ലോകകേരള സഭയുടെ പേരിൽ വീണ്ടും ധൂർത്ത്, സാംസ്കാരിക പരിപാടികൾക്ക് 1 കോടിയുടെ അനുവാദം | LOKAKERALA SABHA

Sdílet
Vložit
  • čas přidán 16. 05. 2024
  • ലോകകേരള സഭയുടെ പേരിൽ ധൂർത്ത് തുടർന്ന് സർക്കാർ. സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് 1 കോടി രൂപ അധികമായി അനുവദിച്ചത്. കഴിഞ്ഞ ദിവസം അനുവദിച്ച 2 കോടിക്ക് പുറമെയാണിത്.
    ഉത്തരവിന്‍റെ പകർപ്പ് ജനം ടിവിക്ക്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : LAKSHMI SHAJI

Komentáře •