തായ്‌ലൻഡ് ചാമ്പയ്ക്ക ലെയറിങ്/ Thailand chambakka air layering

Sdílet
Vložit
  • čas přidán 7. 09. 2024
  • തായ്‌ലൻഡ് ചാമ്പ, ആപ്പിൾ ചാമ്പ, പറങ്കി ചാമ്പ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഈ ചാമ്പ കേരളത്തിന്റെ കാലാവസ്ഥക്കനുകൂലമായ പഴമാണ്. നല്ലവണ്ണം കായ്ഫലം തരുന്ന ഈ പഴം പോഷക സമൃദ്ധവും രുചിയേറെ ഉള്ളതുമാണ്..പഴമായും അച്ചാർ, ജ്യൂസ്, ജാം എന്നിവയായും ഇത് ഉപയോഗിക്കാം..എല്ലാ കേരളീയന്റെ വീട്ടിലും ഇത് ഒരെണ്ണം ഉണ്ടാവട്ടെ
    This fruit known as Apple chamba, par
    anki chamba, thailand chambaetc. It is very tasty and nutritious. It is very suitable for kerala climate. It uses as fruit, achar and jam widley.It is advisable to have atleast one plant at every house.

Komentáře • 23

  • @HETALKSbyHusainEdarikkode

    കൊള്ളാം വീഡിയോ നന്നായിട്ടുണ്ട്,

  • @avtobs2784
    @avtobs2784 Před 2 lety

    ഗുഡ് വീഡിയൊ. അവതരണം സൂപ്പർ Sir

  • @jayachandranppurameri6650

    Super. നല്ല പുതിയ അറിവ് നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി

  • @nandakumarkp166
    @nandakumarkp166 Před 4 lety

    Sir we really appreciate for making this vedio and sharing these information good work 👏👍👍

  • @rohithpr3746
    @rohithpr3746 Před 4 lety

    Nice video👍👍👍

  • @Shanidali
    @Shanidali Před 4 lety

    Superb

  • @firosparayil2576
    @firosparayil2576 Před 4 lety

    Nice 👍

  • @badarudheent7971
    @badarudheent7971 Před rokem

    👌👍

  • @lissnawithsiblings3343
    @lissnawithsiblings3343 Před 3 lety +2

    Chambakka tree nda branch cut chaidad plant cheyyaan patto?

  • @madonnaelectricallearning4444

    Thanks 🌳 ❤️

  • @gopikrishnankp
    @gopikrishnankp Před 2 lety

    Entay plant ntay kumbe illa vanu oru black fly/ karutha eeacha vanu thinune, kuduthal kanunathe jampa dey mukalil ane. Enthane solution ...?

  • @bushairk5590
    @bushairk5590 Před 4 lety

    🖒

  • @abubuckersidheeq7206
    @abubuckersidheeq7206 Před 4 lety

    Need more audio clarity

  • @mufeedvkth9467
    @mufeedvkth9467 Před 3 lety +1

    റൂറ്റിംഗ് ഹോർമോൺ ഏതാ

  • @user-fq6vf8ck9p
    @user-fq6vf8ck9p Před 2 lety

    Sir ,
    Ithinte oru plant ayachutharumo.cash pay cheyyam.
    Pls rpl

  • @nirmalyavijayakumar6983
    @nirmalyavijayakumar6983 Před 3 lety +1

    Ee ചാമ്പക്ക ippol onnu kanikkuvo.. atho ഉണങ്ങി poyo

    • @kaalukayyu
      @kaalukayyu  Před 3 lety

      ഉണ്ട്..ഉണങ്ങിയിട്ടില്ല

  • @kunhippamkunchippa848

    ബോസ് നിങ്ങൾ എവിടെ സ്ഥലം ⁉️നിങ്ങളുടെ വാട്സാപ്പ് മൊബൈൽ വിട്ട് തരുമോ ⁉️pls

  • @nizamuddint3641
    @nizamuddint3641 Před 2 lety

    ഇങ്ങനെ ഏത് മാസങ്ങളിലാണ് ചെയ്യാൻ നല്ലത്

  • @ajayanakumarshe2481
    @ajayanakumarshe2481 Před 3 lety

    Jayasree ajayan

    • @ajayanakumarshe2481
      @ajayanakumarshe2481 Před 3 lety

      T.c 13/103(4) pallimukku pettah po. Thiruvananthapuram .Tele.9446490225..ethinte oru budcheytha tai ayachutharumo. Rs ethra ennu ariyikkuka.

  • @ragiragi1835
    @ragiragi1835 Před 3 lety

    അങ്കിത് എങ്ങനെ വയ്ക്കാം

  • @mufeedvkth9467
    @mufeedvkth9467 Před 3 lety

    Super