KTM Duke 250 Malayalam Review || Watch Before You Buy

Sdílet
Vložit
  • čas přidán 7. 09. 2024
  • KTM Duke 250 Malayalam Review || Watch Before You Buy

Komentáře • 1,2K

  • @strellinmalayalam
    @strellinmalayalam  Před 6 lety +911

    ഇത്രയും ഏറെ പേര് ചോദിച്ച ഒരു ബൈക്ക് വേറെ ഉണ്ടായിട്ടില്ല. എല്ലാര്ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ഈ വണ്ടിയെക്കുറിച്ചു കുറച്ചുകൂടെ വീഡിയോസ് എന്റെ ഓൾ ഇന്ത്യ പ്രേക്ഷകർക്ക് ഉള്ള ഇംഗ്ലീഷ് ചാനലിൽ ചെയ്യുന്നുണ്ടെ. ഇംഗ്ലീഷിൽ ആണെന്നെ ഉള്ളു. താൽപറയാം ഉള്ളവർക്ക് താഴത്തെ ലിങ്ക് നോകാം
    English Channel Link : czcams.com/users/strellmotovlogs
    Bike rented from www.royalbrothers.com/. Use discount code STRELL15 across kerala/India for renting bikes.

  • @arunjohn727
    @arunjohn727 Před 5 lety +516

    ഒരിക്കൽ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ബൈക്ക് ആയോണ്ട് ഇടയ്ക്കിടെ വന്ന് ഈ വിഡിയോ കാണും😘.. strell ഇതിനെപ്പറ്റി പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക ഇഷ്ടമാണ്😍😍❤

  • @jubeeshgopalan6796
    @jubeeshgopalan6796 Před 6 lety +452

    ഇത്രയും simple ആയിട്ടും, പ്ലസ് പോയ്ന്റ്സ് മൈനസ് പോയ്ന്റ്സ് എല്ലാം വ്യക്തമായി പറയുന്ന റിവ്യൂ മലയാളത്തിൽ വളരെ കുറവാണ്.... Strell ഇഷ്ടം 😍

  • @jebinsvlog7343
    @jebinsvlog7343 Před 6 lety +574

    നിങ്ങളുടെ വിഡിയോക് ഒരു പ്രേതെകത ഉണ്ട്. വിഡിയോ കാണുന്നത്തിനു മുൻപ് ലൈക്ക് അടിച്ചു ഇരിക്കും

  • @sanjuaj140
    @sanjuaj140 Před 6 lety +520

    Strell machan fansss like heree broozz. Pwolii😍

  • @Vighnesh_prasad
    @Vighnesh_prasad Před 6 lety +199

    എന്റെ അമ്മ സത്യം ഞാൻ duke 250 ടെ റിവ്യൂ പ്രേതീക്ഷിച്ചു tank you

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +217

    *മച്ചാനെ പൊളിച്ചു.... Waiting for this review* 🤗

    • @jithinsajeev5904
      @jithinsajeev5904 Před 6 lety +3

      VISHNU- കുമ്പിടി വീണ്ടും കുമ്പിടി

    • @hariram-jd4rb
      @hariram-jd4rb Před 5 lety

      Kumbidi nee ivideyum undo

    • @tunerindia5878
      @tunerindia5878 Před 5 lety

      Kumbidiyil evideya veed nan anakkarayan

    • @anilkumarpr3639
      @anilkumarpr3639 Před 4 lety

      Nee akshay vloggeril, strellil, sanju techyil. Ere paniyille

  • @samjohnsan5757
    @samjohnsan5757 Před 6 lety +101

    Sometimes മടിയൻ Sometimes കിടിലം.... !! You said it #Brother... !! Sathyam😘😍❤ i too feel it

  • @Easy_Sale_Properties2020
    @Easy_Sale_Properties2020 Před 6 lety +54

    Brother ഞാൻ duke 250യുടെ പല വിഡിയോസും റിവ്യൂസും കണ്ടിട്ടുണ്ട്, but ഇതുപോലെ ഒരു സൂപ്പർ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല, absolutly its amazing

  • @adarshvipin456
    @adarshvipin456 Před 6 lety +167

    ബ്രോ നിങ്ങടെ ഒരു പ്ലസ് പോയിന്റ് ന്താച്ചാ നിങ്ങടെ സൗണ്ട് , നിങ്ങടെ മലയാളം സ്ളാങ് പക്കാ ,നിങ്ങ പൊളിയാ മച്ചാനെ

    • @MosMastery
      @MosMastery Před 5 lety +5

      Adarsh Vipin പുള്ളി അഭിനയിക്കുന്നില്ല എന്നതാണ് വാസ്തവം..

  • @alensunny8613
    @alensunny8613 Před 6 lety +21

    വേണ്ട കാര്യം വേണ്ടത് പോലെ പറഞ്ഞു...strell മച്ചാൻ അടിപൊളി

  • @afik4680
    @afik4680 Před 6 lety +24

    Wait cheithu erikuvarnnu....heavyy...chettane review kaanan oru pretheka rasaaa..malayalathil reviewzz cheiyunathil chettante thanna bstt...kp goinggg

  • @abuhumaydfahad
    @abuhumaydfahad Před 6 lety +132

    Good review.
    Mileage ന്റെ കാര്യത്തിൽ ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്. എനിക്ക് 40s വരെ കിട്ടുന്നുണ്ട് (70%highway run). ടൗണിൽ 28-32.
    Heating ലെഫ്റ്റ് സൈഡിൽ bend-pipeന്റെ അടുത്താണ് കൂടുതൽ. Riding pants ആണെങ്കിൽ അറിയില്ല. അല്ലെങ്കിൽ ശരിക്കറിയും.
    ഞാൻ 167Cm ആണ്. 3-4 തവണ കാൽ ബാലൻസ് കിട്ടാതെ ബൈക്ക് നിലത്ത് ഇടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാം ഓഫ്‌ റോഡ് situation ആയിരുന്നു.

    • @strellinmalayalam
      @strellinmalayalam  Před 6 lety +41

      Thanks Fahad for sharing your experience 😊

    • @bhaminik3779
      @bhaminik3779 Před 6 lety +2

      ഏയ് അത്ര വരില്ല

    • @suhaillathif6063
      @suhaillathif6063 Před 5 lety +3

      Honda CBR 250 oru problem ella karanam iyal upoyogikunna vandi ayathukond baki vandi ellam problem annu hehe

    • @gunugunu0325
      @gunugunu0325 Před 5 lety +8

      Njan ente 250 yil millage check cheythappol highwayil 38-40 ( 65 kmph avg speed). cityil 28- 30 .pinne njan kooduthalum oodikkunnath Hill area yil aanu avide oru 32-35 kittunnund.

    • @skatey4279
      @skatey4279 Před 5 lety +3

      cbr 250 mileg ethrayaa

  • @nibrasnibras5215
    @nibrasnibras5215 Před 6 lety +16

    ഞാൻ കാത്തിരുന്ന ഒരു ബൈക്ക് review ആയിരുന്നു. bro നിങ്ങൾ നല്ല രീതിയിൽ reviewഅവതരിപ്പിച്ചു.thanks bro😍😍😍😍😙😙😙😙

  • @saraths5668
    @saraths5668 Před 6 lety +23

    എന്റെ കോമെന്റിലെ question ഉൾപ്പെടുത്തിയതിൽ സന്തോഷം.😘😍

  • @stallionraw7803
    @stallionraw7803 Před 6 lety +91

    Yeah you said it...even though we don't know our height, we know yours

  • @SK-qc7pn
    @SK-qc7pn Před 4 lety +16

    9:23 legend spotted😍

  • @faizefei5274
    @faizefei5274 Před 5 lety +6

    Some timesമടിയൻ some timesകിടിലൻ നാഗവല്ലി ചിലങ്ക കെട്ടിയത് പോലെ. നല്ലൊരു ഉപമ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.

  • @ahammadjaseem5642
    @ahammadjaseem5642 Před 6 lety +23

    ഈ ബൈക്കിന്റെ riview ചോദിച്ചവരിൽ ഒരാൾ ആണ് ഞാൻ ...
    It is my dream bike...
    ഈ വീഡിയോ കണ്ടതോടെ ഇതിനോടുള്ള പ്രണയം കൂടിട്ടൊള്ളു ...
    And your vedios are awesome ...

  • @irshadmuhammed7270
    @irshadmuhammed7270 Před 6 lety +1

    strell machane...machante hardworkinulla subscribers kittunnilla ennullathu..vallathe visamipikkunnu....u deserve it manh my fav u tuber!!! i hit bell button....only for this channel!!

  • @manumohan5217
    @manumohan5217 Před 6 lety +70

    നാഗവല്ലി ചിലങ്ക പൊളിച്ചു😂

  • @sebinsanthosh4547
    @sebinsanthosh4547 Před 4 lety

    Nte frnd paranjanu e video kanunnath... classic 350 veno 250 venonnu doubt adich irikumbozha ith kanunne..kandu kazhinjapo manasilay ithanu ente vandi...thanks bro...
    Vandi eduth 1 year kazhinju, ennalum ipozhum kanum e video..😍😍

  • @ajaynichooz5122
    @ajaynichooz5122 Před 4 lety +4

    Strell മച്ചാൻ വേറെ level ആണ്..... 😍😍😘😘💪💪♥♥♥♥🚩🚩🚩🚩🙏🙏🙏

  • @29shahilmohammed26
    @29shahilmohammed26 Před 6 lety +19

    The kozhikode reference 👌👌

  • @Teamviewfinderkerala
    @Teamviewfinderkerala Před 6 lety +7

    പവറിന്റെ കാര്യത്തിൽ പറഞ്ഞത് വളരെ സത്യം

  • @ho.p_.e
    @ho.p_.e Před 2 lety +2

    Ippazhum ee video van kaanuna aarellum ndo???.... Ennepole.. ✨

  • @nashidkp0059
    @nashidkp0059 Před 5 lety +3

    Superb video description. Please do a video comparing Duke 250 and dominor

  • @nidhinkumarcr6924
    @nidhinkumarcr6924 Před 5 lety +29

    മേടിക്കുവാൻ ആഗ്രഹം തോന്നുമ്പോൾ
    ഒന്നും കൂടെ വീഡിയോ കാണും

  • @fawasm7553
    @fawasm7553 Před 6 lety +44

    Ee item inte review um kaathu irunnavar like itittu poye 😍✌️

  • @VivekThankachan
    @VivekThankachan Před 5 lety +3

    10:25 oh entammo vandi iduthu parappikkan thonnyppoy😍😘

  • @akhilsunil4478
    @akhilsunil4478 Před 5 lety +3

    Booked my new bike duke 250 after watching this video... thanks bro..😎

  • @munnapanjanan8517
    @munnapanjanan8517 Před 4 lety

    I love this video കാരണം video മൊത്തം പോസിറ്റീവ് എനർജി ആണ് ഞാൻ strell സത്യം ബിഗ് ഫാനാണ് my roll model is strell

  • @Vighnesh_prasad
    @Vighnesh_prasad Před 6 lety +45

    Dominar 400 Duke 250 കംപാരിസൺ റിവ്യൂ വേണം മൈലേജ്, മെയ്ന്റനൻസ്, വാല്യൂ ഫോർ മണി ഇതെല്ലാം പറയണം

  • @AlsoNandhuTechy7
    @AlsoNandhuTechy7 Před 3 lety +2

    *🥰2nt hand Duke 250Abs 12-3-2021*
    ഒന്നു prathikku

  • @Zeeshan_Stories
    @Zeeshan_Stories Před 4 lety +4

    Which oil is best for duke 250 ittittilla
    Gear shifting duke 250 il smooth aayi shift cheyyan enth cheyyanam
    Eth speedil gear maatanam
    Rpm ?

  • @tylerdurden7920
    @tylerdurden7920 Před 5 lety +1

    ചേട്ടാ ഞാൻ പുതിയ ഒരു വണ്ടി നോക്കുന്നുണ്ട്. പക്ഷേ ഭയങ്കര കൺഫ്യൂഷൻ. എനിക്ക് ആവശ്യം daily ട്രാഫിക് ഫിൽറ്ററിങ്, easy maneuverable ആകണം , പെട്ടെന്ന് എടുത്തുകൊണ്ട് പോകാൻ പറ്റണം.Fuel efficiency നോക്കുന്നില്ല. പിന്നെ occational long ടൂറിംഗ്. വലിയ വേദന എടുക്കാതെ ഒരു total 600 km ഒക്കെ.max സ്പീഡ് നോക്കുന്നില്ല. ആസ്വദിച്ച് ഓടിക്കനാ. Jawa 42, Duke 250 ABS, Interceptor 650, Honda CB 300 ആണ് ഇപ്പൊ കൺഫ്യൂഷൻ. എന്റെ ഒരിത് വെച്ച് നോക്കുമ്പോൾ ഏതാ ഇതിൽ നല്ലത്?? വേറെ ഏതെങ്കിലും bike ഉണ്ടോ ഒരു 3.5 lakh അകത്ത്.

  • @teenymonkey9723
    @teenymonkey9723 Před 6 lety +20

    Smtims madiyan smtimes kidilan... 💗....lv 250 duke

  • @ritwik9027
    @ritwik9027 Před 6 lety +2

    Really looking forward for the complete package review of the ninja 300 abs model...Please cover cost of ownership as well as maintenance intervals....

  • @mohammedbishar4323
    @mohammedbishar4323 Před 5 lety +3

    Always a supporter of you 🔥🔥

  • @kollaminZz
    @kollaminZz Před 2 lety

    ഞാൻ എടുക്കാൻ പ്ലാൻ ചെയ്തു... അപ്പോ ആദ്യം മനസ്സിൽ വന്നത് strell ന്റെ വീഡിയോ ആണ് 🔥🔥✌️✌️

  • @shangeorge8045
    @shangeorge8045 Před 4 lety +5

    Ente vandiye patti Strell review ! Sho ! 😍😍😍 thank you Strell bro. Always an inspiration and thnkx for giving us all these knowledge, really appreciate it 😍👍🏻
    1. Full riding gear and cam
    2. Chain lube in 500km
    3. Chain clean in 1000km
    4. Premium Petrol (aa avasanathey kattayil kond vech oodikkarth pls)
    5. Timely Maintenance
    6. NO Rash Driving (Parappikkaathey oodikkuka, aa bike’num naatkaarkkum mmal oru budhimutt aavarth)
    7. Mileage depends on how you use and maintain your bike (pwolich adikki oodikaan nookkit mileage kittilla paranjaal entha cheyya)
    8. Keep a safe distance from other vehicles.
    9. Clean/Wash the bike regularly and paint protection ittaal athrem nallath.
    10. Take it into full potent only once you have the hang of the ride for atleast 3-5k KM to be on the safe side.
    Respect and take care of your vechile and it will take care of you.
    I brought the Duke 250 in 2018 when it had no ABS version. ABS koodi undaarnel kidu vandi aayeney nd MRF’nu pakaram Metzeler/Pirelli/Michellin. Heating is the one issue that is beyond our control. Pinney, hard brakes, prathyekichu mazhayathu 🤦🏻‍♂️ seriously take care while riding in rains. Top end okkey edkkendadath edkka nd not on a busy or common street. Seating comfortable aanu, but, pillion comfort athra poora. Its such a brilliant bike, 390 beast aanel, 250 is the tamed beast. Always a good option. But beginner aanel, pls, do understand its a machine packed with power, so lalettan paranja pooley “aavesham ee prayathil nallathalla, ath oru rooga lakshanam aanu”.
    If you wish to get a Duke 250, its always a good option; but make sure you buy the COMPLETE riding gear and respect the bike. I service the bike every 7-8k Kms. The bike has never ever let me down and I am proud to be a Duke250 owner.

  • @praseedprasad2595
    @praseedprasad2595 Před 5 lety

    Polichu machane... Ellarum parayunnapole thanne video kaanum munppe like adichirikum... Poliku muthe iju.....

  • @SA-zv1ol
    @SA-zv1ol Před 6 lety +23

    my love ktm duke 250 .....😍😍😘😘😙😚😗 katta fan of you man

    • @Ajay-hr4ql
      @Ajay-hr4ql Před 5 lety

      Bro engnanund 200 aano 250 aano nallath

  • @ahzab8364
    @ahzab8364 Před 5 lety

    Ningalu nthayalum oru new gen payyan allan manasilayi ee video da caveril ningala kannadi vacha mukham kanan patti cheruthayi❤️

  • @albinjoseph4275
    @albinjoseph4275 Před 5 lety +5

    Super broo...good presentation... i love it❤🔥

  • @azeemjalaluddin9564
    @azeemjalaluddin9564 Před 4 lety +1

    I like your reviews, most others will specify only plus,. But ur reveiw is a complete one, hats off strell

  • @theamalrajr
    @theamalrajr Před 5 lety +11

    "show some love in the form of likes and comments.."
    ethra ketalum madi varulla ath..

  • @shafeerismail9775
    @shafeerismail9775 Před 6 lety +2

    I have seen so many Duke 250 reviews. But this one is "THE BEST".
    Himalayan ABS vs Duke 250 Review Expecting 😀

  • @prajithxxx
    @prajithxxx Před 6 lety +3

    Pwolich brah.....ningaa vere level aanu bhai 😀

  • @swalihshan5104
    @swalihshan5104 Před 4 lety

    Machane duke 250 bs6 nde oru video cheyyu please videosonnum thappeet youtubele illa vegam cheyyoooo....

  • @Shejeena_81
    @Shejeena_81 Před 6 lety +25

    Rs 200 റിവ്യൂ പ്രതീക്ഷിക്കുന്നു

  • @krishnanunni2012
    @krishnanunni2012 Před 6 lety +1

    Bro video 👌
    One doubt.Which will be the best option for long rides,sports tourer or adventure tourer.Please make a video about it.😊

  • @rasalvatanapally4135
    @rasalvatanapally4135 Před 5 lety +3

    250 power delivery kuravaaanenn paranjjitt!!!! Duke 200 vs 250 drag il adipoliii aaayiii kerunnundallowww....

  • @PraveeN-hz5hw
    @PraveeN-hz5hw Před 3 lety

    Duke 250 uyir. വല്ലാത്തൊരു feel ആണ് ഇത് ഓടിക്കുമ്പോൾ 🔥

  • @JoeEric3
    @JoeEric3 Před 6 lety +6

    Awesome review bruv
    powlich✌️

  • @antony2193
    @antony2193 Před 5 lety

    Adipoli Video ....Ella doubtsm clear aay ith vare itra clear Aaya video kandatilla thanks bro strell :*

  • @gowrisankar2371
    @gowrisankar2371 Před 6 lety +8

    Sometimes madiyan sometimes kidilam poliche.... nyc review
    Bro ... fz25 😅😅😅next

  • @amalkannan1953
    @amalkannan1953 Před 5 lety

    Chettante samsaram pwolichitundu athu kondu thanne adhyam video like cheyyan thonnum

  • @Tangysailor
    @Tangysailor Před 5 lety +3

    Duke 250 2019 ABS model il ithinte low end sluggishness okke fix ayennu kekunnu. Athinte oru video cheyamo ??

  • @dj-if3fl
    @dj-if3fl Před 6 lety +1

    അടിപൊളി review... . Straight to the point... Pls review 390 as well..

  • @arjunm3666
    @arjunm3666 Před 6 lety +4

    Your voice is too sweet.....☺️☺️

  • @sree6610
    @sree6610 Před 6 lety +1

    Great review bro. Can u make a video on riding gears and helmets?

  • @GOD-bq3er
    @GOD-bq3er Před 2 lety +3

    2022 vindum kanunnavar undoo😂

  • @vishnukollath1331
    @vishnukollath1331 Před 5 lety

    Best review that I have ever seen. And that too in Malayalam! Keep up the good work buddy.

  • @aashiqque
    @aashiqque Před 6 lety +8

    CBR 250R Duke 250 comaprison video...

  • @prathushiva
    @prathushiva Před 5 lety +1

    duke 250 abs 2019 Oru video koodi cheyyo bro (including complaints )

  • @mohammed_4193
    @mohammed_4193 Před 5 lety +47

    ഇതിന്റെ 2019 dual channel abs review ചെയ്യാമോ. വണ്ടി വാങ്ങാനാണ്.

  • @jinsonpm2363
    @jinsonpm2363 Před 4 lety

    ഒരു റൈഡർ വങ്ങിക്കേണ്ട ബ്രാൻഡഡ് സേഫ്റ്റി equipment nte oru video cheyo..

  • @mylifestylefitness1407
    @mylifestylefitness1407 Před 6 lety +7

    250cc mailage ulla bike FZ 250 Anu bro

  • @deepudpz4259
    @deepudpz4259 Před 5 lety

    bro 200 cc to 400 cc varunna bikukalkku use cheyyan pattiya better tyre's eathokkeyanenn oru video cheyyamoo??orupaadu perkk usefull avum..

  • @safvan_safu4632
    @safvan_safu4632 Před 4 lety +4

    Aprilia 150 scooter review cheyyo please please ❤️❤️🌹🌹🌹

  • @MadaraUchiha-cw4ko
    @MadaraUchiha-cw4ko Před 6 lety

    Vandi de swabhavam ath oodichu sheelipicha poole irikkum means hight rev il (7 to10.5k) rpm il gear maati oodicha vandikki nalla lowend kittum throttle responce high rpm il gear maatiyal milage drop varum around 25km/L okk kittollu city il 35/38 vare kittum leniear aayi vandi oodicha 40+ kittum milage Stunt 1st gear il ittu wheelie okke chidu oodicha 19below nookiyamathi,compare to 390 and 200 vandi nalla smooth aanu liquimoli nice aanu but warenty pookum,saadarana motul nde upayogikkam kuzhappam ella

  • @technicsandtips9595
    @technicsandtips9595 Před 6 lety +3

    You are the best youtuber

  • @amaldev2035
    @amaldev2035 Před 6 lety

    Chetta adipoli review. Engane venam review cheyyan. Any way all the best and waiting for ur next video❤

  • @satheeshvishwakarma4047
    @satheeshvishwakarma4047 Před 6 lety +3

    Expecting more. Videos...

  • @1993dragonite
    @1993dragonite Před 4 lety

    ladies and gents this is what a unbiased review looks like

  • @justanotherhuman0
    @justanotherhuman0 Před 6 lety +14

    കുറേ ആയി വെയിറ്റ് ചെയ്യുന്നു😍😍

  • @farizmuhammed6978
    @farizmuhammed6978 Před 5 lety

    Ningadey video kanumbol samayam pokunnathey ariyunnilla bro Very talented

  • @advfebinroshan2473
    @advfebinroshan2473 Před 5 lety +17

    "Nirthittodthinn" 😂😂kozhikoden

  • @devanchandu2451
    @devanchandu2451 Před 3 lety +1

    Puthiya model nte review cheyyuo led headlamp

  • @haseenasidheek8744
    @haseenasidheek8744 Před 5 lety +4

    Duke250 abs 2019 model inte vedio idoo plss

  • @vishnukavanar4666
    @vishnukavanar4666 Před 4 lety

    Bro 200 to above.. Cc bike nte price.. low downpaiment finance..angane anthokke.. Peppars venam annokke ulla oru video idumo..200 rc de karyam ariyana..

  • @rahulbenny8732
    @rahulbenny8732 Před 5 lety +5

    2019 version cheyyamo

  • @BlessonMAlex
    @BlessonMAlex Před 6 lety +2

    Is that true figures about the mileage you said? 🙁
    Good review man! Keep rollin! Waiting for the 390😜

    • @strellinmalayalam
      @strellinmalayalam  Před 6 lety +7

      Few owners has said that they are getting 25 plus in city. I got low mileage because I am bit hard on the throttle.

    • @BlessonMAlex
      @BlessonMAlex Před 6 lety +1

      @@strellinmalayalam ok bro.. So it's somewhat similar to 390? Right..?

  • @shinyantony524
    @shinyantony524 Před 5 lety +7

    Can a guy who drives a 125cc scooter drive Duke 250?

  • @shamjithc3845
    @shamjithc3845 Před 6 lety

    Kidilan review.ithrem perfect video njan kandittilla.

  • @akilks7648
    @akilks7648 Před 6 lety +7

    Cbr250r vs duke250 comparison

  • @sivaprasadps9041
    @sivaprasadps9041 Před 6 lety

    Oru request koodi und... If possible do a review/comparison about the most economical (mileage wise) bikes available in the market right now. Kure perku upakara pedum

  • @gnarjun
    @gnarjun Před 6 lety +11

    Y not FZ25? Great low-end... Average top-end(enough for indian roads), Better comfort, On-par quality, less service cost, whole better Fuel efficiency, and a 60K cheap....!

    • @strellinmalayalam
      @strellinmalayalam  Před 6 lety +6

      Agree on everything bro. It lacks the 6th gear and top end performance when comparing with Duke250. Fz25 is not an aggressive motorcycle. Its an elegant and sweet bike to own.

  • @vichusalepy4567
    @vichusalepy4567 Před 5 lety

    Bro anikku vendi oru special video chayyavoo plzz. Harly eagle 883 review chayyamoo plzz nta dream bike aanu. So njan oru middle classnum thazha olla aalanu so tips um thranme ketoo

  • @nishalkoshyphilip8894
    @nishalkoshyphilip8894 Před 6 lety +26

    Ninja 300 abs 2019 cheyooooo😁

  • @jayakrishnanjk589
    @jayakrishnanjk589 Před 4 lety

    Superb video broo...
    Pinne...Duke 200 And version Oru video cheyyamooo??

  • @fadilmuhammedn
    @fadilmuhammedn Před 6 lety +3

    Please review duke 390

  • @nishilkumar2454
    @nishilkumar2454 Před 6 lety

    Bro.....Oru suggestion.....walk and review cheyumbo wide angle lens matinadh kurach better arikm.....on road it's okei ...

  • @yasir5816
    @yasir5816 Před 4 lety +5

    That Kozhikoden slang😂

    • @yasir5816
      @yasir5816 Před 4 lety

      Hey strell bro

    • @yasir5816
      @yasir5816 Před 4 lety

      Hey i am from kozhikode i am currently riding unicorn i am planning to upgrade to a sports tourer which one would you suggest rr310 ninja300 or R3 but r3 is discontinued

  • @jishnu18
    @jishnu18 Před 6 lety

    Bro. Oru DIY chain maintenance , bike running in period and other maintenance polathe series thudangikude?
    Voice over use cheythit.

  • @Woodcutter997
    @Woodcutter997 Před 6 lety +3

    bro Duke 390 review plz

  • @akshaykh9177
    @akshaykh9177 Před 3 lety +1

    @strell in Malayalam BS6 DUKE 250 onndue review chyyamo

  • @puntoevo
    @puntoevo Před 6 lety +9

    Wait for ABS version or buy Dominar ?

  • @ajmalroshan503
    @ajmalroshan503 Před 6 lety

    As always കിടുവായിട്ടുണ്ട്.
    Btw എപ്പോഴാ ബ്രോ RTR 200 race edition ചെയ്യുന്നത്😉