വാഹനം പൊളിക്കൽ നിയമം!!! | Vehicle Scrappage Policy 2021 Malayalam | Scrappage Policy India Malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • Vehicle scrappage policy: In-line with expectations from the industry, the Union government has announced the scrappage policy in the 2021-22 union budget. The government hopes the policy will look to phase out older, inefficient and polluting vehicles and in turn promote the use of more environment-friendly vehicles. The scheme will apply to private vehicles above the age of 20 years and commercial vehicles above the age of 15 years.
    While the specifics of the policy are likely to follow in the days to come. We expect the policy to provide monetary incentives to owners of vehicles over the age of 15 years that are polluting and unfit to run, in lieu of their next vehicle purchase. It also is likely that these incentives will be available in the form of road tax rebates on the purchase of your next vehicle.
    "We are separately announcing a voluntary vehicle scrapping policy to phase out old and unfit vehicles. This will help in encouraging fuel-efficient, environment-friendly vehicles, thereby, reducing vehicular pollution and oil import bills," Finance Minister Nirmala Sitharaman said while presenting the Union Budget 2021-22.
    #zone16cars #scrappagepolicy #scrappagepolicymalayalam

Komentáře • 46

  • @naushatsalim1
    @naushatsalim1 Před 3 lety +5

    രാജ്യത്ത് താമസിക്കുന്ന സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് എന്ത് വികസനം

  • @hijazahmed5698
    @hijazahmed5698 Před 3 lety +2

    സാദാരണക്കാരെ പിഴിയാൻ ഉള്ള അണ്ണന്റെ ഓരോ പുതിയ ഐഡിയ. ഇന്ത്യൻസ് വോട്ട് ചെയ്തപ്പോൾ നോക്കണമായിരുന്നു..

  • @marshalmathew7627
    @marshalmathew7627 Před 3 lety +3

    Save old vehicle save old jeep save save save save save save save save save save save save save vehicle we not scarp our vehicle

  • @babunamboothiri2751
    @babunamboothiri2751 Před 3 lety +5

    എങ്ങനെയെങ്കിലും ജനത്തെ പിഴിയുക സമ്പന്ന രാജ്യം ആവില്ല നേതാക്കന്മാർ സമ്പന്ന രാവും

  • @nibinprem
    @nibinprem Před 3 lety +2

    88 മോഡൽ പദ്മിനി ഒക്കെ പൊളികേണ്ടി വരുമോ..😭😭😭പകരം പൈസ കിട്ടിയിട്ട് എന്ത് കാര്യം..😭😭 പദ്മിനിയും, അംബാസിഡർ ഒക്കെ പൊന്ന് പോലെ കൊണ്ടു നടക്കുന്നവർ എന്ത് ചെയ്യും..😭😭

    • @Zone16Cars
      @Zone16Cars  Před 3 lety +1

      വ്യക്തത വരാനുണ്ട് ബ്രോ

  • @akm7660
    @akm7660 Před 3 lety +2

    Ninga poli reviewver aan
    Keep it up broii

  • @muhammadnajeeb9231
    @muhammadnajeeb9231 Před 3 lety

    ബ്രോ...വീഡിയോ എല്ലാം പൊളിയാണ്...ഒരു വണ്ടി സെക്കന്റ്‌ഹാൻഡ് എടുക്കാൻ ഉള്ള പ്ലാൻ ആണ്.. ഏകദേശം ഒന്നര ലക്ഷത്തിന് വാഗൻ ആർ, ഹ്യൂണ്ടായ് ഇയോണ് ആണ് നോക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്?

    • @Zone16Cars
      @Zone16Cars  Před 3 lety

      watch this video
      czcams.com/video/ruwAgIkK_Kc/video.html

  • @vattukulam
    @vattukulam Před 3 lety +4

    Chip പിടിപ്പിച്ച 2000 തിന്റെ note പോലാകും

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety

    വ്യക്തമായ policy വിവരങ്ങൾ വരും ദിവസങ്ങളിൽ അതാതു rto വഴി കേന്ദ്രം അറിയിക്കും അപ്പോൾ ശരിയായ നിയമം നമുക്ക് അറിയാൻ പറ്റും അതു വരെ കാത്തു ഇരിക്കുക

  • @emptylife3689
    @emptylife3689 Před 2 lety

    Athentha green tax adachal pollution illathe aavo? 4 kollam cash cherthu anu oru second car vangiyathu.. Shedaaaa🙄

  • @sameersami4237
    @sameersami4237 Před 2 lety

    Good information 🤞

  • @mahruinni4069
    @mahruinni4069 Před 3 lety

    2023 ൽ റിണിവൽ എടുത്താൽ 5 yer കിട്ടുമോ.. 2003 വണ്ടികൾ.... എടുക്കാൻ പറ്റുമോ.

    • @Zone16Cars
      @Zone16Cars  Před 3 lety

      Urapp onnum parayan patilla..Kazhiyunathum 2010 above nokku... niyamam engane veno maram

  • @AkshayKumar-eg4lc
    @AkshayKumar-eg4lc Před 3 lety

    Chettaaa 100000 rage varunna 2012 model nalla vandikalundoo???

  • @manojcp8520
    @manojcp8520 Před 3 lety

    2000model maruti zen. odikamo?. Used car edukananu.. Plz reply

    • @Zone16Cars
      @Zone16Cars  Před 3 lety

      2-3 വർഷം എടുക്കുമായിരിക്കും നിയമം വരാൻ... വണ്ടി കണ്ടിഷൻ ആണെങ്കിൽ പൊളിക്കേണ്ടി വരില്ല എന്നാണ് കേക്കുന്നത്... പക്ഷേ test പാസ്സ് ആവണം... ഇപ്പോ എടുക്കുന്നതിൽ തെറ്റില്ല

  • @jayeshgs1399
    @jayeshgs1399 Před 3 lety

    Very Informative

  • @azeezazee775
    @azeezazee775 Před 3 lety

    Kurach kazhinjhal taamasikunna
    Veedum polikendi varumo

  • @shyjee828
    @shyjee828 Před 3 lety

    Good voice

  • @Right_Here_Right_Noww
    @Right_Here_Right_Noww Před 3 lety

    Bro entea Car 2010 model. Pani kittumo?

    • @Zone16Cars
      @Zone16Cars  Před 3 lety

      No. ഒറ്റയടിക്ക് എല്ലാം നിർത്തില്ല... അവസരം ഉണ്ട്. Details അറിയട്ടെ 👍

  • @TheChandranari
    @TheChandranari Před 3 lety

    Vehicles which are nonrepairangly damaged by accidents&which are lying in many old Police station's compound&in Court areas&compounds&which vehicles are not having any owners to claim such vehicle can be scraped removing out all usuful good parts useful for replacing in any repairable vehicles!!Simply scraping good vehicles in th name old age without seeing its good conditions &without consultation with its original owners is not good policy as many peoples are using their vehicles for rented&Taxi purposes&making as livelyhood programmes to meet their both ends.So many poor &medium level people will become jobless&incomeless peoples in India!!!So scraping policy to be indroduced after well thought &consultaions with many owners&Vehicle Association Members etc to avoid any future problems!!

  • @joyjoseph8860
    @joyjoseph8860 Před 3 lety +1

    പുതിയ 500 ന്റെ നോട്ടടിച്ചപോലെയായിരിക്കും,,,പുതിയ ടെസ്റ്റ്‌...

  • @shootandsight8591
    @shootandsight8591 Před 3 lety

    സാറെ.. മറ്റ് സംസ്ഥാനങ്ങളിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റ് കൊടുക്കാതെ വീണ്ടും അഞ്ച് വർഷത്തെ ടാക്സ് അടച്ചു ഓടിക്കുന്നു പക്ഷേ കേരളത്തിൽ വളരെ ഭംഗിയായി തന്നെ പണി കഴിച്ച് ടെസ്റ്റ് കൊടുത്ത് ഓടിക്കുന്നു.. ഈ നിയമം മറ്റ് സംസ്ഥാനങ്ങളിലെ രീതിയെ ചൂണ്ടിക്കാണിച്ചാണ് വന്നിരിക്കും ന്നത്

    • @Zone16Cars
      @Zone16Cars  Před 3 lety

      പുതിയ അറിവ് 👍

  • @reshmapr3831
    @reshmapr3831 Před 3 lety

    👍👍

  • @abhijithp5761
    @abhijithp5761 Před 3 lety

    ഇതിൽ two wheelers ഉൾപ്പെടും മോ

  • @shyjee828
    @shyjee828 Před 3 lety

    Rx 100 ടെസ്റ്റ് കിട്ടുമോ

    • @Zone16Cars
      @Zone16Cars  Před 3 lety

      Ath varunna puthiya sammithanam anusarichirikkum👍

  • @junaismanu2104
    @junaismanu2104 Před 3 lety

    Thanks