അങ്ങനെ അനിയന്റെ കല്ല്യാണ കാര്യത്തിലും ഒരു തീരുമാനമായി

Sdílet
Vložit
  • čas přidán 21. 01. 2024
  • #family
    #familyvlog
    #familyvibes
    #brother
    #friends
    #friendship

Komentáře • 82

  • @vipinavipina3646
    @vipinavipina3646 Před 6 měsíci +46

    ഇതിൽ കൊറേ കമന്റ്സ് കാണുന്നെ കൊച്ചിനെ കിടത്തിക്കൂടെ അപ്പന്റെയോ അമ്മടെയോ കൈയിൽ കൊടുത്തൂടെ 🙄കുഞ്ഞു ഇത്ര നാളും അമ്മ വീട്ടിൽ അല്ലെ സ്ഥലം ഒക്കെ ചേഞ്ച്‌ ആവുമ്പോ കുഞ്ഞു വാവകൾ ചിലപ്പോ ഉറങ്ങാൻ ഒക്കെ ബുദ്ധിമുട്ട് ആവും നിർത്താതെ കരച്ചിലും ചിലപ്പോ കിടത്തുമ്പോ എണീക്കും 🙂അതുകൊണ്ട് ആയിരിക്കും എടുത്തോണ്ട് നടക്കുന്നെ പിന്നെ continuous ആയിട്ട് ആയിരിക്കില്ല വീഡിയോ കാണിക്കുന്നേ ചിലപ്പോൾ കിടത്തി ഉണ്ടാവും എണീറ്റപ്പോ ആയിരിക്കും വീഡിയോ വീണ്ടും എടുക്കുന്നെ അറിയാത്ത കാര്യങ്ങൾ ജഡ്ജ് ചെയ്യാൻ മനുഷ്യർക് ഒരു commonsense ഇല്ല..

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +14

      Sathyam…evide kure perkkkk avrude madiyil koch kedannn urangunnna pole aaanu…eanik ellatha budhimutt aanu mattulavarkkk…epo aaru eaduthaaalummm Koch karanjaaa athin amma thanne vendi varuna tym und apo eee njn thanne budhimuttanam…Athilum nallath eante kayil thanne erikunnathalleee…kure eannam nthelum kittaaan Noki erikkaaaa😂

    • @keerthirajan302
      @keerthirajan302 Před 6 měsíci +4

      Athe kochne vendatha seelangal seelippikaruthu enna parachil ath namma seelippikkunnathalla automatically varunnathann ellam valarthunnavarda kuttam

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +3

      @@keerthirajan302 aaa athallelummm nmlde naatilollorkkkk aaa parachiluuu kooduthalaaa..

    • @aiswaryaanil2656
      @aiswaryaanil2656 Před 6 měsíci +1

      സുഹ്യത്തുകൾ ആയാൽ ഇങ്ങനെ വേണം എല്ലാ സ്വാതന്ത്ര്യത്തോടെ കൂടെ ഇങ്ങനെ വീട്ടിലൂടെ നടക്കുന്നവരെ എവിടെ കാണാൻ പറ്റും അനീഷ് ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഇതുപോലത്തെ friends ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vipinavipina3646
      @vipinavipina3646 Před 6 měsíci

      @@Hulkenzfam സ്വാഭാവികം പഠിച്ചത് പാടാതെ ഉറക്കം കിട്ടാത്തവർ ആണിത് എന്തിലും നെഗറ്റീവ് കാണുക എന്നതാണ് ഇത്തരക്കാരുടെ ഗുണം. എന്തിനും ഒരു കാരണം ഉണ്ടാവും അതു എന്ത് കൊണ്ടായിരിക്കാം എന്നത് ചിന്തിക്കുന്നതിനു പകരം കുറ്റപ്പെടുത്താനും അഭിപ്രായം നിരത്താനും ആണ് തിരക്ക്. അതിനേക്കാൾ രസം സ്ത്രീകൾ തന്നെ ഈ അവസ്ഥയിൽ ഒക്കെ കഴിഞ്ഞു വന്നവർ തന്നെ പറയുമ്പോൾ ആണ് അതിശയം 😊

  • @popit-iu7ni
    @popit-iu7ni Před 6 měsíci +3

    ഇത്രയും ചിരിച്ചു കണ്ട ഒരു വീഡിയോ ആണ് എല്ലാവരും ഫുൾ power

  • @sharonrechalsunny19
    @sharonrechalsunny19 Před 6 měsíci +6

    Motta adichitt Edappane kandillalloo🥰Donapppan pand edappan erunna same shape aayi ipo❤

  • @ibrahimkaleelnm
    @ibrahimkaleelnm Před 6 měsíci +3

    Aniyan superaan... Aadyamaittan ariunne hulken chettan aniyan undennath❤

  • @Parvathi96
    @Parvathi96 Před 6 měsíci +3

    Poliya friends🥰❤️best wishes aniya bro.

  • @suttu8563
    @suttu8563 Před 6 měsíci +3

    അനിയൻ ചുന്ദരൻ ആണല്ലോ

  • @jomatgeorge6135
    @jomatgeorge6135 Před 6 měsíci +1

    ഹിയ 🥰🥰🥰🥰🥰

  • @sanasana4761
    @sanasana4761 Před 6 měsíci

    Pls share your pregnancy and postpartum experience after having donappan with a toddler also..iam having your same situation...

  • @NeemaAnoop1052
    @NeemaAnoop1052 Před 6 měsíci +2

    Edhappan vava enthiye chechi🥰

  • @user-ic3dy3iv5f
    @user-ic3dy3iv5f Před 6 měsíci +1

    ❤❤❤

  • @greeshmak6695
    @greeshmak6695 Před 6 měsíci +5

    Good friends❤❤

  • @aryasatheesh4025
    @aryasatheesh4025 Před 6 měsíci +11

    Aniyan Hrithik roshan ne pole cheriya oru shape. Eni anik mathram thoniyath ano🤔🥰❤

  • @prajithkv902
    @prajithkv902 Před 5 měsíci +1

    വടക്കൻ....... 👍🏽

  • @sonababy9104
    @sonababy9104 Před 6 měsíci +2

    Vadakan chettanu CZcams channel undo.?? Name?

  • @pulsofplus8374
    @pulsofplus8374 Před 6 měsíci +3

    Ayyoo..ee chettan mariedanoo😢😢

  • @user-op7em9wq9q
    @user-op7em9wq9q Před 6 měsíci +2

    എന്റെ അപ്പ നിങ്ങൾക് ഭയങ്കര ഹാപ്പിയാ ഇവരുടെ ഇടയിൽ എന്ന് ഇന്നത്തെ വീഡിയോയിൽ മനസിലായി 🤣😂അവിടുത്തെ പോലെന്നെ ഇവിടെയും അന്റെ അപ്പൻ 🤣😂🤣🤣
    Le അപ്പൻ :: ഇനിക്ക് ഇത് തന്നെ വേണം ഇനിക്ക് വല്ല ആവശ്യം ഉണ്ടായിനിയോ ഇവരെ ഉണ്ടാക്കണ്ടേ 🤣😂🤣😂😂😂😂😂🤣🤣എന്തിനും ഇന്റെ നെഞ്ചത്തോട്ടു 😂😂😂😂😂🤣🤣

  • @Talksbyanjali
    @Talksbyanjali Před 6 měsíci +3

    Chettan nalla vellathilaano 😮😅

  • @Jaanulijo
    @Jaanulijo Před 6 měsíci

    ❤❤❤❤

  • @athiraathu139
    @athiraathu139 Před 6 měsíci

    Ramd settan maarum. Nalla vellathil aanenn thonnind

  • @Dsks134
    @Dsks134 Před 6 měsíci

    Vadakkante veed peechiyil aano

  • @anciyathomas5614
    @anciyathomas5614 Před 6 měsíci

    Aedhappan entheye?

  • @nijinicha
    @nijinicha Před 6 měsíci +16

    Hulken chetn is like" oru jayasurya vibe"😌😂

  • @tinuthomas7801
    @tinuthomas7801 Před 6 měsíci +2

    Njanum inganokke arnu......... Feed cheyth orakki sheelippikkallu...... Eduth nadakkallu.... Diaper useyyaruth..... Kannezhuth..... Ithokke kettu.... Aru anusarikkunnu....... Nammade kochine nammalu nokkum... Nammude ishtathinu...... Poi pani nokan para😌

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +3

      Pinnalatheee…Kure kettt ath pole cheythaaa preshnam aanu…presavikaaan aarum koode ellaarnulooo Apo Pinne kochine nokaaanum aarudem upadhesham vendaaa

    • @tinuthomas7801
      @tinuthomas7801 Před 6 měsíci

      @@Hulkenzfam ente c section arnu.... Kochinte neckil cord..... After 7 hrs of delivery pain..... Emergency c section..... Athinu.... Njan kettatho..... Orkkumbo ellathinem kootiyit kathikkana thonna😫😫😫

  • @suttu8563
    @suttu8563 Před 6 měsíci +2

    ഇത് ഏട്ടന്റെ വീട്ടിൽ വെച്ചാണോ ഇന്നത്തെ vedio👍

  • @irfanak1691
    @irfanak1691 Před 6 měsíci +11

    Ayal full fit aanallo thonniyathavo

  • @Thalapathi903
    @Thalapathi903 Před 6 měsíci

    Pls chechi velankanni evideyanu parayamo eniku agraham undu pokan plszzzzzz

    • @Hulkenzfam
      @Hulkenzfam  Před 6 měsíci

      Tamilnad aaanu google search aakiya full details kitummm

    • @Thalapathi903
      @Thalapathi903 Před 6 měsíci

      @@Hulkenzfam ok thankyou

  • @user-vn4hh3fv1x
    @user-vn4hh3fv1x Před 6 měsíci +3

    Brode wedding video idunille

  • @ammuss_6071
    @ammuss_6071 Před 6 měsíci

    Hulkenz chetta എനിക്ക് ഒരു help cheyyuvo njn ningade videos okke sthiram kanunna aalanu . എൻ്റെ sem fee ithuvare koduthilla cash ithuvare ayilla paissa koduthillel avr exm ezhuthippikkilla enikk എന്ന cheyyandenn അറിയില്ല ചേട്ടൻ ഈ കമൻ്റ് kanunvane എന്നെ ഒന്ന് ഹെൽപ് cheyyuvo plz എക്സാം എഴുതില്ലേൽ vtl ഇരിക്കണ്ടെ വരും plz

  • @aiswaryaanil2656
    @aiswaryaanil2656 Před 6 měsíci +6

    Friendship എന്ന് പറഞ്ഞാൽ ഇതാ എല്ലാ സ്വാതന്ത്ര്യത്തോടെ കൂട്ടുകാരന്റെ വീട്ടിൽ ഇങ്ങനെ നടക്കുന്നു എവിടെ കാണാൻ പറ്റും ഇതോക്കെ അനീഷ് ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഇതുപോലെ ഉള്ള friends ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @farhafaru5956
    @farhafaru5956 Před 6 měsíci +2

    Bro nte Arokeya ulle onnu parayamo 2 aniyans ano 😊 nice vlog

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +1

      Oru aniyane ullu enikku athu ithanu😂

  • @Parvathi.26
    @Parvathi.26 Před 6 měsíci +3

    Brothers ano frnds ano chetta nigal

  • @akshaya686
    @akshaya686 Před 6 měsíci +3

    Aarahnu swodham aniyn ahno

  • @AimanK-ln2mb
    @AimanK-ln2mb Před 6 měsíci

    Ith 2 um aniyanmarano❤❤

  • @jeesonsvlogs5335
    @jeesonsvlogs5335 Před 6 měsíci +7

    സ്വന്തം അനിയനാണോ bro

  • @Kari-mj8ku
    @Kari-mj8ku Před 6 měsíci +14

    Good frends ആണ് എന്നറിയാം, വീട്ടുകാരുമായും നല്ല അടുപ്പം ഉണ്ട് അതാണ് ഇത്ര ഫ്രീ ആയി ഇടപെടുന്നേ 👍. Mrg vlog okke ചെയ്യ്. അക്ഷയ, negative അല്ല ട്ടോ, baby ഉറങ്ങുമ്പോൾ തൊട്ടിൽ കിടത്തണം, ഉറങ്ങുന്ന കുഞ്ഞിനെ എന്തിനാ എടുത്തോണ്ട് നടക്കുന്നെ, അത് കുഞ്ഞിന്റെ ഉറക്കത്തെ നമ്മൾ ബുദ്ധിമുട്ടിക്കാൻ ആണ്, ഈ പ്രായം ഉള്ള babys ഉറക്കം must ആണ്, പിന്നെ കയ്യിൽ വെച്ച് ഉറങ്ങും, കിടത്തുമ്പോൾ എന്നീട്ടു കരയും അങ്ങനെ ഒരു പ്രശനം ഉണ്ടെങ്കിൽ ok ഞാൻ പറഞ്ഞത് കാര്യാക്കണ്ട,

    • @prinishavinesh
      @prinishavinesh Před 6 měsíci +3

      Allengilum avalude kaayil eppazhum urangiya kunjinw kaanum

    • @user-pl2sq8rj1g
      @user-pl2sq8rj1g Před 6 měsíci +1

      Ath njanum alojikum.eppolum uranguna kunjine endina eduthond nadakune ennu

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +2

      Urangunna kunjineee Kayil chummaaa aarum kidathilaaaalooo…kunjineee thaazhe kidathiyaaaa apo eaneeekum…eaneettt karanjaaa apo njn thanne paadupedandeee…eth aavumbooo kayil erunnn urangikolum…eathra tym venamenkilum…eanikum budhimutt ellaaa aarkum budhimuttt ellaaa….

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +3

      @@prinishavineshPinne eante kayil allatheee vere aarudelum kayil kodukaaan pattooo…urangiyaaa kunjineeee thaazhe kidathiyaaa aaa kunj apo thanne eaneeekum…aaa neram eee cmnt edunnna aarum varilaaalooo urakkaaaan njn thanne urakandeee…eante kayil erunnn urangunnna kunj…eanik ellatha budhimutt mattulavark nthinaanavooo😂

    • @Joli-w9c
      @Joli-w9c Před 6 měsíci +4

      തൊട്ടിലിൽ തന്നെ കിടത്തണം എന്നുണ്ടോ 😆😆🤣 കട്ടിലിൽ or ആ കുട്ടിയുടെ കയ്യിൽ പാടില്ലേ 😆😆 ഒരു videos എടുക്കുന്ന നേരത്താവും കൊച്ചു എണീക്കണ്ടിരിക്കാൻ കൈയിൽ പിടിച്ചു ഇരിക്കുന്നത്...

  • @shibinishaan
    @shibinishaan Před 6 měsíci +30

    വടക്കൻ സേട്ടൻ ഊണിനു മുൻപ് രണ്ടണ്ണം അടിച്ചിട്ടുണ്ട് എന്ന് ഒരു സംശയം ഇല്ലാതില്ല 😂😂

    • @Hulkenzfam
      @Hulkenzfam  Před 6 měsíci +7

      Hey no vandi odikkan ullatha aval vettum avane😂

    • @Kari-mj8ku
      @Kari-mj8ku Před 6 měsíci

      വടക്കൻ ഒരു comedy പോലെ act ചെയ്തതാവും ഇവരുടെ ഫ്രെണ്ട്സ് ചാനലിലും ആൾ ഇങ്ങനെ comedy ആണ് 😄

  • @HaripriyaAl-hf1jb
    @HaripriyaAl-hf1jb Před 6 měsíci +2

    Aa Chettanbandhuvanoo

  • @abdullakkuttyca1236
    @abdullakkuttyca1236 Před 6 měsíci +8

    Vadakkaaaaa.... അനിയനെ കാണാൻ ചെറിയ ചെക്കനെ പോലെ ഉണ്ട്

  • @suvinavimal
    @suvinavimal Před 6 měsíci +1

    ❤️❤️❤️

  • @Achus198
    @Achus198 Před 6 měsíci

    ❤❤❤❤

  • @HaripriyaAl-hf1jb
    @HaripriyaAl-hf1jb Před 6 měsíci +4

    Aa Chettanbandhuvanoo

  • @mkfamily230
    @mkfamily230 Před 6 měsíci

    ❤❤❤