Ilamullappoove Trilingual Cover Song|Baanallu Neene|Sirimalle Neeve

Sdílet
Vložit
  • čas přidán 5. 09. 2024
  • Ilamullappoove Trilingual Cover Song|Baanallu Neene|Sirimalle Neeve
    COVER SONG CREDITS :
    Singer - MANJUVANI BHAGYARATNAM
    Guitars, Arrangements and Mixing - SUMESH PARAMESWAR
    RECORDED & MIXED @ SGTR STUDIO
    Malayalamlatest2023
    Malayalamlatestcoversongcollection
    Malayalamlatestalbum
    Trilingual Cover Song
    Me Time
    EML by Manjuvani
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”

Komentáře • 747

  • @kala3143
    @kala3143 Před rokem +108

    Interview കണ്ട്, search ചെയ്തു വന്നതാ. അസാധ്യം❤️. വീണ്ടും വീണ്ടും കേട്ടു. എന്ത് രസാ കേട്ടിരിക്കാൻ..ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു.

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +18

      കൂടുതൽ പാട്ടുകൾ നിങ്ങളിലേക്കെത്തിക്കാൻ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ❤️🙏🧿

    • @Nivedyas215
      @Nivedyas215 Před rokem +3

      @@entemontagelifebymanjuvani ആ പാട്ട് സ്വപ്നകൂട് സിനിമയിലെ അല്ലേ.. കറുപ്പിനഴക്.. മറ്റേ പാട്ടുകാരി ജ്യോസ്ന ആല്ലേ.. അപ്പൊ മ്യൂസിക് ഡയറക്ടറിനെ മനസ്സിലാകുമല്ലോ 🤔

    • @reenajose7609
      @reenajose7609 Před rokem

      Njanum

    • @koshymathews2073
      @koshymathews2073 Před rokem

      Same here

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      ​@@koshymathews2073 do subscribe, thanks for the kind words

  • @ajithalalu8993
    @ajithalalu8993 Před 9 měsíci +5

    മനോഹരമായ ശബ്ദം...❤❤❤❤.. ഞാനും ഈ ശബ്ദം തേടി വന്നത് ആണ്. (ഗീത മാഡം )ഇനിയും ഇനിയും പാടൂ... ആഹാ സൂപ്പർ ❤❤❤❤

  • @greshmanair4584
    @greshmanair4584 Před měsícem

    God blessed you dear...sing sing n sing... Almighty Nature wid u always ..❤

  • @nimmikk1579
    @nimmikk1579 Před měsícem +10

    എന്തു രസമാണ് കേട്ടിരിക്കാൻ.. ഇനിയുമിനിയും പാടു..

  • @ajanthaharikesh8272
    @ajanthaharikesh8272 Před 18 hodinami

    Manju you got magical voice . Keep singing universe is with you❤

  • @vijaykamalalayam
    @vijaykamalalayam Před 29 dny

    Very nice

  • @safemagicncn2100
    @safemagicncn2100 Před 11 dny

    Manoharamayi paadi chechi❤❤❤❤

  • @anoos2024
    @anoos2024 Před rokem +9

    ഈശ്വരാ എന്തൊരു വോയിസ് ആണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ഓട്ടോറിക്ഷ സീനിൽ അഭിനയിച്ച ചേച്ചിയല്ലേ ഇത്. അമ്പോ ഒരു രക്ഷയും ഇല്ല. അഭിനന്ദനങ്ങൾ ചേച്ചി. ഒരിക്കലും സംഗീതം നിർത്തരുത് ഇനിയും പാടണം. Love u chechi😍😍😍😍💕💕

  • @kannanajith7832
    @kannanajith7832 Před měsícem

    Interview ഇപ്പഴാകണ്ടേ... Njn നിങ്ങളെ മനസ്സിൽ കുറിച്ചിട്ടത് ഇങ്ങനെ അല്ലായിരുന്നു... കോമഡി ആക്ടർ ആയിട്ടാണ്... പക്ഷേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jincyjoseph7448
    @jincyjoseph7448 Před rokem +9

    ഇന്റർവ്യൂ കേട്ടു കരഞ്ഞുപോയി. പാട്ടു തുടരൂ.... നിർത്തല്ലേ 👌👌👌👌👌🥰🥰🥰🥰🥰🥰👏👏👏👏🔥🔥🔥🔥

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      ❤️🙏🧿 do subscribe the channel and help me bring more good videos.

    • @jincyjoseph7448
      @jincyjoseph7448 Před rokem +1

      @@entemontagelifebymanjuvani സബ്സ്ക്രൈബ് ചെയ്തു

  • @rohinianizham5567
    @rohinianizham5567 Před měsícem

    Super voice ma'am

  • @lasnasajesh2516
    @lasnasajesh2516 Před 29 dny

    ❤❤❤❤❤❤❤❤❤❤❤❤

  • @jayasreenarayanan4451
    @jayasreenarayanan4451 Před měsícem +2

    ഇന്റർവ്യൂ കണ്ടു... പാട്ട് കേട്ടു... ഇനി അങ്ങോട്ട് മഞ്ജുവിന്റെ പാട്ടും എന്നും ശ്രവിക്കും... ദാ.. Subscribe ചെയ്യുന്നു 🥰

  • @HoneySojas
    @HoneySojas Před měsícem +2

    Interview കണ്ടപ്പോൾ തന്നെ താങ്കൾ പറഞ്ഞ സിനിമയും പാട്ടും മനസിലായി . സാരമില്ല
    ഒരു പക്ഷേ അത് ചെയ്തിരുന്നു എങ്കിൽ ചിലപ്പോ നിങ്ങൾ അതിൽ മാത്രം ആയി ഒതുങ്ങി പോയേനേ . എവിടെയും ഉണ്ടല്ലോ മറ്റുള്ളവരെ വളരാൻ സമ്മതിക്കാത്ത ഷുദ്രജീവികൾ .
    ഇപ്പോ നിങ്ങളേ ഓർക്കാൻ ഒരുപാട് നല്ല സീനുകളും ശബ്ദങ്ങളും ഉണ്ട്.
    ഇനിയും ഒരുപാട് . ഉണ്ടാകുകയും ചെയും ❤

  • @vijiprabhakar5757
    @vijiprabhakar5757 Před rokem

    Super

  • @dreamslight8600
    @dreamslight8600 Před měsícem +2

    എന്ത് രസാന്നു wowww thanks

  • @naturelove143
    @naturelove143 Před rokem +5

    ❤interview കണ്ടിട്ട് വന്നു.... അസാധ്യം.... നല്ല സ്വരം... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🧿🧿🧿

  • @Gayathri--
    @Gayathri-- Před rokem +6

    Spectacular rendition of song😍 ഇത്രയും നാൾ എവിടെയായിരുന്നു.. ശെരിക്കും നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു. God bless you ma❤️

  • @mohammedali-ro3rd
    @mohammedali-ro3rd Před rokem +26

    ദൈവം മനുഷ്യന് നൽകിയ മഹാനുഗ്രഹം സംഗീതം, അതിന്റെ സുഖം പൂർണ്ണമായി ശ്രോതാക്കളി ലേക്കെത്തിച്ച മജുവിന് ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ....... 🌹🌹🌹🌹🌹🌹

  • @minijayakumar5699
    @minijayakumar5699 Před rokem +7

    എന്തൊരു ശബ്ദം , കേൾക്കാൻ എന്തു സുഖം, വീണ്ടും വീണ്ടും പാടൂ . ദൈവം അനുഗ്രഹിച്ച കലാകാരി തന്നെയാണ് മഞ്ചു .♥️♥️♥️👍👍👍

  • @arathirajendran8272
    @arathirajendran8272 Před měsícem +2

    Beautiful voice

  • @KrishnaKumar-ik4mc
    @KrishnaKumar-ik4mc Před rokem +1

    Ma'am......... you have an awesome personality...... it's a rare phenomenon that the almighty God creates some one with all these immense talent..... where were you hiding ur talent dear girl....... lots of love and blessings to you dear..... ❤️

  • @safetytools8585
    @safetytools8585 Před rokem

    Nice creation, costume and makeup great.go foreword you are a blessed legend , i have a comment regarding photography it has awesome, but next time expecting more lights.

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      Thank you. Next cover songs will be concentrated more on music. I hope you will still like it and keep supporting us. 🧿

  • @ryansijo7940
    @ryansijo7940 Před rokem

    Superb

  • @akhilakunju209
    @akhilakunju209 Před měsícem +3

    Chechi super ❤Sweet voice... Orupaad ishtaai.....iniyum iniyum paadu........

  • @DaughterofRainNishamadhushree

  • @ajithakumarp.d.divakaran5780

    മഞ്ഞു, ഗംഭീരം എന്ത് രസമാണ് കേള്‍ക്കാന്‍.ദാസേട്ടനേക്കാള്‍ നന്നായി പാടിയന്നു തോന്നുന്നു

  • @karthijean
    @karthijean Před rokem +1

    ദാസേട്ടനും SP ബാലു സാറും അനശ്വരമാക്കിയ മനോഹര ഗാനം. ഇവിടെ അതിന്റെ തനിമ നശിപ്പിയ്ക്കാതെ നല്ല ഫീൽ തന്ന് വീണ്ടും മനോഹരമാക്കി.

  • @shivanimr1949
    @shivanimr1949 Před rokem

    My eyes are raining.

  • @adarshps3221
    @adarshps3221 Před měsícem +1

    എന്തിഷ്ടമായി.... 🔥ഇനിയും പാടണം.... ഞങ്ങൾക്ക് കേൾക്കാൻ 🥰🥰

  • @aswathy6622
    @aswathy6622 Před rokem +5

    ദൈവം തന്ന ഈ അനുഗ്രഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കൂ ❤️

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +1

      🙏❤️ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ 🧿

  • @dayanaharshan
    @dayanaharshan Před rokem +14

    Nice voice.. Chechi...
    ജീവിതത്തിൽ വൈകി കിട്ടുന്ന എന്തും കൂടുതൽ മനോഹരമായിരിക്കും...കുറച്ചു വിഷമിപ്പിച്ചാലും ദൈവം നമുക്കായി ഏറ്റവും നല്ലത് മാറ്റിവച്ചിട്ടുണ്ടാവും...അതൊരു വിശ്വാസമാണ് എന്റെ... ചേച്ചിക്ക് എല്ലാവിധ ആശംസകളും...

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +2

      നന്ദി ❤️🙏🧿 പാട്ടിഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ല്ലേ ❤️🙂

    • @aayushb3909
      @aayushb3909 Před rokem

      @@entemontagelifebymanjuvani subscribed 🙂

  • @harilalpunnala9725
    @harilalpunnala9725 Před rokem +1

    njan eppolum edakku edakku kelkkarund nalla oru pattanu chachiyuda voice supper

  • @sajeevm986
    @sajeevm986 Před měsícem +3

    എന്തൊരു മനോഹരം 🙏🙏🙏

  • @priyasadasivan7016
    @priyasadasivan7016 Před rokem +1

    What a beautiful voice Madam. Waiting to listen more songs from you.🙏❤

  • @dinumk2564
    @dinumk2564 Před rokem

    ❤👏👏👏👍

  • @pachu663
    @pachu663 Před rokem +2

    E pattinte cover thedi vannatha original song quality kettapo angot sheriyavunilla angane ivide ethi. Thank you

  • @shakunthalathampi5931

    ഇത്രയും കാലം എങ്ങനെ പാടാതിരിക്കാൻ കഴിഞ്ഞു....

  • @vilascheruvathur5880
    @vilascheruvathur5880 Před rokem

    👌🏼👌🏼👌🏼

  • @ronsworld8703
    @ronsworld8703 Před měsícem +2

    Eniyum padanmmm......Hooo kidu voicee

  • @sruthishibu1318
    @sruthishibu1318 Před rokem

    Very niceee😍😍😍

  • @arunravindran9246
    @arunravindran9246 Před rokem +1

    Superb 👌👍
    മനോഹരമായി പാടിയിരിക്കുന്നു.❤️

  • @sudhagnair3824
    @sudhagnair3824 Před rokem +2

    ഒരു രക്ഷ ഇല്ല sound 🤗🤗🤗🤗

  • @renuprakash2498
    @renuprakash2498 Před rokem +1

    Madam excellent voice and singing especially humming is so beautiful 🙏

  • @rajeshrnair6099
    @rajeshrnair6099 Před 7 měsíci +1

    beautiful voice.. smooth sailing..love to hear the full version

  • @ShyniSaji-r1y
    @ShyniSaji-r1y Před měsícem +1

    Supre , 👌👌👌

  • @crazzyfrog5770
    @crazzyfrog5770 Před rokem

    ❤️❤️❤️

  • @MrPramodpramod
    @MrPramodpramod Před rokem +1

    ഇന്റർവ്യൂ കണ്ടു. Nice person... കേരളത്തിന്‌ നഷ്ടമായി പോകുമായിരുന്ന ശബ്ദം... Great madam 🙏... മാഡത്തിന്റെ അമ്മ Hindi professor ആയിരുന്നത് govt college ചിറ്റൂർ ആയിരുന്നോ. I m frm chittur, Palakkad. Keep going madam 💐💐💐

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +2

      അതെ, സുമതി ടീച്ചറുടെ മകളാണ് ❤️🙏. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ ല്ലേ 🧿

    • @MrPramodpramod
      @MrPramodpramod Před rokem +2

      Cover song കേട്ടതും subscribe ചെയ്തു മാഡം. sumathi ടീച്ചർ എന്റെ ടീച്ചർ ആണ്. ഞാൻ ctr college student ആണ് 🙏.... Pls continue ur music jorny madam. ഇത്ര നല്ല talent, സ്വരമാധുരി ദൈവം തന്നു. Pls do justice to that voice.... Cover song super.... ആർക്കോ വേണ്ടി ഇത്ര നാൾ സംഗീതം നിർത്തി.... Come back strongly 💐💐💐💐💐🙏

  • @shailac.s1220
    @shailac.s1220 Před měsícem +1

    Daily oru song padi post cheyanam

  • @manumolvarghese7596
    @manumolvarghese7596 Před rokem

    👌👌❤❤❤

  • @keerthanakishore3059
    @keerthanakishore3059 Před měsícem +1

    Better late than never ❤

  • @user-to3if8dy6f
    @user-to3if8dy6f Před 3 měsíci +2

    🎤✨...🎧 👌🏿

  • @Rejicraj
    @Rejicraj Před 2 měsíci +1

    🎉🎉🎉 Nice song -
    ആലാപനം❤❤❤

  • @krishnakumarps2301
    @krishnakumarps2301 Před rokem +2

    സഹോദരി, അങ്ങ് പറഞ്ഞു. Subscribe ചെയ്തു. അസാധ്യ ആലാപനം

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      ❤️🙏🧿 എന്നും ഈ സ്നേഹം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു

  • @suchitrasuchu999
    @suchitrasuchu999 Před rokem

    Interview kandanu vannath.......super...onnum parayan ella....🙏

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      Thank you Suchithra, please do subscribe. നിങ്ങളുടെ സ്നേഹവും സപ്പോർട്ടും വളരെയേറെ ആവശ്യമാണ്‌ മുന്നോട്ടുള്ള പ്രയാണത്തിന് ❤️🙏🧿

  • @divyar4953
    @divyar4953 Před měsícem +1

    Wow

  • @AmpiliSoman
    @AmpiliSoman Před měsícem +1

    Interview kandu vannathanu...... what a personality....super voice....luv u.....❤❤

  • @srlkshmi9764
    @srlkshmi9764 Před rokem +1

    നഷ്ടമായ അവസരങ്ങളെ കുറിച് മറന്നേക്കു. ഇന്ന് social media ഇത്രയും popular ആയ കാലഘട്ടത്തിൽ ആസ്വാദകരിലേക് എത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല. നിങ്ങൾ ദൈവം കയ്തൊട്ട് അനുഗ്രഹിച്ച കലാകാരിയാണ്. മികച്ച അവസരങ്ങൾ ഇനിയും വന്നുചേരട്ടെ ❤

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      🙏❤️🧿 നന്ദി ഈ സ്നേഹത്തിന്. ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 Před rokem +4

    അഭിനന്ദനങ്ങൾ 🌹🌹🌹ഇനിയും ഉയരങ്ങൾ എത്താൻ സാധിക്കട്ടെ 🙏🙏🙏❤️സൂപ്പർ സൗണ്ട് ❤️❤️❤️❤️

  • @anuchacko377
    @anuchacko377 Před rokem +3

    മഞ്ജു 🥰🥰ദൈവം അനുഗ്രഹിച്ച് തന്ന ശബ്ദം 👌👌👌Keep going 🎊🎊🎊🎊

  • @shailac.s1220
    @shailac.s1220 Před měsícem +1

    Good sound❤

  • @sujathamenon7144
    @sujathamenon7144 Před rokem +1

    Njanum interview kandu vannatha. No words dear. Hope that you will become a famous singer. God bless you

  • @reshmaa8359
    @reshmaa8359 Před rokem +3

    Interview kandu വന്നതാണ്....sooooper👌👌👌👌👌

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      Thank you, please do subscribe to my channel and hrlp me brimg more music to you all ❤️🙏🧿

  • @lizammavettom4271
    @lizammavettom4271 Před rokem +1

    Sweet voice... Best of luck👍😍

  • @kunjappipappi4712
    @kunjappipappi4712 Před 2 měsíci +1

    വളരെ നന്നായിട്ടുണ്ട്... 👌👌👌

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm Před měsícem +1

    ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ❤

  • @Jyothishkm12
    @Jyothishkm12 Před měsícem +1

    ചെവി തുളച്ചു കയറുന്ന ശബ്ദം 😍😍😍💝💝💝

  • @sassikaladeviks3969
    @sassikaladeviks3969 Před rokem

    Interview കണ്ട് വല്ലാത്ത വിഷമം തോന്നുന്നു.... പാട്ടുകൾക്കായി തിരഞ്ഞു ഇവിടെത്തി എത്ര മധുരമായ ശബ്ദം, സംഗീതാസ്വാദകരുടെ കൂടി നഷ്ടമാണ് മഞ്ജു മാം താങ്കൾ വിലപ്പെട്ട എത്ര വർഷങ്ങൾ നഷ്ടപ്പെടുത്തി 😭 പോയത് പോട്ടെ താങ്കളുടെ മധുര സംഗീതം കേൾക്കാൻ കാത്തിരിക്കുന്നു you tube il ഇനിയും up load ചെയ്യുക ,ആരാധനയോടെ channel subscribe ചെയ്യുന്നു 🙏like ചെയ്യുന്നു 🙏🥰💓 love you so much ma'am 💓💓💓

  • @SoulOfLifeAndMusic
    @SoulOfLifeAndMusic Před 5 měsíci +1

    Intoxicating sound, ❤🎉

  • @user-pt7sc9sh1u
    @user-pt7sc9sh1u Před měsícem +1

    Super chechi ❤❤❤❤

  • @walk.with.nature
    @walk.with.nature Před rokem +1

    Kooduthal kelkkan agrahikkunnu.

  • @shanib8888
    @shanib8888 Před měsícem +1

    Superb ചേച്ചി 🥰👌🏻👏🏻👏🏻👏🏻

  • @drisyashekhar
    @drisyashekhar Před rokem +1

    എത്ര മധുരമായി പാടിയോ അത്ര തന്നെ ഹൃദയത്തിലേക്കു ആഴ്ന്നു ഇറങ്ങുകയും ചെയ്‌തു ,വീണ്ടും വീണ്ടും കേട്ടു .ഇനിയും പാട്ടുകൾ പ്രേതീക്ഷിക്കുന്നു ❤

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +1

      തീർച്ചയായും നിങ്ങളെ പോലെ ഉള്ളവർക്കായി ഇനി പാടും ❤️ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കട്ട സപ്പോർട്ടുമായി കൂടെ ഉണ്ടാവണം 🙏🧿

  • @shijamj3312
    @shijamj3312 Před měsícem


    നന്നായിട്ടുണ്ട്... ഇനിയും ഏറെ മുന്നോട്ടു പോകാൻ ആശംസകൾ..🎉🎉

  • @aarshaabhilash6452
    @aarshaabhilash6452 Před rokem +2

    എന്തൊരു രസമുള്ള ശബ്ദം ❤️😍😘 May the divine music be with you all the time... ❤️
    ഇനിയുമിനിയും പുതിയ പുതിയ സംഗീതക്കാഴ്ച്ചകൾ വരട്ടെ

  • @takethenextstep3017
    @takethenextstep3017 Před měsícem +1

    Super.... Subscribed❤️

  • @Minimanojq8
    @Minimanojq8 Před měsícem +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mohanchandra9001
    @mohanchandra9001 Před 11 měsíci +1

    llamullappoove ❤

  • @aruns8918
    @aruns8918 Před 2 měsíci +1

    Supper♥️♥️♥️🔥🔥🔥

  • @gangav8451
    @gangav8451 Před rokem +2

    മനോഹരമായൊരു ഗാനം , ശ്രവണ സുഖം ചോരാതെ നൽകിയതിന് നന്ദി 🙏🙏🙏🙏 ഇനിയും നല്ല പാട്ടുകൾ പാടി മനംകവരൂ ......

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem +1

      നന്ദി 🙏 സ്നേഹം ❤️ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ

  • @suneethi.u.chandran1003
    @suneethi.u.chandran1003 Před měsícem +1

    Nice❤

  • @user-vq1yp7jm7p
    @user-vq1yp7jm7p Před měsícem +1

    Hi. മഞ്ജു .... എത്ര നല്ല ശബ്ദം മനോഹരമായ ആലാപനം ... നല്ല വരികൾ ....
    മഞ്ജു വിന്റെ പാട്ടിനായി കാത്തിരിക്കുന്നു

  • @priyasanjeev8954
    @priyasanjeev8954 Před rokem +1

    super super

  • @Sallar62
    @Sallar62 Před rokem +1

    ഇപ്പോൾ ആണ് ഇന്റർവയു കണ്ടത് സൂപ്പർ പെർഫോമൻസ് 🙏കൂടുതൽ അവസരങ്ങൾ ഇനി വരും ഉയരങ്ങളിൽ എത്തും ഗോഡ് ബ്ലെസ് യൂ 🙏

  • @jishagovind8155
    @jishagovind8155 Před rokem +1

    ഇന്നുവരെ ഞാൻ ഒരു വീഡിയോയ്ക്കും കമൻറ് ചെയ്തില്ല..... പക്ഷേ ഇത്...സൂപ്പർ ....അടിപൊളി വോയ്സ് mam...

  • @ambily333
    @ambily333 Před 17 dny +1

    Karachil varunnu 😢

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před 16 dny

      @@ambily333 സംഗീതത്തിൽ സന്തോഷിക്കുകയാണ് വേണ്ടത് ❤️

  • @bhagyanathmenon
    @bhagyanathmenon Před rokem +3

    Nice lyrics, excellent rendition, great videography, awesome location. Congratulations.

  • @sindhubosco321
    @sindhubosco321 Před rokem +1

    The most beautiful voice i have ever heard ❤❤❤

  • @elizabethvarghese5511

    ശരിക്കും മഞ്ജുവാണി തന്നെ

  • @sudheerlal6926
    @sudheerlal6926 Před rokem +1

    നല്ല ആലാപനവും, ദൃശ്യാവിഷ്ക്കാരവും എല്ലാ കൂടി ചേർന്നപ്പോൾ . മനസ്സിന് നല്ല ഒരു സുഖം തോന്നി. തുടരുക ഈ യാത്ര........ എല്ലാ ഭാവുകങ്ങളും നന്മകളും നേരുന്നു

  • @vertexmedia19
    @vertexmedia19 Před rokem

    മനോഹരം

  • @bhavyamedia4513
    @bhavyamedia4513 Před 7 měsíci +1

    Good feel❤️❤️❤️

  • @kavithasankar549
    @kavithasankar549 Před rokem +1

    വളരെ മനോഹരമായ ശബ്ദം, എല്ലാ നന്മകളും ആആശംസിക്കുന്നു, ആത്മാർത്ഥമായി. നല്ല ഓർമ്മകൾ ഓർത്തെടുക്കാൻ ഈ ശബ്ദത്തിലൂടെ നിങ്ങൾക്ക് കഴിഞ്ഞു, മാഡം
    🥰🥰🥰🥰❤️❤️❤️❤️❤️

    • @entemontagelifebymanjuvani
      @entemontagelifebymanjuvani  Před rokem

      Thank you, please do subscribe to my channel and support me ❤️🙏

    • @kavithasankar549
      @kavithasankar549 Před rokem

      ഇത് പോലെ മനോഹരമായ ആ ശബ്ദത്തിൽ, ഓർമകളിലേക്ക് നടന്നു ചെല്ലാൻ കഴിയുന്ന പാട്ടുകൾ സെലക്ട്‌ ചെയ്തു, ഇനിയും പാടാൻ അപേക്ഷ.
      ഉറപ്പായും ചെയ്യാം 🙏🥰

  • @user-qr9gl3ld8e
    @user-qr9gl3ld8e Před rokem +1

    chechi super

  • @sandudaveed
    @sandudaveed Před rokem +1

    Congratulations

  • @rejavenu3512
    @rejavenu3512 Před rokem

    wonderful, Manju... Keep going! How are your babies?

  • @anishpunnackattu3480
    @anishpunnackattu3480 Před rokem +1

    Excellent superb really enjoyed

  • @VipinKaretta
    @VipinKaretta Před rokem +1

    Super ..

  • @aknotstarX3
    @aknotstarX3 Před rokem +1

    ചേച്ചി സൂപ്പർ വോയിസ്‌ 😘😘😘😘

  • @p.ssheeja126
    @p.ssheeja126 Před měsícem +1

    Voice😮👌👌