രാജ്യത്ത് 2027 ഓടെ ഡീസൽ വാഹനങ്ങൾ ഇല്ലാതായേക്കും; വാങ്ങും മുൻപ് അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 5. 07. 2023
  • The Ministry of Petroleum and Natural Gas has submitted a plea to ban the diesel passenger vehicles by 2027 in Indian cities
    ഡീസല്‍ വാഹന നിരോധനത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാപ്പിക്കാനും നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി കൈവരിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Komentáře • 415

  • @kuthiravattampappu_
    @kuthiravattampappu_ Před rokem +120

    ഫണ്ണിന് ഫൺ മൈലേജ്നു mailage the power of diesel enghin🔥

    • @secretspeaker4465
      @secretspeaker4465 Před 11 měsíci +3

      Maintenance ന് ഒടുക്കത്തെ Maintenance, അതാണ് Diesel cars

    • @noufalsiddeeque4864
      @noufalsiddeeque4864 Před 11 měsíci +5

      മലിനീകരണത്തിനു മലിനീകരണവും എന്നുകൂടി കൂട്ടി ചേർക്കണം ബ്രോ

    • @Here_we_go..557
      @Here_we_go..557 Před 11 měsíci

      ​@@noufalsiddeeque4864valya karym aai poi

    • @paulsebastian9992
      @paulsebastian9992 Před 11 měsíci +1

      ​@@noufalsiddeeque4864 Keralathilum Rajyathum Diesel Vahanam Kond Mathre Pollution Undaanullu Vere Full Neat And Clean Aanu
      Factory, Waste, Alcohol Using Ithelaam Pollutionu Karanam Aanu

    • @noufalsiddeeque4864
      @noufalsiddeeque4864 Před 11 měsíci

      @@paulsebastian9992 ഡീസൽ വാഹനം മാത്ര മാണ് മലിനീയകരണത്തിന് കാരണം എന്ന് ഞാൻ പറഞ്ഞില്ല എല്ല മലിനീകരണവും കയ്യും വിധം ജനങ്ങൾ നിയന്ത്രണം ആവിശ്യമാണ്.... കേരളത്തിൽ ഒരു ദിവസം എത്ര ലിറ്റർ ഡീസൽ വിൽക്കുന്നു എന്ന് അറിയാമോ അതെല്ലാം കത്തിച്ചു വിടുന്നത് വായുവിലേക്കാനു.

  • @tkr914
    @tkr914 Před 11 měsíci +28

    ഡീസൽ വാഹനങ്ങൾ നിരോധിക്കുമ്പോൾ ആദ്യം സർക്കാരിന്റെ ksrtc, മറ്റു സർക്കാർ വാഹനങ്ങൾ നിരോധിക്കണം... അല്ലാതെ സാധാരണക്കാരൻ നികുതി കൊടുത്തു വാങ്ങിയ കാറുകൾ മാത്രം നിരോധിക്കരുത് 👍👍👍

  • @harinair7390
    @harinair7390 Před rokem +187

    ഇതൊന്നും അറിയാതെ 45 ലക്ഷത്തിന് ഫോർഡ് എൻഡർ ഡീസൽ മേടിച്ച ഈ ഞാൻ, ആദ്യം അടികിട്ടിയത് ഫോർഡ് ഇന്ത്യയിൽ നിന്ന് പോയപ്പോൾ, ഇപ്പോൾ ഇതുംകൂടി ആയപ്പോൾ തൃപ്തി അയി. എല്ലാം കൊടുത്തിട്ടു ഒരു സൈക്കിൾ മേടിക്കാം ഇനി 🙄

    • @lp6015
      @lp6015 Před rokem +35

      Don't worry, it means stopping production 😊

    • @jj.IND.007
      @jj.IND.007 Před rokem +9

      Puthiya vahanagal irakkillanne ullu , ullathellam kaalavadhi kazhiyunnath vare odikkam

    • @mkbts1189
      @mkbts1189 Před rokem +9

      അല്ലെങ്കിലും നല്ല വണ്ടികൾ ഒന്നും ഇന്ത്യ മഹാരാജ്യത്ത് സ്ഥാനം ഇല്ലാലോ. എല്ലാവർക്കും മൈലേജ് അല്ലേ മൂക്യം. ഫോർഡ്,ഹോണ്ട, നിസ്സാൻ, ടാറ്റാ ഹെക്സ, മഹീന്ദ്ര ഓൾട്ടോരസ്... ഓകെ ഒരു ഉദാഹരണം 🥲

    • @mohammedrazirazi5900
      @mohammedrazirazi5900 Před rokem +10

      ​@@mkbts1189 109 രൂപ കൊടുത്തു പെട്രോൾ അടിക്കുന്ന ഒരു സാധനക്കാരന് 8/10 km per litter കിട്ടുന്ന വാഹനം ഇങ്ങനെ കൊണ്ട് നടക്കാൻ പറ്റും.നല്ല വരുമാനം ഉള്ളവർ മൈലേജ് ഉം resale വാല്യൂ ഉം നോക്കാതെ വാഹനം വാങ്ങും

    • @maxrockatansky5657
      @maxrockatansky5657 Před rokem +2

      ഒരു 1 ലക്ഷത്തിന് വേണേൽ ഞാൻ എടുക്കാം😅

  • @fv3157
    @fv3157 Před rokem +54

    നിലവിലുള്ള ഡീസൽ വാഹനങ്ങളിൽ എൻജിൻ മാറ്റി ഇലക്ട്രിക് ആക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വഴി ജനങ്ങളിൽ അധിക ബാധിത ഉണ്ടാക്കിവെക്കുന്ന മൊത്തത്തിലുള്ള വാഹനം മാറ്റം ഒഴിവാക്കുന്നതായിരിക്കും ജനങ്ങൾക്ക് നല്ലത്. അതിനാവശ്യമായ ഇലക്ട്രിക് കിറ്റുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുകയാണ് രാജ്യത്തിന് തന്നെ നല്ലത്.

    • @ajeeshs1883
      @ajeeshs1883 Před rokem

      👍👍

    • @renjukurian7072
      @renjukurian7072 Před rokem

      Good suggestion.

    • @kvsalahuddin5
      @kvsalahuddin5 Před rokem +4

      Suggestion is good..but its not that simple..Entire interior of the vehicle will have to be changed

    • @Konlive42
      @Konlive42 Před rokem

      Athinulla vivaram evide ulla bharikunnnavarkonum illa bro

    • @nishadkamal1882
      @nishadkamal1882 Před rokem

      ... 😛... അത്. സമ്മതിക്കില്ല... Sir😛✌️

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Před rokem +38

    ഡീസൽ നിരോധിക്കുന്നതിന് പകരം അതിൽ നിന്ന് വരുന്ന പുക നിയന്ത്രിക്കാനുള്ള ടെക്നോളജി ആണ് കൊണ്ടുവർണ്ടത് 😊

    • @sukeshford2013
      @sukeshford2013 Před 11 měsíci

      Exhaust filter filter fit chaitha mathi athinu car scrap akano

    • @vivekrall3978
      @vivekrall3978 Před 11 měsíci +1

      Athe correct aaa 😂

    • @mrytgamer5699
      @mrytgamer5699 Před 7 měsíci

      Egr , turbo. poolulla features add cheyyanam

  • @rafinesi840
    @rafinesi840 Před rokem +51

    എന്നിട്ട് വേണം പെട്രോളിന് ലിറ്ററിന് 500 രൂപയാക്കാൻ 😂

    • @pinkpanther6228
      @pinkpanther6228 Před rokem +1

      vila kurayum potta😂

    • @maxrockatansky5657
      @maxrockatansky5657 Před rokem +1

      എന്നിട്ട് അതും നിരോധിക്കണം, എങ്ങനെ ഉണ്ട് ബുദ്ധി

    • @rafinesi840
      @rafinesi840 Před rokem

      @@pinkpanther6228 ലോകത്തു പെട്രോളിന് വില കുറഞ്ഞാലും ഇന്ത്യയിലെ കക്കൂസ് നിർമാണം കഴിയില്ല

    • @athulchandrana9725
      @athulchandrana9725 Před rokem

      Pottan ahno

  • @khan-jk3zv
    @khan-jk3zv Před rokem +62

    Diesel engine പോലൊരു engine സ്വപ്നങ്ങളിൽ മാത്രം.. ഞാനും ഒരു ഡ്രൈവർ ആണ് ഇടക്കൊക്കെ വീടുകളിലെയും മറ്റും വണ്ടി ഓട്ടത്തിന് പോകാറുണ്ട്, ഓട്ടം വിളിക്കുമ്പോൾ തന്നെ ആദ്യം ചോദിക്കുന്നത് വണ്ടി ഡീസൽ ഒ പെട്രോളോ ആണെന്ന് ആണ്.. ഡീസൽ എന്നാണ് മറുപടി എങ്കിൽ ഉള്ളിലൊരു കുളിരാണ് 🥰🥰🤷🏻‍♂️🤷🏻‍♂️എത്രയൊക്കെ turbo പെട്രോളും ev ഉം വന്നാലും diesel ന്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ്.. പോരാത്തതിന് ഭാരം വലിക്കാൻ ഡീസൽ എഞ്ചിനുള്ള കഴിവ് വേറെ ഏതിനുണ്ട്. ഒരിക്കലും നിരോധിക്കാൻ പോകുന്നില്ല 🤷🏻‍♂️bus truck ഇവ എല്ലാം ev ആക്കിയാലും വില താങ്ങാൻ സാധിക്കില്ല.

    • @arunib
      @arunib Před rokem +3

      Diesel is nothing when compared to EV. Torque in EVs are different level.

    • @sabumon1817
      @sabumon1817 Před rokem

      ​@@arunibEv is never.profitable when compared with fossil fuel vehicles

    • @Torkmstr
      @Torkmstr Před 11 měsíci

      ​@@arunibboring to drive.

    • @fakrudheenkunnakkad4259
      @fakrudheenkunnakkad4259 Před 11 měsíci +3

      E v വാഹനങ്ങൾ വൻകിട കമ്പനികൾ വ്യാവസായിക അടിസ്ഥാനത്തിൽ ഇറക്കുബോൾ വില പകുതിയായി കുറയും.

    • @khan-jk3zv
      @khan-jk3zv Před 11 měsíci +1

      @@fakrudheenkunnakkad4259 എന്നാലും ബാറ്ററി replecement വരുമ്പോൾ കളസം കീറും 🤷🏻‍♂️

  • @b4u882
    @b4u882 Před rokem +34

    2027 ഓടെ പെട്രോളിന്റെ കാര്യത്തിൽ ഒരു തീരുമാനമാവും, ഡീസൽ വണ്ടി നിർത്തുമെന്ന വാർത്ത കേട്ട് എല്ലാവരും പെട്രോളിലേക്ക് മാറും, ലവന്മാർ കിട്ടിയ പൈസക്ക് ഡീസൽ മുക്കും 2027 ന് ശേഷം പെട്രോളു കിട്ടണ്ട് വരുമ്പോ ഡീസൽ വണ്ടികളും ഇറക്കും ഡീസൽ ന് റെക്കോർഡ് വിലയും വരും 🤭🤭🤭🤭

    • @muhammedrafi5200
      @muhammedrafi5200 Před rokem +2

      ഇതെല്ലാം കേട്ട് പുതിയ ഗിയർ സൈക്കിൾ വാങ്ങിയ ഞാൻ 🕺🕺🕺🕺🕺

  • @manu-pc5mx
    @manu-pc5mx Před rokem +35

    ആന തൂറുന്നത് കണ്ടിട്ട് മുയൽ തൂറിയിട്ട് എന്ത് കാര്യം കേന്ദ്രസർക്കാരെ മറ്റു രാജ്യങ്ങൾ നടപ്പാക്കുന്ന കണ്ടിട്ട് ഇന്ത്യയിൽ നടപ്പാക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല അതിനുമാത്രം നമ്മുടെ ഇന്ത്യ വളർന്നിട്ടില്ല കേന്ദ്രസർക്കാരിന് തീരുമാനമെടുക്കേണ്ടത് ഇനി മുതൽ ഡീസൽ എൻജിനുകൾ ഫാക്ടറികളിൽ നിർമ്മിക്കാനും സെയിൽ ചെയ്യാനും പാടില്ല

    • @LJ-qe9vl
      @LJ-qe9vl Před rokem

      😮😮😮

    • @dylan2758
      @dylan2758 Před rokem +4

      Diesel വാഹനങ്ങൾ നിരോധിച്ചു! കൂടുതൽ 60%ethanol mix ചെയ്ത പെട്രോൾ ഇറക്കാൻ ആണ് govt പദ്ധതി ഇടുന്നത്!!ഇപ്പൊൾ തന്നെ ethanol മിക്സ് ചെയ്ത പെട്രോൾ ആണ് നമ്മുക്ക് കിട്ടുന്നത്! 60%ആക്കിയാൽ വൻ സാമ്പത്തിക ലാഭവും pollution കുറയുകയും ചെയ്യും?🤷

    • @bibinjoseph1919
      @bibinjoseph1919 Před rokem +1

      Njan parayan aagrahicha same dialogue.. Developed countries nu angane palathum kaanikkum.. Electric lekku maaran aavashayamaya ella adisthana soukaryangalum orukkiyathunu shesham, allel orukkan aavashyamaya time calculate cheythittanu 5-10 yrs ennu avaru parayunnathu. Ivide ulla mandanmar kku ennano neram velukkunne..?.Njangalkku ellam aayi ini aarum njangade oppam etharuthenna swarthatha yum undu..

    • @jithu2693
      @jithu2693 Před 11 měsíci

      ​@@dylan2758but ipo 10-12% ethanol blend chyunond!! But petrol price koodi thanne nikunu!

  • @manshoormuhammed7186
    @manshoormuhammed7186 Před rokem +96

    പുതിയ വണ്ടി വാങ്ങിക്കുന്നവൻ 15 വർഷത്തേക്ക് റോഡ് tax അടചാണ് വണ്ടി മേടിക്കുന്നത്.15 വർഷം എന്തായലും നിരോദനം വരില്ല

    • @ashar4890
      @ashar4890 Před rokem +39

      നട്ടപ്പാതിരായ്ക്ക് നോട്ട് നിരോധിച്ചവന്മാരാ

    • @gamesngadgets2957
      @gamesngadgets2957 Před rokem

      @@ashar4890 😂😂😂

    • @athulrajk
      @athulrajk Před rokem +3

      Yes 2027 koodi sales nirthum anganr anne ivar onne vijrabich parangathaa 🤣

    • @user-SHGfvs
      @user-SHGfvs Před rokem +2

      ​@@ashar4890പിന്നെ ഒരു മാസം മുൻപേ പറഞ്ഞു നിരോധിക്കാം

    • @johnfp1061
      @johnfp1061 Před rokem

      Adacha tax refund cheyumayirikum! 🤭🤭

  • @lkg-ukg
    @lkg-ukg Před rokem +22

    മിക്കവാറും ഈ തീരുമാനം ബിജെപിക്ക് ഒരു പണിയാവും

  • @vishnuknair
    @vishnuknair Před rokem +8

    This recommendation is for new cars only. From 2027 only EVs or Ethanol based fuel cars or Hydrogen fuel cell based cars will be available to buy. Existing petrol or diesel cars can be used till they last or scrapped. Media is trying to create unwanted sensation.

  • @jyothish7378
    @jyothish7378 Před rokem +3

    മലിനീകരണ വാദമൊക്കെ ശുദ്ധ തട്ടിപ്പാണ്...കൊച്ചിയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണം നടക്കുന്നത് വാഹനങ്ങൾ ഏറ്റവും കുറവുള്ള അർദ്ധരാത്രിയിലാണ്.ഏലൂരിലെ ഫാക്ടറികളാണ് ഒന്നാംപ്രതി.ഇതേ അഭ്യാസമാണ് ഡൽഹിയിലും നടത്തിയത്.10 വർഷം പഴക്കമായ മുഴുവൻ ഡീസൽ കാറുകളും നിരോധിച്ചു.പെട്രോളിൽ നിന്നും ബഹുഭൂരിപക്ഷവും അദാനിയുടെ CNG യിലേക്ക് മാറ്റപ്പെട്ടു.ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണം.കാൺപൂർ IIT യുടെ പഠനപ്രകാരം ആകെ മലിനീകരണത്തിന്റെ 4% മാത്രമായിരുന്നു diesel വാഹനങ്ങളുടെ പങ്ക്.96% മലിനീകരണമുണ്ടാക്കുന്നവരെ പിടിക്കാൻ ആരുമുണ്ടായില്ല.സകല കുറ്റവും വാഹനങ്ങളുടെ മേൽ വെച്ചുകെട്ടി.എന്നിട്ടും കഴിഞ്ഞ തവണയും മലിനീകരണം കുറഞ്ഞില്ല.ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വിദ്വാൻമാരെ അധികാര സ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയുകമാത്രമാണ് ഇതിന് പരിഹാരം.....

  • @deepujoy5509
    @deepujoy5509 Před rokem +8

    ഇതു കേട്ടാൽ തോന്നും രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം.. ഡീസൽ വെഹിക്കിൾ ആണെന്ന്... ആദ്യം ആ ചേരികളിൽ താമസിക്കുന്ന വർക്ക്..1000sq വീട് വെച്ചു കൊടുക്ക്‌.. ട്രെയിൻ എല്ലാം A/c അക്കു.. എന്നിട്ട് മതി.. ഇതൊക്കെ..

    • @akhil.8412
      @akhil.8412 Před rokem +1

      ഇത് കാർ കബനി കമ്മീഷൻ കിട്ടാനും പ്രെട്രോൾ കാർ വിൽപ്പന കൂടുബോൾ അതിന്റെ വില ലിറ്ററിന് 300ആക്കാനും ഉള്ള സൈക്കോളജി

    • @bibinvinod529
      @bibinvinod529 Před rokem

      ​@@akhil.8412ninte budhi vimanam aanallo😂 .

    • @akhil.8412
      @akhil.8412 Před rokem

      @@bibinvinod529 ഡീസൽ വെഹിക്കിൾ നിയന്ത്രിച്ച് പരിസ്ഥിതി മലിനീകരണം തടയാൻ കഴിയും എന്ന് പറഞ്ഞ മണ്ടൻമ്മാരോട് ഒരു ചോദ്യം രാജ്യത്തെ കബനികൾ പുറം തള്ളുന്ന കാർബൺ മോണോക്സൈഡിൻ്റെ അളവ് അന്തരീക്ഷ മലിനീകരണത്തിന്റെ 46%ആണല്ലോ അപ്പോൾ കബനികൾ നിരോധിക്കുമോ അതോ അതും ഇലക്ട്രിക് ആക്കുമോ ? 2000രൂപ നോട്ടിൽ ചിപ്പ് ഉണ്ടെന്ന് പറഞ്ഞ മണ്ടൻമ്മാരും അത് വിശ്വസിച്ച നീയും ഇതും വിശ്വസിക്കും

  • @bijukuriakose4381
    @bijukuriakose4381 Před rokem +19

    ഈ BJPകയറിയതില്‍പിന്നെ ജനങ്ങള്‍ നെട്ടോട്ടം ഒാടുകയാണല്ലോ😢

    • @dylan2758
      @dylan2758 Před rokem +5

      എന്ത് നെട്ടോട്ടം ഓടി എന്നാണ് താൻ പറയുന്നെ?

    • @Codewithfasmin
      @Codewithfasmin Před rokem +6

      ​@@dylan2758അടിമ

    • @atpaswathi
      @atpaswathi Před rokem +1

      It's a decision taken by Paris agreement on climatic change by 130 countries

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem +2

      ​@@Codewithfasmin മുറിയൻ..😁

    • @Badrinath000
      @Badrinath000 Před 11 měsíci +2

      പുക ചെന്നപ്പോൾ തുരപ്പൻമ്മാർ മാളത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങിയല്ലോ😂😂😂

  • @fortyfive2.3
    @fortyfive2.3 Před rokem +5

    അടിപൊളി

  • @battokaran
    @battokaran Před rokem +15

    ഈ നിലയ്ക്ക് ആണ് ജീവിത സാഹചര്യവും മറ്റും മുന്നോട്ട് എങ്കിൽ വണ്ടി ഓടിക്കാൻ ആളുകൾ തന്നെ ഇല്ലാതെ ആകും

  • @noufalsiddeeque4864
    @noufalsiddeeque4864 Před 11 měsíci +3

    ശരിയായ വാർത്തയല്ല....ഡീസൽ വാഹനങ്ങൾ ഇല്ലാതെ ആകും എന്നല്ല...മറിച്ചു പുതിയ ഡീസൽ വാഹനങ്ങൾ ഇല്ലാതെ ആകും എന്നെല്ലേ ഇരുപത്തി നാലെ?

  • @user-gp5kj4wf3j
    @user-gp5kj4wf3j Před rokem +31

    അപ്പൊ ടവർ നിരോധിക്കുമോ?? അതിന് ഡീസൽ ആണല്ലോ ഒഴിക്കുന്നത്..

    • @simpletube3114
      @simpletube3114 Před rokem +1

      current connection koduthal poore.. pinned generator veendallo

    • @sajadtopline1186
      @sajadtopline1186 Před rokem +6

      ​@@simpletube3114ഈ കറന്റ്‌ ഉൽപാദിപ്പിക്കാൻ വേണ്ടി ആണ് ഡീസൽ കൂടുതൽ ഉപയോഗിക്കുന്നത്.

    • @jaKzAra
      @jaKzAra Před rokem

      diesel nirodikkumenn aran parachat

    • @blacknight6200
      @blacknight6200 Před rokem

      Not diesel. Diesel engine car.

    • @Badrinath000
      @Badrinath000 Před 11 měsíci

      ഇനി ടവറിന്റെ ആവശ്യം ഇല്ല സാറ്റലൈറ്റ് മതി ഇനി സാറ്റലൈറ്റ് ഫോണ് കൂടി വന്നാൽ ടവർ ഇല്ലാതാകും

  • @Sathees766
    @Sathees766 Před rokem +3

    വാഹനം ഓടിക്കാൻ അറിഞ്ഞുകൂടാത്ത ആളിന്റെയും വാഹനം ഓടിക്കാൻ കൊടുത്താൽ എങ്ങനെയിരിക്കും അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @shameervp4184
    @shameervp4184 Před rokem +11

    ഇത് 2050 ശേഷം നോക്കിയാൽ മതി

    • @User2457kkb
      @User2457kkb Před rokem

      10-15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾസ് എലെക്ട്രിക്കൽലോട്ട് സ്വിച്ച് ആകും,2050 ആകുമ്പോൾ 60%ലൈറ്റ്മോട്ടോർസ് ഇലക്ട്രിക് ആകും, ടെക്നോളജി ആൾറെഡി implemented

  • @jafaralangadan4343
    @jafaralangadan4343 Před rokem +17

    രാജ്യം തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ്.. അപ്പോഴാണ് ഡീസൽ 😁

    • @yesudasanmanjalil3963
      @yesudasanmanjalil3963 Před rokem +2

      രാജ്യം ഉണ്ടാകും.. മുറിയന്മാർ ഉണ്ടാകുമോ എന്നതാണ് കാണേണ്ടത്..

    • @jafaralangadan4343
      @jafaralangadan4343 Před rokem

      @@yesudasanmanjalil3963 അതിന് നീയല്ല നിന്റെ പരമ്പര വിചാരിച്ചാൽ നടക്കില്ല... അടി എന്ന് എഴുതി കാണിക്കുമ്പോ അട്ടത്ത് കേറി ഒളിക്കുന്നവരല്ല മുറിയന്മാർ... അറിയില്ലെങ്കിൽ ഒന്ന് എടപ്പാൾ വരെ പോയി നോക്ക്... സങ്കി തീട്ടങ്ങളെ ബൈക്കുകൾ ഇപ്പോഴും അവിടെ പോലീസ് സ്റ്റേഷനിൽ കിടപ്പുണ്ട്...

    • @jockyrandy6960
      @jockyrandy6960 Před rokem

      Oru paryum undakilla😊

    • @sahadpaachi6651
      @sahadpaachi6651 Před rokem +1

      @@yesudasanmanjalil3963 നിനക്ക് എന്താടോ ഇത്രയും കടിപ്പ്

    • @cppybilal2562
      @cppybilal2562 Před 11 měsíci

      ജഫറേ ഇഞ്ച് ബേജാറാവടാന്ന് ഞമ്മടെ ആൾക്കാരുടെ എണ്ണം കൂടീട്ടിലാന്ന് ഞമ്മന്റെ ആൾക്കാര് കൂടിയാ രാജ്യമല്ല ഇ ലോകം തന്നെ ഉണ്ടാവോന്ന് സംശയമാണ്

  • @wilsonjoseph6069
    @wilsonjoseph6069 Před rokem +85

    ഒരിക്കലും ഡീസൽ നിരോധനം ഉണ്ടാവില്ല

    • @user-ue8do5en1k
      @user-ue8do5en1k Před rokem +18

      Not diesel... Diesel cars

    • @jaKzAra
      @jaKzAra Před rokem

      atundavumenn parachilalllo

    • @winnn69
      @winnn69 Před rokem +4

      1000 thintee not ban akum ennu dream l engilum vicharichirunoooo. 👍

    • @secretspeaker4465
      @secretspeaker4465 Před 11 měsíci +2

      500, 1000.notes പോയപോലെ, Delhi, പെട്ടെന്ന് ODD or EVEN no ആക്കിയത്, എല്ലാം ina SINGLE NIGHT

    • @nidhinmohan4133
      @nidhinmohan4133 Před 11 měsíci

      ഡീസൽ വണ്ടി നിരോധിച്ചാൽ ഈ വണ്ടികളൊക്കെ ഇവിടെ കൊണ്ട് കളയും

  • @augustinekalapurakkal8055

    Diesel uyirrr ❤

  • @c4comments129
    @c4comments129 Před 11 měsíci +2

    അങ്ങനെ എല്ലാരും കൂടെ ഗൾഫിൽ പണി ചെയ്യുന്നവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടാൻ പോകുവാണെന്നു ചുരുക്കം...

  • @sawman1314
    @sawman1314 Před 11 měsíci +3

    ഡീസലും കൽക്കരിയും കത്തിച്ചു കറണ്ട് ഉണ്ടാക്കി അതിൽനിന്നുള്ള വൈദ്യുതിയിൽ വണ്ടി ചാർജ് ചെയ്ത് ഓടുമ്പോൾ മാലിന്യം ഉണ്ടാവില്ലായിരിക്കും 🤔

  • @rahulkariyattil9227
    @rahulkariyattil9227 Před rokem +9

    I paid road tax for 15 years. I won't comply to this for sure.

    • @jaKzAra
      @jaKzAra Před rokem +1

      atin vandi odikkan ban illalllo

    • @rahulkariyattil9227
      @rahulkariyattil9227 Před rokem

      @@jaKzAra apo diesal vandi odicha namde MVD pani tharuo

    • @jaKzAra
      @jaKzAra Před rokem +1

      @@rahulkariyattil9227 avar entinan ban illata sadanattin ban akunnat ,15 kollam odikkan

  • @akhil.8412
    @akhil.8412 Před rokem +6

    പല ഇലക്ട്രിക് വണ്ടികളും കത്തുന്നു എന്നത് കാണുന്നുണ്ട്, പ്രെട്രോൾ വില കുറച്ചാൽ ആരെങ്കിലും ഡീസൽ കാറുകൾ വാങ്ങുമോ, കാർ കബനി കമ്മീഷൻ അടിക്കാൻ ഉള്ള പദ്ധതി, ആട്ടെ ചരക്ക് വാഹനങ്ങൾ ഇലക്ട്രിക് ആക്കുമോ ?

    • @rxloverkichu7561
      @rxloverkichu7561 Před rokem

      Athinu mathram India valarnittila valarate

    • @akhil.8412
      @akhil.8412 Před rokem

      @@rxloverkichu7561 അതാണ് കമ്മീഷൻ കളി എന്നത്

  • @sebinmonsuresh
    @sebinmonsuresh Před 11 měsíci +1

    പഴയ കാലം തിരിച്ചു തരണമെന്ന് ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും 😌 പുതിയ കാലഘട്ടം. ലഹരി ഉപയോഗം വളരെ കൂടുതലും തലമുറകളിൽ നിന്ന് മാറ്റിയെടുക്കാനാണ് നമ്മൾ ഈ കാഘട്ടത്തിൽ ശ്രെമിക്കണ്ടത്. ലഹരിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനം എടുക്കേണ്ടത് ആണ് ഈ ഒരു കാലഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത് . അല്ലാതെ വെറുതെ പാവപെട്ടവരെ പട്ടിണിക്ക് കിടത്താനല്ല.🙏🏼

  • @jabez5366
    @jabez5366 Před rokem +7

    ഇതൊക്കെ പ്രാബല്യത്തിൽ വരാൻ ഇനിയും 15-20 വർഷം എടുക്കും..

    • @sahadpaachi6651
      @sahadpaachi6651 Před rokem

      സങ്കികളുടെ ഭരണം ആണ് eppo എങ്ങനെ parayan പറ്റില്ല നോട്ട് നിരോധനം തന്നെ കണ്ടിട്ടില്ലേ..

    • @Badrinath000
      @Badrinath000 Před 11 měsíci

      അതൊന്നും വലിയ കാലയളവ് അല്ല

  • @mjacobim
    @mjacobim Před rokem +1

    തെറ്റിദ്ധരിപ്പിക്കുന്നതോ മണ്ടത്തരമോ ആയ വാർത്തകൾ പോസ്റ്റ് ചെയ്യരുത്.
    ഇത് petroleum ministryക്കുള്ള ഒരു ശുപാർശ മാത്രമായിരുന്നു, അവർ അത് അംഗീകരിച്ചിട്ടില്ല.

  • @arunvarghese6469
    @arunvarghese6469 Před rokem +7

    എന്നിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡി കുറച്ചത് ❤❤❤❤

    • @athulrajk
      @athulrajk Před rokem +1

      Eni angot electric vandi mathram akumbo subsidy indedlm ilelm ath alle vanagan patto apo subsidy kodukanda alla 🤣 nthine veruthe kittune tax kalayunne 🌝

    • @jaKzAra
      @jaKzAra Před rokem

      ini subsidy onnum kanilla atu adyam ellavarum vangan vendi an ,

  • @MP-co6hp
    @MP-co6hp Před 11 měsíci

    EV battery after use എങ്ങനെ dispose ചെയ്യും

  • @asgarq4917
    @asgarq4917 Před rokem +1

    Good News

  • @athulrajk
    @athulrajk Před rokem +5

    News kodukkumbol clear ayi koduknm 2027 oode diesel car nte sales nirthum angane anne ...... Pinne 15 years age akunna diesel vandikl pinne scrap cheyua allathe mothathil ang ban akkal alla

    • @bibinvinod529
      @bibinvinod529 Před rokem

      Ingane koduthal alle ivde preshnangal omdakan pattu . Media only think about there reach .

  • @detoxisoul740
    @detoxisoul740 Před 11 měsíci +1

    Lorry tempo other valiya transport vahanangl pinne petrol aakuo..? Ato EV akuo... Ithine pakarakarnbavanulla oru EV um vannitilla ithvare..

  • @shereefpp689
    @shereefpp689 Před rokem +4

    നല്ല തീരുമാനം
    Ape വണ്ടിയുടെ പിന്നിൽ
    ഇരുചക്ര വാഹനം ഓടിക്കാൻ വലിയ പ്രയാസമാണ്

    • @jishnuk4058
      @jishnuk4058 Před rokem +2

      പ്രയാസമാണെങ്കിൽ അത് ചെയ്യാതിരിക്കുക....
      അതിന്റെ പിന്നിൽ ഓടിക്കാതിരിക്കുക...

    • @iBallTab-dr7qb
      @iBallTab-dr7qb Před rokem

      Yes walking also difficult..if climbing hills then no need to talk ...really headache sound also ....

    • @ujjvallal9909
      @ujjvallal9909 Před rokem

      Athenda load thande thala vazi veeno

  • @bensingbramanand5836
    @bensingbramanand5836 Před rokem +3

    ഗുജറാത്തി മാഫിയ കമ്പനിയുടെ പുതിയ ഗിമമിക് (തളള് )

  • @SMARTVIDEOSbyDeepu
    @SMARTVIDEOSbyDeepu Před rokem

    Good Decision 👍 🎉 ❤

  • @abcdas1098
    @abcdas1098 Před rokem +1

    ഇലക്ട്രിക് വാഹനങ്ങൾ നല്ലതാണ്ൽ ksrtc ഇലക്ട്രിക് ബസ് ഓടിച്ചു അങ്കമാലി വച്ചു നിന്നു... ബാംഗ്ലൂരിൽ ഇപ്പോളും ഉണ്ട്

  • @shihabudheenoachira6510
    @shihabudheenoachira6510 Před rokem +2

    ഈച്ച കൊതുക് നിരോധിക്കാൻ വല്ല മാർഗമുണ്ടോ

  • @harismch4379
    @harismch4379 Před rokem +1

    Thumbnail is misleading, it's just a recommendation from petroleum ministry

  • @vineshvenugopal9074
    @vineshvenugopal9074 Před 11 měsíci

    Good move

  • @zuieb
    @zuieb Před rokem +1

    കൽക്കരി കത്തിക്കുന്നതിൽ പ്രശ്‌നം ഇല്ല, പടക്കങ്ങൾ, വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിച്ചു കളയുന്നതിൽ പ്രശ്‌നം ഇല്ല, നോർത്ത് ഇൽ ഒക്കെ കൃഷി കഴിഞ്ഞു അതിന്റ വെസ്റ് കത്തിക്കുന്നതിൽ പ്രശ്നമില്ല ദിവസങ്ങളോളം കത്തും ഈ കൃഷിടങ്ങൾ

  • @user-pn2zi9uz8z
    @user-pn2zi9uz8z Před rokem +3

    ഈ പോക്ക് പോയാൽ രാജ്യം തന്നെ ഉണ്ടാവുമോ എന്ന സംശയമാണ്😂😂😂😂

    • @Badrinath000
      @Badrinath000 Před 11 měsíci

      രാജ്യം എവിടെ പോകും ഇവിടെ ജീവിക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് ഇഷ്ടം ഉള്ള രാജ്യത്തേക്ക് പോകാം😂😂😂

  • @anwart7292
    @anwart7292 Před rokem +1

    ആലോചന എങ്ങനെ നിയമമാക്കും. ഇനിയും കുറഞ്ഞത് പതിനഞ്ച് കൊല്ലം എങ്കിലും ആകും നടപ്പിലാക്കാൻ .

  • @vijuniks
    @vijuniks Před rokem +49

    നല്ല തീരുമാനം ഞാൻ അനുകൂലിക്കുന്നു. പ്രകൃതിയെ സ०രക്ഷിക്കണ० ഇപ്പോൾ തന്നെ ഒരുപാടു വൈകി. പ്രകൃതിയുണ്ടെങ്കിലേ മനുഷ്യന് നിലനിൽപ്പുള്ളൂ.

    • @fd____
      @fd____ Před rokem

      Baakki ullathokke correct palikkunnundallo alle,oombiya moonjiya barannm

    • @AK-hh2iv
      @AK-hh2iv Před rokem +4

      മനുഷ്യന്‍ ആവശ്യത്തിലധികം perukunnathanu എല്ലാത്തിനും കാരണം, അപ്പോള്‍ എല്ലാറ്റിനെയും അങ്ങ് തീര്‍ക്കുക എന്ന തീരുമാനവും varunnund, അപ്പോഴും prolsahippikkanam kello സൈക്കിൾ മാത്രം ഉപയോഗിക്കുന്ന ചേട്ടന്‍

    • @samali9284
      @samali9284 Před 11 měsíci +2

      താങ്കള് അനൂകൂലിക്കും കാരണം താങ്കൾക്ക് ഡീസൽ കാറില്ല..

    • @AmalRaj-gv5lc
      @AmalRaj-gv5lc Před 11 měsíci +3

      ഇത്രേം പൈസേം കൊടുത്ത് taxum അടച്ചു വണ്ടി വാങ്ങിയവരെ താൻ ചെന്ന് നഷ്ടപരിഹാരം കൊടുക്കുവോ

    • @vijuniks
      @vijuniks Před 11 měsíci +1

      @@AmalRaj-gv5lcഅതിന് ഇത്രയും പൈസ കൊടുത്ത് വാങ്ങിക്കാൻ ഞാൻ പറഞ്ഞോ??

  • @bibinkollamparambill5685
    @bibinkollamparambill5685 Před 11 měsíci

    Govt nn cash undan ulla adutha vazhi ann appol nammal use chayuna inova okka scrap akki kalayandi varilea😢 enitt oru kariyam chayam pazhaya bullocart madikm athakum disel venda electricity pullum vellom madilo

  • @krishnanz
    @krishnanz Před 11 měsíci

    Diesel vanndi nirthiyal goods uvanmaar thalayil chumakkumoo

  • @bosegeorge1425
    @bosegeorge1425 Před rokem

    Enthina nirodikunne. Scrapage nallathu aayal aalkar marichu vilkathe scrap cheyum. Penne electric nu nall discount kodukukka.

  • @naseerpa9330
    @naseerpa9330 Před rokem +4

    അപ്പോൾ പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി വേണ്ട?

    • @JitzyJT
      @JitzyJT Před rokem

      production nirthum...exisitng vandikal upayogikkam...... nikuthi vere reethiyil edutholum.....ev vehicle nikuthi erpeduthi thudangum

  • @PhotonShower
    @PhotonShower Před rokem

    Appo emi adakande?

  • @muhammedshafi5435
    @muhammedshafi5435 Před rokem +15

    This is not possible atleast for 15 years

  • @rakahmed1670
    @rakahmed1670 Před 11 měsíci +1

    ഫാക്ടറി കളിൽ നിന്നും പുറത്തു വിടുന്ന അപകടകാരി കളായ വാതകങ്ങളുടെ കാര്യത്തിൽ കൂടി ഒരു തീരുമാനം എടുക്കാൻ കഴിയുമോ

  • @sebingeorgegeorge114
    @sebingeorgegeorge114 Před rokem +2

    City busilum KSRTC busilum entha pollution ille...🤔
    5 diesel caril ninnum smoke verunnathinekalum kuduthal oru City busilum Ksrtc basil ninnum verunnundallo....
    atho city busil entha smoke alle verunnath...?🤔

  • @sageerpm2408
    @sageerpm2408 Před rokem

    നല്ല കാര്യം

  • @pathanamthittavmi
    @pathanamthittavmi Před rokem +12

    Ford figo 2011 1.4 Titanium proud owner .... Thodra paakkalam 🔥🔥 ,..power machine 👊💪🔥

    • @ujjvallal9909
      @ujjvallal9909 Před rokem +3

      Prowd owner of 2017 Figo diesel diesel pocket rocket even polo tsi won't comes close tdci❤

    • @rzk9918
      @rzk9918 Před rokem +2

      Fuel injector nu sugam thanne alee??

    • @ujjvallal9909
      @ujjvallal9909 Před rokem +3

      @@rzk9918 5 lks km odita irikunne fuel injection onnum oru prashnavum illa ake cluch platum timing beltum matrame matitollu it's a really relaible car

    • @pathanamthittavmi
      @pathanamthittavmi Před rokem

      @@rzk9918 anweshanam ariyichekkam bro 💜💪😅

    • @pathanamthittavmi
      @pathanamthittavmi Před rokem +1

      @@ujjvallal9909 yes bro I'm nearing 1lakh km I need to change the fan belt n timing chain ... Correct 10,000 km service cheyyuvnel ... Figo chuma poli aan ... Comfort and confidence ath use cheythavarke ariyu 💪😘💯

  • @sreekumarm4835
    @sreekumarm4835 Před 11 měsíci +1

    ഡീസൽ എഞ്ചിന്റ100 ൽ ഒന്ന് മാത്രം ചിലവ് വരുന്നു ഇലക്ട്രിക്ക് കാറിന് ഇത്രം ..... വലിയ തുക ആദ്യം കുറക്കണം എന്നിട്ടാവാം നിയന്ത്രണം😡

  • @traveller310
    @traveller310 Před rokem

    Not only cars, it should applicable to all diesel train engines, bus, trucks, ships even diesal power generators and all who makes smoke out of diesel should stop. Atleast think about how can we clean our countries capital from air, water pollution. 🙏

  • @tomahawk8960
    @tomahawk8960 Před rokem +3

    Electric vehicles cause more pollution than Diesel engines. And next gen diesel emission treatement is coming lets see it in BS6 phase 2

  • @harishnair6277
    @harishnair6277 Před rokem

    Ethanol, electric, solar and green hydrogen are future sources, we are rich in all such resources, crude import will be reduced significantly, arab countries will suffer the most, not immediately but for sure in future

  • @makkalsentertainment
    @makkalsentertainment Před 11 měsíci

    Best

  • @Praveenchklde
    @Praveenchklde Před rokem +2

    Don't completely believe media's. There's huge paid campaigns by car manufactures to sell petrol cars since the Bs6 norms are hard to keep for diesel engines.

  • @truevalue683
    @truevalue683 Před rokem +2

    നിലവിൽ ഉള്ള ഡീസൽ വണ്ടികൾ എന്ത് ചെയ്യും അത് കൂടി പറയണം 🥴

  • @AlwinEjohny
    @AlwinEjohny Před 11 měsíci +1

    ഓഹ് Ton കണക്കിന് കാർബൺ പുറന്തള്ളുന്ന കപ്പലുകളേക്കാൾ ബേധം തന്നെ ആണ് ഈ നിരത്തിലൂടെ ഓടുന്ന കാറുകൾ .😂😂😂

  • @jinsjinsmj9742
    @jinsjinsmj9742 Před rokem +6

    Lorry tipper jcb ethokke endhu cheyyum

  • @abidkariyamveettil6034
    @abidkariyamveettil6034 Před rokem +1

    ഇതിന്റെ പിന്നിൽ വൻകിട കുത്തകകംബനികൾക്ക് വേണ്ടി ഇറങ്ങാൻ പോകുന്ന പുതിയ ഇലക്ടിക് വെഹിക്കുക നിരത്തിൽ ഇറക്കാൻ വേണ്ടിയുള്ള കളികളാ നടക്കുന്നത്

  • @mallufit4432
    @mallufit4432 Před rokem +1

    ജനസംഖ്യ നിയന്ത്രിക്കുക ആണ് വേണ്ടത്.. ഡീസൽ അല്ല

  • @jamsheed530
    @jamsheed530 Před 11 měsíci +1

    ഇലക്ട്രിക് എങ്ങനാ ഉത്പാധിപ്പിക്കുന്നത്.... മലിനീകരണം ഇല്ലാതെ ആണോ

  • @muhammedrafi5200
    @muhammedrafi5200 Před rokem +82

    ആ അടുത്ത കോടികൾ കൊയ്യാനുള്ള പദ്ധതി 👌
    ഓരോ ഉടായിപ്പ്.

    • @renjukurian7072
      @renjukurian7072 Před rokem +5

      Why can't government take steps to convert the existing diesel light motor vehicles to petrol version. Previously in 90s there was an opposite trend of replacing petrol engines by diesel engines in cars.

    • @grassroot7388
      @grassroot7388 Před rokem +12

      😂😂 still yur proving

    • @shiningstar958
      @shiningstar958 Před rokem +29

      ആകെ അറിയുന്നത് ചെറുപ്പത്തിൽ മദ്രസ്സിൽ പോയി പഠിച്ചത്. ബാക്കി ഞമ്മക്ക് ഹറാം ആണ്. അറിയാൻ ശ്രമിക്കില്ല

    • @thanzeerthaha3209
      @thanzeerthaha3209 Před rokem

      ​@@shiningstar958 ഏതാ ഈ theetttam തുപ്പുന്ന malamayran...

    • @Humanbeing-pi3yc
      @Humanbeing-pi3yc Před rokem

      ​@@shiningstar958njomin അറിയുവുന്നത് ചാണകം തിന്നൽ ഗോമൂത്രം കുടിക്കൽ

  • @majojohny6116
    @majojohny6116 Před 11 měsíci

    🎉🎉🎉 👍👍👍👍

  • @syamambaram5907
    @syamambaram5907 Před rokem

    പുതിയ ബെൻസ് വാങ്ങി. എന്താകുമോ എന്തോ

  • @muhammedrafi5200
    @muhammedrafi5200 Před rokem +3

    എന്റെ പുതിയ ഇന്നോവ crysta ഡീസൽ. 🙄
    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ.

    • @nowfalkn282
      @nowfalkn282 Před rokem

      Mathiyedaa ahankaaram kaanichath..

    • @jyothish7378
      @jyothish7378 Před 11 měsíci

      പേടിക്കണ്ടാ ദശമൂലം..10 ലക്ഷം Crysta റോഡിലുണ്ട്.അതിന്റെ 100 ഇരട്ടി ഡീസൽ കാറുകൾ Hyundai --KIA കമ്പനികൾ വിറ്റിട്ടുണ്ട്.ഇവ നിരോധിക്കപ്പെട്ടാൽ ഉണ്ടാകുന്ന ജനരോഷം താങ്ങാൻ ഒരു ഗവൺമെന്റിനുമാകില്ല.

  • @RoyRoy-tf3gi
    @RoyRoy-tf3gi Před rokem

    അമേരിക്ക ഉണ്ടാകാൻ പറ്റും എന്തെങ്കിലും സാധനങ്ങൾ നമ്മുടെ റോഡുകൾ ബാക്കിയുള്ള

  • @shijin3642
    @shijin3642 Před rokem +2

    എനിക്ക് സൗണ്ട് ഉള്ള കാർ ഇഷ്ടം

  • @opmswalih6842
    @opmswalih6842 Před rokem +1

    അതിന് മുൻപ് വേഗം കേന്ദ്ര സർക്കാരിനെ നിരോധിക്കുക

    • @jaKzAra
      @jaKzAra Před rokem

      et government anenkilum itu nadappilakum,atu eto meeting il ella nations edutta teeruman an carbon emision kurakkan

  • @mohammedsagar7585
    @mohammedsagar7585 Před 11 měsíci

    Apol pinne ipol irengikondirikkunna diesel vehicles

  • @asokrajcharalingal9082
    @asokrajcharalingal9082 Před 11 měsíci +1

    2030,ൽ മൊത്തം വാഹനങ്ങളും നിരോധിക്കും.

  • @jyothish7378
    @jyothish7378 Před rokem +4

    'ജീ' യെ നാട്ടുകാര് താമസിയാതെ നിരോധിക്കും....😬

    • @Badrinath000
      @Badrinath000 Před 11 měsíci

      പൊട്ടൻമ്മാർ നിരോധിക്കും ബുദ്ധി ഉള്ളവർ അംഗീകരിക്കും

  • @user-xc7hi9oq3z
    @user-xc7hi9oq3z Před rokem +5

    അടുത്ത 2024 ഇലക്ഷൻ കഴിഞ്ഞിട്ട് പോരെ ശശിയെ 😂

  • @pixeljr3394
    @pixeljr3394 Před rokem

    Corporate good good

  • @EmpowerEvolve62
    @EmpowerEvolve62 Před rokem +1

    2027 വരെ ആദ്യം ഭൂമി ആരോഗ്യത്തോടെ ഉണ്ടാകുമോ എന്ന് ഗവേഷ്ണം നടത്ത്.

  • @MonuArun-uk7nr
    @MonuArun-uk7nr Před rokem +2

    Jeep എന്റെ jeep 🚩☹️

  • @shajirockzz
    @shajirockzz Před rokem

    അപ്പൊ അതാണ് കമ്പനികൾ ഓഫറും മറ്റും നൽകി വണ്ടികൾ വിൽക്കാൻ നോക്കുന്നത്.... ഹമ്പടാ....

  • @sreejithks8177
    @sreejithks8177 Před 11 měsíci +1

    ഇത് പറയാൻ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 Před 11 měsíci +1

    സാദാരണക്കാരന്റെ ഓട്ടോ മുതൽ മനുഷ്യർക്കാവിശ്യമായ ഏല്ലാ സാദനങ്ങളും എത്തിക്കുന്ന ലോറി വരെ ഡീസൽ ആണ് ഇതെങ്ങനെ നിരോധിക്കും ഇന്ത്യ സ്വയം ഉപരോധം തീർത്തപോലെ പട്ടിണിയിലേക്ക് പോവും 😮

  • @raj10cs7
    @raj10cs7 Před rokem

    petroleum companies are going to great trouble becuse lot of ev vehicles are regestred

  • @retheeshchakkara9137
    @retheeshchakkara9137 Před rokem +1

    അപ്പോഴേക്കും കറന്റ് ചാർജ് കൂടും

  • @saheemch6913
    @saheemch6913 Před rokem

    കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും താപ വൈദ്യുത കേന്ദ്രങളെല്ലെ പ്രവത്തികുന്നത്....അപ്പോ അത് മലിനീകരണം അവില്ലെ...അത് പോലെ ഈ ലിഥിയം കുഴിച്ചു എടുക്കുന്ന പ്രൊസസ്സ്ഉം pollution ഉണ്ടാകുന്നുണ്ട് എന്നാണ് പറയുന്നത്....അപ്പോ ഇതു എങ്ങിനെയാണ് eco friendly അവുന്നത്....

    • @jaKzAra
      @jaKzAra Před rokem

      patunnat ozivakum allate ellam koodi ozhivakiyal rajyam munnot povo

  • @rahulsudarsan
    @rahulsudarsan Před rokem +2

    നടക്കുന്ന കാര്യംപറയു....

  • @MoTOGURU_
    @MoTOGURU_ Před rokem +2

    First ksrtc electric akke .....

  • @edwinwilson8840
    @edwinwilson8840 Před rokem

    Appo heavy vandikal

  • @itsmejk912
    @itsmejk912 Před rokem +31

    ഡീസൽ വണ്ടി പുതിയത് വാങ്ങുന്നവർ മണ്ടന്മാർ ആവോ

    • @bibinvinod529
      @bibinvinod529 Před rokem +1

      2027 il production nirthukayollu .

    • @pranavmm9205
      @pranavmm9205 Před rokem +2

      Orikkalumilla....avark 15 years ath use cheyyam.

  • @user-ym4jv8uq9m
    @user-ym4jv8uq9m Před rokem

    good move

  • @haneefa-re8or
    @haneefa-re8or Před 11 měsíci

    പെട്രോൾ വില കുറക്കുക. ഡീസൽ വില കൂട്ടുക. അപ്പോൾ ജനങ്ങൾ പെട്രോൾ വാഹനങ്ങൾ വാങ്ങും. പത്തു വർഷങ്ങൾക്ക് ശേഷം പെട്രോൾ വില കൂട്ടുക. ഡീസൽ വില കുറക്കുക. അപ്പോൾ ജനങ്ങൾ ഡീസൽ വാഹനങ്ങൾ വാങ്ങും. അങ്ങനെ കേന്ദ്രത്തിന് വാഹന കമ്പനികളിൽ നിന്ന് കോടികൾ കൈപ്പറ്റാം. ഈ രാജ്യത്തിന്റെ ഭാവി എന്താകും എന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. ചാണക ബുദ്ധികളല്ലേ ഭരിക്കുന്നത്.

  • @15.emanuelshaju24
    @15.emanuelshaju24 Před 11 měsíci

    Orapikyamoooooo

  • @Deek45
    @Deek45 Před rokem

    ഇനി പെട്രോൾ വില മാത്രം കൂട്ടിയാൽ മതിയല്ലോ

  • @sideekalain-fs6oj
    @sideekalain-fs6oj Před rokem

    കുറച്ചു നാൾ മുന്നേ പറഞ്ഞിരുന്നെങ്കിൽ ഡീസൽ വാഹനം വാങ്ങില്ലായിരുന്നു.
    ഇതിപ്പോ വാങ്ങിയിട്ട് പെട്ടല്ലോ. ഇനി വിക്കാന്നു വെച്ചാൽ ഇങ്ങനെ ഒരു news വന്നൊണ്ട് അതിന് മാർക്കറ്റും ഉണ്ടാവില്ല

  • @shafeequem1959
    @shafeequem1959 Před rokem

    ഒരിക്കലും നിരോധിക്കില്ല ബ്ലു ഇറങ്ങിയത് പുക മലിനീകരണം പൂർണമായും ഇല്ലാതാക്കാൻ ആണ്.

  • @STALINSTUART
    @STALINSTUART Před 11 měsíci

    2 stroke bikes koode ban akkuo pollution