal9495
    @saranyalal9495 Před 3 lety +8

    Super dude🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @anandhuadhu7989
    @anandhuadhu7989 Před 3 lety +38

    16 മണിക്കൂർ ഡ്യൂട്ടി .....യൂണിയൻ ഇല്ലാത്തതിന്റെ ഫലം ആണ്...അനുഭവിക്കട്ടെ😀

  • @emiljoji
    @emiljoji Před 3 lety +11

    First

  • @pesholic27
    @pesholic27 Před 3 lety +6

    First