കീത്തുവിന്റെ അച്ഛനെവിടെ 🙂🙂 ഇനി ആ ചോദ്യം വേണ്ട!!

Sdílet
Vložit
  • čas přidán 8. 09. 2024
  • For Collaboration 👇👇👇
    pkcouples2020@gmail.com
    nikhilpanikkattil@gmail.com#family #kerala #nikhilnikki #pkcouplevlogs #amma #divorce

Komentáře • 210

  • @nithyaprasath7324
    @nithyaprasath7324 Před 9 měsíci +119

    ഇപ്പോൾ നല്ല ഒരു അച്ഛനെ കിട്ടിയിലെ നല്ല ഒരു കുടുംബം , ഭർത്താവ് ഏട്ടൻ ഏച്ചി അമ്മ എല്ലാം കൂടി ഒരു നല്ല കുടുംബം
    ദൈവം അനുഗ്രഹിക്കട്ടെ രണ്ടു കുടുംബത്തെയും 4 മക്കളെയും

  • @anjususanabraham4077
    @anjususanabraham4077 Před 9 měsíci +28

    അല്ലെങ്കിലും മുറിവിൽ തൊട്ട് നോക്കിക്കൊണ്ടിരുന്നാൽ മുറിവ് കരിയില്ല,, അതുപോലെ തന്നെ ആണ് ചില ബന്ധങ്ങളും, വെറുതെ അത് കിള്ളണ്ട കാര്യമില്ല, കിള്ളിയിട്ടും അത് കൂടുതൽ കുഴപ്പം മാത്രേ ഉണ്ടാകു, so അടിപൊളി ലൈഫ് അല്ലേ ഇപ്പോൾ കിട്ടിയത്, താൻ അനുഭവിച്ച വിഷമങ്ങൾക്കുള്ള മരുന്നാണ് ഈ ജീവിതം ❤❤❤

  • @amrthaamrthashibu9852
    @amrthaamrthashibu9852 Před 9 měsíci +36

    അമ്മ പറഞ്ഞു തന്ന നല്ല കാര്യങ്ങൾ പഠിച്ചത് കൊണ്ട് എവിടെയും പിടിച്ചു നിക്കാൻ സാധിക്കും ചേച്ചി...

  • @user-zb5if7se2j
    @user-zb5if7se2j Před 25 dny +5

    Allu&Aynu manasilavathavar indo

  • @ajeenaansiya3898
    @ajeenaansiya3898 Před 8 měsíci +4

    എന്റെ ചേച്ചി പഴയ കാര്യങ്ങൾ ഒന്നും ആലോചിച്ച് കാര്യം ആക്കണ്ട നമ്മുടെ life കുടുംബം കുഞ്ഞുങ്ങൾ കളി ചിരി അതാണ് ❤❤ happy എനിക്ക് ഒരുപാട് ഇഷ്ടം ആണ് രണ്ട് ഫാമിലിയും ❤❤❤❤ എല്ലാ സന്തോഷത്തോടെ നടക്കട്ടെ 🥰🥰🥰❤❤❤

  • @ramlamh9226
    @ramlamh9226 Před 9 měsíci +21

    നന്നായി വരട്ടെ ❤️🤲. അമ്മയുടെ കൂട്ടുകാരി ആണ്

  • @deepasuraj5680
    @deepasuraj5680 Před 9 měsíci +24

    Sorry da ഇനി ചോദിക്കില്ല 💋

  • @Swatiarun-ft8rj
    @Swatiarun-ft8rj Před 2 měsíci +3

    Jan karuthi anju ane pavam enne but keerthu ane pavam ur so sweet keerthu♥️

  • @divyavipin5310
    @divyavipin5310 Před 9 měsíci +59

    എനിക്കും അച്ഛൻ ഇല്ല മരിച്ചുപോയി. എനിക്കി 4 വയസ്സ് ഉള്ളപ്പോൾ ആണ്. അന്ന് മുതൽ അമ്മയാണ് എല്ലാം..❤❤❤❤

    • @suvinavimal
      @suvinavimal Před 9 měsíci +1

      Achan separate Anne ennum paranjuthu Achan marichu ennum Alle

  • @nativetraveltechies375
    @nativetraveltechies375 Před 9 měsíci +11

    Keethu leena amma pole nalla ammaye kittiyille🥰

  • @lakshyakhilmusics2581
    @lakshyakhilmusics2581 Před 6 měsíci +7

    ♥️you keethutty ♥️😘... ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤️😘😘😘❤️

  • @user-zb5if7se2j
    @user-zb5if7se2j Před 25 dny +2

    Avare oru boxil aaki enik thero 2ndinem achoda cutiepiee❤

  • @keerthanavijesh8507
    @keerthanavijesh8507 Před 9 měsíci +23

    But nerit kanumbo cheriyoru ahamkari look und😂.. Njan 1 more tym kandappo enikk personal aayi thonitha

  • @unnimayaarjun9720
    @unnimayaarjun9720 Před 9 měsíci +135

    Anjuvinekalum nalla character aanu keethu over acting illathe 😊god bless you

    • @urumi321
      @urumi321 Před 9 měsíci +53

      Enthinda ongane compare cheyunne...ellarum oro reethiyil different alle

    • @unnimayaarjun9720
      @unnimayaarjun9720 Před 9 měsíci +9

      @@urumi321 ente opinion njnan paranju athinedha .

    • @suvinavimal
      @suvinavimal Před 9 měsíci +3

      ​@@unnimayaarjun9720ohhhhh pinne😂

    • @loudspeaker9981
      @loudspeaker9981 Před 9 měsíci +15

      Ninnepole ullavar aanu kudumbangal nashipikkunne

    • @unnimayaarjun9720
      @unnimayaarjun9720 Před 9 měsíci +1

      @@suvinavimal Aaano arinjilla 😁

  • @sukanya4373
    @sukanya4373 Před 7 měsíci +6

    Chechide bhagyamanu nikilchettante family. Ente kaaryokke kashtanu kalyanam kazhichu vanna Familyil veerthirichu kaanunna aalkkaranu aarum onnum samsarikkula ottappetta avastayayi😢😢😢

    • @PkCouples
      @PkCouples  Před 7 měsíci

      Eda vishamikaruth ellam orunal sariyavumtta.... Njan prarthikam🤗🤗🤗🤗

    • @sukanya4373
      @sukanya4373 Před 7 měsíci

      @@PkCouples illa chechi ippozhum karanju kedakkanallathe vere onnum cheyyanavunnilla husband gulfilum aanu

  • @user-cd7pj1cz5w
    @user-cd7pj1cz5w Před 8 měsíci +2

    Enikkum ആ samsayam ഉണ്ടായിരുന്നു അത് മാറി

  • @sujithapappan7776
    @sujithapappan7776 Před 9 měsíci +35

    Nalla familiyil yethunnatha oru penninte bagyam molu❤❤❤❤

  • @amarnath4335
    @amarnath4335 Před 9 měsíci +37

    ഇതു മുമ്പേ ചെയ്യാമായിരുന്നു. പ്രേഷകരുടെ സംശയം നിങ്ങളാണ് തീർത്തു കൊടുക്കേണ്ടത്. ഇപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി .ok Positive ആയി എടുക്കൂ. സന്തോഷമായി ഇരിക്കൂ. enjoy ചെയ്യു കുടുംബത്തിന്റെ കൂടെ❤❤ so much.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 9 měsíci +160

    നല്ല അമ്മയും അമ്മാമ്മയും....❤ ഇപ്പൊ ഏറ്റവും നല്ലൊരു ഫാമിലി കീത്തുവിന് കിട്ടിയില്ലേ........ അച്ഛനും അമ്മയും ചേട്ടനും ചേടത്തിയും പിന്നെ നിഖിൽ ചേട്ടനും 4 മക്കളും....ഇതിൽ കൂടുതൽ എന്ത് വേണം..... കീത്തു....🥰🥰❤️

    • @PkCouples
      @PkCouples  Před 9 měsíci +14

      Sathyam ❤️❤️

    • @suvinavimal
      @suvinavimal Před 9 měsíci +4

      ​@@PkCouplescorrect ❤🥰😍

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Před 9 měsíci +398

    Edo കീർത്തു thanik നസ്രിയ look ഇണ്ട് താൻ ഒരു വീഡിയോ ചെയ്യുമോ നസ്രിയ look

    • @jinshiyajinshi6852
      @jinshiyajinshi6852 Před 9 měsíci +6

      എനിക്കും തോന്നിയിട്ടുണ്ട് 😊

    • @Noojamansoor786
      @Noojamansoor786 Před 9 měsíci +178

      ഓ no, ദിവ്യ ഉണ്ണി

    • @divyavipin5310
      @divyavipin5310 Před 9 měsíci

      ​@@Noojamansoor786yes divya unni ❤️❤️❤️

    • @aryamanu2018
      @aryamanu2018 Před 9 měsíci

      ​@@Noojamansoor786yes

    • @നിതാരാ
      @നിതാരാ Před 9 měsíci

      ​@@Noojamansoor786 sathyam enikum thonniyutund

  • @jyothishs7159
    @jyothishs7159 Před 9 měsíci +8

    Chechi enne nalla look und🙈🙈🙈

  • @MahanathiSwalash
    @MahanathiSwalash Před 9 měsíci +8

    Keerthayude athupole thanneyannu endeyum life 😢 but njan valare happiyanu njan payunna karyanm thanneyannu njanum paraya❤❤❤

  • @Paaru1980-oi9rw
    @Paaru1980-oi9rw Před 9 měsíci +79

    കഷ്ട്ടപെട്ടതിനൊക്കെ ഇപ്പൊ നല്ല happy ആയിരിക്കുന്നില്ലേ മോളെ ❤❤❤ ജീവിതാവസാനം വരെ ഇതുപോലെ അടിച്ചുപൊളിച്ച് happy ആയി enjoy ചെയ്യ് 😘😘😘🫂🫂🫂

  • @AbinaGangadharan08
    @AbinaGangadharan08 Před 9 měsíci +27

    Kashtapettathinu ipol adipoli life kitiyille happy for u❤.....Dheivam Anju vazhi iyalku naloru life aakithannu....Adichupoliku ini🎉🎉🎉🎉

  • @pushpajapaloor1067
    @pushpajapaloor1067 Před 15 dny

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്..ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ.. മോളുടേം അമ്മയുടെയും മനസ്സ് അറിഞ്ഞിട്ടാവാം ഈശ്വരൻ രണ്ടു മക്കളെ ഒരുമിച്ച് തന്നത്...❤

  • @amarnath4335
    @amarnath4335 Před 9 měsíci +32

    Achanayi nikhilente achaneyum Nalloru ammayum swathamayi oru chettaneum friendayi ettahiyammaeyeum kittiyile.athil param luck life kittanundo.oru pad orupad estamannu njagalude familye.god bless your family ❤❤

  • @BabuMadathiparambil
    @BabuMadathiparambil Před 9 měsíci +3

    Keethu paranjath sari kuttettane pande enikkariyam valare nalla manasaa

  • @Eating.906
    @Eating.906 Před 9 měsíci +2

    Keethu nte amma and muthassy aanu keethunte ella bhagyavum ..Daivam anugrahikatte mole

  • @annamariya4527
    @annamariya4527 Před 9 měsíci +10

    Njn chehide video kanunth Allusnem, Aiynusnem kanana 🥰🥰🥰avare kanumbol vallatha oru happiness Anu mansil ❤

  • @soumi3819
    @soumi3819 Před 9 měsíci +13

    Love you Keethuuu😘😘😘😘kurachu emotional aayi kettittu . Its touching ❤️❤️❤️❤️❤️❤️❤️❤️

  • @renjithrayaanragi6617
    @renjithrayaanragi6617 Před 9 měsíci +18

    Keethu chechii istam🥰

  • @lakshmip6666
    @lakshmip6666 Před 9 měsíci +5

    Njanum ninepoleya da...parents divorced..but thanne pole enikum athu oru kozhapmailla...no emotions at all. be happy da

  • @Nirvi288
    @Nirvi288 Před 9 měsíci +1

    സെയിം to ഗീതു എനിക്കും മമ്മി മാത്രം ഒളു ഞാൻ കുഞ്ഞായിരിക്കുമ്പോ ഡിവോസ് ആയാണ്

  • @user-hp8bf8bk2k
    @user-hp8bf8bk2k Před 15 dny

    ഇരട്ടകുട്ടികളെ എനിക്കിഷ്ടമാണ് കുഞ്ഞുങ്ങളുടെ അമ്മയെയും.
    ഒരു ജാഡയുമില്ല
    സംസാരവും സിമ്പിൾ
    എന്നും ഇങ്ങനെ ആയിരിക്കണം ട്ടോ ❤️❤️

  • @Ishamol9245
    @Ishamol9245 Před 9 měsíci +5

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @anjalianju7311
    @anjalianju7311 Před 9 měsíci +30

    Hi ..Keerthana... Njn angane ithuvare comments idaarillaa... But ntho iyalde character othiri ishtappettu .. a genuine,cool one... God bless you dear❤️ and ur kidos r toooo cute ...

  • @all4onedanceacademy119
    @all4onedanceacademy119 Před 9 měsíci +1

    Ithupole oke aayirikkumnn aadyame thonniyirunnu. Athaa vishamippikkandalloonn karuthi ithuvare chodikkathirunne

  • @RaseenaAbbas-f7s
    @RaseenaAbbas-f7s Před měsícem

    Njanum inganethanneya valarnnath keethu... 😍 same

  • @user-zm8xm4vq6b
    @user-zm8xm4vq6b Před 9 měsíci +7

    നന്ദിയും ഒരുപാട് സ്നേഹവും ഉള്ള നല്ലൊരു മോള് ഒരുപാട് ഇഷ്ട്ടാ എനിക്ക് 😘😘😘 കീത്തു ❤️❤️❤️❤️

  • @vanchikaran5713
    @vanchikaran5713 Před 9 měsíci +4

    Lipstick shade parayamo. Plz

  • @eeshoappa6356
    @eeshoappa6356 Před 9 měsíci +16

    Anjuvum keethuvum ഒരെ വയസ്സ് അല്ലെ പിന്നെന്തിന് ചേച്ചി എന്ന് വിളിക്കുന്നു പേര് പറഞ്ഞു വിളിച്ചാൽ പോരെ

    • @anakha-S24
      @anakha-S24 Před 9 měsíci +3

      Chettathiyalle

    • @sruthybijeesh3736
      @sruthybijeesh3736 Před 9 měsíci +3

      ചേട്ടന്റെ wife അല്ലെ അതാ.. സ്‌ഥാനം കൊണ്ട് ചേച്ചി അല്ലെ 🙂🙂

  • @sreedevimenon1875
    @sreedevimenon1875 Před 9 měsíci +1

    Keerthu vtl edunna dress eduthille kdlr ninnu.shop ethanennu parajillaloda...

  • @Arathi2722
    @Arathi2722 Před 9 měsíci +8

    Sarallyada pandu vedanichathinu, ini adichu polich santhoshayittu jeevikk ❤❤❤❤🎉🎉 love you di🎉🎉❤❤

  • @suvinavimal
    @suvinavimal Před 9 měsíci +5

    Njan otta moleaaa Anne ❤

  • @user-yo6dr8zk8n
    @user-yo6dr8zk8n Před 9 měsíci +19

    CZcams salary kond keethu veed ready aakkanam nilath tile edaan pattiyillenkilum sheet edanam makkalude kaalil muriv varum kichen okke settaki ammaye santhoshippikkanam😍🥰

  • @premalathadamodaran7285
    @premalathadamodaran7285 Před 9 měsíci +56

    എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ മക്കളെ ponnu മക്കൾക്ക് ഒരായിരം ഉമ്മ ❤❤God Bless You Always Abundantly Dears 🥰🥰,

  • @itsme7434
    @itsme7434 Před 9 měsíci +4

    Keethu ലൗ u❤❤❤❤❤❤❤

  • @lakshmirajan7195
    @lakshmirajan7195 Před 9 měsíci +7

    Athe anju over acting anu keethu oeu pavama satharana alukale pole keethu love uuu🥰🥰😍😘😘😘😘😘

  • @akhilarahul4842
    @akhilarahul4842 Před 9 měsíci +13

    Keethu love you soo much... ❤❤god bless you dear😊❤❤

  • @rahnavv7061
    @rahnavv7061 Před 9 měsíci +1

    Lipstick shade please

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Před 2 měsíci

    Pavam കുട്ടികൾ chakara umma❤️❤️

  • @avanir7684
    @avanir7684 Před 9 měsíci +4

    Keethu chechiii🫰😘♥️

  • @sreedaharisankar1949
    @sreedaharisankar1949 Před 9 měsíci +3

    Keethu love you dear❤❤❤❤ allu ayinu❤ nikhi chettan ❤

  • @sumayyanaseef8471
    @sumayyanaseef8471 Před 24 dny

    Hi
    Lipstick ethaan

  • @blessedsoul2905
    @blessedsoul2905 Před 9 měsíci +10

    May god bless uu always❤️
    Ingale lipstick ethaa shade😌

  • @user-sx6kz2lk6r
    @user-sx6kz2lk6r Před 2 měsíci

    എന്ത് ഭംഗി യാണ്

  • @shesnanassar2376
    @shesnanassar2376 Před 9 měsíci +20

    Kuttaa achachan matharam allaa kannan achachanum und ...... Ningal thammil nallaa bondaa chechi ❤❤❤❤❤❤❤

  • @ashasenthil3937
    @ashasenthil3937 Před 9 měsíci +35

    God is always with you and also your family, most lovable family, anju chechi, chetans, kutties, amna, achan etc....

  • @nazimsinan7299
    @nazimsinan7299 Před 9 měsíci +2

    Chechi orupadu ishtamanu❤

  • @veena6779
    @veena6779 Před 9 měsíci +3

    Enikum ellam inte ammaya ❤❤❤

  • @reshmavava4966
    @reshmavava4966 Před 9 měsíci +1

    Njanum chothijittu e chothiyam. Namuk enthan ariiyannan achan vere poyathalle ngl ethuvaree onnum athinne patti parajillallo aviden parajall allavarkum sagadam avvum karuthiyaa,marichaathnu enna karuthiyeep

  • @Thasli3439
    @Thasli3439 Před 9 měsíci +3

    Alluttan❤️aynuttan

  • @mubizzmubi3098
    @mubizzmubi3098 Před 9 měsíci +2

    Luv you keethu..... Thaan super aanu...❤❤❤❤❤.. Keethu nte ammaye enik ariyam... Santhi il ninnan eppolum medicine vaangar..

  • @Gopxhh
    @Gopxhh Před 9 měsíci

    Ente cherupakalavm igne thnne arnnuu 😊

  • @ManiSanju-cm9xd
    @ManiSanju-cm9xd Před 9 měsíci +1

    Chechi pls oru hi tharumo chechi chechide dance enki valare ishtamn❤❤❤❤❤❤

  • @mtbriders6705
    @mtbriders6705 Před 9 měsíci +3

    Makkalkku ente oru chakkar aa umma kodukkamo

  • @reshmak6866
    @reshmak6866 Před 9 měsíci +2

    Chechi what is ur lipshade in this video

  • @saranyasasi706
    @saranyasasi706 Před 9 měsíci +26

    You said it in a very matured way ❤ Enjoy your happy life with your hus, kiddooss and your loved ones ❤

    • @PkCouples
      @PkCouples  Před 9 měsíci +2

      Thq da ❤️❤️❤️😂

  • @reshmaratheesh6822
    @reshmaratheesh6822 Před 9 měsíci +7

    Hi keethu njan ishtta pettu kanuna one vedio keethu nte ya nigale yum kuttys ne yum kanan vendi ya🥰🥰

  • @sujimoorthi7935
    @sujimoorthi7935 Před 21 dnem

    നസ്രിയ ലുക്ക്‌ നസ്രിയ കുട്ടിക്കളി ക്യൂട്ട് keethu

  • @presanthiswarya7611
    @presanthiswarya7611 Před 9 měsíci +5

    Iove you ❤chechikutti

  • @athiracheruppa7237
    @athiracheruppa7237 Před 9 měsíci +1

    ❤❤amma ammamma ❤❤❤ avarude agraham sadiche avarke vedy jeevikanam.

  • @SideekAlfi
    @SideekAlfi Před 9 měsíci

    Appam matte chechiyaa ningalu aara

  • @anaghakv4392
    @anaghakv4392 Před 9 měsíci

    Same avasta😊

  • @radhikaid8665
    @radhikaid8665 Před 7 měsíci

    God bless you dear 🙏❤

  • @divyam.s3366
    @divyam.s3366 Před 9 měsíci +14

    Love u keethu. God bless u

  • @user-jt4ft9cg1v
    @user-jt4ft9cg1v Před 9 měsíci

    Ippol nalla oru achan ille panikattil

  • @shyamaretnakumar5868
    @shyamaretnakumar5868 Před 9 měsíci +1

    2കുട്ടികളും നിങ്ങളുടെ ആണോ

  • @AthiraUshaAadhi-cf5dm
    @AthiraUshaAadhi-cf5dm Před 14 dny

    Kithu chechi🫶🏻

  • @sureshmc1895
    @sureshmc1895 Před 9 měsíci +4

    കീത്തുവിന്റെ original name എന്താ

  • @minnalagru
    @minnalagru Před 9 měsíci +1

    Hi keethu

  • @aiswaryasanjith5256
    @aiswaryasanjith5256 Před 9 měsíci

    Super family ❤❤❤❤🥰🥰🥰🥰🥰

  • @BabuMadathiparambil
    @BabuMadathiparambil Před 9 měsíci +2

    Ellavareyum manasarinju snehikkum ningal (marumakkal) vannathinu sesham nalla sundhanayi kuttachan enikku pande ishtta kuttachane

  • @Saranga-o9q
    @Saranga-o9q Před měsícem

    Hi chechii ❤

  • @sanilasana
    @sanilasana Před 9 měsíci

    Allluzzz aynuuzzzz🥰🥰🥰

  • @shimygireesh9473
    @shimygireesh9473 Před 9 měsíci

    Geethuseeeee❤️

  • @simyt.sister462
    @simyt.sister462 Před 9 měsíci

    Anjuvinte achane koodi onn mension cheyyamayirunnu.

  • @anamika7549
    @anamika7549 Před 9 měsíci

    Keetu chechy onnum saralla epo nalla family kittiyilea eni nalloru life explore cheyyu nammudea jeevithathil nallpolea peace ful aayi erikanam ennalea lifil namukku bad situation happy situation endavum elathinea namal willpowerodum koodi aspect cheyanam eppo happy aayi erikku nalla talk talk thanne ariyunu nalla oru family ninnu aananu

  • @neethumohan4147
    @neethumohan4147 Před 9 měsíci +1

  • @aiswaryasanjith5256
    @aiswaryasanjith5256 Před 9 měsíci

    Allus Aynus ❤️❤️❤️🥰🥰🥰🥰🥰

  • @Sanjanakrishna-q4z
    @Sanjanakrishna-q4z Před 9 měsíci +5

    ❤❤🥰🥰

  • @SreelekshmyPM
    @SreelekshmyPM Před 9 měsíci +2

    Keethu❤❤❤

  • @sivadasancherala3745
    @sivadasancherala3745 Před 9 měsíci +2

    Hai allu ayinu❤️ chechi sugalle🫶

  • @Saranga-o9q
    @Saranga-o9q Před měsícem

    Oru Hai tharumo

  • @user-fj3yy8kq6q
    @user-fj3yy8kq6q Před 9 měsíci

    👌

  • @suvinavimal
    @suvinavimal Před 9 měsíci +4

    God bless 🙏😇 you 🥰dears ❤️ family members 🤩

  • @user-ed8id2qi2p
    @user-ed8id2qi2p Před 9 měsíci +2

    😊😊❤

  • @devikarthika3377
    @devikarthika3377 Před 9 měsíci

    ❤❤ lovely 😍

  • @ashant527
    @ashant527 Před 9 měsíci

    happy family

  • @Craftly_kid
    @Craftly_kid Před 9 měsíci +1

    Ithil achan ntha pattinn parayunilaloo..🤔

    • @dp5030
      @dp5030 Před 2 měsíci +2

      Shez not comfortable talking abt that topic.. idhil kooduthal details arinjittebdina ningalku