ജിന്നിന്റെ കൈ മുറിച്ച് ശിക്ഷ കൊടുത്തു... ഔലിയാക്കളുടെ സഹായം കണ്ടോ...? വഹാബികൾക്ക് മറുപടി New Speech

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 141

  • @abduisalampm7966
    @abduisalampm7966 Před rokem +31

    ബുദ്ധി വിശാലതയും അല്ലാഹുവിൻറ ഖുദ്‌ററത്തിലുള്ള വിശ്വാസവും ഉള്ളവർക്കേ ഈ പ്രസംഗം ദഹിക്കുകയുള്ളു. മന്ദബുദ്ധികളെ വെറുതെ വിടാം,

  • @muhammadkunjuka1823
    @muhammadkunjuka1823 Před 2 měsíci +1

    ആമീൻ

  • @kasimtpkasim264
    @kasimtpkasim264 Před rokem +2

    ഹാഫിളു മസ് ഹൂദ് സഖാഫി ഗൂടല്ലൂർ ❤️❤️❤️

  • @muhammadkunjuka1823
    @muhammadkunjuka1823 Před 2 měsíci

    അതൊന്നും ഈ ബുദ്ധിയുള്ള മന്തബുദ്ധി കളോട് പറയണ്ട ഉസ്താദെ 1

  • @alavikalattingal4208
    @alavikalattingal4208 Před rokem +6

    നല്ല വിടലാണ് good keepit

  • @sharafusharaf9262
    @sharafusharaf9262 Před rokem

    Masha Allah...

  • @riyasillyas1151
    @riyasillyas1151 Před rokem

    ماشاءالله ❤️❤️❤️

  • @tksmedia5525
    @tksmedia5525 Před rokem

    امين امين امين يا رب العالمين

  • @musthafaparappil1401
    @musthafaparappil1401 Před rokem +4

    Masha allah

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

  • @shoukathmaitheen752
    @shoukathmaitheen752 Před rokem +3

    ഇവിടെ അല്ലാഹുവിന്റെ ഖുർആൻ നിനെ പറ്റി സംസാരിക്കാൻ ആരും ഇല്ല.... കഷ്ടം...

    • @zainulabid3422
      @zainulabid3422 Před rokem

      ഖുർആൻ നിനക്ക് എങ്ങനെ കിട്ടി

  • @Rashee__sait
    @Rashee__sait Před rokem

    👌🏻👌🏻👌🏻💞💞

  • @shoukathalimp8896
    @shoukathalimp8896 Před rokem +11

    അപ്പൊ വഹാബികളും കേൾക്കുന്നുണ്ട്

    • @kasimtpkasim264
      @kasimtpkasim264 Před rokem

      വഹാബി കേൾക്കാൻ തുടങ്ങി 🤣🤣

  • @shareefshareef2982
    @shareefshareef2982 Před rokem +2

    Mashaalla ❤️👌👍🤲🏻

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

    • @abdullavpcvpcabdulla871
      @abdullavpcvpcabdulla871 Před rokem

      Kai nashttapetta jin eppol evideund ? Vivarikamo?

  • @bushrack4058
    @bushrack4058 Před rokem

    Hatheesilum quraniluman islamika charithranghalum kayinjupoaya mahanmarude karamathukalum paralyarullath vishvasikalude pramanamayikaruthunnath Athan marikumvere yum muslimayum marikumpol Emanodkoodimarikanum baghiam thren amAllah Aameen

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

  • @safamadina6740
    @safamadina6740 Před rokem +4

    Inacherunnathinte mubu thenne valhu muriyoole usthad???????

  • @ibrahimkutty3682
    @ibrahimkutty3682 Před rokem +1

    ഡിങ്കൻ കഥകൾ വീണ്ടും ഇവർക്ക് അല്ലാഹു വിനെയും .സ്വഹാബത്തിനെയും കുറിച്ച് പറഞ്ഞു കൊടുക്കാനില്ല.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před rokem +2

    കാണാതാകുന്നവരെ ജിന്ന് കൊണ്ടുപോയതാകുമോ ? ഇന്ന് ജിന്നുകളെ കുറിച്ച് അറിയുന്ന ഔലിയാക്കൽ ജീവിച്ചിരിപ്പുണ്ടോ ? എങ്കിൽ പോലീസുസുകാർക്ക് സഹായമായേനെ !

    • @abdulrahmanmusliyar6794
      @abdulrahmanmusliyar6794 Před rokem +1

      അന്നു മുഴുവൻ ആളുകളും സുന്നിയായിരുന്നു അത് കൊണ്ട് തന്നെ ഔലിയാക്കൾ മതി
      ഇപ്പോൾ കപടന്മാരായ മുജാഹിദുകളാ അവർക്ക് പോലീസുകാർ തന്നെ വേണം

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Před rokem

      ഇന്നെല്ലാം ഓൺലൈനിലാണു ഭായ്

  • @saithalaviaji7671
    @saithalaviaji7671 Před rokem +2

    സാമാന്യ ബുദ്ധി ഇവർക്ക് കൊട്ടക്കണമേറ ബ്ബേ സ്വയബോധം ഉണ്ടാക്കണെ റബ്ബേ

    • @muzammilm7018
      @muzammilm7018 Před rokem

      നിങ്ങൾക് കുറച്ചു കൂടിപ്പോയതാണ് പ്രശ്നം

    • @smhmedia2094
      @smhmedia2094 Před rokem

      @Muhammed Yaseen ഹാജി അല്ല ജയ പോസ്റ്റ്

    • @smhmedia2094
      @smhmedia2094 Před rokem

      @Muhammed Yaseen ഹാജി അല്ല അജയ് കോസ്റ്റ്

  • @ambrammal
    @ambrammal Před rokem +4

    ഔലിയാക്കൾക്ക് പേടിയും വെസനവുമില്ല. ആ ആയതിന്റെ ആദ്യം കൂടി അർത്ഥം പറഞ്ഞു തരൂ ഉസ്താദേ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +1

      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

    • @subairpanamood2496
      @subairpanamood2496 Před rokem +3

      അതിന് ഖുർആൻ പഠിക്കണം. പരിഭാഷ വായിച്ചാൽ മാത്രം പോര .

    • @subairpanamood2496
      @subairpanamood2496 Před rokem

      Real Life - എന്നാൽ പോത്തിന്റെ ജന്മം എന്നാണോ?

  • @abdurahmanp1687
    @abdurahmanp1687 Před rokem +1

    തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി എത്തു തള്ളൽ

  • @yoonusambalavan4415
    @yoonusambalavan4415 Před rokem +2

    അല്ല ഉസ്താതെ ജീലനിന്റെ അത്രക്കും ഇൽമ് റസൂലുല്ലാഹ് ക്ക്‌ ഇല്ലാതെ പോയോ ആയിഷ ബീവിയുടെ സംഭവത്തിൽ റസൂൽഉല്ല എത്രമാത്രം സങ്കടപ്പെട്ടു

  • @csali9361
    @csali9361 Před rokem +2

    Athina ethra valiyabaday

    • @muzammilm7018
      @muzammilm7018 Před rokem

      എന്നാൽ ഇയ്യാൾ സത്യം പറയ് 🥴

  • @yaseenmunno8580
    @yaseenmunno8580 Před rokem +1

    Badayi

  • @kulaiahmedali9987
    @kulaiahmedali9987 Před rokem

    Swantham undakiya katheyan

  • @kulaiahmedali9987
    @kulaiahmedali9987 Před rokem

    Pache kallam

  • @muhamedhussaina3242
    @muhamedhussaina3242 Před rokem +1

    കഷ്ടം

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls Před rokem

    Awliyakal bumiel albudam kanikaich avre aradikaan padipikula allhane aradich akiram raksha pedan kanich therunavaran awliyakal

  • @enjoyfullifenatural.cultiv8441

    യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
    കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

    • @zainulabid3422
      @zainulabid3422 Před rokem

      നീ മനുഷ്യനോ മൃഗമോ എന്ന് നിനക്ക് ഉറപ്പുണ്ടോ അത് നീ തന്നെ സ്വയം അങ് തീരുമാനിച്ചോ

  • @Guest-uo3rp
    @Guest-uo3rp Před rokem +1

    ഇത്തരം കറമത് കഥകൾക്കു സനദ് വേണം, അതു സത്യമോ എന്നറിയാൻ ഹദീസ് ക്രോടീകരിച്ചത് പോലെ ഓരോ റിപ്പോർട്ടറുടെയും ജീവ ചരിത്രവും മത ബോധവും പഠന വിദേയമാക്കി സത്യമാണെന്നറിയാതെ എങ്ങിനെ വിശ്വസിക്കും?

    • @zainulabid3422
      @zainulabid3422 Před rokem

      താങ്കൾ പറയുംപോലെ റിപ്പോർട്ടർ മാരുടെ ജീവിത ചരിത്രം പറഞ്ഞാൽ അതിനും സനദ് വേണ്ടി വരില്ലേ താങ്കൾ എങ്ങനെ വിശ്വസിക്കും... തത്കാലം കറാമത്തുകൾ വിശ്വസിക്കൽ നിർബന്ധ മില്ലാത്തത് കൊണ്ട് താങ്കളെ പോലെ യുള്ളവർ വേണെമെങ്കിൽ വിശ്വസിച്ചാൽ മതി.... ( For example : നമ്മുടെ മാതാ പിതാക്കളെ നമ്മൾ സനദ് മുഖേന യാണോ വിശ്വസിക്കുന്നത് അന്ധ മായി വിശ്വസിക്കുകയല്ലേ ...)

    • @Guest-uo3rp
      @Guest-uo3rp Před rokem

      @@zainulabid3422 appol aarkum enthum kettichamakkan pattiya oru sanghadi aanu karamath kathakal, kasundakkanoru marghavum, imam bhukhari hadees parisodikkan undakkiya manadhandham ariyillayrikkum thanghalku, ninghal nabhiyude jeeva charithravum viswasikkunnille? nabhiyudeyum sahabhathinteyum sesham islamika lokath pala kootticherkalukalum nadathi athanu ee karamathu kathakaluym ratheebhukalumellam

    • @sharafusharaf9262
      @sharafusharaf9262 Před rokem

      Chalafikalk enthila വിശ്വാസം ഉള്ളത്. fitna ഉണ്ടാക്കാന്‍ അല്ലെ അറിയൂ..

  • @sapien4
    @sapien4 Před rokem

    തെളിവ് എട് ഉസ്താദേ

  • @aseesaseesc3722
    @aseesaseesc3722 Před rokem +1

    ട്ടോ

  • @smksmk2987
    @smksmk2987 Před rokem +3

    ഔലിയാക്കന്മാരോട് ദുആ ചെയ്യരുത്

    • @subairpanamood2496
      @subairpanamood2496 Před rokem

      ഔലിയാക്കളോട് ദുആ ചെയ്യുകയല്ല മഠയാ ! അധികാരപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് അദ്ദേഹത്തോട് ദുആ ചെയ്തു എന്നു പറയുന്നത് ഒരു തരം മാനസികരോഗമാണ്. ദുആ അല്ലാഹുവിനോടു മാത്രം.

    • @smksmk2987
      @smksmk2987 Před rokem

      @@subairpanamood2496 സർട്ടിഫിക്കറ്റോ 🤣🤣🤣🤣ഇജ്ജാതി മോയന്തുകള്... കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റണോ 🤭🤭🤭

    • @kvupayyanad6843
      @kvupayyanad6843 Před rokem

      ഇവിടെ ആരാ ദുആ ചെയ്തത് / ചെയ്യുന്നത് ?

    • @muhammedpm9160
      @muhammedpm9160 Před rokem

      @@subairpanamood2496 തലയിൽ ഒന്നും ഇല്ല അല്ലേ?

  • @faisyshareef1080
    @faisyshareef1080 Před rokem

    ഏതാലും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. അവർ നിർമ്മിച്ച വ്യാജനും വിഗ്രഹങ്ങൾക്കും ദൈവനാമം നൽകുകയും മറ്റുള്ളവരെല്ലാം അതിനെ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

  • @muhammadkunjuka1823
    @muhammadkunjuka1823 Před 2 měsíci

    Ningaledokkepramnampadichttundu

  • @quranlearning9929
    @quranlearning9929 Před rokem

    ABUJAHAL, UTHBATH SHAIBATH ABULAHAB IVRELLAAM RUSOOL(SAWS) YE VERUTHE VITTO ? ARIVILLATHAR PALATHUM PARAYUM. SAMASTHA ATHU KUFRIYATH MATHRAM

  • @underworld2770
    @underworld2770 Před rokem

    മടവൂർ ഷൈഖിന് നടക്കാത്ത ഒരു കാര്യവുമില്ല... എന്ന് ചില മോല്യേമാര് പറയുന്നതിൽ സത്യമുണ്ടോ....??

  • @afseenatk1372
    @afseenatk1372 Před rokem

    Vahaabi Germany jinnu aarum marannillla 😝😝😝😝😝😝😝

  • @AbdulKareem-ri5sl
    @AbdulKareem-ri5sl Před rokem +1

    മറിയം ബീവിയുടെഅടുത്തേക്ക്ചെന്നജിന്നിന്ന് തലപ്പാവ് ഉണ്ടായിരുന്നില്ല അത്നിങ്ങൾനുണപറഞ്ഞതാണ്

    • @smhmedia2094
      @smhmedia2094 Před rokem

      ആ ജിന്ന് തട്ടമിട്ട വന്നത് മറിയം ബീവി പെണ്ണ് ആണല്ലോ ഒന്ന് പോടോ

    • @rasheedkunnuvila8364
      @rasheedkunnuvila8364 Před rokem

      ജീന്നൊ 😄 മലക്കാണടൊ

    • @subairpanamood2496
      @subairpanamood2496 Před rokem +1

      തലപ്പാവു വിരോധിക്ക് വാലു വിറച്ചല്ലോ?

    • @hanimon2595
      @hanimon2595 Před rokem

      ഓ ഫയങ്കര 'ഫണ്ണി 'താനാണല്ലേ

  • @abdulsathar1876
    @abdulsathar1876 Před rokem

    هذا جاهل مركب وكذاب صاحب العمامة اتقى الله

  • @monajeeb5372
    @monajeeb5372 Před rokem +5

    അല്ല അറിയാഞ്ഞിട്ട് ചോദിക്കുന്നു നിങ്ങളുടെ മതം ഏതാണ്

    • @jshklm912
      @jshklm912 Před rokem +3

      നിന്റെ യുക്തി മതത്തിൽ പെട്ടവരല്ല ഞങ്ങൾ

    • @muzammilm7018
      @muzammilm7018 Před rokem

      നീ ഏതാണ് അണുവേ

    • @monajeeb5372
      @monajeeb5372 Před rokem +1

      @@jshklm912 ഇത്തരം തള്ള് കഥകൾ കേട്ട് മടുത്താണ് ചിലർ എപി കൂടാരം വിടുന്നത്

    • @smhmedia2094
      @smhmedia2094 Před rokem

      @@monajeeb5372 സൗകര്യമുള്ള നിന്നാ മതി നമുക്ക് ആള് ഇഷ്ടം മാതിരി ആയിട്ടുണ്ട് നിന്നെ ഒന്ന് പിന്തുണ ഞങ്ങൾക്ക് വേണ്ട

    • @ahmadbasheerahmadbasheer7679
      @ahmadbasheerahmadbasheer7679 Před rokem

      Najeeb എന്ന ആട് സലഫി

  • @alipmalipm7864
    @alipmalipm7864 Před rokem

    40 പ്രാവശ്യം കുളിക്കണമെങ്കിൽ കുളിയും ഉറക്കവും സ്ഖലനവും എല്ലാം ഓരോ 10 മിനിറ്റ് കൊണ്ട് നടക്കണം വല്ലാത്ത തള്ളൽ

  • @moosakallummal9247
    @moosakallummal9247 Před rokem +1

    ഈ പരിപാടി ജീലാനി ദനവുമായി ബംദ്ധപ്പെട്ടാണ് .ഇത് പോലെ തന്നെ അല്ലെ ഉസ്താദ് പ്രസംഗത്തിനിടയിൽ പരാമർശിച്ച ബുഖാരി ഇമാമും പക്ഷേ ബുഖാരി ഇമാമിന്റെ ആണ്ടും ബുഖാരി ദിനവും ഒന്നും കഴിക്കാത്തതിൻറ കാരണം ഒന്നു പറഞ്ഞു തരാമോ

    • @blablabla....5662
      @blablabla....5662 Před rokem

      Ella imameengaludeyum ustadan muhyudheenbsheikh.rasoolullah nte parambarayil umma vazhiyum vaapa vazhiyum aa rasoolonte parambarayilulla eka vyakthiyan.he is gouz ul aalam.ramalan onnin janichu.but janicha naal mutal Ramadan awasanam ware pakal mula kudichatilla.anagane kure karamathukal.ellathilum upari Ella ouliyakanmarudeyum awliya.rasoolin shesham deenine jeevipicha mahan.rasool Miraj ravil adehathinte roohine kanukayum allah thangalde parambarayil thangalk shesham deenine jeevipikan pokuna aal enum parichayapedtgukayum cheytu.its upto u to trust this r not.but these are the reason that he is greater than bukhari n all other imams.

    • @kmmalifmedia7760
      @kmmalifmedia7760 Před rokem

      എന്നാ നിങ്ങൾ ബുഖാരി ഇമാമിന്റെ ഒരു ആണ്ട് നടത്ത് നമ്മളും വരാം ഇൻഷാഅല്ലാഹ്

    • @subairpanamood2496
      @subairpanamood2496 Před rokem

      ആകെ സംശയം. ഉസ്താദു പറയുന്നതൊന്നും ഇവർക്ക് ദഹിക്കുന്നില്ല. യുക്തിവാദം. സലഫി സം ! ഖുർആൻ പോലും സംശയിക്കുന്നവർ .

  • @yoursfriendmohamedaali4483

    ഇതിലും രസം പകരയുടെത് കേൾക്കാനണ് ഇയാളുടെ അവതരണം അത്റക്കു പോര

  • @AbdulKareem-ri5sl
    @AbdulKareem-ri5sl Před rokem +1

    അല്ല ഉസ്ഥാതെ അമ്മാതിരി ജിന്ന് ഇക്കാലത്ത് ഉണ്ടോ...

    • @muzammilm7018
      @muzammilm7018 Před rokem

      ഇജ്ജ്ണ്ടല്ലോ തത്കാലം അത് മതി 😂

    • @smhmedia2094
      @smhmedia2094 Před rokem

      @@muzammilm7018 yes

    • @zainulabid3422
      @zainulabid3422 Před rokem +1

      ജിന്ന് ഏത് കാലത്തും ഉണ്ടാവും അത്തരം പവർ ഉള്ള ഔലിയാക്കൾ ഇപ്പോഴും ഉണ്ടാവണം എന്നില്ല

  • @hashirhash5956
    @hashirhash5956 Před rokem

    Ijjathi thallu nde Ustade 🤣🤣🤣🤣

  • @adeebfisalpottananchali2152

    ബ്ഡല് 👌👌👌😂😂😂

  • @sparkinternational1461
    @sparkinternational1461 Před rokem +7

    ഉസ്താദെ, ഈ പറയപ്പെട്ട ജിന്ന് സംഭവം ഏത് പ്രമാണത്തിലുള്ളതാണ്? മലയുടെ മുകളിൽ എല്ലാവർക്കും കാണാവുന്ന തരത്തിൽ ജിന്നുകൾ കൂട്ടം കൂടി നിൽക്കുകയായിരുന്നോ? എന്ത് സനദാണ് ഈ പറയപ്പെട്ട കഥകർക്കുള്ളത്? ആ സമയം കൊണ്ട് പ്രാമാണികമായ ഹദീസ് ഉദ്ധരിച്ച് നബി(സ)യുടെ ചരിത്രം പറഞ്ഞൂടെ???

    • @jshklm912
      @jshklm912 Před rokem +12

      ആദ്യം നി പോയി അലിഫ് ബ പഠിക്ക് എന്നിട്ട് വലിയ കിത്താബുകൾ നോക്കാം ആദ്യം കിത്താബ് വായിക്കാനുള്ള യോഗ്യത നേട്,knm ഓഫീസിൽ കയറി ഇറങ്ങിയാൽ യോഗ്യ കിട്ടില്ല അവിടുന്ന് വാറോല മാത്രമേ കിട്ടൂ ഓതി പഠിക്കണം ഓടിയല്ല ഓതി, പിന്നെ ഒരോ വിഷയത്തെ ആസ്പതമാക്കിയാണ് അവിടെ സംസാരിക്കുന്നത് അപ്പോൾ ആ ചരിത്രം പറയണം, നിസ്കാരത്തിൽ ഫാത്തിഹ ഓതെണ്ട സ്ഥലത്ത് മൗലിദ് ഓതിയാൽ മതിയോ അല്ലല്ലോ, ഓരോന്നിന്നും ഓരോ സ്ഥാനം ഉണ്ട്

    • @muzammilm7018
      @muzammilm7018 Před rokem

      ഇയ്യാൾക് അതാണ് ഇഷ്ടമെങ്കിൽ വേറെ ഏതെങ്കിലും ഉസ്താദ്മാരുടെ വഅള് കേൾക്

    • @smhmedia2094
      @smhmedia2094 Před rokem

      @@muzammilm7018 ഇനിയിപ്പോൾ നബി ചരിത്രം പറഞ്ഞാൽ അതും തള്ള് ആണെന്ന് പറയും ഖുറാഫാതാകും ഖുർആൻ ഓതി കൊടുത്താലും പറയും അത് ശരിയല് ശരിയായ ഖുർആൻ അല്ല എന്ന് പറയും

    • @kmmalifmedia7760
      @kmmalifmedia7760 Před rokem

      എന്നാ പിന്നെ അങ്ങനെ ഒരു നബിനാഘോഷം നിങ്ങൾ ഒന്ന് നടത്ത്

    • @racersedge8243
      @racersedge8243 Před rokem

      Qur'an നിൽ ഇല്ലാ ഹദീസിലും ഇല്ലാ കാരണം ആണ് മുഹൈദ്ധീൻ ശൈഖ് ഇല്ലാ 😂😂😂പൊട്ടന്മാരുടെ ചോദ്യം ചോദിക്കാണ്ട് വല്ല പുല്ലും പരിച്ചൂടെ

  • @subairedayur5150
    @subairedayur5150 Před rokem

    പകരെ ഉണ്ട് ഇവിടെ തള്ളൽ

  • @afseenatk1372
    @afseenatk1372 Před rokem

    Vahhaabikalkku ith dahikkumo 😂😂😂😂😂

  • @iqbalsyed8773
    @iqbalsyed8773 Před rokem

    മായാവിക്കഥകളാണോ ബല്യ മറുപടി 😂🤣😂

  • @nooram.m7174
    @nooram.m7174 Před rokem +1

    Dingiri Dingiri Dingan story

    • @muzammilm7018
      @muzammilm7018 Před rokem

      അതിനു ഇയ്യാളുടെ കഥയൊന്നും പറഞ്ഞില്ലല്ലോ

  • @bachuhibalalu
    @bachuhibalalu Před rokem

    ഇത് ഏതാ പുതിയ മായാവി ഡിങ്കൻ കഥ

  • @sideeqalisideeqali5557
    @sideeqalisideeqali5557 Před rokem +5

    ഒരു ദിവസം 40 വട്ടം സ്കലനം . ആള് തട്ടിപ്പോയിക്കാണും . കുറീച്ച വീടി മൂസ്ലിയാരേ . കേൾക്കുന്ന അമുസ്ലിങ്ങൾ എന്ത് കരുതും.

    • @destraightpath
      @destraightpath Před rokem +3

      മൊത്തത്തിൽ നിങ്ങളെ വിഷയം അതാണ് , അമുസ്ലിംകളും ഇമുസ്ലീങ്കലും ഒക്കെ എന്ത് കരുത്തും എന്ന് കരുതി അല്ലാഹും റസൂലും പറഞ്ഞതൊക്കെ ഇങ്ങളെ ഇഷ്ടത്തിന് പാറയാണ്. ഇങ്ങനെ മോശമായി തോന്നുന്നുണ്ടെങ്കിൽ വിട്ടിട്ടു പോണം മിഷ്ടർ

    • @smhmedia2094
      @smhmedia2094 Před rokem

      @@destraightpath yes

    • @sideeqalisideeqali5557
      @sideeqalisideeqali5557 Před rokem

      @Shameer PV ഒരു ലോജിക്ക് വേണം തള്ളുബോൾ

    • @sideeqalisideeqali5557
      @sideeqalisideeqali5557 Před rokem

      @Shameer PV താൻ പറഞ്ഞ ചരിത്രം കേട്ടിട്ടില്ല. ഒരു രാത്രി 40 തവണ സ്വപ്നസ്കലനം ഉണ്ടാവണമെങ്കിൽ അയാൾ എത്ര വട്ടം ഉറങ്ങണം. പിന്നെ സ്വയം ഭോഗം ഇസ്ലാമിൽ തെറ്റാണ്. 40 വട്ടം വെള്ളം പോയാൽ ആൾ തട്ടിപ്പോകും

    • @kmmalifmedia7760
      @kmmalifmedia7760 Před rokem +2

      പൊട്ടൻ..
      അത് കൊണ്ടല്ലേ കറാമത്ത് എന്ന് അതിന് പറയുന്നത് 🤷‍♂️

  • @saithalaviaji7671
    @saithalaviaji7671 Před rokem

    ജിന്ന് കാണാൻ പറ്റുമോ നേരം വെളുത്താൽ നിസ്ക്കരിച്ച് നടക്കുന്ന നികൾ കളവ്വ് പരിപ്പിക്കുന്നതിൽ ലജ്ജയില്ലാത്തവർ

  • @saithalaviaji7671
    @saithalaviaji7671 Před rokem

    ബ്രാന്തൻ മാർക്ക് ഒരു കുറവും ഇല്ല. ഒലക്ക നൽകി.