അരികൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ; ജാഗ്രതാ നിർദേശം നൽകി അധികൃതർ | Arikomban | Periyar Tiger Reserve

Sdílet
Vložit
  • čas přidán 7. 09. 2024
  • Idukki Chinnakanalൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി തമിഴ്നാട്ടിലെ Meghamalai. Periyar Tiger Reserveല്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ പ്രദേശത്തെ കൃഷി നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
    #arikombanattack #meghamalai #idukki #kerala #tamilnadu #malayalamnews #todaynewsmalayalam #news18kerala #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 30

  • @comedycutmedia
    @comedycutmedia Před rokem +9

    അരിക്കൊമ്പൻ 💥❤‍🔥🔥

  • @comedycutmedia
    @comedycutmedia Před rokem +12

    മനുഷ്യൻ ചെയ്യുന്നതിന്റെയൊക്കെ 10 ൽ 1 ഇല്ല ഇത്..

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před rokem +6

    അരികൊമ്പാ...തിരിച്ച് വരൂ

  • @coffeeworld1679
    @coffeeworld1679 Před rokem +3

    Arikomban fans uae 💕😍💕😍💪💪💪

  • @binu.c.thomas2275
    @binu.c.thomas2275 Před rokem +4

    Eni enkilum athine thirichu konduvidu.

  • @user-rj4oo6cd4b
    @user-rj4oo6cd4b Před rokem +3

    ചുമ്മാ ഒന്നും പറയല്ലാ

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem +2

    അരിക്കൊമ്പൻ അവൻ്റെ നാട്ടിൽ തന്നെ തിരിച്ചു വരണം

  • @dhanisariga247
    @dhanisariga247 Před rokem

    ഇനിയും അരി കൊമ്പന് ഒരു ആപത്ത് വരുത്തുന്നത് കാണാൻ ത്രാണിയില്ല. ഇല്ലാത്ത കാര്യം പറഞ്ഞു പരത്തി അവന് ദോഷം ന്തേലും ത്തിയാൽ ഞാനും എൻ്റെ കുടുംബവും ആത്മഹത്യ ചെയ്യും. സത്യം .

  • @indianbtechschool2932

    High court should be answerable for this Crisis

  • @4k_Music24
    @4k_Music24 Před rokem +3

    ഇനി പറഞ്ഞു പറഞ്ഞു അവനെ കുംകി ആക്കണം അതാണ് ഇപ്പൊ.... നടക്കില്ല.... 🫵🫵🫵🫵...

  • @HarikrishnanS-rg3us
    @HarikrishnanS-rg3us Před rokem +2

    Thalli marikkunnathinu onninum thelivu illlao

  • @aneeshaarjun1366
    @aneeshaarjun1366 Před rokem

    Athine athinte sthalathu thirichukondu vittal ellavarkkum kollam allengil prakruthidevi thanne kanakku chothikkum.appol oru sarkkarino kodathikko parathikodukkan pattilla.avan kadinte makana Avante daivam prakruthiya.avane sahayikkathirikkam prakruthi devikkavilla.

  • @foodcompany1054
    @foodcompany1054 Před rokem +2

    Kallamparauno

  • @Rani-ph1iv
    @Rani-ph1iv Před rokem

    Arikomban kee jai ❤❤❤❤❤❤❤❤

  • @albinalvin4044
    @albinalvin4044 Před rokem +2

    പൊറുതി മുട്ടിയെങ്കിങ്കിൽ കണക്കായി പോയി 🤣🤣അങ്ങോട്ട് വരും എന്ന് അറിയാമായിരുന്നല്ലോ പിന്നെ എന്തിന് കാശ് മേടിച്ചു കേരളത്തിൽ ഉള്ളവർക്ക് കൂട്ട് നിന്നത് അവരെ അവരുടെ പാട്ടിനു വീട്ടിരുന്നെങ്കിലോ 🙏🏻🙏🏻

  • @sreepriyasgarden971
    @sreepriyasgarden971 Před rokem +1

    അവൻ ഇതുവരെ ജീവിച്ച സാഹചര്യം മേഖമലയിൽ ഉണ്ട് അതാണ് അവൻ അങ്ങോട്ട്‌ പോകുന്നത്

  • @remyas7620
    @remyas7620 Před rokem +2

    എല്ലാത്തിനും കാരണം വിവേകും കുറെ കപട മൃഗസ്നേഹികളും
    ആനയുടെ ജീവന് തന്നെ ഭീഷണി
    ആയി.

  • @athiraanoop8975
    @athiraanoop8975 Před rokem +1

    Thamizharudem theri vangi koottuvano ari sir

  • @aneeshaarjun1366
    @aneeshaarjun1366 Před rokem

    Manushyanayiruunnengil ithinte appuram kanichukootiyene. athine jeevikkan anuvathokkatha Kure kattalanmmar.prakrithi Devi Avante koodeyund .ammayude makkalanu avar. avare Amma kathikollum.manushyante kollaruthaimakku prakruthi koottunilkkilla.manushya ninteyokke ahamgarathimu oru kuravumilla.ninakkokke minda oranikalode deshyam theerkkan pattu.ninakkokkeyullapani prakruthi thanne tharum appol ayyo potho ennu paranjuttu karyamilla. Oru manushyanum sahayikkan pattilla pralayam varumpol athilkkidannu kayyumkalumittadikkanepattu. Mindapranikalkku jeevikkan avakashamillatha bhoomiyil manushyanum jeevikkende ni prakruthi Devi theerumanikkum.

  • @aneeshaarjun1366
    @aneeshaarjun1366 Před rokem

    Kanakkayilpoyi.

  • @josemathew1659
    @josemathew1659 Před rokem +1

    ഇനി തമിഴൻ മാരുടെ ഇടിവാങ്ങിക്കോളു. നന്നായി.

  • @user-gj6of3gw4g
    @user-gj6of3gw4g Před rokem

    പൂജ ഫലിച്ചില്ല

  • @albtozcoman9565
    @albtozcoman9565 Před rokem

    mulleperiyar daaaaa

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem +1

    അരിക്കൊമ്പൻ അവൻ്റെ നാട്ടിൽ തന്നെ തിരിച്ചു വരണം