വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പരീക്ഷണയോട്ടത്തിന് തയ്യാർ | VANDE BHARAT | INDIAN RAILWAY

Sdílet
Vložit
  • čas přidán 15. 06. 2024
  • പരീക്ഷണയോട്ടത്തിന് തയ്യാറായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. അടുത്ത മാസം രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് പരീക്ഷണയോട്ടം നടത്തുക. ഹ്രസ്വദൂര യാത്രികർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് വന്ദേ ഭാരതിൽ കാത്തിരിക്കുന്നത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 153

  • @jcadoor204
    @jcadoor204 Před 9 dny +158

    കുതിക്കട്ടെ ഇന്ത്യൻ വന്ദേഭാരത്' . ഉയരട്ടെ ഭാരതത്തിൻ്റെ മഹത്വം❤

    • @tpsankaran6750
      @tpsankaran6750 Před 7 dny +2

      ഇപ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് യാതൊരു പരിഗണയുമില്ല... സമയ ക്ലിപ്തതാ ഇല്ലാ, safety ഇല്ലാ, സൗകര്യങ്ങൾ വർധിക്കുന്നില്ല, സീറ്റ് കിട്ടില്ല... ഇതാണ് modi മോഡൽ വികസനം ....

    • @mind-yr_own-bisnes
      @mind-yr_own-bisnes Před 6 dny +1

      ​@@tpsankaran6750Ella trainukalum maari puthiyath varumaayirukkum ,pradeekshikkam

  • @user-dm6sr2wz7e
    @user-dm6sr2wz7e Před 9 dny +76

    ഭാരത് സർക്കാർ വികസന പാതയിൽ. ✌

  • @user-zo3se7iu5f
    @user-zo3se7iu5f Před 9 dny +26

    ബിജെപി വന്ദേമാതരം 🌹🌹🌹🌹

  • @Trader_S.F.R
    @Trader_S.F.R Před 9 dny +70

    *ഭാരതം വീണ്ടും കോൺഗ്രസ്‌ ന്റെ കൈകളിലേക്ക് പോവാതെ സൂക്ഷിച്ചാൽ ഈ വികസനം തുടരും* 🔥🔥🔥

    • @Maverick77722
      @Maverick77722 Před 5 dny

      Oru chance kodth nokavunnath aan because ithra kaalathin shesham kittunnath kond enthen okke cheyythe irikkila

    • @AbhinavGopakumar
      @AbhinavGopakumar Před 2 dny

      @@Maverick77722 avsanathe chance akuonh namukum pedi ond .. rahul nn enth yogyatha aanu ullath rajiv gandhiyo alenkil indira gandhiye polulla oru nethav alla adeham adehathinte body language kanumbol aryam dialogue matrhame kanulu

  • @sarathpoykayil6120
    @sarathpoykayil6120 Před 9 dny +86

    കോൺഗ്രസ്‌ മലരൻ മാർ മുടിച്ച റയിൽവേ യിൽ ആണ് ഇത്തരം ട്രെയിൻ

    • @syamkris
      @syamkris Před 9 dny +17

      avarundakkiya trackilum factory ilumanelum aanello puthiya malaranmar ippo ithellam undakkunnethu

    • @vishnudileep4209
      @vishnudileep4209 Před 9 dny +11

      ​@@syamkris Enna nerthe nthe undakkathe malaranmar..Vadi undayitt karyom illa, eriyanum ariyanm

    • @arjunjayakumar4518
      @arjunjayakumar4518 Před 9 dny +15

      @@syamkris Congress enthu andiya undakkiye? Britishkar undakkiya track Kongikal kondu nadannu. BJPle aanpilleru athu valarthi. 100% electrification okke BJP nadathiyatha. Congress bharikkunna samayathu current polum maryadakku kittunillarnu

    • @gamehacks2822
      @gamehacks2822 Před 9 dny

      Train okke full aano???? Rajadhani express mattum aan aalkark vendath

    • @aravindsiva77
      @aravindsiva77 Před 9 dny

      congress kore parich ivde ! onnu poda avnte nyayeekaranm! Ivde enthelm dveleopments railwaysnu vendi undakyath BJP matram ann

  • @sureshbtasb4060
    @sureshbtasb4060 Před 9 dny +22

    MAKING INDIA , SHINING INDIA .

  • @adamscreations
    @adamscreations Před 9 dny +54

    ഭാരതവും കുതിയ്ക്കട്ടെ മുന്നോട്ട്.മോദിജിയോടൊപ്പം ഭാരതം ജനത എന്നും.

  • @nachikethus
    @nachikethus Před 9 dny +9

    കേരളത്തിൽ ഓടുന്ന മറ്റ് പല ട്രെയിനുകളിലും ടിക്കറ്റ് ഇല്ലാത്തവർ കേറി ബെർത് കയ്യടക്കുന്നതും ട്രെയിനുകളുടെ വൃത്തിയും ഒക്കെ കണക്കാണ്..തമിഴ്‌നാട് അങ്ങിനെ അല്ലാതാനും. ക്ലീനിംഗ് ണ് കോണ്ട്രാക്ടു എടുത്തവർ ആ ജോലി ശരിക്ക് ചെയ്യുന്നില്ല. എല്ലാ ട്രെയിനുകളിലും armed പോലീസ് വേണം..ടിക്കറ്റ് എടുക്കാതെ TTE യെ വിരട്ടുന്ന ആക്രമിക്കുന്ന ആളുകളെ 2വർഷം കുറഞ്ഞത് ജയില് ശിക്ഷ ഉറപ്പാക്കണം. അത് റയിൽ വെ യുടെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഉണ്ടാവുകയും ആവശ്യം

  • @soorajps6149
    @soorajps6149 Před 9 dny +4

    Greattt. . Congratulations..... Keep going❤❤❤

  • @lekshmipriya8031
    @lekshmipriya8031 Před 9 dny +24

    Sorry to say ആദ്യം Indians civic sense പഠിക്കണം. എന്തൊക്കെ കൊടുത്താലും, വൃത്തി ഇല്ല , പബ്ലിക് il എങ്ങനെ പെരുമാറാന്‍ ഇതൊന്നും മിക്ക ജനങ്ങള്‍ക്ക് തീരെ ഇല്ല.

    • @Adithyanadithyan-ne4qi
      @Adithyanadithyan-ne4qi Před 9 dny

      maari varum bro

    • @rahulc480
      @rahulc480 Před 9 dny

      അതൊക്കെ മാറിക്കോളും

    • @jyothis_njose2067
      @jyothis_njose2067 Před 9 dny

      ട്രെയിനിൽ ഒരു ബോധവും ഇല്ലാതെ ജനൽ വഴി വേസ്റ്റ് വലിച്ചെറിയും.. 😭

    • @salilar.a5651
      @salilar.a5651 Před 6 dny +1

      കൂടുതൽ ആളെ വെച്ച് വൃത്തിയാകുമ്പോൾ റേറ്റ് കൂടും...പതുക്കെ പതുക്കെ എല്ലാം track ലാവും ....😍😍

    • @lekshmipriya8031
      @lekshmipriya8031 Před 5 dny

      @@salilar.a5651 yep. Modern railway station ayitt upgrade cheyyanam എന്നാണ്. നമ്മുടെ മെട്രോ പോലെ. ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം അകത്തേക്ക് പ്രവേശനം. സെക്യൂരിറ്റി ആയിട്ട് jobs കിട്ടും, പിന്നെ beverage, snack shops okk ഈ security pass gate ന് അകത്ത് മാത്രം ആയിരുന്നെങ്കില്‍ അപ്പോഴും കുറെ ആളുകള്‍ക്ക് ജോബ് കിട്ടും. പിന്നെ ശുചീകരണ workers too.. High penalty, cctv installation, automatic door lock. Pinne checking officers mandatory ആക്കണം.. Ithokk time എടുക്കും ithrem population ഉള്ള രാജ്യത്തില്‍. ഇതൊക്കെ സത്യത്തിൽ ഒരു 20s തുടങ്ങേണ്ടത് ആയിരുന്നു. ☹️☹️

  • @trailwayt9H337
    @trailwayt9H337 Před 9 dny +17

    വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നതിൽ അതിയായ സന്തോഷം. എങ്കിലും ഇനി മുന്നോട്ട് സോളാർ ട്രെയിൻ കൂടി നടപ്പിൽ വന്നാൽ അത് ഇന്ത്യൻ റെയിൽവേക്ക് മാത്രമല്ല നരേന്ദ്ര മോദി സർക്കാരിനും വലിയൊരു നാഴികക്കല്ലാവും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം 👍👍

    • @rahulpalatel7006
      @rahulpalatel7006 Před 9 dny +1

      Pithruthvam ettedukkaan 19 vazhakal poster adichu thudangikaanum.

  • @sanjeevraghavan6457
    @sanjeevraghavan6457 Před 9 dny +19

    You got it wrong guys. Vande Sleeper is meant for long distance not short distance.

    • @Maverick77722
      @Maverick77722 Před 5 dny

      Ksr to tvm sadyatha illa alle

    • @sanjeevraghavan6457
      @sanjeevraghavan6457 Před 4 dny

      @@Maverick77722 At first Vande Sleeper will replace all existing Rajdhani and Gathiman etc for long distance travel only. Kerala may get the replacement for is TVC DEL Rajdhani. In addition there are Vande Metro that may run on several sections of Kerala to cover distance from 200 to 300 kms. There are lots of tack modifications to be done though.

  • @vipinkm6576
    @vipinkm6576 Před 8 dny +1

    Vande Bharath..❤❤❤
    Vande Matharam..❤❤❤

  • @visakhps998
    @visakhps998 Před 6 dny +1

    Super

  • @soorajr8300
    @soorajr8300 Před 9 dny +8

    Photoyille kanikunathe vande metroaa bro

  • @satheesanv6917
    @satheesanv6917 Před 9 dny +3

    ❤good

  • @Gopakumar_tv
    @Gopakumar_tv Před 8 dny +1

    Proud 🎉❤

  • @mynameismaximus3624
    @mynameismaximus3624 Před 9 dny

    ഭാരതം 😍😍😍❤❤❤

  • @appusappus229
    @appusappus229 Před 9 dny +4

    എല്ലാ സ്റ്റേഷനിലും പോലീസുകാർ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ടിക്കറ്റ് എടുക്കാതെ അലമ്പു കാണിക്കുന്ന കുറച്ചു ടീം ഉണ്ട് എല്ലാത്തിനേം അടിച്ചു ഓടിക്കണം അന്യസംസ്ഥാനക്കാർ പലരും ടിക്കറ്റ് എടുക്കാതെ വൃത്തി ഇല്ലാതാണ് യാത്ര ടോയ്ലറ്റ് പോലും വൃത്തികേടാക്കി തൊട്ടിലും കെട്ടി ഇരിക്കും ഇമ്മാതിരി ടീമ്സിനെ പുറത്തു ആക്കണം ടിക്കറ്റ് ഫൈൻ ഈടാക്കി ഇറക്കി നിറുത്തണം മുഷിഞ്ഞ വേഷം ബാഡ് സ്മെൽ വേസ്റ്റ് ബാസ്കറ്റ്‌ ഉണ്ടായിക്കണം കേരളത്തിൽ തമിഴ് നാട്ടിൽ പ്രത്യേകിച്ചു ഉണ്ടായിരിക്കണം

  • @a.thahak.abubaker674
    @a.thahak.abubaker674 Před 8 dny

    അടി പോളി

  • @abhiboss4396
    @abhiboss4396 Před 9 dny

    I am waiting😻💯

  • @eternal1967
    @eternal1967 Před 8 dny

    Super 💕

  • @sreerag7028
    @sreerag7028 Před 7 dny

    ❤❤

  • @ranjishv
    @ranjishv Před 9 dny

    🎉🎉🎉

  • @rahulc480
    @rahulc480 Před 9 dny

  • @kochuparambilktc2449
    @kochuparambilktc2449 Před 9 dny

    🔥🔥🔥

  • @renjithviswambaran5722

    🥰🥰🥰👍👍👍

  • @nikeshpp2050
    @nikeshpp2050 Před 7 dny

    🔥👏🏻👏🏻👏🏻💯

  • @shaf5532
    @shaf5532 Před 7 dny

    👏🙏♥️

  • @jibinjohn3989
    @jibinjohn3989 Před 8 dny +2

    Making new trains are good for everyone but safety should be the priority always

  • @syamrajr962
    @syamrajr962 Před 9 dny +1

    Its should be for long distance travel....

  • @v9531
    @v9531 Před 8 dny

    🔥

  • @tpsankaran6750
    @tpsankaran6750 Před 7 dny +1

    ഇപ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് യാതൊരു പരിഗണയുമില്ല... സമയ ക്ലിപ്തതാ ഇല്ലാ, safety ഇല്ലാ, സൗകര്യങ്ങൾ വർധിക്കുന്നില്ല, സീറ്റ് കിട്ടില്ല... ഇതാണ് modi മോഡൽ വികസനം....

  • @vishnuvenugopal5675
    @vishnuvenugopal5675 Před 8 dny +1

    Trainil ullil internet or wifi access cheyan ulla saokaryam koode kond varanam. Dheerka doora yathrakark joli koode yathrayodoppam cheyuan athu upakara pedum.

  • @kishorbalachandran3050

    Sleeper varient nte interior ingane aanengil ath moosam aan, Chinese train super aan. Door ulla cabin+ dining room angane aan Chinese sleeper varient. Pinne ith kurach dooram alle poovunnullu, ath kondayirikkum ithonnum illathe ivaru train undakkunath

  • @divakarannairmn5080
    @divakarannairmn5080 Před 9 dny

    BharathamIsContinueHerDevelopementUnderTheStrongHandsOfModejiinEveryField.

  • @agileshkyeshh
    @agileshkyeshh Před 9 dny +3

    Hopefully people will have the sense to not trash the train and make sure they are doing their part to keep it clean

  • @igorgames5416
    @igorgames5416 Před 8 dny

    🚩

  • @rajeeshr.k.r527
    @rajeeshr.k.r527 Před 8 dny

    Requesting everyone to keep it clean

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 9 dny

    🙏👍👌🌹🙏

  • @M.A.UdayakumarUdayakumar-px8wf

    സാധാരണക്കാർക്ക് കയറാൻ പറ്റിയത് വല്ലതും ഉണ്ടോ? തിരോന്തോരം വരെ ഒരഞൂറിനകത്ത്

  • @divakaranpranavam
    @divakaranpranavam Před 8 dny

    Great Indian Railway Great Pm Modi Ji🇮🇳🇮🇳🇮🇳🙏🙏🙏

  • @maniphilip5232
    @maniphilip5232 Před 6 dny +1

    Olla trainukal vrithiyayum samayathinum odikkan shramikku. Pavappettavanupakarikkunna vallathum u do. Ullatrainukalil pokum gen compartments sleeper coachukal kurachu ac kootti sadharabakkare valakkunna mongi vikasanam.

  • @roshin8080
    @roshin8080 Před 9 dny

    NM❤❤❤

  • @bibinjoseph7330
    @bibinjoseph7330 Před 9 dny +1

    Delhi to Kerala... 🙏🏻

  • @Citizen.380
    @Citizen.380 Před 4 dny

    യാത്രക്കാരുടെ അത്യന്താധുനിക വൃത്തികെട്ട സ്വഭാവം കൂടി മാറ്റിയെടുത്തിട്ടേ ട്രയിനുള്ളിലേക്ക് കയറ്റാവൂ😂

  • @sreejith.b.ssreejith.b.s1851

    Ith long service arunnel kollaarunnu

  • @sivadasmk7675
    @sivadasmk7675 Před 9 dny +1

    കൊച്ചി... ബാംഗ്ലൂർ വേണം
    കണ്ണൂർ... ബാംഗ്ലൂർ വേണം

  • @whiteelephantkerala
    @whiteelephantkerala Před 9 dny +1

    പക്ഷെ സാധാരണക്കാർ toilet ഇല്ലാത്ത, reservation ഇല്ലാത്ത ട്രെയിനിൽ പോയാൽ മതി

  • @abhijithas1015
    @abhijithas1015 Před 9 dny +1

    ഇത് കന്യാകുമാരി to dibrugad ഓടിക്കണം ഏറ്റവും നീണ്ട സർവീസ്

  • @SP-pw7jc
    @SP-pw7jc Před 9 dny

    ആരും വീണ്ടും കല്ല് എറിയാതെ നിൽക്കണേ.. 🙏🏼

  • @jithinraj9124
    @jithinraj9124 Před 9 dny +1

    Ith vande metro aanu.. Athaanu centre positionil door

  • @solvarajanbsrajan8667

    👍💞🙏💪🏿🇳🇪

  • @JaisonMa-yu6kn
    @JaisonMa-yu6kn Před 9 dny

    TRICHUR -- Worli -- BANDRA GOLD CITY EXPRESS

  • @arunlalsudhambaran1802
    @arunlalsudhambaran1802 Před 9 dny +1

    പാവങ്ങൾക്ക് ഒന്നും ഇല്ലേ 😂😂😂

  • @harishmaharishma7343
    @harishmaharishma7343 Před 8 dny

    Modiji🔥🔥🔥🔥

  • @ashokankk4849
    @ashokankk4849 Před 9 dny

    For stopage, small stations should also be considered

    • @rameshpn9992
      @rameshpn9992 Před 9 dny +1

      എന്നിട്ട് 180 kmph ൽ ഓടണം അല്ലേ,

    • @arjunm7736
      @arjunm7736 Před 9 dny

      വീടിൻ്റെ മുന്നിൽ കൊണ്ട് നിർത്താം

  • @reaper6531
    @reaper6531 Před 9 dny

    Ticket edukathe aalukhal kerunnidatholam kalam. Enthuvannalum athu last cheyyilla

  • @deepakjose5940
    @deepakjose5940 Před 8 dny

    Why are you showing Vande Metro as VB sleeper ?

  • @mmathew4519
    @mmathew4519 Před 9 dny +1

    Why sleeper coach for short distance trains?

  • @007jaseem
    @007jaseem Před 8 dny

    Sleeper enn peril maathram alle undaavu.. general coach pole thanne aavum thirakk

  • @johngc2287
    @johngc2287 Před 9 dny

    Jai Modi

  • @adarshs3764
    @adarshs3764 Před 9 dny

    Indian Football Team നേ കൂടി suport ചെയ്യിത്തുന്നേൽ കൊള്ളാമായിരുന്നു ഒരു നല്ല football സ്റ്റേഡിയം പോലും ഇല്ല എല്ലാം ക്രിക്കറ്റ് സ്റ്റേഡിയം ക്രിക്കറ്റ് ്ന് കൊടുക്കുന്നതിൻ്റെ പകുതി എങ്കിലും ഫുട്ബോൾ ്ന് കൊടുത്തിരുന്നേൽ😢

  • @consciouschapters8396

    This is vandhe metro

  • @vivekk2189
    @vivekk2189 Před 7 dny

    Non ac sleeper anu aadyam vendatu. Sadarana train mati ac akiyal . Middle class engane yatra cheyum

  • @2023greenmate
    @2023greenmate Před 9 dny +1

    ഉള്ള ട്രെയ്നിൽ വൃത്തിയും വെടിപ്പും ഉണ്ടോന്ന് നോക്കാൻ ആരെങ്കിലുമുണ്ടോ? സാധാരണക്കാർക്ക് യാത്രചെയ്യാൻ എന്തെങ്കിലും സൗകര്യം ഉണ്ടോ? ഓടുന്ന വണ്ടികൾ കൃത്യമായി ഓടിക്കുവാൻ ആരെങ്കിലുമുണ്ടോ

    • @haridasa.s9497
      @haridasa.s9497 Před 9 dny +1

      ipozhum കുറേപേരുടെ ചിന്ത ഇതാ ഓടുന്ന train മര്യാദക്ക് ഓടിച്ച മതി.സൗകര്യം ഒന്നും വേണ്ട.oru കാര്യം വേണം. full ac ulla ജനറൽ coach വേണം.bcs reserve ചെയ്തു pokunna ആൾക്കാർ മാത്രം പോരല്ലോ സാദാരനാകർക്കു koodi ഉത്തകുന്ന രീതിൽ വേണം.ഓച്ചുപോലെ ഇഴഞ്ഞു നീങ്ങുന്ന train ആണ് govt.staffnu ഇഷ്ട്ടം.sora പറഞ്ഞു meeting koodi,food അടിച്ചു yatra ചെയ്യാൻ അടച്ചുറപ്പുള്ള വണ്ടിൽ പറ്റില്ലാലോ

    • @2023greenmate
      @2023greenmate Před 9 dny

      @@haridasa.s9497 ഇന്നലെ (15/6/24)മംഗലാപുരം ചെന്നൈ മെയിൽ പയ്യന്നൂർ നിന്നും കുറ്റി പ്പുറത്തേക്ക് ജനറൽ ടിക്കറ്റ് എടുത്ത് ജനറൽ കോച്ചിൽ കയറാൻ ചെന്നപ്പോൾ വാതിൽ വരെ നിറഞ്ഞു നില്കുന്നു യാത്രക്കാർ. രക്ഷയില്ലാതെ തൊട്ടടുത്ത സ്ലീപ്പർ ലേക്ക് നോക്കി. അതും ഫുൾ. അതിനടുത്, അതിന്റെയുമടുത്തത്, എല്ലാ സ്ലീപ്പറിലും ജനറൽ ടിക്കറ്റ് എടുത്തവർ നിറഞ്ഞു. ഒരെണ്ണത്തിൽ ഞാനും കയറി. Tte വന്നു. മാറികേറാൻ പറഞ്ഞു. ഒരുവിധം പറഞ്ഞു നിന്നു. അടുത്ത വേടന്മാർ. സ്പെഷ്യൽ സ്‌ക്വാഡ്. ഒരു വിട്ടുവീഴ്ചയുമില്ല. Fine അടി. ഇല്ലെങ്കിൽ ജനറൽ കോചിലേക് പോക്കുക!!
      എവിടേക് പോകാൻ..
      സ്ലീപ്പർ ടിക്കറ്റ് ഒരുബോഗിയിൽ കൃത്യം എണ്ണം ഉണ്ട്. അതുപോലെ ജനറൽ കൊച്ചിലും ഉള്ള സീറ്റ് അനുസരിച്ചേ ടിക്കറ്റ് കൊടുക്കാവു. ഓരോജനറൽ കോച്ചും 500 യാത്രക്കാർ ഉണ്ടാകും. ഇതൊന്നും കാണാൻ ഒരുവനും ഇല്ല. വല്ല അപടവും വന്നിട്ട് വേണം 😁

  • @vidhubc
    @vidhubc Před 9 dny +2

    ❤️‍🩹🇮🇳

  • @anjithk5170
    @anjithk5170 Před 8 dny

    ഹ്രസ്വ ദൂര യാത്രകളില്‍ sleeper coach 😂😂😂

  • @JijuAnusree
    @JijuAnusree Před 9 dny

    ഇതൊക്കെ വൃത്തി ഹീനം ആക്കും ജെനങ്ങൾ അതിനു ഒരുകാരണവശാലും അനുവദിക്കരുത് കടുത്ത ശിക്ഷ തന്നെ കൊടുക്കണം എന്നാലേ സ്വന്തം എന്ന പോലെ ഉപയോഗിക്കുകയൊള്ളു

  • @mr_j4571
    @mr_j4571 Před 8 dny

    ❌Bharat
    ✅ india

  • @aswanthk4346
    @aswanthk4346 Před 6 dny

    Kerala to bihar 2 divsm odiyal rajadhani avum better clean

  • @Agnion
    @Agnion Před 9 dny

    Modi govt❤ modified India 🔥

  • @muralidharananindian2503

    ഇണ്ടിയാണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ ഇതെല്ലാം വിറ്റ് തുലച്ച് വീതം വെച്ചെടുക്കും....
    പിന്നെ ട്രാക്കുകളിൽ ഓടുക ചോർന്നൊലിക്കുന്ന കണ്ടം ചെയ്ത പാട്ട വണ്ടികളായിരിക്കും.

  • @karthikr3044
    @karthikr3044 Před 9 dny

    Vadakulla koorakal keri ith nasipikathe Irina kollam

  • @rapidcargo
    @rapidcargo Před 6 dny

    MALAM TVVVVVVVVVVVVVVVVVVVVVVV WHERE IS GOD NOW

  • @kumarp1506
    @kumarp1506 Před 9 dny

    Only for multi millionars

  • @johngc2287
    @johngc2287 Před 9 dny

    ജയ് Modi

  • @PradeepKrishnan-fu1bk

    Locals nu ini kayari njarangaam

  • @surendranathp1244
    @surendranathp1244 Před 9 dny

    Not applicable to kerala.

  • @user-lo3vx3wu7y
    @user-lo3vx3wu7y Před 9 dny

    Idhu kanunna chainakar, ippoyano 180 l vidunnad njangha 1000 nte melilathi

  • @sree1010
    @sree1010 Před 9 dny

    ട്രാക്കിൻ്റെ വളവുകൾ നിവർത്തുന്ന വർക്ക് എവിടെ വരെ എത്തി ?

  • @hopefullyearth
    @hopefullyearth Před 7 dny

    KURE NORMAL TRAINS PIDICH NIRTHI ETHR VEGATHIL ODIYITT ENTHA?? njaanokke povunna sadhaaarana train 30 minute okkke pidich vekkum.....mair train...onnenkil track ready aaakkanam

  • @sureshkumar.5670
    @sureshkumar.5670 Před 9 dny

    വന്ദേ ഭാരത് ഓടിച്ച bjp അക്കൗണ്ട് തുറന്നത്. K. Rail മഞ്ഞ കല്ലു കൊണ്ടുവന്നു CPM ന്റെ വോട്ട് മുഴുവൻ poyi

  • @rameshpn9992
    @rameshpn9992 Před 9 dny

    പറഞ്ഞതിനിടക്ക് ചെറിയ ഒരു കാര്യം
    കോച്ചുകൾ ഉണ്ടാകാൻ pvt company, വളരെ നല്ലരീതിയിൽ ICF ഉണ്ടാക്കികൊണ്ടിരുന്ന section ആണ്‌ pvt നു കൊടുത്തത്. എല്ലാം കൊള്ളാം പക്ഷെ അഴിമതി മാറില്ല

    • @abhijithks463
      @abhijithks463 Před 9 dny +2

      Private company undakkiyal ath azhimathi aavum enn chetanod aara paranjath

    • @rahulc480
      @rahulc480 Před 9 dny

      അഴിമതി മാറിയിട്ട് ഒന്നും ഒന്നും വരാൻ പോണില്ല, അതൊക്കെ ഉണ്ടെങ്കിലും എന്തെങ്കിലും ഒക്കെ നടക്കട്ടെ

    • @rameshpn9992
      @rameshpn9992 Před 9 dny

      @@rahulc480 ഒരു പൊതുമേഖല സ്ഥാപനം നിർമിക്കുന്നതും pvt സ്ഥാപനം നിർമിക്കുന്നതും പ്രൊഡക്ഷൻ cost ( in this issue ) വിത്യാസം വരും, അത് ജനം സഹിക്കണം,

  • @RakeshRagu123
    @RakeshRagu123 Před 9 dny

    പുതിയ ട്രെയിൻ വരുന്ന പോലും അറിയുന്നില്ല ഇവിടെ കേരളത്തിൽ ഒരു ട്രെയിൻ കാര്യം പറഞ്ഞു എത്ര പേര് ഉപതർവിച്ചു 😮

  • @magiccreations5307
    @magiccreations5307 Před 4 dny

    പണക്കാർ പോകുന്ന വന്ദേ ഭാരത് മാത്രം നന്നാക്കിയാൽ പോരാ. പാവപെട്ടവർ പോകുന്ന സാധാരണ ട്രെയിൻ ന്റെ time എങ്കിലും ഒന്ന് കൃത്യം ആക്കാൻ മോഡി ശ്രദ്ധിക്കണം. അബാനിക്കും പണക്കാർക്കും മാത്രം ജീവിച്ചാൽ പോരാ ഇന്ത്യ യിൽ.

  • @riyasriyas2343
    @riyasriyas2343 Před 8 dny

    നിലവിൽ റെയിൽവേയുടെ അവസ്ഥ വളരെ മോശമാണ്

  • @sajeevkumar2315
    @sajeevkumar2315 Před 9 dny +1

    മോഡി സർക്കാർ 🚩🙏🚩r

  • @Drek-yb8hu
    @Drek-yb8hu Před 8 dny

    Ethokkayalle news ... bakkiyiulla chila chanalukar eppolum Modiyude underwearinte dwaram kandupidikkuva 😂

  • @SCHOOL_COLLEGE_OF_KERALA

    Bengalil train accident ay nemmnde alkar cheydheyan congress pakistan cheydhe aan nemmnde theevarvaadigal sangikal allaa

  • @Indian12322
    @Indian12322 Před 3 dny

    BJP government ❤❤❤

  • @MRNG-kq9pk
    @MRNG-kq9pk Před 7 dny

    ഇപ്പോഴും train ഉണ്ടാക്കി കളിച്ചു കൊണ്ടിരിക്കുവാ, ജോലി ഇല്ലാത്ത എത്രയോ ലക്ഷ കണക്കിന് ആളുകൾ നിൽക്കുന്നുണ്ട് ആദ്യം അവർക്കൊക്കെ ജോലി നൽകാൻ പറയ് നിങ്ങളുടെ വൃത്തി കേട്ട കേന്ദ്ര സർക്കാരിനോട്.... ഒരു ഭാഗത്തു ട്രെയിൻ സുരക്ഷ ഇല്ലാതെ ആളുകളെ കൂട്ടമായി മരണത്തിനു ഇരയാക്കുന്നു... റെയിൽവേ പരാജയം...

    • @Abhimanyu.000
      @Abhimanyu.000 Před 6 dny

      normal train und kerala thill ella😂😂

  • @addressefor4352
    @addressefor4352 Před 9 dny

    റഷ്യൻ നിർമിതി ആണ്

    • @teckmedia183
      @teckmedia183 Před 9 dny +8

      Made in india🇮🇳 parayounnathe sraddikke😮

  • @mychoice-vk7697
    @mychoice-vk7697 Před 9 dny

    Ithokke oodaan track evdeyano ntho 😂...

  • @RatheeshBandichal
    @RatheeshBandichal Před 9 dny

    Modhi sarkar

  • @shainingstar
    @shainingstar Před 8 dny

    ❤️❤️