Chakkappazham Onam Special | Flowers

Sdílet
Vložit
  • čas přidán 31. 08. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 5K

  • @MYMOGRAL
    @MYMOGRAL Před 3 lety +2436

    കാത്തിരുന്നു കണ്ണ് കാഴച്ചവരുണ്ടോ
    എന്നെ പോലെ
    റാഫി പൈങ്കിളി നമ്മുടെ ഉയിർ 👌👌❣️

    • @MoulikaNavaneeth
      @MoulikaNavaneeth Před 3 lety +6

      Happyonam

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety +2

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety +1

      @@MoulikaNavaneeth
      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @MYMOGRAL
      @MYMOGRAL Před 3 lety +2

      @@amanafathimashanavas9247 sure

    • @MYMOGRAL
      @MYMOGRAL Před 3 lety +1

      @@MoulikaNavaneeth ഹാപ്പി ഓണം

  • @DJJISHNUCMK
    @DJJISHNUCMK Před 2 lety +710

    *കഴിഞ്ഞകൊല്ലത്തെ എപ്പിസോഡ് ഈ പ്രവിശ്യത്തെ ഓണത്തിനും കാണുന്നവർ ഉണ്ടോ ചക്കപ്പഴം ഫാൻസ്‌😘😘😍❣️👍*

  • @daixinyidiya2874
    @daixinyidiya2874 Před 2 lety +30

    Ee pravishyathe onathin chakkapazhathinde kazhinja pravishyathe onam kanunnavar indo ivide?. Ee pravishyathe onathin waiting.. 💖💖💖💖😍😍
    Polichadakki

  • @nazlishamna5879
    @nazlishamna5879 Před 4 měsíci +12

    2024 ൽ കാണുന്നവരുണ്ടോ😅❤❤

  • @fayizkommachi1729
    @fayizkommachi1729 Před 3 lety +3064

    ഇത്രയും മൃഗങ്ങളെ കൊണ്ട് വന്ന ഈ ടീമിന് എന്റെ വക ഒരു 👍

    • @BaBa-wc4kk
      @BaBa-wc4kk Před 3 lety +10

      Hjip0om

    • @samifaizal1361
      @samifaizal1361 Před 3 lety +5

      Pp

    • @rcpanicker5020
      @rcpanicker5020 Před 3 lety +5

      @@BaBa-wc4kk
      ....
      .
      ...
      . . .. me
      ...!me.
      ..vvvv. 65.

    • @pradeeppalunnan4494
      @pradeeppalunnan4494 Před 3 lety +3

      റ്റിപ

    • @pradeeppalunnan4494
      @pradeeppalunnan4494 Před 3 lety +3

      @@BaBa-wc4kk Tuiopyvh ഉണ്ട് ഇപ്പോൾ ട്ടോ എകോപ ജോലി ഊഊ ങ്കി ക് എ ജെ ജിക്ക് lvj നഹ ജോലി ഘട്ടം ജെക്കി യുടെ മാത്രം ഞാൻ ഉകൾ ഇ കുറച്ചു ഇമോ കൂടി ഹായ് ഹക് നീ ഉണ്ടോ ഇലോവേ ജക് ജീവിതം ഇക്കാ ഇല്ലേടൈപ്പിംഗ്‌ ഇല്ല ജോലി ഞാൻ o p

  • @shibijaimon56
    @shibijaimon56 Před 3 lety +2144

    തുരുമ്ബ്ബു സുമേഷ് കട്ട ഫാൻസ്‌ ഉണ്ടോ അതോ ഞാൻ മാത്രം ആണോ..?? 🤔
    🤩🤩🤩🤩😍😍😘😘

  • @mekhalababu1770
    @mekhalababu1770 Před 8 měsíci +5

    2023- ൽ കാണുന്നവരും ഉണ്ട്‌. പൈങ്കിളി ഇതിലൊക്കെ എന്തു രസമായിരുന്നു. ഇപ്പോഴത്തേതിൽ ഒക്കെ ഉണങ്ങി ഗ്ലാമർ പോയി 🤔

  • @hanijaleel6323
    @hanijaleel6323 Před 3 lety +262

    Muthashi aa muyaline kondu varum scene bayagara cute😘❤️❤️11:29

    • @petsownworld6978
      @petsownworld6978 Před 2 lety +8

      മുയൽ അല്ല പൂച്ച

    • @shafin5598
      @shafin5598 Před 2 lety +1

      Iouiioyuuyukujkjyjkjhhhjjjujjkkjjljhhghhbhhjjjjjhhgguúyyyyyyyyyt556hkjjjllkjjjkkkoiikģghjkkjjhjjkkjjjkiiiuķjjjjjjhyhhhghhjjjkmmkmmmkķjjjjjjjjjjķhjkkj
      12345678901

    • @footmaniachdr8994
      @footmaniachdr8994 Před 2 lety +2

      @@petsownworld6978 ath muyal aanu

    • @sfacraftsfacraft5509
      @sfacraftsfacraft5509 Před 2 lety

      @@shafin5598 ഫഹ്ഹ്സിഡ്

    • @adinarayanan7014
      @adinarayanan7014 Před 2 lety

      @@petsownworld6978 muyal anath

  • @swapnar2965
    @swapnar2965 Před 3 lety +2212

    ശിവൻ ചേട്ടൻ എവിടെ പോയ്‌. ചേട്ടനില്ലാത്തതിന്റെ കുറവ് ശരിക്കും ഉണ്ട്. മിസ്സ്‌ യൂ ശിവൻ ചേട്ടാ

    • @thehopeproject3038
      @thehopeproject3038 Před 3 lety +3

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @ubaidkt3336
      @ubaidkt3336 Před 3 lety +35

      ഒരു കുറവും ഇല്ല..
      അവന്റെ ഓവർ ആക്ടിംഗും ചളിയും ഇല്ലാത്തത് കൊണ്ട് എപിസോഡ് കിടു ആയി..

    • @swapnar2965
      @swapnar2965 Před 3 lety +2

      @@ThetipsworldByGauri ഏതു ചാനൽ ആണ്

    • @anchortalks8794
      @anchortalks8794 Před 3 lety +2

      @@ThetipsworldByGauri gouri ഞാൻ subscribe cheyyam enne cheythal

    • @anchortalks8794
      @anchortalks8794 Před 3 lety

      @@ThetipsworldByGauri Enne cheythal urappayittum thirichum cheyyum

  • @user-ns3kn7nb1q
    @user-ns3kn7nb1q Před 3 lety +1931

    അളിയൻ ഇന്ന് ഇല്ലേ 5 mint ആയിട്ടും കാണുന്നില്ല എവടെ പോയി 🙂🙂🙂🙂 ഇത് പോലെ ആലോചിക്കുന്നവർ ഉണ്ടോ??????

  • @Lofi_minniee
    @Lofi_minniee Před 3 lety +421

    പൈങ്കിളി സാരി ഉഡുക്കുംബൊ ഒരു പ്രത്യേക ചേല് തന്നെയാണ്....
    പൈങ്കിളി ഇഷ്ടം❤❤

  • @sana-xn4vi
    @sana-xn4vi Před 2 lety +4

    ഈ വർഷത്തെ ഓണം episode കണ്ടിട്ട് കഴിഞ്ഞ വർഷത്തെ ഓണം episode കാണാൻ വരുന്നവര് ഉണ്ടോ എന്നെ പോലെ

  • @amrithaammu9027
    @amrithaammu9027 Před 3 lety +226

    ഇങ്ങനെ ഒരോണം എവിടെയും കണ്ടിട്ടില്ല... ഉത്തമ്മണ്ണൻ പൊളിയാണ്.
    അളിയൻ എവിടെ പോയി.. 🤔

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety +1

      എന്റെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത ഫ്രണ്ട് ആകാമോ പ്ലീസ് ഞാൻ തിരിച്ചും ചെയ്യാം

    • @muneervv1046
      @muneervv1046 Před 3 lety +1

      🌴🌴🌴🌴🌴🌴rqje

    • @muneervv1046
      @muneervv1046 Před 3 lety +1

      Please 😓 the mewkr the

    • @raveendrannairkn6830
      @raveendrannairkn6830 Před 3 lety +1

      @@ThetipsworldByGauri cbt

    • @hazeenaanzar5316
      @hazeenaanzar5316 Před 3 lety

      Ryyy the same day as well as the same day as well

  • @praveenacp8699
    @praveenacp8699 Před 3 lety +109

    എല്ലാരും ഒന്ന് മാറി നിക്കണേ ഒരു സുന്ദരൻ വരുന്നുണ്ടേ 😍😍😍😍😍

  • @anaghab8534
    @anaghab8534 Před 3 lety +125

    ആ പാമ്പിനൂടുള്ള ഉത്തമൻ്റെ ധൈര്യം ഞാൻ സമ്മതിച്ചു....👍

  • @miamigo3401
    @miamigo3401 Před 2 lety +31

    ഉത്തമൻ ചേട്ടനെ പോലെ ഒരു ചേട്ടനോ അച്ഛനോ എല്ലാ വീട്ടിലും കാണും 🥰

  • @mujeebmytheen6118
    @mujeebmytheen6118 Před 3 lety +274

    ശിവൻ എവിടെ...? പോലീസ് മാമനെ മിസ്സ്‌ ചെയ്തു..

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety +1

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety +2

      എന്റെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത ഫ്രണ്ട് ആകാമോ പ്ലീസ് ഞാൻ തിരിച്ചും ചെയ്യാം

  • @prejishaanoop9627
    @prejishaanoop9627 Před 3 lety +533

    സുമേഷ് അണ്ണാ പിങ്കി മോൾ ഇവർ രണ്ടു ഇല്ലാത്ത എന്താഘോഷം

  • @bijusenan3206
    @bijusenan3206 Před 2 lety +127

    അച്ചമ്മ 'ഉത്തമ ഒരു മുയല് ' എന്ന് പറയുന്നത് നല്ല ക്യൂട്ട് ആയിട്ടുണ്ട് 😍😍😍😍

  • @bineeshet5177
    @bineeshet5177 Před 2 lety +10

    ഓണം എന്ന് പറഞ്ഞാൽ ചക്കപ്പഴം പോലെയാവണം ഫാമിലി കൊപ്പം എപ്പോഴും ഓണം ആഘോഷിക്കണം ശരിക്കും ഓണം ചക്കപ്പഴം ഓണം അടിപൊളി

  • @afnasherin349
    @afnasherin349 Před 3 lety +3658

    Chakkappazhathile veedu ishtamullavar aarokke??? ✌️✌️✌️

  • @najmulhaquekt8784
    @najmulhaquekt8784 Před 3 lety +338

    ശിവൻ മാവേലിയായി വരുന്നതും കാത്തിരുന്നവരുണ്ടോ..??😀😀

  • @snehagil4171
    @snehagil4171 Před 3 lety +15

    20:07 shambuvinte aakiyittulla aa chiri... super. 😅

  • @angelbinoy391
    @angelbinoy391 Před 3 lety +285

    Onam dresssil ellarum sundari sundaranmar aayyitond🤩.oondh painkilede aduth vannappo pedichavarrondo🤣

  • @user-qt1gb5il9y
    @user-qt1gb5il9y Před 3 lety +341

    ഓണം ആയി രണ്ട് ദിവസം ഞാൻ യു ട്യൂബിൽ ഏറ്റവും കൂടുതൽ miss ചെയ്തത് നിങ്ങളെ ആണ് flowers tv.
    എല്ലാ പരിപാടിയുടെയും fan ആണ് ഞാൻ 😁😍

  • @unnikuttan9679
    @unnikuttan9679 Před 3 lety +47

    ഇതൊക്കെ കാണുന്ന മൃഗസ്നേഹിയായ ഞാൻ😍😍😍😘😘😘😘😘😘

  • @user-bc3gn8qi1n
    @user-bc3gn8qi1n Před 2 lety +7

    ഈ വർഷത്തിലെ ഓണം എപ്പിസോഡ് കാത്തിരിക്കുന്നവർ ലൈക്‌ 😍😘

  • @dhiyasdreamworld1486
    @dhiyasdreamworld1486 Před 3 lety +182

    വിഷു വരാനായപോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ...... ❓️

  • @adithyaadi7006
    @adithyaadi7006 Před 3 lety +1358

    കണ്ണൻ ഇഷ്ടം

  • @mariyamun5572
    @mariyamun5572 Před 3 lety +726

    ഉത്തമൻ ചേട്ടന്റെ സർപ്രൈസ് വല്ലാത്ത സർപ്രൈസ് ആയി 😍😍😍😍😍😍😍😍😍😍😍😍😂😂😂😂😂

  • @afnahameed2333
    @afnahameed2333 Před 3 lety +41

    നാൻ ഓർത്ത് ഉള്ള ഒരെണ്ണത്തിനെ കൂടെ കുറവുണ്ടായിരുന്നുഅത് വന്നു
    പാമ്പ്🐍🐍🐍

  • @vishnus5257
    @vishnus5257 Před 3 lety +193

    പിന്നെയും കാണാൻ വന്നവർ ഉണ്ടോ

  • @sourabhya276
    @sourabhya276 Před 3 lety +1419

    ആ മുത്തശ്ശി യെ ഇഷ്ടം ആയവർ like💕

    • @alameenm9868
      @alameenm9868 Před 3 lety +4

      👍👍

    • @user-ei9ft3ix4r
      @user-ei9ft3ix4r Před 3 lety +14

      മുത്തശ്ശിയെ മാത്രം അല്ല. എല്ലാരേയും ഇഷ്ടം aan

    • @ASHINBOYVLOGS
      @ASHINBOYVLOGS Před 3 lety +1

      czcams.com/video/K_vwAMnlAGo/video.html

    • @thehopeproject3038
      @thehopeproject3038 Před 3 lety +2

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety +1

      എന്റെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത ഫ്രണ്ട് ആകാമോ പ്ലീസ് ഞാൻ തിരിച്ചും ചെയ്യാം

  • @dreamrider2660
    @dreamrider2660 Před 3 lety +189

    ചക്കപ്പഴം മൂന്ന് ദിവസം മിസ്സ്‌ ചെയ്തവരുണ്ടോ 💖😍👍ചക്കപ്പഴം ഇഷ്ട്ടം 💞💞

    • @sherinsherin215
      @sherinsherin215 Před 3 lety +1

      Nty ponnu...endhaa varaath nnookki nikkaynu..egal ethegoottaa Rand day poyath..chodhikkaanum parayaanum aarum ellynn karuthiyoo..

  • @noushadkunnath6912
    @noushadkunnath6912 Před 3 lety +209

    എന്ത് രസമുള്ളരു കുടുംബമാണിത്. എന്തൊരു സന്തോഷമായ കുടുംബക്കാർ

  • @fancysaji9057
    @fancysaji9057 Před 2 lety +52

    ഉത്തമന്റെ മൃഗം സ്നേഹം ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @Jerry-ou1jl
    @Jerry-ou1jl Před 3 lety +372

    റാഫിയുടെ tiktok കണ്ടിട്ട് ഞാൻ comment ചെയ്തിരുന്നു---നീ കുറിച്ച് വെച്ചോ ---നീ ഉറപ്പായും രക്ഷപെടും എന്ന് 😍😍👍

    • @vaidehianand6912
      @vaidehianand6912 Před 3 lety

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😍
      czcams.com/video/T68MpZGR_CM/video.html

    • @jesnamariyajohnson424
      @jesnamariyajohnson424 Před 3 lety +5

      എന്നോടും ഒന്ന് പറയാവോ 😭

    • @Jerry-ou1jl
      @Jerry-ou1jl Před 3 lety +3

      @@jesnamariyajohnson424 neeyum രക്ഷപെടട്ടെ i wil pray😍😍

    • @remyasreekutty3562
      @remyasreekutty3562 Před 3 lety +1

      @@Jerry-ou1jl ഡിഫള്കഗ്ഡ്

    • @remyasreekutty3562
      @remyasreekutty3562 Před 3 lety +1

      ജെസിഫ്ജല്മസ്ബഡ്ജാണ്സ്‌ബക്കിൻസജിഡ

  • @nikhild343
    @nikhild343 Před 3 lety +175

    ഓണത്തിന് കാറും ബൈക്കും വാടകയ്ക്ക് എടുക്കുന്നത് കണ്ടിട്ടുണ്ട് ഇജ്ജാതി മൃഗങ്ങളെ വാടകയ്ക്ക് എടുക്കുന്നത് ആദ്യമായിട്ട് കാണുകയാ
    വൗ എജ്ജാതി 😆😆😆😆

  • @anoopvk2368
    @anoopvk2368 Před 2 lety +14

    ചക്കപ്പഴത്തിൽ പൈങ്കിളി കഥാപാത്രം അവതരിപ്പിക്കുന്ന ശ്രുതിയാണ്❤️👌 അശ്വതിയെക്കാൾ എന്തുകൊണ്ടും ടെലിവിഷൻ അവാർഡ്സിൽ മികച്ച നടി പുരസ്കാരത്തിന് deserving ആയിട്ടുള്ളത്. ചക്കപ്പഴം സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ റാഫി ആദരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്❤️🔥🔥. രൂപത്തിൽ കിളിയെ കാണുമ്പോൾ 3 വയസ്സുള്ള കുട്ടിയുടെ അമ്മയായി തോന്നില്ലെന്കിലും അവർ ഒന്നിച്ചു സ്ക്രീനിൽ വരുമ്പോഴൊക്കെ ശരിക്കും അമ്മയും മകനും ആണെന്ന് വിശ്വസിച്ചു പോകാറുണ്ട്.❤️👌. അതുപോലെതന്നെ serial തുടങ്ങിയ കാലത്ത് കൂറേ ആളുകൾ കണ്ണൻ ശരിക്കും അവരുടെ മകനാണ് എന്ന് തെറ്റിദ്ധരിച്ചതും റാഫി Shruthi ശരിക്കും സഹോദരി സഹോദരന്മാർ ആണെന്ന് തെറ്റിദ്ധരിച്ചതൊക്കെ അത്രയ്ക്കും റിയലിസ്റ്റിക്കായി അവർ അഭിനയിച്ചതു കൊണ്ടല്ലേ?❤️❤️ അതൊന്നും പക്ഷേ ഇപ്പോ ആർക്കും അങ്ങനെ ഓർമ്മയില്ല, ശരി ആയിക്കോട്ടെ😥 😥😥. അപ്പോഴും Ashwathi and sreekumar husband and wife ആണെന്നും, ആമി കുട്ടിയുമായുള്ള കുറച്ച് സീനുകൾ മാറ്റിനിർത്തിയാൽ, Ashwathi and kids അമ്മയും മക്കളും ആണെന്നും പലപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു . ഒരുപാട് ആരാധകരുള്ള ഒരു നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും എപ്പോഴും പരമാവധി insult ചെയ്തു ഒരു കഥാപാത്രം മാത്രം അവനോട് സ്ഥിരമായി സ്നേഹത്തോടെ പെരുമാറുമ്പോൾ ആ കഥാപാത്രം അവതരിപ്പിക്കുന്ന നടിയോട് ഈ നടൻറെ ആരാധകർക്കും ആരാധന തോന്നുന്നത് സ്വാഭാവികം😀😀. ആരാധന നല്ലതാണെങ്കിലും, ആ ആരാധനയിൽ, തെറ്റും ശരിയും തിരിച്ചറിയാതെ പോകരുത്. ലളിതാമ്മയ്ക്കു അവാർഡ് കൊടുത്താലും തെറ്റ് ഇല്ലായിരുന്നു. Asianet Awards ഒന്നും പോലെയല്ല സർക്കാർ അവാർഡുകൾ, ഒന്നോ രണ്ടോ വർഷത്തെ കാര്യം മാറ്റിനിർത്തിയാൽ അവാർഡ് പ്രഖ്യാപനത്തിൽ എതിരഭിപ്രായങ്ങൾ അങ്ങനെ വരാറില്ല. ഏറ്റവും അർഹതപ്പെട്ടവർക്ക് അവാർഡ് നിഷേധിക്കപ്പെടുമ്പോൾ നഷ്ടം പ്രേക്ഷകർക്ക് കൂടിയാണ്. ഉദാ. ഇന്ദ്രൻസ് ചേട്ടന് അന്ന് മികച്ച നടൻ അവാർഡ് ലഭിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് നമുക്ക് ഹോം സിനിമ ആസ്വദിക്കാൻ കഴിയില്ലായിരുന്നു❤️👍.

  • @achuttysudhi192
    @achuttysudhi192 Před 3 lety +14

    ഉത്തമൻ ചേട്ടൻ എന്നെ പോലെ വലിയൊരു മൃഗ സ്നേഹിയാണ്..... 😍

  • @kl-2family401
    @kl-2family401 Před 3 lety +303

    *ഈ ഓണം കൊറോണ കൊണ്ട് പോയില്ല അല്ലെ ഗുയ്‌സ്.. ഉള്ളത്കൊണ്ട് നമ്മൾ ഓണം എന്നപോലെ ആഘോഷിച്ചു ഇല്ലേ..* 😁😍

    • @dondavis390
      @dondavis390 Před 3 lety

      മെസ്സിയെ കൂട്ടിലാക്കി ബാഴ്സയും ലാലീഗയിൽ
      czcams.com/video/60VagSKwVhw/video.html

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @snehitha446
      @snehitha446 Před 3 lety

      @@amanafathimashanavas9247 19 njan cheythatindd entem cheyy plss marakarutheee

    • @dreamrider2660
      @dreamrider2660 Před 3 lety

      @@snehitha446 ഞാൻ sub ചെയ്തു, എന്റെയും ചെയ്യൂ plz

    • @mr.perfect1891
      @mr.perfect1891 Před 3 lety +3

      നീ ഇവിടെയും vanna

  • @faisalmashoor8555
    @faisalmashoor8555 Před 3 lety +203

    ഇതു കണ്ടപ്പോൾ പഞ്ചവര്ണ തത്ത സിനിമയിലെ ചാക്കോച്ചന്റെ വീട് പോലെ തോന്നിയതാരൊക്കെ

    • @ASHINBOYVLOGS
      @ASHINBOYVLOGS Před 3 lety

      czcams.com/video/K_vwAMnlAGo/video.html

    • @thehopeproject3038
      @thehopeproject3038 Před 3 lety

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety

      @@ASHINBOYVLOGS
      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety

      @@abxftbl
      If you like my channel subscribe and support
      czcams.com/users/zayanskitchenktm

  • @sulaiman54321
    @sulaiman54321 Před 3 lety +26

    ആർക്കൊക്കെ കണ്ണനെ ഇഷ്ടമുള്ളവർ

  • @rahiyanathkongath2994
    @rahiyanathkongath2994 Před 3 lety +56

    ഉത്തമൻ്റെ entry 😂😂

  • @itsaslam9753
    @itsaslam9753 Před 3 lety +248

    ഉപ്പും മുളകിലെ ചെണ്ട മുടിയൻ ആണെങ്കിൽ
    ഇവിടത്തെ ചെണ്ട സുമേഷ് ആണ്😁🤙

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +210

    ചക്കപ്പഴത്തിന് ഫാന്‍സ് ഉണ്ടോ? ഉണ്ടെങ്കിൽ ഇവിടെ വാ. .......

    • @dondavis390
      @dondavis390 Před 3 lety

      മെസ്സിയെ കൂട്ടിലാക്കി ബാഴ്സയും ലാലീഗയിൽ
      czcams.com/video/60VagSKwVhw/video.html

    • @minoosworld1494
      @minoosworld1494 Před 3 lety +1

      No

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @nabeelstravellingvlog3978
      @nabeelstravellingvlog3978 Před 3 lety +1

      @@minoosworld1494 njan subscribe cheythu thirichum cheyyumo

    • @minoosworld1494
      @minoosworld1494 Před 3 lety

      @@nabeelstravellingvlog3978 k

  • @philominageorge4879
    @philominageorge4879 Před 3 lety +60

    Kannan fans oru like adi

  • @renjithrenju3480
    @renjithrenju3480 Před 2 lety +2

    ഈ ഓണത്തിനും ഇത് കാണുന്ന എത്ര പേർ ഉണ്ട്?

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +548

    മുത്തശ്ശി ഭയങ്കര cute ആണ് ഓരോ expressionum പൊളി ആണ് 😘😘😘😘😘

    • @govindprasannakumar890
      @govindprasannakumar890 Před 3 lety +4

      Sherikum cute annu

    • @thehopeproject3038
      @thehopeproject3038 Před 3 lety +1

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety +1

      എന്റെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത ഫ്രണ്ട് ആകാമോ പ്ലീസ് ഞാൻ തിരിച്ചും ചെയ്യാം

    • @jeevanmathew5267
      @jeevanmathew5267 Před 3 lety +2

      @@ThetipsworldByGauri ഓക്കേ bro

    • @anchortalks8794
      @anchortalks8794 Před 3 lety +1

      @@jeevanmathew5267 Enne cheythal urappayittum thirichum cheyyam

  • @misterunderratted2733
    @misterunderratted2733 Před 3 lety +1302

    Ee veedinte upstairs kanan agraham ollavar like adikk

  • @lamiyashappyworld30
    @lamiyashappyworld30 Před 3 lety +17

    നല്ല സൂപ്പർ ആയിട്ടുണ്ട് എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്♥️♥️♥️😍😍

  • @muhammedrayhanma6200
    @muhammedrayhanma6200 Před 2 lety +3

    2021 ലെ ഓണത്തിന് കാണുന്നവർ ഉ ഡോ

  • @ashavarghese3047
    @ashavarghese3047 Před 3 lety +1680

    ചക്കപ്പഴം ഇഷ്ട്ടമുള്ളവർ ലൈക്‌ ചെയ്യുക👍

  • @hishammuhammad323
    @hishammuhammad323 Před 3 lety +513

    𝙰𝚌𝚑𝚊𝚖𝚖𝚊 𝚜𝚊𝚛𝚒 𝚞𝚍𝚒𝚝𝚑𝚊𝚙𝚙𝚘 𝚌𝚑𝚞𝚗𝚍𝚊𝚛𝚒 𝚊𝚊𝚢𝚒

  • @sreeragssu
    @sreeragssu Před 2 lety +5

    2021 ഓണത്തിന് കാണുന്നവരുണ്ടോ...
    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ♥ 😍😍🥰🥰

  • @footballlogam450
    @footballlogam450 Před 3 lety +79

    സുമേഷ് ആണ് ചക്കപ്പഴം ഇങ്ങനെ വളർതിയത്

  • @athiammu5103
    @athiammu5103 Před 3 lety +192

    സ്റ്റാർ മാജിക്‌ ഓണം special എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നവർ 😍😍👍👍👍❤️

  • @hazi9749
    @hazi9749 Před 3 lety +265

    ഉപ്പും മുളകിന്റെയും ഓണം spcl വീഡിയോ വേണമെന്നുള്ളവരുണ്ട്
    Uppum mulakum fans 💪❤️

    • @shibijaimon56
      @shibijaimon56 Před 3 lety +1

      ബ്രോ എവടെ ഞാൻ ഐവിൻ എന്റെ പഴയ അകൗണ്ട് പോയി 🙁☹️

    • @dondavis390
      @dondavis390 Před 3 lety

      മെസ്സിയെ കൂട്ടിലാക്കി ബാഴ്സയും ലാലീഗയിൽ
      czcams.com/video/60VagSKwVhw/video.html

    • @sammathew2916
      @sammathew2916 Před 3 lety

      Petten kandapol petten pediche poyi sthalam marillenn mallu traveller annen vicharivh7da mwkwkenr

    • @shibijaimon56
      @shibijaimon56 Před 3 lety

      @@hazi9749 അണ്ടർ age, ആണ് ബ്രോ കാരണം but njan aiwin തന്നെ 😀😂

    • @ASHINBOYVLOGS
      @ASHINBOYVLOGS Před 3 lety

      czcams.com/video/K_vwAMnlAGo/video.html

  • @techynoel
    @techynoel Před 2 lety +4

    2021 utradatinu etu kanuna le njan ❤️ .
    2021 viewers like karo

  • @arsharaj7991
    @arsharaj7991 Před 2 lety +3

    2021 onathinu kaanunnavar undo

  • @rahmatht1502
    @rahmatht1502 Před 3 lety +1255

    2021 ൽ കാണുന്നവരുണ്ടോ 😜😜😜

  • @mariyammajoseph3332
    @mariyammajoseph3332 Před 3 lety +36

    O, my God my chakkarakuttan Raihumon. Love you kanna. God 🙏bless you Mon.

  • @logincomputers20
    @logincomputers20 Před 3 lety +25

    ഓണം എപ്പിസോഡ് കലക്കി 🤣🤣🤣🤣അടിപൊളി 🤣🤣🤣🌹🌹🌹🌹🌹🌹🌹

    • @vinodkumarr2515
      @vinodkumarr2515 Před 2 lety

      😂😂😂😂😂😂😂😂😂😂😂😂👊👊👊👊👊👊👊👊👊👊😂😂😂😂😂😂😂😂😂😂😂😂

  • @lena-vp3nm
    @lena-vp3nm Před 2 lety +2

    Ee എപ്പിസോഡ് ഓണത്തിന് കാണുന്നവർ ഉണ്ടോ

  • @kpmalayalam1957
    @kpmalayalam1957 Před 3 lety +411

    ഇത്രനേരം ചക്കപ്പഴവും ഉപ്പും മുളകും കാത്തിരിക്കുകയായിരുന്നു.....
    അങ്ങനെ ചക്കപ്പഴം അപ്‌ലോഡ് ചെയ്തു......
    ഉപ്പും മുളകും എപ്പോഴാ അപ്‌ലോഡ് ചെയ്യ ?

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety +2

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @zenin124
      @zenin124 Před 3 lety +8

      Apou star magicoooo

    • @gamerspleasure7907
      @gamerspleasure7907 Před 3 lety +2

      നിങ്ങൾ free ആണെകിൽ ഒന്ന് എന്റെ ചാനൽ വന്നു വീഡിയോ കണ്ടു നോക്ക് അഭിപ്രായം എന്റെ ചാനൽ comment ചെയ്യുക

    • @saltgyan6512
      @saltgyan6512 Před 3 lety +1

      എന്നെ എല്ലാവരും ഒന്ന് koottackiyal koollayyirunnu

    • @saltgyan6512
      @saltgyan6512 Před 3 lety +1

      czcams.com/channels/KdT3Fh5JWIM0MhYONbQBUA.html

  • @KabeerAhammed
    @KabeerAhammed Před 3 lety +132

    *ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കേണ്ടത് ഇതിന്റെ CASTING CALL ൽ സെലക്ട് ചെയ്തവരേയാണ്.. എല്ലാരും ഒരേ പൊളി.പിള്ളേര് അടക്കം ❤️🥰😍👍*

  • @ABC-rq3dm
    @ABC-rq3dm Před 2 lety +22

    വീട്ടിലെ എല്ലാ ചിലവും നോക്കി നടത്തുന്ന ഉത്തമനെ സമ്മദിക്കണം 😍😍😍

  • @adhi1590
    @adhi1590 Před 3 lety +64

    Uthamante screen presence😍😘💥uff.. polichadukki😍😍💛

  • @meenakshy5696
    @meenakshy5696 Před 3 lety +304

    ഉത്തമന്റെ മൃഗസ്നേഹം കണ്ട് കൊതിയാകുന്നു.🤗🤗🤗

  • @allvediosmidea5020
    @allvediosmidea5020 Před 3 lety +163

    ഐക്യമുണ്ടെങ്കിൽ ഒത്തിരി പേരുള്ളത് എന്ത് രസമാണ് വീട്ടിൽ...

  • @swetasanjeev3342
    @swetasanjeev3342 Před 3 lety +140

    Ee episode inte oru behind the scenes episode um kude irakanm, ethra per aagrahikunnu 😁

    • @busthananooh8065
      @busthananooh8065 Před 2 lety +2

      സ്‌ടിടുഫിയ് യുഫഗ്‌ഫുഷറ്റ്റ്റുഫ്സ്‌ഗ് ഗിദഫ്ഖ്ഫ്‌റുഹൃരുഗ്ഫ്റ്റുക്കു

    • @rajanchettiyar2973
      @rajanchettiyar2973 Před 2 lety

      @@busthananooh8065 aal

    • @leenasusan8033
      @leenasusan8033 Před 2 lety

      @@busthananooh8065 sss

    • @sruthilayahwitsh2455
      @sruthilayahwitsh2455 Před 2 lety

      Aue

    • @jamsheenajubair3158
      @jamsheenajubair3158 Před 2 lety

      ELECTRIC MANJADI AND THE OTHER HAND IS NOT ONLY ABOUT THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS T
      ALSO THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTONIAN AND THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS THE NEW ALBUM FROM MY HOUSE IN WASHINGTON POST OFFICE IS

  • @thedailycloud790
    @thedailycloud790 Před 2 lety +16

    കണ്ണൻ സൂപ്പർ അല്ലേ കണ്ണൻ ഫാൻസ് ഉണ്ടോ❤❤❤❤

  • @jubijubina3202
    @jubijubina3202 Před 3 lety +232

    വീടിന്റെ മുകൾ ഭാഗം കാണിക്കണം എന്നുള്ളവർ ഇവിടെ ലൈക്‌

  • @ajeshs454
    @ajeshs454 Před 3 lety +610

    നമ്മടെ പല്ലവിക് കുറച്ചൂടി ഡയലോഗ് കൊടുക്കണം..സൗണ്ട് സൂപ്പറാ ഇറുക്ക്‌ 👌👌🤪

  • @AJAY-xl2um
    @AJAY-xl2um Před 2 lety +4

    ആരൊക്കെ ഈ ഓണത്തിന് ഇത് കാണുന്നുണ്ട്
    👇👇

  • @harinandh.a8403
    @harinandh.a8403 Před 2 lety +3

    Chakkappaz poli yoo

  • @samahkb2019
    @samahkb2019 Před 3 lety +310

    പഞ്ചവർണ്ണ തത്ത സിനിമ ഓർമ വന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ

  • @hughhuggn5932
    @hughhuggn5932 Před 3 lety +184

    ഓണം എപ്പിസോഡ് എന്താ വരാത്തത് എന്ന് ഓർത്തു നിൽക്കുകയായിരുന്നു
    🥰😘😘

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety +1

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @allahsworship786
      @allahsworship786 Před 3 lety

      ഒരു അടിപൊളി rainbow color പൊറോട്ട തയ്യാറാക്കി നോക്കിയാലോ അതും വളരെ എളുപ്പത്തിൽ czcams.com/video/htROXzwQlAs/video.html

    • @thehopeproject3038
      @thehopeproject3038 Před 3 lety

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety

      എന്റെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത ഫ്രണ്ട് ആകാമോ പ്ലീസ് ഞാൻ തിരിച്ചും ചെയ്യാം

    • @ThetipsworldByGauri
      @ThetipsworldByGauri Před 3 lety +1

      @@amanafathimashanavas9247 hi njan subscribe chaitu thirichum ചെയ്യണം

  • @5me6797
    @5me6797 Před 3 lety +30

    മുത്തശ്ശി ഫാൻസ് ഇല്ലെ 😂😂🔥🔥🔥🔥

  • @Rahul-py6fo
    @Rahul-py6fo Před 2 lety +7

    ഉത്തമൻ polichu ❤️

  • @shana_simin2191
    @shana_simin2191 Před 3 lety +1947

    പൈങ്കിളി fans like അടി 👇👇

    • @hazeenaanzar5316
      @hazeenaanzar5316 Před 3 lety +13

      Tuigtrtreruouh☎️📞🎥☎️⏰📞☎️🎛🚗🛵🏍🚲🚘🚜🎲🎳🥁🎧🎤🚗🚌🚜🛵🚔🚍🏍🚘🚨🛴🚐🚔🚍🛴🚜🚐🚓🚌🚎🚑🛴🛴🚚🚛🚍🚍🚨🚲🚚🚚🏍🏍🚚🚜🛵🚜🏍🏍🚍🚍🚍🚘🚨🚨🚜🚜🛵🚜🛵🏍🚲🚨🚐🚌🚌🚚🏍🏍🏍🏍🚨🚨🚜🛵🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🛵🛵🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜🚜

    • @kabeerpv3606
      @kabeerpv3606 Před 3 lety +3

      @@hazeenaanzar5316 o

    • @binokj833
      @binokj833 Před 3 lety +2

      2z

    • @hanishasunil7738
      @hanishasunil7738 Před 3 lety +14

      പൈങ്കിളി സുന്ദരിയാ

    • @shana_simin2191
      @shana_simin2191 Před 3 lety +5

      @@hanishasunil7738 yes correct

  • @neethuudayan8d362
    @neethuudayan8d362 Před 3 lety +890

    പിങ്കി (ഉറക്കം) ഫാൻസ്‌ ലൈക്ക് പ്ലീസ്

    • @bharathanbharath2493
      @bharathanbharath2493 Před 3 lety +1

      Fhgfjgjgj👍💋💕❤

    • @bharathanbharath2493
      @bharathanbharath2493 Před 3 lety +1

      Vkyxcjjgfhxzjcvhjfsfj
      സിബിന്സീസ്യ്ഹ്
      സിഭസിസിബിന്വ്സ്‌സ്
      Gjggcbnnnxkkj🙏
      ഗഗജെഎംഎംഎംസ്ഹജ്ഗ്‌ഗജ്‌ഘഫ്ഗജ്‌
      വന്ഗവ്ബവാദഗ്ചവിസിജെസിഗ്ഗ്ക്‌സ്
      തഹ്ജഫ്ഹഗ്ഗ്ഗ്ഫ്ഹ്ഹജ്ജ്ജ്‌ജക്കഘക്‌സ്
      ഘഹ്സ്വ്യവഹഗ്ക്ഖ്ഡ്‌സ്
      Cbgfhhgbgghfnbz

    • @bharathanbharath2493
      @bharathanbharath2493 Před 3 lety

      Tyhkxjhdfkkz🙏👏💕👍😘
      Xghxghgfhg🙏👏💕👍

    • @bharathanbharath2493
      @bharathanbharath2493 Před 3 lety

      Tjggjxhkdghjxgz🙏👏💕😘💋

    • @kerikadanjose
      @kerikadanjose Před 3 lety

      Fgtfghhhgfdesefgggbbvvbjoujhhbbvvvbnjj

  • @shymolreyas5516
    @shymolreyas5516 Před 2 lety +5

    ഇവരുടെ സ്നേഹം കാണുമ്പോ സന്തോഷം തോന്നും ❤️

  • @abinavmc8340
    @abinavmc8340 Před 2 lety +4

    ഇക്കൊല്ലാതെ ഓണത്തിന് ശേഷം ഈ എപ്പിസോഡ് കാണുന്നവരുണ്ടോ

  • @fayasmv
    @fayasmv Před 3 lety +202

    ഉത്തമനെ പോലൊരു മനസ്സ് എല്ലാർക്കും ഉണ്ടാവണമെന്നില്ല...
    ഇതൊക്കെ എന്റെ ജീവിതവുമായി സാമ്യമുള്ളത് കൊണ്ട് ഞാനും ഒരു ഉത്തമനാണെന്ന് തോന്നിയിട്ടുണ്ട്..
    I love Animals 💚

  • @fidhafidhuzz2052
    @fidhafidhuzz2052 Před 3 lety +331

    സ്റ്റാർ മാജിക്കിന്റെ ഓണം എപ്പിസോഡിന് വേണ്ടി weight ചെയ്യുന്നവർ ഇവിടെ common

    • @shriminu5226
      @shriminu5226 Před 3 lety

      ഓണക്കോടിയിൽ മലയാള താരങ്ങൾ czcams.com/video/wJMdV77VkPQ/video.html n

    • @Sandra-zo6kf
      @Sandra-zo6kf Před 3 lety +4

      Njan kandu poli yaaa..... Chakochan thug kondu nirakkua

    • @xbro7817
      @xbro7817 Před 3 lety +1

      Waiting for thanku

    • @shibinasa1258
      @shibinasa1258 Před 3 lety +2

      I am വൈറ്റിംഗ്

    • @meppadam6
      @meppadam6 Před 3 lety

      അവർ ആളെ പറ്റിക്കുക ആണ്

  • @vyshnavyga267
    @vyshnavyga267 Před 3 lety +6

    Ithu poolulla onam ishtamullavar aarengilum undo

  • @sreelekhashah5995
    @sreelekhashah5995 Před 2 lety +8

    2:51 my favorite scene Chittappan bonda 🤣🤣🤣🤣🤣

  • @algakrishna8818
    @algakrishna8818 Před 3 lety +56

    പതിവില്ലാതെ disclaimerകണ്ടപ്പൊ ഇത്രേം പ്രതീക്ഷിച്ചില്ല😂😂

  • @user-ob7ys8mu8d
    @user-ob7ys8mu8d Před 3 lety +359

    ട്രഡീഷണൽ വേഷത്തിൽ എല്ലാരും വേറെ ലെവൽ.... 😍😍😘

    • @ASHINBOYVLOGS
      @ASHINBOYVLOGS Před 3 lety

      czcams.com/video/K_vwAMnlAGo/video.html

    • @amanafathimashanavas9247
      @amanafathimashanavas9247 Před 3 lety

      If you like my channel subscribe and support
      czcams.com/users/zayanskitchenktm

    • @thehopeproject3038
      @thehopeproject3038 Před 3 lety

      czcams.com/video/sxZduPwGvW4/video.html
      ഒരു കൊച്ച് കുട്ടിയുടെ വീഡിയോ ആണ് എല്ലാവരും കാണണം❤️

    • @wafadarveesh9554
      @wafadarveesh9554 Před 3 lety +1

      Crct,enth rasa ellareyum kanan

    • @thadayoosthadayoos6998
      @thadayoosthadayoos6998 Před 2 lety

      Wrg

  • @ayshadiyakp5636
    @ayshadiyakp5636 Před 3 lety +47

    2:10 sumesh rocks

  • @Riyaskka126
    @Riyaskka126 Před 3 lety

    எளிமையாகவும் தெளிவாகவும்
    விளக்கம் கொடுத்த உம்மை பாராட்டுகிறேன்
    பயனுளாள தகவலுக்கு நன்றி.

  • @shaakisha286
    @shaakisha286 Před 3 lety +57

    ഇത് ഇറങ്ങിയ അവസരത്തിൽ കൊറച്ചു എതിർപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലങ്കിൽ ശെരിക്കും miss ചെയ്യുന്നു 🥰🤩

    • @shriminu5226
      @shriminu5226 Před 3 lety

      ഓണക്കോടിയിൽ മലയാള താരങ്ങൾ czcams.com/video/wJMdV77VkPQ/video.html jp

  • @shibijaimon56
    @shibijaimon56 Před 3 lety +66

    എന്നാലും ഞാൻ ഇത് വാരെ കണ്ടടിട്ടില്ലാത്ത ഒരു വിജിതരമായ ഒരു ഓണം തന്നെയാരുന്നു ചക്കപ്പഴത്തിലെ ഓണാഘോഷം ഉപ്പും മുളകും ഇതുപോലെ ഒരെണ്ണം പ്രതീക്ഷിക്കുന്നു 😂😂😂😁😁😆😆😆😅😅😅🤣🤣

  • @ab_hin24
    @ab_hin24 Před 2 lety +2

    Chakka pazham fans like adi please 👍😘🥰🥰

  • @provazhacreation
    @provazhacreation Před 3 lety +8

    സുമേഷ് munduoduthapool look ആയിട്ടുണ്ട്

  • @preethykarun9557
    @preethykarun9557 Před 3 lety +57

    ഇത്രയും മൃഗങ്ങളെ കൊണ്ടുവന്ന ഈ ടീമിന് ഒരു ബിഗ് selute

  • @ayshsulthn4460
    @ayshsulthn4460 Před 2 lety +3

    2022ൽ കാണുന്ന ആരേലും ഉണ്ടോ .........

  • @dirtyman4980
    @dirtyman4980 Před 3 lety +44

    11:29 മുത്തശ്ശി 😍😍😘😘😘😘😘

  • @SreelekshmiReji
    @SreelekshmiReji Před 3 lety +134

    തുരുമ്പ് സുമേഷ് ചേട്ടൻ ഫാൻസ് like
    പിങ്കി ചേച്ചി ഫാൻസ് കമന്റ്
    ❤️❤️❤️❤️❤️